Knowledge Hub
992 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*അന്വേഷണ കമ്മീഷനുകൾ*

• കോത്താരി കമ്മീഷൻ → വിദ്യാഭ്യാസം
• മണ്ഡൽ കമ്മീഷൻ → പിന്നോക്ക സമുദായ സംവരണം
• താക്കർ കമ്മീഷൻ → ഇന്ദിരാഗാന്ധി വധം
• ശ്രീകൃഷ്ണ കമ്മീഷൻ → മുംബൈ കലാപം
• സർക്കാരിയ കമ്മീഷൻ → കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
• ജാനകിരാമൻ കമ്മീഷൻ → സെക്യൂരിറ്റി അപവാദം
• ദിനേശ് ഗോസ്വാമി കമ്മീഷൻ → തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ
• J S വർമ്മ കമ്മീഷൻ → രാജീവ് ഗാന്ധി വധം
• ബൽവന്ത് റായ് മേത്ത കമ്മിറ്റി → പഞ്ചായത്ത് രാജ്
• അശോക് മേത്ത കമ്മീഷൻ → പഞ്ചായത്തീരാജ് പരിഷ്കാരങ്ങൾ
• യശ്പാൽ കമ്മിറ്റി → പ്രാഥമിക വിദ്യാഭ്യാസം
• സുബ്രഹ്മണ്യം കമ്മിറ്റി → കാർഗിൽ നുഴഞ്ഞുകയറ്റം
• മോത്തിലാൽ വോറ കമ്മീഷൻ → രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം യു. സി. ബാനർജി കമ്മീഷൻ → ഗോധ്ര സംഭവം
• പുഞ്ചി കമ്മീഷൻ → കേന്ദ്ര സംസ്ഥാന ബന്ധം
• രജിന്ദർ സാച്ചാർ കമ്മീഷൻ → മുസ്ളീങ്ങളുടെ പിന്നോക്കാവസ്ഥ
• ലിബറാൻ കമ്മീഷൻ → ബാബ്റി മസ്ജിദ് തകർത്ത സംഭവം
• നരസിംഹ കമ്മിറ്റി → ബാങ്കിങ്ങ് പരിഷ്കരണം
• മൽഹോത്ര കമ്മിറ്റി → ഇൻഷുറൻസ് സ്വകാര്യവൽക്കരണം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1⃣ കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ് ?

അറനാഴികനേരം (എഴുതിയത് പാറപുറത്തു )

2⃣ ഉറൂബ് ആരുടെ തൂലികാനാമം ?

P. C കുട്ടികൃഷ്ണൻ

3⃣ ഹിരണം എന്ന പദത്തിന്റെ അർദ്ധം ?

മാൻ

4⃣ കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത് ആരാണ് ?

C. V. രാമൻപിള്ള

5⃣ ആദ്യ വയലാർ അവാർഡ് നേടിയ കൃതി ?

അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം )

6⃣ തന്നിരിക്കുന്ന പദങ്ങളിൽ നാവ്‌ എന്ന് അർത്തം വരാത്ത പദം ?
A. ജിഹ്യ്
B. രാസന
c. വാചി
D. രസാഞ്ജ

വാചി

7⃣ വിലാസിനി ആരുടെ തൂലികാനാമം ?

m. K. മേനോൻ

8⃣ കലവറ എന്ന പദം പിരിച്ചാൽ?

കലം + അറ. ആദേശ സന്ധി

9⃣ കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം. വാക്യത്തിലെ വിനയച്ച രൂപ ഏതാണ് ?

ഇട്ടു

1⃣0⃣ കുന്ദൻ ഏത് നോവലിലെ കഥാപാത്രമാണ് ?

അഭയാർഥികൾ

1⃣1⃣ മനീഷ എന്ന പദത്തിന്റെ അർഥം എന്താണ് ?

ബുദ്ധി

1⃣2⃣ ആനന്ദ് ആരുടെ തൂലികാനാമം ?

P. സച്ചിദാനന്ദൻ

1⃣3⃣ജാഗരണം എന്ന പദത്തിന്റെ വിപരീതം

സുഷുപ്തി

1⃣4⃣" ഇത്തരവാടിത്ത ഘോഷണത്തെപോലെ വൃത്തികേട്ടിട്ടില്ല മറ്റൊന്നും മൂഴിയിൽ " ആരുടെ വരികൾ ?

