36.സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാനമേത്;
(a) വാഹനനികുതി
(b) ഭൂനികുതി
(c)കാർഷിക നികുതി
(d)വിൽപ്പന നികുതി ✔️
37.‘ദാരിദ്ര്യം തുടച്ചു നീക്കൂ’ (ഗരീബി ഹഠാവോ) എന്ന
മുദ്രാവാക്യമുയർത്തിയത് ആര്?
(a) മൊറാർജി ദേശായി
(b) ലാൽബഹദൂർ ശാസ്ത്രി
(c) ഇന്ദിരാഗാന്ധി✔️
(d) എ.ബി. വാജ്പേയി
38.രാജ്യസഭയിലെ ആകെ അംഗസംഖ്യ എത്രയാണ്;
(a) 545
(b)550
(c) 235
(d) 250 ✔️
39.ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യത്തെ കേരളീയൻ;
(a) ജി. അരവിന്ദൻ
(b) സത്യൻ
(c)അടൂർ✔️ ഗോപാലകൃഷ്ണൻ
(d) പി.ജെ. ആൻറണി
40.ദഹിച്ച ആഹാരത്തിലെ പോഷകങ്ങൾ ആഗിരണം
ചെയ്യപ്പെടുന്നതെവിടെ;
(a) വൻകുടൽ
(b) ചെറുകുടൽ ✔️
(c) ആമാശയം
(d) കരൾ
41.‘നവരത്നങ്ങൾ’ ആരുടെ സദസിനെയാണ് അലങ്കരിച്ചത്;
(a) സമുദ്രഗുപ്തൻ
(b) അശോകൻ
(c) ഹർഷൻ
(d)ചന്ദ്രഗുപ്തൻ രണ്ടാമൻ✔️
42.കുഞ്ഞുങ്ങളെ പാലൂട്ടുന്ന പക്ഷിയേത്;
(a) അരയന്നം
(b) പ്രാവ് ✔️
(c) പ്രാപ്പിടിയൻ
(d) എമു
43.'ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നതേത്;
(a) ദാമോദർ
(b) മഹാനദി
(c)ബ്രഹ്മപുത്ര✔️
(d)കൃഷ്ണ
44.ഖരാവസ്ഥയിലുള്ള ആസിഡ് ഏത്;
(a) സൾഫ്യൂറിക്കാസിഡ്
(b) കാർബോണിക്കാസിഡ്
(c) ഹൈഡ്രോക്ലോറിക്കാസിഡ്
(d) ബോറിക്കാസിഡ് ✔️
45.കരാട്ടെ രൂപംകൊണ്ടത് ഏത് രാജ്യത്താണ്.
(a) ചൈന
(b) കൊറിയ
(c)തായ്വാൻ
(d) ജപ്പാൻ✔️
46.മലയാളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയതാര്?
(a) കെ. അയ്യപ്പപണിക്കർ
(b), ബാലാമണി അമ്മ ✔️
(c) ലളിതാംബിക അന്തർജനം
(d) സുഗതകുമാരി
47.എക്സ്റേ കണ്ടുപിടിച്ചത് ആരാണ്;
(a)വില്യം ഐന്തോവൻ
(b) മാർക്കോണി
(c) സാമുവൽ ഗുത്രി
(d) റോൺഡ്ജൻ
An:വില്യം കോളിഡാങ്
48. 'സാഹിത്യ പഞ്ചാനൻ' എന്നറിയപ്പെടുന്ന നിരൂപകൻ -
(a) പി.കെ. പരമേശ്വരൻ നായർ
(b) ആർ. നാരായണപിള്ള
(c) പി.കെ. നാരായണപ്പിള്ള ✔️
(d) എം.പി. നാരായണപ്പിള്ള

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരളത്തിലെ വൈദ്യുതി മേഖലയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള അഞ്ചു പദ്ധതികൾ ഉൾകൊള്ളുന്ന കേരള സർക്കാർ പ്രഖ്യാപിച്ച ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായുള്ള പദ്ധതികൾ:
● ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന കേരള സർക്കാർ പദ്ധതി..?
👉സൗര
● എല്‍ ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി
👉ഫിലമെന്റ് രഹിത കേരളം
● വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി..?
👉ദ്യുതി 2021
● പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള കേരള സർക്കാർ പദ്ധതി
👉ട്രാന്‍സ്ഗ്രിഡ് 2.0
● വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി
👉ഇ – സേഫ്

