1.ഉപ്പുവെള്ളത്തെയും വെള്ളപൊക്കത്തെയും അതിജീവിക്കാൻ കഴിയുന്ന സസ്യം?
- നെല്ല്
2.ക്ഷീണിക്കാതെ ദീർഘ നേരം പ്രവർത്തിക്കാൻ ഉള്ള പേശികളുടെ കഴിവിനെ എന്ത് പറയുന്നു?
- പേശി ക്ഷമത
3.ഏത് പോഷകത്തിന്റെ അഭാവം കൊണ്ടാണ് സ്കർവി ഉണ്ടാകുന്നത്?
- വിറ്റാമിൻ C
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
📌 ആദ്യ ജയിൽ ആരംഭിച്ചത് :തിരുവനന്തപുരം
📌 ആദ്യ മൃഗശാല ആരംഭിച്ചത് :തിരുവനന്തപുരം
📌 ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് :തിരുവനന്തപുരം
📌 ആദ്യ ടൈഡൽ പ്രൊജക്റ്റ് :വിഴിഞ്ഞം
📌 ആദ്യത്തെ സിറ്റി കോർപ്പറേഷൻ: തിരുവനന്തപുരം
📌 കെ പി സി സി യുടെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം:ഒറ്റപ്പാലം
📌 ആദ്യ ആയുർവേദ മെഡിക്കൽ കോളേജ് കോളേജ്: തിരുവനന്തപുരം
📌 ആദ്യത്തെ ട്രെയിനിങ് കോളേജ് :തിരുവനന്തപുരം
📌 കൊച്ചി രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ: മട്ടാഞ്ചേരി
📌 ആദി ന്യൂസ്പേപ്പർ ആരംഭിച്ച സ്ഥലം സ്ഥലം: തലശ്ശേരി
📌 ആദ്യ സംസ്കൃത കോളേജ് ആരംഭിച്ചത്: തിരുവനന്തപുരം
📌 ആദ്യത്തെ പ്രൈവറ്റ് പവർ പ്രോജക്ട്:മണിയാർ
📌 ആദ്യത്തെ എഫ് എം സ്റ്റേഷൻ: കൊച്ചി
〰️〰️〰️〰️〰️〰️〰️〰️〰️〰️

🦋 കേരളത്തിലെ ആദ്യ റിസർവ് വനം??
കോന്നി
🦋 കേരളത്തിലെ വിസ്‌തൃതി കുറഞ്ഞ വനം ഡിവിഷൻ? ?
ആറളം
🦋കേരളത്തിലെ വിസ്‌തൃതി കൂടിയ വനം ഡിവിഷൻ??
റാന്നി
🦋 കേരളത്തിലെ വന നിയമം പ്രാബല്യത്തിൽ വന്ന വർഷം??
1961
🦋 കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം??
പെരിയാർ വന്യജീവിസങ്കേതം
🦋 കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം??
മംഗളവനം

💟എസ്. കെ. പൊറ്റക്കാടിന്റെ *ഒരു*തെരുവിന്റെ*കഥ* യിൽ പരാമർശിക്കുന്ന കോഴിക്കോട് ജില്ലയിലെ സ്ഥലം - *മിഠായി*തെരുവ്*

"പറങ്കികൾ' എന്നറിയപ്പെട്ടിരുന്നത് -പോർച്ചുഗീസുകാർ
"പരന്ത്രീസുകാർ' എന്നറിയപ്പെട്ടിരുന്നത് - -ഫ്രഞ്ചുകാർ
"ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത്
-ഡച്ചുകാർ
"മാനസികൾ' എന്നറിയപ്പെട്ടിരുന്നത്
-ചൈനക്കാർ
"യാങ്കികൾ' എന്നറിയപ്പെട്ടിരുന്നത് - -അമേരിക്കക്കാർ
"യവനർ' എന്നറിയപ്പെട്ടിരുന്നത്
-ഗ്രീക്കുകാർ