ഇടശ്ശേരി

1⃣5⃣ തിക്കോടിയന്‍ ആരുടെ തൂലികാനാമം ?

P. കുഞ്ഞനന്തൻ നായർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

അദ്ഭുത ലോഹം : ടൈറ്റാനിയം
ലോഹങ്ങളുടെ രാജാവ് : സ്വർണം
രാസവസ്തുക്കളുടെ രാജാവ് : സൾഫ്യൂരിക്ക് ആസിഡ്
വിഡ്ഡികളുടെ സ്വർണം : അയൺ പിറൈറ്റിസ്
ചിരിപ്പിക്കുന്ന വാതകം : നൈട്രസ് ഓക്സൈഡ്
കരയിപ്പിക്കുന്ന വാതകം : ബെൻ സൈൽ ക്ലോറൈഡ്
പ്രതീക്ഷയുടെ ലോഹം : ടൈറ്റാനിയം
രാജകീയ ലായകം : അക്വാറിജിയ
സാർവിക ലായകം : ജലം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

തുരിശ്: കോപ്പർ സൾഫേറ്റ്
ജിപ്സം: കാത്സ്യം സൾഫേറ്റ്
കുമ്മായം: കാത്സ്യം ഹൈഡ്രോക്സൈഡ്
നീറ്റു കക്ക: കാത്സ്യം ഓക്സൈഡ്
മാർബിൾ: കാത്സ്യം കാർബണേറ്റ്
അലക്ക്കാരം: സോഡിയം കാർബണേറ്റ്
അപ്പക്കാരം: സോഡിയം ബൈ കാർബണേറ്റ്
ബ്ലീച്ചിങ്ങ് പൗഡർ: കാത്സ്യം ഓക്സി ക്ലോറൈഡ്
നവസാരം : അമോണിയംക്ലോറൈഡ്
കാസ്റ്റിക്ക് സോഡ : സോഡിയം ഹൈേഡ്രോക്സൈഡ്
തുരുമ്പ് : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
ക്ലാവ് : ബേസിക് കോപ്പർ കാർബണേറ്റ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🔘കോത്താരി കമ്മീഷന്‍ - വിദ്യാഭ്യാസം (1964)

🔘മണ്ഡല്‍ കമ്മീഷന്‍ - പിന്നോക്ക സമുദായ സംവരണം (1979)

🔘സര്‍ക്കാരിയ കമ്മീഷന്‍ - കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)

🔘താക്കര്‍ കമ്മീഷന്‍ - ഇന്ധിരാഗാന്ധി വധം (1984)

🔘നരസിംഹ കമ്മീഷന്‍ -
ബാങ്കിംഗ്‌ പരിഷ്കരണം (1991)

🔘ലിബറാന്‍ കമ്മീഷന്‍ - ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)

🔘മല്‍ഹോത്ര കമ്മീഷന്‍ - ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

🔘ശ്രീകൃഷ്ണ കമ്മീഷന്‍ - മുംബൈ കലാപം (1993)

🔘ജാനകീരാമന്‍ കമ്മീഷന്‍ - സെക്യൂരിറ്റി അപവാദം

🔘ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ - തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍

🔘ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ - രാജീവ് ഗാന്ധി വധം

🔘ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍- പഞ്ചായത്ത്‌ രാജ്‌

🔘അശോക്‌ മേത്ത കമ്മീഷന്‍ - പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍

🔘യശ്‌പാല്‍ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം

🔘സുബ്രഹ്മണ്യന്‍ കമ്മിറ്റി - കാര്‍ഗില്‍ നുഴഞ്ഞുകയറ്റം

🔘മോത്തിലാല്‍ വോറ കമ്മിഷന്‍ - രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം

🔘ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ - തെഹല്‍ക വിവാദം

🔘പൂഞ്ചി കമ്മീഷന്‍ - കേന്ദ്ര സംസ്ഥാന ബന്ധം

🔘യു.സി ബാനര്‍ജി കമ്മീഷന്‍ - ഗോധ്ര സംഭവം (2004)

