Knowledge Hub
890 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
ഇംഗ്ലീഷിൽ ഒരു മാർക്ക് നേടാം*
*List of Important Phobias*

Ablutophobia - Fear of washing or bathing.

Achluophobia - Fear of darkness.

Acousticophobia - Fear of noise.

Ailurophobia – fear/dislike of cats.

Alektorophobia - Fear of chickens.

Androphobia - Fear of men.

Anthrophobia - Fear of flowers.

Arithmophobia - Fear of numbers.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1,കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ കുറവുള്ള ജില്ല ?

Ans : വയനാട്

2,ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ ഉള്ള ജില്ല ?
എറണാകുളം


3, കേരള സർവ്വകലാശാലയുടെ ആദ്യ പേര് ?

Ans : തിരുവിതാംകോർ സർവകലാശാല

4,കേരളത്തിൽ ആദ്യ S.S.L.C പരീക്ഷ നടന്ന വർഷം?

Ans : 1952

5,കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

Ans : കരുനന്തടക്കൻ

6,കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സ്ഥാപക സെക്രട്ടറി ?

Ans : കെ ജി അടിയൊടി

7,കേരളത്തിലെ ആദ്യ കോളേജ് ?

Ans : സി എം സ് കോളേജ് ,കോട്ടയം

8,പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് ?

Ans : ശ്രീമൂലം തിരുനാൾ

9,പ്രാഥമിക വിദ്യാഭ്യാസം തിരുവിതാംകൂറിൽ നിർബന്ധമാക്കിയ ഭരണാധികാരി ?

Ans : റാണി ഗൗരി പാർവതിഭായി

10,കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര് ?

Ans :ഡോക്ടർA PJ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റി
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

വേദങ്ങൾ📜

🤹‍♂ ഋഗ്വേദം പ്രധാനമായി   പ്രതിപാദിക്കുന്നത്?

ans:ദേവസ്തുതികൾ 

🤹‍♂ ബലിദാനം, പൂജാവിധി തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ans:യജുർവേദം

🤹‍♂ സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ans:സാമവേദം

🤹‍♂ മന്ത്രത്തിന്റെയും മക്രേന്താച്ചാരണത്തിന്റേയും (ദുർമന്ത്രവാദത്തിന്റേയും) ശേഖരമായി അറിയപ്പെടുന്ന വേദം?

ans:അഥർവ്വവേദം

🤹‍♂ ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ans:അഥർവ്വവേദം

🤹‍♂ യജുർവേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?

ans:ധനുർവ്വേദം

🤹‍♂ സാമവേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?

ans:ഗാന്ധർവ്വവേദം

🤹‍♂ അഥർവ്വവേദത്തിന്റെ ഉപവേദമായി കരുതപ്പെടുന്നത്?

ans:ശിൽപ്പവേദം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🤹‍♂ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : അഞ്ജു ബോബി ജോർജ്ജ് 

🤹‍♂ ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?

Ans : എം.ഡി.വത്സമ്മ

🤹‍♂ ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Ans : ഷൈനി വിൽസൺ 

🤹‍♂ രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത?

Ans : ഷൈനി വിൽസൺ 

🤹‍♂ ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Ans : പി.ടി.ഉഷ
1,കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ കുറവുള്ള ജില്ല ?

Ans : വയനാട്

2,ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ ഉള്ള ജില്ല ?
എറണാകുളം


3, കേരള സർവ്വകലാശാലയുടെ ആദ്യ പേര് ?

Ans : തിരുവിതാംകോർ സർവകലാശാല

4,കേരളത്തിൽ ആദ്യ S.S.L.C പരീക്ഷ നടന്ന വർഷം?

Ans : 1952

5,കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

Ans : കരുനന്തടക്കൻ

6,കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സ്ഥാപക സെക്രട്ടറി ?

Ans : കെ ജി അടിയൊടി

7,കേരളത്തിലെ ആദ്യ കോളേജ് ?

Ans : സി എം സ് കോളേജ് ,കോട്ടയം

8,പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് ?

Ans : ശ്രീമൂലം തിരുനാൾ

9,പ്രാഥമിക വിദ്യാഭ്യാസം തിരുവിതാംകൂറിൽ നിർബന്ധമാക്കിയ ഭരണാധികാരി ?