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🕷കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
🕷ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ.
🕷ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.
🕷ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്.
🌿Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ.
🌿 ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.
🌿 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം.
🌿ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ.
🌿ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ.
🌿ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.
🌿 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
🌿കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.
🌿ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം, വെള്ളി, പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു
🌿ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം.
🌿താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.
🌿ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
🌿ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.
🌿മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.
🌿ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.
🌿ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.
❇️ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.
❇️ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.
❇️ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് - മോസ്ലി
✅ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ.
✅ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം.
✅ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ.
✅പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.
❇️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്.
❇️ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്.
❇️ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.

♻️ ചണ്ഡീ ഖണ്ഡ് നഗരത്തിൻറ്റെ ശിൽപി?
🌐🅰 ലെ കർബൂസിയർ
♻️ തുറന്നു പിടിച്ച കരങ്ങൾ പ്രതീകമായി സ്ഥാപിച്ചിരിക്കുന്ന തലസ്ഥാനം നഗരം
🌐🅰 ചണ്ഡീഗഡ്
♻️ ഇന്ത്യയുടെ സിലിക്കൺ വാലി?
🌐🅰 ബാംഗ്ലൂർ
♻️ ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ?
🌐🅰 Bangalore
♻️ പൂർണ്ണമായും ആധാർ അധിഷ്ടിതമായ ഇന്ത്യയിലെ ആദ്യം വിമാനത്താവളം?
🌐🅰 കെമ്പഗൗഡ (ബംഗളുരു)
♻️ പുരാതന കാലത്ത് ബാംഗ്ലൂർ അറിയപ്പെടിരുന്ന പേരുകൾ?
🌐🅰 ദേവരായ നഗരം , കല്യാൺ പുര
♻️ SAARC സമ്മേളനത്തിൻ വേദിയായ ആദ്യ ഇന്ത്യൻ നഗരം
🌐🅰 Bangalore
♻️ ഇന്ത്യയുടെ സ്വിസർലാൻറ്റ്?
🌐🅰 കശ്മീർ
♻️ കാശ്മീരിനെ ഭൂമിയിലേ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?
🌐🅰 ജഹാംഗീർ
♻️ കാശ്മീരിനെ ഭൂമിയിലേ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി?
🌐🅰 ജവഹർലാൽ നെഹ്റു
♻️ ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
🌐🅰 ജമ്മു കശ്മീർ
♻️ പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?
🌐🅰 ശ്രീനഗർ

📝 പാഠപുസ്തകം 📝
മൗര്യകാലഘട്ടത്തിലെ പ്രധാന നികുതികൾ
📒 ഭാഗ - ഭൂനികുതി
📕 ബലി - പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതി
📒 ഉദകഭാഗ - ജല നികുതി
📕 ശൂൽക്ക - കയറ്റുമതി ഇറക്കുമതി എന്നിവയുടെ മേലുള്ള നികുതി
🐥🐥🐥 🦞🦞🦞

🔷🔷🔷Kerala History🔷🔷🔷
🅿️©️®️♦️♦️♦️🅿️©️®️
1. തിരുവിതാംകൂറിലേ മന്ത്രിമാർ അറിയപ്പെട്ടിരുന്നത്
Ans: ദളവ
2. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി
Ans: സി എച്ച് മുഹമ്മദ് കോയ
3. തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി
Ans: പറവൂർ ടി കെ നാരായണപിള്ള
4. സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരള രാജാവ്
Ans: രവിവർമ്മ കുലശേഖരൻ
5. ചാന്നാർ സ്ത്രീകൾക്ക് മാറുമറച്ച് വസ്ത്രം ധരിക്കാൻ അനുമതി നൽകിയ ഭരണാധികാരി
Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
6. നായർ ബ്രിഗ്രേഡ് എന്നറിയപ്പെട്ട പട്ടാളം ഏതു രാജവംശത്തിൻറെയാണ്
Ans: തിരുവിതാംകൂറിലെ
7. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം
Ans: 1947
8. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്
Ans: ശ്രീമൂലം തിരുനാൾ
9. ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി
Ans: ആദിത്യവർമ്മ
10. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര മുഖ്യമന്ത്രി
Ans: പട്ടം താണുപിള്ള
11. അഞ്ചുതെങ്ങ് വ്യാപാരശാല ആരംഭിച്ച വർഷം
Ans: 1690
12. സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്
Ans: മങ്ങാട്ടച്ചൻ
13. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം
Ans: വി എസ് അച്യുതാനന്ദൻ (92 ആം വയസിൽ)
14. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച മൂന്നാമത്തെ വനിത
Ans: ഷീല ദീക്ഷിത്
15. മലബാറിലെ ഔഷധ സസ്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്
Ans: ഡച്ചുകാരുടെ

