Knowledge Hub
891 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*📕 📗 📘PSC UPDATES📘 📗 📕*

1️⃣ മലബാർ കലാപകാലത്തെ KPCC സെക്രട്ടറി?
🌐🅰 കെ പി കേശവമേനോൻ

2️⃣KPMS ന്റെ മുഖപത്രം?
🌐🅰 നയലപം

3️⃣കേരള പുലയ മഹാസഭ സ്ഥാപിച്ചത്??
🌐🅰 പി കെ ചാത്തൻ മാസ്റ്റർ

4️⃣കുട്ടംകുളം സമരം നടന്ന വർഷം?
🌐🅰 1946

5️⃣1917ഇൽ ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്?
🌐🅰 കുറുമ്പൻ ദൈവത്താൻ

6️⃣ കുറുമ്പൻ ദൈവത്താണെന്റെ ബാല്യകാല നാമം?
🌐🅰 നടുവത്ത് അമ്മൻ

7️⃣ K. P. കേശവ മേനോന്റെ ആത്മകഥ?
🌐🅰 കഴിഞ്ഞകാലം

8️⃣ കെ.പി. കേശവമേനോന് പത്മഭൂഷൻ ലഭിച്ച വർഷം?
🌐🅰1966

9️⃣ കൂട്ടംകുളം സമരം നയിച്ചത്?
🌐🅰 പി കെ ചാത്തൻ മാസ്റ്റർ

1️⃣⏺️ "ലോക്മാന്യ തിലകൻ" ആരുടെ കൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

1️⃣1️⃣ വഴിനടക്കൽ സമരം നടന്ന വർഷം?
🌐🅰 1946

1️⃣2️⃣ നവോത്ഥാനത്തിന്റെ സൂര്യ തേജസ് എന്ന ജീവചരിത്ര ഗ്രന്ഥം ഏത് നവോത്ഥാന നായകനെ കുറിച്ചാണ്?
🌐🅰 കുറുമ്പൻ ദൈവത്താൻ

1️⃣3️⃣ എബ്രഹാം ലിങ്കൻ ഏത് നവോത്ഥാന നായകന്റെ ക്രൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

1️⃣4️⃣ ഗാന്ധിജിയുടെ യംഗ് ഇന്ത്യാ പത്രത്തിന്റെ മാതൃകയിൽ കെ.പി.കേശവമേനോൻ ആരംഭിച്ച പത്രം?
🌐🅰 മാതൃഭൂമി

1️⃣5️⃣ ഗാന്ധിജിയുടെ യംഗ് ഇന്ത്യാ മാതൃകയിൽ ടി.ആർ. കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ച പത്രം?
🌐🅰 യുവ ഭാരതം

1️⃣6️⃣ ബിലാത്തി വിശേഷം ആരുടെ കൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

1️⃣7️⃣ അമൃത് ബസാർ പത്രകയുടെ മാതൃകയിൽ ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ആരംഭിച്ച പത്രം?
🌐🅰കേരള പത്രിക

1️⃣8️⃣ കെ.പി.കേശവമേനോൻ പങ്കെടുത്ത INC സമ്മേളനങ്ങൾ?
🌐🅰 Lucknow, Gaya

1️⃣9️⃣ പി.കെ ചാത്തൻ മാസ്റ്റ്ർ തിരുകൊച്ചി അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
🌐🅰 1954

2️⃣⏺️KPMS ന്റെ ആദ്യ പ്രസിഡന്റ്?
🌐🅰 പി കെ ചാത്തൻ മാസ്റ്റർ

2️⃣1️⃣ രാഷ്ട്രപിതാവ് ആരുടെ കൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

2️⃣2️⃣ മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ?
🌐🅰 കെ പി കേശവമേനോൻ

2️⃣3️⃣ കേരളത്തിന്റെ വന്ദ്യ വയോധികൻ?
🌐🅰 കെ പി കേശവമേനോൻ

2️⃣4️⃣ KPMS ന്റെ ആദ്യ ശാഖ ആരംഭിച്ചത്?
🌐🅰 വെങ്ങാനൂർ

2️⃣5️⃣ കൂടൽ മാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം?
🌐🅰 കുട്ടംകുളം സമരം

2️⃣6️⃣ മലയാളത്തിലെ നിരോധിച്ച ആദ്യ പത്രമായ സന്ദിഷ്ടവാദി ആരംഭിച്ചത്?
🌐🅰W.H.Moore

2️⃣7️⃣ പാലിയം സത്യാഗ്രഹം നടന്ന വർഷം?
🌐🅰1947

2️⃣8️⃣ മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക?
🌐🅰ജ്ഞാന നിക്ഷേപം

2️⃣9️⃣ വഴിനടക്കൽ സമരം എന്നറിയപ്പെട്ടുന്നത്?
🌐🅰 കുട്ടംകുളം സമരം

3️⃣⏺️ യുക്തിവാദി എന്നറിയപ്പെടുന്നത്?
🌐🅰 എം സി ജോസഫ്

1. ഇന്ത്യയിൽ അവസാനം രൂപം കൊണ്ട റെയിൽവേ സോൺ ഏത്?
🌐🅰 Southern coast railway. Visakhapattanam

2 ഇന്ത്യയുടെ വ്യോമയാന മന്ത്രി?
🌐🅰 Hardeep sing puri

3. ഇന്ത്യയിലെ ദേശീയ ജലപാതകളുടെ എണ്ണം?
🌐🅰 111

4. ഇന്ത്യയിലെ ആദ്യ ആധുനിക മെട്രോ?
🌐🅰 Delhi

5. ഏറ്റവും കൂടുതൽ ദേശീയ പാത ദൈർഘ്യമുള്ള ഇന്ത്യൻ സംസ്ഥാനം?
🌐🅰 Maharashta

6. KURTC നിലവിൽ വന്നത് എന്ന്?
🌐🅰 2014

7. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ metro train?
🌐🅰Movia

8. സിസിടിവി സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
🌐🅰 Shan e panjab

9. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
🌐🅰 Croydon

10. തിരുവനന്തപുരം വിമാനത്താവളം ഇന്ത്യയിലെ എത്രാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്?
🌐🅰 5

11. നിർദ്ദിഷ്ട ശബരിമല വിമാനത്താവളO സ്ഥിതി ചെയ്യുന്നത്?
🌐🅰Cheruvalli estate

12. മദർ തെരേസ വിമാനത്താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
🌐🅰 Tirana

13. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം?
🌐🅰 ഹൂബ്ലി

14. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പാലം നിലവിൽ വരുന്ന സ്ഥലം?
🌐🅰 Katni

15. തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത് എന്ന്?
🌐🅰 1938 feb 20

16. central inland water corporation ൻ്റെ ആസ്ഥാനം?
🌐🅰 Kolkatha

17. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
🌐🅰 Jal Usha

18. സംജോത എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
🌐🅰 ഡൽഹി ലാഹോർ

19. ഇന്ത്യയിലെ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ കമ്മിറ്റി?
🌐🅰 ജയിക്കർ കമ്മറ്റി

20. Fish plate എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
🌐🅰 റയിൽവേ

21. ഇന്ത്യയിലെ ആദ്യ ഡബിൾ ഡക്കർ train?
🌐🅰singhad express

22. East Central railway യുടെ ആസ്ഥാനം?
🌐🅰 ഹജിപുർ

23. ടാറ്റ എയർലൈൻസ് air India ആയി മാറിയ വർഷം?
🌐🅰1946

24. കൊൽക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ?
🌐🅰മൈത്രി എക്സ്പ്രസ്

25. ഇന്ത്യയിലെ ആദ്യ e port?
🌐🅰Kochi

26. Kochi metro ഉദ്ഘാടനം ചെയ്തത് എന്ന്?
🌐🅰17 June 2017

27. NH 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
🌐🅰 കാലിക്കറ്റ് - കൊല്ലേഗൽ

28. 1974 ലെ റെയിൽവേ സമരത്തിന് നേതൃത്യം നൽകിയതാര്?
🌐🅰ജോർജ് ഫെർണാഡസ്

29. കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡ്?
🌐🅰 പഞ്ചായത്ത് റോഡ്

30. മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്
കുന്ന ഇന്ത്യയിലെ ദേശീയ പാത?
🌐🅰 NH 223
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🕎കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.

🕎മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.

🕎സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

🕎മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.

🕎ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

🕎 ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.

🕎 കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*My name is king*


മാറിപ്പോകരുത്


📙പുന്നപ്ര - വയലാർ സമരം
പശ്ചാത്തലമായ കെ വി
മോഹൻ കുമാറിന്റെ
നോവൽ?

▶️ ഉഷ്ണരാശി

📙പുന്നപ്ര - വയലാർ സമരം
പശ്ചാത്തലമായ
തകഴിയുടെ നോവൽ?

▶️ തലയോട്

📙പുന്നപ്ര - വയലാർ സമരം
പശ്ചാത്തലമായ പി
കേശവദേവിന്റെ
നോവൽ?

▶️ ഉലക്ക

📕 മലബാർ ലഹള
പശ്ചാത്തലമായ
ഉറൂബിന്റെ നോവൽ?

▶️ സുന്ദരികളും
സുന്ദരന്മാരും

📕 മലബാർ ലഹള
പശ്ചാത്തലമായ
കുമാരനാശാന്റെ കാവ്യം?

▶️ ദുരവസ്ഥ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA.

🔥Some Collective Nouns🔥

Group of puppies 🐶🐶🐶
Litter

Group of dogs 🐕🐕🐕
packs

Group of chickens🐥🐥🐥
brood

Group of owl 🦉🦉🦉
parliament

Group of bats 🦇🦇🦇
colony

Group of Camels 🐪🐪🐪
flock

Group of ducks 🦆🦆🦆
flock

Group of deer 🦌🦌🦌
herd

Group of elephants 🐘🐘🐘
herd

Group of giraffes 🦒🦒🦒
herd

Group of goats 🐐🐐🐐
herd

Group of horses 🐎🐎🐎
team

Group of lions 🦁🦁🦁
pride

Group of monkeys 🐒🐒🐒
troop

Group of rabbits 🐇🐇🐇
bury

Group of rats 🐀🐀🐀
swarm

Group of sheep 🐑🐑🐑
flock

Group of frogs 🐸🐸🐸
army/colony

Group of fish 🐟🐟🐟
shoal/school

Group of bees 🐝🐝🐝
swarm

Group of ants 🐜🐜🐜
colony

Group of turkeys 🦃🦃🦃
gang

Group of snakes 🐍🐍🐍
nest

Group of wolves 🐺🐺🐺
pack

Group of tigers 🐯🐯🐯
ambush

Group of cats 🐈🐈🐈
clowder

Group of snails 🐌🐌🐌
hood

Group of eagles 🦅🦅🦅convocation

Group of turtles 🐢🐢🐢
Bale

Group of whales 🐳 🐳🐳
Pod
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🦋താഴെപ്പറയുന്ന രാജാക്കന്മാരിൽ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധൻ മരിച്ചത്
A)അശോകൻ
B)ബിംബിസാരൻ
C)അജാതശത്രു
D)കനിഷ്കൻ

C


🦋 രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
A)ജെയിംസ് സിംസൺ
B)മാർട്ടിൻ ക്ലൈവ
C)വില്യം ഹാർവേ

