WEEKLY CURRENT AFFAIRS - By Team KERALA PSC GK
**********************************
1. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള ആരംഭിക്കുന്ന പഠനപദ്ധതി ഏത്
വൈറ്റ് ബോർഡ്
2. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
കർണാടകം
3. 2020 ലെ ജി 7 സമ്മേളനത്തിന് വേദിയാവുന്ന രാജ്യം ഏത്
അമേരിക്ക
4. 2020 ജൂണിൽ കോവിഡ് - 19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത്
ന്യൂസീലാൻഡ്
5. കേരളത്തിലെ സമ്പൂർണ പച്ചത്തുരുത്തു ജില്ലയാവുന്നത് ഏത്
തിരുവനന്തപുരം
6. ഉത്തരാഖണ്ഡിലെ പുതിയ വേനൽ തലസ്ഥാനം ഏത്
GAIRSAIN
7. കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ഏത്
മാടപ്പള്ളി(കോട്ടയം)
8. കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കാനായി നിലവിൽ വന്ന മൊബൈൽ ആപ്പ്ളികേഷൻ ഏത്
POL - APP
9. തമിഴ് നാട്ടിലെ കോയമ്പത്തൂരിന്റെ പുതിയ പേരെന്ത്
കോയംപുത്തൂർ
10. ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ഏത്
ഒഡിഷ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material

1.ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
Ans:മുംബൈ
2.ഇന്ത്യയുടെ ജോവാൻ ഓഫ് ആർക് എന്നു വിശേഷിപ്പിക്കുന്നത് ആരെ?Ans:ഛാൻസി റാണി
3.ഇന്ത്യ ഗവണ്മെന്റ ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി ആചരിക്കുന്നത്? Ans:കസ്തൂർബ ഗാന്ധി
4.ഇൻഫോസിസിന്റെ ആസ്ഥാനം?Ans:ബാംഗ്ളൂർ
5.രക്ത ചംക്രമണം കണ്ടുപിടിച്ചത്?Ans:വില്യം ഹാർവി
6.ഇരട്ടനഗരം എന്നറിയപ്പെടുന്നത്?Ans:ബൂഡപെസ്ട്
7.ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?
Ans:റോട്ട് അയേണ്
8.ഇന്സുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
Ans:പാൻക്രിയാസ്
9.ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ?
Ans:താക്കർ കമ്മീഷൻ
10.രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ?
Ans:Dr എസ്.രാധാകൃഷ്ണൻ
11.രാജ്യസഭയിലേക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദേശം ചെയ്ത ആദ്യ കവി?
Ans:മൈഥിലി ശരണ് ഗുപ്ത
12.രണ്ടാം ലോക മഹായുദ്ധ കാലത്തു ആദ്യമായി കീഴടങ്ങിയ അച്യുതണ്ട് ശക്തികൾ?
Ans:ഇറ്റലി.
13.രാംലീല മൈതാനം ഏതു നഗരത്തിലാണ്?
Ans:ഡൽഹി.
14 ഈഗൾ ഏതു കായിക ഇനവുമായി ബന്ധപ്പെട്ട പദമാണ്?Ans:ഗോൾഫ്
15.ഇംഗ്ലണ്ടിൽ ഗാന്ധിജി നിയമ പഠനം നടത്തിയ വിദ്യാലയം?
Ans:ഇന്നർ ടെംപിൾ
16.റിയർ വ്യു മിറർ ആയി ഉപയോഗിക്കുന്നത്?
Ans:convex mirror
17.എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?Ans:ഹരിയാന
18.എഡ്വിൻ ആർണാള്ഡിന്റെ ദി ലൈറ് ഓഫ് ഏഷ്യ എന്ന കൃതിയിൽ പ്രതിപാദിക്കുന്നത് ആരെ കുറിച്ചാണ്?
Ans:ശ്രീബുദ്ധൻ
19.ഏറ്റവും നിശ്ടൂരമായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നതാര്?Ans:ഔറംഗസേബ്
20.ഏറ്റവും വലിയ സൈന്യമുള്ള രാജ്യം?