🅿💲© N🅾✝E💲 📚
*Current Affairs 2019*
LDC -2020
( _Day 1️⃣4️⃣_)
1️⃣അടുത്തിടെ 60 ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്ത് എത്തിച്ച അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി
🅰️ സ്പേസ് x
2️⃣2020 ഓടുകൂടി ഫെയ്സ്ബുക്ക് ആരംഭിക്കുന്ന
Crypto currency
🅰️ഗ്ലോബൽ കോയിൻ
3️⃣പ്രകൃതിദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കാൻ
Tree ambulance
ആരംഭിച്ച നഗരം
🅰️ ചെന്നൈ
4️⃣ഐഎസ്ആർഒ
Trade a newspaper Limited നിലവിൽ വന്നത്
🅰️ ബാംഗ്ലൂരിൽ
5️⃣Unfinished
എന്ന ബുക്ക് എഴുതിയത്
🅰️പ്രിയങ്ക ചോപ്ര
🅿💲© N🅾✝E💲 📚
6️⃣കേരളത്തിൻറെ ഔദ്യോഗിക തവളയായി നിർദേശിച്ചത്
🅰️ പാതാള തവള
7️⃣നിയമസഭാ വിവരങ്ങൾ എല്ലാം ഡിജിറ്റൽ ആക്കാൻ തീരുമാനിച്ചത്
🅰️ കേരളം
8️⃣2019 ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി
🅰️ രാഹുൽ ഗാന്ധി വയനാട്
9️⃣കേരളത്തിൽ നിന്നും 2019 തെരഞ്ഞെടുക്കപ്പെട്ട ഏക വനിത
🅰️ രമ്യ ഹരിദാസ് (ആലത്തൂർ)
1️⃣0️⃣കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം
🅰️ ചിന്നക്കനാൽ
©june 12

*ഇന്ത്യൻ നദീതീര പട്ടണങ്ങള്‍*
ആഗ്ര - *യമുന*
അഹമ്മദാബാദ് - *സബർമതി*
അയോധ്യ - *സരയൂ*
ബദരീനാഥ് - *അളകനന്ദ*
കൊൽക്കത്ത - *ഹൂഗ്ലി*
കട്ടക്ക് - *മഹാനദി*
ഡെൽഹി - *യമുന*
ഫിറോസ്പൂർ - *സത് ലജ്*
ഗുവാഹത്തി - *ബ്രഹ്മപുത്ര*
ഹരിദ്വാർ - *ഗംഗ*
🅿💲© N🅾✝E💲 📚
ഹൈദരാബാദ് - *മുസി*
ജബൽപൂർ - *നർമദ*
കാൺപൂർ - *ഗംഗ*
കോട്ട - *ചoബൽ*
ലക്‌നൗ - *ഗോമതി*
ലുധിയാന - *സത്ലജ്*
നാസിക്ക് - *ഗോദാവരി*
പട്ന - *ഗംഗ*
സംബൽ പൂർ - *മഹാനദി*
ശ്രീനഗർ - *ഝലo*
തിരുച്ചിറപ്പള്ളി - *കാവേരി*
വിജയവാഡ - *കൃഷ്ണ*