Ans : റാണി ഗൗരി പാർവതിഭായി

10,കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര് ?
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Ans :ഡോക്ടർA PJ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റി
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1.ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി?ലക്ഷ്മി .എൻ .മേനോൻ
2.ഖിൽജി വംശം സ്ഥാപിച്ചതാര്?ജലാലുദ്ധീൻ ഖിൽജി
3.ഷാനോ വരുണ ഏതിന്റെ ആപ്തവാക്യമാണ്?ഇന്ത്യൻ നേവി
4.ഷാജഹാൻ ജനിച്ച സ്ഥലം?ലാഹോർ
5.സലാർജംഗ് മ്യൂസിയം എവിടെയാണ്?ഹൈദരാബാദിൽ
6.ഗാന്ധിജിയുടെ 'അമ്മപുതലിഭായ്
7.സാർ രാജവംശം ഭരിച്ചിരുന്ന രാജ്യം?റഷ്യ
8.ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം?1925
9.ഗാന്ധിജി ഉപ്പു നിയമം ലംഘിച്ച ദണ്ഡി കടപ്പുറം ഏതു ജില്ലയിലാണ്?നവസാരി
10.ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് ആയ വർഷം?1924
11.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ പൊട്ടിപ്പുറപ്പെട്ട യുദ്ധം?ബോവർ
12 .ഗാന്ധിജിയുടെ പ്രവർത്തന മേഖലയായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ?നേറ്റാൾ
13.ഗാന്ധി ജീവിതവും ചിന്തയും ആരുടെ കൃതിയാണ്?ജെ.ബി കൃപലാനി
14.സിനിമറ്റൊഗ്രാഫ് കണ്ടുപിടിച്ചത്?ലൂമിയർ സഹോദരന്മാർ
15.സിഖ് മതത്തിന്റെ രണ്ടാമത്തെ ഗുരു?അംഗത്
16.സിഖുകാരുടെ ആരാധനാലയം?ഗുരുദ്ധ്വാര
17.സിഗറേറ്റ് ലൈറ്ററിൽ ഉപയോഗിക്കുന്ന വാതകം?ബ്യുട്ടയൻ
18.സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന മൃഗം?കാള
19.സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം?കുതിര
20.ഗീതാരഹസ്യം രചിച്ചത്?ബാലഗംഗാധര തിലകൻ
21.സിന്ധുവിന്റെ പോഷക നദികളിൽ ഏറ്റവും നീളം കൂടിയത്?ഝലം
22.ഗുരുഗ്രാം ഏതു സംസ്ഥാനത്താണ്?ഹരിയാന
23.ഗുഹകളെക്കുറിച്ചുള്ള പഠനം?സ്‌പീലിയോളജി
24.സുങ് വംശം ഭരിച്ചിരുന്ന രാജ്യം?ചൈന
25.ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം?ഗാർബ
26.ഗുഡ്ഗാവ് വ്യവസായ മേഖല ഏതു സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു?ഹരിയാന
27.സന്തോഷ്‌ട്രോഫി ആരംഭിച്ച വർഷം?1941
28.സതേൺ റൈൽവയുടെ ആസ്ഥാനം?ചെന്നൈ
29.ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്?കൃഷ്ണപുരം കൊട്ടാരം
30.സഡൻ ഡെത്ത് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടതാണ്?ഫുട്ബോൾ
31.സ്ത്രീകൾക്ക് വോട്ടർവകാശം നൽകിയ ആദ്യ രാജ്യം?ന്യൂസിലാൻഡ്
32.സ്പേസ്ഷെട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം?ചൈന
32.സൗത്ത് കേരള മിഷന്റെ പിതാവ് എന്നറിയപ്പെട്ടത്?ചാൾസ്മീഡ്
33.സിലിക്കോസിസ് രോഗം ബാധിക്കുന്നത് എവിടെ പണിയെടുക്കുന്നവർക്കാണ്?പാറമടകളിൽ
34.ഗവർണ്ണർ ആയ ആദ്യമലയാളി?വി പി മേനോൻ
35.സ്റ്റതാസ് കോപ് കണ്ടുപിടിച്ചത്?റെനേ ലൈനിക്
36.ഗൂര്ഖകൾ ഉപയോഗിക്കുന്ന കത്തിയുടെ പേര്?കുക്രി
37.കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം?ചൈന
38.കൃഷ്ണദേവരായരുടെ സമകാലിനനായ മുഗൾ ഭരണാധികാരി?ബാബർ
39.കൃഷ്ണ ദേവരായരുടെ ആസ്ഥാന കവി?അല്ലസാനി പെദ്ധന
40.കുറ്റാന്വേഷണ കൃതികളുടെ പിതാവ് എന്നറിയപ്പെടുന്നത്?എഡ്ഗാർ അലൻപോ
41.കുമാരപലചരിതം രചിച്ചത്?ജയസിംഹൻ
42.കുമാരനാശാന്റെ വീണപ്പൂവ് പ്രസിദ്ധീകരിച്ച പത്രം?മിതവാദി
43.കുമരകം ഏതു കായലിന്റെ തീരത്താണ്?വേമ്പനാട്
44.കാലാവസ്ഥ വ്യതിയാന വകുപ്പ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?ഗുജറാത്ത്
45.കാളിദാസന്റെ ഏതു കൃതിയാണ് കേരളവുമായി ബന്ധപ്പെട്ട പരശുരാമ കഥ പ്രതിപാദിക്കുന്നത്?രഘുവംശം
46.കാലവധിയായ അഞ്ചുവർഷം തികച്ച കേരളം നിയമസഭയുടെ ഏക സ്‌പീക്കർ?എം വിജയകുമാർ
47.കലിംഗ പ്രൈസ് ഏർപ്പെടുത്തിയിരിക്കുന്ന സംഘടന?യുനെസ്കോ
48.കലിംഗ എന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്?ഒറീസ്സ
49.കിമിഗായോ ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ്?ജപ്പാൻ
50.ശാസ്ത്രങ്ങളുടെ രാഞ്‌ജി?ഗണിതശാസ്ത്രം


``🌏🌏🌏
💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡💡
1️⃣ *ഡിജിറ്റൽ സൗണ്ട് റിക്കോർഡിങ്ങിന് ഉപയോഗിക്കുന്ന വികിരണം?*
*LASER*

2️⃣ *ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം?*
*അർജന്റീന*

3️⃣ *ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?*
*ക്യൂബ*

4️⃣ *വിമാനവേഗം അളക്കുന്ന ഉപകരണം?*
*ടാക്കോമീറ്റർ*

5️⃣ *'സൂര്യകാന്തിപ്പൂക്കൾ' എന്ന പെയിന്റിങ് ആരുടേതാണ്*?
*വിൻസെന്റ് വാൻഗോഗ്*

6️⃣ *വനിതാ യോദ്ധാക്കളുടെ പേരിൽ അറിയപ്പെടുന്ന നദി?*
*Amazon*

7️⃣ *റെയില്‍വേ കഥകളിലൂടെ പ്രശസ്തനായ മലയാളി കഥാകൃത്ത്?*
*വൈശാഖൻ*

8️⃣ *ആധുനിക ടൂറിസത്തിന്റെ പിതാവ്?*
*തോമസ് കുക്ക്*

9️⃣ *തണലിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്ന പേര്?*
*_സിയോഫൈറ്റുകൾ_*

🔟 *മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ?*
*_സീറോഫൈറ്റുകൾ_*

1️⃣1️⃣ *ആരുടെ ആത്മകഥയാണ് 'Daughter of the East'* ?
*ബേനസീർ ഭൂട്ടോ*

1️⃣2️⃣ *അഭിനവ മനു എന്നറിയപ്പെട്ടത് ആര്?*
*അംബേദ്കർ*

1️⃣3️⃣ *യുഗാന്തർ പത്രം ആരംഭിച്ചത് ആര്*?
*അരവിന്ദ് ഘോഷ്*

1️⃣4️⃣ *ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് 'ഭൂട്ടാ'* ?
*Karnataka*

