Knowledge Hub
891 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

📅01-06-2020

🗺️ *ഭൂപടം നിറങ്ങൾ* 🗺️

തവിട്ട്🤎 .....മണൽ പരപ്പ്🏜️

നീല.💙.. വറ്റി പോവാതെ നദികൾ .🏊‍♀️🤽🏻‍♂️🚣🏼‍♂️. ജലാശയങ്ങൾ🏖️

കറുപ്പ്... വറ്റിപ്പോകുന്ന നദികൾ🛶🛶

ചുവപ്പ്❤️ .. റോഡ് പാർപ്പിടം🛣️🏠

പച്ച💚.... വനം🌳🌳🌳

മഞ്ഞ💛 ..... കൃഷി സ്ഥലങ്ങൾ🍍🥭🍈🥝🍅🥝🍆🥒

വെള്ള⚪️ .... തരിശുഭൂമി

🤹🏻‍♀️ *ധാരാതലീയ ഭൂപടത്തിൽ പാർപ്പിടങ്ങൾ, റോഡ്, ഗ്രിഡ്ലൈൻകൾ, പാതകൾ എന്നിവയെ സൂചിപ്പിക്കുന്ന നിറം* 🏘️🛣️
*ചുവപ്പ്* ❤️

🤹🏻‍♀️ *ധരാതലീയ ഭൂപടങ്ങളിൽ പാറക്കൂട്ടങ്ങൾ, മണൽ കൂനകൾ, കുന്നുകൾ എന്നിവ രേഖപ്പെടുത്തുന്ന നിറം*🏜️🏔️
*Brown*🤎

🤹🏻‍♀️ *ധരാതലിയ ഭൂപടങ്ങളിൽ തീവണ്ടിപ്പാത, അക്ഷാംശ രേഖകൾ, രേഖാംശ രേഖകൾ, ടെലിഫോൺ ലൈൻ, എന്നിവ രേഖപ്പെടുത്തുന്നനിറം*⁉️⁉️ 🛤️📞
*Black* 🖤

🤹🏻‍♀️ *ധാരാതലീയ ഭൂപടത്തിൽ അക്ഷാംശ രേഖാംശ രേഖകൾ, വരണ്ട ജലാശയങ്ങൾ, റെയിൽവേ പാത, ടെലഫോൺ, ടെലഗ്രാഫ് ലൈനുകൾ, അതിർത്തി രേഖകൾ എന്നിവയെ സൂചിപ്പിക്കുന്ന നിറം*
*കറുപ്പ്* 🖤

🤹🏻‍♀️ *ധാരാതലീയ ഭൂപടത്തിൽ തരിശുഭൂമി സൂചിപ്പിക്കുന്ന നിറം*⁉️
*White* 🤍

🤹🏻‍♀️ *ധാരതലിയ ഭൂപടത്തിൽ കൃഷിസ്ഥലങ്ങൾ സൂചിപ്പിക്കുന്ന നിറം*
*Yellow* 💛


🤹🏻‍♀️ *ഭൂസവിശേഷത അനുസരിച്ച് സമുദ്രം, നദി, കുളം, കിണർ, കുഴൽ കിണർ എന്നിവയെ സൂചിപ്പിക്കുന്ന നിറം ഏതാണ്⁉️⁉️*🌊🛶🏖️
*നീല* 💙

🤹🏻‍♀️ *ധാരാതലീയ ഭൂപടങ്ങളിൽ കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും,, മണൽ കുന്നുകളും മണല്കൂന്കളും എന്നിവയെ സൂചിപ്പിക്കുന്ന നിറം*
*Brown* 🤎

🤹🏻‍♀️ *ധാരതലിയ ഭൂപടത്തിൽ മരങ്ങൾ ,ചെടികൾ, പുൽമേടുകൾ ,വന -വൃക്ഷ തോപ്പുകൾ എന്നിവയെ സൂചിപ്പിക്കുന്ന നിറം*🌳🌴🌿🌱🎍🍀
*Green* 💚

🤹🏻‍♀️ *ധരാതലീയ ഭൂപടത്തിൽ കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും സൂചിപ്പിക്കുന്ന നിറം⁉️*
*Brown* 🤎
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA.

📅01-06-2020

1⃣ ജൂതന്മാരുടെ ദേവാലയം അറിയപ്പെടുന്നത് ?
*സിനഗോഗ്*

2⃣ ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീന കേരളത്തിലെ വിദ്യാ കേന്ദ്രം ഏത് .?
*കാന്തള്ളൂർ ശാല*

3⃣ കേരളത്തിലെ ഏത് ക്ഷേത്ര സന്നിധിയിൽ വച്ചാണ് രേവതി പട്ടത്താനം നടത്തിവന്നിരുന്നത് ?
*തളി ക്ഷേത്രം*

4⃣ അറബി സഞ്ചാരി മാലിക് ദിനാർ കേരളത്തിലെത്തിയ വർഷം ഏത് ?
*എ.ഡി.644*

5⃣ കുഞ്ഞാലി മരയ്ക്കാർ എന്ന സ്ഥാനപ്പേര് ഏത് രാജാവിന്റെ പടത്തലവന്റേതാണ് ?
*സാമൂതിരി രാജാവ്*

6⃣ പ്രാചീന കാലത്ത് കേരളമുൾപ്പെട്ട പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശം ഏത് ?
*ചേരന്മാർ*

7⃣ വാസ് ഗോഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം ?
*1524*

8⃣ സൗന്ദര്യലഹരി ആരുടെ കൃതിയാണ് ?
*ശ്രീ ശങ്കരാചാര്യർ*

9⃣ ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതിക്ക് പറയപ്പെടുന്ന പേര് എന്ത് ?
*ബാർട്ടർ സമ്പ്രദായം*

🔟 പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
*മാനന്തവാടി*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

📅01-06-2020


🤹🏻‍♀️ *വന്യജീവിസങ്കേതങ്ങൾ- ആരംഭിച്ച വർഷo*🤹🏻‍♀️

🅿️🆑®️പറമ്പിക്കുളം വന്യജീവി സങ്കേതം → 1973

🅿️🆑®️പെരിയാർ വന്യജീവി സങ്കേതം → 1950

🅿️🆑®️നെയ്യാർ വന്യജീവി സങ്കേതം → 1958

🅿️🆑®️പീച്ചി-വാഴാനി വന്യജീവി സങ്കേതം → 1958

🅿️🆑®️വയനാട് വന്യജീവി സങ്കേതം → 1973

🅿️🆑®️ഇടുക്കി വന്യജീവി സങ്കേതം → 1976

🅿️🆑®️പേപ്പാറ വന്യജീവി സങ്കേതം → 1983

🅿️🆑®️തട്ടേക്കാട് പക്ഷി സങ്കേതം → 1983

🅿️🆑®️ചെന്തുരുണി വന്യജീവി സങ്കേതം → 1984

🅿️🆑®️ചിന്നാർ വന്യജീവി സങ്കേതം → 1984

🅿️🆑®️ചിമ്മിനി വന്യജീവി സങ്കേതം → 1984

🅿️🆑®️ആറളം വന്യജീവി സങ്കേതം → 1984

🅿️🆑®️മംഗളവനം പക്ഷി സങ്കേതം → 2004

🅿️🆑®️കുറിഞ്ഞിമല സങ്കേതം → 2006

🅿️🆑®️ചൂലന്നുർ മയിൽ സങ്കേതം → 2007

🅿️🆑®️മലബാർ വന്യജീവി സങ്കേതം → 2009

🅿️🆑®️കൊട്ടിയൂർ വന്യജീവി സങ്കേതം → 2011

🅿️🆑®️കരിമ്പുഴ വന്യജീവി സങ്കേതം → 2019
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

