🛳LakShip🚁
23.1K subscribers
6.48K photos
31 videos
1.23K files
976 links
ᴛʜᴇ ᴄʜᴀɴɴᴇʟ ҒᴏƦ ʟᴀᴋรʜᴀᴅᴡᴇᴇᴘ รʜɪᴘ/ᴠᴇรรᴇʟ/ᴄᴀƦɢᴏ รʜɪᴘ/ʜᴇʟɪᴄᴏᴘᴛᴇƦ ᴘƦᴏɢƦᴀᴍᴍᴇร ᴏƦ ɪᴛร Ʀᴇʟᴀᴛᴇᴅ ᴍᴇรรᴀɢᴇร & รᴏᴍᴇ ᴅᴇᴘᴀƦᴛᴍᴇɴᴛᴀʟ ɪɴҒᴏƦᴍᴀᴛɪᴏɴร.


'ᴛʜɪร ɪร ɴᴏᴛ ᴀɴ ᴏҒҒɪᴄɪᴀʟ ᴄʜᴀɴɴᴇʟ ᴏҒ ᴀɴʏ ᴜᴛʟᴀ ᴅᴇᴘᴀƦᴛᴍᴇɴᴛ'


ᴛʜᴀɴᴋร🇱‌🇦‌🇰‌🇵‌🇴‌🇷‌🇹‌
Download Telegram
MSV.*BEEFATHIMA*
REG.No:- MNG-465
-------------------------------------------
(MNG-KLT/*CHT*...)
ETD FROM *KLT* @1815 HRS APPROX.ETA *CHT* @2200HRS.




*PCT.KILTAN*
*23.04.2026*
*1750HRS*
MV Arabian Sea dept from Minicoy at 1742hrs and ETA Kochi F/buoy 0830hrs on tomorrow morning (24th).Pax 237 from Minicoy.
𝗠 𝗩 *LAKSHADWEEP SEA ETA AMINI ON 24.04.2026 AT 0715 HRS*

𝗕𝗢𝗔𝗥𝗗𝗜𝗡𝗚 & *TICKET* 𝗖𝗛𝗘𝗖𝗞𝗜𝗡𝗚 𝗗𝗘𝗧𝗔𝗜𝗟𝗦

*Ticket Check-in Time*:
*8 AM - 9.30 AM*
*(Ticket Counter)*

*Passenger Boarding Time*:
*1000 HRS - 1030 HRS*
*( 10 AM TO 10.30 AM)*
*(EASTERN SIDE JETTY)*

Passengers must follow the Boarding procedures listed below without fail.
1. Web- Check-in (Self)
2. Counter Check-in
3. Security Check-in
4. Boarding
5. De-boarding

1.*If the ticket is cancelled due to a no-show after the checking time and the journey is affected, the department will not be responsible*

2.*A valid photo ID card is mandatory for boarding. (Travel with a ticket issued in another person’s name is strictly not permitted under any circumstances).*

*നാളെ (24.04.2026) അമിനിയിൽ എത്തുന്ന എംവി ലക്ഷദ്വീപ് സീ കപ്പലിന്റെ ടിക്കറ്റ് ചെക്ക് ഇൻ & ബോർഡിങ് വിവരങ്ങൾ*

*ടിക്കറ്റ് ചെക്ക്- ഇൻ സമയം*:
*8 AM മുതൽ 9.30 AM* വരെ മാത്രം
*(ടിക്കറ്റ് കൗണ്ടർ)*

*പാസഞ്ചർ ബോർഡിങ് സമയം*:
*10 AM മുതൽ 10.30 AM വരെ മാത്രം*

യാത്രക്കാർ നിർബന്ധമായും താഴെ കൊടുത്തിരിക്കുന്ന ബോർഡിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

1. വെബ്- ചെക്ക്-ഇൻ (നിങ്ങൾ സ്വയം ചെയ്യണം)
2. കൗണ്ടർ ചെക്ക്-ഇൻ
3. സുരക്ഷാ ചെക്ക്-ഇൻ
4. ബോർഡിംഗ്
5. ഡീ-ബോർഡിംഗ്

*1. ചെക്കിങ് ടൈമിന് ശേഷം നോ ഷോ കാരണം ടിക്കറ്റ് ക്യാൻസൽ ആയി യാത്ര മുടങ്ങിയാൽ ഡിപ്പാർട്മെന്റ് ഉത്തരവാദിയായിരിക്കില്ല*

*2.ബോർഡിംഗിന് സാധുവായ ഫോട്ടോ ഐഡി കാർഡ് നിർബന്ധമാണ് (വേറെ പേരിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.)*


*PORT ASSISTANT*
*AMINI ISLAND*
1
M.V ARABIAN SEA DEPARTED FROM MINICOY 23.04.2026/1742 HRS AND ETA KOCHI FWB 24.04.2026/0830 HRS

BRGDS
MASTER
M.V ARABIAN SEA
1
Name of MSV :*GRACE*
Registration No :TTN 232
Departure station: Mangalore
Departed time :23/4/26 1730 hrs
Destination :AGT/KVT
No of crews :8
ETA Destination :-

Loaded Cargo Details
----------------------------------
AGT
Granite aggregates:65 T
Veg/Fruit. :4 T
Provisions. :1 T
KVT
Granite aggregates:165 T
Blocks. :25 T


*📟LCC (M) MANGALORE📟*
1
*MSV. ARRIVIL* DEPARTED FROM KVT AT 23/1820HRS & ETA BPR 25/0500HRS.

