Laman Books
5K subscribers
8.59K photos
314 videos
488 files
1.45K links
"Welcome to Laman Solutions WhatsApp Channel! 📚📝 💯Stay connected with our dedicated PSC community and stay ahead in your preparation journey. Let's achieve success together! 💪🎓 #Laman Solutions "

https://t.me/Lamanappchat
Download Telegram
*ചോദ്യോത്തരങ്ങൾ*

* 'ഗ്രേ ലേഡി' എന്ന് വിളിപ്പേരുള്ള അമേരിക്കൻ പത്രം?
*☑️The Newyork Times*

ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?
*☑️കൊൽക്കത്ത1984*

* ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ ?
*☑️മോവിയ*

ദക്ഷിണേന്ധ്യയിൽ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
*☑️ബാംഗ്ലൂർ2011*

* ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?
*☑️വരയാട്*

* സൈരന്ധ്രി വനം എന്നറിയപ്പെടുന്നത് ?
*☑സൈലന്റ് വാലി*

കേരളത്തിലെ ഏക നിത്യഹരിത വനം?
*☑സൈലന്റ് വാലി*

സൈലന്റ്‌വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല?
*☑പാലക്കാട്*

തമിഴ്‌നാട്ടിൽ നിന്ന് മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവിസങ്കേതം ?
*☑പറമ്പിക്കുളം*

ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
*☑തൃശ്ശൂർ*
*❓ചോദ്യം : കാർഷിക സ്ഥിതിവിവര കണക്കുകൾ രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച എകീകൃത പോർട്ടൽ ?*

✅ *_ഉത്തരം : United Portal for agricultural statistics_*
ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായ മലയാളി - നിവേദിത സുബ്രഹ്മണ്യൻ

നിവേദിത സുബ്രഹ്മണ്യൻ, അർച്ചന മിശ്ര എന്നിവരെയാണ് ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളായി നിയമിച്ചത്
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ - രവീന്ദ്രൻ

വൈസ് ചെയർപേഴ്സൺ - പ്രിയങ്ക നായർ
ഏഷ്യൻ ഗെയിംസ് വനിതകളുടെ പോൾവോൾട്ടിൽ ഇന്ത്യയുടെ ബരണിക ഇളങ്കോവന് വെങ്കല മെഡൽ

വനിതകളുടെ പോൾവോൾട്ട് ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്
🌍 ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

🌍 നിർമാതാവ് എം രഞ്ജിത്ത്
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് തലപ്പത്ത്
ഏഷ്യൻ ഗെയിംസിൽ  ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം
ഇന്ത്യയുടെ കമൽജീത്, സുരുചി ഇന്ദർ സിങ്  എന്നിവരടങ്ങിയ സഖ്യം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ആണ് സ്വർണം നേടിയത്
ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം!😊#shorts #viral
https://www.instagram.com/reel/DeJC9SsRiuZ/?stkn=NXVzN2lhZWgzMDVy