📅01-06-2020

🤹🏻‍♀️🤹🏻‍♀️ *മരുഭൂമികൾ* 🤹🏻‍♀️🤹🏻‍♀️

🤹‍♀️ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്
കലഹാരി (ആഫ്രിക്ക)

🤹‍♀️ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമി
നമീബ് മരുഭൂമി (ആഫ്രിക്ക)

🤹‍♀️ചായമിട്ട മരുഭൂമി (Painted Desert) സ്ഥിതി ചെയ്യുന്നത്
അരിസോണ (വടക്കേ അമേരിക്ക)

🤹‍♀️ലോകത്തിലെ ഏറ്റവും വലിയ സസ്യസമ്പത്തുള്ള മരുഭൂമി
സൊനോരൺ (വടക്കേ അമേരിക്ക)

🤹‍♀️ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി
റങ്ങിപോ മരുഭൂമി (ന്യൂസിലാന്റ്)

🤹‍♀️വരണ്ട കടൽ (Dry sea) എന്നറിയപ്പെടുന്നത്
ഗോബി മരുഭൂമി (മംഗോളിയ)

🤹‍♀️മരണത്തിന്റെ മരുഭൂമി എന്നറിയപ്പെടുന്നത്
തക്ലമക്കാൻ മരുഭൂമി (ചൈന)

🤹‍♀️ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി
സഹാറ (ആഫ്രിക്ക)

🤹‍♀️ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി
കാർക്രോസ് (കാനഡ)

🤹‍♀️ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി
ഗോബി (ഏഷ്യ)

🤹‍♀️ഏറ്റവും ചൂട് കൂടിയ മരുഭൂമി
സഹാറ

🤹‍♀️ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി
താർ

🤹‍♀️ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി
ഗോബി

🤹‍♀️ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി
അറേബ്യൻ മരുഭൂമി

🤹‍♀️അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമി
പാറ്റഗോണിയ

🤹‍♀️ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യം
റൂബ് അൽഖാലി (സൗദി അറേബ്യ)

🤹‍♀️ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം
ആഫ്രിക്ക

🤹‍♀️മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത്
അന്റാർട്ടിക്ക

🤹‍♀️ലോകത്ത് ഏറ്റവും കുറവ് മരുപ്രദേശമുള്ള ഭൂഖണ്ഡം
യൂറോപ്പ്

🤹‍♀️വാർഷിക അനുപാതം 250 മീറ്ററിന് താഴെയുള്ള പ്രദേശങ്ങൾ
മരുഭൂമികൾ

🤹‍♀️മരുഭൂമികളുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കുന്ന കാറ്റ്
വാണിജ്യവാതം

🤹‍♀️മരുഭൂമികളിൽ അങ്ങിങ്ങായി സസ്യങ്ങൾ വളരുന്ന ഈർപ്പമുള്ള പ്രദേശം
മരുപ്പച്ച

🤹‍♀️പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭൂമികളിലുണ്ടാകുന്ന പ്രതിഭാസം
മരീചിക

🤹‍♀️ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം
അറ്റക്കാമ (ചിലി)

🤹‍♀️ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം
അസീസിയ (സഹാറ)

🤹‍♀️ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ ഒറാപ ഖനി സ്ഥിതി ചെയ്യുന്നത്
കലഹാരി (ആഫ്രിക്ക)

🤹‍♀️കലഹാരിയിലെ പരമ്പരാഗത നിവാസികൾ
ബുഷ്മെൻ

🤹‍♀️ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്
ആസ്ട്രേലിയ

🤹‍♀️ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട് എന്നറിയപ്പെടുന്നത്
താർ മരുഭൂമി

🤹‍♀️ താർ മരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം
ചോലിസ്ഥാൻ മരുഭൂമി

🤹‍♀️കവിർ മരുഭൂമി കാണപ്പെടുന്ന രാജ്യം
✔️ഇറാൻ

🤹‍♀️തനാമി മരുഭൂമി കാണപ്പെടുന്ന രാജ്യം
✔️ഓസ്ട്രേലിയ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

📅01-06-2020

🤹🏻‍♀️നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥിതി ചെയ്യുന്നത്⁉️
ആനന്ദ് ഗുജറാത്ത്

🤹🏻‍♀️ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്⁉️
കർണാൽ,ഹരിയാന

🤹🏻‍♀️ലോക ക്ഷീരദിനം ⁉️
ജൂൺ 1

🤹🏻‍♀️ദേശീയ ക്ഷീരദിനം⁉️
നവംബർ 26

🤹🏻‍♀️നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ⁉️
ജയ്പൂർ

🤹🏻‍♀️ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ⁉️
ന്യൂഡൽഹി

🤹🏻‍♀️ പയോറിയ ബാധിക്കുന്ന അവയവം⁉️
മോണ

🤹🏻‍♀️ പെല്ലാഗ്ര ബാധിക്കുന്ന അവയവം⁉️
ത്വക്ക്

🤹🏻‍♀️ കോശത്തിലെ ആത്മഹത്യാ സഞ്ചി⁉️
ലൈസോസോം

🤹🏻‍♀️ കണ്ണുനീരിലെ രാസാഗ്നി⁉️
ലൈസോസൈം

🤹🏻‍♀️ മുടി, നഖം എന്നിവ നിർമ്മിച്ചിരിക്കുന്ന മാംസ്യം⁉️
കെരാറ്റിൻ

🤹🏻‍♀️ പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം/പ്രോട്ടീൻ ⁉️
കേസിൻ

🤹🏻‍♀️ പാലിന് മഞ്ഞ നിറം നൽകുന്ന വിറ്റാമിൻ⁉️
വിറ്റാമിൻ b2

🤹🏻‍♀️ ലോകത്തിലെ ഏറ്റവും വലിയ കോശം⁉️
ഒട്ടകപ്പക്ഷിയുടെ മുട്ട

🤹🏻‍♀️ ലോകത്തിലെ ഏറ്റവും ചെറിയ കോശം⁉️
പ്ലൂറോ ന്യൂമോണിയ ലൈക്ക് ഓർഗാനിസം

🤹🏻‍♀️ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം⁉️
അണ്ഡം

🤹🏻‍♀️മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം⁉️
പുംബീജം

🤹🏻‍♀️ സസ്യ കോശം കണ്ടെത്തിയത്⁉️
m j schleiden

🤹🏻‍♀️ ജന്തു കോശം കണ്ടെത്തിയത്⁉️
തിയോഡർ ഷ്വാൻ

🤹🏻‍♀️ മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി⁉️
സയാറ്റിക് നാഡി

🤹🏻‍♀️ മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോനാഡി⁉️
വാഗസ് നാഡി

🤹🏻‍♀️ ഓരോ തവണയും ഹൃദയം സ്പന്ദിക്കുമ്പോൾപമ്പ് ചെയ്യുന്ന അധികം രക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദ്ദം⁉️
സിസ്റ്റോളിക് പ്രഷർ