C


🦋പാഴ്സികളുടെ ആരാധനാലയം?
A)ഫയർ ടെമ്പിൾ
B)പഗോഡ
C)സിനഗോഗ്

A


🦋 ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദം
A)സിസ്റ്റോളിക് പ്രഷർ
B)ഡയസ്റ്റോളിക് പ്രഷർ

B


🦋'അരങ്ങു കാണാത്ത നടൻ' എന്ന ആത്മകഥയുടെ രചയിതാവ്

പി കുഞ്ഞനന്തൻ നായർ


🦋 ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിന്റെ ഐസോടോപ്പ്
A)കൊബാൾട് -70
B)കൊബാൾട്-59
C)കൊബാൾട്-60
D)കൊബാൾട്-58

C


🦋 ഒരു ബിൽ മണിബിൽ ആണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്
A)ഡെപ്യൂട്ടി സ്പീക്കർ
B)ലോക്സഭാ സ്പീക്കർ
C)പ്രോട്ടം സ്പീക്കർ
D)ഗവർണർ

B


🦋 നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
A)1989
B)1987
C)1985
D)1984

B


🦋 ഇന്ത്യയിലെ ആദ്യത്തെ വനിത ടിവി ചാനൽ ഏത്
A)ജയ ടിവി
B)അമൃത ടിവി
C)സൂര്യ ടിവി
D)സഖി ടി വി

D


🦋 ഇന്ത്യയിൽ ആദ്യ സമ്പൂർണ്ണ വനിതാ ബ്രാഞ്ച് ആരംഭിച്ച ഇൻഷുറൻസ് കമ്പനി
A)മഹികോ
B)ബജാജ് അലയൻസ്
C)മിത് സുബിഷി
D)സ്പൈസ് ജെറ്റ്

B


🦋 സീറ്റോയെ (SEATO) പിരിച്ചുവിട്ട വർഷം
A)1974
B)1976
C)1978
D)1977

D
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*ഡെയിലി കറൻറ് അഫയേഴ്സ് 10/06/2020*

🌏 ലോകത്തിലാദ്യമായി COVID-19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Pratik Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോട്ട് - *Coro-bot*

🌏 റൊമാനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - *രാഹുൽ ശ്രീവാസ്തവ*

🌏 2020 ലെ Environment Performance Index -ൽ ഇന്ത്യയുടെ സ്ഥാനം - *168* (ഒന്നാമത് - ഡെൻമാർക്ക്)

🌏 ആദ്യമായി Coal Trading Exchange ആരംഭിക്കുന്ന രാജ്യം - *ഇന്ത്യ*

🌏 കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് - *മാടപ്പള്ളി* (കോട്ടയം)

🌏 ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം - *Gairsain*

🌏 കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവരം ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്പ്ളിക്കേഷൻ - *Meghasandesha*

🌏 COVID -19 പ്രതിരോധിക്കുന്നതിന്ടെ ഭാഗമായി പുനെയിലെ Defence Institute of Advanced Technology (DIAT) -ൽ വികസിപ്പിച്ച നാനോ ടെക്നോളജി അധിഷ്ഠിത disinfectant spray - *ANANYA*

🌏 2020 ജൂണിൽ അന്തരിച്ച കേരള മുൻ രഞ്ജി ക്രിക്കറ്റ് താരം - *ജയമോഹൻ തമ്പി*

🌏 2020 ജൂണിൽ അന്തരിച്ച കന്നഡ സിനിമാ താരം - *ചിരഞ്ജീവി സർജ*


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🥭🥭🥭 *PRNOUNS*🥭🥭🥭




🏏 *Personal Pronouns* 👉 I, We, You, he, she, it, they

🏏 *Reflexive Pronouns* 👉 myself, ourselves, theyself, yourself, himself, herself, themselves, yourself

🏏 *Interrogative Pronouns* 👉 who, whose, whom, what, which

🏏 *Distributive Pronouns* 👉 each, either, neither

🏏 *Reciprocal Pronouns* 👉 each other, one another

🏏 *Indefinite Pronouns* 👉 one, none, everybody, everyone, nobody, nothing, someting, all, many, few, any, both, some, another, little, much, such

🏏 *Demonstrative Pronouns* 👉 this, that, these, those

🏏 *Relative Pronouns* 👉 who, that, which, who
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ഡെയിലി കറൻറ് അഫയേഴ്‌സ് 11/06/2020

🌏 KSRTC യുടെ പുതിയ മാനേജിങ് ഡയറക്ടർ - ബിജു പ്രഭാകർ (അധിക ചുമതല)

🌏 Twitter -ന്ടെ പുതിയ ബോർഡ് ചെയർമാനായി നിയമിതനായത് - Patrick Pichette

🌏 FSSAI -യുടെ State Food Safety Index 2019-20 -ൽ വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത് - ഗുജറാത്ത്

🌏 ഇന്ത്യയിലാദ്യമായി COVID -19 ബാധിതർക്കായി ആരംഭിച്ച Wireless Physiological Parameters Monitoring System - COVID BEEP (Continuous Oxygenation and Vital Information Detection Biomed ECIL ESIC Pod) (വികസിപ്പിച്ചത് - ESIC മെഡിക്കൽ കോളേജ്, ഹൈദരാബാദ്)

🌏 COVID -19 ബാധിതരെ പരിചരിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആരംഭിച്ച pod - ARPIT (Airborne Rescue Pod for Isolated Transportation)

🌏 Personal Protective Equipment (PPE) ധരിക്കുന്നത് സുഗമമാക്കുന്നതിനായി SUMERU PACS എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം - DRDO

🌏 വഴിയോര കച്ചവടക്കാർക്കായി Mukhyamanthri Shahri Path Vyavsayi Utthan Yojana ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 2020 ജൂണിൽ ഊർജ മേഖലയിലെ വികസനം ലക്ഷ്യമാക്കി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം - ഡെന്മാർക്ക്

