Knowledge Hub
985 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS

🅿️1. അലങ്കാര മത്സ്യങ്ങളുടെ റാണി
- *ഏഞ്ചൽ ഫിഷ്*

©️2. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
- *ജീവകം D (കാൽസിഫെറോൾ)*

®️3. ഏറ്റവും ചെറിയ പാമ്പ്
- *നൂൽപ്പാമ്പ്*

🅿️4. രക്ത ദാനം ചെയ്യുമ്പോൾ പരസ്പരം ചേരാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന അവസ്ഥ
- *അഗ്ലൂട്ടിനേഷൻ*

©️5. പുനഃരുജ്ജീവന ശക്തിയുള്ള അവയവം
- *കരൾ*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS

®️6. കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്
- *ചേര*

🅿️7. ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം
- *ഫാർമേഴ്‌സ് ലങ്*

©️8. നീരാളിയുടെ രക്തത്തിൻറെ നിറം
- *നീല*

®️9. സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി
- *താറാവ്*

🅿️10. പാവപ്പെട്ടവൻറെ മൽസ്യം എന്നറിയപ്പെടുന്നത്
- *ചാള*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS

©️11. തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത്
- *ബ്ലബർ*

®️12. ഹരിതകമുള്ള ജന്തു
- *യുഗ്ലിന*

🅿️13. മനുഷ്യരിലെ ക്രോമസോം സംഖ്യ
- *46*

©️14. വൈറസ് എന്ന വാക്കിൻറെ അർത്ഥം
- *വിഷം*

®️15. വൃക്കയുടെ അടിസ്ഥാന ഘടകം
- *നെഫ്രോൺ*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി*
*ആക്സ് ലാ ചാപ്പ് ലെ സന്ധി (1748)*

*ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം*
*ഹൈഡ്രജൻ*

*സൗരയൂഥം കണ്ടെത്തിയത്*
*കോപ്പർനിക്കസ്*

*തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ*
*ഇൻഫ്രാസോണിക്*

*പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്*
*കുഞ്ഞാലി മരയ്ക്കാർ III*

🏵🏵🏵🅿️©️®️🏵🏵🏵

*ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം*
*1888*

*കേരളത്തിൽ ഒദ്യോഗിക പാനീയം*
*ഇളനീർ*

*സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്*
*ഗവർണ്ണർ*

*ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ*
*ടോക്സിനുകൾ*

*സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്*
*സിങ്ക്*

🏵🏵🏵🅿️©️®️🏵🏵🏵
🏵🏵🏵🅿️©️®️🏵🏵🏵

* ത്രിപുര എന്ന പദത്തിന്റെ അർഥം*
*മൂന്ന് നഗരങ്ങൾ* 

* മേഘാലയ എന്ന പദത്തിന്റെ അർഥം*
*മേഘങ്ങളുടെ വീട്*

* കുകി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യമുയരുന്ന സംസ്ഥാനം*
*മണിപ്പൂർ*

* ഉജ്ജയന്ത് കൊട്ടാരത്തിന് ആ പേര് നൽകിയത് ആരാണ്*
*രബീന്ദ്രനാഥ ടാഗോർ* 

* മേഘാലയ സംസ്ഥാനമൃഗം*
*മേഘാവൃത പുലി*

🏵🏵🏵🅿️©️®️🏵🏵🏵

* ത്രിപുര സംസ്ഥാന പക്ഷി*
*ഇംപീരിയൽ പിജിയൻ* 

* കോകോറോക് ഭാഷ സംസാരിക്കുന്ന സംസ്ഥാനം*
*ത്രിപുര*

* മേഘാലയ ഔദ്യോഗിക പുഷ്പം*
*ലേഡി സ്ലീപ്പർ ഓർക്കിഡ്*

* ത്രിപുര ഗവർണറുടെ ആസ്ഥാനത്തിന്റെ പേര്*
*കുഞ്ചബാൻ കൊട്ടാരം* 

* ചിറാപുഞ്ചിയുടെ പുതിയ പേര്*
*സൊഹ്‌റ*

🏵🏵🏵🅿️©️®️🏵🏵🏵

* പശ്ചിമ ബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ സംസ്ഥാനം*
*ത്രിപുര*

* ‘മണിപ്പൂരിന്റെ ഉരുക്കുവനിത,’മെൻഗൗബി’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്*
*ഇറോം ഷർമ്മിള*

* ‘ഇന്ത്യയുടെ രത്നം’ എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം*
*മണിപ്പൂർ*

* ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക്സ് ലബോറട്ടറി സ്ഥിതിചെയ്യുന്ന സംസ്ഥാനം*
*ത്രിപുര*

* 2011-ലെ സെൻസസ് പ്രകാരം ദശവാർഷിക ജന സംഖ്യാവളർച്ചനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം*
*മേഘാലയ(27.9)* 

🏵🏵🏵🅿️©️®️🏵🏵🏵

* ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ ‘കിബുൾലംജാവോ’ സ്ഥിതി ചെയ്യുന്ന - തടാകം*
*ലോക്തക് തടാകം (മണിപ്പൂർ)*

*ശാശ്വതമായ കാറ്റിന്റെ പ്രദേശം, ആത്മാവിന്റെ ആവാസകേന്ദ്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം*
*ബാൽഫാക്രം നാഷണൽ പാർക്ക്*