🤹🏻‍♀️ ഹൃദയം പൂർണ്ണമായി വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദ്ദം⁉️
ഡയസ്റ്റോളിക് പ്രഷർ

🤹🏻‍♀️ മനുഷ്യ ശരീരത്തിലെ സാധാരണ സിസ്റ്റോളിക് പ്രഷർ⁉️
120mm/Hg

🤹🏻‍♀️മനുഷ്യ ശരീരത്തിലെ സാധാരണ ഡയസ്റ്റോളിക് പ്രഷർ⁉️
80mm/Hg

🤹🏻‍♀️ ലോക ഹൃദയ ശസ്ത്രക്രിയ ദിനം⁉️
ഡിസംബർ 3

🤹🏻‍♀️ ദേശീയ ഹൃദയ ശസ്ത്രക്രിയ ദിനം⁉️
ആഗസ്റ്റ് 3

🤹🏻‍♀️ രക്ത നിവേശന മാർഗം കണ്ടെത്തിയത്⁉️
ജെയിംസ് blundell

🤹🏻‍♀️ രക്തലോമികകൾ കണ്ടെത്തിയത് ⁉️
മാർസലോ മാൽ പീജി

🤹🏻‍♀️ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ⁉️
ഫൈബ്രിനോജൻ

🤹🏻‍♀️ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം⁉️
പ്ലേറ്റ് ലെറ്റുകൾ

🤹🏻‍♀️ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹം⁉️
കാൽസ്യം

🤹🏻‍♀️ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം⁉️
ജീവകം കെ

🤹🏻‍♀️ ആരോഗ്യവാനായ പുരുഷന്റെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്⁉️
ശരാശരി 15gm/100ml

🤹🏻‍♀️ ആരോഗ്യവതിയായ സ്ത്രീയെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ്⁉️
ശരാശരി 13 gm/ 100ml

🤹🏻‍♀️ സാർവത്രിക ദാതാവ്⁉️
O ഗ്രൂപ്പ്

🤹🏻‍♀️ സാർവത്രിക സ്വീകർത്താവ്⁉️
AB ഗ്രൂപ്പ്‌

🤹🏻‍♀️ ലോക പരിസ്ഥിതി ദിനം⁉️
ജൂൺ 5

🤹🏻‍♀️ ലോക പരിസര ദിനം⁉️
ഒക്ടോബർ 7

🤹🏻‍♀️ ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി⁉️
ഏകദേശം 4 1/2ലിറ്റർ

🤹🏻‍♀️ ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി⁉️
ഏകദേശം 3 ലിറ്റർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

📅01-06-2020

🅿️1. അലങ്കാര മത്സ്യങ്ങളുടെ റാണി
- *ഏഞ്ചൽ ഫിഷ്*

©️2. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
- *ജീവകം D (കാൽസിഫെറോൾ)*

®️3. ഏറ്റവും ചെറിയ പാമ്പ്
- *നൂൽപ്പാമ്പ്*

🅿️4. രക്ത ദാനം ചെയ്യുമ്പോൾ പരസ്പരം ചേരാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന അവസ്ഥ
- *അഗ്ലൂട്ടിനേഷൻ*

©️5. പുനഃരുജ്ജീവന ശക്തിയുള്ള അവയവം
- *കരൾ*


®️6. കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്
- *ചേര*

🅿️7. ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം
- *ഫാർമേഴ്‌സ് ലങ്*

©️8. നീരാളിയുടെ രക്തത്തിൻറെ നിറം
- *നീല*

®️9. സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി
- *താറാവ്*

🅿️10. പാവപ്പെട്ടവൻറെ മൽസ്യം എന്നറിയപ്പെടുന്നത്
- *ചാള*

©️11. തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത്
- *ബ്ലബർ*

®️12. ഹരിതകമുള്ള ജന്തു
- *യുഗ്ലിന*

🅿️13. മനുഷ്യരിലെ ക്രോമസോം സംഖ്യ
- *46*

©️14. വൈറസ് എന്ന വാക്കിൻറെ അർത്ഥം
- *വിഷം*

®️15. വൃക്കയുടെ അടിസ്ഥാന ഘടകം
- *നെഫ്രോൺ*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*📕 📗 📘PSC UPDATES📘 📗 📕*

1️⃣ മലബാർ കലാപകാലത്തെ KPCC സെക്രട്ടറി?
🌐🅰 കെ പി കേശവമേനോൻ

2️⃣KPMS ന്റെ മുഖപത്രം?
🌐🅰 നയലപം

3️⃣കേരള പുലയ മഹാസഭ സ്ഥാപിച്ചത്??
🌐🅰 പി കെ ചാത്തൻ മാസ്റ്റർ

4️⃣കുട്ടംകുളം സമരം നടന്ന വർഷം?
🌐🅰 1946

5️⃣1917ഇൽ ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്?
🌐🅰 കുറുമ്പൻ ദൈവത്താൻ

6️⃣ കുറുമ്പൻ ദൈവത്താണെന്റെ ബാല്യകാല നാമം?
🌐🅰 നടുവത്ത് അമ്മൻ

7️⃣ K. P. കേശവ മേനോന്റെ ആത്മകഥ?
🌐🅰 കഴിഞ്ഞകാലം

8️⃣ കെ.പി. കേശവമേനോന് പത്മഭൂഷൻ ലഭിച്ച വർഷം?
🌐🅰1966

9️⃣ കൂട്ടംകുളം സമരം നയിച്ചത്?
🌐🅰 പി കെ ചാത്തൻ മാസ്റ്റർ

1️⃣⏺️ "ലോക്മാന്യ തിലകൻ" ആരുടെ കൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

1️⃣1️⃣ വഴിനടക്കൽ സമരം നടന്ന വർഷം?
🌐🅰 1946

1️⃣2️⃣ നവോത്ഥാനത്തിന്റെ സൂര്യ തേജസ് എന്ന ജീവചരിത്ര ഗ്രന്ഥം ഏത് നവോത്ഥാന നായകനെ കുറിച്ചാണ്?
🌐🅰 കുറുമ്പൻ ദൈവത്താൻ

1️⃣3️⃣ എബ്രഹാം ലിങ്കൻ ഏത് നവോത്ഥാന നായകന്റെ ക്രൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

1️⃣4️⃣ ഗാന്ധിജിയുടെ യംഗ് ഇന്ത്യാ പത്രത്തിന്റെ മാതൃകയിൽ കെ.പി.കേശവമേനോൻ ആരംഭിച്ച പത്രം?
🌐🅰 മാതൃഭൂമി

