LDCLERK.IN
110 subscribers
16 photos
10 files
88 links
visit our website https://www.ldclerk.in
Download Telegram
Forwarded from Kerala PSC GK
CURRENT AFFAIRS - 25 SEPTEMBER 2025

1. 2025 സെപ്റ്റംബർ 24 ന് കേരള സംസ്ഥാന മന്ത്രിസഭ ജുഡീഷ്യൽ നഗരത്തിന് അംഗീകാരം നൽകിയത് എവിടെയാണ് ? - കളമശ്ശേരി, എറണാകുളം ജില്ല

2. ടൂർ ഡി താർ എന്ന കായിക വിനോദം താർ മരുഭൂമിയിൽ ഏത് പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു? -സൈക്ലിംഗ് റേസ്

3. 2025 സെപ്റ്റംബർ 24 ന് ഫിലിപ്പീൻസ്, തായ്‌വാൻ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ അപകടകരമായി ആഞ്ഞടിച്ച ഏറ്റവും ശക്തമായ ടൈഫൂണിന്ടെ പേര് എന്താണ് ? - ടൈഫൂൺ രാഗസ

4. രാജ്ഭവനിൽ നടക്കുന്ന യോഗങ്ങളെയും ചർച്ചകളെയും കുറിച്ച് വിവരിക്കുന്ന 'രാജഹംസ്' എന്ന പുസ്തകത്തിന്റെ ഉദ്ഘാടന പതിപ്പ് പുറത്തിറക്കിയത് ആരാണ്? - പിണറായി വിജയൻ

5. നികുതി വെട്ടിപ്പും നിയമവിരുദ്ധ വാഹന ഇറക്കുമതിയും ഉൾപ്പെടുന്ന റാക്കറ്റിനെ ലക്‌ഷ്യം വെച്ചുള്ള കസ്റ്റംസ് നടത്തിയ ഓപ്പറേഷന്റെ പേര് ഏതാണ് ? - നുംഖോർ

6. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന 500 -ആംത് കപ്പൽ ഏതാണ് ? - എം.എസ്.സി.വെറോണ

7. പ്രധാനമന്ത്രി തറക്കല്ലിടുന്ന മഹി ബൻസ്വര ആണവ നിലയ പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ? - രാജസ്ഥാൻ

8. ഹിന്ദു ദേവതയായ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമയായ "സ്റ്റാച്യു ഓഫ് യൂണിയൻ" എവിടെയാണ് സ്ഥിതി ചെയ്യുന്നത്? - ഷുഗർ ലാൻഡ്, ടെക്സസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്

9. 2025 സെപ്റ്റംബറിൽ അന്തരിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ആരാണ് ? - ഹരോൾഡ് ഡിക്കി ബേർഡ്

10. തമിഴ്‌നാട് സർക്കാരിന്റെ എം.എസ്.സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് 2025 -ൽ അർഹനായത് ആരാണ് ? - കെ.ജെ.യേശുദാസ്

LINK : https://www.keralapscgk.com/2025/09/daily-current-affairs-in-malayalam-25-sep-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 26 SEPTEMBER 2025

1. കേരള സർക്കാരിന്റെ ഏത് വകുപ്പാണ് എല്ലാ വർഷവും വയോസേവന അവാർഡുകൾ നൽകുന്നത് ? - കേരള സാമൂഹിക നീതി വകുപ്പ്

2. കേരള ഫോറസ്റ്റ് വാച്ചറുടെ പുതിയ പേര് എന്തായിരിക്കും ? - ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ്

3. ഇന്ത്യൻ വ്യോമസേനയ്ക്കായി ഏത് തരം വിമാനങ്ങൾക്കാണ് പ്രതിരോധ മന്ത്രാലയം 2025 സെപ്റ്റംബർ 25 ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടത് ? - തേജസ് മാർക്ക് -1 എ വേരിയന്റ്

4. 2025 ൽ സെറികൾച്ചറിനുള്ള മികച്ച സംസ്ഥാന അവാർഡ് ലഭിച്ച സംസ്ഥാനം ഏതാണ് ? - ആന്ധ്രപ്രദേശ്

5. നാഷണൽ ജിയോഗ്രഫി അന്താരാഷ്ട്ര മാഗസിൻ 2025 ഒക്ടോബർ എഡിഷൻടെ കവർ ചിത്രമായ കറുത്ത കടുവ കാണപ്പെട്ട കടുവാ സങ്കേതം ഏതാണ് ? - സിമിലിപാൽ കടുവ സങ്കേതം

6. കർണാടകയിലെ പശ്ചിമഘട്ടത്തിലെ കുദ്രേമുഖ് മേഖലയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ സസ്യ ഇനം ഏതാണ് ? - ഇമ്പേഷ്യന്റ്സ് സെൽവസിംഗി

7. 2025 സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക പന്ത് ഏതാണ് ? - സാഹോ

8. 2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കന്നഡ നോവലിസ്റ്റ് ആരാണ് ? - എസ്.എൽ.ഭൈരപ്പ