1️⃣5️⃣ *കേന്ദ്ര ഭരണപ്രദേശത്തെ മുഖ്യ ഭരണാധികാരി?*
*Left. Governer*

1️⃣6️⃣ *ഇന്ത്യ* *എന്ന പത്രം ആരംഭിച്ചത് ആര്?*
*Subaramaniya baradhi*

1️⃣7️⃣ *കിഴക്കിന്റെ പതാകവാഹകൻ* *എന്നറിയപ്പെടുന്നത് ആര്?*
*ശ്രീനിവാസ രാമാനുജൻ*

1️⃣8️⃣ *ഫത്തേപ്പൂർ സിക്രിയുടെ കവാടം?*
*ബുലന്ദ് ദർവാസ*

1️⃣9️⃣ *'പാവപ്പെട്ടവന്റെ കഥകളി' എന്നറിയപ്പെടുന്നത്*?
*ഓട്ടൻതുള്ളൽ*

2️⃣0️⃣ *League of Nations രൂപം കൊണ്ട വർഷം?*
*1920*

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

💐💐 Start Of Schemes By Government Of India 💐💐

▪️ Pradhan Mantri Jan Dhan Yojana - August 28, 2014

▪️ Swachh Bharat Mission - October 2, 2014

▪️ Mission Rainbow - December 25, 2014

▪️ Beti Bachao Beti Padhao - January 22, 2015

▪️ Atal Pension Yojana - May 9, 2015

▪️ D.D. Kisan Channel - May 26, 2015

▪️ Smart City Project - 25 June 2015

▪️ Prime Minister Housing Scheme - 25 June 2015

▪️ Digital India - July 1, 2015

▪️ Stand Up India - April 5, 2016

▪️ Pradhan Mantri Ujjwala Yojana - May 1, 2016

▪️ Ayushman Bharat Scheme - 23 September, 2018
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🔺 *ത്രികോണ ചോദ്യങ്ങൾ* 🔺

1) ഒരു ത്രികോണത്തിലെ അളവുകൾ 1:3:5
എന്ന അനുപാതത്തിലാണ്. ഏറ്റവും ചെറിയകോണിന്റെ അളവെത്ര?
a)60 b)20
Ans= b
ത്രികോണത്തിന്റെ ആകെ അളവ്: 180°.
ചെറിയകോൺ = 180x1
9 = 20 C.M.
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
2) ഒരു ത്രികോണത്തിന്റെ വശങ്ങളാകാൻ സാധ്യത ഉള്ളത്തേ?
a)6,4,10
b)6, 5, 8
Answer B
ചെറിയ രണ്ട് വശങ്ങൾ കൂട്ടിയാൽ, അത് വലിയവശത്തേക്കാൾ കൂടുതലെങ്കിൽ അതൊരു ത്രികോണം ആണ്.
6+4=10 ✘
6+5=11 ✓
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
3) ഒരു മട്ടത്രികോണത്തിന്റെ വശങ്ങളാകാൻ സാധ്യതയുള്ളത്തേ?
a)10,8,6
b)12,10,8
Answer A
ചെറിയ വശങ്ങളുടെ സ്ക്വയറിന്റെ തുക വലിയവശത്തിന്റെ സ്ക്വയറിന് തുല്യമെങ്കിൽ അത് മട്ടത്രികോണം.
8²+6²=100, 10²=100✓
10²+8²=164, 12²= 144 ✘
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🤹🏻‍♀️ *എളുപ്പ വഴിയിലൂടെ വലുതും, ചെറുതും കണ്ടത്താം*🤹🏻‍♀️
1). 32,48,80 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ 2, 3, 5 ഇങ്ങനെ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
സംഖ്യകളും ശിഷ്ടങ്ങളും തമ്മിൽ കുറയ്ക്കുക;
32-2=30, 48-3=45, 80-5=75
30,45,75 ഇവയുടെ ഉസാഘയാണ് Answer
= 15.
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
2). 8,9,12,16 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ 3,4,7,11 ഇങ്ങനെ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
8,9,12,16 എന്നിവയുടെ ലസാഗു കാണുക
= 144.
സംഖ്യകളെ ശിഷ്ടങ്ങളിൽ നിന്ന് കുറയ്ക്കുക.
ചെറിയസംഖ്യ ചോദിച്ചതിനാൽ, മേൽപറഞ്ഞ പോലെകുറച്ചു കിട്ടിയ ഫലം പൊതുവായി ഒരു സംഖ്യ ആണ്.
8-3=5, 9-4=5, 12-7=5, 16-11=5
144-5 = 139.
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🤹🏻‍♀️ *നേർവഴിയും കുറുക്ക് വഴിയും*🤹🏻‍♀️

📚10 മീറ്റർ വശമുള്ള സമചതുരാകൃതിയിലുള്ള മുറിയിൽ പതിക്കാൻ 25x25 സെമീ വലുപ്പമുള്ള എത്ര ടൈൽസ് വേണം?
എത്ര ടൈൽ വേണം എന്നതാണ് ചോദ്യം;
Then equation = മുറിയുടെ വിസ്തീ'ണ്ണം
ടൈൽസിന്റെ വിസ്.
സമചതുരം വരച്ച് ഇതുപോലെ അളവുകൾ എഴുതാം;
1000 25
┌─────────┐ ┌─────────┐
│ │ │ │
1000 1000 25 25
│ │ │ │
│ │ │ │
└─────────┘ └─────────┘
1000 25
(10മീ. എന്നത് 1000 cm ആണ്)
Squire ന്റെ വിസ്. = a².
Then equation = മുറിയുടെ വിസ്തീ'ണ്ണം
ടൈൽസിന്റെ വിസ്.
= 1000²
25² = 1600 Tiles.
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🏃 *എളുപ്പ വഴി*
ചോദ്യത്തിൽ 25x25cm അളവുള്ള ടൈൽസ് എന്നാണ് പറയുന്നത്.
Then, 10 മീറ്ററിനെ 1000x1000cm എന്നാക്കി ക്രിയ ചെയ്യാം;
= 1000x1000
25x25 = 1600
Tiles
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

📚 *എളുപ്പവഴിയിൽ ഗണിതം*📚
🤹🏻‍♀️വ്യത്യാസം കാണുക?
242² ─ 243²
☞ വർഗ്ഗവും, വ്യത്യാസവും കാണാതെ Ans കാണാം;
☞ "തുടരെയുള്ള 2 സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം അവയുടെ തുകയ്ക്ക് തുല്യമാണ്"
Then, 242+243 =
Ans=485.
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🤹🏻‍♀️രണ്ട് സംഖ്യകളുടെ തുക12.
ഗുണനഫലം 4.അവയുടെ വ്യുൽക്രമങ്ങളുടെ തുക കാണുക?
☞ വ്യുൽക്രമങ്ങളുടെ തുക=
"സംഖ്യകളുടെ തുക ÷ സംഖ്യകളുടെ ഗുണനഫലം"
☞ = 12÷4
Ans = 3.
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🤹🏻‍♀️രണ്ട് സംഖ്യകളുടെ തുക16. ഗുണനഫലം 39. അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്?
☞ വ്യുൽക്രമങ്ങളുടെ തുക=
"സംഖ്യകളുടെ തുക ÷ സംഖ്യകളുടെ ഗുണനഫലം"
☞ ഇവിടെ ഹരണം കൃത്യമായി കാണാൻ അസാധ്യമായതിനാൽ മുകളിലെ Equation മോഡലിൽ സംഖ്യകൾ എഴുതിയാൽ മതി.
☞ Ans= 16
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▪️പാക്കിസ്ഥാനിലെ ദേശീയ പക്ഷി?

