Knowledge Hub
890 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

കോട്ടകൾ 1

🏰 കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ച വിദേശികൾ ആര് ?
പോർച്ചുഗീസുകാർ

🏰 കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ?
കാസർഗോഡ്

🏰 കോട്ടകളുടെ നാട് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ?
രാജസ്ഥാൻ

🏰 ആഗ്ര കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ആര് ?
അക്ബർ

🏰 ഡൽഹിയിലെ ചുവപ്പ് കോട്ട ഏത് ഭരണാധികാരിയാണ് പണി കഴിപ്പിച്ചത് ?
ഷാജഹാൻ

🏰 ടിപ്പുവിന്റെ പടയോട്ടം തടയാനായി നെടുങ്കോട്ട പണികഴിപ്പിച്ചത് തിരുവിതാംകൂർ മഹാരാജാവ് ആര്?
ധർമ്മരാജാവ്

🏰 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നത് ഏത് കോട്ടയുടെ മുൻപിലാണ്?
ചെങ്കോട്ട

🏰ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
യമുന

🏰ഇന്ത്യൻ കോട്ടക്കലിലെ മുത്ത് എന്നറിയപ്പെടുന്ന കോട്ട ഏത് ?
ഗ്വാളിയർ കോട്ട

🏰 ബേക്കൽ കോട്ട നിർമ്മിച്ച ഭരണാധികാരി ആരാണ് ?
ശിവപ്പ നായ്ക്കർ

കോട്ടകൾ 2

1 ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ കോട്ടകളുടെ സംരക്ഷണ ചുമതല നിർവഹിക്കുന്ന സ്ഥാപനമേത്?
ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ

2 പ്രകൃതി തീർത്ത കോട്ട നിത്യഹരിത കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ മലനിര ഏത് ?
പശ്ചിമഘട്ടം

3 ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രശസ്തമായ സെന്റ് ജോർജ് കോട്ട?
ചെന്നൈ

4 തിരുവനന്തപുരത്തെ കിഴക്കേ കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
മാർത്താണ്ഡവർമ്മ

5കേരളത്തിലെ ഏതു കോട്ടയാണ് ഇന്ത്യയിൽ യൂറോപ്യന്മാർ പണികഴിപ്പിച്ച ഏറ്റവും പഴക്കമുള്ള കോട്ട ?
പള്ളിപ്പുറം കോട്ട

6പള്ളിപ്പുറം കോട്ട പണികഴിപ്പിച്ച വിദേശികൾ ആര് പോർച്ചുഗീസുകാർ

7ട്രാവൻകൂർ ലെൻസ് എന്നറിയപ്പെടുന്ന കോട്ട ഏതാണ്?
നെടുങ്കോട്ട

8പാലക്കാട് കോട്ട പണികഴിപ്പിച്ച മൈസൂർ ഭരണാധികാരി ആരായിരുന്നു?
ഹൈദരാലി

9 ആറ്റിങ്ങൽ അടുത്തുള്ള അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വിദേശ ശക്തികൾ ആരാണ്?
ഇംഗ്ലീഷുകാർ

10ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പ്രധാന പങ്കുവഹിച്ച ആഗ്രയിലെ കോട്ട ?
ചുവപ്പു കോട്ട
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥
🦅 ബീഹാർ

🔥 വിക്രംശിലാ ഗംഗാറ്റിക് ഡോൾഫിൻ സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ബീഹാർ*..✒️

🔥 മൈഥിലി ഭാഷ നിലവിലുള്ള സംസ്ഥാനം?
*ബീഹാർ*..✒️

🔥 "വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ബീഹാർ*..✒️

🔥 ലോകത്തിലെ ഏറ്റവും വലിയ ഫ്രീ വൈ-ഫൈ സോൺ സ്ഥിതിചെയ്യുന്നത്?
*പട്ന*..✒️

🔥 "കജാരി" നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം?
*ബീഹാർ*..✒️
🥬 മറ്റു പ്രധാന നൃത്തരൂപങ്ങൾ : *ബിദേസിയ, ജാട്ട്ജതിൻ, സോഹർ ഖിലോന*.

