പത്ത് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ; ബോക്സോഫീസ് റെക്കോർഡുകൾ...
http://newsmalayali.com/pappan-movie-bags-30-crore-gross-collection-in-ten-days-and-breaks-box-office-records
http://newsmalayali.com/pappan-movie-bags-30-crore-gross-collection-in-ten-days-and-breaks-box-office-records
News Malayali
പത്ത് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ; ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് പാപ്പൻ
ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്റെ പാപ്പൻ കുതിക്കുന്നു. പത്ത് ദിവസത്തിനിടെ ചിത്രത്തിന്റെ കളക്ഷൻ 30 കോടി പിന്നിട്ടു. ജൂലൈ 29ന് റിലീസിന് എത്തിയ ചിത്രം ആഗോള ബോക്സോഫീസിൽനിന്നായി ഇതുവരെ 31.43 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
തെലുങ്കില്‍ ബിഗ് ബോസ് സീസണ് 6 പ്രഖ്യാപിച്ചു, അവതാരകന്...
http://newsmalayali.com/bigg-boss-season-6-telugu-promo-nagarjuna-akkineni
http://newsmalayali.com/bigg-boss-season-6-telugu-promo-nagarjuna-akkineni
News Malayali
തെലുങ്കില്‍ ബിഗ് ബോസ് സീസണ് 6 പ്രഖ്യാപിച്ചു, അവതാരകന് നാഗാര്‍ജുന തന്നെ: പ്രൊമോ
ഇന്ത്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജനപ്രീതിയില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ് പുതിയ സീസണ് പ്രഖ്യാപിച്ചു. ആറാം സീസണിന്റെ പ്രൊമോ അടക്കമാണ് പ്രഖ്യാപനം. സ്റ്റാര്‍ മാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന് നാഗാര്‍ജുന…
ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന്...
http://newsmalayali.com/mukesh-ambani-for-the-second-year-in-a-row-drew-no-salary-from-reliance-industries
http://newsmalayali.com/mukesh-ambani-for-the-second-year-in-a-row-drew-no-salary-from-reliance-industries
News Malayali
ഒരു രൂപ പോലും ശമ്പളം വേണ്ട; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി, കാരണം ഇതാണ്
തുടർച്ചയായ രണ്ടാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ (Reliance Industries Ltd.) നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി (Mukesh Ambani). കൊവിഡ് മഹാമാരി കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ്…
Asia Cup 2022 : ഏഷ്യാ കപ്പിന് രണ്ടുംകല്പിച്ച് വിരാട് കോലി;...
http://newsmalayali.com/virat-kohli-to-begin-practice-this-week-ahead-asia-cup-2022
http://newsmalayali.com/virat-kohli-to-begin-practice-this-week-ahead-asia-cup-2022
News Malayali
Asia Cup 2022 : ഏഷ്യാ കപ്പിന് രണ്ടുംകല്പിച്ച് വിരാട് കോലി; സ്റ്റൈലില്‍ തിരിച്ചുവരാന്‍ കിംഗിന് വന്‍ പദ്ധതി
ഏവരും പ്രതീക്ഷിച്ചതുപോലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെ(Asia Cup 2022) ഇന്ത്യന്‍ ടീമിലേക്ക്(Team India) തിരിച്ചുവരികയാണ് വിരാട് കോലി(Virat Kohli). ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കോലി അവധിക്കാലാഘോഷം കഴിഞ്ഞാണ്…
ചെറുകിട വ്യാപാരികളെ സഹായിക്കാൻ കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി;...
http://newsmalayali.com/open-network-for-digital-commerce-will-help-retailers-and-how-it-affects-e-commerce-giants
http://newsmalayali.com/open-network-for-digital-commerce-will-help-retailers-and-how-it-affects-e-commerce-giants
News Malayali
ചെറുകിട വ്യാപാരികളെ സഹായിക്കാൻ കേന്ദ്രസർക്കാറിന്റെ ഒഎൻഡിസി; ആമസോണും ഫ്ലിപ്കാർട്ടും ഇളകുമോ?
ഇ-കോമേഴ്സ് രംഗത്ത് ഇന്ത്യയിൽ പ്രധാനികൾ ആമസോണും ഫ്ളിപ്കാർട്ടുമാണ്. ഇവർക്ക് ബദലായാണ് കേന്ദ്രസർക്കാർ 2022 ഏപ്രിലിൽ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ഒഎൻഡിസി) ആരംഭിച്ചത്. ഡല്‍ഹി, ബെംഗളൂരു, കോയമ്പത്തൂര്‍, ഭോപ്പാല്‍, ഷില്ലോങ് എന്നിവിടങ്ങളിൽ…
സ്നേഹം വാരി വിതറി, സോഷ്യൽ മീഡിയ തിരിച്ചു നൽകിയത് ഒരു ബ്രാൻഡ്...