🔘രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

പ്രധാനസംഭവങ്ങളും അക്കാലത്തെ വൈസ്രോയിയും

ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം- വാറൻ ഹേസ്റ്റിങ്സ്

സൈനിക സഹായ വ്യവസ്ഥ-വെല്ലസ്ലി

ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് , സതി നിരോധനം - വില്യം ബെൻറിക്

ദത്തവകാശ നിരോധന നിയമം –ഡൽഹൗസി

ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ-കാനിങ് പ്രഭു

നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം -ലിറ്റൺ

നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം പിൻവലിയ്ക്കൽ-റിപ്പൺ

ഇൽബർട്ട് ബിൽ-റിപ്പൺ

കോൺഗ്രസ് രൂപവത്കരണം- ഡഫറിൻ

ബംഗാൾ വിഭജനം (1905)-കഴ്സൺ

ബംഗാൾ വിഭജനം റദ്ദാക്കൽ (1911) - ഹാർഡിൻജ്

റൗലറ്റ് ബിൽ-ചെംസ്ഫോർഡ്

ക്വിറ്റ്ഇന്ത്യാ സമരം-ലിൻലിത്ഗോ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*Measuring Tools*

1. Pressure: Barometer

2. Voltage: Voltmeter

3. Purity Of Milk: Lactometer

4. Temperature: Thermometer

5. Velocity Of Wind: Anemometer

6. Earthquake: Richter Scale

7. Degree Of Humidity: Hygrometer

8. Blood Pressure: Sphygmomanometer

9. Radioactivity: Geiger Counter

10. High Temperature: Pyrometer

11. Rainfall: Rain Guage

12. Earthquake Recording: Seismograph

13. Electric current: Ammeter

14. Altitude: Altimeter

15. Velocity And Direction Of Wind: Anemometer

16. Sensitivity Of Skin: Algeismeter

17.AtmosphericPressure: Aneriodograph/Barometer

18. Improvement Of Hearing Power: Audiometer

19. Quantity Of Heat: Calorimeter

20. Intensities Of Colours: Colorimeter

21. Longitude Of Vessel Over Sea: Chronometer

22. Detection Of Electric Charge: Electroscope

23. Voltage Difference: Electrometer

24. Depth Of The Ocean: Fathometer

25. Small Electric Current: Galvanometer

26. Relative Density of Liquids: Hydrometer

27. Change In Atmospheric Humidity: Hygroscope

28. Detection And Measurement Of Light: Photoelectric Cell

29. Salinity Of Water: Salinometer

30. Spectrum Analysis: Spectroscope

31. Hearing Of Heartbeat And Lung Sound: Stethoscope

32. Maintenance Of A Constant Temperature: Thermostat

33. Amplification Of Current: Transistor

34. Measurement OF Potential Difference Between Two Points: Voltammeter

35. Flow Of Air: Aerometer

36. Radiant Energy: Radiometer

37. Conversion Of Rays Into Mechanical energy: Radiograph

38. Measurement Of Intensity Of Light: Lucimeter
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

The major ports of India are following

👉 Kandla Port ………Gujarat

👉 Nhava Sheva …………Maharashtra

👉 Mumbai Port ………… Maharashtra

👉 Marmagao ……..….. Goa

👉 Mangalore ……………….. Karnataka

👉Kochi ……………….. Kerala

👉 Port Blair ……………. Andaman

👉 Tuticorin Port …………. Tamil Nadu

👉 Chennai ……….. Tamil Nadu

👉 Ennore …………… Tamil Nadu

👉 Visakhapatnam …….. Andra Pradesh

👉 Kolkata ………….. West Bengal

👉 Paradip …………. Orissa
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

.........................
QUESTIONS
--------------------
1. ആദ്യമായി GST നടപ്പിലാക്കിയ രാജ്യം..

2. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി..

3. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്..

4. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള സിനിമ..

5. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ദൂരദർശന്റെ പുതിയ ചാനൽ ഏത്..

6. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി...

7. കോവിഡ് രോഗ നിർണയത്തിനായി സ്രവ സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന രീതിക്ക് പറയുന്ന പേര്..