1️⃣5️⃣ ഗാന്ധിജിയുടെ യംഗ് ഇന്ത്യാ മാതൃകയിൽ ടി.ആർ. കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ച പത്രം?
🌐🅰 യുവ ഭാരതം

1️⃣6️⃣ ബിലാത്തി വിശേഷം ആരുടെ കൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

1️⃣7️⃣ അമൃത് ബസാർ പത്രകയുടെ മാതൃകയിൽ ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ആരംഭിച്ച പത്രം?
🌐🅰കേരള പത്രിക

1️⃣8️⃣ കെ.പി.കേശവമേനോൻ പങ്കെടുത്ത INC സമ്മേളനങ്ങൾ?
🌐🅰 Lucknow, Gaya

1️⃣9️⃣ പി.കെ ചാത്തൻ മാസ്റ്റ്ർ തിരുകൊച്ചി അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
🌐🅰 1954

2️⃣⏺️KPMS ന്റെ ആദ്യ പ്രസിഡന്റ്?
🌐🅰 പി കെ ചാത്തൻ മാസ്റ്റർ

2️⃣1️⃣ രാഷ്ട്രപിതാവ് ആരുടെ കൃതിയാണ്?
🌐🅰 കെ പി കേശവമേനോൻ

2️⃣2️⃣ മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ?
🌐🅰 കെ പി കേശവമേനോൻ

2️⃣3️⃣ കേരളത്തിന്റെ വന്ദ്യ വയോധികൻ?
🌐🅰 കെ പി കേശവമേനോൻ

2️⃣4️⃣ KPMS ന്റെ ആദ്യ ശാഖ ആരംഭിച്ചത്?
🌐🅰 വെങ്ങാനൂർ

2️⃣5️⃣ കൂടൽ മാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം?
🌐🅰 കുട്ടംകുളം സമരം

2️⃣6️⃣ മലയാളത്തിലെ നിരോധിച്ച ആദ്യ പത്രമായ സന്ദിഷ്ടവാദി ആരംഭിച്ചത്?
🌐🅰W.H.Moore

2️⃣7️⃣ പാലിയം സത്യാഗ്രഹം നടന്ന വർഷം?
🌐🅰1947

2️⃣8️⃣ മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക?
🌐🅰ജ്ഞാന നിക്ഷേപം

2️⃣9️⃣ വഴിനടക്കൽ സമരം എന്നറിയപ്പെട്ടുന്നത്?
🌐🅰 കുട്ടംകുളം സമരം

3️⃣⏺️ യുക്തിവാദി എന്നറിയപ്പെടുന്നത്?
🌐🅰 എം സി ജോസഫ്

1. ഇന്ത്യയിൽ അവസാനം രൂപം കൊണ്ട റെയിൽവേ സോൺ ഏത്?
🌐🅰 Southern coast railway. Visakhapattanam

2 ഇന്ത്യയുടെ വ്യോമയാന മന്ത്രി?
🌐🅰 Hardeep sing puri

3. ഇന്ത്യയിലെ ദേശീയ ജലപാതകളുടെ എണ്ണം?
🌐🅰 111

4. ഇന്ത്യയിലെ ആദ്യ ആധുനിക മെട്രോ?
🌐🅰 Delhi

5. ഏറ്റവും കൂടുതൽ ദേശീയ പാത ദൈർഘ്യമുള്ള ഇന്ത്യൻ സംസ്ഥാനം?
🌐🅰 Maharashta

6. KURTC നിലവിൽ വന്നത് എന്ന്?
🌐🅰 2014

7. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ metro train?
🌐🅰Movia

8. സിസിടിവി സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
🌐🅰 Shan e panjab

9. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
🌐🅰 Croydon

10. തിരുവനന്തപുരം വിമാനത്താവളം ഇന്ത്യയിലെ എത്രാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്?
🌐🅰 5

11. നിർദ്ദിഷ്ട ശബരിമല വിമാനത്താവളO സ്ഥിതി ചെയ്യുന്നത്?
🌐🅰Cheruvalli estate

12. മദർ തെരേസ വിമാനത്താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
🌐🅰 Tirana

13. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം?
🌐🅰 ഹൂബ്ലി

14. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പാലം നിലവിൽ വരുന്ന സ്ഥലം?
🌐🅰 Katni

15. തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത് എന്ന്?
🌐🅰 1938 feb 20

16. central inland water corporation ൻ്റെ ആസ്ഥാനം?
🌐🅰 Kolkatha

17. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കപ്പൽ?
🌐🅰 Jal Usha

18. സംജോത എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
🌐🅰 ഡൽഹി ലാഹോർ

19. ഇന്ത്യയിലെ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ കമ്മിറ്റി?
🌐🅰 ജയിക്കർ കമ്മറ്റി

20. Fish plate എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
🌐🅰 റയിൽവേ

21. ഇന്ത്യയിലെ ആദ്യ ഡബിൾ ഡക്കർ train?
🌐🅰singhad express

22. East Central railway യുടെ ആസ്ഥാനം?
🌐🅰 ഹജിപുർ

23. ടാറ്റ എയർലൈൻസ് air India ആയി മാറിയ വർഷം?
🌐🅰1946

24. കൊൽക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ?
🌐🅰മൈത്രി എക്സ്പ്രസ്

25. ഇന്ത്യയിലെ ആദ്യ e port?
🌐🅰Kochi

26. Kochi metro ഉദ്ഘാടനം ചെയ്തത് എന്ന്?
🌐🅰17 June 2017

27. NH 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
🌐🅰 കാലിക്കറ്റ് - കൊല്ലേഗൽ

28. 1974 ലെ റെയിൽവേ സമരത്തിന് നേതൃത്യം നൽകിയതാര്?
🌐🅰ജോർജ് ഫെർണാഡസ്

29. കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡ്?
🌐🅰 പഞ്ചായത്ത് റോഡ്

30. മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്
കുന്ന ഇന്ത്യയിലെ ദേശീയ പാത?
🌐🅰 NH 223
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🕎കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.

🕎മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.

🕎സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

🕎മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.

🕎ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

🕎 ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.

🕎 കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*My name is king*


മാറിപ്പോകരുത്


📙പുന്നപ്ര - വയലാർ സമരം
പശ്ചാത്തലമായ കെ വി
മോഹൻ കുമാറിന്റെ
നോവൽ?

▶️ ഉഷ്ണരാശി

📙പുന്നപ്ര - വയലാർ സമരം
പശ്ചാത്തലമായ
തകഴിയുടെ നോവൽ?

▶️ തലയോട്

📙പുന്നപ്ര - വയലാർ സമരം
പശ്ചാത്തലമായ പി
കേശവദേവിന്റെ
നോവൽ?

▶️ ഉലക്ക

📕 മലബാർ ലഹള
പശ്ചാത്തലമായ
ഉറൂബിന്റെ നോവൽ?