🌏 കൃഷിയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി Plant Health Clinic ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ

🌏 ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്‌ളിയറൻസ് വേഗത്തിലാക്കുന്നതിനായി Central Board of Indirect Taxes and Customs (CBIC) ആരംഭിച്ച പരിപാടി - Turant Customs
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*പി_എസ്_സി_പരീക്ഷയിലെ_ചുരങ്ങള്‍..*

കാശ്മീര്‍,ലഡാക്ക് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നചുരം - സോജി ലാ ചുരം

ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം - ബോലാന്‍ ചുരം

ഡെക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരം - അസിര്‍ഗര്‍

സത്പുര മലനിരകളില്‍ സ്ഥിതിചെയ്യുന്ന ചുരം- അസിര്‍ഗര്‍

സിക്കിം,ടിബറ്റ്‌ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം - നാഥുല ചുരം

ഹിമാചല്‍പ്രദേശ്,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം - ഷിപ്കില

ഇന്ത്യ,ചൈന,നേപ്പാള്‍ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം -ലിപുലെഖ്

ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്നചുരം - കാരക്കോറം

ഇന്ത്യയും ചൈനയും 2006-ല്‍ വ്യാപാരത്തിനായി തുറന്ന ചുരം - നാഥുല ചുരം

പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - ഖൈബര്‍ ചുരം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

.🌹 ഗോൾഡൻ ഗ്ലോബ് അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a)ചലച്ചിത്രം ✔️
(b) ടെലി കമ്മ്യൂണിക്കേഷൻ
(c) സംഗീതം (d) നൃത്തം

.🌹 ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപവത്കൃതമായ വർഷം?
(a) 1870 (b) 1867
(c) 1600 (d) 1866 ✔️

. 🌹തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ചേരരാജാവ് ആര്?
(a) വിക്രമാദിത്യ വരഗുണൻ
(b) ഭാസ്കര രവിവർമൻ
(c) ഗോദരവിവർമൻ
(d) സ്ഥാണുരവികുലശേഖരൻ✔️

. 🌹ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?
(a) വത്തിക്കാൻ സിറ്റി (b) മൊണോക്കോ
(c) നൗറു ✔️ (d) ഡൊമനിക്ക

. 🌹ശിവജിയുടെ ആത്മീയഗുരു?
(a) തുളസീദാസ് (b) സൂർദാസ്
(c) കബീർദാസ് (d) രാംദാസ് ✔️

. 🌹വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ്?
(a) ഹരിഹരനും ബുക്കനും✔️
(b) ഹരിഹരനും ഗവാനും
(c) ബുക്കനും ശിവരായനും
(d) ഹരിഹരനും ദേവരായനും

. 🌹ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക
വിള?
(a) തക്കാളി (b)കാബേജ്
(c) കൂർക്ക് ✔️ (d) ബീറ്റ്റൂട്ട്

. 🌹1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ്സ് സമ്മേളനം നടന്നത് എവിടെ?
(a) കോഴിക്കോട് (b) ഒറ്റപ്പാലം✔️
(c) പയ്യന്നൂർ (d) മഞ്ചേരി

. 🌹ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
(a) കോഴിക്കോട് (b) വയനാട്
(c) ഇടുക്കി ✔️ (d) പാലക്കാട്

. 🌹'ചാരിറ്റി ഇൻ വാർ' ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്?
(a) ആംനെസ്റ്റി ഇൻറർനാഷണൽ
(b) റെഡ്ക്രോസ്✔️
(c) ഗ്രീൻപീസ്
(d) ഐക്യരാഷ്ട്രസംഘടന

. '🌹നാഗനന്ദ’ രചിച്ചതാര്?
(a) ഹർഷവർധൻ✔️ (b) ചാണക്യൻ
(c) ഭവഭൂതി (d) ദാസൻ

. 🌹രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം?
(a) ഭ്രമണം ✔️
(b) പരിക്രമണം
(c) ഗുരുത്വാകർഷണബലം
(d) കൊറിയോലിസ് ബലം

. 🌹സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
(a) ഫൈറോ മീറ്റർ (b) ക്രൈസ്കോഗ്രാഫ് ✔️
(c) ഹൈഡ്രോഫോൺ (d) മാനോമീറ്റർ

. 🌹ലോക അധ്യാപകദിനം?
(a) സപ്തംബർ 9 (b) ഒക്ടോബർ 5 ✔️
(c) സപ്തംബർ 21 (d) മെയ്'22

. 🌹കക്കയുടെ രാസനാമം?
(a) കാത്സ്യം കാർബണേറ്റ് ✔️
(b) കാത്സ്യം ഓക്സലേറ്റ്
(C) കാത്സ്യം ഓക്സൈറ്റ്
(d) കാർബൺ ഡൈ ഓക്സൈഡ്

.🌹 ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമാവാൻ വേണ്ട കുറഞ്ഞ പ്രായം?
(a) 25 (b)35
(c) 30 ✔️ (d) 21

. 🌹ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
(a) 1905 (b) 1911 ✔️
(c) 1916 (d) 1909