8. രണ്ട് ഓസ്ക്കാർ അവാർഡുകൾ സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരൻ..

9. ഭൂമധ്യരേഖയിലെ മരതക ഭൂമി (Emerald of the Equator) എന്ന വിശേഷണമുള്ള ദ്വീപ രാഷ്ട്രം ഏത്..

10. ഒരു ക്ളോക്കിൽ സമയം
8 മണിക്കൂർ 20 മിനിറ്റ് എങ്കിൽ കണ്ണാടിയിൽ ക്ളോക്കിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും..
....................... ........................
ANSWERS
-------------------
1. ഫ്രാൻസ്

2. പമ്പ

3. ജിം കോർ ബറ്റ്

4. നീലക്കുയിൽ

5. ഡി.ഡി. അരുൺ പ്രഭ

6. യമുന

7. പൂൾ ടെസ്റ്റിംഗ്

8. A. R. റഹ്മാൻ

9. ഇന്തോനേഷ്യ

10. 3 മണിക്കൂർ 40 മിനിറ്റ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Q) ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര....?

Ans : ആൻഡീസ്‌

Q) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിര..?

Ans : ഹിമാലയം

Q) യൂറോപ്പിലെ ഏറ്റവും വലിയ പർവത നിര...?

Ans : ആൽപ്സ്

Q) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി...?

Ans : എവറസ്റ്റ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

10 Question exam
1. കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
2. പട്ടികവർഗ്ഗക്കാർ കുറവുള്ള ജില്ല ?
3. കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് ?
4. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ?
5. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം ?
6. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
7. ഇന്ത്യയിൽ ഏറ്റവും ജൈവ വൈവിധ്യമാർന്ന നദി?
8. കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
9. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം. ?
10. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?

Answer Key
1. കായംകുളം.
2. ആലപ്പുഴ.
3. കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)
4. കൊച്ചി
5. ബ്രഹ്മപുരം
6. കൊച്ചി
7. ചാലക്കുടി പുഴ
8. പീച്ചി
9. തട്ടേക്കാട് (എറണാകുളo)
10.1964
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

course day 1
10 question exam
1. കേരളത്തിൽ സ്ത്രീ - പുരുഷ അനുപാതം കൂടിയ ജില്ല?
2. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി ?
3. കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നു പോകുന്ന ചുരം ?
4. ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക് ?
5. കേരളത്തിലെ ആദ്യ ദേശീയ ജലപാതയായ National water way - 3 ബന്ധിപ്പിക്കുന്നത് ?
6. കേന്ദ്ര മണ്ണ് പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
7. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ?
8. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് ?
9. കേരളത്തിലെ തെക്കേയറ്റത്തെ ശുദ്ധജല തടാകം ?
10.'ജലനഗരം' എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരം ?

crash course day 1
Answer Key
1. കണ്ണൂർ
2. കരമന
3. ആര്യങ്കാവ് ചുരം
4. റാന്നി
5. കൊല്ലം _ കോട്ടപ്പുറം
6. പാറോട്ടുകോണം
7. തിരുവനന്തപുരം
8 .പട്ടം .(തിരുവനന്തപുരം)
9. വെള്ളായണിക്കായൽ
10. പുനലൂർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

10 question exam
1. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
2. കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാ ജില്ല?
3. മലബാർ ലഹള നടന്ന വർഷം ?
4. നിളയുടെ കഥാകാരൻ?
5. വയനാട് ജില്ലയിലെ പ്രധാന നദി?
6.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് ?
7. കരിവള്ളൂർ കർഷക സമരം നടന്ന വർഷം ?
8. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ
ആസ്ഥാനം?
9. മാഹിയിലൂടെ ഒഴുകുന്ന പുഴ?
10. ഏറ്റവുമൊടുവിൽ രൂപീകൃതമായ ജില്ല?

answers Key .
I. തൂണക്കടവ് .
2. പാലക്കാട് .
3.1921
4. എം.ടി.വാസുദേവൻ നായർ.
5. കബനി .
6. അമ്പലവയൽ.
7.1946.
8. കണ്ണൂർ .
9 മയ്യഴി പുഴ.
10 .കാസർഗോഡ്.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

