Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക ഭാഗം?

💧നെഡുല്ല ഒബ്ലാംഗേറ്റ
💧ഹൈപ്പോകലാമസ്
💧സെറിബ്രം
💧സെറിബെല്ലം

സെറിബെല്ലം
🌈 പ്രാഥമിക വര്‍ണങ്ങളായ പച്ചയും, ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറം ഏതാണ്

📌മഞ്ഞ
📌സിയാന്‍
📌മജന്ത
📌നീല

-മഞ്ഞ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

⚠️ ഇന്ത്യയില്‍ മിനിമം ഇന്റര്‍നെറ്റ് സ്പീഡ് സെക്കന്റില്‍ 512Kb (512 Kbps) ആക്കാന്‍ പുതിയ നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയ ഏജന്‍സി ഏതാണ്
📡-TRAI
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*കേരളം*

🌴കേരളത്തിലെ ആദ്യ മുഖ്യമന്ത്രി : *ഇ. എം. എസ്. നമ്പൂതിരിപ്പാട്*

🌴പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര് : *കെ. എം. പണിക്കർ*

🌴സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ : *വക്കം മൗലവി*

🌴കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ച കൊച്ചി ദിവാൻ : *ആർ. കെ. ഷൺമുഖം ചെട്ടി*

🌴"ദക്ഷിണ ഭഗീരഥി" എന്നറിയപ്പെടുന്നത് : *പമ്പ*

🌴ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തി : *കെ.എം. മാണി*

🌴കേരളത്തിന്റെ സിംഫണി എന്നറിയപ്പെടുന്നത് : *പഞ്ചവാദ്യം*

🌴കേരളത്തിലെ ജനകീയ ക്ഷേത്ര കലാരൂപം : *ഓട്ടൻതുള്ളൽ*

🌴ലാസ്യപ്രധാനമായ കേരളത്തിലെ തനത് നൃത്തരൂപം : *മോഹിനിയാട്ടം*

🌴കേരള നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി : *റോസമ്മ പുന്നൂസ്*

🌴"കേരള കാളിദാസൻ" എന്നറിയപ്പെടുന്നത് : *കേരളവർമ്മ വലിയകോയിത്തമ്പുരാൻ*

🌴രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി : *കെ. എം. ബീനാമോൾ*

🌴കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം : *പന്നിയൂർ (കണ്ണൂർ)*

🌴ആദ്യത്തെ സർവകലാശാല : *കേരള സർവകലാശാല*

🌴 കേന്ദ്ര ക്യാബിനറ്റിലെ ആദ്യ മലയാളി : *ഡോ. ജോൺ മത്തായി*

🌴കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം : *1973*

🌴മഹാഭാരതത്തിന്റെ യഥാർത്ഥനാമം : *ജയസംഹിത*

🌴 ഇന്ത്യൻ സർക്കസ്സിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണൻ ഏതു നാട്ടുകാരനാണ് : *തലശ്ശേരി*

🌴 സംസ്ഥാന അവാർഡ് ലഭിച്ച ആദ്യ മലയാള സിനിമ : *കുമാരസംഭവം*

🌴 കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം : *കുരുമുളക്*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Current Affairs 16 June 2020

🔶Highlights of 40th GST Council meeting chaired by Finance Minister Nirmala Sitharaman

🔶India with 12 Countries Leads “Verified” Initiative of United Nations to Counter Misinformation on COVID-19

🔶RBI Releases New Framework For Financial Market Infra, Retail Payment System

🔶ICICI Bank launches ‘Insta Flexicash’ an Online OD facility for its salary account customers

🔶RBI Proposes to Set Age Limit of CEOs, Whole-Time Directors of Banks to 70 Years

🔶IBBI restructures committee related to corporate insolvency resolution process

🔶TPG, L Catterton bought 1.32% stake in Jio Platforms for Rs 6441.3 crore

🔶Central Railway Launched Robotic ‘CAPTAIN ARJUN’ to Boost Screening, Surveillance in Pune along with ‘FebriEye’ in Mumbai