💧ജലം
👉 മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം
Ans : ജലം (H2O)
👉 ഒരു സാർവ്വക ലായനിയാണ്
Ans : ജലം
👉 ഖരം, ദ്രവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം
Ans : ജലം
👉 അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്
Ans : ജലം
👉 ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ്
Ans : 89%
👉 ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം
Ans : 3%
👉 ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത
Ans : 4 ^o C
👉 പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത്
Ans : മഴവെള്ളം
👉 മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ്
👉മനുഷ്യശരീരത്തിലെ 65 -70% ജലമാണ്
👉 ലോകജലദിനം ആഘോഷിക്കുന്നത്
Ans : മാർച്ച് 22

#maths
Mathz Tricks✔
──────────────
നിശ്ശേഷം ഹരിക്കാൻ യോജ്യമായ സംഖ്യകൾ ഒറ്റനോട്ടത്തിൽ അറിയാനുളള കുറുക്ക് വഴി:
────────────────────────────
🔲2 കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"ഒറ്റയുടെ സ്ഥാനത്ത് 0,2,4,6,8 ഇതിലേതെങ്കിലും വന്നാൽ ആ സംഖ്യയെ 2 കൊണ്ട് ഹരിക്കാം".
Eg: 2844. 2844/2 = 1422.
🔲3കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ ആകെ അക്കങ്ങളുടെ തുക 3 ന്റെ ഗുണിതമായാൽ ആ സംഖ്യയെ 3 കൊണ്ട് ഹരിക്കാം".
Eg: 2844 = തുക18. (3x6)
2844/3 = 948.
🔲4കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ ഒടുവിലെ രണ്ടക്കങ്ങൾ 4 നെറ് ഗുണിതമോ/00 മോ ആയാൽ ആ സംഖ്യയെ 4 കൊണ്ട് ഹരിക്കാം".
Eg: 2800 or 2844
2800/4=700. 2844/4= 711.
🔲5കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ അവസാന അക്കം 0 or 5 ആയാൽ ആ സംഖ്യയെ 5 കൊണ്ട് ഹരിക്കാം".
Eg: 2880 or 2885
2880/5=576. 2885/5 =577.
🔲6കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയെ 2,3 സംഖ്യകളാൽ ഹരിക്കാമെങ്കിൽ ആ സംഖ്യയെ 6 കൊണ്ടും ഹരിക്കാം".
Eg:7842. 7842/6= 1307.
🔲7 കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയുടെ അവസാന അക്കം ഇരട്ടിയാക്കി, ബാക്കി സംഖ്യയിൽ നിന്ന് കുറയ്ക്കുക. ഉത്തരം ഇരട്ട സംഖ്യയോ,ഒറ്റസംഖ്യയോ ആകുന്നതു വരെ കുറയ്ക്കണം. കിട്ടുന്ന Answer 7 ന്റെ ഗുണിതമാണെങ്കിൽ ആ സംഖ്യയെ 7 കൊണ്ട് ഹരിക്കാം".
Eg: 25879.
2587-18=2569. 256-18=238. 23-16= 7.
ഉത്തരം7. So ഏഴ് കൊണ്ട് നിശ്ശേഷം ഹരിക്കാം.
🔲8കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയുടെ അവസാന 3 അക്കങ്ങൾ 000മോ, 8 ന്റെ ഗുണിതമോ ആയാൽ ആ സംഖ്യയെ 8 കൊണ്ട് ഹരിക്കാം".
Eg: 2000 or 2888
2000/8=250. 2888/8=361.
🔲9കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"സംഖ്യയിലെ ആകെ അക്കങ്ങളുടെ തുക 9 ന്റെ ഗുണിതമായാൽ,ആ സംഖ്യയെ 9 കൊണ്ട് ഹരിക്കാം".
Eg:2844 = തുക 18. (9x2)
2844/9= 316.
🔲10കൊണ്ട് ഹരിക്കാൻ പറ്റിയ സംഖ്യ?
"അവസാന അക്കം 0 എങ്കിൽ ആ സംഖ്യയെ 10 കൊണ്ട് ഹരിക്കാം".
Eg: 2880.
2880/10 = 288.