10 question exam
1. ശ്രീ നാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം ?
2. വിവേകോദയം മാസികയുടെ സ്ഥാപകൻ ?
3. അയ്യാ വഴി എന്ന മതം സ്ഥാപിച്ചത് ആര്?
4. 'ഗുരുവിന്റെ ഗുരു' എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ ?
5. ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീ നാരായണ ഗുരു രചിച്ച ക്യതി ?
6. അയ്യങ്കാളിയുടെ ജന്മസ്ഥലം?
7. ജാതി നാശിനി സഭ രൂപീകരിച്ചത്?
8. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
9. അരയ സമാജം സ്ഥാപിച്ചത് ?
10. സഹോദര സംഘം സ്ഥാപിച്ച വർഷം ?

10 answers
1.1913
2. കുമാരനാശാൻ
3. വൈകുണ്ഠ സ്വാമികൾ
4. തൈക്കാട് അയ്യ
5. നവ മഞ്ജരി
6. വെങ്ങാനൂർ
7. ആനന്ദ തീർത്ഥൻ
8. ബ്രഹ്മാനന്ദ ശിവയോഗി
9. പണ്ഡിറ്റ് കറുപ്പൻ (1907 )
10 .1917
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

10 question exam

1. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ ?
2. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം. ?
3. NSS ന്റെ സ്ഥാപക പ്രസിഡന്റ്?
4. ഗജകേസരി എന്ന മാസികയുടെ സ്ഥാപകൻ ?
5. കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത്?
6. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത്?
7. കേരളകൗമുദി പത്രം സ്ഥാപിച്ചത്.?
8. സി. കേശവന്റെ ആത്മകഥ ?
9. ചേരമാൻ മഹാസഭ സ്ഥാപിച്ചത് ?
10. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ?

answer key
1. എന്റെ നാടുകടത്തൽ
2. പെരുന്ന
3. K. കേളപ്പൻ
4. സ്വാമി ഗുരുപ്രസാദ്
5. സുബ്രഹ്മണ്യൻ തിരുമുമ്പ്
6. അക്കമ്മ ചെറിയാൻ
7. സി.വി.കുഞ്ഞിരാമൻ
8. ജീവിതസമരം
9. പാമ്പാടി ജോൺ ജോസഫ്
10 .എ .കെ ഗോപാലൻ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏀
10 question exam

1. സംഘ കാലത്തെ ഏറ്റവും പ്രധാന കവയിത്രി ?
2.ചിലപ്പതികാരം രചിച്ചത്?
3. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത് ?
4. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ് ?
5.കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ?
6. ഇൻഡിക്ക എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
7. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
8. കേരളത്തെ മലബാർ എന്നു വിളിച്ച ആദ്യത്തെ സഞ്ചാരി .?
9. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നത്?
10. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ?

answer Key

1. ഔവ്വയാർ.
2. ഇളങ്കോവടികൾ .
3. ശ്രീലങ്ക.
4. രാജശേഖര വർമ്മൻ
5. അറബികൾ.
6. മെഗസ്ത നീസ്
7 .ഹുയാൻ സാങ്
8. അൽബറൂണി .
9. കാന്തള്ളൂർ ശാല
10. പള്ളിപ്പുറം കോട്ട (1503)
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🥇🥇🥇🥇🥇🥇
10 question exam

1. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?
2. കുളച്ചൽ യുദ്ധം നടന്ന വർഷം?
3. ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ?
4. ചാന്നാർ ലഹളയുടെ മറ്റൊരു പേര് ?
5. തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
6. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം ?
7.കയ്യൂരും കരിവെള്ളൂരും എന്ന ക്യതി രചിച്ചത് ?
8. തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്?
9. കരിവെള്ളൂർ സമര നായിക?
10. മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന?