. 🌹പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
(a) അഭിലാഷ് ടോമി✔️ (b) സെബാസ്റ്റ്യൻ സേവ്യർ
(c) മിഹിർസെൻ (d) ഇവരാരുമല്ല
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1.ആറ്റത്തിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകമേത്?
(a) ഹീലിയം
(b) ഹൈഡ്രജൻ ✔️
(c)നിയോൺ
(d)സിനോൺ
2.കാർബണിക ആസിഡിന് ഉദാഹരണമേത്
(a) നൈട്രിക്ക് ആസിഡ്
(b) സൾഫ്യൂരിക്ക് ആസിഡ്
(c) അസെറ്റിക്ക് ആസിഡ് ✔️
(d) ഹൈഡ്രോക്ലോറിക്ക് ആസിഡ്
3.പഞ്ചസാരയിലെ ഘടകങ്ങൾ ഏതെല്ലാം ;
(a) കാർബൺ, ഹൈഡ്രജൻ
(b) കാർബൺ, ഓക്സിജൻ
(c) കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ✔️
(d)ഇവയൊന്നുമല്ല
4.'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നതേത്;
(a) മഗ്നീഷ്യം
(b) ടൈറ്റാനിയം ✔️
(c) പ്ലാറ്റിനം
(d) വനേഡിയം
5.ഏത് രാസവസ്തുവിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്;
(a) അമോണിയം
(b) സോഡിയം ക്ലോറൈഡ്
(c) പൊട്ടാസ്യം ക്ലോറൈഡ്
(d) കാർബൺ ഡൈ ഓക്സസൈഡ് ✔️
6.ആദ്യത്തെ മൊബൈൽഫോൺ പുറത്തിറക്കിയ
കമ്പനിയേത്;
(a)മോട്ടറോള ✔️
(b)സാംസങ്
(c)നോക്കിയ
(d)ആപ്പിൾ
7.എ.ടി.എം. മാതൃകയിൽ പാൽ തരുന്ന മെഷീൻ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനമേത്;
(a) മധ്യപ്രദേശ്
(b) ഹരിയാണ
(c) ഗുജറാത്ത് ✔️
(d) രാജസ്താൻ
8.കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ഏത്?
(a) ഇടുക്കി
(b)കല്ലട✔️
(c) ഇടമലയാർ
(d) ശബരിഗിരി
9.മനുഷ്യരിലെ ക്രോമസോം സംഖ്യ എത്രയാണ്;
(a)42
(b)44
(c)46 ✔️
(d)48
10.ഇനിപ്പറയുന്നവയിൽ ബാക്ടീരിയ മൂലമല്ലാത്ത രോ
ഗമേത്?
(a) എലിപ്പനി
(b) ട്രാക്കോമ
(c) പന്നിപ്പനി ✔️
(d) ആന്ത്രാക്സ്
11.ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയേത്;
(a)ഡോളി
(b)സ്നപ്പി✔️
(c)ഗരിമ
(d)സംരൂപ
12.മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗമേത്;
(a) ഇനാമൽ ✔️
(b) തുടയെല്ല്
(c) താടിയെല്ല്
(d) നട്ടെല്ല്
13.ശരീരത്തിന് ഏറ്റവുമധികം ഊർജം ലഭിക്കുന്നത് എന്തിൽ നിന്നാണ്;
(a) ധാന്യകം
(b) കൊഴുപ്പ്✔️
(c) മാംസ്യം
(d)ധാതുക്കൾ
14.കണരോഗം ഏത് വൈറ്റമിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്;
(a) വൈറ്റമിൻ ബി-12
(b) ബൈറ്റമിൻ സി
(c) ബൈറ്റമിൻ ഡി ✔️
(d) വൈറ്റമിൻ ഇ
15.കുട്ടികളിൽ മാത്രം പ്രവർത്തനമുള്ള ഗ്രന്ഥിയേത്;
(a) തൈമസ്✔️
(b) പീയൂഷഗ്രന്ഥി
(c) പാരാതൈറോയ്ഡ്
(d) അഡ്രീനൽ
16.നേത്രഗോളത്തിന്റെ മർദം വർധിക്കുന്നതു കൊണ്ടുണ്ടാവുന്ന രോഗമേത്;
(a) അസ്റ്റിഗ്മാറ്റിസം
(b) കോങ്കണ്ണ്
(c) തിമിരം
(d) ഗ്ലോക്കോമ✔️
17.സവർണജാഥയ്ക്ക് നേതൃത്വം നൽകിയതാര്?
(a) കെ. കേളപ്പൻ
(b) വി.ടി. ഭട്ടതിരിപ്പാട്
(c) മന്നത്ത് പത്മനാഭൻ✔️
(d) ടി.കെ. മാധവൻ
18.ഏത് ക്ഷേത്രപ്രവേശനത്തെപ്പറ്റി അഭിപ്രായം അറിയാനാണ് ഹിന്ദുകളുടെയിടയിൽ കോൺഗ്രസ് ഹിത പരിശോധന നടത്തിയത്?
(a) ഗുരുവായൂർ ✔️
(b) വൈക്കം
(c)പാലിയം
(d)തളി
19.മലയാളി മെമ്മോറിയലിനുനേതൃത്വം നൽകിയതാര്?
(a) പട്ടം താണുപിള്ള
(b) ടി.കെ. മാധവൻ
(c)ഡോ.പൽപ്പു
(d) ജി.പി. പിള്ള
20.വി.കെ. ഗുരുക്കളെ ആദ്യമായി വാഗ്ദഭടാനന്ദൻ എന്ന്
അഭിസംബോധന ചെയ്തതാര്?
(a) ശ്രീനാരായണ ഗുരു
(b) ബ്രഹ്മാനന്ദ ശിവയോഗി✔️
(c)ചട്ടമ്പി സ്വാമികൾ
(d) ആനന്ദതീർഥൻ
21.'കേരളത്തിലെ ലിങ്കൺ' എന്നറിയപ്പെടുന്നതാര്?
(a) കെ.പി. കേശവമേനോൻ
(b) മന്നത്ത് പത്മനാഭൻ
(c) കെ. അയ്യപ്പൻ
(d) പണ്ഡിറ്റ് കറുപ്പൻ✔️
22.'അടുക്കളിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം പ്രസിദ്ധീകരിച്ച വർഷമേത്;
(a) 1923
(b) 1926
(c) 1927
(d) 1929 ✔️
23.കേരളത്തിലെ ആദ്യത്തെ വൈദ്യുതിമന്ത്രി ആരായിരുന്നു;
(a) കെ.ആർ. ഗൗരി
(b) ടി.എ. മജീദ്
(c) വി.ആർ.കൃഷ്ണയ്യർ ✔️
(d) ടി.വി. തോമസ്
24.ഏത് കൃതികളാണ് നതോന്നത വൃത്തത്തിൽ രചിക്ക