🤹♂ ജീവകങ്ങൾ - (Vitamins)
✍ ജീവകങ്ങളെ രണ്ടായി തരം തിരിക്കാം
(1) കൊഴുപ്പിൽ ലയിക്കുന്നവ - A,D,E,K
(2) ജലത്തിൽ ലയിക്കുന്നവ - B, C
● ഇലക്കറികളിൽ നിന്ന് ധാരാളംലഭിക്കുന്നവ - A
● പാലിൽ ധാരാളം ലഭിക്കുന്നവ - A
● കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട ജീവകം - A
● രോഗപ്രതിരോധശക്തിക് - C
● കാരറ്റിൽ ധാരാളമായിഅടങ്ങിയിരിക്കുന്നത്- A
● ഹോർമോൺ വിറ്റാമിൻ - E
● ബ്യൂട്ടി വിറ്റാമിൻ - E
● ഫ്രഷ് ഫുഡ് വിറ്റാമിൻ - C
● എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് - D
● രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്നത്- K
● ഫോളിക് ആസിഡ് എന്നറിയപ്പെടുന്നത്- B9
● ടോക്കോ ഫെറോൾ എന്നറിയപ്പെടുന്നത്- E
● ചൂടാക്കിയാൽ നശിച്ചു പോകുന്ന വിറ്റാമിൻ- C
🅿💲© N🅾✝E💲 📚
● അരിയുടെ തവിടിൽ കാണപെടുന്നത്- B1
● പ്രകാശമേറ്റാൽ നശിച്ചു പോകുന്നത്- B2

മലയാളം Notes (സമാസം)
വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ട് പദങ്ങളെ ചേർത്ത് എഴുതുന്നതിനെ സമാസം എന്ന് പറയുന്നു.
ആദ്യ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തെ പദത്തെ ഉത്തരപദം എന്നും പറയുന്നു.
1. അവ്യയീഭാവൻ :
പൂർവ്വ പദത്തിന്റെ അർത്ഥത്തിന് പ്രാധാന്യം വരുന്ന സമാസം. ഉദാഹരണം "സാദരം" എന്ന വാക്ക് വിഗ്രഹിക്കുമ്പോൾ "സ ആദരം" എന്നും അർത്ഥം "ആദരവോടെ" എന്നും ആകുന്നു. "ഓടെ" എന്ന് അർത്ഥം വരുന്ന "സ" എന്ന പൂർവ്വ പദത്തിന് പ്രാധാന്യം.
Eg: പ്രതിവർഷം, യഥാശക്തി, അനുദിനം
2. തത്പുരുഷൻ :
ഉത്തരപദത്തിൻറെ അർത്ഥത്തിന് പ്രാധാന്യം. ആനക്കൊമ്പ് എന്ന വാക്ക് വിഗ്രഹിക്കുമ്പോൾ ആനയുടെ കൊമ്പ് എന്നാണ് വരുന്നത്. ഉത്തരപദമായ കൊമ്പ് എന്ന ശബ്ദത്തിന് പ്രാധാന്യം.
ഉദാഹരണം : പുഷ്പബാണം, ദിനംപ്രതി
തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.
2.1. കർമ്മധാരയൻ : വിഗ്രഹിക്കുമ്പോൾ "ആയ" എന്ന ഇടനില വരുന്ന തത്പുരുഷ സമാസം
ഉദാ: നീലാകാശം (നീലയായ ആകാശം),
സൗമ്യശീല (സൗമ്യമായ ശീലമുള്ളവൾ)
2.2. ദ്വിഗുസമാസം : പൂർവ്വപദം ഒരു സംഖ്യയെ സൂചിപ്പിക്കുന്ന തത്പുരുഷൻ
ഉദാ: ചതുർവേദം, പഞ്ചലോഹം
മുക്കണ്ണൻ : മൂന്ന് കണ്ണുള്ളവൻ
🅿💲© N🅾✝E💲 📚
2.3.ഇതരേതര ദ്വിഗുസമാസം : പൂർവ്വപദം സംഖ്യാവിശേഷണം വരുന്നതും ബഹുവചന രൂപത്തിലുള്ളതുമായ സമാസം.
ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ , ത്രിമൂർത്തികൾ
2.4. ഉപമിത തത്പുരുഷൻ : പൂർവ്വ ഉത്തരപദങ്ങൾ സാദൃശ്യം തോന്നിപ്പിക്കുന്നത്. "പോലെ" എന്ന ഇടനില
ഉദാ: തേന്മൊഴി (തേൻ പോലുള്ള മൊഴി),
പൂവുടൽ (പൂവ് പോലുള്ള ഉടൽ)
പൂമേനി : പൂവ് പോലുള്ള മേനി
2.5. രൂപക തത്പുരുഷൻ : "ആകുന്നു" എന്ന ഇടനില ഉപയോഗിക്കുന്ന സമാസം
ഉദാ: മിഴിപ്പൂക്കൾ (മിഴികളാകുന്ന പൂക്കൾ)
പാദപത്മം : പാദങ്ങൾ ആകുന്ന പത്മം
2.6. മാധ്യമപദലോപി : മധ്യപദം ലോപിക്കുന്ന തത്പുരുഷൻ. അർത്ഥം ഉണ്ടാക്കുന്ന മധ്യ പദത്തിനെ ഒഴിവാക്കി പൂർവ്വ ഉത്തര പദങ്ങൾ ചേർത്തെഴുതുന്നു.
ഉദാ: തണൽമരം (തണൽ തരുന്ന മരം), ആവിക്കപ്പൽ
പണപ്പെട്ടി : പണം വെക്കുന്ന പെട്ടി
🅿💲© N🅾✝E💲 📚
3. ബഹുവ്രീഹി : ഉത്തര പൂർവ്വ പദങ്ങൾ അല്ലാതെ ഒരു അന്യപദത്തെ അർത്ഥമാക്കുന്ന സമാസം
ഉദാ: താമരക്കണ്ണൻ, പദ്മനാഭൻ, അംബുജാക്ഷൻ (അംബുജം പോലെ മിഴികൾ ഉള്ളവൻ ആരോ അവൻ)
4. ദ്വന്ദ്വസമാസം : പൂർവ്വ ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യം
ഉദാ: കൈകാലുകൾ, രാപ്പകൽ

