Knowledge Hub
891 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
?Mid day meal പ്രോഗ്രാം👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *24. അംഗൻവാടികൾ മുഖേന ആറുവയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ക്ഷേമത്തിനു വേണ്ടി ആരംഭിച്ച സർക്കാർ പരിപാടി*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚സംയോജിത ശിശു വികസന പരിപാടി(ICDS)👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *25. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് മാസം 35 കിലോ അരി നൽകുന്ന സർക്കാർ പദ്ധതി*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚അന്ത്യോദയ അന്നയോജന👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *26. സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിനു മേൽ പ്രായമുള്ള വർക്ക് റേഷൻകട വഴി 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധതി*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚അന്നപൂർണ്ണ👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *27. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚2005👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *28. ഗുണഭോക്താക്കളിൽ 1/3 ഭാഗം സ്ത്രീകൾ ആയിരിക്കണം എന്ന് നിബന്ധന ഉള്ള സർക്കാർ പദ്ധതി*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *29. ന്യായമായ വിലയ്ക്ക് സമൂഹത്തിൽ ആവശ്യക്കാരായ വർക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും നൽകാൻ ചുമതലപ്പെട്ട സർക്കാർ സംവിധാനം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚പൊതുവിതരണ സംവിധാനം👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *30. പൊതുവിതരണ സംവിധാനത്തിൽ പെടാത്തത്*⁉️⁉️

നീതി സ്റ്റോർ
BevQ
ത്രിവേണി സൂപ്പർ മാർക്കറ്റ്
നന്മ സ്റ്റോർ
📚📚📚📚🅿️©️®️📚📚📚📚BevQ👌👌👌✌️✌️



📚📚 *Chapter 6-ഭൂപടങ്ങളുടെ പൊരുൾ തേടി* 📚📚

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *1. ക്രിസ്റ്റഫർ കൊളംബസ് ജനിച്ചത് എവിടെ*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚റിപ്പബ്ലിക് ഓഫ് ജെനോവ (ഇറ്റലി)👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *2. ക്രിസ്റ്റഫർ കൊളംബസ് തന്റെ ആദ്യ കപ്പൽ യാത്ര നടത്തിയ വർഷം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚AD .1492👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *3. ഫെർഡിനാൻഡ് മഗല്ലൻ ജനിച്ചത് എവിടെ*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚പോർച്ചുഗൽ👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *4. ഫിലിപ്പൈൻസിലെ ഏതു ദ്വീപ് നിവാസികൾ ആയുള്ള യുദ്ധത്തിലാണ് മഗല്ലൻ മരണപ്പെട്ടത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚മക്ടാൻ 👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *5. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരൻ*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚അഭിലാഷ് ടോമി👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *6. ഭൂമിശാസ്ത്ര കാരന്റെ പ്രധാന ഉപകരണം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚ഭൂപടം👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *7. ലോകത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത് ആര്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚അനക്സിമാൻഡർ 👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *8. അയ്യായിരം വർഷങ്ങൾക്കു മുൻപ് കളിമണ്ണിൽ തീർത്ത ഭൂപടങ്ങൾ നിർമ്മിച്ചതാര്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚മെസപ്പൊട്ടോമിയകാർ👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *9. ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚മെർകാറ്റെർ 👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *10. ആദ്യമായി വിവിധ ഭൂപടങ്ങൾ ചേർത്ത് അറ്റ്ലസ് നിർമ്മിച്ചതാര്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚എബ്രഹാം ഓർട്ടേലിയസ് 👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *11. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚കാർട്ടോഗ്രാഫി/ ഭൂപടശാസ്ത്രം👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *12.Carte എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚ഭൂപടം👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *13.ഗ്രാഫിക് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚വരക്കുക 👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *14. ഭൂപടങ്ങൾ തയ്യാറാക്കുന്ന ആളിനെ വിളിക്കുന്ന പേര്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚കാർട്ടോഗ്രാഫർ 👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *15. വളരെ കുറച്ചു സവിശേഷതകൾ മാത്രം ഉൾപ്പെടുത്തി ഒരാളുടെ ഓർമ്മയിൽ നിന്നോ ഒരു പ്രദേശത്തെ നോക്കി കണ്ടോ വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚രേഖാചിത്രങ്ങൾ👌👌👌✌️✌️