Ans:ചൈന
21.ഏറ്റവും തണുപ്പ് കൂടിയ സമുദ്രം?Ans:ആർട്ടിക് സമുദ്രം
22.ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ?
Ans:തീഹാർ
23.ഏഷ്യയുടെ പ്രകാശം എന്നു ശ്രീബുദ്ധനെ വിശേഷിപ്പിച്ചത്.ആര്?Ans:എഡ്വിൻ ആര്നോൾഡ്
24.ഏതു രാജ്യത്തെ ഭരണാധികരിയാണ് മഗ്നകർട്ട യിൽ ഒപ്പുവെച്ചത്?
Ans:ഇംഗ്ലണ്ട്
25.ഏതു നോവലിലെ കഥാപാത്രമാണ് ചുടലമുത്തു?Ans:തൊട്ടിയുടെ മകൻ
26.വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകം?
Ans:ജേർമേനിയം
27.ഒന്നാം കേരളം നിയമസഭയിൽ ഇ. എം .എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?
Ans:നീലേശ്വരം
28.വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായു ബന്ധപെട്ടിരുന്നു?
Ans:ജൂലിയസ് സീസർ
29.വല്ലഭായ് പട്ടേലിന് സർദാർ പദ്ധവി നൽകിയത്?
Ans:ഗാന്ധിജി
30.ഒരില മാത്രമുള്ള സസ്യം?
Ans:ചേമ്പ്
31 ഒരു പവൻ എത്ര ഗ്രാം?
Ans:8 ഗ്രാം
32.ഓർത്തോഗ്രഫി എന്തുമായി ബന്ധപെറ്റിരിക്കുന്നു?
Ans:ശരിയായ ഉച്ചാരണം
33.ഓസ്കാർ അവാർഡ് നേടിയ ആദ്യ ചിത്രം?
Ans:wings
34.വാഗാ അതിർത്തി ഏതു സംസ്ഥാനത്താണ്?
Ans:പഞ്ചാബ്
35.വിശപ്പു അനുഭവപ്പെടാൻ കാരണമായ ഹോര്മോണ്?
Ans:ഗ്രെലിൻ
36.വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം?
Ans:ഗുവാഹത്തി
37.കറുത്ത സ്വർണം?
Ans:പെട്രോളിയം
38.കാലിക്കറ്റ് സർവകലാശാലാ നിലവിൽ വന്ന വർഷം?
Ans:1968
38.ശകവര്ഷം തുടങ്ങിയ നൂറ്റാണ്ട്?Ans:ad ഒന്നാം നൂറ്റാണ്ട്
39.കസ്തൂർബ ഗാന്ധി അന്തരിച്ച കൊട്ടാരം?
Ans:ആഘാഖാൻ കൊട്ടാരം
40.കാൻ ഫെഡിന്റെ സ്ഥാപകൻ?
Ans:പി എൻ പണിക്കർ
41.കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?Ans:ഗോദവർമ്മരാജ
42.കടൽ ജലത്തിൽ നിന്നും ശുദ്ധജലം തയ്യാറാക്കുന്ന രീതി?Ans:ഡിസ്റ്റിലേഷൻ
43.കംപ്യൂട്ടറിനോടുള്ള പേടി എത്തുപേരിലറിയപ്പെടുന്നു?Ans:സൈബർഫോബിയ
44.ക്യൂബയിൽ 1959 ൽ ഫിഡൽകാസ്ട്രോ ആർക്കെതിരെയാണ് വിപ്ലവം നയിച്ചത്?
Ans:ബാറ്റിസ്റ്റ
45.സരസ്വതി സമ്മാൻ നൽകുന്നത്?
Ans:കെ.കെ ബിർള ഫൗണ്ടേഷൻ
46.ഗയയിലെ ബോധി വൃക്ഷത്തെ മുറിച്ച രാജാവ്?
Ans:ശശാങ്കൻ
47.സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്?Ans:കാറൽ മാർക്സ്
48.സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ്?