▶️ സുന്ദരികളും
സുന്ദരന്മാരും

📕 മലബാർ ലഹള
പശ്ചാത്തലമായ
കുമാരനാശാന്റെ കാവ്യം?

▶️ ദുരവസ്ഥ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA.

🔥Some Collective Nouns🔥

Group of puppies 🐶🐶🐶
Litter

Group of dogs 🐕🐕🐕
packs

Group of chickens🐥🐥🐥
brood

Group of owl 🦉🦉🦉
parliament

Group of bats 🦇🦇🦇
colony

Group of Camels 🐪🐪🐪
flock

Group of ducks 🦆🦆🦆
flock

Group of deer 🦌🦌🦌
herd

Group of elephants 🐘🐘🐘
herd

Group of giraffes 🦒🦒🦒
herd

Group of goats 🐐🐐🐐
herd

Group of horses 🐎🐎🐎
team

Group of lions 🦁🦁🦁
pride

Group of monkeys 🐒🐒🐒
troop

Group of rabbits 🐇🐇🐇
bury

Group of rats 🐀🐀🐀
swarm

Group of sheep 🐑🐑🐑
flock

Group of frogs 🐸🐸🐸
army/colony

Group of fish 🐟🐟🐟
shoal/school

Group of bees 🐝🐝🐝
swarm

Group of ants 🐜🐜🐜
colony

Group of turkeys 🦃🦃🦃
gang

Group of snakes 🐍🐍🐍
nest

Group of wolves 🐺🐺🐺
pack

Group of tigers 🐯🐯🐯
ambush

Group of cats 🐈🐈🐈
clowder

Group of snails 🐌🐌🐌
hood

Group of eagles 🦅🦅🦅convocation

Group of turtles 🐢🐢🐢
Bale

Group of whales 🐳 🐳🐳
Pod
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🦋താഴെപ്പറയുന്ന രാജാക്കന്മാരിൽ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധൻ മരിച്ചത്
A)അശോകൻ
B)ബിംബിസാരൻ
C)അജാതശത്രു
D)കനിഷ്കൻ

C


🦋 രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
A)ജെയിംസ് സിംസൺ
B)മാർട്ടിൻ ക്ലൈവ
C)വില്യം ഹാർവേ

C


🦋പാഴ്സികളുടെ ആരാധനാലയം?
A)ഫയർ ടെമ്പിൾ
B)പഗോഡ
C)സിനഗോഗ്

A


🦋 ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദം
A)സിസ്റ്റോളിക് പ്രഷർ
B)ഡയസ്റ്റോളിക് പ്രഷർ

B


🦋'അരങ്ങു കാണാത്ത നടൻ' എന്ന ആത്മകഥയുടെ രചയിതാവ്

പി കുഞ്ഞനന്തൻ നായർ


🦋 ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിന്റെ ഐസോടോപ്പ്
A)കൊബാൾട് -70
B)കൊബാൾട്-59
C)കൊബാൾട്-60
D)കൊബാൾട്-58

C


🦋 ഒരു ബിൽ മണിബിൽ ആണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്
A)ഡെപ്യൂട്ടി സ്പീക്കർ
B)ലോക്സഭാ സ്പീക്കർ
C)പ്രോട്ടം സ്പീക്കർ
D)ഗവർണർ

B


🦋 നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
A)1989
B)1987
C)1985
D)1984

B


🦋 ഇന്ത്യയിലെ ആദ്യത്തെ വനിത ടിവി ചാനൽ ഏത്
A)ജയ ടിവി
B)അമൃത ടിവി
C)സൂര്യ ടിവി
D)സഖി ടി വി

D


🦋 ഇന്ത്യയിൽ ആദ്യ സമ്പൂർണ്ണ വനിതാ ബ്രാഞ്ച് ആരംഭിച്ച ഇൻഷുറൻസ് കമ്പനി
A)മഹികോ
B)ബജാജ് അലയൻസ്
C)മിത് സുബിഷി
D)സ്പൈസ് ജെറ്റ്

B


🦋 സീറ്റോയെ (SEATO) പിരിച്ചുവിട്ട വർഷം
A)1974
B)1976
C)1978
D)1977

D
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*ഡെയിലി കറൻറ് അഫയേഴ്സ് 10/06/2020*

🌏 ലോകത്തിലാദ്യമായി COVID-19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Pratik Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോട്ട് - *Coro-bot*

🌏 റൊമാനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - *രാഹുൽ ശ്രീവാസ്തവ*

🌏 2020 ലെ Environment Performance Index -ൽ ഇന്ത്യയുടെ സ്ഥാനം - *168* (ഒന്നാമത് - ഡെൻമാർക്ക്)

🌏 ആദ്യമായി Coal Trading Exchange ആരംഭിക്കുന്ന രാജ്യം - *ഇന്ത്യ*

🌏 കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് - *മാടപ്പള്ളി* (കോട്ടയം)

🌏 ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം - *Gairsain*

🌏 കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവരം ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്പ്ളിക്കേഷൻ - *Meghasandesha*

🌏 COVID -19 പ്രതിരോധിക്കുന്നതിന്ടെ ഭാഗമായി പുനെയിലെ Defence Institute of Advanced Technology (DIAT) -ൽ വികസിപ്പിച്ച നാനോ ടെക്നോളജി അധിഷ്ഠിത disinfectant spray - *ANANYA*

🌏 2020 ജൂണിൽ അന്തരിച്ച കേരള മുൻ രഞ്ജി ക്രിക്കറ്റ് താരം - *ജയമോഹൻ തമ്പി*

🌏 2020 ജൂണിൽ അന്തരിച്ച കന്നഡ സിനിമാ താരം - *ചിരഞ്ജീവി സർജ*


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🥭🥭🥭 *PRNOUNS*🥭🥭🥭




🏏 *Personal Pronouns* 👉 I, We, You, he, she, it, they

🏏 *Reflexive Pronouns* 👉 myself, ourselves, theyself, yourself, himself, herself, themselves, yourself

🏏 *Interrogative Pronouns* 👉 who, whose, whom, what, which

🏏 *Distributive Pronouns* 👉 each, either, neither

🏏 *Reciprocal Pronouns* 👉 each other, one another

🏏 *Indefinite Pronouns* 👉 one, none, everybody, everyone, nobody, nothing, someting, all, many, few, any, both, some, another, little, much, such

🏏 *Demonstrative Pronouns* 👉 this, that, these, those

🏏 *Relative Pronouns* 👉 who, that, which, who
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ഡെയിലി കറൻറ് അഫയേഴ്‌സ് 11/06/2020

🌏 KSRTC യുടെ പുതിയ മാനേജിങ് ഡയറക്ടർ - ബിജു പ്രഭാകർ (അധിക ചുമതല)

🌏 Twitter -ന്ടെ പുതിയ ബോർഡ് ചെയർമാനായി നിയമിതനായത് - Patrick Pichette

🌏 FSSAI -യുടെ State Food Safety Index 2019-20 -ൽ വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത് - ഗുജറാത്ത്