*തിത്തിരി പക്ഷി,*
(ചുക്കാർ)

▪️ചൈനയുടെ ദേശീയ പക്ഷി?

*കൊക്ക്*

▪️നേപ്പാളിലെ ദേശീയ പക്ഷി?

*ഹിമാലയൻ മൊണാൽ*

▪️ഈജിപ്തിലെ ദേശീയ പക്ഷി?

*പരുന്ത്*

▪️മൗറീഷ്യസിലെ ദേശീയ പക്ഷി?

*ഡോ ഡോ*

▪️റൊമാനിയയുടെ ദേശീയ പക്ഷി?

*പെലിക്കൻ*

▪️ചൈനയുടെ നാണയം?

*യുവാൻ*

▪️അയർലൻഡിനെ നാണയം?

*യൂറോ*

▪️ ഇന്തോനേഷ്യയുടെ നാണയം?

*റുപ്പിയ*

▪️ഫ്രാൻസിനെ നാണയം?

*യൂറോ*
*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

കൊല്ലം ജില്ല


കൊല്ലം (Kollam) എന്ന സംസ്കൃത പദത്തിന്റെ അർഥം PEPPER (കുരുമുളക് )
ഹീബ്രൂ ഭാഷയിൻ തർഷിഷ് (Tharshish)എന്നറിയപ്പെട്ടിരുന്ന പട്ടണം.
കൊല്ലത്തിന്റെ പഴയ പേര് #ദേശിംഗനാട്
1) ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം സ്ഥിതി ചെയ്യുന്ന ജില്ല (ജഡായുപ്പാറ)
2) ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം,
3) ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത,
4) ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല),
5) ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല,
6) ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ),
7) ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം,
8) ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല.
9) ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി),
10) ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം,
11) ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ),
12) ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ),
13) ആദ്യ ഭാരതീയഭാഷാ പുസ്തകം(തമിഴ്) ഇവിടെ പ്രിന്റ് ചെയ്തു.
14) കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം),
15) കേരളത്തിൽ ആദ്യമായി
ജല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ),
16) കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ),
17) കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ ),
18) കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ),
19) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (ശാസ്താംകോട്ട),
20) കേരളത്തിലെ ഏറ്റവും പ്രധാനപെട്ട മത്സ്യബന്ധന തുറമുഖം(നീണ്ടകര ),
21) കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്, കൊല്ലം ബീച്ച്
22) കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ),
23) കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി
24) തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ),
25) തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം - പുനലൂർ - ചെങ്കോട്ട )
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
🤹‍♀️ *കമ്മിറ്റി* 🤹‍♀️
1. അഭിജിത് സെൻ കമ്മിറ്റി (2002): ദീർഘകാല ഭക്ഷ്യ നയം
2. ആബിദ് ഹുസൈൻ കമ്മിറ്റി: ചെറുകിട വ്യവസായങ്ങളെക്കുറിച്ച്
3. അജിത് കുമാർ കമ്മിറ്റി: ആർമി പേ സ്കെയിലുകൾ
4. ആത്രേയ കമ്മിറ്റി: ഐ.ഡി.ബി.ഐയുടെ പുന സംഘടന
5. ബാസൽ കമ്മിറ്റി: ബാങ്കിംഗ് മേൽനോട്ടം
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
6. ഭുരേലാൽ കമ്മിറ്റി: മോട്ടോർ വാഹനനികുതി വർദ്ധനവ്
7. ബിമൽ ജലൻ കമ്മിറ്റി: ക്യാപിറ്റൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളുടെ (എംഐഐ) പ്രവർത്തനത്തെക്കുറിച്ചുള്ള റിപ്പോർട്ട്
8. ബിമൽ ജലൻ കമ്മിറ്റി: റിസർവ് ബാങ്ക് കൈവശം വയ്ക്കേണ്ട ഉചിതമായ കരുതൽ ധനം തീരുമാനിക്കുക
9. സി. ബാബു രാജീവ് കമ്മിറ്റി: റിഫോംസ് ഇൻ ഷിപ്പ് ആക്റ്റ് 1908 & ഷിപ്പ് ട്രസ്റ്റ് ആക്റ്റ് 1963
10. സി. രംഗരാജൻ കമ്മിറ്റി: ദാരിദ്ര്യം അളക്കുന്നതിനുള്ള രീതി അവലോകനം ചെയ്യുക
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
11. ചന്ദ്ര ശേഖർ കമ്മിറ്റി: വെഞ്ച്വർ ക്യാപിറ്റൽ
12. ചന്ദ്രട്രെ കമ്മിറ്റി റിപ്പോർട്ട് (1997): സുരക്ഷാ വിശകലനവും നിക്ഷേപ മാനേജ്മെന്റും
13. ചോർ കമ്മിറ്റി: ക്യാഷ് ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനം അവലോകനം ചെയ്യുക
14. ഡേവ് കമ്മിറ്റി (2000): അസംഘടിത മേഖലയ്ക്കുള്ള പെൻഷൻ പദ്ധതി
15. ദീപക് പരേഖ് കമ്മിറ്റി: പിപിപി മോഡലിലൂടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം നൽകുക
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
16. ധനുക്ക കമ്മിറ്റി: സുരക്ഷാ മാർക്കറ്റുകളിൽ ട്രാൻസ്ഫർ നിയമങ്ങളുടെ ലഘൂകരണം
17. ജി. വി. രാമകൃഷ്ണ കമ്മിറ്റി: ഓഹരി വിറ്റഴിക്കൽ
18. ഗോയിപോറിയ കമ്മിറ്റി: പ്രാഥമിക (നഗര) സഹകരണ ബാങ്കുകളിലെ ഉപഭോക്തൃ സേവനത്തിലെ മെച്ചപ്പെടുത്തൽ
19. ഹനുമന്ത് റാവു കമ്മിറ്റി: രാസവളങ്ങൾ
20. ജെ. ആർ. വർമ്മ കമ്മിറ്റി: കറന്റ് അക്കൗണ്ട് കാരി ഫോർവേഡ് പ്രാക്ടീസ്
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
21. ജങ്കിരാമനൻ കമ്മിറ്റി: സെക്യൂരിറ്റീസ് ഇടപാടുകൾ
