Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ക്ഷേത്ര കലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം ?
🌵തുള്ളൽ 

തുള്ളൽ കലയുടെ ഉപജ്ഞാതാവ്?
🌵കലക്കത്ത് കുഞ്ചൻ നമ്പ്യാർ 

തുള്ളലുകൾ എത്രവിധം?
🌵3 (ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ,ശീതങ്കൻ തുള്ളൽ) 

‘കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത്?
🌵കുഞ്ചൻ നമ്പ്യർ

ആദ്യത്തെ തുള്ളൽ കൃതി?
🌵കല്യാണ സൗഗന്ധികം (ശീതങ്കൻ തുള്ളൽ)
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

1. ലോകത്തിലെ എറ്റവും വീതിയേറിയ കടലിടുക്ക്
ഡേവിസ് കടലിടുക്ക്
2. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ
ജെയിംസ് റെന്നെൽ
3. പനാമ കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത വർഷം
1914
4. ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശം
വടക്ക് കിഴക്ക് പസിഫിക്
5. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
ഡെറാഡൂൺ

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

6. സമുദ്രനിരപ്പിൽനിന്ന് തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ
കൊണ്ടുർ രേഖകൾ
7. ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം
ഓഗസ്റ്റ് 12
8. ദ്വീപുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത്
ദ്വീപസമൂഹം
9. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം
ഇന്തോനേഷ്യ
10. വൻകരയോടു ചേർന്നു കിടക്കുന്ന ദ്വീപുകൾ
Continental


█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

11. ഏറ്റവും വലിയ ഉൾക്കടൽ
ഹഡ്സൺ
12. ജോർദാൻ ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ
ചാവുകടൽ
13. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുത്ത വർഷം
1869
14. ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്ന രാജ്യങ്ങൾ
Britain and France
15. രാജ്യത്തിന്റെ തീരപ്രദേശത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽ
Territorial water

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

16. പവിഴപ്പുറ്റുകൾ രൂപംകൊള്ളുന്ന ദ്വീപുകൾ
കോറൽ പോളിപ്പുകൾ
17. നെപ്പോളിയൻ ജനിച്ച ദ്വീപ്
കോഴ്സിക്ക
18. ഇബേറിയൻ ഉപദ്വീപ് ഏത് ഭൂഖണ്ഡത്തിലാണ്
യൂറോപ്പ്
19. ഭൂമിയെ വലംവയ്ക്കുന്ന 24 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ അക്ഷാംശ രേഖാംശ സ്ഥാനം ഉയരം സമയം എന്നിവ അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
GPS
20. ഇന്ത്യയിൽ സുനാമി ദുരന്തങ്ങൾ ആദ്യമായി ഉണ്ടായത് ഏത് വർഷമാണ്
2004

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

21. ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവീസ് അറിയപ്പെടുന്നത്
യൂറോ സ്റ്റാർ
22. ഏതു രാജ്യത്തിന്റെ അധീനതയിലാണ് ഗ്രീൻലാൻഡ്
ഡെൻമാർക്ക്‌
23. ഏറ്റവും വലിയ കരീബിയൻ ദ്വീപ്
ക്യൂബ
24. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളും ആയി ബന്ധപ്പെട്ട പ്രസിദ്ധമായ ദ്വീപ്
ഗാലപ്പഗോസ്
25. ബ്രിട്ടനും അർജന്റീനയും 1982 ൽ എന്തിനുവേണ്ടിയാണ് ഏറ്റുമുട്ടിയത്
ഫോക്‌ലാൻഡ് ഐലൻഡ്


█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

26.ചെറു പ്രവാഹത്തെ കുറിച്ചുളള ശാസ്ത്രീയമായ പഠനം നടത്തിയത് ?
ഹാംപോൾട്
27. കടലിനെ കുറിച്ചുള്ള പഠനം
താലസോ ഗ്രാഫി
28. ഒരേ തീവ്രതയും ഇടിമിന്നലോടുകൂടിയ പേമാരി ലഭിക്കുന്ന സ്ഥലങ്ങളിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖ
ഐസോ കെറോണിക്
29. തുല്യ മൂടൽമഞ്ഞ് ഉള്ള മേഖലകളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖകൾ
ഐസോ റൈമ്സ്
30. അക്ഷാംശ രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്
ടോളമി