9. ലോകത്തിലെ ആദ്യത്തെ AI-ജനറേറ്റഡ് ജീനോം സൃഷ്ടിച്ച സ്ഥാപനങ്ങൾ ഏത് രണ്ട് സ്ഥാപനങ്ങളാണ്? - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും ആർക് ഇൻസ്റ്റിറ്റ്യൂട്ടും

10. 2025 സെപ്റ്റംബറിൽ അന്തരിച്ച ഇറ്റാലിയൻ സിനിമാ താരം ആരാണ് ? - ക്ലോഡിയ കാർഡിനേൽ

LINK : https://www.keralapscgk.com/2025/09/daily-current-affairs-in-malayalam-26-sep-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 27 SEPTEMBER 2025

1. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്ടെ 2025 ലെ 'വുമൺ ഇൻ മെഡിസിൻ' അവാർഡ് കേരളത്തിൽ നിന്ന് ആർക്കാണ് ലഭിച്ചത് ? - ജയശ്രീ, സയന്റിസ്റ്റ് 'ജി', SCTIMST

2. 2024 ലെ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള നാഷണൽ ജിയോ സയൻസ് അവാർഡ് ആർക്കാണ് ലഭിച്ചത്? - പ്രൊഫ.ശ്യാം സുന്ദർ റായ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി

3. ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് സമ്മിറ്റിന്ടെ മൂന്നാം പതിപ്പ് 2025 ഉദ്‌ഘാടനം ചെയ്യുന്നത് ആരാണ് ? - കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി.നദ്ദ

4. 2025 സെപ്റ്റംബർ 26 ന് ബദൽ 3 എന്ന കോൾ ചിഹ്നത്തോടെ മിഗ് 21 പറത്തിയ അവസാന വ്യക്തി ആരാണ് ? - എയർ ചീഫ് മാർഷൽ എ.പി.സിംഗ്

5. 12 -ആംത് ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 08 വരെ എവിടെയാണ് നടക്കുന്നത്? - ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, ന്യൂഡൽഹി

6. അന്താരാഷ്ട്ര പുരുഷ ടി-20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ് ? - അർഷ്ദീപ് സിംഗ്

7. ഇന്ത്യയിലെ ആദ്യത്തെ AI-പവർഡ് കമാൻഡ് സെന്റർ എവിടെ ആരംഭിച്ചു? - തിരുമല ക്ഷേത്രം

8. സുധാൻഷു വാട്‌സിനെ ഏത് സംഘടനയുടെ പ്രസിഡന്റായി 2025-ൽ നിയമിച്ചു? - ASCI (Advertising Standards Council of India)

9. ഇന്ത്യ ആദ്യമായി ഏത് തരത്തിലുള്ള ട്രക്കുകൾ പുറത്തിറക്കി? - ഇലക്ട്രിക് ഹെവി-ഡ്യൂട്ടി ട്രക്കുകൾ

10. ഇന്ത്യയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മിക്കാനുള്ള മത്സരത്തിൽ ഏത് കമ്പനികളാണ് പങ്കുചേരുന്നത്? - എൽ & ടി (Larsen & Toubro)യും B.E.L (Bharat Electronics Limited)യും

LINK : http://www.keralapscgk.com/2025/10/daily-current-affairs-in-malayalam-27-sep-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 05 OCTOBER 2025

1. സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിച്ചതിന് ഇന്ത്യയ്ക്ക് ലഭിച്ച അന്തർദേശീയ പുരസ്‌കാരം ഏതാണ്? - ISSA അവാർഡ്

2. കേരളത്തിൽ ഒക്ടോബർ 5 ന് തുറന്ന മ്യൂസിയം ഏതാണ്? - രാമചന്ദ്രൻ മ്യൂസിയം

3. 2025 ലെ വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത് ആർക്കാണ് ? - ഇ.സന്തോഷ് കുമാർ

4. 2025 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷനായി നിയമിതനായത് ആര്? - പ്രകാശ് രാജ്

5. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുള്ള നേതാവ് ആര്? - സനേ തകൈച്ചി (Sanae Takaichi)

6. ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യാനിരിക്കുന്ന പുതിയ യുദ്ധകപ്പൽ ഏതാണ്? - ഐ.എൻ.എസ് ആൻഡ്രോത്ത് (INS Androth)

7. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ കമ്മീഷൻ ചെയ്ത കപ്പൽ ഏതാണ്? - ഐ.സി.ജി.എസ് അക്ഷർ (ICGS Akshar)

8. ഇന്ത്യൻ നാവികസേനയും ബ്രിട്ടന്റെ റോയൽ നേവിയും തമ്മിൽ 2025ൽ നടന്ന സംയുക്ത നാവിക അഭ്യാസത്തിന്റെ പേര് എന്താണ്? - കൊങ്കൺ 2025 (KONKAN 2025)

9. 2025 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയിലെ അത്ത്ലറ്റുകൾ ആരൊക്കെയാണ്? - മനീഷ് ആൻഡ് വൈഷ്ണവി