🌏 ഇന്ത്യയിലാദ്യമായി COVID -19 ബാധിതർക്കായി ആരംഭിച്ച Wireless Physiological Parameters Monitoring System - COVID BEEP (Continuous Oxygenation and Vital Information Detection Biomed ECIL ESIC Pod) (വികസിപ്പിച്ചത് - ESIC മെഡിക്കൽ കോളേജ്, ഹൈദരാബാദ്)

🌏 COVID -19 ബാധിതരെ പരിചരിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആരംഭിച്ച pod - ARPIT (Airborne Rescue Pod for Isolated Transportation)

🌏 Personal Protective Equipment (PPE) ധരിക്കുന്നത് സുഗമമാക്കുന്നതിനായി SUMERU PACS എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം - DRDO

🌏 വഴിയോര കച്ചവടക്കാർക്കായി Mukhyamanthri Shahri Path Vyavsayi Utthan Yojana ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 2020 ജൂണിൽ ഊർജ മേഖലയിലെ വികസനം ലക്ഷ്യമാക്കി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം - ഡെന്മാർക്ക്

🌏 കൃഷിയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി Plant Health Clinic ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ

🌏 ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്‌ളിയറൻസ് വേഗത്തിലാക്കുന്നതിനായി Central Board of Indirect Taxes and Customs (CBIC) ആരംഭിച്ച പരിപാടി - Turant Customs
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*പി_എസ്_സി_പരീക്ഷയിലെ_ചുരങ്ങള്‍..*

കാശ്മീര്‍,ലഡാക്ക് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നചുരം - സോജി ലാ ചുരം

ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം - ബോലാന്‍ ചുരം

ഡെക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരം - അസിര്‍ഗര്‍

സത്പുര മലനിരകളില്‍ സ്ഥിതിചെയ്യുന്ന ചുരം- അസിര്‍ഗര്‍

സിക്കിം,ടിബറ്റ്‌ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം - നാഥുല ചുരം

ഹിമാചല്‍പ്രദേശ്,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം - ഷിപ്കില

ഇന്ത്യ,ചൈന,നേപ്പാള്‍ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം -ലിപുലെഖ്

ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്നചുരം - കാരക്കോറം

ഇന്ത്യയും ചൈനയും 2006-ല്‍ വ്യാപാരത്തിനായി തുറന്ന ചുരം - നാഥുല ചുരം

പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - ഖൈബര്‍ ചുരം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

.🌹 ഗോൾഡൻ ഗ്ലോബ് അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a)ചലച്ചിത്രം ✔️
(b) ടെലി കമ്മ്യൂണിക്കേഷൻ
(c) സംഗീതം (d) നൃത്തം

.🌹 ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപവത്കൃതമായ വർഷം?
(a) 1870 (b) 1867
(c) 1600 (d) 1866 ✔️

. 🌹തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ചേരരാജാവ് ആര്?
(a) വിക്രമാദിത്യ വരഗുണൻ
(b) ഭാസ്കര രവിവർമൻ
(c) ഗോദരവിവർമൻ
(d) സ്ഥാണുരവികുലശേഖരൻ✔️

. 🌹ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?
(a) വത്തിക്കാൻ സിറ്റി (b) മൊണോക്കോ
(c) നൗറു ✔️ (d) ഡൊമനിക്ക

. 🌹ശിവജിയുടെ ആത്മീയഗുരു?
(a) തുളസീദാസ് (b) സൂർദാസ്
(c) കബീർദാസ് (d) രാംദാസ് ✔️

. 🌹വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ്?
(a) ഹരിഹരനും ബുക്കനും✔️
(b) ഹരിഹരനും ഗവാനും
(c) ബുക്കനും ശിവരായനും
(d) ഹരിഹരനും ദേവരായനും

. 🌹ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക
വിള?
(a) തക്കാളി (b)കാബേജ്
(c) കൂർക്ക് ✔️ (d) ബീറ്റ്റൂട്ട്

. 🌹1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ്സ് സമ്മേളനം നടന്നത് എവിടെ?
(a) കോഴിക്കോട് (b) ഒറ്റപ്പാലം✔️
(c) പയ്യന്നൂർ (d) മഞ്ചേരി

. 🌹ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
(a) കോഴിക്കോട് (b) വയനാട്
(c) ഇടുക്കി ✔️ (d) പാലക്കാട്

. 🌹'ചാരിറ്റി ഇൻ വാർ' ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്?
(a) ആംനെസ്റ്റി ഇൻറർനാഷണൽ
(b) റെഡ്ക്രോസ്✔️
(c) ഗ്രീൻപീസ്
(d) ഐക്യരാഷ്ട്രസംഘടന

. '🌹നാഗനന്ദ’ രചിച്ചതാര്?
(a) ഹർഷവർധൻ✔️ (b) ചാണക്യൻ
(c) ഭവഭൂതി (d) ദാസൻ

. 🌹രാത്രിയും പകലും ഉണ്ടാകാനുള്ള കാരണം?
(a) ഭ്രമണം ✔️
(b) പരിക്രമണം
(c) ഗുരുത്വാകർഷണബലം
(d) കൊറിയോലിസ് ബലം

. 🌹സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
(a) ഫൈറോ മീറ്റർ (b) ക്രൈസ്കോഗ്രാഫ് ✔️
(c) ഹൈഡ്രോഫോൺ (d) മാനോമീറ്റർ

. 🌹ലോക അധ്യാപകദിനം?
(a) സപ്തംബർ 9 (b) ഒക്ടോബർ 5 ✔️
(c) സപ്തംബർ 21 (d) മെയ്'22

. 🌹കക്കയുടെ രാസനാമം?
(a) കാത്സ്യം കാർബണേറ്റ് ✔️
(b) കാത്സ്യം ഓക്സലേറ്റ്
(C) കാത്സ്യം ഓക്സൈറ്റ്
(d) കാർബൺ ഡൈ ഓക്സൈഡ്

.🌹 ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമാവാൻ വേണ്ട കുറഞ്ഞ പ്രായം?
(a) 25 (b)35
(c) 30 ✔️ (d) 21

. 🌹ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
(a) 1905 (b) 1911 ✔️
(c) 1916 (d) 1909