പ്പെട്ടിരിക്കുന്നത്;
(a) ആട്ടക്കഥ
(b) തുള്ളൽക്കവിതകൾ
(c)വഞ്ചിപ്പാട്ട്✔️
(d) അഷ്ടപദി
25.ആരുടെ മഹാകാവ്യമാണ് ചിത്രയോഗം';
(a) ഉള്ളൂർ എസ്. പരമേശ്വര അയ്യർ
(b) വള്ളത്തോൾ ✔️
(c)ഒളപ്പമണ്ണ
(d) പാലാ നാരായണൻനായർ
26.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ; (a) അബുൾകലാം ആസാദ്
(b) ജെ.ബി. കൃപലാനി ✔️
(c) പട്ടാഭി സീതാരാമയ്യ
(d) ജവാഹർലാൽ നെഹ്റു
27.ഇന്ത്യയുടെ സെൻസസ് ചരിത്രത്തിൽ, ജനസംഖ്യ മുൻ സെൻസസിനേക്കാൾ കുറവുകാണിച്ച ഏക സെൻസസ് ഏതായിരുന്നു;
(a) 1901
(b) 1921✔️
(c) 1941
(d) 1961
28.ഇന്ത്യയുടെ അതേ പ്രാദേശികസമയം ഉള്ള രാജ്യമേത്?
(a) നേപ്പാൾ
(b) ഭൂട്ടാൻ
(c) ശ്രീലങ്ക ✔️
(d) മ്യാൻമർ
29.ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയായി
പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പേത്;
(a)343 ✔️
(b)334
(c)434
(d)346
30.കാഞ്ചൻജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്;
(a) ഹിമാചൽപ്രദേശ്
(b) സിക്കിം ✔️
(c) മേഘാലയ
(d) പശ്ചിമബംഗാൾ
31.ലോകജലദിനമായി ആചരിക്കുന്നതേത്;
(a) ജനവരി 22
(b) ഫിബ്രവരി 22
(c) മാർച്ച് 22 ✔️
(d) ഏപ്രിൽ 22
32.'ഗില്ലറ്റിൻ’ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു;
(a) അമേരിക്കൻ സ്വാതന്ത്ര്യസമരം
(b) ഫ്രഞ്ച് വിപ്ലവം ✔️
(c) റഷ്യൻ വിപ്ലവം
(d) ഐറിഷ് വിപ്ലവം
33.'പിങ് പോങ് എന്നറിയപ്പെടുന്ന കളിയേത്;
(a) ടേബിൾ ടെന്നിസ് ✔️
(b) ലോൺ ടെന്നിസ്
(c) വോളിബോൾ
(d) ബാഡ്മിൻറൺ
34.ഏത് അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിക്കുന്ന കായിക സംഘടനയാണ് 'ഫിന';
(a) വോളിബോൾ
(b) ബാസ്കറ്റ്ബോൾ
(c) ഭാരദ്വേഹനം
(d) നീന്തൽ
35.ഇൻറർപോളിന്റെ ആസ്ഥാനം എവിടെയാണ്;
(a)ജനീവ
(b) ലിയോൺ ✔️
(c) റോം
(d) ലണ്ടൻ
36.സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാനമേത്;
(a) വാഹനനികുതി
(b) ഭൂനികുതി
(c)കാർഷിക നികുതി
(d)വിൽപ്പന നികുതി ✔️
37.‘ദാരിദ്ര്യം തുടച്ചു നീക്കൂ’ (ഗരീബി ഹഠാവോ) എന്ന
മുദ്രാവാക്യമുയർത്തിയത് ആര്?
(a) മൊറാർജി ദേശായി
(b) ലാൽബഹദൂർ ശാസ്ത്രി
(c) ഇന്ദിരാഗാന്ധി✔️
(d) എ.ബി. വാജ്പേയി
38.രാജ്യസഭയിലെ ആകെ അംഗസംഖ്യ എത്രയാണ്;
(a) 545
(b)550
(c) 235
(d) 250 ✔️
39.ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യത്തെ കേരളീയൻ;
(a) ജി. അരവിന്ദൻ
(b) സത്യൻ
(c)അടൂർ✔️ ഗോപാലകൃഷ്ണൻ
(d) പി.ജെ. ആൻറണി
40.ദഹിച്ച ആഹാരത്തിലെ പോഷകങ്ങൾ ആഗിരണം
ചെയ്യപ്പെടുന്നതെവിടെ;
(a) വൻകുടൽ
(b) ചെറുകുടൽ ✔️
(c) ആമാശയം
(d) കരൾ
41.‘നവരത്നങ്ങൾ’ ആരുടെ സദസിനെയാണ് അലങ്കരിച്ചത്;
(a) സമുദ്രഗുപ്തൻ
(b) അശോകൻ
(c) ഹർഷൻ
(d)ചന്ദ്രഗുപ്തൻ രണ്ടാമൻ✔️
42.കുഞ്ഞുങ്ങളെ പാലൂട്ടുന്ന പക്ഷിയേത്;
(a) അരയന്നം
(b) പ്രാവ് ✔️
(c) പ്രാപ്പിടിയൻ
(d) എമു
43.'ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നതേത്;
(a) ദാമോദർ
(b) മഹാനദി
(c)ബ്രഹ്മപുത്ര✔️
(d)കൃഷ്ണ
44.ഖരാവസ്ഥയിലുള്ള ആസിഡ് ഏത്;
(a) സൾഫ്യൂറിക്കാസിഡ്
(b) കാർബോണിക്കാസിഡ്
(c) ഹൈഡ്രോക്ലോറിക്കാസിഡ്
(d) ബോറിക്കാസിഡ് ✔️
45.കരാട്ടെ രൂപംകൊണ്ടത് ഏത് രാജ്യത്താണ്.
(a) ചൈന
(b) കൊറിയ
(c)തായ്വാൻ
(d) ജപ്പാൻ✔️
46.മലയാളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയതാര്?
(a) കെ. അയ്യപ്പപണിക്കർ
(b), ബാലാമണി അമ്മ ✔️
(c) ലളിതാംബിക അന്തർജനം
(d) സുഗതകുമാരി
47.എക്സ്റേ കണ്ടുപിടിച്ചത് ആരാണ്;
(a)വില്യം ഐന്തോവൻ
(b) മാർക്കോണി
(c) സാമുവൽ ഗുത്രി
(d) റോൺഡ്ജൻ
An:വില്യം കോളിഡാങ്
48. 'സാഹിത്യ പഞ്ചാനൻ' എന്നറിയപ്പെടുന്ന നിരൂപകൻ -
(a) പി.കെ. പരമേശ്വരൻ നായർ
(b) ആർ. നാരായണപിള്ള
(c) പി.കെ. നാരായണപ്പിള്ള ✔️
(d) എം.പി. നാരായണപ്പിള്ള
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