10. സിംഗപ്പൂരിലെ G.P. പോളിൽ അപ്രതീക്ഷിത വിജയം നേടിയത് ആരാണ്? - റസ്സൽ (Russell)

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-05-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 06 OCTOBER 2025

1. 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരെല്ലാം? - ബ്രൻകോ റൈച്ച്, ജെയിംസ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി

2. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,400 അടി ഉയരത്തിൽ നിർമ്മിച്ച സംഘടന ഏതാണ്? - ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO)

3. 2022-23 ലെ MY ഭാരത് – NSS അവാർഡുകൾ ആരാണ് സമ്മാനിച്ചത്? - പ്രസിഡന്റ് ദ്രൗപതി മുർമു

4. VLGC കപ്പലായ ‘ശിവാലിക്’ ഫ്ലാഗ് ഓഫ് ചെയ്തത് ആരാണ്? - കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

5. ഖത്തറിൽ യു.പി.ഐ (UPI) ഉദ്‌ഘാടനം ചെയ്തത് ആരാണ്? - കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

6. ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഏത് രാജ്യത്തിലേക്കാണ് തിരിച്ചെത്തിയത് ? - ഇന്ത്യ

7. ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ? - സി.ഭാഗ്യനാഥ്

8. 2025 -ൽ അറബിക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് ഏതാണ് ? - ശക്തി

9. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ റോഡ് ടണൽ വരുന്നത് എവിടെ? - ബ്രഹ്മപുത്ര

10. 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്ടെ ഔദ്യോഗിക പന്ത് ഏതാണ് ? - TRIONDA

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-06-oct-2025.html
1
Forwarded from Kerala PSC GK
CURRENT AFFAIRS - 07 OCTOBER 2025

1. 2025 ഇറാനി ട്രോഫി ജേതാക്കൾ ആരാണ് ? - വിദർഭ

2. 2025 ൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ ആരാണ് ? - ചന്നുലാൽ മിശ്ര

3. 2025-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരെല്ലാം? - ക്ലർക്ക്, ഡെവോറേറ്റ്, മാർട്ടിനിസ്

4. സൈനിക ആശയവിനിമയം മാനദണ്ഡമാക്കുന്നതിനായി ഡി.ആർ.ഡി.ഒയും ട്രൈ സർവീസസും ചേർന്ന് പുറത്തിറക്കിയ സംവിധാനം ഏതാണ്? - ഐ.ആർ.എസ്.എ 1.0

5. ജൂഡോ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം ആരാണ്? - ലിന്തോയ് ചനംബം

6. ഒളിമ്പിക് മെഡൽ ജേതാവ് അമൻ സെഹ്‌റാവത്തിനെ സസ്‌പെൻഡ് ചെയ്തത് ഏത് സംഘടനയാണ്? - ഡബ്ള്യു.എഫ്.ഐ (WFI – Wrestling Federation of India)

7. യുവാക്കളുടെ നേതൃത്വത്തിലുള്ള അസ്വസ്ഥതകൾക്കിടയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ്? - Andry Rajoelina

8. 2025 ഒക്ടോബറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ആരാണ് ? - സഞ്ജു സാംസൺ

9. സംസ്ഥാനത്തെ ആദ്യ ജലബന്ധാര തടയണ പദ്ധതി നിലവിൽ വരുന്നത് ? - ഭാരതപ്പുഴ

10. അടുത്തിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോംഗോയുടെ മുൻ പ്രസിഡന്റ് ആരാണ് ? - ജോസഫ് കബില

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-07-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 08 OCTOBER 2025

1. എലോൺ മസ്‌ക് അവതരിപ്പിക്കുന്ന എ.ഐ എൻസൈക്ലോപീഡിയ ഏതാണ് ? - ഗ്രോക്ക് പീഡിയ

2. 2025 ഒക്ടോബറിൽ രാജി വെച്ച ഫ്രാൻസ് പ്രധാനമന്ത്രി ആരാണ് ? - സെബാസ്റ്റിയൻ ലെകോർണു

3. 2025 -ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ? - ബ്രസീൽ

4. 2025 ഒക്ടോബറിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ? - ബർണാർഡ് ജൂലിയൻ

5. 2025 ഒക്ടോബറിൽ ഇന്ത്യൻ ആർമിയിൽ നിന്നും കമെൻഡേഷൻ കാർഡ് നൽകി ആദരിക്കപ്പെട്ട മലയാള ചലച്ചിത്ര നടൻ ആരാണ് ? - മോഹൻലാൽ

6. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ കൂടുതൽ കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ? - മഹാരാഷ്ട്ര

7. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോട്ടോറബിൾ റോഡ് നിലവിൽ വന്നത് എവിടെയാണ് ? - ലഡാക്ക്

8. കാശ്മീരിലേക്ക് റെയിൽ മാർഗം കാറുകൾ എത്തിച്ചു നൽകുന്ന ആദ്യ വാഹന നിർമ്മാതാക്കൾ ആരാണ് ? - മാരുതി സുസുക്കി

