Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🅿💲© N🅾E💲 📚

*എയ്ഡ്‌സ് രോഗം*
🦋🦋🦋🦋🦋🦋

🦋രോഗക്കാരി = *ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്*(HIV)

🦋AIDS=Acquired immuno Deficiency syndrome

🦋 1982ലാണ് ഈ രോഗത്തിന് എയ്ഡ്‌സ് എന്ന പേര് നൽകിയത്

🦋 ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്ന വൈറസ് രോഗം

🦋 HIV റിട്രോ വൈറസ് വിഭാഗത്തിൽപ്പെടുന്നു

🦋എയ്ഡ്‌സ് രോഗനിർണയത്തിനുള്ള പ്രാഥമിക പരിശോധന = *എലിസ ടെസ്റ്റ്*

🦋 എച്ച്ഐവി ആക്രമിക്കുന്നത് ശരീരത്തിലെ= *ലിംഫോ സൈറ്റുകൾ*

🦋 രോഗ ബാധ സ്ഥിരീകരിക്കുന്ന ടെസ്റ്റ്= *വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്*

🦋 ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത രാജ്യം= *അമേരിക്ക*
(1981ജൂൺ 5)

🦋 എയ്ഡ്സ് രോഗികൾ കൂടുതൽ ഉള്ള ജില്ല= *തിരുവനന്തപുരം*


🦋 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം
= *ചെന്നൈ*
(1986)

🦋 കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജില്ല= *പത്തനംതിട്ട*

🦋 വിവാഹത്തിന് മുൻപ് hiv ടെസ്റ്റ് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം= *ഗോവ*

🅿💲© N🅾E💲 📚

🦋 ലോകത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉള്ള രാജ്യം= *ദക്ഷിണാഫ്രിക്ക*

🦋 ദരിദ്ര രാജ്യങ്ങളിലെ എച്ച്ഐവി ബാധിതർക്ക് വൈദ്യ സഹായം ലഭ്യമാക്കുന്ന ലോകാരോഗ്യ സംഘടനയുടെ പദ്ധതി= *ത്രീ ബൈ ഫൈവ് ഇനീഷ്യേറ്റീവ്*

🦋തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലൂടെ എച്ച്ഐവി ബാധിതർക്ക് പരിചരണം നൽകുന്ന പരിപാടി= *ART(anti Retroviral treatment)*

🦋 എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഢ്യം പ്രതീകം= *റെഡ് റിബൺ*

🦋 റെഡ് റിബൺ രൂപകല്പന ചെയ്തത്
= *വിഷ്വൽ എയ്ഡ്സ്*

🅿💲© N🅾E💲 📚
🦋 നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം= *1987*

🦋 എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്= *1988* മുതൽ

🦋 ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ= *സുനധി സോളമൻ(1986)*

🦋 രോഗ നിർണയ ടെസ്റ്റുകൾ
🐯P C R TEST
🐯NEVA TEST
🐯WESTERN BLOT TEST
🐯ELISA TEST

🦋 എയ്ഡ്സ് വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ= *ലൂക് മൊണ്ടയിനർ*

🦋 ലുക്ക്‌ മൊ ണ്ടയിനർ, ഫ്രാൻകോയിസ് ബാരിസിനൗസി 2008ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു

🦋 എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടിയുള്ള പദ്ധതി= *ആയുർദളം*

🦋 എയ്ഡ്സ് ദിനം= *ഡിസംബർ 1*

🦋2019AIDS തീം = *communities make the diffrence*
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