* ലോക്തക് തടാകത്തിലെ സംരക്ഷിത മൃഗം*
*സാങ്ഗായ് മാൻ*

* മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന*
*UNLF (United National Liberation  Front)*

* “ഇന്ത്യയുടെ സ്വിറ്റ്സർലാന്റ്” എന്ന മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി*
*ഇർവ്വിൻ പ്രഭു*

🏵🏵🏵🅿️©️®️🏵🏵🏵

* ത്രിപുരയിലെ ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത്*
*ടോ‌ങ്*

* മേഘാലയയുമായി അതിർത്തിപങ്കിടുന്ന വിദേശരാജ്യം*
*Bangladesh*

* കിഴക്കിന്റെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം, സംസ്ഥാനം*
*ഷില്ലോങ്, മേഘാലയ*

* ഏറ്റവും ചെറിയ വടക്കുകിഴക്കൻ സംസ്ഥാനം*
*ത്രിപുര*

* സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം*
*സിക്കിം*

🏵🏵🏵🅿️©️®️🏵🏵🏵

* മാണികൃബഹാദൂർ രാജാവ് ഭരണം നടത്തിയിരുന്ന  സംസ്ഥാനം*
*ത്രിപുര*

* നൊക്രെക് ബയോസ്ഫിയർ റിസർവ്, ബാൽഫാക്രം നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം*
*മേഘാലയ*

* ഇറോം ഷർമ്മിള നിരാഹാരസമരം ആരംഭിച്ചത്- വർഷം, മാസം, തീയതി*
*2000 നവംബർ 4*

*16- വർഷം നീണ്ടുനിന്ന നിരാഹാര സമരം ഇറോം ഷർമ്മിള അവസാനിപ്പിച്ചത്- വർഷം, മാസം, തീയതി*
*2016 ആഗസ്റ്റ് 9 ന് (5758 ദിവസം)*

* ഉംറോയി വിമാനത്താവളം ഏതു സംസ്ഥാനത്ത് ആണ്*
*മേഘാലയ*

🏵🏵🏵🅿️©️®️🏵🏵🏵

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം*
*1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം)*

*വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്*
*ഗയൂതി*

*ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം*
*1861 തിരൂർ - ബേപ്പൂർ*

*ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്*
*കൃഷ്ണദേവരായർ*

*വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം*
*മാർച്ച് 12*

🏵🏵🏵🅿️©️®️🏵🏵🏵

*ഊർജത്തിന്റെ C.G.S യൂണിറ്റ്*
*എർഗ്*

*ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്*
*ബോംബെ ഹൈക്കോടതി*

*കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം*
*1994*

*ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം*
*1931 ഫെബ്രുവരി 10*

*Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം*
*റക്ടിഫയർ*

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*അറ്റോമിക സഖ്യ 99 ആയ മൂലകം*
*ഐന്‍സ്റ്റീനിയം*

*ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്*
*എം. അനന്തശയനം അയ്യങ്കാർ*

*ഇപ്പോഴും സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ*
*ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )*

*ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം*
*1906*

*തൃശൂർ നഗരത്തിന്‍റെ ശില്പി*
*ശക്തൻ തമ്പുരാൻ*

🏵🏵🏵🅿️©️®️🏵🏵🏵

*മിസോനാഷണൽ ഫ്രണ്ട് ഏത് സംസ്ഥാനത്തെ പ്രധാന സംഘടനയാണ്*
*മിസോറാം*

*ടിപ്പു സുൽത്താൻ മരിച്ച യുദ്ധം*
*നാലാം മൈസൂർ യുദ്ധം (1799 മെയ് 4)*

*1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി*
*ഹാർഡിഞ്ച് Il*

*ഭൂവുടമ സംഘം സ്ഥാപിച്ചത്*
*ദ്വാരകാ നാഥ് ടാഗോർ*

*ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം*
*ജമ്മു കാശ്മീര്‍*

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

🔘 ഹിഗ്വിറ്റ - രചിച്ചത്?
എന്. എസ് മാധവന്‍ ചെറുകഥകള്‍ )

🔘 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി?
വാഗസ് നാഡി (പത്താം ശിരോ നാഡി)

🔘 തലച്ചോറിലെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം

🔘 ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണ്ണാടക

🔘 ഏറ്റവും സാന്ദ്രത കൂടിയ അലോഹം?
അയഡിൻ

🏵🏵🏵🅿️©️®️🏵🏵🏵

🔘 ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?
വി.ടി ഭട്ടതിപ്പാട്

🔘 ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?
ഡയബറ്റോളജി

🔘 നെഹ്റു സ്മാരക മ്യൂസിയം ~ ആസ്ഥാനം?
ഡൽഹി

🔘 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?
ആഗാഖാൻ കൊട്ടാരം

🔘 കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
വിക്ടർ ഹെസ്

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

🔘 വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?
കണ്ണീരും കിനാവും (1970 )

🔘 കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല?
എറഎറണാകുളം

🔘 ഏറ്റവും ചെറിയ താലൂക്ക്?
കുന്നത്തൂർ

🔘 ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്?
മഹാഭിനിഷ്ക്രമണ

🔘 ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്?
എൻ.എസ് മാധവൻ

🏵🏵🏵🅿️©️®️🏵🏵🏵

🔘 കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)

🔘 പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?
സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