22. ജെ.ജെ. ഇറാനി കമ്മിറ്റി: കമ്പനി നിയമ പരിഷ്കാരങ്ങൾ
23. കെ. സി. ചക്രബർത്തി കമ്മിറ്റി: ഇന്ത്യയിലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുക
24. കെ. കസ്തൂരിരങ്കൻ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് സമിതിയുടെ തലവൻ
25. കേൽക്കർ കമ്മിറ്റി (2002): നികുതി ഘടന പരിഷ്കാരങ്ങൾ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
26. കോത്താരി കമ്മീഷൻ: ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ എല്ലാ വശങ്ങളും പരിശോധിക്കുക
27. ഖാൻ വർക്കിംഗ് ഗ്രൂപ്പ്: വികസന ധനകാര്യ സ്ഥാപനങ്ങൾ
28. ഖുസ്രോ കമ്മിറ്റി: അഗ്രികൾച്ചറൽ ക്രെഡിറ്റ് സിസ്റ്റം
29. കുമാർമംഗലം ബിർള റിപ്പോർട്ട്: കോർപ്പറേറ്റ് ഭരണം
30. എം‌ബി ഷാ കമ്മിറ്റി: വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം അന്വേഷിക്കാൻ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
31. മഹാജൻ കമ്മിറ്റി (1997): പഞ്ചസാര വ്യവസായം
32. മാലേഗം കമ്മിറ്റി: പ്രാഥമിക വിപണിയിലെ പരിഷ്കാരങ്ങളും യുടിഐയുടെ സ്ഥാനം മാറ്റലും
33. മൽ‌ഹോത്ര കമ്മിറ്റി: ഇൻ‌ഷുറൻസ് മേഖലയുടെ വിശാലമായ ചട്ടക്കൂട്
34. മറാത്ത് കമ്മിറ്റി: നഗര സഹകരണ ബാങ്കുകൾക്കുള്ള ശുപാർശ
35. മഷെൽക്കർ കമ്മിറ്റി 2002: ഓട്ടോ ഇന്ധന നയം
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
36. മക്കിൻ‌സി റിപ്പോർട്ട്: 7 അസോസിയേറ്റ് ബാങ്കുകളെ എസ്‌ബി‌ഐയുമായി ലയിപ്പിക്കുക
37. മീര സേത്ത് കമ്മിറ്റി: കൈത്തറി വികസനം
38. നാചിക്കറ്റ് മോർ കമ്മിറ്റി: ചെറുകിട ബിസിനസുകൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കുമുള്ള സമഗ്ര സാമ്പത്തിക സേവനങ്ങൾക്കായുള്ള കമ്മിറ്റി
39. നരിസ്മാൻ കമ്മിറ്റി (1991): ബാങ്കിംഗ് മേഖല പരിഷ്കാരങ്ങൾ
40. N.N. വോഹ്ര കമ്മിറ്റി: കുറ്റവാളികളുമായുള്ള രാഷ്ട്രീയക്കാരുടെ ബന്ധം (നെക്സസ്)
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
41. പരേഖ് കമ്മിറ്റി: ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ്
42. പെർസി മിസ്ട്രി കമ്മിറ്റി: മുംബൈയെ ഒരു അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നു
43. പി. ജെ. നായക് കമ്മിറ്റി: ബോർഡ് ഓഫ് ബാങ്കുകളുടെ ഭരണം വിലയിരുത്തുന്നതിനും ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും അവരുടെ കാലാവധി
44. പ്രസാദ് പാനൽ: അന്താരാഷ്ട്ര വ്യാപാര, സേവനങ്ങൾ
45. രാധാകൃഷ്ണൻ കമ്മീഷൻ (1948): യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ സ്ഥാപിക്കൽ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
46. ​​ആർ വി ഗുപ്ത കമ്മിറ്റി: ചെറിയ സേവിംഗ്സ്
47. രാജ ചെല്ല്യ സമിതി: നികുതി പരിഷ്കാരങ്ങൾ
48. രേഖ കമ്മിറ്റി: പരോക്ഷ നികുതികൾ
49. ആർ‌വി ഗുപ്ത കമ്മിറ്റി: അഗ്രികൾച്ചറൽ ക്രെഡിറ്റ്
50. സർക്കാരിയ കമ്മീഷൻ: കേന്ദ്ര-സംസ്ഥാന ബന്ധം
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
51. കെ.സന്തനം കമ്മിറ്റി: സി.ബി.ഐ.
52. എസ് പി തൽവാർ കമ്മിറ്റി: ദുർബലമായ പൊതുമേഖലാ ബാങ്കിന്റെ
പുന ruct സംഘടന
53. സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റി: ദാരിദ്ര്യരേഖയും അതിന്റെ കണക്കുകൂട്ടൽ സൂത്രവാക്യവും പുനർനിർവചിക്കുക
54. സപ്ത ish ഷി കമ്മിറ്റി (ജൂലൈ 2002): ആഭ്യന്തര തേയില വ്യവസായത്തിന്റെ വികസനം
55. ഷാ കമ്മിറ്റി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി (എൻ‌എഫ്‌ബി‌സി) ബന്ധപ്പെട്ട പരിഷ്കാരങ്ങൾ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
56. ശിവരാമൻ കമ്മിറ്റി (1979): നബാർഡ് സ്ഥാപിക്കൽ
57. എസ്. വർമ്മ കമ്മിറ്റി (1999): വാണിജ്യ ബാങ്കുകൾ പുന ruct സംഘടിപ്പിക്കുക
58. സ്വാമിനാഥൻ കമ്മീഷൻ (2004): കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിന്
59. സുഖമോയ് ചക്രവർത്തി കമ്മിറ്റി: ഇന്ത്യൻ നാണയ വ്യവസ്ഥയുടെ പ്രവർത്തനം വിലയിരുത്തുന്നതിന്
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
60. ടണ്ടൻ കമ്മിറ്റി: ബാങ്കുകളുടെ പ്രവർത്തന
മൂലധന ധനസഹായ സംവിധാനം
61. താരാപൂർ കമ്മിറ്റി (1997): ക്യാപിറ്റൽ അക്കൗണ്ട് പരിവർത്തനത്തെക്കുറിച്ചുള്ള റിപ്പോർട്ട്
62. ഉഡേഷ് കോഹ്‌ലി കമ്മിറ്റി: വൈദ്യുതി മേഖലയിലെ ഫണ്ട് ആവശ്യകത വിശകലനം ചെയ്യുക
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
63. യു‌കെ ശർമ്മ കമ്മിറ്റി: ആർ‌ആർ‌ബിയിലെ നബാർഡിന്റെ പങ്ക്
64. വഘുൽ കമ്മിറ്റി: ഇന്ത്യയിലെ മണി മാർക്കറ്റ്
65. വാസുദേവ് ​​കമ്മിറ്റി: എൻ‌ബി‌എഫ്‌സി മേഖല പരിഷ്കാരങ്ങൾ
66. വൈ ബി റെഡ്ഡി കമ്മിറ്റി: 2001: ആദായനികുതി റിബേറ്റുകളുടെ അവലോകനം
67. ജസ്റ്റിസ് എ.കെ മാത്തൂർ കമ്മീഷൻ: ഏഴാം ശമ്പള കമ്മീഷൻ
68. ബൽവന്ത്രായ് മേത്ത കമ്മിറ്റി (1957): പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Current Affairs 22 June 2020