*മലയാളം ശൈലികൾ*
🎉 അഞ്ചാംപത്തി
🍒 അവസരവാദി
🎉 വെളിച്ചപ്പാട് തുള്ളുക
🍒 വിറളി പിടിക്കുക
🎉 ഇലയിട്ടു ചവിട്ടുക
🍒 അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക
🎉 കായംകുളം വാൾ
🍒 രണ്ടുവശത്തും ചേരുന്നവൻ
🎉 വ്യാഴദശ
🍒 ഭാഗ്യകാലം
🎉 ഭരതവാക്യം
🍒 അവസാനം
🎉 ചിറ്റമ്മനയം
🍒 പക്ഷാപാതം
🎉 ഇഞ്ചി കടിക്കുക
🍒 ദേഷ്യപ്പെടുക
🎉 തെങ്ങിൽ കയറ്റുക
🍒 പരിചയമില്ലാത്ത പ്രവർത്തി ഏൽപ്പിക്കുക
🎉 ചുവപ്പുനാട
🍒 അനാവശ്യമായ കാലവിളംബം
🎉 കടലിൽ കായം കലക്കുക
🍒 ധൂർത്തടിച്ച് ചിലവ് ചെയ്യുക
🎉 ചെമ്പ് തെളിയിക്കുക
🍒 പരമാർത്ഥം വെളിപ്പെടുത്തുക
🎉 കരതലാമലകം
🍒 ഉള്ളം കയ്യിലെ നെല്ലിക്ക
🎉 ഗജനിമീലനം
🍒 കണ്ടാലും കണ്ടില്ലെന്ന് നാട്യം
🎉 കുടത്തിലെ വിളക്ക്
🍒 പുറത്തറിയാത്ത യോഗ്യത