🔘 ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ

🔘 കോർട്ടിസോളിന്‍റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം?
കുഷിൻസ് സിൻഡ്രോം

🔘 നിഷേധവോട്ടിന്‍റെ ചിഹ്നം രൂപകൽപ്പന ചെയ്തത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - അഹമ്മദാബാദ്

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

മിസോറാം ന്റെ തലസ്ഥാനം?
Iswal

മിസോറാം സംസ്ഥാനം രൂപീകൃതമായത് എന്ന്?
1987

മിസോറാമിലെ പ്രധാന മായ ഒരു ഭാഷ?
Miso

ചിരവ, ഖുള്ളം എന്നീ നൃത്ത രൂപങ്ങൾ ഏത് സംസ്ഥാനത്തെ?
mizoram

മിസോറാമിലെ സംസ്ഥാന പദവി ലഭിച്ച ഭേദഗതി?
53

🏵🏵🏵🅿️©️®️🏵🏵🏵

മിസോറാം ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ്?
assam

മിസോറാം ഇന്റെ ഹൈക്കോടതി ഏത്?
Guvahati

സാക്ഷരതയിൽ എത്രാം സ്ഥാനമാണ് മിസോറാ മി ന്?
രണ്ടാം സ്ഥാനം

മിസോറാം എന്ന വാക്കിന്റെ അർത്ഥം
മലമുകളിലെ മനുഷ്യരുടെ നാട്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
Serchip

🏵🏵🏵🅿️©️®️🏵🏵🏵

വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
Mizoram

മിസോറാമിലെ ഏറ്റവും നീളം കൂടിയ നദി?
തലവാങ്‌

മിസോറാമിലെ പിടിച്ചുലച്ച വരൾച്ച?
മൗതം വരൾച്ച

അരുണാചൽ പ്രദേശ് രൂപം കൊണ്ട വർഷം?
1987

അരുണാചൽ പ്രദേശി ന്റെ തലസ്ഥാനം?
Itta nagar

🏵🏵🏵🅿️©️®️🏵🏵🏵

അരുണാചലിലെ ഹൈക്കോടതി?
Guvahati

അരുണാചലിലെ മുഖ്യമന്ത്രി?
pema gadu

ബർ ദോ ചൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Arunachal

അരുണാചലിലെ സംസ്ഥാന മൃഗം?
മിഥുൻ

അരുണാചലിലെ സംസ്ഥാന പക്ഷി?
Horn bill

🏵🏵🏵🅿️©️®️🏵🏵🏵

അരുണാചൽ സംസ്ഥാന പുഷ്പം?
ലേഡീസ് സ്ലിപ്പർ ഓർക്കിഡ്

അരുണാചലിലെ സംസ്ഥാന മരം?
ഹോളോറി

അരുണാചൽ കൂടി ഒഴുകുന്ന നദി?
Brahmapura

പ്രഭാതത്തിന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
Arunachal
🏵🏵🏵🅿️©️®️🏵🏵🏵
ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?
അരുണാചൽ

അരുണാചലിലെ കടുവ സങ്കേതം ഏത്?
പഖുയി

അരുണാചലിലെ പുതിയ നഗരം?
കാമിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരകേന്ദ്രം?
തവാങ്

ബ്രഹ്മപുത്ര നദി അരുണാചലിൽ അറിയപ്പെടുന്നത്?
Dihang

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

🦴 *_മനുഷ്യ ശരീരം_*🦴

● താപനില - 37 c -- 98.6 F

● അസ്ഥികൾ - 206

● പേശികൾ - 639

● ക്രോമസോം സംഖ്യ - 46 എണ്ണം - 23 ജോഡി

● നാഡികൾ - 43 ജോഡി - ( സുഷ്മനാ നാഡി - 31 ശിരോനാഡി - 12 )

● മനുഷ്യ ശരീരം അവയവങ്ങൾ - 80 ( the mesentery - the interstitium )

● ഏറ്റവും വലിയ അവയവം & ജ്ഞാനേന്ദ്രിയം - Skin - ത്വക്ക്

● ഏറ്റവും വലിയ ആന്തരിക അവയവം - കരൾ
🏵🏵🏵🅿️©️®️🏵🏵🏵
● ഏറ്റവും വലിയ ഗ്രന്ഥി - കരൾ

● ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

● ഏറ്റവും വലിയ അസ്ഥി - ഫീമർ - 50cm

● ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്

● ഏറ്റവും ചെറിയ പേശി - സ്റ്റെപ്പിഡിയസ്

● ഏറ്റവും വലിയ പേശി - Gluteus maximus
🏵🏵🏵🅿️©️®️🏵🏵🏵
● ഏറ്റവും നീളമേറിയ പേശി - Sartorius

● ഏറ്റവും ബലമുള്ള പേശി - യൂട്ടറസ് മാക്സിമസ്

● ഏറ്റവും കൂടുതൽ ആയുസ്സുള്ള കോശം - നാഡീകോശം

● ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ

● ഏറ്റവും കുറവുള്ള മൂലകം - മഗ്നീഷ്യം

● ഏറ്റവും കൂടുതലുള്ള ലോഹം -കാൽസ്യം

● ഏറ്റവും കാഠിന്യമേറിയ ഭാഗം - ഇനാമൽ
🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*_ദിനങ്ങൾ_*