. 🌹പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
(a) അഭിലാഷ് ടോമി✔️ (b) സെബാസ്റ്റ്യൻ സേവ്യർ
(c) മിഹിർസെൻ (d) ഇവരാരുമല്ല
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1.ആറ്റത്തിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകമേത്?
(a) ഹീലിയം
(b) ഹൈഡ്രജൻ ✔️
(c)നിയോൺ
(d)സിനോൺ
2.കാർബണിക ആസിഡിന് ഉദാഹരണമേത്
(a) നൈട്രിക്ക് ആസിഡ്
(b) സൾഫ്യൂരിക്ക് ആസിഡ്
(c) അസെറ്റിക്ക് ആസിഡ് ✔️
(d) ഹൈഡ്രോക്ലോറിക്ക് ആസിഡ്
3.പഞ്ചസാരയിലെ ഘടകങ്ങൾ ഏതെല്ലാം ;
(a) കാർബൺ, ഹൈഡ്രജൻ
(b) കാർബൺ, ഓക്സിജൻ
(c) കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ✔️
(d)ഇവയൊന്നുമല്ല
4.'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നതേത്;
(a) മഗ്നീഷ്യം
(b) ടൈറ്റാനിയം ✔️
(c) പ്ലാറ്റിനം
(d) വനേഡിയം
5.ഏത് രാസവസ്തുവിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്;
(a) അമോണിയം
(b) സോഡിയം ക്ലോറൈഡ്
(c) പൊട്ടാസ്യം ക്ലോറൈഡ്
(d) കാർബൺ ഡൈ ഓക്സസൈഡ് ✔️
6.ആദ്യത്തെ മൊബൈൽഫോൺ പുറത്തിറക്കിയ
കമ്പനിയേത്;
(a)മോട്ടറോള ✔️
(b)സാംസങ്
(c)നോക്കിയ
(d)ആപ്പിൾ
7.എ.ടി.എം. മാതൃകയിൽ പാൽ തരുന്ന മെഷീൻ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനമേത്;
(a) മധ്യപ്രദേശ്
(b) ഹരിയാണ
(c) ഗുജറാത്ത് ✔️
(d) രാജസ്താൻ
8.കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ഏത്?
(a) ഇടുക്കി
(b)കല്ലട✔️
(c) ഇടമലയാർ
(d) ശബരിഗിരി
9.മനുഷ്യരിലെ ക്രോമസോം സംഖ്യ എത്രയാണ്;
(a)42
(b)44
(c)46 ✔️
(d)48
10.ഇനിപ്പറയുന്നവയിൽ ബാക്ടീരിയ മൂലമല്ലാത്ത രോ
ഗമേത്?
(a) എലിപ്പനി
(b) ട്രാക്കോമ
(c) പന്നിപ്പനി ✔️
(d) ആന്ത്രാക്സ്
11.ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയേത്;
(a)ഡോളി
(b)സ്നപ്പി✔️
(c)ഗരിമ
(d)സംരൂപ
12.മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗമേത്;
(a) ഇനാമൽ ✔️
(b) തുടയെല്ല്
(c) താടിയെല്ല്
(d) നട്ടെല്ല്
13.ശരീരത്തിന് ഏറ്റവുമധികം ഊർജം ലഭിക്കുന്നത് എന്തിൽ നിന്നാണ്;
(a) ധാന്യകം
(b) കൊഴുപ്പ്✔️
(c) മാംസ്യം
(d)ധാതുക്കൾ
14.കണരോഗം ഏത് വൈറ്റമിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്;
(a) വൈറ്റമിൻ ബി-12
(b) ബൈറ്റമിൻ സി
(c) ബൈറ്റമിൻ ഡി ✔️
(d) വൈറ്റമിൻ ഇ
15.കുട്ടികളിൽ മാത്രം പ്രവർത്തനമുള്ള ഗ്രന്ഥിയേത്;
(a) തൈമസ്✔️
(b) പീയൂഷഗ്രന്ഥി
(c) പാരാതൈറോയ്ഡ്
(d) അഡ്രീനൽ
16.നേത്രഗോളത്തിന്റെ മർദം വർധിക്കുന്നതു കൊണ്ടുണ്ടാവുന്ന രോഗമേത്;
(a) അസ്റ്റിഗ്മാറ്റിസം
(b) കോങ്കണ്ണ്
(c) തിമിരം
(d) ഗ്ലോക്കോമ✔️
17.സവർണജാഥയ്ക്ക് നേതൃത്വം നൽകിയതാര്?
(a) കെ. കേളപ്പൻ
(b) വി.ടി. ഭട്ടതിരിപ്പാട്
(c) മന്നത്ത് പത്മനാഭൻ✔️
(d) ടി.കെ. മാധവൻ
18.ഏത് ക്ഷേത്രപ്രവേശനത്തെപ്പറ്റി അഭിപ്രായം അറിയാനാണ് ഹിന്ദുകളുടെയിടയിൽ കോൺഗ്രസ് ഹിത പരിശോധന നടത്തിയത്?
(a) ഗുരുവായൂർ ✔️
(b) വൈക്കം
(c)പാലിയം
(d)തളി
19.മലയാളി മെമ്മോറിയലിനുനേതൃത്വം നൽകിയതാര്?
(a) പട്ടം താണുപിള്ള
(b) ടി.കെ. മാധവൻ
(c)ഡോ.പൽപ്പു
(d) ജി.പി. പിള്ള
20.വി.കെ. ഗുരുക്കളെ ആദ്യമായി വാഗ്ദഭടാനന്ദൻ എന്ന്
അഭിസംബോധന ചെയ്തതാര്?
(a) ശ്രീനാരായണ ഗുരു
(b) ബ്രഹ്മാനന്ദ ശിവയോഗി✔️
(c)ചട്ടമ്പി സ്വാമികൾ
(d) ആനന്ദതീർഥൻ
21.'കേരളത്തിലെ ലിങ്കൺ' എന്നറിയപ്പെടുന്നതാര്?
(a) കെ.പി. കേശവമേനോൻ
(b) മന്നത്ത് പത്മനാഭൻ
(c) കെ. അയ്യപ്പൻ
(d) പണ്ഡിറ്റ് കറുപ്പൻ✔️
22.'അടുക്കളിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം പ്രസിദ്ധീകരിച്ച വർഷമേത്;
(a) 1923
(b) 1926
(c) 1927
(d) 1929 ✔️
23.കേരളത്തിലെ ആദ്യത്തെ വൈദ്യുതിമന്ത്രി ആരായിരുന്നു;
(a) കെ.ആർ. ഗൗരി
(b) ടി.എ. മജീദ്
(c) വി.ആർ.കൃഷ്ണയ്യർ ✔️
(d) ടി.വി. തോമസ്
24.ഏത് കൃതികളാണ് നതോന്നത വൃത്തത്തിൽ രചിക്ക
പ്പെട്ടിരിക്കുന്നത്;
(a) ആട്ടക്കഥ
(b) തുള്ളൽക്കവിതകൾ
(c)വഞ്ചിപ്പാട്ട്✔️
(d) അഷ്ടപദി
25.ആരുടെ മഹാകാവ്യമാണ് ചിത്രയോഗം';
(a) ഉള്ളൂർ എസ്. പരമേശ്വര അയ്യർ
(b) വള്ളത്തോൾ ✔️
(c)ഒളപ്പമണ്ണ
(d) പാലാ നാരായണൻനായർ
26.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ; (a) അബുൾകലാം ആസാദ്
(b) ജെ.ബി. കൃപലാനി ✔️
(c) പട്ടാഭി സീതാരാമയ്യ
(d) ജവാഹർലാൽ നെഹ്റു
27.ഇന്ത്യയുടെ സെൻസസ് ചരിത്രത്തിൽ, ജനസംഖ്യ മുൻ സെൻസസിനേക്കാൾ കുറവുകാണിച്ച ഏക സെൻസസ് ഏതായിരുന്നു;
(a) 1901
(b) 1921✔️
(c) 1941
(d) 1961
28.ഇന്ത്യയുടെ അതേ പ്രാദേശികസമയം ഉള്ള രാജ്യമേത്?
(a) നേപ്പാൾ
(b) ഭൂട്ടാൻ
(c) ശ്രീലങ്ക ✔️
(d) മ്യാൻമർ
29.ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയായി
പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പേത്;
(a)343 ✔️
(b)334
(c)434
(d)346
30.കാഞ്ചൻജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്;
(a) ഹിമാചൽപ്രദേശ്
(b) സിക്കിം ✔️
(c) മേഘാലയ
(d) പശ്ചിമബംഗാൾ
31.ലോകജലദിനമായി ആചരിക്കുന്നതേത്;
(a) ജനവരി 22
(b) ഫിബ്രവരി 22
(c) മാർച്ച് 22 ✔️
(d) ഏപ്രിൽ 22
32.'ഗില്ലറ്റിൻ’ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു;
(a) അമേരിക്കൻ സ്വാതന്ത്ര്യസമരം
(b) ഫ്രഞ്ച് വിപ്ലവം ✔️
(c) റഷ്യൻ വിപ്ലവം
(d) ഐറിഷ് വിപ്ലവം
33.'പിങ് പോങ് എന്നറിയപ്പെടുന്ന കളിയേത്;
(a) ടേബിൾ ടെന്നിസ് ✔️
(b) ലോൺ ടെന്നിസ്
(c) വോളിബോൾ
(d) ബാഡ്മിൻറൺ