📚📚📚📚🅿️©️®️📚📚📚📚
❤️❤️ *16. ഒരു പ്രദേശത്തിലെ വിവരങ്ങളെ സംബന്ധിക്കുന്ന കൃത്യമായ അളവുകൾ, അവയുടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തി തോതിന്റെയും ദിക്കിന്റെയും അടിസ്ഥാനത്തിൽ വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚പ്ലാനുകൾ👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *17. ഭൂമിയിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം അറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚തോത്👌👌👌✌️✌️

📚📚📚📚🅿️©️®️📚
📚📚📚
❤️❤️ *18. ഭൂപടങ്ങളിൽ തോതുകൾ നിർണയിക്കുന്ന രീതിയിൽ പെടാത്തത്*⁉️⁉️

ഭിന്നക രീതി
ഛേദക രീതി
പ്രസ്താവന രീതി
രേഖ രീതി
📚📚📚📚🅿️©️®️📚📚📚📚ഛേദക രീതി👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *19. ദിക്കുകൾ കണ്ടെത്തുന്നതിനുള്ള ഉപകരണം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚വടക്കുനോക്കിയന്ത്രം👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *20. പ്രധാനപ്പെട്ട ദിക്കുകൾ എത്ര*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚വടക്ക് തെക്ക് കിഴക്ക് പടിഞ്ഞാറ്👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *21. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകൾ*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚അക്ഷാംശ രേഖകൾ/Latitudes 👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *22. ഗ്ലോബിന്റെ നേർ മധ്യത്തിലായി വരച്ചിരിക്കുന്ന അക്ഷാംശരേഖ*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚ഭൂമധ്യരേഖ👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *23. പൂജ്യം ഡിഗ്രി അക്ഷാംശം എന്നറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚ഭൂമധ്യരേഖ/Equator 👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *24. 90 ഡിഗ്രി വടക്ക് അക്ഷാംശം അറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚ഉത്തരധ്രുവം/North pole👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *25. 90 ഡിഗ്രി തെക്ക് അക്ഷാംശം അറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚ദക്ഷിണ ധ്രുവം/South pole👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *26. ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർദ്ധ വൃത്താകൃതിയിൽ ഉള്ള സാങ്കൽപ്പിക രേഖകൾ അറിയപ്പെടുന്നത്*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚രേഖാംശ രേഖകൾ/Longitude👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *27. ഭൂപടത്തിൽ വറ്റി പോവാത്ത നദികളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚നീല👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *28. ഭൂപടത്തിൽ തരിശുഭൂമിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚വെള്ള👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *29. ഭൂപടത്തിൽ വനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚പച്ച 👌👌👌✌️✌️

📚📚📚📚🅿️©️®️📚📚📚📚
❤️❤️ *30. ഭൂപടത്തിൽ മണൽപ്പരപ്പിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം*⁉️⁉️
📚📚📚📚🅿️©️®️📚📚📚📚തവിട്ട് നിറം 👌👌✌️✌️

*വിജയാശംസകളോടെ,* 🎁🎁🎁
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🥳 *LIJITHA JINESH* 🥳
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

🗺️ *ഭൂപടം നിറങ്ങൾ* 🗺️

തവിട്ട്🤎 .....മണൽ പരപ്പ്🏜️

നീല.💙.. വറ്റി പോവാതെ നദികൾ .🏊‍♀️🤽🏻‍♂️🚣🏼‍♂️. ജലാശയങ്ങൾ🏖️

കറുപ്പ്... വറ്റിപ്പോകുന്ന നദികൾ🛶🛶

ചുവപ്പ്❤️ .. റോഡ് പാർപ്പിടം🛣️🏠

പച്ച💚.... വനം🌳🌳🌳

മഞ്ഞ💛 ..... കൃഷി സ്ഥലങ്ങൾ🍍🥭🍈🥝🍅🥝🍆🥒

വെള്ള⚪️ .... തരിശുഭൂമി
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*