🔰 ലോക നാട്ടറിവ് ദിനം 👉 ഓഗസ്റ്റ് 22

🔰 ഹിരോഷിമ ദിനം 👉 ഓഗസ്റ്റ് 6

🔰 ലോക യുവജന ദിനം 👉 ഓഗസ്റ്റ് 12

🔰 ലോക വിനോദ സഞ്ചാര ദിനം 👉 സെപ്റ്റംബർ 27

🔰 ലോക ടെലിവിഷൻ ദിനം 👉 നവംബർ 21
🏵🏵🏵🅿️©️®️🏵🏵🏵
🔰 ഭൗമ ദിനം 👉 ഏപ്രിൽ 22

🔰കോമൺവെൽത്ത് ദിനം 👉 മേയ് 24

🔰 ഭക്ഷ്യ ദിനം 👉 ഒക്ടോബർ 16

🔰 ജനസംഖ്യ ദിനം 👉 ജൂലായ് 11

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

🤹🏻‍♀️ *അന്താരാഷ്ട്ര സംഘടനകൾ* 🤹🏻‍♀️

1: സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?
1920

2: സർവ്വരാജ്യസഖ്യം എന്ന ആശയം മുന്നോട്ടുവച്ചത്?
വുഡ്രോ വിൽസൺ

3: ഇന്ത്യ യു. എന്നിൽ ഔദ്യോഗികമായി അംഗമായത്?
1945 ഒക്ടോബർ 30

4: യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?
ഫ്രാങ്ക്‌ളിൻ ഡി റൂസ് വെൽറ്റ്

5: UN ആദ്യമായിആഘോഷിച്ച ഇന്ത്യയിലെ പ്രധാന ഉത്സവം
ദീപാവലി

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

6: ഐക്യരാഷ്ട്ര സഭയുടെ ഒൻപതാമത്തെ സെക്രട്ടറി ജനറൽ?
അന്റോണിയോ ഗുട്ടെറസ്

7: UN ൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?
South Sudan

8: UN ന്റെ ആസ്ഥാനം?
മൻഹട്ടൻ (ന്യൂയോർക്)

9: UN പതാകയുടെ നിറം
ഇളം നീല

10: UN ൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?
തായ്‌വാൻ (1971)

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

11: UNന്റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്നത്?
രക്ഷാസമിതി

12: അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥാപിതമായ വര്ഷം?
1957

13: ഐ എം എഫ് ന്റെ ആദ്യ വനിതാ managing ഡയറക്ടർ?
ക്രിസ്റ്റീന ലെഗാർദെ

14: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
ഹേഗ് (നെതെര്ലാന്ഡ്)

15: 2018 ലെ ലോക പുസ്തകതലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്?
ഏതൻ‌സ്

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

16: UN ന്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?
അറബി (1973)

17: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന?
യുനെസ്കോ (1945 നവംബർ 16)

18: തേർഡ് വിന്ഡോ എന്നത് ഏതുബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോകബാങ്ക്

19: ലോകാരോഗ്യദിനം?
ഏപ്രിൽ 7

20: ലോകാരോഗ്യ സംഘടനയുടെ പ്രെസിഡന്റായിരുന്ന ഏക
വനിത ?
രാജ്‌കുമാരി അമൃതകൗർ

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

21: ലോകവ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
ഗാട്ട് (General Agreement on Tariff and Trade)

22: അന്തർദേശീയ മനുഷ്യാവകാശ ദിനം?
ഡിസംബർ 10

23: 2016ൽ 70ആം വാർഷികം ആഘോഷിച്ച അന്താരാഷ്ട സംഘടന?
യൂണിസെഫ്

24: മാനവശേഷി വികസന സൂചിക പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സംഘടന??
UNDP

25: കലിംഗ പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന?
യുനെസ്കോ

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

26: 2016ലെ റിപ്പോർട്ട് പ്രകാരം മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
131 (ഒന്നാം സ്ഥാനം- നോർവേ)

27: UN ചാർട്ടർ നിലവിൽ വന്നത്?1945 OCT 24

28: കോമൺവെൽത്തിന്റെ ആസ്ഥാനം?
മൾബറോ ഹൗസ് (ലണ്ടൻ)

29: കോമൺവെൽത്തിൽ അവസാനം അംഗമായ രാജ്യം?റുവാണ്ട

30: രണ്ടുവര്ഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം?
ചോഗം
(2015 ലെ വേദി – മാൾട്ട
2018- UK
2020- മലേഷ്യ)

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

31: ചേരിചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി
മുന്നോട്ടുവച്ചത്?
വി കെ കൃഷ്ണമേനോൻ

32: ചേരിചേരാ പ്രസ്ഥാനം രൂപീകൃതമായ വർഷം?
1961

33: ചേരിചേരാ പ്രസ്ഥാനം രൂപവത്കരിക്കാൻ തീരുമാനിച്ച സമ്മേളനം?
ബന്ദൂങ് സമ്മേളനം
(ആദ്യ സമ്മേളനം- ബൽഗ്രേഡ് (1961)

34: 17-ആം ചേരിചേരാ സമ്മേളനത്തിന്(2016)വേദിയായത്?
വെനസ്വേല

35: സാർക്കിന്റെ ആസ്ഥാനം?
കാഠ്മണ്ഡു

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

36: അവസാനമായി സാർക്കിൽ അംഗമായ രാജ്യം?
അഫ്ഗാനിസ്ഥാൻ

37: സാർക്കിലെ ഏറ്റവും വലിയ രാജ്യം?
ഇന്ത്യ (ചെറുത് – മാലിദ്വീപ്)