34.ഏത് അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിക്കുന്ന കായിക സംഘടനയാണ് 'ഫിന';
(a) വോളിബോൾ
(b) ബാസ്കറ്റ്ബോൾ
(c) ഭാരദ്വേഹനം
(d) നീന്തൽ
35.ഇൻറർപോളിന്റെ ആസ്ഥാനം എവിടെയാണ്;
(a)ജനീവ
(b) ലിയോൺ ✔️
(c) റോം
(d) ലണ്ടൻ
36.സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാനമേത്;
(a) വാഹനനികുതി
(b) ഭൂനികുതി
(c)കാർഷിക നികുതി
(d)വിൽപ്പന നികുതി ✔️
37.‘ദാരിദ്ര്യം തുടച്ചു നീക്കൂ’ (ഗരീബി ഹഠാവോ) എന്ന
മുദ്രാവാക്യമുയർത്തിയത് ആര്?
(a) മൊറാർജി ദേശായി
(b) ലാൽബഹദൂർ ശാസ്ത്രി
(c) ഇന്ദിരാഗാന്ധി✔️
(d) എ.ബി. വാജ്പേയി
38.രാജ്യസഭയിലെ ആകെ അംഗസംഖ്യ എത്രയാണ്;
(a) 545
(b)550
(c) 235
(d) 250 ✔️
39.ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യത്തെ കേരളീയൻ;
(a) ജി. അരവിന്ദൻ
(b) സത്യൻ
(c)അടൂർ✔️ ഗോപാലകൃഷ്ണൻ
(d) പി.ജെ. ആൻറണി
40.ദഹിച്ച ആഹാരത്തിലെ പോഷകങ്ങൾ ആഗിരണം
ചെയ്യപ്പെടുന്നതെവിടെ;
(a) വൻകുടൽ
(b) ചെറുകുടൽ ✔️
(c) ആമാശയം
(d) കരൾ
41.‘നവരത്നങ്ങൾ’ ആരുടെ സദസിനെയാണ് അലങ്കരിച്ചത്;
(a) സമുദ്രഗുപ്തൻ
(b) അശോകൻ
(c) ഹർഷൻ
(d)ചന്ദ്രഗുപ്തൻ രണ്ടാമൻ✔️
42.കുഞ്ഞുങ്ങളെ പാലൂട്ടുന്ന പക്ഷിയേത്;
(a) അരയന്നം
(b) പ്രാവ് ✔️
(c) പ്രാപ്പിടിയൻ
(d) എമു
43.'ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നതേത്;
(a) ദാമോദർ
(b) മഹാനദി
(c)ബ്രഹ്മപുത്ര✔️
(d)കൃഷ്ണ
44.ഖരാവസ്ഥയിലുള്ള ആസിഡ് ഏത്;
(a) സൾഫ്യൂറിക്കാസിഡ്
(b) കാർബോണിക്കാസിഡ്
(c) ഹൈഡ്രോക്ലോറിക്കാസിഡ്
(d) ബോറിക്കാസിഡ് ✔️
45.കരാട്ടെ രൂപംകൊണ്ടത് ഏത് രാജ്യത്താണ്.
(a) ചൈന
(b) കൊറിയ
(c)തായ്വാൻ
(d) ജപ്പാൻ✔️
46.മലയാളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയതാര്?
(a) കെ. അയ്യപ്പപണിക്കർ
(b), ബാലാമണി അമ്മ ✔️
(c) ലളിതാംബിക അന്തർജനം
(d) സുഗതകുമാരി
47.എക്സ്റേ കണ്ടുപിടിച്ചത് ആരാണ്;
(a)വില്യം ഐന്തോവൻ
(b) മാർക്കോണി
(c) സാമുവൽ ഗുത്രി
(d) റോൺഡ്ജൻ
An:വില്യം കോളിഡാങ്
48. 'സാഹിത്യ പഞ്ചാനൻ' എന്നറിയപ്പെടുന്ന നിരൂപകൻ -
(a) പി.കെ. പരമേശ്വരൻ നായർ
(b) ആർ. നാരായണപിള്ള
(c) പി.കെ. നാരായണപ്പിള്ള ✔️
(d) എം.പി. നാരായണപ്പിള്ള
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

കേരളത്തിലെ വൈദ്യുതി മേഖലയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള അഞ്ചു പദ്ധതികൾ ഉൾകൊള്ളുന്ന കേരള സർക്കാർ പ്രഖ്യാപിച്ച ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായുള്ള പദ്ധതികൾ:

● ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന കേരള സർക്കാർ പദ്ധതി..?

👉സൗര

● എല്‍ ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി

👉ഫിലമെന്റ് രഹിത കേരളം

● വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി..?

👉ദ്യുതി 2021

● പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള കേരള സർക്കാർ പദ്ധതി

👉ട്രാന്‍സ്ഗ്രിഡ് 2.0

● വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി

👉ഇ – സേഫ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🕷കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.

🕷ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ.

🕷ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.

🕷ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്.

🌿Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ.

🌿 ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.

🌿 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം.

🌿ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ.

🌿ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ.

🌿ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.

🌿 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.

🌿കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.

🌿ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം, വെള്ളി, പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു

🌿ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം.

🌿താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.

🌿ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.

🌿ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.

🌿മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.

🌿ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

🌿ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.

❇️ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.

❇️ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.

❇️ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് - മോസ്ലി

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ.

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം.

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ.

പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.

❇️മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്.

❇️ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്.

❇️ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.