🔶MoHUA Signs MoU to Engage SIDBI as Implementation Agency for PM SVANidhi

🔶Odisha’s Raja Parba – Celebration of Menstruation and Womanhood

🔶Niti Aayog Forms Panel Led by Amitabh Kant to Develop Job Platform For Migrant Labours

🔶Indian Officials Attend 32nd Virtual EAG Plenary Meeting 2020 Led by FATF

🔶France commits 200 Million Euros to Support India’s Covid Response

🔶Nearly 1% of world’s population, “79.5 mn” forcibly displaced globally at the end of 2019: UNHCR

🔶1 bn children experience violence annually as countries fail to protect them: UN Report

🔶RBI doubles withdrawal limit to Rs 1 lakh for PMC Bank depositors; 4 other banks withdrawal limit increased

🔶EXIM Bank Extends Line of Credit of USD 20.10 Million to Nicaragua Govt

🔶Hyundai Motor India Ltd Partners with HDFC Bank offers 1st Online Auto Retail Financing : ‘Click to Buy’ Platform

🔶RIL Becomes India’s 1st Firm to Hit Rs 11 Tn Market Cap on June 11, 2020 after Valuing at Rs 11.15 tn; Mukesh Ambani became world’s 9th richest

🔶Former RBI Governor Urjit Patel Appointed as the Chairman of NIPFP

🔶Union Minister Pralhad Joshi Launches ‘SATYABHAMA’ Portal to Promote R&D in Mining & Mineral Sector

🔶National Champion Niki Kalayanda Poonacha elected to ITF Men’s Tennis Panel

🔶Padma Shri Awardee & Social Worker Vidyaben Shah Passed Away

🔶World Refugee Day 2020 – June 20

🔶25th edition of the National Reading Day 2020: June 19
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚

*Connected GK*

🎀 ജനറ്റിക്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്

🎉w. ബാറ്റ്സൺ‌

🎀 ബയോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത്

🎉ലാമാർക്

🎀 വൈറ്റമിൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്

🎉 കാസിമർ ഫങ്ക്

🎀 ജീൻ എന്ന പദം ആദ്യമായി നിർദേശിച്ചത്

🎉 വില്യം ജൊഹാൻസൺ

🎀 ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

🎉 വില്യം ഗൗഡ്

🎀 ഹോർമോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

🎉 E. H. സ്റ്റർലിങ്

🎀 മൂലകം എന്ന വാക്ക് ആദ്യമായി നിർദേശിച്ചത്

🎉 റോബർട്ട് ബോയിൽ

🅿💲© N🅾E💲 📚
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚
Maths *Clock*

ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മിനിറ്റ് നീങ്ങുമ്പോൾ 6 ഡിഗ്രി വ്യത്യാസപ്പെടുന്നു.

എന്നാൽ മണിക്കൂർ സൂചി "അര ഡിഗ്രി" വ്യത്യാസം മാത്രമാണ് ഉണ്ടാക്കുന്നത്.

ഒരു ക്ലോക്ക് കണ്ണാടിയിലെ പ്രതിബിംബത്തിൽ ദിവസം നാല് പ്രാവശ്യം കൃത്യസമയം കാണിക്കും.

ഓടാതിരിക്കുന്ന ക്ലോക്ക് രണ്ടു പ്രാവശ്യവും കൃത്യസമയം കാണിക്കും.

ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിറ്റ്- മണിക്കൂർ സൂചികൾ 22 പ്രാവശ്യം ഒന്നിക്കും.

ഓരോ 65 5\11 മിനിറ്റ് കൂടുമ്പോളാണ് ഒന്നിക്കുന്നത്.

ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിറ്റ്- മണിക്കൂർ സൂചികൾ 22 പ്രാവശ്യം എതിർദിശയിൽ വരും.

ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിറ്റ്- മണിക്കൂർ സൂചികൾ 44 പ്രാവശ്യം നേർ രേഖയിൽ വരും.

മട്ടകോൺ ആയി വരുന്നതും 44 പ്രാവശ്യം ആണ്.

കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം കണക്കാക്കാൻ, തന്നിരിക്കുന്ന സമയം 11 നേക്കാൾ ചെറുതാണെങ്കിൽ 11.60 ഇൽ നിന്നും കുറക്കുക. 11 നേക്കാൾ വലുതാണെകിൽ 23.60 ഇൽ നിന്ന് കുറക്കുക.
🅿💲© N🅾E💲 📚
ഉദാ:

1) ഒരു ക്ലോക്കിൻറെ പ്രതിബിംബം 9.10 ആണെങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര?
(LDC Palakkad 2014)

a) 3.10 b) 2.50
c) 3.50 d) 2.10
Ans : b) 2.50

യഥാർത്ഥ സമയം : 11-9.60-10 = 2.50

2) 10 സെക്കന്റിൽ മിനിറ്റ് സൂചി എത്ര ഡിഗ്രി ചലിക്കും?
(LDC Palakkad 2014)

a) 36 b) 10 c) 2 d) 1
Ans : d) 1

ഒരു മിനിറ്റിൽ (60 സെക്കന്റിൽ) മിനിറ്റ് സൂചി 6 ഡിഗ്രി ചലിക്കും.
അതിനാൽ 10 സെക്കന്റിൽ ഒരു സെക്കൻറ് ചലിക്കും.

3) ഒരു ക്ലോക്കിലെ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര? (LDC Wayanad 2014)

a) 87 1/2
b) 90
c) 80
d) 82 1/2

Ans : d) 82 1/2

12 മുതൽ 15 വരെ 15 മിനിറ്റുകൾ അതായത് 15x6=90 ഡിഗ്രി
ഒരു മിനിറ്റിൽ മണിക്കൂർ സൂചി അര ഡിഗ്രി ചലിക്കുന്നു.