38: സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?
ധാക്ക

39: ആസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?
ബാങ്കോക്ക് സമ്മേളനം (1967)

40: ആസിയാന്റെ ആസ്ഥാനം?
ജക്കാർത്താ(ഇന്തോനേഷ്യ)

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

41: ആസിയാൻ അംഗങ്ങളുടെ സാമ്പത്തിക സഖ്യം?
APEC

42: ഇൻഡോ ആസിയാൻ വ്യാപാരകരാർ ഒപ്പുവച്ച വർഷം?
2009 ( നിലവിൽ വന്നത് 2010 ജനുവരി 1)

43: ബ്രിക്സ് ബാങ്കിന്റെ ആദ്യ ചെയര്മാന്?
കെ വി കാമത്ത്(ഇന്ത്യ)

44: 9 ആം ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്(2017)?
സിയാമെൻ – ചൈന( എട്ടാമത് – ഗോവ )

45: റെഡ്ക്രോസ് സ്ഥാപിതമായ വർഷം?
1863 (ഹെൻറി ഡുനാന്റ്)


█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

46: അന്താരാഷ്ട്ര റെഡ്ക്രോസ് ഡേ?
മെയ്8

47: ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന?
റെഡ്ക്രോസ് (1917, 1944, 1963)

48: ആംനസ്റ്റി ഇന്റർനാഷനലിന്റെ ആസ്ഥാനം?
ലണ്ടൻ

49: ആംനസ്റ്റി ഇന്റർനാഷനൽ സ്ഥാപിതമായ വർഷം?
1961 (പീറ്റർ ബെനിൻസോൺ)

50: റെഡ്‌ക്രോസിന്റെ 150 ആം വാർഷികം ആഘോഷിച്ച വർഷം?
2013


█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

51: യൂറോപ്യൻ യൂണിയൻ നിലവിൽ വന്ന വർഷം?
1993

52: യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം?
ബ്രസ്സൽസ്(ബെൽജിയം)

53: യൂറോപ്യൻ യൂണിയനിൽ ഏറ്റവും അവസാനമായി അംഗമായ രാഷ്ട്രം?
ക്രൊയേഷ്യ (2013 ജൂലൈ 1)

54: യൂറോപ്യൻ യൂണിയ
ന്റെ പൊതു കറൻസി?
യൂറോ

55: UN ൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി?
TS തിരുമൂർത്തി

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

56: UN സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യക്കാരി
കിരൻബേദി

57: പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?
അടൽബിഹാരി വാജ്പേയി

58: ഗ്രീൻപീസിന്റെ ആസ്ഥാനം?
ആംസ്റ്റർഡാം

59: ശീതയുദ്ധകാലത്തു അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യം?
നാറ്റോ(ആസ്ഥാനം – ബ്രസ്സൽസ്)

60: വാഴ്സ പാക്‌ട്നു നേതൃത്വം നൽകിയത്?
USSR

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

61: ലോകബാങ്കിന്റെ മുദ്രാവാക്യം?
“ദാരിദ്ര്യ രഹിതമായ ഒരു ലോകത്തിനു വേണ്ടി”

62: UNESCO യുടെ ആസ്ഥാനം?
പാരീസ്(ഫ്രാൻസ് )

63: ആഗോള തപാൽ യൂണിയന്റെ ആസ്ഥാനം?
ബേൺ (സ്വിറ്റസർലൻഡ)

64: മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?
G- 77

65: ഇന്റർപോളിന്റെ ആസ്ഥാനം?
ലിയോൺസ്

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

66: ഇന്റർപോളിന്റെ അംഗസംഖ്യ??
194

67: പെട്രോളിയം ഉല്പാദകരാജ്യങ്ങളുടെ സംഘടനയായ OPEC ന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?
ബാഗ്ദാദ് സമ്മേളനം (1960- വിയന്ന)

68: ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം?
ആഡിസ് അബാബ

69: ഏഷ്യൻ വികസനബാങ്കിന്റ ആസ്ഥാനം?
മനില

70: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സേഫ് GUARD ഓഫീസ്സ് സ്ഥിതി ചെയ്യുന്നത്?
ടൊറന്റോ (കാനഡ) ,ടോക്കിയോ (ജപ്പാൻ)

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
കെ കേളപ്പൻ

ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം?
6.3: 4.2 മീറ്റർ

ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?
IRNSS

വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?
എലിപ്പനി

ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത്?
ഒന്ന് /6

🏵🏵🏵🅿️©️®️🏵🏵🏵

മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?
രവിവർമ്മൻ (വേണാട് സൈന്യത്തെ നയിച്ചത്: ഇവിക്കുട്ടിപ്പിള്ള)

ചുവന്നുള്ളിയിലെ ആസിഡ്?
ഓക്സാലിക് ആസിഡ്

മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
ന്യൂസ് പേപ്പർ ബോയ്

മൂന്ന് L (Lakes Letters Latex) കളുടെ നഗരം?
കോട്ടയം

ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?
ഒക്ടോബർ 11

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?
300 GM

മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?
പി ജെ ആന്റണി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
മധ്യപ്രദേശ്

ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?
സുരേന്ദ്രനാഥ ബാനർജി

🏵🏵🏵🅿️©️®️🏵🏵🏵

മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?
1907

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
ബോംബെ സമ്മേളനം (1942)

വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?
എൽഗിൻ പ്രഭു

ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?
22

കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*



🇮🇳 *ഇന്ത്യാചരിത്രം* 🇮🇳

📚📚📚📚📚📚📚


ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?
*എ. ഒ. ഹ്യൂം*

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ?
*W C ബാനർജി*

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത സാമൂഹിക പരിഷ്കർത്താവ് ?
*സർ സയിദ് അഹമ്മദ് ഖാൻ*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
*പിംഗലി വെങ്കയ്യ.*

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
*ബങ്കിം ചന്ദ്ര ചാറ്റർജി.*

ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
*രവീന്ദ്രനാഥ ടഗോർ.*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ ആരുടേതാണ് ഈ വാക്കുകൾ ?
*ജവഹർലാൽ നെഹ്റു*

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
*ഉധം സിങ്*

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
*ബാലഗംഗാധര തിലകൻ*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?
*റാഷ് ബിഹാരി ബോസ്*

വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
*അരവിന്ദഘോഷ്*

പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

*ലാലാ ലജപത്ര് റായി*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകൻ ?
*ഗോപാലകൃഷ്ണ ഗോഖലെ*

ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?
*മാഡം ഭിക്കാജി കാമ*

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?
*പി. സി. റോയ്*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

'നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
*രവീന്ദ്രനാഥ ടഗോർ*

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?
*ആനി ബസന്റ്*

ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?
*ദാദാഭായ് നവറോജി*

ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?
*വിഷ്ണു ദിഗംബർ പുലിസ്കർ*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
*ഭഗത് സിങ്*

63 ദിവസം നിരാഹാര സമരത്തിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?
*ജതിന്ദ്രനാഥ് ദാസ്*

ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

*ബിപിൻ ചന്ദ്രപാൽ.*
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?
*സി. രാജഗോപാലാചാരി.*

ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
*ഗോപാലകൃഷ്ണ ഗോഖലേ*

ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?
*മൗലാനാ അബുൽ കലാം ആസാദ്*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
*സരോജിനി നായിഡു*

സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
*സർദാർ വല്ലഭായ് പട്ടേൽ.*

1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
*ആചാര്യ വിനോഭാവെ*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
*സുഭാഷ് ചന്ദ്രബോസ്*

മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?
*മദൻ മോഹൻ മാളവ്യ*

ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
*ചേറ്റൂർ ശങ്കരൻ നായർ*

ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
*സുബ്രഹ്മണ്യഭാരതി*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

* ഇതിഹാസ കവി എന്ന്‌ വിളിക്കുന്നത് ആരെയാണ്*
*ജോൺ മിൽട്ടൺ*

* "ഹെപ്പാർ "എന്നും അറിയപ്പെടുന്ന മനുഷ്യ ശരീര അവയവം ഏതാണ്*
*കരൾ*

*കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ പ്രതിനിധാനം  ചെയ്യുന്ന നിയോജകമണ്ഡലം*
*ചിറയിൻകീഴ്*

*സംസാരിക്കുന്ന കഥകളി*
* യക്ഷഗാനം*

* സുഷമസ്വരാജിന്റ അന്ത്യവിശ്രമസ്ഥലo*
* ലോധി നഗർ*

🏵🏵🏵🅿️©️®️🏵🏵🏵

* ഹിരൺ ഏത് നദിയുടെ പ്രധാന പോഷക നദിയാണ്*
* നർമദ*

* ഒരു കീസ്ട്രോക്കിനെ അതിനു സമാനമായ ബിറ്റിലേക്കു മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്*
* Ascii*

* ഇന്ത്യൻ ഹരിത വിപ്ലവത്തിന്റ നായകൻ എന്നറിയപ്പെടുന്നത്*
* MP സിംഗ്*

* "നമൊരു നാളേക്ക് നമ്പറ്റടിയേണ്ട നാലഞ്ചു നെല്ലോലമാത്രം"...ഏത് കൃതിയിലെ വരികളാണിവ*
* മനസ്വിനി*

* ലോക്  ഡൗൺ മൂലം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വദേശത്ത് എത്തിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ*
* ശ്രമിക്*

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*ഇന്ത്യയ്ക്ക് പുത്രികാ രാജ്യപദവി എന്ന സങ്കല്പത്തേ "ശംഷടിതമായ മരണം" എന്ന് വിശേഷിപ്പിച്ച വ്യക്തി*
*നെഹ്‌റു*

*ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി എറണാകുളത്ത് ഹോസ്റ്റൽ ആരംഭിച നവോഥാന നായകൻ*
*KP വള്ളോൻ*

*നായർ പേപ്പർ എന്നറിയപ്പെട്ട പത്രം*
*കേരള പത്രിക*

*ദിനാമിനാ ഏത് രാജ്യത്തെ പത്രമാണ്*
*ശ്രീലങ്ക*

*"സ്പന്ദമാപിനികളേ നന്ദി" ആരുടെ നോവലാണ്*
*സി രാധാകൃഷ്ണൻ*

🏵🏵🏵🅿️©️®️🏵🏵🏵

*ഏത് രാജ്യത്തെ വർത്താ ഏജൻസി ആണ് ഹിന*
*ക്രോയേഷ്യ*

*ദ്രാവകവസ്ഥയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ആക്റ്റീവ് മൂലകം*
*ഫ്രാൻസിയം*