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

31. ആദ്യമായ് ഗ്ലോബ് നിർമ്മിച്ച് ഗ്രീക്ക് ശാസ്ത്രജ്ഞൻ
മാൽത്യുസ്
32. കൃത്രിമ ദ്വീപിന് ഉദാഹരണം
പാം ഐലൻഡ് -അറേബ്യ
വെല്ലിങ്ടൺ -ഇന്ത്യ
33- ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതജന്യ ദീപ്
സുമാത്ര
34. ഏറ്റവും വലിയ കരീബിയൻ ദ്വീപ്
ക്യൂബ
35. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം
നൗറു

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

36. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം
സിംഗപ്പൂർ
37. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്
ഹൊൻഷു
38. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല
കന്യാകുമാരി
39. ഉപ ദ്വീപുകളുടെ വൻകര എന്നറിയപ്പെടുന്നത്
യൂറോപ്
40. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്
അറബിയൻ

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

41. ലാ നിനാ എന്ന വാക്കിന്റെ അർത്ഥം?
ബാലിക
42. എൽ നിന്നോ എന്ന വാക്കിന്റെ അർത്ഥം
ഉണ്ണിയേശു
43. യൂറോപ്പിലെ ഏറ്റവും വലിയ ഉപ ദ്വീപ് ?
സ്കാൻഡിനേവിയൻ
44. ആയിരം ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി
St. Lawrence
45. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല
മാജുലി

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*
46. മൂന്നു മുതൽ എട്ടു വർഷം വരെയുള്ള ഇടവേളകളിൽ ഭൂമിയ സമുദ്ര-അന്തരീക്ഷബന്ധങ്ങൾ ബാർമർ ആകുമ്പോൾ കാണാറുള്ള വിലക്ഷണ കാലാവസ്ഥ പ്രക്രിയ
എൽനിനോ
47. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം
നാവിക്
48. ചരിത്രപ്രസിദ്ധമായ പേൾഹാർബർ സൈനിക താവളം സ്ഥിതിചെയ്യുന്നത്
ഹവായ്
49. ഭൂമിയിൽ നിന്നും ഏകദേശം മുപ്പത്തിയാറായിരം കിലോമീറ്റർ ഉയരത്തിൽ ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങൾ
ഭൂസ്ഥിരഉപഗ്രഹങ്ങൾ

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

50. കാലാവസ്ഥാ നിരീക്ഷണത്തിനും വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ
ഭൂസ്ഥിരഉപഗ്രഹങ്ങൾ
51. ഗ്രീൻലാൻഡിന്റെ തലസ്ഥാനം
നൂക്
52. ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ
അസോഫ്
53. മത്സ്യ കയറ്റുമതി ഏറ്റവും മുന്ന
ിൽ നിൽക്കുന്ന രാജ്യം
ചൈന

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*
CURRENT AFFAIR
• 2020 ലെ Environment Performance Index - ൽ ഇന്ത്യയുടെ സ്ഥാനം → 168 (ഒന്നാമത് - ഡെൻമാർക്ക്).

