LEARN WITH KAVYA
34.4K subscribers
67 photos
4 videos
44 files
77 links
Download Telegram
എല്ലാരും ഒന്ന് കേട്ടു നോക്കുക.
പ്രധാനമന്ത്രിമാരുടെ order പഠിക്കാം 👍🏻

Thankyou Rasi A 🥰
⭐️കേരളാ HIGH COURT ASSISTANT ആകാൻ നിങ്ങൾക്കും സുവർണ്ണാവസരം🥳🥳🥳 ⭐️ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷാ സിലബസ് ഏറ്റവും വിശദമായും ലളിതമായും ലൈവ് ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നു. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് ഇപ്പോൾത്തന്നെ ജോയിൻ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ Start Date: 03/04/2024 End Date: 02/05/2024 🟥ബാച്ചിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക https://youtu.be/9Yf6RKmbvn8 Batch starts on: 06/04/24 Batch Link: https://xylemlearn.page.link/oukiwH3zUYP8UA7RA കേരളം പഠിക്കട്ടെ സൈലത്തിനൊപ്പം.
⭐️LD TYPIST പരീക്ഷയ്ക്കായി കഠിനമായി പ്രയത്നിക്കുന്ന ഒരു ഉദ്യോഗാർത്ഥിയാണോ നിങ്ങൾ? ⭐️സൈലം പി.എസ്.സിയിൽ LD TYPIST ബാച്ച് ഉടൻ ആരംഭിക്കുന്നു. ലൈവ് ക്ലാസുകളിലൂടെ പരീക്ഷയുടെ സിലബസ് ഏറ്റവും ഭംഗിയായി പഠിച്ച് ചിട്ടയായ പരിശീലനത്തിലൂടെ നിങ്ങൾക്ക് നേടാം നിങ്ങളുടെ സ്വപ്നജോലി. Batch starts on: 06/04/24 Batch Link: https://xylemlearn.page.link/FBwk87tBXzxfPzSC8 കേരളം പഠിക്കട്ടെ സൈലത്തിനൊപ്പം.
അറിഞ്ഞില്ലേ?? Xylem PSC ഇപ്പോൾ തലശ്ശേരിയിലുമുണ്ട്🥳🥳🥳

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും മനോഹരമായ ക്യാമ്പസാണ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം ശ്രീ മൻസൂറലി കാപ്പുങ്ങലിനൊപ്പം കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരും നിങ്ങളോടൊപ്പമുണ്ടാകും.

ഏറ്റവും കുറഞ്ഞ ഫീസിൽ ഒരു സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നം നേടാൻ എത്രയും വേഗം ചേർന്നോളൂ പുതിയ LPUP അസിസ്റ്റന്റ്, LDC CRASH കോഴ്സുകളിൽ.

വളരെ കുറഞ്ഞ സമയത്തിൽ ഒരു സർക്കാർ ജോലി നിങ്ങൾക്ക് സ്വന്തമാക്കാം..

Campus Tour video:
https://youtu.be/ruhUmvf8prs

For Enquiry: 7736011184
ഇന്നത്തെ LDC class cancel anutto
കേരളാ HIGH COURT ASSISTANT ആകാൻ നിങ്ങൾക്കും സുവർണ്ണാവസരം🥳🥳🥳

ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷാ സിലബസ് ഏറ്റവും വിശദമായും ലളിതമായും ലൈവ് ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നു. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് ഇപ്പോൾത്തന്നെ ജോയിൻ ചെയ്യാവുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ
Start Date: 03/04/2024
End Date: 02/05/2024

ബാച്ചിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക
https://youtu.be/9Yf6RKmbvn8

Batch starts on: 06/04/24
Batch Link: https://xylemlearn.page.link/oukiwH3zUYP8UA7RA

കേരളം പഠിക്കട്ടെ സൈലത്തിനൊപ്പം.
Nammude xylem thalassery ethitto ❤️
ഇന്ന് LDC യ്ക്ക് ക്ലാസ്സ്‌ addition cheythittund 👍🏻
XYLEM LDC CRASH COURSE ഏപ്രിൽ 12 മുതൽ ആരംഭിക്കുകയാണ്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിലബസിന്റെ പ്രധാന ഭാഗങ്ങളെല്ലാം കവർ ചെയ്യന്ന രീതിയിലാണ് കോഴ്സ് തയ്യറാക്കിയിരിക്കുന്നത്.
ആഴ്ചയിൽ 4 ദിവസമാണ് ക്ലാസുകൾ ഉണ്ടാകുക.ഒരു ദിവസം 2 സെഷനുകൾ ഉണ്ടാകും.രാവിലെ 10 മുതൽ 12.30 വരെയും 1 മുതൽ 3.30 വരെയുമാണ് സെഷനുകൾ.ഓഫ്‌ലൈനിലെ ക്ലാസ്സ്‌ Live stream വഴിയാണ് നിങ്ങളിലേക്ക് എത്തുന്നത്. അതിനാൽ ഓൺലൈൻ വിദ്യാർഥികൾക്കായി 3.30 മുതൽ 4 മണിവരെയുള്ള സമയം അധ്യാപകനുമായി സംശയനിവാരണം നടത്താൻ ഉള്ള പ്രത്യേക സെഷനും തയ്യാറാക്കിയിട്ടുണ്ട്. ഓരോ ആഴ്ചയിലേയും ടൈംടേബിൾ ടെലിഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയുന്നതാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെ ഉയർന്ന മാർക്കിലേക്കു എത്തിക്കാൻ ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ ഈ കോഴ്സിലേക് അഡ്മിഷൻ ഉറപ്പാക്കി സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക.
ഏവർക്കും വിജയാശംസകൾ

Batch Link : https://xylemlearn.page.link/2tLy2AFBND7CR8xQ7
സൈലം പി.എസ്.സി യുടെ വിഷുക്കൈനീട്ടമായി കേരളാ പി.എസ്.സി യുടെ എല്ലാ കോഴ്‌സുകൾക്കും അടിപൊളി ഓഫർ 🥳🥳🥳

ഓൺലൈൻ കോഴ്‌സുകളിൽ ഏപ്രിൽ 12 മുതൽ 16 വരെ 'VISHU20' എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് 20% ഓഫറോടുകൂടി ജോയിൻ ചെയ്യാം. കൂടാതെ സൈലം പി.എസ്.സി ഓഫ്‌ലൈൻ കോഴ്‌സുകൾ 10% ഓഫറോടുകൂടി സ്വന്തമാക്കാം.
എല്ലാവർക്കും വിഷു ആശംസകൾ ❤️🥰
ഇന്ന് VLGS revision topic oriented അല്ല. Common റിവിഷൻ ആണ്
നാളെയും മറ്റന്നാളുമായി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ച് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരിയർ കാർണിവലിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പി.എസ്.സി ജോലി സാധ്യതകളെക്കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഏപ്രിൽ 21ന് ശ്രീ മൻസൂറലി കാപ്പുങ്ങൽ സംസാരിക്കുന്നു.
ഈസ്റ്ററും, പെരുന്നാളും വിഷുവും ഒക്കെ കഴിഞ്ഞ് പഠനത്തിന്റെ ട്രാക്ക് ൽ കയറിയോ ??