🔥 പാട്നയിലെ വൃത്താകൃതിയില്‍ ഉള്ള ധാന്യക്കലവറ? *ഗോള്‍ഘര്‍*..✒️

🔥 ബീഹാറിന്റെ ദുഖം?
*കോസി*..✒️

🔥1857 –ലെ സ്വാതന്ത്ര്യസമരത്തിന് ബീഹാറില്‍ നേതൃത്തം നല്‍കിയത്?
*കണ്‍വര്‍ സിംഗ്*..✒️

🔥 ബിഹാറിലെ പ്രശസ്തമായ എണ്ണ ശുദ്ധീകരണ ശാല?
*ബറോണി*..✒️

🔥 രാജ്‌ഗിർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ബീഹാർ*..✒️

🍃 *BIHAR* 🍃
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🛑 ഈസ്റ്റ്‌ ഇന്ത്യ കമ്പനികളും സ്ഥാപിതമായ വർഷവും 🛑

🔰ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി -
1600

🔰ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി -
1602

🔰ഡെൻമാർക്ക്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി -
1616

🔰പോർച്ചുഗീസ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി -
1628

🔰ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി -
1664
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

||ഇന്ത്യൻ ഭരണഘടന||

🔰 ആർട്ടിക്കിൾ 123 : ഓർഡിനൻസ് ഇറക്കാൻ ഉള്ള പ്രസിഡന്റ്‌ന്റെ അധികാരം

🔰 ആർട്ടിക്കിൾ 74 : രാഷ്ട്രപതിയെ സഹായിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രി സഭ വേണം

🔰 ആർട്ടിക്കിൾ 76 : അറ്റോർണി ജനറൽ

🔰 ആർട്ടിക്കിൾ 79 : പാർലിമെന്റ്

🔰 ആർട്ടിക്കിൾ 80 : രാജ്യസഭ

🔰 ആർട്ടിക്കിൾ 81 : ലോകസഭ

🔰 ആർട്ടിക്കിൾ 93 : ലോകസഭ സ്പീക്കർ

🔰 ആർട്ടിക്കിൾ 100 : ക്വാറം

👉 ഒരു പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നിശ്ചിത അംഗങ്ങളുടെ എണ്ണം / അതായത് ആകെ അംഗങ്ങളുടെ 10 ൽ 1 അതാണ് ക്വാറം.

🔰 ആർട്ടിക്കിൾ 102 : കൂറുമാറ്റ നിരോധന നിയമം

🔰 ആർട്ടിക്കിൾ 108 : പാർലിമെന്റ് സംയുക്ത സമ്മേളനം

🔰 ആർട്ടിക്കിൾ 112 : ബജറ്റ്

🔰 ആർട്ടിക്കിൾ 124 : സുപ്രീം കോടതി

🔰 ആർട്ടിക്കിൾ 129 : സുപ്രീം കോടതിയെ കോർട്ട് ഓഫ് റെക്കോർഡ് ആക്കി തീർക്കുന്നു

🔰 ആർട്ടിക്കിൾ 214 : ഹൈകോടതി

⚠️ ഭാഗം 6 (Article 52 - 237)

🔰 ആർട്ടിക്കിൾ 164 : മുഖ്യമന്ത്രി

🔰 ആർട്ടിക്കിൾ 165 : അറ്റോർണി ജനറൽ

🔰 ആർട്ടിക്കിൾ 169 : ഒരു സംസ്ഥാനത്തിനു ലെജിസ്ലാറ്റീവ് കൗൺസിൽ രൂപീകരിക്കുന്നതും ഇല്ലാതാക്കുന്നതിനുമുള്ള പാർലിമെന്റ്ന്റെ...
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?*
തുംഗഭദ്ര

*നാളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?*
അമർത്യ സെൻ

*ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?*
ഓപ്പറേഷൻ റെയിൻബോ

*RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?*
ഗോതമ്പ്

*കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്?*
പുനലൂർ

*ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?*
മുംബൈ - ന്യൂഡൽഹി

*അഞ്ചാംപനി (മീസിൽസ്) പകരുന്നത്?*
വായുവിലൂടെ

*പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ?*
കൊടിയേറ്റം (അടൂര്‍ )

*പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?*
അയർലണ്ട്; ന്യൂസിലന്‍റ്

*ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?*
ബാബർ

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1.നാഗാർജ്ജുന സാഗർ അണക്കെട്ട് കൃഷ്ണ നദിയിലും
കൃഷ്ണ രാജസാഗർ അണക്കെട്ട് കാവേരി നദിയിലുമാണ്.