🔶Union MoS of Home Affairs G Kishan Reddy launches ‘GermiBAN’ device to kill viruses

🔶 Sushant Singh Rajput, Bollywood actor passed away at 34

🔶Former New Zealand cricketer Matt Poore passed away at 90

🔶Naoroji: Pioneer of Indian Nationalism Biography by Dinyar Patel

🔶World Elder Abuse Awareness Day 2020: June 15

🔶World Blood Donor Day 2020 – June 14

🔶Jammu and Kashmir UT Rolls Out Poultry Policy 2020
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*കറണ്ട് അഫേഴ്സ് ജൂൺ 15.*

🛑 ലോക ക്ഷീര ദിനം -
ജൂൺ 1.

🛑 ലോക സൈക്കിൾ ദിനം ജൂൺ 3.

🛑ലോക പരിസ്ഥിതി ദിനം ജൂൺ 5.

🛑ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വേദിയാവുന്ന രാജ്യം- കൊളംബിയ .

🛑ലോക ഭക്ഷ്യ സുരക്ഷ ദിനം- ജൂൺ 7.

🛑 ലോക സമുദ്ര ദിനം - ജൂൺ 8


🛑കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ആപ്പ്- POL-APP.

🛑 റിച്ചാർഡ് ഡോക്കിൻസ് പുരസ്കാരം ആദ്യമായി നേടിയ ഇന്ത്യക്കാരൻ -.ജാവേദ് അക്തർ.

🛑 ലോക വ്യാപാര സംഘടനയിൽ ലേക്കുള്ള ഇന്ത്യയുടെ സ്ഥിരം അംഗം -ബ്രജേന്ദ്ര നവനീത്.

◼️ WTO ആസ്ഥാനം -ജനീവ.


🛑നിസ്സർഗ്ഗ ചുഴലിക്കാറ്റ് നാശം ഉണ്ടാക്കിയ നഗരം- മുംബൈ

◼️പേര് നൽകിയത്- ബംഗ്ലാദേശ്. (പ്രകൃതി )

🛑യുകെ ഇന്ത്യൻ ഹൈക്കമ്മീഷണർ -ഗെയി ത്രി എസ്സാർ കുമാർ.

🛑ബരക് പർവ്വതനിരകൾ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു- ആസ്സാം.

🛑 കേരള രഞ്ജി ക്രിക്കറ്റ് പരിശീലകൻ -ടിനു യോഹന്നാൻ.

◼️ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ മലയാളി .

🛑 കേരള ബാങ്ക് ആസ്ഥാനം- തിരുവനന്തപുരം.

◼️ കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ്സ് ആസ്ഥാനം- എറണാകുളം.

🛑കൽക്കട്ട തുറമുഖത്തിന്റെ പുതിയ പേര് - ശ്യാമ പ്രസാദ് മുഖർജി.

◼️സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായ പൊതു വിതരണ വകുപ്പ് മന്ത്രി ആയിരുന്നു.

🛑നഗരങ്ങളിൽ കൃത്രിമ വനങ്ങൾ നിർമിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിആയ നഗർ വൻ പദ്ധതി മുഖാന്തരം എത്ര നഗരങ്ങളിൽ ആണ് വനങ്ങൾ നിർമ്മിക്കുന്നത്- 200.

🛑 ഉത്തരാഖണ്ഡിലെ ഉഷ്ണകാല തലസ്ഥാനം -ഗെയിറ് സെയിൻ.
⚠️ ഇന്ത്യയിലെ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🍁 കേരളം - പിണറായി വിജയൻ