COB 08.
*പൊതു അറിയിപ്പ്*
(dated 23.04.2026)

ഷിപ്പ് പാസ്സ്, ജെട്ടി പാസ്സ് എടുക്കുന്ന എല്ലാവരും ജെട്ടിയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് പരിശോധനക്ക് വിധേയമാക്കേണ്ടതും ഗെയിറ്റിൽ ഏൽപ്പിക്കേണ്ടതുമാണ്. (ഒരു കാരണവശാലും മൊബൈലിൽ ഫോണിലുള്ള ID കാർഡ് സ്വീകരിക്കുന്നതല്ല). കപ്പലിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരുടെ തിരക്ക് കുറഞ്ഞതിന് ശേഷം മാത്രമായിരിക്കും ഷിപ്പ് പാസ്സ് എടുത്തവരെ കപ്പലിൽ കയറുവാൻ അനുവദിക്കുകയുള്ളൂ. തിരിച്ച് വരുമ്പോൾ ഗെയിറ്റിൽ നിന്നും അതേ വ്യക്തികൾ തന്നെ ID കാർഡ് തിരിച്ച് വാങ്ങിക്കേണ്ടതാണ്. കപ്പൽ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ പാസ്സെടുത്ത എല്ലാ ID കാർഡ് ഉടമകളും നേരിട്ട് വന്ന് ID കാർഡുകൾ തിരിച്ച് വാങ്ങിക്കാത്തപക്ഷം അവർ അനധികൃതമായി കപ്പലിൽ യാത്ര ചെയ്തു എന്ന് കണക്കാക്കേണ്ടി വരികയും അവരുടെ മേൽ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമാണ്. മാത്രവുമല്ല കപ്പലുകൾ പെട്ടെന്ന് യാത്ര തിരിക്കേണ്ട അവസരങ്ങളിലും ഒരുപാട് തിരക്കുകൾ ഉണ്ടാവുന്ന അവസരങ്ങളിലും ജെട്ടി, ഷിപ്പ് പാസ്സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുമാണ് എന്നും ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

Port Assistant (PSA)
Androth Island.
5
*MSV. DEEPADHARSHAN (BPR/AGT/KVT)* DEPARTED BEYPORE ON 23.04.2026 1815Hrs TO *AGATHI*


*C.O.B. 08*

*Agathi*
Cement. 1000Bag
Feed. 500Bag
Tile Box 300No
2 Wheeler. 05No
4 Wheeler. 01No
Timber. 05MT
Glass Box 10No
Steel. 05MT
PVC Pipe 25Bndl
Furniture. 40Bndl
Frozen Meet. 08Box
Veg./Fruit. 10MT


*Kavarathi*
Cement. 1000Bag
Feed. 500Bag
Furniture. 60Bndl
Steel. 05MT
Tile Box 800No


*==========================*

*LCC (M) BEYPORE*
*23.04.2026*
*MV CORALS* ETA Kalpeni 0600 Hrs (24.04.2026)

*Check-in Time*:
*0630 Hrs- 0645 Hrs*
*(Ticket Counter)*

_*(Check-in will be close at 0645 Hrs)*_

*Passenger Boarding Time*:
*0700 Hrs - 0715 Hrs*
*(Eastern Side)*

`(Side may vary subject to weather)```

*A valid photo ID card is mandatory for boarding. (Travel with a ticket issued in another person’s name is strictly not permitted under any circumstances).*

Passengers must strictly follow the boarding procedures as per the guidelines.

നാളെ 24.04.2026 ന് രാവിലെ 0600 ന് കൽപേനിയിൽ എത്തുന്ന *എംവി കോറൽസ്* ൻ്റെ യാത്ര വിവരങ്ങൾ.