9. അടുത്തിടെ പൊട്ടിത്തെറിച്ച് ഇന്ത്യയിലെ ഏക ചെളി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? - ബരാടാങ്

10. ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഏതാണ് ? - ധ്വനി

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-08-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 09 OCTOBER 2025

1. 2025 ദേശീയ വനിതാ ടി-20 ക്രിക്കറ്റിൽ കേരള ടീമിനെ നയിക്കുന്നത് ആരാണ് ? - സജന സജീവൻ

2. 2025 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരാണ്? - സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, എം. യാഗി

3. എട്ടാമത് അന്താരാഷ്ട്ര സോളാർ അലയൻസ് അസംബ്ലിക്ക് എവിടെ ആത്യിഥേയത്വം വഹിക്കും? - ഇന്ത്യ, ന്യൂഡൽഹി

4. യുനെസ്കോയുടെ അടുത്ത ഡയറക്ടർ ജനറലായി ആര് നിയമിതനായത്? - ഖാലിദ് എൽ-എനാനി

5. ഡി.ആർ.ഡി.ഒ എസ്.ഡി.ആർ റേഡിയോയുമായി പുറത്തിറക്കിയ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ ഏതാണ് ? - ഇന്ത്യൻ റേഡിയോ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ (IRAṢ) 1.0

6. യു.പി.ഐയ്ക്കായി ബയോമെട്രിക്, വെയറബിൾ ഗ്ലാസ് ഓതന്റിക്കേഷൻ ആരംഭിച്ചത് ഏത് സംഘടനയാണ്? - NPCI (National Payments Corporation of India)

7. അയോധ്യയിൽ നവീകരിച്ച ബൃഹസ്പതി കുണ്ഡ് ആരാണ് ഉദ്ഘാടനം ചെയ്യുന്നത്? - നിർമ്മല സീതാരാമൻ

8. 2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആര്ക്ക് ലഭിച്ചു? - ലാസ്ലോ ക്രാസ്‌നഹോർകായ്

9. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ആരാണ് ഉദ്ഘാടനം ചെയ്തത്? - നിതിൻ ഗഡ്കരി

10. ബ്ലാക്ക്‌സ്റ്റോൺ ഇന്ത്യ ക്രെഡിറ്റ് ഡിവിഷന്റെ തലവനായി ആരെയാണ് നിയമിച്ചത്? - അപൂർവ ഷാ

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-09-oct-2025.html
1
Forwarded from Kerala PSC GK
CURRENT AFFAIRS - 10 OCTOBER 2025

1. ഇന്ത്യൻ സൈന്യം ടാക്റ്റിക്കൽ ബാറ്റിൽഫീൽഡ് സ്പേസ് സുരക്ഷിതമാക്കുന്നതിനായി ഏത് തദ്ദേശീയ സംവിധാനമാണ് ഉൾപ്പെടുത്തിയത്? - സക്ഷാം കൗണ്ടർ യു.എ.എസ് ഗ്രിഡ്

2. സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്ടെ മുഖ്യ പരിശീലകൻ ആരാണ് ? - എം.ഷഫീഖ് ഹസൻ

3. 300 കോടി രൂപ കടക്കുന്ന ആദ്യ മലയാള ചിത്രം ഏതാണ് ? - ലോക ചാപ്റ്റർ -1

4. അന്തരിച്ച ആസാമീസ് ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ സ്മരണയ്ക്കായി കാസിരംഗ ദേശീയോദ്യാനത്തിൽ ജനിച്ച ആനക്കുട്ടിക്ക് നൽകിയ പേര് എന്താണ്? - മായാബിനി

5. 2025 നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ഏതാണ് ? - ബീഹാർ

6 ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ ഒളിമ്പ്യൻ? - അമൻ സെഹ്‌റാവത്ത്

7. IMC 2025-ൽ SATCOM ഉച്ചകോടി ആരാണ് ഉദ്ഘാടനം ചെയ്യുന്നത്? - ജ്യോതിരാദിത്യ സിന്ധ്യ

8. ഡിജിറ്റൽ കറൻസിക്കായി ആർ‌ബി‌ഐ ഏത് സംരംഭമാണ് ആരംഭിച്ചത് ? - RBI റീട്ടെയിൽ സാൻഡ്‌ബോക്‌സ്

9. ഒഡീഷയിലെ പുരിയിൽ "ഗ്യാന യജ്ഞ മണ്ഡപം" എന്ത് സംരംഭം ആരംഭിക്കാൻ പോകുന്നു? - ഡിജിറ്റൽ ലൈബ്രറി

10. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ എപ്പോൾ ഓടിത്തുടങ്ങും? - 2027 ഓഗസ്റ്റിൽ

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-10-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 11 OCTOBER 2025

1. 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്? - മരിയ കൊറിന മച്ചാഡോ (María Corina Machado)