*നോർ എപിനെഫ്രിൻ എന്ന പേരിലും അറിയപ്പെടുന്ന ഹോർമോൺ*
*Nor adrinalin*

* "സ്വയം തിരുത്താനുതകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക" എന്ന ആശയത്തിന്റ മുഖ്യ ഉപജ്‌ഞാതാവ്*
*മരിയ മോറിസോണ്ടി*

*"ഹിമാലയ മലയുടെ മാനസപുത്രി" എന്ന് വിശേഷിക്കപ്പെടുന്നത്*
*സരള ബെൻ*

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എന്ന്*
*1857 മെയ് 10*

*ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ രക്ത സാക്ഷി*
*മംഗൾ പാണ്ഡെ*

*ഒന്നാം സ്വാതന്ത്ര്യ സമര സമയത്തെ മുഗൾ ഭരണാധികാരി*
*ബഹദൂർ ഷാ II (ബഹദൂർ ഷാ സഫർ)*

*1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെ*
*മീററ്റ്*

*ആരെയാണ് 1857 - ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത് ആരെ*
*ബഹദൂർ ഷാ 2*

🏵🏵🏵🅿️©️®️🏵🏵🏵

*1857 ലെ വിപ്ലവത്തിന്റെ ഭാഗമായി മംഗൽ പാണ്ഡെ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ*
*ജയിംസ് ഹ്യൂസൺ*

*1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ*
*കേണൽ ജോൺ ഫിനിസ്‌*

*1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ എന്ന പ്രശസ്ത ചിത്രം വരച്ചത്*
*തോമസ് ജോൺസ്‌ ബാർക്കർ*

*മംഗൾ പാണ്ഡെ ഉൾപ്പെടുന്ന സൈനീക വിഭാഗം*
*34 ബംഗാൾ നേറ്റീവ് ഇൻഫെന്‍ററി റെജിമെന്റ്*

*1857 ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യമുദ്ര*
*ചപ്പാത്തിയും ചുവന്ന താമരയും*

🏵🏵🏵🅿️©️®️🏵🏵🏵

*വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം*
*ഡൽഹി*

*വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്ന്*
*1857 മെയ് 12*

*ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറ ഉപയോഗിച്ച വിപ്ലവകാരി*
*താന്തിയാ തോപ്പി*