കേരളത്തിലെ വൈദ്യുതി മേഖലയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള അഞ്ചു പദ്ധതികൾ ഉൾകൊള്ളുന്ന കേരള സർക്കാർ പ്രഖ്യാപിച്ച ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായുള്ള പദ്ധതികൾ:

● ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന കേരള സർക്കാർ പദ്ധതി..?

👉സൗര

● എല്‍ ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി

👉ഫിലമെന്റ് രഹിത കേരളം

● വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി..?

👉ദ്യുതി 2021

● പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള കേരള സർക്കാർ പദ്ധതി

👉ട്രാന്‍സ്ഗ്രിഡ് 2.0

● വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി

👉ഇ – സേഫ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🕷കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.

🕷ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ.

🕷ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.

🕷ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്.

🌿Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ.

🌿 ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.

🌿 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം.

🌿ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ.

🌿ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ.

🌿ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.

🌿 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.

🌿കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.

🌿ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം, വെള്ളി, പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു

🌿ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം.

🌿താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.

🌿ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.

🌿ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.

🌿മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.

🌿ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

🌿ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.

❇️ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.

❇️ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.

❇️ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് - മോസ്ലി

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ.

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം.

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ.

പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.

❇️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്.

❇️ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്.

❇️ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

♻️ ചണ്ഡീ ഖണ്ഡ് നഗരത്തിൻറ്റെ ശിൽപി?
🌐🅰 ലെ കർബൂസിയർ

♻️ തുറന്നു പിടിച്ച കരങ്ങൾ പ്രതീകമായി സ്ഥാപിച്ചിരിക്കുന്ന തലസ്ഥാനം നഗരം
🌐🅰 ചണ്ഡീഗഡ്

♻️ ഇന്ത്യയുടെ സിലിക്കൺ വാലി?
🌐🅰 ബാംഗ്ലൂർ

♻️ ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ?
🌐🅰 Bangalore

♻️ പൂർണ്ണമായും ആധാർ അധിഷ്ടിതമായ ഇന്ത്യയിലെ ആദ്യം വിമാനത്താവളം?
🌐🅰 കെമ്പഗൗഡ (ബംഗളുരു)

♻️ പുരാതന കാലത്ത് ബാംഗ്ലൂർ അറിയപ്പെടിരുന്ന പേരുകൾ?
🌐🅰 ദേവരായ നഗരം , കല്യാൺ പുര

♻️ SAARC സമ്മേളനത്തിൻ വേദിയായ ആദ്യ ഇന്ത്യൻ നഗരം
🌐🅰 Bangalore

♻️ ഇന്ത്യയുടെ സ്വിസർലാൻറ്റ്?
🌐🅰 കശ്മീർ

♻️ കാശ്മീരിനെ ഭൂമിയിലേ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?
🌐🅰 ജഹാംഗീർ

♻️ കാശ്മീരിനെ ഭൂമിയിലേ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി?
🌐🅰 ജവഹർലാൽ നെഹ്റു

♻️ ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
🌐🅰 ജമ്മു കശ്മീർ

♻️ പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?
🌐🅰 ശ്രീനഗർ
📝 പാഠപുസ്തകം 📝

മൗര്യകാലഘട്ടത്തിലെ പ്രധാന നികുതികൾ

📒 ഭാഗ - ഭൂനികുതി

📕 ബലി - പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതി

📒 ഉദകഭാഗ - ജല നികുതി

📕 ശൂൽക്ക - കയറ്റുമതി ഇറക്കുമതി എന്നിവയുടെ മേലുള്ള നികുതി

🐥🐥🐥 🦞🦞🦞

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🔷🔷🔷Kerala History🔷🔷🔷

🅿️©️®️♦️♦️♦️🅿️©️®️

1. തിരുവിതാംകൂറിലേ മന്ത്രിമാർ അറിയപ്പെട്ടിരുന്നത്
Ans: ദളവ

2. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി
Ans: സി എച്ച് മുഹമ്മദ് കോയ

3. തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി
Ans: പറവൂർ ടി കെ നാരായണപിള്ള

4. സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരള രാജാവ്
Ans: രവിവർമ്മ കുലശേഖരൻ

5. ചാന്നാർ സ്ത്രീകൾക്ക് മാറുമറച്ച് വസ്ത്രം ധരിക്കാൻ അനുമതി നൽകിയ ഭരണാധികാരി
Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