2. 2025 ലെ ബി.ഡബ്ള്യു.എഫ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ നേട്ടം ഏതാണ്? - വെങ്കല മെഡൽ

3. ഇന്ത്യയുടെ ആദ്യത്തെ മിസിസ് യൂണിവേഴ്‌സ് കിരീടം നേടിയിരിക്കുന്നത് ആരാണ് ? - ഷെറി സിംഗ്

4. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ മൃഗശാല നിലവിൽ വരുന്നത് എവിടെയാണ് ? - ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്

5. 2025 സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം ഏതാണ് ? - തങ്കു

6. ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആദ്യ ഫുട്ബോളർ ആരാണ് ? - ക്രിസ്റ്റിയാനോ റൊണാൾഡോ

7. 2025 ഒക്ടോബറിൽ ബെവ്‌കോ ചെയർമാനായി നിയമിതനായത് ആരാണ് ? - എം.ആർ.അജിത് കുമാർ

8. 2025 ഒക്ടോബറിൽ മഡഗാസ്കറിന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - Ruphin Zafisambo

9. കേരളത്തിൽ അടുത്തിടെ 250 ടൺ ശേഷിയുള്ള സ്ലിപ്‌വേ ക്രാഡിൽ കമ്മീഷൻ ചെയ്യപ്പെട്ടത് എവിടെയാണ് ? - കൊച്ചി

10. കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആദ്യത്തെ ദേശീയ ശിശു സംരക്ഷണ നയം ആരംഭിച്ച രാജ്യം ഏതാണ് ? - ഫിജി

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-11-oct-2025.html
CURRENT AFFAIRS - 12 OCTOBER 2025

1. 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്? - മരിയ കൊറിന മച്ചാഡോ (María Corina Machado)

2. 2025 ലെ ബി.ഡബ്ള്യു.എഫ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ നേട്ടം ഏതാണ്? - വെങ്കല മെഡൽ

3. ഇന്ത്യയുടെ ആദ്യത്തെ മിസിസ് യൂണിവേഴ്‌സ് കിരീടം നേടിയിരിക്കുന്നത് ആരാണ് ? ഷെറി സിംഗ്

4. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ മൃഗശാല നിലവിൽ വരുന്നത് എവിടെയാണ് ? - ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്

5. 2025 സ്കൂൾ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം ഏതാണ് ? - തങ്കു

6. ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആദ്യ ഫുട്ബോളർ ആരാണ് ? - ക്രിസ്റ്റിയാനോ റൊണാൾഡോ

7. 2025 ഒക്ടോബറിൽ ബെവ്‌കോ ചെയർമാനായി നിയമിതനായത് ആരാണ് ? - എം.ആർ.അജിത് കുമാർ

8. 2025 ഒക്ടോബറിൽ മഡഗാസ്കറിന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - Ruphin Zafisambo

9. കേരളത്തിൽ അടുത്തിടെ 250 ടൺ ശേഷിയുള്ള സ്ലിപ്‌വേ ക്രാഡിൽ കമ്മീഷൻ ചെയ്യപ്പെട്ടത് എവിടെയാണ് ? - കൊച്ചി

10. കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആദ്യത്തെ ദേശീയ ശിശു സംരക്ഷണ നയം ആരംഭിച്ച രാജ്യം ഏതാണ് ? - ഫിജി

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-12-oct-2025.html
CURRENT AFFAIRS - 13 OCTOBER 2025

1. 2025 ലെ International Ranger Awards ഏത് സംഘടനയാണ് സംഘടിപ്പിച്ചത്? - IUCN-യുടെ World Commission on Protected Areas (WCPA)

2. 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരെല്ലാം? - ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ്

3. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്ടെ ആദ്യ മാനസികാരോഗ്യ അംബാസഡറായി നിയമിതയായത് ആരാണ് ? - ദീപിക പദുക്കോൺ

4. ബി.എസ്.എഫ് വ്യോമ വിഭാഗത്തിലെ ആദ്യ വനിതാ ഫ്ലൈറ്റ് എഞ്ചിനീയർ ആരാണ് ? - ഭാവന ചൗധരി

5. രാജ്ഭവനിൽ കെ.ആർ.നാരായണന്റെ പ്രതിമ അനാവരണം ചെയ്യുന്നത് ആരാണ് ? - ദ്രൗപതി മുർമു

6. സാവാൽക്കോട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന നദി ഏതാണ് ? - ചെനാബ്

7. ലോകത്തിലെ ആദ്യത്തെ തത്സമയ അണ്ടർ വാട്ടർ അഭിമുഖത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ? - പലാവു

8. മഹാരാഷ്ട്രയിലെ എത്ര ബീച്ചുകൾക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു? - അഞ്ച്

9. 15,000 യുവാക്കൾ പങ്കെടുത്ത ഇസ്കോൺ നയിക്കുന്ന മയക്കു മരുന്നിനെതിരെയുള്ള ബോധവത്കരണ ഫെസ്റ്റ് ഏതായിരുന്നു ? - ഉദ്ഗാർ 2025