*താന്തിയ തോപ്പിയുടെ യാഥാർത്ഥ നാമം*
*രാമ ചന്ദ്ര പാണ്ഡു രംഗ*

*നാനാസാഹിബിന്റെ പട്ടാള മേധാവി*
*താന്തിയാ തോപ്പി*

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵🏵🏵🅿️©️®️🏵🏵🏵

*ശാസ്ത്രീയ നാമങ്ങൾ*

സിംഹം - പാന്തെറാ ലിയോ

കടുവ - പാന്തെറ ടൈഗ്രിസ്‌

പട്ടി - കാനിസ്‌ ഫെമിലിയാരിസ്‌

പൂച്ച - ഫെലിസ്‌ ഡൊമസ്റ്റിക്ക

ആന - എലിഫന്റസ്‌ മാക്സിമസ്‌

മയിൽ - പാവോ ക്രിസ്റ്റാറ്റസ്‌

🏵🏵🏵🅿️©️®️🏵🏵🏵

ഒട്ടകപക്ഷി - സ്‌ട്രുതിയോ കാമെലസ്‌

തവള - റാണ ഹെക്സാഡക്റ്റെയില

ഈച്ച - മസ്ക്ക ഡൊമസ്റ്റിക്ക

തേനീച്ച - ഏപ്പിസ്‌ ഇൻഡിക്ക

പഴയീച്ച - ഡ്രോസോഫിയ മെലനോഗാസ്റ്റർ

🏵🏵🏵🅿️©️®️🏵🏵🏵

പാറ്റ - പെരിപ്ലാനറ്റ അമേരിക്കാന

മനുഷ്യൻ - ഹോമോ സാപ്പിയൻസ്‌

നീലത്തിമിംഗലം - ബലിനോപ്ടെറ മസ്കുലസ്‌

പശു - ബോസ്‌ ഇൻഡിക്കസ്‌

പട്ടുനൂൽപ്പുഴു - ബോംബിക്സ്‌ മോറി

🏵🏵🏵🅿️©️®️🏵🏵🏵

സിംഹവാലൻ കുരങ്ങ്‌ - മക്കാക സിലനസ്‌

കരിമീൻ - എട്രോപ്ലസ്‌ സുരാറ്റൻസിസ്‌

കുതിര - എക്വസ്‌ ഫെറസ്‌ കബല്ലസ്‌

മൂർഖൻ പാമ്പ്‌ - നാജ നാജ

അണലി - വൈപ്പെറ റസേലി

🏵🏵🏵🅿️©️®️🏵🏵🏵

കട്ടുപോത്ത്‌ - ബോസ്‌ ഗാറസ്‌

മുയൽ - ലിപ്പസ്‌ നൈഗ്രിക്കോളിസ്‌

അണലി - വൈപ്പെറ റസേലി

ആന - എലിഫന്റസ്‌ മാക്സിമസ്‌

ഈച്ച - മസ്ക്ക ഡൊമസ്റ്റിക്ക

🏵🏵🏵🅿️©️®️🏵🏵🏵

ഒട്ടകപക്ഷി - സ്‌ട്രുതിയോ കാമെലസ്‌

കടുവ - പാന്തെറ ടൈഗ്രിസ്‌

കട്ടുപോത്ത്‌ - ബോസ്‌ ഗാറസ്‌

കരിമീൻ - എട്രോപ്ലസ്‌ സുരാറ്റൻസിസ്‌

കുതിര - എക്വസ്‌ ഫെറസ്‌ കബല്ലസ്‌

🏵🏵🏵🅿️©️®️🏵🏵🏵

തവള - റാണ ഹെക്സാഡക്റ്റെയില

തേനീച്ച - ഏപ്പിസ്‌ ഇൻഡിക്ക

നീലത്തിമിംഗലം - ബലിനോപ്ടെറ മസ്കുലസ്‌

പട്ടി - കാനിസ്‌ ഫെമിലിയാരിസ്‌

പട്ടുനൂൽപ്പുഴു - ബോംബിക്സ്‌ മോറി

🏵🏵🏵🅿️©️®️🏵🏵🏵

പഴയീച്ച - ഡ്രോസോഫിയ മെലനോഗാസ്റ്റർ

പശു - ബോസ്‌ ഇൻഡിക്കസ്‌

പാറ്റ - പെരിപ്ലാനറ്റ അമേരിക്കാന

പൂച്ച - ഫെലിസ്‌ ഡൊമസ്റ്റിക്ക

മനുഷ്യൻ - ഹോമോ സാപ്പിയൻസ്‌

🏵🏵🏵🅿️©️®️🏵🏵🏵

മയിൽ - പാവോ ക്രിസ്റ്റാറ്റസ്‌

മുയൽ - ലിപ്പസ്‌ നൈഗ്രിക്കോളിസ്‌

മൂർഖൻ പാമ്പ്‌ - നാജ നാജ

സിംഹം - പാന്തെറാ ലിയോ

സിംഹവാലൻ കുരങ്ങ്‌ - മക്കാക സിലനസ്‌

🏵🏵🏵🅿️©️®️🏵🏵🏵
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

💗🅿️🆑Ⓜ️💗


🎾 *"നിരീശ്വരൻ" എന്ന നോവലിലൂടെ ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ച സാഹിത്യകാരൻ*

🎇 *വി ജെ ജെയിംസ്*


🎾 *2019 ഒക്ടോബർ 13 ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച മലയാളി വനിത*

🎇 *മറിയം ത്രേസ്യ*


🎾 *2019 ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി നഴ്സ്*


🎇 *ലിനി പുതുശ്ശേരി* (മരണാനന്തരം)


💗🅿️🆑Ⓜ️💗


🎾 *ആഗോള സംഘടനയായ സേവ് ദി ചിൽഡ്രൻ പുരസ്കാരം ലഭിച്ച കേരളത്തിലെ സംരംഭം*


🎇 *കുടുംബശ്രീ*



🎾 *എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ എയർപോർട്ട് സർവീസ് കോളിറ്റി അവാർഡ് ലഭിച്ച കേരളത്തിലെ വിമാനത്താവളം*


🎆 *സിയാൽ (കൊച്ചി)*


🎾 *സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം നേടിയ ജില്ല*


🎇 *കണ്ണൂർ*


🎾 *പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായ ചുണ്ടൻവള്ളം*


🎇 *നടുഭാഗം ചുണ്ടൻ*


💗🅿️🆑Ⓜ️💗


🎾 *ഈ വർഷത്തെ ഫെഡറേഷൻ കപ്പ് വോളിബോൾ പുരുഷ - വനിതാ വിഭാഗങ്ങളിൽ ജേതാക്കളായ സംസ്ഥാനം*


🎇 *കേരളം*


🎾 *കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം നേടിയ ജില്ല*


🎇 *പാലക്കാട്*


🎾 *2019 ലെ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത്*


🎆 *സോസിബിനി ട്യുൺസി* (SA)


🎾 *2019 ലെ വള്ളത്തോൾ പുരസ്കാര ജേതാവ്*


🎇 *പോൾ സക്കറിയ*


💗🅿️🆑Ⓜ️💗


🎾 *2019 ലെ രമൺ മഗ്സസെ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരനായ മുതിർന്ന മാധ്യമ പ്രവർത്തകൻ*

🎆 *രവീഷ് കുമാർ*


🎾 *2019 ലെ മിസ് ഇന്ത്യ*


🎆 *സുമൻ റാവു*


🎾 *2019 ൽ നടന്ന ഏഷ്യാ കപ്പ് ഫുട്ബോൾ ജേതാക്കൾ*


🎆 *ഖത്തർ*


🎾 *2019ലെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് അർഹനായത്*


🎇 *അക്കിത്തം അച്യുതൻ നമ്പൂതിരി*


🎾 *കഴിഞ്ഞവർഷം ഭാരതരത്നം ലഭിച്ച ഭൂപൻ ഹസാരിക ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു*


🎆 *സംഗീതജ്ഞൻ*


🎾 *49 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്ത "കാന്തൻ ദ ലവർ ഓഫ് കളർ" എന്ന സിനിമയുടെ സംവിധായകൻ*

🎆 *സി ഷെരീഫ്*


🍧 🅿️🅢🅒 🆑🅐🅢🅢 🅡🅞🅞Ⓜ️ 🍧
🌹🌹🌹🌹🥇🥈🥉🌹🌹🌹🌹