🌾 തമിഴ്നാട് - എടപാളി പളനിസ്വാമി

🍁 കർണാടക - ബി എസ് യെദ്യൂരപ്പ

🌾 മഹാരാഷ്ട്ര - ഉദ്ധവ് താക്കറെ

🍁 തെലുങ്കാന - ചന്ദ്രശേഖര റാവു

🌾 ആന്ധ്ര പ്രദേശ് - വൈ എസ് ജഗമോഹൻ റെഡ്‌ഡി

🍁 ഗോവ - പ്രമോദ് സാവന്ത്

🌾 ഒഡീഷ - നവീൻ പട്‌നായിക്

🍁 മധ്യപ്രദേശ് - ശിവരാജ് സിംഗ് ചൗഹാൻ

🌾 ഡൽഹി - അരവിന്ദ് കെജറിവാൾ

🍁 ഗുജറാത്ത് - വിജയ് രൂപാണി

🌾 രാജസ്ഥാൻ - അശോക് ഗെഹലോത്ത്

🍁 ഉത്തർപ്രദേശ് - യോഗി ആദിത്യനാഥ്

🌾 ബീഹാർ - നിതീഷ് കുമാർ

🍁 ജാർഖണ്ഡ് - ഹേമന്ത് സോറൻ

🌾 ഛത്തീസ്ഗഡ് - ബുപേഷ് ബഗൽ

🍁 ബംഗാൾ - മമത ബാനർജി

🌾 പഞ്ചാബ് - അമരീന്ദർ സിംഗ്

🍁 ഹരിയാന മനോഹർ ലാൽ ഘട്ടർ

🌾 മേഘാലയ - കെ കെ സഗ്മ

🍁 ത്രിപുര - ബിപ്ലവ് കുമാർ

🌾 മിസോറാം - സോറാങ് തങ്ക

🍁 അസ്സം - സർവേന്ത സോനാവൽ

🌾 നാഗാലാൻഡ് - നിഫയു റിയു

🍁 മണിപ്പൂർ - ബീരേൻ സിംഗ്

🌾 ഉത്തരാഖണ്ഡ് - ത്രിവേന്ദ്ര സിംഗ് റാവത്ത്

🍁 അരുണാചൽ പ്രദേശ് - പേമ ഗഡു

🌾 ഹിമാചൽ പ്രദേശ് - ജയറാം താക്കൂർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA



*കേരളത്തിലെ*
*നദികൾ*



_തയ്യാറാക്കിയത്_
*വിഷ്ണു വി കെ*


━━━━━━━━━━━━━━━━━━━━━━━


*പെരിയാർ*

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു
━━━━━━━━━━━━━━━━━━━━━━━

*ഭാരതപ്പുഴ*

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ.
നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു.
വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്.
━━━━━━━━━━━━━━━━━━━━━━━

*ചാലിയാർ*

കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ.
169 കി.മി. ആണ് ഇതിന്റെ നീളം.
ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു
━━━━━━━━━━━━━━━━━━━━━━━

*കടലുണ്ടിപ്പുഴ*

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്.
സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.
━━━━━━━━━━━━━━━━━━━━━━━

*അച്ചൻ‌കോവിലാറ്*

പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ.
പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.
ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻ‌കോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു.
━━━━━━━━━━━━━━━━━━━━━━━

*കല്ലടയാർ*

കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ.
ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.
പൊന്മുടിക്ക് അടുത്തുള്ള മടത്തറ മലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം.
━━━━━━━━━━━━━━━━━━━━━━━

*മൂവാറ്റുപുഴയാർ*

കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ.
കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നാ‍യ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ പട്ടണത്തിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം.
ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്.
━━━━━━━━━━━━━━━━━━━━━━━

*വളപട്ടണം പുഴ*

കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.
കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും,
വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌.
ഇതിന്റെ നീളം 110.50 കി.മി ആണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
━━━━━━━━━━━━━━━━━━━━━━━

*ചന്ദ്രഗിരി പുഴ*

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു നദിയാണ് പയസ്വിനി, (ചന്ദ്രഗിരി പുഴ).
17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.
തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
━━━━━━━━━━━━━━━━━━━━━━━

*മണിമലയാർ*

ഇടുക്കി ജില്ലയിലെ പീരുമേടിനടുത്ത് തട്ടമലയിൽനിന്ന് ഉത്ഭവിക്കുന്ന, കേരളത്തിലെ പ്രധാനപ്പെട്ട നദിയാണ്‌ മണിമലയാർ.
ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു
━━━━━━━━━━━━━━━━━━━━━━━

*വാമനപുരം പുഴ*

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ.
ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം ഈ പ്രദേശത്തിനും ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്.
━━━━━━━━━━━━━━━━━━━━━━━

*കുപ്പം പുഴ*

കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ.
കേരളത്തിൽ ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു.
ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.