*SCERT സ്കൂൾ ടെക്സ്റ്റ്*
7th ക്ലാസ്സ്
*അടിസ്ഥാന ശാസ്ത്രം*
🤹🏻♀️ പ്രകാശത്തെ പ്രതിപതിപ്പിക്കുന്നവ അറിയപ്പെടുന്ന പേര്
🔎 ദർപ്പണങ്ങൾ
🤹🏻♀️ മിനുസമായ പ്രതലത്തിൽ പ്രകാശം ക്രമമായി പ്രതിപതിക്കുന്നതിനെ വിളിക്കുന്ന പേര്
🔎 ക്രമപ്രതിപതനം
(Regular reflection)
🤹🏻♀️ മിനുസം അല്ലാത്ത പ്രതലങ്ങളിൽ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതിന് വിളിക്കുന്ന പേര്
🔎 വിസരിത പ്രതിപതനം(diffuse reflection)
🤹🏻♀️ ഉപരിതലം സമതലം ആയ ദർപ്പണങ്ങൾ വിളിക്കുന്ന പേര്
🔎 സമതല ദർപ്പണം
(Plain mirror)
🤹🏻♀️ വാഹനങ്ങളിലെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ലെൻസ്
🔎 കോൺവെക്സ് ലെൻസ്
🤹🏻♀️ ഷേവിങ് മിറർ ടോർച്ചിലെ റിഫ്ലക്ടർ തുടങ്ങിയവ ആയി ഉപയോഗിക്കുന്ന ലെൻസ്
🔎 കോൺകേവ് ലെൻസ്
🅿💲© N🅾✝E💲 📚
🤹🏻♀️ പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നതിനെ വിളിക്കുന്ന പേര്
🔎 അപവർത്തനം(refraction)
🤹🏻♀️ മധ്യo കനം കൂടിയതും വക്ക് കനം കുറഞ്ഞതുമായ ലെൻസുകൾ അറിയപ്പെടുന്ന പേര്
🔎 കോൺവെക്സ് ലെൻസ്
🤹🏻♀️ മധ്യo കനം കുറഞ്ഞതും വക്ക് കനം കൂടിയതുമായ ലെൻസ്
🔎 കോൺകേവ് ലെൻസ്
🤹🏻♀️ മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം
🔎 പ്രകീർണനം(dispersion)
🤹🏻♀️ കോൺവെക്സ് ലെൻസ് ലൂടെ പ്രകാശരശ്മികൾ കടന്നു പോകുമ്പോൾ എന്താണ് സംഭവിക്കുന്നത്
🔎
പ്രകാശരശ്മികൾ അടുക്കുന്നു
🤹🏻♀️ കോൺകേവ് ലെൻസ് ലൂടെ പ്രകാശരശ്മികൾ കടന്നു പോകുമ്പോൾ എന്താണ് സംഭവിക്കുന്നത്
🔎 പ്രകാശരശ്മികൾ അകലുന്നു
🅿💲© N🅾✝E💲 📚 ജൂൺ 17/2020

#ഉപകരണങ്ങൾ
🌐ഊഷ്മാവ് : തെർമോ മീറ്റർ
🌐അന്തരീക്ഷമർദ്ദം : ബാരോ മീറ്റർ
🌐ഉയരം : അൾട്ടിമീറ്റർ
🌐ഉയർന്ന ഊഷ്മാവ് : പൈറോ മീറ്റർ
🌐താപം : കലോറി മീറ്റർ
🌐അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് : ഹൈഗ്രോ മീറ്റർ
🌐ദ്രാവകങ്ങളുടെ സാന്ദ്രത : ഹൈഡ്രോ മീറ്റർ
🌐പാലിന്‍റെ സാന്ദ്രത : ലാക് ടോമീറ്റർ
🌐ശബ്ദത്തിന്‍റെ തീവ്രത : ഓഡിയോ മീറ്റർ
🌐വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത : ടാക്കോ മീറ്റര
🌐ജലത്തിനടിയിലെ ശബ്ദം : ഹൈഡ്രോ ഫോൺ
🌐സമുദ്രത്തിന്‍റെ ആഴം : ഫാത്തോ മീറ്റർ
🌐കപ്പലിന്‍റെ കൃത്യസമയം : ക്രോണോ മീറ്റർ
🌐വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാന്‍ : ആംപ്ലിഫയർ
🌐കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം : വിൻഡ് വെയിൻ
🌐ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം : മാരിനേഴ്സ് കോമ്പസ്
🌐മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം : റെയിൻഗേജ്
🌐കാറ്റിന്‍റെ ശക്തിയും വേഗതയും : അനീമോമീറ്റർ
🌐അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം : പെരിസ്കോപ്പ്
🌐ദ്രാവകങ്ങളുടെ തിളനില : ഹൈപ്സോമീറ്റർ
🌐മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും : നെഫോസ്കോപ്പ്
🌐വൈദ്യുത പ്രതിരോധം : ഓം മീറ്റർ
🅿💲© N🅾✝E💲 📚
🌐ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് : സക്കാരി മീറ്റർ
🌐അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം : കർബുറേറ്റർ
🌐ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം : ക്രസ്കോഗ്രാഫ്
🌐ദ്രാവകങ്ങളുടെ വിസ്കോ സിറ്റി : വിസ്കോ മീറ്റർ
🌐ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം : സീസ്മോ ഗ്രാഫ്
🌐വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം : അക്യൂ മുലേറ്റർ
🌐വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം : കമ്യൂട്ടേറ്റർ
🌐ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം : അമ്മീറ്റർ
🌐AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം : ട്രാൻസ്ഫോർമർ
🌐ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം : ഇലക്ട്രോ സ്കോപ്പ്
🌐പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം : വോൾട്ട് മീറ്റർ
🌐വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി : ഗാൽവനോമിറ്റർ
🌐AC യെ DC ആക്കി മാറ്റാൻ : റക്ടിഫയർ
🅿💲© N🅾✝E💲 📚
🌐DC യെ AC ആക്കി മാറ്റാന്‍ : ഇൻവേർട്ടർ