http://newsmalayali.com/success-story-of-malayali-chef-suresh-pillai-and-how-he-get-the-brand-name-chef-pillai
http://newsmalayali.com/success-story-of-malayali-chef-suresh-pillai-and-how-he-get-the-brand-name-chef-pillai
News Malayali
സ്നേഹം വാരി വിതറി, സോഷ്യൽ മീഡിയ തിരിച്ചു നൽകിയത് ഒരു ബ്രാൻഡ് നെയിം; ഷെഫ് പിള്ളയുടെ കഥയിങ്ങനെ
സ്നേഹം വാരി വിതറിയാണ് ഷെഫ് സുരേഷ് പിള്ളയുടെ ഓരോ ചുവടുകളും. താഴെ തട്ടിൽ നിന്ന് നടന്നു വന്ന് വലിയ ഹോട്ടൽ ശ്രംഖലകളിൽ ഷെഫ് ആയി പ്രവർത്തിച്ച് ഇന്ന് സ്വന്തം സംരംഭവുമായി മുന്നോട്ട് പോവുകയാണ് സുരേഷ് പിള്ളയെന്ന ഷെഫ് പിള്ള.
തംസ് അപ്പിന്റെ വിരലരിയാൻ ശ്രമിച്ച കൊക്കകോള; ഇന്ത്യൻ സോഫ്റ്റ്...
http://newsmalayali.com/soft-drinks-giant-coca-cola-bought-indian-soft-drink-brand-thumbs-up-here-s-how
http://newsmalayali.com/soft-drinks-giant-coca-cola-bought-indian-soft-drink-brand-thumbs-up-here-s-how
News Malayali
തംസ് അപ്പിന്റെ വിരലരിയാൻ ശ്രമിച്ച കൊക്കകോള; ഇന്ത്യൻ സോഫ്റ്റ് ഡ്രിംഗ് ബ്രാൻഡിനെ സ്വന്തമാക്കിയ വിദേശ 'കെണി' ഇങ്ങനെ
\'\'കൊക്കകോളയുടെ സ്വന്തം ബ്രാന്‍ഡിന് പോലും വിപണിയിൽ തംപ് അപ്പിനെ മറികടക്കാന്‍ സാധിച്ചിട്ടില്ല. തംസ് അപ്പ് വില്പനയില് കുറ്റബോധമില്ല. ഇതൊരു ബിസിനസ് സ്ട്രാറ്റജി ആയിരുന്നു\'\',
KIIFB | ഇഡിക്കെതിരെ കെ.കെ.ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ...
http://newsmalayali.com/kiifb-case-five-mla-include-kk-shailaja-and-mukesh-approach-high-court-against-ed
http://newsmalayali.com/kiifb-case-five-mla-include-kk-shailaja-and-mukesh-approach-high-court-against-ed
News Malayali
KIIFB | ഇഡിക്കെതിരെ കെ.കെ.ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ ഹൈക്കോടതിയിൽ
ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഇടപെടലുകൾ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹർജിയിലെ ആരോപണം
പേവിഷബാധയേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി;അഞ്ചു...
http://newsmalayali.com/police-caught-rabies-patient-who-escaped-from-kottayam-medical-college
http://newsmalayali.com/police-caught-rabies-patient-who-escaped-from-kottayam-medical-college
News Malayali
പേവിഷബാധയേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി;അഞ്ചു മണിക്കൂറിനുശേഷം പോലീസ് പിടികൂടി
ആശുപത്രിയില്‍ നിന്നു ചാടിപ്പോയ പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ഇന്നലെ രാത്രി നാടിനെ ആകെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അസം സ്വദേശിയായ ജീവൻ ബറുവയാണ് മെഡിക്കൽ കോളേജിൽ നിന്നും രാത്രി ചാടിപ്പുറപ്പെട്ടത്.
‘എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം’; തോമസ് ഐസക്...
http://newsmalayali.com/thomas-issac-submit-plea-against-enforcement-directorate-in-kiifb-case
http://newsmalayali.com/thomas-issac-submit-plea-against-enforcement-directorate-in-kiifb-case
News Malayali
‘എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം’; തോമസ് ഐസക് ഇ.ഡി.ക്കെതിരെ ഹൈക്കോടതിയിലേക്ക്
കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്ക് മുന്നിൽ വ്യാഴാഴ്ച ഹാജരാകാനാകില്ലെന്ന് തോമസ് ഐസക് നോട്ടീസിന് മറുപടി നൽകി
Compensation | ഷവര്‍മ കഴിച്ച് മരിച്ച ദേവനന്ദയുടെ അമ്മയ്ക്ക്...
http://newsmalayali.com/devanadas-family-could-get-the-governments-compensation-for-her-death-caused-by-food-poison
http://newsmalayali.com/devanadas-family-could-get-the-governments-compensation-for-her-death-caused-by-food-poison
News Malayali
Compensation | ഷവര്‍മ കഴിച്ച് മരിച്ച ദേവനന്ദയുടെ അമ്മയ്ക്ക് 3 ലക്ഷം രൂപ ധനസഹായം
കാസർഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ...
http://newsmalayali.com/pathanamthitta-parumala-bridge-aproachroad-formed-large-pothole
http://newsmalayali.com/pathanamthitta-parumala-bridge-aproachroad-formed-large-pothole
News Malayali
പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു
പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു
Liger | വിജയ് ദേവരക്കൊണ്ടയുടെ 'ലൈഗർ' ഓഗസ്റ്റ് 25ന്; ശ്രീഗോകുലം...