*ചെക്കിങ് സമയം*:
*0630 മുതൽ 0645* മണി വരെ മാത്രം
*(ടിക്കറ്റ് കൗണ്ടർ)*

_*(ചെക്ക് - ഇൻ സമയം 0645 മണിക്ക് അവസാനിക്കുന്നതായിരിക്കും)*_

*പാസഞ്ചർ ബോർഡിങ് സമയം*:
*0700 മുതൽ 0715* മണി വരെ മാത്രം
*(കിഴക്ക് വശം)*

*ബോർഡിംഗിന് സാധുവായ ഫോട്ടോ ഐഡി കാർഡ് നിർബന്ധമാണ് (വേറെ പേരിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.)*

യാത്രക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള ബോർഡിംഗ് നടപടിക്രമങ്ങൾ നിർബന്ധമായും കൃത്യമായി പാലിച്ചിരിക്കണം.

Port Assistant
Kalpeni
3
*MSV JAI GANESH ARRIVED KLP AT 1830HRS & MOORING COMPLETED AT 1900HRS.*
*പൊതു അറിയിപ്പ്*
(dated 23.04.2026)

ഷിപ്പ് പാസ്സ്, ജെട്ടി പാസ്സ് എടുക്കുന്ന എല്ലാവരും ജെട്ടിയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് പരിശോധനക്ക് വിധേയമാക്കേണ്ടതും ഗെയിറ്റിൽ ഏൽപ്പിക്കേണ്ടതുമാണ്. (ഒരു കാരണവശാലും മൊബൈലിൽ ഫോണിലുള്ള ID കാർഡ് സ്വീകരിക്കുന്നതല്ല). തിരിച്ച് വരുമ്പോൾ ഗെയിറ്റിൽ നിന്നും അതേ വ്യക്തികൾ തന്നെ ID കാർഡ് തിരിച്ച് വാങ്ങിക്കേണ്ടതാണ്.

കപ്പൽ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ പാസ്സെടുത്ത എല്ലാ ID കാർഡ് ഉടമകളും നേരിട്ട് വന്ന് ID കാർഡുകൾ തിരിച്ച് വാങ്ങിക്കാത്തപക്ഷം അവർ അനധികൃതമായി കപ്പലിൽ യാത്ര ചെയ്തു എന്ന് കണക്കാക്കേണ്ടി വരികയും അവരുടെ മേൽ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമാണ്.

എന്നും ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

Port Assistant (PSA)
Kiltan Island.
3
നാളെ (24.04.2026) രാവിലെ *ആന്ത്രോത്തിൽ* നിന്നും പുറപ്പെടുന്ന കപ്പൽ/വെസലിന്റെ ബോർഡിംഗ് വിവരങ്ങൾ.....

*HSC BLACK MARLIN*
24|04|2026-KVT-AND-KVT
ℂ𝕙𝕖𝕔𝕜𝕚𝕟𝕘 𝕋𝕚𝕞𝕖- *10:15 to 10:45*
𝔹𝕠𝕒𝕣𝕕𝕚𝕟𝕘 𝕋𝕚𝕞𝕖- *10:45 to 11:00*
______
*MV CORALS*
22|04|2026-COK
23|04|2026-KVT|KDT|KVT
24|04|2026-KLP|AND|KLP
25|04|2026-COK
ℂ𝕙𝕖𝕔𝕜𝕚𝕟𝕘 𝕋𝕚𝕞𝕖- ⤵️
𝔹𝕠𝕒𝕣𝕕𝕚𝕟𝕘 𝕋𝕚𝕞𝕖- *13:15 to 13:45*

______
*യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ*
1. "നോ ഷോ" കാരണം ടിക്കറ്റ് റദ്ദാക്കുന്നത് ഒഴിവാക്കാൻ ബോർഡിംഗ് സമയം കർശനമായി പാലിക്കുക.
2. ബോർഡിംഗിന് സാധുവായ ഫോട്ടോ ഐഡി കാർഡ് നിർബന്ധമാണ്.


പോർട്ട് അസിസ്റ്റന്റ് (PSA), ആന്ത്രോത്ത്.
2
Good Evening sir

The chopper schedule from Kochi on 24/04/2026 is as follows

Chopper : VT ELG

Route : COK - KVT

ETD from Kochi : 0930HRS


The above sortie is subject to Weather.
EQ Listt of L Sea 23.04.2026IM.pdf
819.8 KB
EQ Listt of L Sea 23.04.2026IM.pdf
Thilaakkam departed from Kochi 2042 hrs & ETA Minicoy 24th 1730 hrs.
Dear Sir
Good Day ,

2000: SBE
2040: POB
2042: COMMENCE SINGLE UP
2048: ALL CAST OFF FROM NCB KOCHI

ETA TO MINICOY AT 1730 HRS ON 24.04.2026


Thanks &
Best Regards

MASTER
THILAAKKAM
*MV.CORALS* ETD FROM KVT AT 24/0030HRS & ETA KLP AT 0600HRS.
MSV DIKSHASHADINI DEPARTED FROM AMN TO MMG 2215 HRS COB 07.
1
*MT.ALTHAF* DEPARTED FROM AGT AT 2245HRS & ETA KVT AT 0300HRS.

COB 03.