Forwarded from Daily Kerala Psc Gk
Forwarded from Daily Kerala Psc Gk
കേരളത്തിൽ ഗെയിൽ വാതക പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത് എന്നാണ് ❓️
A) 2021 ഫെബ്രുവരി 10
B) 2020 ഡിസംബർ 5
C) 2021 ജനുവരി 5
D) 2020 നവംബർ 7
A) 2021 ഫെബ്രുവരി 10
B) 2020 ഡിസംബർ 5
C) 2021 ജനുവരി 5
D) 2020 നവംബർ 7
Forwarded from Daily Kerala Psc Gk
അടുത്തിടെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയ പുതിയ ഇനം തവളകൾക്ക് നൽകിയ പേര് ❓️
A) ഫാബിക്ടസ് കേരള
B) യൂഫെല്ലിയ കേരളൻസിസ്
C) മൊബോ ഫ്രാക്ടോ കേരളൻസിസ്
D) യൂഫ്ളിക്റ്റിസ് കേരള
A) ഫാബിക്ടസ് കേരള
B) യൂഫെല്ലിയ കേരളൻസിസ്
C) മൊബോ ഫ്രാക്ടോ കേരളൻസിസ്
D) യൂഫ്ളിക്റ്റിസ് കേരള
Forwarded from Daily Kerala Psc Gk
വിവാദ പരാമർശത്തെ തുടർന്ന് 2021ൽ രാജിവച്ച സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ❓️
A) രേഖ ശർമ
B) എം സി ജോസഫൈൻ
C) കെ ശ്രീമതി
D) റോസക്കുട്ടി
A) രേഖ ശർമ
B) എം സി ജോസഫൈൻ
C) കെ ശ്രീമതി
D) റോസക്കുട്ടി
Forwarded from Daily Kerala Psc Gk
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആരാണ് ❓️
A) രേഷ്മ മറിയം റോയ്
B) ആര്യ രാജേന്ദ്രൻ
C) സ്വാതി വിശ്വൻ
D) അനഘ രാജേന്ദ്രൻ
A) രേഷ്മ മറിയം റോയ്
B) ആര്യ രാജേന്ദ്രൻ
C) സ്വാതി വിശ്വൻ
D) അനഘ രാജേന്ദ്രൻ
Forwarded from Daily Kerala Psc Gk
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചുമതലയേറ്റത് ആരാണ് ❓️
A) രേഷ്മ മറിയം റോയ്
B) ആര്യ രാജേന്ദ്രൻ
C) സ്വാതി വിശ്വൻ
D) അനഘ രാജീവ്
A) രേഷ്മ മറിയം റോയ്
B) ആര്യ രാജേന്ദ്രൻ
C) സ്വാതി വിശ്വൻ
D) അനഘ രാജീവ്
Forwarded from Daily Kerala Psc Gk
പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ്
A) ചെറായി
B) കൊടുങ്ങല്ലൂർ
C) കൊച്ചി
D) ചെമ്പഴന്തി
A) ചെറായി
B) കൊടുങ്ങല്ലൂർ
C) കൊച്ചി
D) ചെമ്പഴന്തി
Forwarded from Daily Kerala Psc Gk
കേരള പോലീസ് പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം ❓️
സ്ക്വാഡ്
സല്യൂട്ട്
വിജയവീഥി
അഴികൾക്കപ്പുറം
സ്ക്വാഡ്
സല്യൂട്ട്
വിജയവീഥി
അഴികൾക്കപ്പുറം
Forwarded from Daily Kerala Psc Gk
2021 കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ ദേശീയ ഉദ്യാനം ❓️
മതികെട്ടാൻ ചോല
ഇരവികുളം
സൈലന്റ് വാലി
ആനമുടിച്ചോല
മതികെട്ടാൻ ചോല
ഇരവികുളം
സൈലന്റ് വാലി
ആനമുടിച്ചോല
Forwarded from Daily Kerala Psc Gk
മലബാർ സ്പെഷ്യൽ പോലീസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള പോലീസ് മ്യൂസിയം സ്ഥാപിതമായ ജില്ല
കോഴിക്കോട്
കണ്ണൂർ
മലപ്പുറം
തൃശ്ശൂർ
കോഴിക്കോട്
കണ്ണൂർ
മലപ്പുറം
തൃശ്ശൂർ
Forwarded from Daily Kerala Psc Gk
സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വഴുവേലിൽ തറവാട് ആരുടെ ഭവനമാണ് ❓️
അയ്യങ്കാളി
സുഗതകുമാരി
അക്കിത്തം
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
സുഗതകുമാരി
അക്കിത്തം
ചട്ടമ്പിസ്വാമികൾ