http://newsmalayali.com/movies-liger-movie-gearing-up-for-a-massive-release-on-august-25
http://newsmalayali.com/movies-liger-movie-gearing-up-for-a-massive-release-on-august-25
News Malayali
Liger | വിജയ് ദേവരക്കൊണ്ടയുടെ 'ലൈഗർ' ഓഗസ്റ്റ് 25ന്; ശ്രീഗോകുലം കേരളത്തിലെത്തിക്കുന്നു
പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
'MI Emirates', 'MI Capetown'; പുതിയ ടി20 ടീമുകളുടെ പേര്...
http://newsmalayali.com/mi-emirates-and-mi-cape-town-reliance-industries-unveils-brand-names-of-two-new-t20-teams
http://newsmalayali.com/mi-emirates-and-mi-cape-town-reliance-industries-unveils-brand-names-of-two-new-t20-teams
News Malayali
'MI Emirates', 'MI Capetown'; പുതിയ ടി20 ടീമുകളുടെ പേര് അനാവരണം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ്
ഐപിഎല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് മുംബൈ ഇന്ത്യൻസ് #വൺ ഫാമിലിയിൽ ചേരുന്ന രണ്ട് പുതിയ ഫ്രാഞ്ചൈസികളുടെ പേരും ബ്രാൻഡ് ഐഡന്റിറ്റിയും അനാവരണം ചെയ്തു. യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യിലെ ‘എംഐ എമിറേറ്റ്സ്’, ക്രിക്കറ്റ് സൗത്ത്…
Dam Shutters | ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; യുഎഇയിലെ...
http://newsmalayali.com/Dams-will-be-opened-to-release-excess-water-after-heavy-rains.
http://newsmalayali.com/Dams-will-be-opened-to-release-excess-water-after-heavy-rains.
വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി;...
http://newsmalayali.com/doctor-and-daughter-found-dead-at-home
http://newsmalayali.com/doctor-and-daughter-found-dead-at-home
News Malayali
വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം
UAE Tourism | കോവിഡിനുശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയില്‍;...
http://newsmalayali.com/uae-tourism-after-covid
http://newsmalayali.com/uae-tourism-after-covid
News Malayali
UAE Tourism | കോവിഡിനുശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയില്‍; ദിവസവും രാജ്യത്തെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികള്‍
കോവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലെ വിനോദസഞ്ചാരമേഖല അഭിവൃദ്ധിയിലാണ്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ദുബായ് വഴി വരുന്നവര്‍ തന്നെയാണ് കൂടുതലും. സഞ്ചാരികളില്‍ ഭൂരിഭാഗവും കുടുംബങ്ങളാണെന്നതും യുഎഇയെ ലോകം എങ്ങനെ സ്വീകരിക്കുന്നുവെന്നതിന് ഉത്തമ…
Arvind Kejriwal Says | 'ഒരിടം കൂടി കിട്ടിയാല്‍ ഞങ്ങള്‍...
http://newsmalayali.com/one-more-state-and-we-will-be-national-party
http://newsmalayali.com/one-more-state-and-we-will-be-national-party
News Malayali
Arvind Kejriwal Says | 'ഒരിടം കൂടി കിട്ടിയാല്‍ ഞങ്ങള്‍ ദേശീയ പാര്‍ട്ടിയാകും'; ഗോവയില്‍ എഎപിക്ക് സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചതിന്…
Varun Gandhi | റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍...
http://newsmalayali.com/BJP-MP-Varun-Gandhi-said-that-the-card-holders-are-forced-to-buy-the-national-flag-for-Rs-20-when-they-go-to-buy-ration
http://newsmalayali.com/BJP-MP-Varun-Gandhi-said-that-the-card-holders-are-forced-to-buy-the-national-flag-for-Rs-20-when-they-go-to-buy-ration
News Malayali
Varun Gandhi | റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍ 20 രൂപയ്ക്ക് ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ബിജെപി…
റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍ 20 രൂപയ്ക്ക് ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി ആരോപിച്ചു. പാര്‍ട്ടിക്കെതിരെ സ്വന്തം എംപി ആക്രമണം നടത്തിയത് ബിജെപിക്ക് തിരിച്ചടിയായി.
ജീവിതത്തിലൊരിക്കലും ഇത്രയും വലിയ ആള്‍കൂട്ടത്തെ കണ്ടിട്ടില്ല;...
http://newsmalayali.com/tovino-thallumala-promotion-event-Cancel
http://newsmalayali.com/tovino-thallumala-promotion-event-Cancel
News Malayali
ജീവിതത്തിലൊരിക്കലും ഇത്രയും വലിയ ആള്‍കൂട്ടത്തെ കണ്ടിട്ടില്ല; ജീവനോടെ തിരിച്ചെത്താനാകുമെന്ന് കരുതിയില്ലെന്ന് ടോവിനോ; കോഴിക്കോടിന്റെ…