━━━━━━━━━━━━━━━━━━━━━━━
കായലുകൾ


🌹 കായലുകളുടെ നാട് ലഗൂണുകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം-- കേരളം

🌹 കേരളത്തിൽ ആകെ 34 കായലുകൾ 27 എണ്ണം കടലുമായി ബന്ധപ്പെട്ട കിടക്കുന്നവ

🌹 ഏറ്റവും വലിയ കായൽ വേമ്പനാട്ടുകായൽ 205 സ്ക്വയർ കിലോമീറ്റർ

🌹 ഏറ്റവും വലിയ രണ്ടാമത്തെ കായൽ അഷ്ടമുടി കായൽ

🌹 തണ്ണീർ തട ദിനം ഫെബ്രുവരി 2

🌹 gateway to the back water of kerala എന്നറിയപ്പെടുന്നത് അഷ്ടമുടിക്കായൽ

🌹 ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം വേമ്പനാട്ടുകായൽ

🌹 ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കായൽ വേമ്പനാട്ടുകായൽ

🌹 അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്

🌹 കല്ലടയാറ് പതിക്കുന്നത് അഷ്ടമുടിക്കായൽ

🌹 തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നത് വേമ്പനാട്ട് കായലിലാണ്

🌹 തോട്ടപ്പള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത് തടാകം വേമ്പനാട്ട് കായൽ

🌹 കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് വേമ്പനാട്ടുകായലിൽ ആണ്

🌹 ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം ആണ് കൊച്ചി

🌹 പുന്നമട കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ വേമ്പനാട്ടുകായൽ

🌹 നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര കരാറാണ് റാംസർ കൺവെൻഷൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ശുദ്ധജല തടാകങ്ങൾ

☘️ ശാസ്താംകോട്ട കായൽ- കൊല്ലം ജില്ല
☘️ വെള്ളയാണി കായൽ- തിരുവനന്തപുരം
☘️ പൂക്കോട് തടാകം -വയനാട്
☘️ ഏനമാക്കൽ- തൃശ്ശൂർ

☘️☘️ കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം പൂക്കോട് തടാകം

☘️☘️ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ശാസ്താംകോട്ട കായൽ

☘️☘️ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം പൂക്കോട് തടാകം

🌹🌹 കേരളത്തിൽ നിന്നും റംസാർ പട്ടികയിൽ ഉൾപ്പെടുന്ന കായലുകൾ -അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്ട്

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ

1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ

2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
ബാലഗംഗാധര തിലകൻ

3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
a.ലാല ലജ്പത് റോയ്
b. മഹാരാജ രഞ്ജിത്ത് സിംഗ്‌

4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്
ദേവിലാൽ

5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
ഷെയ്ഖ് അബ്ദുള്ള

6.ബീഹാർ സിഹം എന്നറിയപ്പെടുന്നത്
കാൻവർ സിംഗ്

7.സത്താറ സിംഹം എന്നറിയപ്പെടുന്നത്
അച്യുത് പട്‌വർദ്ധൻ

8.കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ

9.സിംഹള സിംഹം എന്നറിയപ്പെടുന്നത്
സി കേശവൻ

10.പുരുഷ സിംഹം എന്നറിയപ്പെടുന്നത്
ബ്രാഹ്മന്ദ ശിവയോഗി

11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ശ്യാമപ്രസാദ് മുഖർജി

12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത

13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്
സർ സി പി രാമസാമി അയ്യർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