10 answers
1 അറുമുഖം പിള്ള
2 .1741 ആഗസ്റ്റ്‌ 10
3. രാജാകേശവദാസ്
4. മേൽമുണ്ട് സമരം
5. പണ്ടാരപ്പാട്ടവിളംബരം.
6. 1938
7. എ.വി കുഞ്ഞമ്പു
8. പുന്നപ്ര വയലാർ സമരം
9 കെ.ദേവയാനി
10. മഹാജനസഭ
1. The idea of written constitution has been copied from:- USA
2. The Indian state where Article 356 of the Constitution was imposed for the first time:- Kerala
3. A democratic state with hereditary head of state:- Britain
4. A country with collective head of state:- Switzerland
5. The words included in the preamble through the 42nd Amendment:- Socialist, Secular
6. The words ‘Unity of the Nation’ in the preamble was substituted by ___ through the 42nd Amendment:- Unity and Integrity of the Nation
7. In which year preamble was amended? - 1976
8. Which amendment amended the preamble? - 42nd
9. How many words are there in the preamble at present?- 85
10. Who drafted the preamble?- Jawaharlal Nehru

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1. At the battle of Biddera the English crushed the power of _?- Dutch
2. At the earlier stage backward classes movement means?- Non-Brahmin movement
3. At the meeting held at __
on 12th February 1922, the AICC decided to suspend non-cooperation movement in view of Chauri Chaura incidents?- Bardoli
4. At the time of independence the most populous princely state was? - Hyderabad
5. At what age did Gandhiji get married?- 13 years
6. At what age Gandhiji decided to adopt brahmacharya? - 37
7. At which Congress session was the Working Committee authorised to launch of programme of Civil Disobedience? - Lahore 1929
8. At which Gandhi Museum is the bloodstained dhoti preserved, which Gandhiji was wearing when he was shot dead? - Delhi Museum
9. At whose advice Dayanand Saraswati changed his medium of speech to Hindi and started wearing regular clothes instead of remaining barebodied? - Keshab Chandra Sen
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*PSC NOTES*📚
1) ഒരു വലിയ ഗോളത്തിൽ നിന്നും മുറിച്ചെടുത്ത അർദ്ധഗോളത്തിന്റെ ഉപരിതല പരപ്പളവ് 120 cm ^2 ആണ് എങ്കിൽ വലിയ ഗോളത്തിന്റെ ഉപരിതല പരപ്പളവ് എത്ര ?

180 cmsq
190 cm sq
160 cm sq
140 cm sq

C
Solution
അർദ്ധഗോളത്തിന്റെ ഉപരിതലപരപ്പളവ്
=3πr^2=120
πr^2=120/3=40
വലിയ ഗോളത്തിന്റ
ഉപരിതല വിസ്തീർണ്ണം
=4πr^2=4×40=160
ഉത്തരം= 160cm sq

2)45 ആളുകൾ ഒരു ജോലി 16 ദിവസം കൊണ്ട് ചെയ്തു തീർക്കും.6 ദിവസം കഴിഞ്ഞപ്പോൾ 30 ആളുകൾ കൂടി ജോലിക്ക് ചേർന്നു എന്നാൽ ബാക്കി ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?

8 ദിവസം
12 ദിവസം
6 ദിവസം
9 ദിവസം

C
Solution
(45×16) പേർ ആ ജോലി ഒരു ദിവസം കൊണ്ട് തീർക്കും
ഒരാളുടെ ഒരു ദിവസത്തെ ജോലി =
1/45×16=1/720
45 പേരുടെ 6 ദിവസത്തെ ജോലി =
(1/16×6)= 3/8
ബാക്കിയുള്ള ജോലി= 1-3/8=5/8
75 പേരുടെ ഒരു ദിവസത്തെ ജോലി =
75/720=5/48
അതായത് 5/48 ജോലി ഒരു ദിവസം ചെയ്തുതീർക്കും
5/8 ജോലി ചെയ്തു തീർക്കാൻ വേണ്ട സമയം =48/5×5/8=6
ഉത്തരം = 6 ദിവസം

3)ഒരു മാസത്തിൽ പതിനേഴാം തീയതി ഒരു ശനിയാഴ്ച ആയാൽ നാലാമത്തെ ബുധനാഴ്ച ഏതു തീയതി ആയിരിക്കും ?

21
24
28
22
C
Solution
17 ശനിയാണെങ്കിൽ 10 ശനി , ഒന്നാം ബുധൻ 7
നാലാം ബുധൻ 28
ഉത്തരം= 28