LEARN WITH KAVYA
34.3K subscribers
62 photos
4 videos
33 files
72 links
Download Telegram
Forwarded from Kavyakrishna
Your LD exam month
Anonymous Poll
14%
July
28%
August
30%
September
29%
October
എല്ലാവരും വോട്ട് ചെയ്തോ?

നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാത്തതിന്റെ ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നുള്ളതാണ് -

ആരുടെ വാക്കുകൾ??
മത്സര പരീക്ഷകൾ ഏതുമാകട്ടെ, കറണ്ട് അഫയേഴ്സ് പഠനം ഇനി ലളിതമാക്കാം.
2022-24 മാർച്ച് വരെയുള്ള മുഴുവൻ കറണ്ട് അഫയേഴ്സും അടങ്ങിയിട്ടുള്ള സൈലം പി.എസ്.സി യുടെ ഏറ്റവും പുതിയ റാങ്ക് ഫയൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബുക്ക് സ്റ്റാളുകളിൽ ഇപ്പോൾ ലഭ്യമാണ്.
LDC batch നീതിന്യായ വിഭാഗം ഇന്ന് വിചാരിച്ച അത്രയും complete ചെയ്യാൻ കഴിഞ്ഞില്ല.
അടുത്ത ക്ലാസ്സിൽ clear ചെയ്യാം 👍🏻👍🏻
Thankyou all for your lovely wishes ❤️❤️❤️
എറണാകുളം xylem psc ൽ ആരെങ്കിലും ഉണ്ടോ?🤔
LP/UP പരീക്ഷ അടുക്കാറായി,ഇനിയും വൈകിയിട്ടില്ല റാങ്ക് ലിസ്റ്റിൽ മുന്നിലെത്താം.സൈലം പി.എസ്.സിയിൽ ഏപ്രിൽ 15 മുതൽ LP/UP FINAL LAP ബാച്ച് ആരംഭിച്ചിരിക്കുകയാണ്.പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് നിങ്ങൾക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം.

⭐️ Batch Link:
https://xylemlearn.page.link/idkF1xAbqWWAc9BZ7

🟥സൈലം പി.എസ്.സി ആപ്പിൽ കോഴ്‌സുകൾ എങ്ങനെ പർച്ചേസ് ചെയ്യാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.

https://www.youtube.com/shorts/QyySHkiqnPg
Please open Telegram to view this post
VIEW IN TELEGRAM
വരുന്ന LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളാണോ നിങ്ങൾ? എന്നാൽ ഇനി HARD WORK അല്ല SMART WORK ആണ് വേണ്ടത്. സൈലം പി.എസ്.സി.യിൽ ഏപ്രിൽ 12 മുതൽ LDC ക്രാഷ് ബാച്ച് ആരംഭിച്ചിരിക്കുകയാണ്. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് നിങ്ങൾക്ക് ഇപ്പോൾ ജോയിൻ ചെയ്യാം

⭐️Batch Link : https://xylemlearn.page.link/MH9AeZCcvsxWhvkE9

🟥സൈലം പി.എസ്.സി ആപ്പിൽ കോഴ്‌സുകൾ എങ്ങനെ പർച്ചേസ് ചെയ്യാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.

https://www.youtube.com/shorts/QyySHkiqnPg
Please open Telegram to view this post
VIEW IN TELEGRAM
നാളെ മുതൽ നമുക്ക് syllabus ആയി ബന്ധപ്പെട്ട NCERT ഭാഗങ്ങൾ പഠിച്ചാലോ?

2 ദിവസത്തേക്ക് ഒരു ടോപ്പിക്ക് Pdf ആയി തരാം. എന്നിട്ട് പഠിച്ചു കഴിഞ്ഞ് നമുക്ക് എക്സാം നടത്താം.
നാളേക്ക് പഠിക്കേണ്ട പാഠം
Plus one - indian polity - chapter 1
ഭരണഘടന എന്തുകൊണ്ട് എങ്ങനെ

Exam @ night
Forwarded from Kavyakrishna
Forwarded from Kavyakrishna
നിയമനിർമ്മാണ നടപടിക്രമം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്
Anonymous Quiz
23%
അമേരിക്ക
62%
ബ്രിട്ടൻ
10%
ഫ്രാൻസ്
5%
കാനഡ
Forwarded from Kavyakrishna
ഭരണഘടന നിർമ്മാണ സഭ രണ്ട് വർഷത്തിനും 11 മാസത്തിനുള്ളിടയിൽ എത്ര ദിവസം സമ്മേളിച്ചു
Anonymous Quiz
25%
166
39%
156
28%
116
7%
160