അപ്പോൾ 15 മിനിറ്റിൽ 15\2 = 7 1\2 ചലിക്കുന്നു.
സൂചികൾ തമ്മിലുള്ള കോണളവ് :
90- 7 1\2
= 82 1\2

©
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌐🌐 *AL MURSHID LDC* 🌐🌐


🅰️ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര?

128 മീറ്റർ
182 മീറ്റർ🌐🅰
168 മീറ്റർ
188 മീറ്റർ

🅰️ ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയൻ ?

സ്വാമി വിവേകാനന്ദൻ
ശ്രീ നാരായണ ഗുരു
പട്ടം താണു പിള്ള
ശങ്കരാചാര്യർ🌐🅰

🅰️ കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്ന ആത്മീയ വിപ്ലവകാരി?

വൈകുണ്ഠ സ്വാമികൾ
ആഗമാനന്ദ സ്വാമികൾ🌐🅰
ശ്രീ നാരായണ ഗുരു
ചട്ടമ്പിസ്വാമികൾ

🅰️ വാരണാസി ഏത് നദീതീരത്താണ്?

സിന്ധു
ഝലം
ഗംഗ🌐🅰
ഗോദാവരി

🅰️ ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന്?


2016 Nov 7
2016 June 8
2016 Dec 7
2016 Nov 8🌐🅰

🅰️ദേശിയ കായിക ദിനമായി ആചരിക്കുന്ന ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?

മിൽഖാ സിങ്
ധ്യാൻചന്ദ്🌐🅰
സി.കെ നായിഡു
സച്ചിൻ

🅰️ ജസ്റ്റിസ് വർമ്മ കമിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്ത്രികളുടെ പ്രശ്നങ്ങൾ🌐🅰
കുട്ടികളുടെ പ്രശ്നങ്ങൾ
പട്ടികജാതി പ്രശ്നങ്ങൾ
രാഷട്രീയക്കാരുടെ പ്രശ്നങ്ങൾ

🅰️ കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം
ആലപ്പുഴ
തിരുവനന്തപുരം🌐🅰
എറണാകുളം

🅰️ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?

1995
1992
1991🌐🅰
1996

🅰️ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയ ആദ്യത്തെ വനിത യാര്?

ഷീല
ജയഭാരതി
കവിയൂർ പൊന്നമ്മ
ആറൻമുള പൊന്നമ്മ🌐🅰

🅰️ ഏത് പട്ടണത്തിൻ്റെ പുതിയ പേരാണ് അയോധ്യ?

അലഹബാദ്
നോയിഡ
ഫൈസാബാദ🌐🅰
ഗോരഖ്പൂർ

🅰️ ലോകത്തിൻ്റെ മേൽക്കൂര എന്നറിയപ്പെടുന്ന പീഠഭൂമി ?

ഡക്കാൺ
പാമീർ🌐🅰
ലഡാക്ക്
ഛോട്ടാ നാഗ്പൂർ

🅰️ പോങ് അണക്കെട്ട് ഏതു നദിയിൽ?

ബിയാസ്🌐🅰
സത് ലജ്
ചിനാബ്
ഝലം

🅰️ താഴെ പ്പറയുന്നവയിൽ പൂക്കളില്ലാത്തത്?

വാഴ
കാപ്പി
ജാതി
കൂൺ🌐🅰

🅰️ *ഇക്വിലാബ് സിന്ദാബാദ്* എന്ന മുദ്രാവാക്യത്തിൻ്റെ ഉപജ്ഞാതാവ് ആര്?

ചന്ദ്രശേഖർ ആസാദ്
സുഭാഷ് ചന്ദ്ര ബോസ്
ഭഗത് സിംഗ്
മുഹമ്മദ് ഇക്ബാൽ🌐🅰

🅰️ 1946 ൽ നടന്ന നാവിക കലാപം ആരംഭിച്ചത് ഏതു കപ്പലിലെ നാവിക നായിരുന്നു ?

INS തൽവാർ🌐🅰
। Nട. രജ്പുത്
INട രൺവീർ
l Nട വീർ

🅰️ നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായ വർ inഷം?

1915
1914🌐🅰
1912
1921

🌐🌐 *AL MURSHID LDC* 🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚

CHEMISTRY

🍧 ആദ്യത്തെ കൃത്രിമ മൂലകം

🍨 ടെക്നീഷ്യo✔️

🍧 ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

🍨 ഓക്സിജൻ✔️

🍧
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

🍨 ഹൈഡ്രജൻ✔️

🍧 ഓക്സിജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

🍨 ജോസഫ് priestly ✔️

🍧 ദ്രാവകരൂപത്തിലുള്ള അലോഹം

🍨 ബ്രോമിൻ✔️

🍧 മീനമാതാ രോഗത്തിന് കാരണമായ മൂലകം

🍨 മെർക്കുറി✔️

🍧 നീന്തൽ കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന മൂലകം.

🍨 ക്ലോറിൻ✔️

🍧 ഏറ്റവും കൂടുതൽ ക്രിയാശീലമുള്ള മൂലകം

🍨 ഫ്ലൂറിൻ ✔️


🍧 സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ

🍨 പ്ലാസ്മ✔️

🍧 ആധുനിക രസതന്ത്രത്തിന്റെ പിതാവ്

🍨 ലാവോസിയ✔️


🍧 രസതന്ത്രത്തിന്റെ പിതാവ്

🍨 റോബർട്ട് ബോയിൽ✔️


🍧 ഇന്ത്യൻ രസതന്ത്രത്തിന്റെ
പിതാവ്

🍨 പ്രഫുല്ല ചന്ദ്ര റേ ✔️

🍧 കാർബണിക രസതന്ത്രത്തിന്റെ പിതാവ്

🍨 ഫെഡറിക് വോ ളർ✔️

🍧 സോഡാ പോപ്പിന്റെ പിതാവ്


🍨 ജോസഫ് പ്രിസ്റ്റലി ✔️

🍧 മെർക്കുറിയുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം

🍨 മീനമാതാ✔️

🍧 ലെഡ് ആധിക്യം മൂലം ഉണ്ടാകുന്ന രോഗം

🍨 പ്ലംബിസം✔️

🍧 സെലീനിയം ത്തിന്റെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം


🍨കാഷിൻ ബൈക്ക് രോഗം ✔️


🍧 അലൂമിനിയത്തിന്റെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം

🍨 അൽഷിമേഴ്സ്✔️

🍧 ആഴ്സനിക് ആധിക്യം മൂലം ഉണ്ടാകുന്ന രോഗം

🍨 ബ്ലാക്ക് ഫുട്ട് ഡിസീസ്✔️

🍧 സിലിക്കൺ മൂലമുണ്ടാകുന്ന രോഗം

🍨 സിലിക്കോസിസ്✔️

🍧 കാഡ്മിയം മൂലമുണ്ടാകുന്ന രോഗം

🍨 ഇതായി ഇതായി✔️

🍧 ചെമ്പു മൂലമുണ്ടാകുന്ന രോഗം

🍨 വിൽസൺസ് ഡിസീസ്✔️

🅿💲© N🅾E💲 📚
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌐

പ്രാചീനകാലത്ത് സത്ലജ് നദി അറിയപ്പെട്ടിരുന്നത്?
🌐🅰 ശതാദ്രു

സത്ലജ് നദിയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട്?
🌐🅰ഭക്രാനംഗൽ അണക്കെട്ട്