മധുരം മലയാളം
🖌 ഉള്ളൂർ രചിച്ച നാടകം
✏️ അംബ
🖌 ഋതുക്കളുടെ കവി എന്നു അറിയപ്പെടുന്നത്
✏️ ചെറുശ്ശേരി
🖌 കൃഷ്ണപരുന്തിനോട് എന്ന വള്ളത്തോൾ കവിതയിൽ പരാമർശിക്കുന്ന മഹത് വ്യക്തി ആരാണ്
✏️ സ്വാമി വിവേകാനന്ദൻ
🖌 മലയാളത്തിലെ ആദ്യ സ്ത്രീ പക്ഷ കാവ്യം
✏️ ചിന്താവിഷ്ടയായ സീത
🖌 ഒറ്റകമ്പിയുള്ള തംബുരു എന്ന കൃതി രചിച്ചത്
✏️ പി ഭാസ്കരൻ
🖌 സി വി രാമൻപിള്ള രചിച്ച സാമൂഹ്യ നോവൽ
✏️ പ്രേമാമൃതം
🖌 ഗ്ലിംസസ് ഓഫ് കേരള കൾച്ചർ എന്ന ഗ്രന്ഥം രചിച്ചത്
✏️ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി
🖌 മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ
✏️ ധൂമകേതുവിന്റെ ഉദയം
🖌 കാളിദാസനെ നായകനാക്കി ഉജ്ജയനി എന്ന നോവൽ രചിച്ചത്
✏️ ഒ എൻ വി കുറുപ്പ്

🌺 ഭൂമി സൂര്യനെ ചുറ്റുന്നതിന് പറയുന്നത്?
പരിക്രമണം
🌺ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിന് എന്ത് പറയുന്നു?
ഭ്രമണം
🌺ഭൂമിയുടെ പരിക്രമണ വേഗത?
365 ദിവസം, 6 മണിക്കൂർ, 9 മിനുട്സ്, 9 സെകെൻഡ്സ്
🌺ഭൂമിയുടെ ഭ്രമണ ദിശ ?
പടിഞ്ഞാറ് നിന്നും കിഴക്കോട്ട്
🌺ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുവാനുള്ള കാരണം?
ഭൂമിയുടെ പരിക്രമണം
🌺 രാത്രിയും പകലും ഉണ്ടാകുവാനുള്ള കാരണം?
ഭൂമിയുടെ ഭ്രമണം
🌺 ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളത്?
ഭൂമധ്യ രേഖയിൽ
🌺 ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത്?
ധ്രുവ പ്രദേശങ്ങളിൽ
🌺 രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?
വിഷുവങ്ങൾ
🌺വിഷുവങ്ങളുടെ സമയ വത്യാസം
6 മാസം