Ans:ഫെഡറിക് ടെയ്ലർ
49.സരദാർസരോവർ പദ്ധതി ഏതു നദിയിലാണ്?
Ans:നർമദ
50.ഖിൽജി സുൽത്താൻ മാർ ഏതു വംശജരാണ്?
Ans:തുർക്കി
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

❓ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക ഭാഗം?
💧നെഡുല്ല ഒബ്ലാംഗേറ്റ
💧ഹൈപ്പോകലാമസ്
💧സെറിബ്രം
💧സെറിബെല്ലം
✅സെറിബെല്ലം
💧നെഡുല്ല ഒബ്ലാംഗേറ്റ
💧ഹൈപ്പോകലാമസ്
💧സെറിബ്രം
💧സെറിബെല്ലം
✅സെറിബെല്ലം
🌈 പ്രാഥമിക വര്‍ണങ്ങളായ പച്ചയും, ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറം ഏതാണ്
📌മഞ്ഞ
📌സിയാന്‍
📌മജന്ത
📌നീല
✅-മഞ്ഞ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
📌മഞ്ഞ
📌സിയാന്‍
📌മജന്ത
📌നീല
✅-മഞ്ഞ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
⚠️ ഇന്ത്യയില്‍ മിനിമം ഇന്റര്‍നെറ്റ് സ്പീഡ് സെക്കന്റില്‍ 512Kb (512 Kbps) ആക്കാന്‍ പുതിയ നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയ ഏജന്‍സി ഏതാണ്
📡-TRAI

*കേരളം*
🌴കേരളത്തിലെ ആദ്യ മുഖ്യമന്ത്രി : *ഇ. എം. എസ്. നമ്പൂതിരിപ്പാട്*
🌴പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര് : *കെ. എം. പണിക്കർ*
🌴സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ : *വക്കം മൗലവി*
🌴കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ച കൊച്ചി ദിവാൻ : *ആർ. കെ. ഷൺമുഖം ചെട്ടി*
🌴"ദക്ഷിണ ഭഗീരഥി" എന്നറിയപ്പെടുന്നത് : *പമ്പ*
🌴ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തി : *കെ.എം. മാണി*
🌴കേരളത്തിന്റെ സിംഫണി എന്നറിയപ്പെടുന്നത് : *പഞ്ചവാദ്യം*
🌴കേരളത്തിലെ ജനകീയ ക്ഷേത്ര കലാരൂപം : *ഓട്ടൻതുള്ളൽ*
🌴ലാസ്യപ്രധാനമായ കേരളത്തിലെ തനത് നൃത്തരൂപം : *മോഹിനിയാട്ടം*
🌴കേരള നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി : *റോസമ്മ പുന്നൂസ്*
🌴"കേരള കാളിദാസൻ" എന്നറിയപ്പെടുന്നത് : *കേരളവർമ്മ വലിയകോയിത്തമ്പുരാൻ*
🌴രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി : *കെ. എം. ബീനാമോൾ*
🌴കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം : *പന്നിയൂർ (കണ്ണൂർ)*
🌴ആദ്യത്തെ സർവകലാശാല : *കേരള സർവകലാശാല*
🌴 കേന്ദ്ര ക്യാബിനറ്റിലെ ആദ്യ മലയാളി : *ഡോ. ജോൺ മത്തായി*
🌴കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം : *1973*
🌴മഹാഭാരതത്തിന്റെ യഥാർത്ഥനാമം : *ജയസംഹിത*
🌴 ഇന്ത്യൻ സർക്കസ്സിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണൻ ഏതു നാട്ടുകാരനാണ് : *തലശ്ശേരി*
🌴 സംസ്ഥാന അവാർഡ് ലഭിച്ച ആദ്യ മലയാള സിനിമ : *കുമാരസംഭവം*
🌴 കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം : *കുരുമുളക്*

✅Current Affairs 16 June 2020
🔶Highlights of 40th GST Council meeting chaired by Finance Minister Nirmala Sitharaman