ബക്രാനംഗൽ അണക്കെട്ടിലെ ജലസംഭരണിയുടെ പേര്?
🌐🅰ഗോവിന്ദ് സാഗർ

ഋഗ്വേദത്തിൽ കൗശിക എന്നറിയപ്പെടുന്ന നദി?
🌐🅰കോസി

ഇന്ത്യയിലെ ആദ്യ അന്തർജലീന റെയിൽടണൽ ഏത് നദിയിൽ?
🌐🅰ഹൂഗ്ലി

ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത (land locked) നദി?
🌐🅰ലൂണി നദി

ആരവല്ലി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
🌐🅰ലൂണി നദി

ഇന്ത്യയിലെ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദി?
🌐🅰ടീസ്റ്റ നദി

താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
🌐🅰ലൂണി നദി

പ്രാചീനാകാലത്ത് ലൗഹിത്യ എന്നറിയപ്പെട്ടിരുന്ന നദി?
🌐🅰ബ്രഹ്മപുത്ര

ലൂണി നദി പതിക്കുന്നത് എവിടെ?
🌐🅰പുഷ്‌കർ തടാകം

പ്രാചീനാകാലത്ത് ഐരാവതി എന്നറിയപ്പെട്ടിരുന്ന നദി?
🌐🅰രവി


🌐🌐 *AL MURSHID LDC* 🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

● തൈറോക്സിന്റെ ഉത്പാദനത്തിന് ആവശ്യമായ മൂലകം?

*അയഡിൻ*

● രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

*കാൽസിടോണിൻ*

● കുട്ടികളിലെ ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ?

*തൈറോക്സിൻ*

● ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്നു ഹോർമോൺ?

*തൈറോക്സിൻ*

● തൈറോക്സിന്റെ ഉത്പാദനം കുറയുന്നു അവസ്ഥ?

*ഹൈപ്പോ തൈറോയിഡിസം*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
● തൈറോക്സിന്റെ ഉത്പാദനം കൂടുന്നത് അവസ്ഥ?

*ഹൈപ്പർ തൈറോയിഡിസം*

● അയഡിന്റെ കുറവ് മൂലം തൈറോയിഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥ?

*ഗോയിറ്റർ*

● തൈറോക്സിന്റെ ഉത്പാദനം കുറയുന്നത് മൂലം കുട്ടികളിൽ വളർച്ച മുരടിക്കുന്ന രോഗം?

*ക്രട്ടനിസം*


● തൈറോക്സിന്റെ ഉത്പാദനം കുറയുന്നത് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം?

*മിക്സെഡിമ*

● തൈറോയിഡ് ഗ്രന്ഥിയുടെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രന്ഥി?

*പാരാ തൈറോയിഡ് ഗ്രന്ഥി*

● രക്തത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഹോർമോൺ?

*പാരാ തൊർമോൺ*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
● രക്തത്തിലെ കാൽസ്യത്തിന്റെ അളവ്?

*9 to 11 mg/100 ml*

● പാരാ തൊർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

*ടെറ്റനി*

● രണ്ട് വൃക്കകളുടെയും മുകളിലായി കാണുന്ന ഗ്രന്ഥി?

*അഡ്രിനൽ ഗ്രന്ഥി*

● അഡ്രിനൽ ഗ്രന്ഥിയുടെ ഉൾഭാഗം അറിയപ്പെടുന്നത്?

*മെഡുല്ല*

● മാംസ്യം, കൊഴുപ്പ്, എന്നിവയെ വിഘടിപ്പിച്ച് ഗ്ലൂക്കോസ് നിർമ്മാണത്തിന് സഹായിക്കുന്ന ഹോർമോൺ?

*കോർട്ടിസോൾ*

● ആസ്മ - സന്ധിവാതം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു ഹോർമോൺ?

*കോർട്ടിസോൾ*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
● മനുഷ്യ ശരീരത്തിലെ രക്തസമ്മർദ്ദം ക്രമീകരിക്കുന്ന ഹോർമോൺ?

*അൾഡോ സ്റ്റിറോൺ*

● അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?

*എപിനെഫ്രിൻ (അഡ്രിനാലിൻ)*

● വിശപ്പ് അനുഭവപ്പെടാൻ കാരണമായ ഹോർമോൺ?

*ഗ്രെലിൻ*

● ആമാശയ ദഹന രസങ്ങളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഹോർമോൺ?

*ഗാസ്‌ട്രിൻ*

● പാൻക്രിയാസിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ആമാശയ രസത്തിന്റെ ഉത്പാദനം കുറക്കുകയും ചെയ്യുന്നു ഹോർമോൺ?

*സെക്രീറ്റിൻ*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
● യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി?

*തൈമസ് ഗ്രന്ഥി*

● തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

*തൈമോസിൻ*

● ശൈശവ കാലഘട്ടത്തിൽ വളരെ സജീവമായി പ്രവർത്തിക്കുകയും പ്രായ പൂർത്തി ആകുമ്പോൾ ചുരുങ്ങി ചെറുതാകുകയും ചെയ്യുന്ന ഗ്രന്ഥി?

*തൈമസ്‌ ഗ്രന്ഥി*

● മനുഷ്യ ശരീരത്തിലെ ജൈവ ഘടികാരം (ബയോളജിക്കൽ ക്ലോക്ക്) എന്ന് അറിയപ്പെടുന്ന ഗ്രന്ഥി?

*പീനിയൽ ഗ്രന്ഥി*

● മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി?

*പീനിയൽ ഗ്രന്ഥി*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
● പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രധാന ഹോർമോൺ?

*മെലാടോണിൻ*

● ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ?

*മെലാടോണിൻ*

● കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ?

*മെലാടോണിൻ*

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*