⚠️ മാറിപ്പോകരുത്

🔆 ചോളത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ
- മാർഗറിൻ 🦉

💥 ജാതിക്കയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ
- ഒളിയോറൈസിൻ

📙 ദേശീയ അദ്ധ്യാപക ദിനം
- സെപ്റ്റംബർ 5

🗞 ലോക അദ്ധ്യാപക ദിനം 🦉
- ഒക്ടോബർ 5

🦜 മികച്ച കർഷകന് കേന്ദ്രസർക്കാർ നൽകുന്ന അവാർഡ്
- കൃഷി പണ്ഡിറ്റ് 🦉

🍁 മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ്‌
- കർഷകോത്തമ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ക്ഷേത്ര കലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം ?
🌵തുള്ളൽ 

തുള്ളൽ കലയുടെ ഉപജ്ഞാതാവ്?
🌵കലക്കത്ത് കുഞ്ചൻ നമ്പ്യാർ 

തുള്ളലുകൾ എത്രവിധം?
🌵3 (ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ,ശീതങ്കൻ തുള്ളൽ) 

‘കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത്?
🌵കുഞ്ചൻ നമ്പ്യർ

ആദ്യത്തെ തുള്ളൽ കൃതി?
🌵കല്യാണ സൗഗന്ധികം (ശീതങ്കൻ തുള്ളൽ)
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

1. ലോകത്തിലെ എറ്റവും വീതിയേറിയ കടലിടുക്ക്
ഡേവിസ് കടലിടുക്ക്
2. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ
ജെയിംസ് റെന്നെൽ
3. പനാമ കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്ത വർഷം
1914
4. ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശം
വടക്ക് കിഴക്ക് പസിഫിക്
5. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
ഡെറാഡൂൺ

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

6. സമുദ്രനിരപ്പിൽനിന്ന് തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ
കൊണ്ടുർ രേഖകൾ
7. ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം
ഓഗസ്റ്റ് 12
8. ദ്വീപുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത്
ദ്വീപസമൂഹം
9. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം
ഇന്തോനേഷ്യ
10. വൻകരയോടു ചേർന്നു കിടക്കുന്ന ദ്വീപുകൾ
Continental


█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

11. ഏറ്റവും വലിയ ഉൾക്കടൽ
ഹഡ്സൺ
12. ജോർദാൻ ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ
ചാവുകടൽ
13. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുത്ത വർഷം
1869
14. ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്ന രാജ്യങ്ങൾ
Britain and France
15. രാജ്യത്തിന്റെ തീരപ്രദേശത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽ
Territorial water

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

16. പവിഴപ്പുറ്റുകൾ രൂപംകൊള്ളുന്ന ദ്വീപുകൾ
കോറൽ പോളിപ്പുകൾ
17. നെപ്പോളിയൻ ജനിച്ച ദ്വീപ്
കോഴ്സിക്ക
18. ഇബേറിയൻ ഉപദ്വീപ് ഏത് ഭൂഖണ്ഡത്തിലാണ്
യൂറോപ്പ്
19. ഭൂമിയെ വലംവയ്ക്കുന്ന 24 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ അക്ഷാംശ രേഖാംശ സ്ഥാനം ഉയരം സമയം എന്നിവ അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
GPS
20. ഇന്ത്യയിൽ സുനാമി ദുരന്തങ്ങൾ ആദ്യമായി ഉണ്ടായത് ഏത് വർഷമാണ്
2004

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

21. ചാനൽ ടണലിലൂടെയുള്ള അതിവേഗ തീവണ്ടി സർവീസ് അറിയപ്പെടുന്നത്
യൂറോ സ്റ്റാർ
22. ഏതു രാജ്യത്തിന്റെ അധീനതയിലാണ് ഗ്രീൻലാൻഡ്
ഡെൻമാർക്ക്‌
23. ഏറ്റവും വലിയ കരീബിയൻ ദ്വീപ്
ക്യൂബ
24. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളും ആയി ബന്ധപ്പെട്ട പ്രസിദ്ധമായ ദ്വീപ്
ഗാലപ്പഗോസ്
25. ബ്രിട്ടനും അർജന്റീനയും 1982 ൽ എന്തിനുവേണ്ടിയാണ് ഏറ്റുമുട്ടിയത്
ഫോക്‌ലാൻഡ് ഐലൻഡ്