*📕 📗 📘PSC UPDATES📘 📗 📕*
1- രാജസ്ഥാനിലെ പ്രശസ്തമായ ആണവ നിലയം ?
🌐🅰 Ravath bhatta
2. ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പു ഖനി?
🌐🅰 ഖേത്രി
3. കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത്?
🌐🅰 ഹവാമഹൽ
4. രാജസ്ഥാനിലെ പ്രധാന കാർഷിക വിളകൾ?
🌐🅰 ഗോതമ്പു, ചോളം, തിന, കടുക്, നില കടല, ബാർലി
5. ഹവാമഹാൽ ന്റെ ശില്പി?
🌐🅰 ലാൽ ചന്ത് ഉസ്താദ്
6. രാജസ്ഥാനിലെ പ്രധാന ലവണ തടാകം?
🌐🅰 സാംഭർ
7. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന പ്രദേശം?
🌐🅰 Jaysalmar
8. രാജസ്ഥാനിലെ മാർബിൾ സിറ്റി??
🌐🅰 Kishangut
9. ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?
🌐🅰 Maharaja savay prathan sing
10. രാജസ്ഥാനിലെ പ്രധാന നൃത്ത രൂപങ്ങൾ?
🌐🅰 Gayal ,Gumar, Kalbaniya
1- തമിഴ് സംസ്ഥാനത്തിന്റെ ആദ്യകാല പേര്⁉️
🌐🅰മദ്രസ്
2- തമിഴ് നാട്ടിലെ പരിസ്ഥിതി സൗഹ്യദ തുറമുഖം⁉️
🌐🅰എണ്ണൂർ
3- തമിഴ് നാട്ടിലെ പ്രധാന ആഘോഷം⁉️
🌐🅰പൊങ്കൽ
4- ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഇടനായി കാണപ്പെടുന്ന ക്ഷേത്രം⁉️
🌐🅰രാമേശ്വരം ക്ഷേത്രം
5- നീലഗിരിയിൽ കാണപ്പെടുന്ന പ്രധാന ഗോത്രവർഗം⁉️
🌐🅰 തോഡർ
6- തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം⁉️
🌐🅰 മധുര
7- ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം⁉️
🌐🅰തൂത്തുക്കുടി
8- പല്ലവ രാജവംശത്തിന്റെ ആസ്ഥാനം⁉️
🌐🅰കാഞ്ചിപുരം
9- പശ്ചിമഘട്ടവും പൂർവ്വ ഘട്ടവും കൂടിച്ചേരുന്ന പ്രദേശം⁉️
🌐🅰നീലഗിരി
10- തമിഴിൽ രാമയണം തയ്യാറാക്കിയത്⁉️
🌐🅰കമ്പർ
11- മധുര നഗരത്തിലൂടെ ഒഴുകുന്ന നദി⁉️
🌐🅰 വൈഗ
12- തൂത്തുകുടി തുറമുഖത്തിന്റെ പുതിയ പേര്⁉️
🌐🅰വി.ഒ ചിദംബരം പിള്ള തുറമുഖം
13- പട്ടിന് പ്രശസ്തമായ തമിഴ്നാട്ടിലെ സ്ഥലം⁉️
🌐🅰 കാഞ്ചിപുരം
14- കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്⁉️
🌐🅰 വി.ഒ ചിതംബരംപിള്ള
15- മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്⁉️
🌐🅰തിരുമല നായ്ക്കർ
16- തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം⁉️
🌐🅰പാമ്പൻപാലം
17- സംഘകാലവുമായി ബന്ധപ്പെട്ട പ്രാചീന തുറമുഖം⁉️
🌐🅰കാവേരിപു പട്ടണം
18- കാവേരി നദീജലപ്രശ്നം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ⁉️
🌐🅰തമിഴ്നാട്, കർണാടക
19- എനർജി പോർട്ട് ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന തുറമുഖം⁉️
🌐🅰എണ്ണൂർ
20- തിരുനെൽവേലി നഗരത്തെ ചുറ്റി ഒഴുക്കുന്ന നദി⁉️
🌐🅰 താമ്രപർണി
🌀 ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ
🌐🅰സർദാർ വല്ലഭായ് പട്ടേൽ
🌀 തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ
🌐🅰 കോയമ്പത്തൂർ
🌀 റോഡപകടങ്ങളിൽ പെടുന്നവർക്ക് 48 മണിക്കൂർ സൗജന്യ ചികിത്സ നൽകാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം
🌐🅰 Gujarath
🌀 പഞ്ചായത്തിരാജിന്റെ പിതാവ്
🌐🅰 BALVANTH RAY MEHTHA
🌀 ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
🌐🅰 GUJARATH
🌀 ഇന്ത്യൻ ബഹിരാകാശ പദ്ധതി യുടെ പിതാവ്
🌐🅰 വിക്രം സാരാഭായ്
🌀 കിഴക്കിന്റെ മാഞ്ചസ്റ്റർ
🌐🅰 ഒസാക്ക
🌀 ഇന്ത്യയുടെ 15ആം പ്രധാന മന്ത്രി
🌐🅰 MODI
🌀 വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ
🌐🅰 കാൺപൂർ (UP)
🌀 സൂര്യോദയത്തിന്റെ നഗരം?
🌐🅰 ഉദയ്‌പൂർ
🌀 രാജസ്ഥാനിലെ ഏറ്റവും വലിയ നഗരം?
🌐🅰 ജയ്പൂർ
🌀 ജയ്പൂർ നഗരത്തിന്റെ ശിൽപി?
🌐🅰 വിദ്യാദൻ ഭട്ടാചാര്യ
🌀 ഇന്ത്യയുടെ പിങ്ക് സിറ്റി?
🌐🅰 ജയ്‌പൂർ
🌀 വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന നഗരം?
🌐🅰 ഉദയ്പൂർ
🌀 ഉദയ്പൂർ നഗരം പണി കയിപ്പിച്ച രാജാവ്?
🌐🅰മഹാറാണ ഉദയ് സിംഗ്
🌀 ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
🌐🅰ജയ്പൂർ
🌀സവായ് മൻസിങ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ

DAY: 15 23/12/2019
EDU PSC TRACK
'' LDC - 2020 : MORNING 20 "
1) കോഴിക്കോട് ജില്ല രൂപീകൃതമായ വർഷം? - 1957 ജനുവരി 1
2) കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേര ഉൽപാദനമുള്ള ജില്ല?
Ans) കോഴിക്കോട്
3)കേരളത്തിലെ ഏറ്റവും പഴക്കമുളള നഗരം? - കോഴിക്കോട്
4) കോഴിക്കോട് രാജവംശം അറിയ പ്പെട്ടിരുന്നത്? - നെടിയിരുപ്പു സ്വരൂപം
5) സാമുതിരിയുടെ തലസ്ഥാനം ?
Ans) കോഴിക്കോട്
6) ഇരുമ്പ് നിക്ഷേപം ഏറ്റവും കൂടുത ലുള്ള ജില്ല? - കോഴിക്കോട്
7) ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം? - കോഴിക്കോട്
8) ശില്പങ്ങളുടെ നഗരം എന്നറിയപ്പെ ടുന്നത്? - കോഴിക്കോട്
9) സത്യത്തിന്റെ തുറമുഖം എന്നറിയ പ്പെടുന്നത്? - കോഴിക്കോട്
10) ഇന്ത്യയിലെ ആദ്യ വിശപ്പു രഹിത നഗരം? - കോഴിക്കോട്
11) ആദ്യ പുകയില വിമുക്ത നഗരം?
Ans) കോഴിക്കോട്
12) കേരളത്തിൽ ആദ്യമായി 3G മൊബൈൽ സേവനം ആരംഭിച്ചത്?
Ans) കോഴിക്കോട്
13)ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂ ണിറ്റി റിസർവ്വ് പദ്ധതി ഏത്?
Ans) കടലുണ്ടി - വള്ളിക്കുന്ന്
14) ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്?
Ans) കോഴിക്കോട്
15) സുൽത്താൻ പട്ടണം? - ബേപ്പൂർ
[ബേപ്പൂർ സുൽത്താൻ - ബഷീർ ]
16) കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്കായ തന്റേടം ജെൻ ഡർ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല?
Ans) കോഴിക്കോട്
17) ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് സ്ഥിതി ചെയ്യുന്നത്? - കൊയിലാണ്ടി
18) സരോവരം ബയോപാർക്ക്, ഇരി ങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കാപ്പാട് ബീച്ച്, ഡോൾഫിൻ പോയന്റ്, മാനാഞ്ചിറ മൈതാനം, കോളാവിപ്പാലം ബീച്ച്, നല്ലളം താപ വൈദ്യുത നിലയം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല? - കോഴിക്കോട്
19) കേരളത്തിൽ ആദ്യമായി സിനിമാ പ്രദർശനംനടത്തിയത്?-കോഴിക്കോട്
20)കേരളത്തിൽ ആദ്യമായി ഇ-ടോയ് ലെറ്റ് ആരംഭിച്ചത്? - കോഴിക്കോട്