10. ഉത്തര കൊറിയ അടുത്തിടെ പുറത്തിറക്കിയ പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പേര് എന്താണ്? - ഹ്വാസോങ് 2.0 (Hwasong 2.0)

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-13-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 14 OCTOBER 2025

1. അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര തപാൽ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത് ഏത് രാജ്യമാണ്? - ഇന്ത്യ

2. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV, ഹെപ്പറ്റൈറ്റിസ് ബി (Hepatitis B), സിഫിലിസ് (Syphilis) എന്നിവയുടെ സംക്രമണം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ്? - മാലിദ്വീപ്

3. 2025 -ൽ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരൊക്കെയാണ് ? - Joel Mokyr, Philippe Aghion, Peter Howitt

4. ഇന്ത്യൻ പാർലമെന്റ് സന്ദർശിക്കുന്ന മംഗോളിയൻ പ്രസിഡന്റ് ആരാണ് ? - Khurelsukh Ukhnaa

5. പാരാ പവർ ലിഫ്റ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ്? - ജോബി (Joby)

6. 2025 ഒക്ടോബറിൽ പുറത്തിറങ്ങുന്ന Finding My Way എന്ന പുസ്തകം രചിച്ചത് ആരാണ് ? - മലാല യുസഫ് സായി

7. ഐ.യു.സി.എൻ ഡബ്ള്യു.സി.പി.എ കെന്റൺ മില്ലർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ് ? - സൊനാലി ഘോഷ്

8. ഇന്ത്യയിൽ ഗൂഗിളിന്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് സ്ഥാപിക്കുന്നത് എവിടെയാണ് ? - വിശാഖപട്ടണം

9. 2025 ഒക്ടോബറിൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമാധാന ഉച്ചകോടി നടന്നത് എവിടെയാണ് ? - ഈജിപ്ത്

10. ഫൂട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഏതാണ് ? - കേപ് വെർഡെ

LINK : https://www.keralapscgk.com/2025/10/%20daily-current-affairs-in-malayalam-14-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 15 OCTOBER 2025

1. 11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് എവിടെയാണ് സമാപിച്ചത്? - അഹമ്മദാബാദ്

2. 16-ാമത് അന്താരാഷ്ട്ര റെയിൽവേ ഉപകരണ പ്രദർശനം എവിടെയാണ് നടന്നത്? - ന്യൂഡൽഹി

3. ലോകത്തിലെ ആദ്യത്തെ മൾട്ടി-സെൻസർ ഇ.ഒ (Earth Observation) ഉപഗ്രഹം 2026 ലെ ആദ്യ പാദത്തിൽ വിക്ഷേപിക്കാനിരിക്കുന്ന കമ്പനി ഏതാണ്? - ഗാലക്‌സ്‌ഐ (GalaxEye)

4. യു.പി.ഐ (UPI) ഉപയോഗ തീവ്രതയിൽ ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് മുന്നിൽ നിൽക്കുന്നതെന്ന് ആർബിഐയുടെ പഠനം വ്യക്തമാക്കുന്നു? - തെലങ്കാന

5. ‘Ready, Relevant and Resurgent II’ എന്ന പുസ്തകം പുറത്തിറക്കിയത് ആര്? - രാജ്‌നാഥ് സിംഗ്

6. ഇന്ത്യയിലുടനീളം 300 മെഗാവാട്ട് സോളാർ പദ്ധതികൾ വികസിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചത് ഏത് സ്ഥാപനമാണ്? - ഡി.ആർ.ഡി.ഒ (DRDO)

7. അടുത്തിടെ അന്തരിച്ച മഹാഭാരതത്തിലെ കർണ്ണന്റെ വേഷം അവതരിപ്പിച്ച വ്യക്തി ? - പങ്കജ് ധീർ

8. ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റ ഹബ് നിർമ്മിക്കാൻ ഗൂഗിൾ ഏത് ഇന്ത്യൻ കമ്പനിക്കൊപ്പം കൈകോർത്തിരിക്കുന്നു? - അദാനി ഗ്രൂപ്പ്

9. അടുത്തിടെ അന്തരിച്ച ഗോവയുടെ കൃഷി മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ വ്യക്തി ആരാണ് ? - രവി നായിക്

10. യുവാക്കളെ ശാക്തീകരിക്കുന്നതിനായി ഏത് കമ്പനികൾ ചേർന്ന് AI സ്കിൽസ് പാസ്‌പോർട്ട് ആരംഭിച്ചു? - EY ഇന്ത്യയും മൈക്രോസോഫ്റ്റും

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-15-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 16 OCTOBER 2025

1. അടുത്തിടെ അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി ആരാണ് ? - റെയ്‌ല ഒഡിംഗ

2. അഡ്വാൻസ്ഡ് നൈറ്റ് സൈറ്റ് വാങ്ങുന്നതിനായി 659.47 കോടിയുടെ കരാർ ഒപ്പുവച്ചത് ഏത് മന്ത്രാലയമാണ്? - പ്രതിരോധ മന്ത്രാലയം