🔶India with 12 Countries Leads “Verified” Initiative of United Nations to Counter Misinformation on COVID-19
🔶RBI Releases New Framework For Financial Market Infra, Retail Payment System
🔶ICICI Bank launches ‘Insta Flexicash’ an Online OD facility for its salary account customers
🔶RBI Proposes to Set Age Limit of CEOs, Whole-Time Directors of Banks to 70 Years
🔶IBBI restructures committee related to corporate insolvency resolution process
🔶TPG, L Catterton bought 1.32% stake in Jio Platforms for Rs 6441.3 crore
🔶Central Railway Launched Robotic ‘CAPTAIN ARJUN’ to Boost Screening, Surveillance in Pune along with ‘FebriEye’ in Mumbai
🔶Union MoS of Home Affairs G Kishan Reddy launches ‘GermiBAN’ device to kill viruses
🔶 Sushant Singh Rajput, Bollywood actor passed away at 34
🔶Former New Zealand cricketer Matt Poore passed away at 90
🔶Naoroji: Pioneer of Indian Nationalism Biography by Dinyar Patel
🔶World Elder Abuse Awareness Day 2020: June 15
🔶World Blood Donor Day 2020 – June 14
🔶Jammu and Kashmir UT Rolls Out Poultry Policy 2020

*കറണ്ട് അഫേഴ്സ് ജൂൺ 15.*
🛑 ലോക ക്ഷീര ദിനം -
ജൂൺ 1.
🛑 ലോക സൈക്കിൾ ദിനം ജൂൺ 3.
🛑ലോക പരിസ്ഥിതി ദിനം ജൂൺ 5.
🛑ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വേദിയാവുന്ന രാജ്യം- കൊളംബിയ .
🛑ലോക ഭക്ഷ്യ സുരക്ഷ ദിനം- ജൂൺ 7.
🛑 ലോക സമുദ്ര ദിനം - ജൂൺ 8
🛑കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ആപ്പ്- POL-APP.
🛑 റിച്ചാർഡ് ഡോക്കിൻസ് പുരസ്കാരം ആദ്യമായി നേടിയ ഇന്ത്യക്കാരൻ -.ജാവേദ് അക്തർ.
🛑 ലോക വ്യാപാര സംഘടനയിൽ ലേക്കുള്ള ഇന്ത്യയുടെ സ്ഥിരം അംഗം -ബ്രജേന്ദ്ര നവനീത്.
◼️ WTO ആസ്ഥാനം -ജനീവ.
🛑നിസ്സർഗ്ഗ ചുഴലിക്കാറ്റ് നാശം ഉണ്ടാക്കിയ നഗരം- മുംബൈ
◼️പേര് നൽകിയത്- ബംഗ്ലാദേശ്. (പ്രകൃതി )
🛑യുകെ ഇന്ത്യൻ ഹൈക്കമ്മീഷണർ -ഗെയി ത്രി എസ്സാർ കുമാർ.
🛑ബരക് പർവ്വതനിരകൾ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു- ആസ്സാം.
🛑 കേരള രഞ്ജി ക്രിക്കറ്റ് പരിശീലകൻ -ടിനു യോഹന്നാൻ.
◼️ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ മലയാളി .
🛑 കേരള ബാങ്ക് ആസ്ഥാനം- തിരുവനന്തപുരം.
◼️ കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ്സ് ആസ്ഥാനം- എറണാകുളം.
🛑കൽക്കട്ട തുറമുഖത്തിന്റെ പുതിയ പേര് - ശ്യാമ പ്രസാദ് മുഖർജി.
◼️സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായ പൊതു വിതരണ വകുപ്പ് മന്ത്രി ആയിരുന്നു.
🛑നഗരങ്ങളിൽ കൃത്രിമ വനങ്ങൾ നിർമിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിആയ നഗർ വൻ പദ്ധതി മുഖാന്തരം എത്ര നഗരങ്ങളിൽ ആണ് വനങ്ങൾ നിർമ്മിക്കുന്നത്- 200.
🛑 ഉത്തരാഖണ്ഡിലെ ഉഷ്ണകാല തലസ്ഥാനം -ഗെയിറ് സെയിൻ.