Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
CURRENT AFFAIRS
• റൊമാനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ → രാഹുൽ ശ്രീവാസ്തവ.
PHYSICS
• Which colour is in the middle of rainbow → Green • The fourth form of matter → Plasma • At which region of the Earth a body has the maximum weigh → Poles • Force between same type of molecules → Cohesion • Force between different type of molecule → Adhesion .
PHYSICS
• The first advertisement telecast on TV was about → Watch • Which colour absorbs heat the least → White • Almost all aircraft flight occurs in the: → Troposphere&Stratosphere • What is used as fuel in aeroplanes → Gasolin • Natural magnets are known as → Lode stones • In which form matter exist in nature in the largest quantity → Plasma • Echo sounder measures → Depth of water bodies .
PHYSICS
• The first advertisement telecast on TV was about → Watch • Which colour absorbs heat the least → White • Almost all aircraft flight occurs in the: → Troposphere&Stratosphere • What is used as fuel in aeroplanes → Gasolin • Natural magnets are known as → Lode stones • In which form matter exist in nature in the largest quantity → Plasma • Echo sounder measures → Depth of water bodies .
രസതന്ത്രം
• ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത് → ഗ്രാഫൈറ്റ് • ഏറ്റവും കൂടുതൽ രാസപ്രതിപ്രവർത്തനശേഷിയുള്ള മൂലകം → ഫ്ളൂറിൻ • ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം → റോട്ട് അയൺ • സോഡിയം വാപ്പർ ;ലാംപിന്റെ നിറം → മഞ്ഞ • ആദ്യമായി ബോക്സൈറ്റിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുത്തത് → ചാൾസ് മാർട്ടിൻ ഹാൾ • അസ്ഥിയിലെ പ്രധാന ഘടകം → കാൽസ്യം ഫോസ്ഫേറ്റ് • റബ്ബറിന്റെ വൾക്കനൈസേഷന് ഉപയോഗിക്കുന്നത് → സൾഫർ • എന്തിന്റെ അയിരാണ് Pyrolusite → മാംഗനീസ് .
ഇംഗ്ലീഷ് പ്രയോഗങ്ങളും അർത്ഥവും
• Barking dog seldom bites → കുരയ്ക്കും പട്ടി കടിക്കാറില്ല • As you sow, so you reap → വിതച്ചത് കൊയ്യും • Make castle in the air → ആകാശക്കോട്ട കെട്ടുക • Prevention is better than cure → സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .
രസതന്ത്രം
• ആൽക്കലി ലോഹങ്ങളിൽ ഏറ്റവും സാന്ദ്രത കുറഞ്ഞത് → ലിഥിയം • ഏത് മൂലകത്തിന്റെ അറ്റോമിക നമ്പരാണ് 100 → ഫെർമിയം • ഏറ്റവും ഉയർന്ന ഉരുകൽ നില (മെൽറ്റിങ് പോയിന്റ്) ഉള്ള ലോഹം → ടങ്സ്റ്റൺ • ചന്ദ്രനിൽ ഏറ്റവും കൂടുതലുള്ള മൂലകം → ഓക്സിജൻ • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം → ഓക്സിജൻ • സാന്ദ്രതക്കൂടുതലിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം → ഇറിഡിയം .
സ്ത്രീലിംഗവും പുല്ലിംഗവും
• ലേഖകൻ → ലേഖിക • വിദ്വാൻ → വിദുഷി • വിധരൻ → വിധവ • യോഗി → യോഗിനി .
COVID-19
• ലോകത്തിലാദ്യമായി COVID-19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Pratik Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോട്ട് → Coro-bot.
ഇംഗ്ലീഷ് പ്രയോഗങ്ങളും അർത്ഥവും
• Familiarity breeds contempt → മുറ്റത്തെ മുല്ലയ്ക്ക് മണമില്ല • Out of the frying pan in to the fire → വറചട്ടിയിൽനിന്ന് എരിതീയിലേക്ക് • A hired horse tired never → കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി • Every potter praises his own pot → കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് • A closed mouth catches no files → കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
സ്പോർട്സ്
• ഏത് കളിയിലാണ് ധ്യാൻചന്ദ് പ്രസിദ്ധി നേടിയത് → ഹോക്കി • കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി സർവകലാശാലകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് → മൗലാനാ അബ്ദുൽ കലാം ആസാദ് • ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളർ → ഹർഭജൻ സിങ് • എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായി പരിഗണിക്കപ്പെടുന്നത് → ഡോൺ ബ്രാഡ്മാൻ • 'ടൈഗർ ഓഫ് സ്പോർട്സ്' എന്നറിയപ്പെട്ടത് → മൻസൂർ അലിഖാൻ പട്ടോഡി • 'സണ്ണി ഡേയ്സ്' എന്ന പുസ്തകം രചിച്ചത് → സുനിൽ ഗാവസ്കർ • ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ ലൂസിയൻ ലോറന്റ് ഏത് രാജ്യക്കാരനായിരുന്നു → ഫ്രാൻസ് • 'മേക്കിങ് ഓഫ് എ ക്രിക്കറ്റർ' ആരുടെ ജീവിതത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് → സച്ചിൻ ടെൻഡുൽക്കർ .
PHYSICS
• Knot is used for measuring → Speed of ship • The vehicle used to launch India’s first satellite, Aryabhatta → Cosmos • The total kinetic energy of molecules in a substance is known as → Heat • The first space station → Salyut-1 .
1️⃣ 2019 ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പോൾ ചെയ്തത്

🅰️കണ്ണൂർ ജില്ലയില്‍

2️⃣2019ലെ ലോക പുസ്തക തലസ്ഥാനം

🅰️ഷാർജ

3️⃣2019 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ

🅰️ബജ്റംഗ് പൂനിയ

4️⃣2019ലെ ലോക ഭൗമദിനം ഏപ്രിൽ 22
പ്രമേയം

🅰️Protect our species

5️⃣2019 ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും വൻ സ്ഫോടനം നടന്ന രാജ്യം

🅰️ ശ്രീലങ്ക

🅿💲© N🅾E💲 📚

6️⃣23rd Asian athletic championship

🅰️ദോഹ ഖത്തർ

7️⃣International Hockey Federation
170000 യൂറോ പിഴ ഇട്ടത്

🅰️പാക്കിസ്ഥാൻ

8️⃣2020 G20
Summit വേദി

🅰️സൗദി അറേബ്യ

9️⃣ലോകത്തിൽ ആദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ

🅰️ നേതാജി

1️⃣0️⃣യുഎഇ യുടെ ആദ്യ ബഹിരാകാശ സഞ്ചാരി

🅰️Hazza Al Mansoori ⤴️