Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
CURRENT AFFAIR
• കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് → മാടപ്പളളി (കോട്ടയം).
Uttarakhand
• ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം → Gairsain.
കേരള നവോത്ഥാനം
• 1903-ൽ മലബാറിലെ ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വച്ചാണ് → കോഴിക്കോട് • സ്വാമി ആര്യഭടൻ ആരുടെ പ്രമുഖ ശിഷ്യനായിരുന്നു → വാഗ്ഭടാനന്ദൻ • വി.ടി. സ്മാരക ട്രസ്റ്റിന്റെ ആസ്ഥാനം → അങ്കമാലി • പഞ്ചപാണ്ഡവരുടെ പുനരവതാരം എന്ന് അനുയായികൾ വിശ്വസിക്കുന്ന അഞ്ച് ശിഷ്യൻമാർ ഉണ്ടായിരുന്നത് ഏത് നവോത്ഥാന നായകനാണ് → വൈകുണ്ഠസ്വാമി • 1903-ൽ കോഴിക്കോട്ടു വച്ചു നടന്ന പ്രഥമ മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് → സി.വിജയരാഘവാചാര്യർ • ബുദ്ധമത ഇതിവൃത്തത്തിലുള്ള കുമാരനാശാന്റെ രചനകൾ → ചണ്ഡാലഭിക്ഷുകി,കരുണ .
GK
• ഏത് കാർഷിക വിളയെയാണ് മണ്ഡരി രോഗം ബാധിക്കുന്നത് → തെങ്ങ് • ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത് → ദാദാ സാഹേബ് ഫാൽക്കേ • അലെക്‌സാൻഡ്രിയ നഗരം ഏതു നദീതീരത്താണ് → നൈൽ • Calcium hypochlorite സാധാരണമായി അറിയപ്പെടുന്നത് → ബ്ലീച്ചിങ് പൗഡർ • ഏറ്റവും വലിയ ഗ്രഹം → വ്യാഴം • 'കിസാൻ ഘട്ടി'ൽ അന്ത്യനിദ്ര കൊള്ളുന്നതാര് → ചരൺസിങ് • കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജക മണ്ഡലം → മഞ്ചേശ്വരം .
കേരള നവോത്ഥാനം
• കുമാരനാശാന്റെ ഏത് രചനയിലെ വരികളാണ് 'പാരത്രന്ത്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം' → ഒരു ഉദ്ബോധനം • മന്നത്ത് പദ്മനാഭൻ ഏത് വർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായത് → 1945 • 'ബന്ധനത്തിൽനിന്ന്' എന്ന പുസ്തകം രചിച്ചതാര് → കെ.പി. കേശവമേനോൻ • പി.കൃഷ്ണപിള്ള ജനിച്ചതെവിടെയാണ് → വൈക്കം • ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്ന് പേരുമാറ്റുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് → കൃഷ്ണാദിയാശാൻ • കുമാരനാശാന്റെ അന്ത്യവിശ്രമം എവിടെയാണ് → പല്ലന • ബാലപ്രബോധിനി സംസ്കൃത പാഠശാല സ്ഥാപിച്ചത് → സി.കൃഷ്ണൻ .
😇 KEEP IN MIND 😇

• കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
*പന്നിയൂർ ( കണ്ണൂർ )*

• ഉത്തരാഖണ്ഡിൻ്റെ വേനൽക്കാല തലസ്ഥാനം?
*Gairsain*

• അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
*ജെയിംസ് മാഡിസൺ*

• മാർബിളിൻ്റെ രാസനാമം?
*കാൽസ്യം കാർബണേറ്റ്*

• കേരളത്തിലെ ജില്ലകളിൽ കുറവ് കാടുകൾ ഉള്ളത്?
*ആലപ്പുഴ*

• മുന്തിരി കൃഷിയുമായി ബന്ധപ്പെട്ടത്?
*വിറ്റിക്കൾച്ചർ*

• ബാങ്ക് ഓഫ് കൊച്ചിൻ?
*ജപ്പാനിലാണ്*

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
GK
• വിപ്ലവ കവിയായ പാബ്ലോ നെറുത ഏതു രാജ്യക്കാരനായിരുന്നു → ചിലി • ഏതു നദിയുടെ തീരത്തുവെച്ചാണ് ബുദ്ധന് ബോധോദയമുണ്ടായത് → നിരഞ്ജന • പാർലമെന്റ് നടപടി ക്രമങ്ങളിൽ 'ശൂന്യവേള' എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം → 1962 • 'ബോസ്റ്റൺ ടീ പാർട്ടി' നടന്ന വർഷം → 1773 • 'ബുള്ളി' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു → ഹോക്കി • ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് 'ജനഗണമന' ആദ്യമായി ആലപിച്ചത് → 1911 • 'ചാപല്യമേ നിന്റെ പേരോ സ്ത്രീ' ആരുടെ രചനയിലാണ് ഇപ്രകാരമുള്ളത് → ഷേക്സ്പിയർ • സുംഗവംശം സ്ഥാപിച്ചതാര് → പുഷ്യമിത്രസുംഗൻ .
CURRENT AFFAIR
• കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവര ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ → മേഘസന്ദേശ .
1.ഉപ്പുവെള്ളത്തെയും വെള്ളപൊക്കത്തെയും അതിജീവിക്കാൻ കഴിയുന്ന സസ്യം?
- നെല്ല്

2.ക്ഷീണിക്കാതെ ദീർഘ നേരം പ്രവർത്തിക്കാൻ ഉള്ള പേശികളുടെ കഴിവിനെ എന്ത്‌ പറയുന്നു?
- പേശി ക്ഷമത

3.ഏത് പോഷകത്തിന്റെ അഭാവം കൊണ്ടാണ് സ്കർവി ഉണ്ടാകുന്നത്?
- വിറ്റാമിൻ C



https://t.me/joinchat/AAAAAFdxZR6vKd6WnzQDWA