🌐🌐 *AL MURSHID LDC* 🌐🌐
♻️ മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര ഭാഗം?
🌐🅰 കരൾ
♻️ എയ്ഡ്സ് ബാധിക്കുന്നത് എവിടെയാണ്??
🌐🅰 പ്രതിരോധ സംവിധാനം
♻️ ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീര ഭാഗത്തിന്?
🌐🅰 ശ്വാസകോശം
♻️ ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം?
🌐🅰 തൊണ്ട
♻️ മലേറിയ ബാധിക്കുന്ന ശരീര ഭാഗം?
🌐🅰 പ്ലീഹ
♻️ രോഗങ്ങളെ കുറിച്ചുള്ള പഠനം??
🌐🅰 പാത്തോളജി
♻️ രോഗാണു വാദത്തിന് ഉപജ്ഞാതാവ്
🌐🅰 ലൂയി പാസ്ചർ
♻️ പാറമടകളിൽ ജോലി ചെയ്യുന്നവർക്ക് കണ്ടുവരുന്ന രോഗം??
🌐🅰 സിലിക്കോസിസ്
♻️ ഹൈപ്പറ്റൈറ്റിസ് രോഗത്തിനു കാരണ മാകുന്ന അണുജീവി??
🌐🅰 വൈറസ്
♻️ മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം???
🌐🅰 വിളർച്ച
♻️ വിളർച്ച അകറ്റാൻ സഹായിക്കുന്ന ഘടകം???
🌐🅰 ഇരുമ്പ്
♻️ പ്രഥമ ശുശ്രൂഷയുടെ പിതാവ്???
🌐🅰 ഡോക്ടർ ഇസ്മാർക്ക്
♻️ ടെറ്റനസിന് കാരണമായ ബാക്ടീരിയ
🌐🅰 ക്ലോസ്ട്രിഡിയം ടെറ്റനി
♻️ ഉറക്കമില്ലാത്ത അവസ്ഥ അവസ്ഥ??
🌐🅰 ഇൻസോമാനിയ
♻️ ത്വക്ക് രോഗങ്ങളെ കുറിച്ചുള്ള പഠനം???
🌐🅰 ഡെർമറ്റോളജി
♻️ എലി ചെള്ളുകൾ പരത്തുന്ന രോഗം???
🌐🅰 പ്ലേഗ്
♻️ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ???
🌐🅰 സൂണോസിസ്
♻️ വിശപ്പിന്റെ രോഗം??
🌐🅰 മരാസ്മസ്

👉Books & Authors
👉 ദ് ആപ്പിൾ കാർട്ട് - ജോർജ് ബർണാഡ് ഷാ
👉 യുളീസസ് - ജെയിംസ് ജോയ്സ്
👉 ലിവിങ് ഹിസ്റ്ററി - ഹിലരി ക്ലിൻ്റ്ൺ
👉 ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ - ഓസ്കാർ വൈൽഡ്
👉 ക്രൗച്ചിങ് ടൈഗർ ആൻഡ് സേക്രഡ് കൗസ് - അരുൺ കുമാർ