2. ഏറ്റവും വടക്കേയറ്റത്തേ തെക്കേ അമേരിക്കൻ രാജ്യം കൊളംബിയയും
ഏറ്റവും വടക്കേയറ്റത്തെ ലാറ്റിൻ അമേരിക്കൻ രാജ്യം മെക്സിക്കോയുമാണ്.

3. സൗര പഞ്ചാംഗം ആദ്യമായി വികസിപ്പിച്ചത് ഈജിപ്ഷ്യൻ സംസ്ക്കാരവും
ചാന്ദ്ര പഞ്ചാംഗം ആദ്യമായി വികസിപ്പിച്ചത് മെസോപൊട്ടാമിയക്കാരാണ്.

4. കരയിലെ ഏറ്റവും ശക്തനായ മൃഗം ആനയാണ്.
എന്നാൽ വേട്ടയാടുന്ന മൃഗങ്ങളിൽ ഏറ്റവും ശക്തിയുള്ളത് കടുവയാണ്.

5. കറുത്ത പഗോഡഎന്നറിയപ്പെടുന്നത് ഒഡീഷയിലെ കൊണാർക്കിലെ സൂര്യ ക്ഷേത്രവും
വെളുത്ത പഗോഡഎന്നറിയപ്പെടുന്നത് പുരിയിലെ ജഗന്നാഥ ക്ഷേത്രവും ആണ്.

6. ഒഡിസി നൃത്തത്തിൻ്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ചത് കേളു ചരൺ മഹാപാത്ര.
യക്ഷഗാനത്തിൻ്റെ പുരോഗതിയ്ക്കായി പരിശ്രമിച്ചത് ശിവരാമ കാരന്ത്.

7. കേരളത്തിൽ ഉപ്പുസത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ വരിക വരിക സഹജരേ രചിച്ചത് അംശി നാരായണപിള്ളയാണ്.
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം പന്തളം K. Pരാമൻ പിള്ള NSS ഉത്പന്ന പിരിവുമായി ബന്ധപ്പെട്ട് രചിച്ചതും.

8. പ്രാചീന കേരളത്തിലെ ജൂത വ്യാപാരികളുടെ സംഘമാണ് അഞ്ചു
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA


🎯 *GENERAL KNOWLEDGE*

*പ്രധാനപ്പെട്ട ആർട്ടിക്കിളുകൾ*

 *അർട്ടിക്കിൾ 14* - അവസര സമത്വത്തെ പാദിക്കുന്നു.
 *ആർട്ടിക്കിൾ 19* - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
 *ആർട്ടിക്കിൾ 21* - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം
 *ആർട്ടിക്കിൾ 24* - ബാലവേല നിരോധനം
 *ആർട്ടിക്കിൾ 25* - മതസ്വാതന്ത്ര്യം

 *ആർട്ടിക്കിൾ 31* - സ്വത്തവകാശം (300 (A) - Legal right)
 *ആർട്ടിക്കിൾ 32* - ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം

 *ഈ ആർട്ടിക്കിളിനെയാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്*
 *ആർട്ടിക്കിൾ 40* - പഞ്ചായത്തുകളുടെ രൂപീകരണം
 *ആർട്ടിക്കിൾ 123* - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം

 *ആർട്ടിക്കിൾ 213* - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം
 *ആർട്ടിക്കിൾ 280* - ധനകാര്യ കമ്മീഷൻ

 *ആർട്ടിക്കിൾ 324* - ഇലക്ഷൻ കമ്മീഷൻ
 *ആർട്ടിക്കിൾ 368* - ഭരണഘടനാ ഭേദഗതി

 *ആർട്ടിക്കിൾ 370* - ജമ്മു കാശ്മീരിനുള്ള പ്രത്യക പദവി