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
രസതന്ത്രം
• ഏതിന്റെ അയിരാണ് മാലക്കെറ്റ് → ചെമ്പ് • കാലിയം എന്ന പേരിലും അറിയപ്പെടുന്നത് → പൊട്ടാസ്യം • എന്തിന്റെ സാന്നിധ്യം അറിയാനാണ് സ്റ്റാർച്ച് ടെസ്റ്റ് നടത്തുന്നത് → അയഡിൻ • എലിവിഷമായി ഉപയോഗിക്കുന്ന ഒരു രാസവസ്തു → സിങ്ക് ഫോസ്‌ഫൈഡ് • അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകം → Cesium.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
ഇംഗ്ലീഷ് പ്രയോഗങ്ങളും അർത്ഥവും
• Make hay white the sun shines → കാറ്റുള്ളപ്പോൾ തൂറ്റുക • Life is not a bed of rises alone → ജീവിതം മലർമെത്ത മാത്രമല്ല • Fools rush in where angels fear to tread → മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചുകയറുന്നു • A bird in the hand is work two in the bush → കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കല്ലിൽ വന്നുചേർന്ന ഒരു കിളിയാണ്. .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരള നവോത്ഥാനം
• ആലുവയിൽ ശ്രീനാരായണ സേവിക പ്രസ്ഥാനം ആരംഭിച്ചത് → സഹോദരൻ അയ്യപ്പൻ • സനാതനധർമ വിദ്യാർഥി സംഘം സ്ഥാപിച്ചതാര് → ആഗമാനന്ദൻ • ചിന്താവിപ്ലവം എന്ന പുസ്തകം രചിച്ചത് → എം.സി. ജോസഫ് • പുലയരാദി ദളിത് വിഭാഗങ്ങൾക്കുവേണ്ടി സംസാരിക്കാൻ തിരുവിതാംകൂർ നിയമനിർമാണസഭയിൽ ആദ്യമായി നാമനിർദ്ദേശം ചെയ്തത് ആരെയാണ് → പി.കെ. ഗോവിന്ദപിള്ള • ശ്രീനാരായണഗുരു ഏറ്റവും അവസാനം പങ്കെടുത്ത പൊതുചടങ്ങായ എസ്.എൻ.ഡി.പി. യോഗത്തിന്റെ വിശേഷാൽ പൊതുയോഗം 1928 ജനുവരി 18-ന് എവിടെവച്ചാണ് നടന്നത് → കോട്ടയം • കരിഞ്ചന്ത എന്ന നാടകം രചിച്ചത് → വി.ടി.ഭട്ടതിരിപ്പാട് • ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് → സഹോദരൻ അയ്യപ്പൻ .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
CURRENT AFFAIR
ആദ്യമായി Coal Trading Exchange ആരംഭിക്കുന്ന രാജ്യം → ഇന്ത്യ.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരള നവോത്ഥാനം
• അധ:സ്ഥിതരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1931-ൽ പയ്യന്നൂരിൽ സബർമതി ആശ്രമത്തിന്റെ മാതൃകയിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാര് → ആനന്ദതീർഥൻ • കേരളത്തിൽ മുസ്ലിങ്ങളുടെ ആദ്യത്തെ സാമൂഹികക്ഷേമ സഭയായ മഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായത് എവിടെയാണ് → പൊന്നാനി • തിരുവനന്തപുരത്ത് 1902-ൽ ആരംഭിച്ച കേരള പഞ്ചികയുടെ സ്ഥാപക പ്രതാധിപർ ആരായിരുന്നു → കെ.രാമകൃഷ്ണപിള്ള • 1907-ൽ 'കേരളീയ നായർ സമാജം' സ്ഥാപിച്ചതാര് → സി.കൃഷ്ണപിള്ള • കേരള കൗമുദിയുടെ ആദ്യ പ്രതാധിപർ → മൂലൂർ എസ് പത്മനാഭപ്പണിക്കർ .
GK
• കേരളത്തിൽ ചൈനാക്കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലമാണ് → കുണ്ടറ • റെഡ്ക്രോസ് ദിനം → മെയ് 8 • സോക്രട്ടീസിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ → പ്ലേറ്റോ • ചിന്നാർ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് → ഇടുക്കി • താപത്തിന്റെ ഏറ്റവും മികച്ച ചാലകം → വെള്ളി • 'ടോക്കോഫെറോൾ' എന്നറിയപ്പെടുന്ന ജീവകമേത് → ജീവകം ഇ • കൽപന ചൗള ബഹിരാകാശത്തുപോയത് ഏതു പേടകത്തിലാണ് → കൊളംബിയ • ഏതു വൈസറോയുടെ കാലത്താണ് 'ഇൽബെർട്ട് ബിൽ' സംബന്ധിച്ച വിവാദം ഉണ്ടായത് → റിപ്പൺ പ്രഭു • ഏത് ഭാഗത്താണ് ഇന്ത്യയിലെ അഗ്നിപർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്നത് → മധ്യ ആൻഡമാൻ .
CURRENT AFFAIR
• കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് → മാടപ്പളളി (കോട്ടയം).
Uttarakhand
• ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം → Gairsain.
കേരള നവോത്ഥാനം
• 1903-ൽ മലബാറിലെ ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വച്ചാണ് → കോഴിക്കോട് • സ്വാമി ആര്യഭടൻ ആരുടെ പ്രമുഖ ശിഷ്യനായിരുന്നു → വാഗ്ഭടാനന്ദൻ • വി.ടി. സ്മാരക ട്രസ്റ്റിന്റെ ആസ്ഥാനം → അങ്കമാലി • പഞ്ചപാണ്ഡവരുടെ പുനരവതാരം എന്ന് അനുയായികൾ വിശ്വസിക്കുന്ന അഞ്ച് ശിഷ്യൻമാർ ഉണ്ടായിരുന്നത് ഏത് നവോത്ഥാന നായകനാണ് → വൈകുണ്ഠസ്വാമി • 1903-ൽ കോഴിക്കോട്ടു വച്ചു നടന്ന പ്രഥമ മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് → സി.വിജയരാഘവാചാര്യർ • ബുദ്ധമത ഇതിവൃത്തത്തിലുള്ള കുമാരനാശാന്റെ രചനകൾ → ചണ്ഡാലഭിക്ഷുകി,കരുണ .
GK
• ഏത് കാർഷിക വിളയെയാണ് മണ്ഡരി രോഗം ബാധിക്കുന്നത് → തെങ്ങ് • ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത് → ദാദാ സാഹേബ് ഫാൽക്കേ • അലെക്‌സാൻഡ്രിയ നഗരം ഏതു നദീതീരത്താണ് → നൈൽ • Calcium hypochlorite സാധാരണമായി അറിയപ്പെടുന്നത് → ബ്ലീച്ചിങ് പൗഡർ • ഏറ്റവും വലിയ ഗ്രഹം → വ്യാഴം • 'കിസാൻ ഘട്ടി'ൽ അന്ത്യനിദ്ര കൊള്ളുന്നതാര് → ചരൺസിങ് • കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജക മണ്ഡലം → മഞ്ചേശ്വരം .
കേരള നവോത്ഥാനം
• കുമാരനാശാന്റെ ഏത് രചനയിലെ വരികളാണ് 'പാരത്രന്ത്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം' → ഒരു ഉദ്ബോധനം • മന്നത്ത് പദ്മനാഭൻ ഏത് വർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായത് → 1945 • 'ബന്ധനത്തിൽനിന്ന്' എന്ന പുസ്തകം രചിച്ചതാര് → കെ.പി. കേശവമേനോൻ • പി.കൃഷ്ണപിള്ള ജനിച്ചതെവിടെയാണ് → വൈക്കം • ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്ന് പേരുമാറ്റുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് → കൃഷ്ണാദിയാശാൻ • കുമാരനാശാന്റെ അന്ത്യവിശ്രമം എവിടെയാണ് → പല്ലന • ബാലപ്രബോധിനി സംസ്കൃത പാഠശാല സ്ഥാപിച്ചത് → സി.കൃഷ്ണൻ .
😇 KEEP IN MIND 😇

• കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
*പന്നിയൂർ ( കണ്ണൂർ )*

• ഉത്തരാഖണ്ഡിൻ്റെ വേനൽക്കാല തലസ്ഥാനം?
*Gairsain*

• അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
*ജെയിംസ് മാഡിസൺ*

• മാർബിളിൻ്റെ രാസനാമം?
*കാൽസ്യം കാർബണേറ്റ്*

• കേരളത്തിലെ ജില്ലകളിൽ കുറവ് കാടുകൾ ഉള്ളത്?
*ആലപ്പുഴ*

• മുന്തിരി കൃഷിയുമായി ബന്ധപ്പെട്ടത്?
*വിറ്റിക്കൾച്ചർ*

• ബാങ്ക് ഓഫ് കൊച്ചിൻ?
*ജപ്പാനിലാണ്*

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
GK
• വിപ്ലവ കവിയായ പാബ്ലോ നെറുത ഏതു രാജ്യക്കാരനായിരുന്നു → ചിലി • ഏതു നദിയുടെ തീരത്തുവെച്ചാണ് ബുദ്ധന് ബോധോദയമുണ്ടായത് → നിരഞ്ജന • പാർലമെന്റ് നടപടി ക്രമങ്ങളിൽ 'ശൂന്യവേള' എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം → 1962 • 'ബോസ്റ്റൺ ടീ പാർട്ടി' നടന്ന വർഷം → 1773 • 'ബുള്ളി' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു → ഹോക്കി • ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് 'ജനഗണമന' ആദ്യമായി ആലപിച്ചത് → 1911 • 'ചാപല്യമേ നിന്റെ പേരോ സ്ത്രീ' ആരുടെ രചനയിലാണ് ഇപ്രകാരമുള്ളത് → ഷേക്സ്പിയർ • സുംഗവംശം സ്ഥാപിച്ചതാര് → പുഷ്യമിത്രസുംഗൻ .
CURRENT AFFAIR
• കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവര ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ → മേഘസന്ദേശ .