█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

26.ചെറു പ്രവാഹത്തെ കുറിച്ചുളള ശാസ്ത്രീയമായ പഠനം നടത്തിയത് ?
ഹാംപോൾട്
27. കടലിനെ കുറിച്ചുള്ള പഠനം
താലസോ ഗ്രാഫി
28. ഒരേ തീവ്രതയും ഇടിമിന്നലോടുകൂടിയ പേമാരി ലഭിക്കുന്ന സ്ഥലങ്ങളിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖ
ഐസോ കെറോണിക്
29. തുല്യ മൂടൽമഞ്ഞ് ഉള്ള മേഖലകളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖകൾ
ഐസോ റൈമ്സ്
30. അക്ഷാംശ രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്
ടോളമി

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

31. ആദ്യമായ് ഗ്ലോബ് നിർമ്മിച്ച് ഗ്രീക്ക് ശാസ്ത്രജ്ഞൻ
മാൽത്യുസ്
32. കൃത്രിമ ദ്വീപിന് ഉദാഹരണം
പാം ഐലൻഡ് -അറേബ്യ
വെല്ലിങ്ടൺ -ഇന്ത്യ
33- ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതജന്യ ദീപ്
സുമാത്ര
34. ഏറ്റവും വലിയ കരീബിയൻ ദ്വീപ്
ക്യൂബ
35. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം
നൗറു

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

36. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം
സിംഗപ്പൂർ
37. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്
ഹൊൻഷു
38. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല
കന്യാകുമാരി
39. ഉപ ദ്വീപുകളുടെ വൻകര എന്നറിയപ്പെടുന്നത്
യൂറോപ്
40. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്
അറബിയൻ

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

41. ലാ നിനാ എന്ന വാക്കിന്റെ അർത്ഥം?
ബാലിക
42. എൽ നിന്നോ എന്ന വാക്കിന്റെ അർത്ഥം
ഉണ്ണിയേശു
43. യൂറോപ്പിലെ ഏറ്റവും വലിയ ഉപ ദ്വീപ് ?
സ്കാൻഡിനേവിയൻ
44. ആയിരം ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി
St. Lawrence
45. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല
മാജുലി

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*
46. മൂന്നു മുതൽ എട്ടു വർഷം വരെയുള്ള ഇടവേളകളിൽ ഭൂമിയ സമുദ്ര-അന്തരീക്ഷബന്ധങ്ങൾ ബാർമർ ആകുമ്പോൾ കാണാറുള്ള വിലക്ഷണ കാലാവസ്ഥ പ്രക്രിയ
എൽനിനോ
47. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം
നാവിക്
48. ചരിത്രപ്രസിദ്ധമായ പേൾഹാർബർ സൈനിക താവളം സ്ഥിതിചെയ്യുന്നത്
ഹവായ്
49. ഭൂമിയിൽ നിന്നും ഏകദേശം മുപ്പത്തിയാറായിരം കിലോമീറ്റർ ഉയരത്തിൽ ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങൾ
ഭൂസ്ഥിരഉപഗ്രഹങ്ങൾ

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*

50. കാലാവസ്ഥാ നിരീക്ഷണത്തിനും വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ
ഭൂസ്ഥിരഉപഗ്രഹങ്ങൾ
51. ഗ്രീൻലാൻഡിന്റെ തലസ്ഥാനം
നൂക്
52. ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ
അസോഫ്
53. മത്സ്യ കയറ്റുമതി ഏറ്റവും മുന്ന
ിൽ നിൽക്കുന്ന രാജ്യം
ചൈന

█║▌║▌║🅿️🆑®️║▌║▌║█
*TEAM 🅿🆑®️ADMINS*
CURRENT AFFAIR
• 2020 ലെ Environment Performance Index - ൽ ഇന്ത്യയുടെ സ്ഥാനം → 168 (ഒന്നാമത് - ഡെൻമാർക്ക്).