3. ‘സമുദ്ര ശക്തി 2025’ എന്ന ഉഭയകക്ഷി സമുദ്ര വിദ്യാഭ്യാസത്തിന് ആരാണ് ആതിഥേയത്വം വഹിക്കുന്നത്? - ഇന്ത്യൻ നാവികസേന
4. അടുത്തിടെ അന്തരിച്ച പ്രമുഖ നടിയും ഗായികയുമായ വ്യക്തി ആരാണ് ? - റാവു ബാലസരസ്വതി ദേവി

5. 2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഏത് നഗരമാണ്? - അഹമ്മദാബാദ്

6. 2025 ലെ വയലാർ നാടക അവാർഡ് നേടിയത് ഏത് നാടകത്തിനാണ്? - ‘ഗാന്ധി’ എന്ന നാടകത്തിന്

7. 30-ആംത് സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം ഏതാണ്? - മണിപ്പൂർ

8. നേപ്പാളിലെ മാധേഷ് പ്രവിശ്യയുടെ നാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ആര്? - ജിതേന്ദ്ര പ്രസാദ് സോണാൽ

9. 2025 സെപ്റ്റംബറിലെ ICC പുരുഷ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയ വ്യക്തി ആര്? - അഭിഷേക് ശർമ്മ (Abhishek Sharma)

10. 2025 സ്കൂൾ ഒളിംപിക്‌സ് ഗുഡ് വിൽ അംബാസിഡർ ആയ വ്യക്തി ആരാണ് ? - കീർത്തി സുരേഷ്

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-16-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 17 OCTOBER 2025

1. കേരളത്തിലെ ആദ്യത്തെ ട്രാവൽ ലിറ്റററി ഫെസ്റ്റിവൽ ഏതാണ് ? - യാനം

2. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി ആരാണ് ? - ഹരിണി അമരസൂര്യ

3. 2026-28 കാലയളവിലേക്കുള്ള യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണ്? - ഇന്ത്യ

4. ലോകത്തിലെ ആദ്യത്തെ മൾട്ടിസെൻസർ എർത്ത് ഒബ്‌സർവേഷൻ ഉപഗ്രഹം ഏതാണ് ? - മിഷൻ ദൃഷ്ടി

5. 2030 കോമൺ വെൽത്ത് ഗെയിംസിന്റെ വേദിയായി ശുപാർശ ചെയ്യപ്പെട്ട ഇന്ത്യൻ നഗരം ഏതാണ് ? - അഹമ്മദാബാദ്

6. 2025 ഒക്ടോബറിൽ അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി ആരാണ് ? - റെയ്‌ല ഒഡിംഗ

7. ഐ.യു.സി.എൻ സ്പീഷീസ് സർവൈവൽ കമ്മീഷന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? - വിവേക് മേനോൻ

8. 2025 -ൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം എത്രയാണ് ? - 22,446

9. മോഷ്ടിക്കപ്പെട്ട സാംസ്‌കാരിക വസ്തുക്കൾക്കായുള്ള ആദ്യത്തെ ആഗോള പ്ലാറ്റ്‌ഫോം ഏതാണ് ? - യുനെസ്‌കോ വെർച്വൽ മ്യൂസിയം ഓഫ് സ്റ്റോളൻ കൾച്ചറൽ ഒബ്ജെക്ട്സ്

10. അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം ഏതാണ് ? - തേജസ് എം.കെ.1 എ

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-17-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 18 OCTOBER 2025

1. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആദ്യ ഉഭയകക്ഷി നാവികാഭ്യാസത്തിന്ടെ വേദി എവിടെയാണ് ? - ബുസാൻ

2. 2025 ഒക്ടോബറിൽ ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഏതെല്ലാം ? - ഐ.എൻ.എസ് അഭയ്, INFACT-82

3. 2025 -ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി എവിടെയാണ് ? - ജയ്‌പൂർ

4. അടുത്തിടെ അന്തരിച്ച 1953-ലെ മൗണ്ട് എവറസ്റ്റ് പര്യവേഷണ സംഘത്തിലെ അവസാനമായി ജീവിച്ചിരുന്ന അംഗം ആരായിരുന്നു ? - കാഞ്ചാ ഷെർപ്പ

5. ഡഗാസ്കറിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ആര്? - കേണൽ റാൻഡ്രിയാനിരിന

6. ഇന്ത്യയിലെ ആദ്യ Designer Zoo നിലവിൽ വരുന്നത് എവിടെയാണ് ? - പുത്തൂർ

7. 2025 -ൽ ചെറുകാട്‌ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ? - ഏഴാച്ചേരി രാമചന്ദ്രൻ

8. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി ആയി ചുമതലയേറ്റത് ആരാണ് ? - ഗൗരി ആർ.ലാൽജി