6. നായർ ബ്രിഗ്രേഡ് എന്നറിയപ്പെട്ട പട്ടാളം ഏതു രാജവംശത്തിൻറെയാണ്
Ans: തിരുവിതാംകൂറിലെ

7. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം
Ans: 1947

8. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്
Ans: ശ്രീമൂലം തിരുനാൾ

9. ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി
Ans: ആദിത്യവർമ്മ

10. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര മുഖ്യമന്ത്രി
Ans: പട്ടം താണുപിള്ള

11. അഞ്ചുതെങ്ങ് വ്യാപാരശാല ആരംഭിച്ച വർഷം
Ans: 1690

12. സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്
Ans: മങ്ങാട്ടച്ചൻ

13. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം
Ans: വി എസ് അച്യുതാനന്ദൻ (92 ആം വയസിൽ)

14. കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ച മൂന്നാമത്തെ വനിത
Ans: ഷീല ദീക്ഷിത്

15. മലബാറിലെ ഔഷധ സസ്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്
Ans: ഡച്ചുകാരുടെ


🅿️©️®️♦️♦️♦️🅿️©️®️
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚
*Current Affairs 2019*
LDC -2020
( _Day 1️⃣4️⃣_)

1️⃣അടുത്തിടെ 60 ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്ത് എത്തിച്ച അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി

🅰️ സ്പേസ് x

2️⃣2020 ഓടുകൂടി ഫെയ്സ്ബുക്ക് ആരംഭിക്കുന്ന
Crypto currency

🅰️ഗ്ലോബൽ കോയിൻ

3️⃣പ്രകൃതിദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കാൻ
Tree ambulance
ആരംഭിച്ച നഗരം

🅰️ ചെന്നൈ

4️⃣ഐഎസ്ആർഒ
Trade a newspaper Limited നിലവിൽ വന്നത്

🅰️ ബാംഗ്ലൂരിൽ

5️⃣Unfinished
എന്ന ബുക്ക് എഴുതിയത്

🅰️പ്രിയങ്ക ചോപ്ര
🅿💲© N🅾E💲 📚
6️⃣കേരളത്തിൻറെ ഔദ്യോഗിക തവളയായി നിർദേശിച്ചത്

🅰️ പാതാള തവള

7️⃣നിയമസഭാ വിവരങ്ങൾ എല്ലാം ഡിജിറ്റൽ ആക്കാൻ തീരുമാനിച്ചത്

🅰️ കേരളം

8️⃣2019 ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി

🅰️ രാഹുൽ ഗാന്ധി വയനാട്

9️⃣കേരളത്തിൽ നിന്നും 2019 തെരഞ്ഞെടുക്കപ്പെട്ട ഏക വനിത

🅰️ രമ്യ ഹരിദാസ് (ആലത്തൂർ)

1️⃣0️⃣കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം

🅰️ ചിന്നക്കനാൽ

©june 12
🅿💲© N🅾E💲 📚
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚

*ഇന്ത്യൻ നദീതീര പട്ടണങ്ങള്‍*

ആഗ്ര    - *യമുന*

അഹമ്മദാബാദ് - *സബർമതി*

അയോധ്യ    - *സരയൂ*

ബദരീനാഥ് - *അളകനന്ദ*

കൊൽക്കത്ത   -  *ഹൂഗ്ലി*

കട്ടക്ക് - *മഹാനദി*

ഡെൽഹി - *യമുന*

ഫിറോസ്പൂർ - *സത് ലജ്*

ഗുവാഹത്തി - *ബ്രഹ്മപുത്ര*

ഹരിദ്വാർ - *ഗംഗ*
🅿💲© N🅾E💲 📚
ഹൈദരാബാദ് - *മുസി*

ജബൽപൂർ - *നർമദ*

കാൺപൂർ - *ഗംഗ*

കോട്ട - *ചoബൽ*

ലക്‌നൗ - *ഗോമതി*

ലുധിയാന - *സത്ലജ്*

നാസിക്ക് - *ഗോദാവരി*

പട്ന   - *ഗംഗ*

സംബൽ പൂർ - *മഹാനദി*

ശ്രീനഗർ - *ഝലo*

തിരുച്ചിറപ്പള്ളി - *കാവേരി*

വിജയവാഡ - *കൃഷ്ണ*
🅿💲© N🅾E💲 📚
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚

🤹‍♂ ജീവകങ്ങൾ - (Vitamins)

ജീവകങ്ങളെ രണ്ടായി തരം തിരിക്കാം

(1) കൊഴുപ്പിൽ ലയിക്കുന്നവ - A,D,E,K

(2) ജലത്തിൽ ലയിക്കുന്നവ - B, C

● ഇലക്കറികളിൽ നിന്ന് ധാരാളംലഭിക്കുന്നവ - A

● പാലിൽ ധാരാളം ലഭിക്കുന്നവ - A
● കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട ജീവകം - A

● രോഗപ്രതിരോധശക്തിക് - C

● കാരറ്റിൽ ധാരാളമായിഅടങ്ങിയിരിക്കുന്നത്- A

● ഹോർമോൺ വിറ്റാമിൻ - E

● ബ്യൂട്ടി വിറ്റാമിൻ - E

● ഫ്രഷ് ഫുഡ് വിറ്റാമിൻ - C

● എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് - D

● രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്നത്- K

● ഫോളിക് ആസിഡ് എന്നറിയപ്പെടുന്നത്- B9

● ടോക്കോ ഫെറോൾ എന്നറിയപ്പെടുന്നത്- E

● ചൂടാക്കിയാൽ നശിച്ചു പോകുന്ന വിറ്റാമിൻ- C
🅿💲© N🅾E💲 📚
● അരിയുടെ തവിടിൽ കാണപെടുന്നത്- B1

● പ്രകാശമേറ്റാൽ നശിച്ചു പോകുന്നത്- B2