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
രസതന്ത്രം
• ഏതിന്റെ അയിരാണ് മാലക്കെറ്റ് → ചെമ്പ് • കാലിയം എന്ന പേരിലും അറിയപ്പെടുന്നത് → പൊട്ടാസ്യം • എന്തിന്റെ സാന്നിധ്യം അറിയാനാണ് സ്റ്റാർച്ച് ടെസ്റ്റ് നടത്തുന്നത് → അയഡിൻ • എലിവിഷമായി ഉപയോഗിക്കുന്ന ഒരു രാസവസ്തു → സിങ്ക് ഫോസ്‌ഫൈഡ് • അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകം → Cesium.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
ഇംഗ്ലീഷ് പ്രയോഗങ്ങളും അർത്ഥവും
• Make hay white the sun shines → കാറ്റുള്ളപ്പോൾ തൂറ്റുക • Life is not a bed of rises alone → ജീവിതം മലർമെത്ത മാത്രമല്ല • Fools rush in where angels fear to tread → മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചുകയറുന്നു • A bird in the hand is work two in the bush → കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കല്ലിൽ വന്നുചേർന്ന ഒരു കിളിയാണ്. .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരള നവോത്ഥാനം
• ആലുവയിൽ ശ്രീനാരായണ സേവിക പ്രസ്ഥാനം ആരംഭിച്ചത് → സഹോദരൻ അയ്യപ്പൻ • സനാതനധർമ വിദ്യാർഥി സംഘം സ്ഥാപിച്ചതാര് → ആഗമാനന്ദൻ • ചിന്താവിപ്ലവം എന്ന പുസ്തകം രചിച്ചത് → എം.സി. ജോസഫ് • പുലയരാദി ദളിത് വിഭാഗങ്ങൾക്കുവേണ്ടി സംസാരിക്കാൻ തിരുവിതാംകൂർ നിയമനിർമാണസഭയിൽ ആദ്യമായി നാമനിർദ്ദേശം ചെയ്തത് ആരെയാണ് → പി.കെ. ഗോവിന്ദപിള്ള • ശ്രീനാരായണഗുരു ഏറ്റവും അവസാനം പങ്കെടുത്ത പൊതുചടങ്ങായ എസ്.എൻ.ഡി.പി. യോഗത്തിന്റെ വിശേഷാൽ പൊതുയോഗം 1928 ജനുവരി 18-ന് എവിടെവച്ചാണ് നടന്നത് → കോട്ടയം • കരിഞ്ചന്ത എന്ന നാടകം രചിച്ചത് → വി.ടി.ഭട്ടതിരിപ്പാട് • ആചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് → സഹോദരൻ അയ്യപ്പൻ .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
CURRENT AFFAIR
ആദ്യമായി Coal Trading Exchange ആരംഭിക്കുന്ന രാജ്യം → ഇന്ത്യ.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരള നവോത്ഥാനം
• അധ:സ്ഥിതരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1931-ൽ പയ്യന്നൂരിൽ സബർമതി ആശ്രമത്തിന്റെ മാതൃകയിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാര് → ആനന്ദതീർഥൻ • കേരളത്തിൽ മുസ്ലിങ്ങളുടെ ആദ്യത്തെ സാമൂഹികക്ഷേമ സഭയായ മഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായത് എവിടെയാണ് → പൊന്നാനി • തിരുവനന്തപുരത്ത് 1902-ൽ ആരംഭിച്ച കേരള പഞ്ചികയുടെ സ്ഥാപക പ്രതാധിപർ ആരായിരുന്നു → കെ.രാമകൃഷ്ണപിള്ള • 1907-ൽ 'കേരളീയ നായർ സമാജം' സ്ഥാപിച്ചതാര് → സി.കൃഷ്ണപിള്ള • കേരള കൗമുദിയുടെ ആദ്യ പ്രതാധിപർ → മൂലൂർ എസ് പത്മനാഭപ്പണിക്കർ .