9. വി.എസ് അച്യുതാനന്ദൻ ആദ്യ സ്മാരകം നിലവിൽ വരുന്നത് എവിടെയാണ് ? - പാളയം

10. ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് തുല്യ അവസര നയം തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷ ആരാണ് ? - ജസ്റ്റിസ് ആശാ മേനോൻ

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-18-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 19 OCTOBER 2025

1. മലയാളി കായികതാരം മുഹമ്മദ് അനസിന്ടെ പേരിൽ സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ? - ഒഡീഷ

2. ഔറംഗാബാദ് റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ്? - ഛത്രപതി സംഭാജി നഗർ സ്റ്റേഷൻ

3. അടുത്തിടെ നെപ്പോളിയൻ ബോണപ്പാർട്ടിന്ടെ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട മ്യൂസിയം ഏതാണ് ? - Louvre Museum

4. ഫിഫ അണ്ടർ 20 പുരുഷ ലോകകപ്പ് 2025 ജേതാക്കൾ ആരാണ് ? - മൊറോക്ക

5. 2025 ഒക്ടോബറിൽ അന്തരിച്ച ബോളിവുഡ് നടൻ ആരാണ് ? - ഗോവർദ്ധൻ അസ്രാനി

6. 2025 ഒക്ടോബറിൽ അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ആരാണ് ? - Tomiichi Murayama

7. പി. ഗോവിന്ദപിള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തി ആരാണ് ? - ടി. എം. കൃഷ്ണ

8. എത്ര ദീപങ്ങൾ തെളിച്ച് ഒമ്പതാമത് ദീപോത്സവ് അയോധ്യയിൽ ആഘോഷിച്ചു? - 26 ലക്ഷം ദീപങ്ങൾ

9. ചന്ദ്രനിൽ സൂര്യന്റെ കൊറോണൽ മാസ് എജെക്ഷൻ (CME) സ്വാധീനത്തിന്റെ ആദ്യ നിരീക്ഷണം ഏത് ദൗത്യത്തിലൂടെയാണ് നടന്നത്? - ചന്ദ്രയാൻ-2 ഓർബിറ്റർ

10. ബൊളീവിയയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര്? - റോഡ്രിഗോ പാസ്

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-19-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 21 OCTOBER 2025

1. 31 -ആം കൊൽക്കത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ഏതാണ് ? - എ പ്രഗനൻറ് വിഡോ

2. ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം ഏതാണ് ? - ഉറുഗ്വേ

3. 2025 Global hunger index പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്രയാണ് ? - 102

4. രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്‌കരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം ഏതാണ്? - വില്ലനാകുന്ന വെളിച്ചം

5. 46 -ആംത് ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ? - മലേഷ്യ

6. 2025 ഒക്ടോബറിൽ പുറത്തുവിട്ട ഫിഫ പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ? - 136

7. അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ആരാണ് ? - പർവേസ് റസൂൽ

8. 2025 ഒക്ടോബറിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ആരാണ് ? - യോഗേന്ദ്ര മക്വന

9. 2025 ഒക്ടോബറിൽ അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആരാണ് ? - പി.ജെ.വർഗീസ്

10. വനമേഖലയിൽ ഇന്ത്യ ആഗോളതലത്തിൽ ഏത് സ്ഥാനത്താണ്? - 9 ആം സ്ഥാനം

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-21-oct-2025.html
Forwarded from Kerala PSC GK
CURRENT AFFAIRS - 23 OCTOBER 2025

1. റെസ്‌ലിംഗ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ്? - വിശ്വജിത് മോർ

2. 50 വർഷം പഴക്കമുള്ള കഫാല സമ്പ്രദായം അവസാനിപ്പിച്ച രാജ്യം ഏതാണ്? - സൗദി അറേബ്യ

3. സംസ്ഥാന വ്യാപകമായി ഡിജിറ്റൽ വിള സർവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത് ഏത് വകുപ്പ് ആണ്? - കൃഷി വകുപ്പ്

4. 2025 ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസിന് അർഹനായത് ആരാണ് ? - സുനിൽ അമൃത്

5. അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ഏതാണ് ? - ഐ.എൻ.എസ് മാഹി

6. 2025 ഒക്ടോബറിൽ ഇന്ത്യൻ എംബസ്സി സ്ഥാപിതമായ രാജ്യം ഏതാണ് ? - അഫ്ഗാനിസ്ഥാൻ

7. 2025 ഒക്ടോബറിൽ IUCN ന്ടെ 90-ആംത് അംഗമായത് ആരാണ് ? - ടുവാലു

8. അടുത്തിടെ ഓപ്പൺ എ.ഐ പുറത്തിറക്കിയ എ.ഐ പവേർഡ് ബ്രൗസർ ഏതാണ് ? - ചാറ്റ് ജി.പി.ടി അറ്റ്ലസ്

9. അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം ഏതാണ് ? - ചൈന

10. ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയത് എവിടെയാണ് ? - കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ

LINK : https://www.keralapscgk.com/2025/10/daily-current-affairs-in-malayalam-23-oct-2025.html