LDC 2020 - ചരിത്രം - By Team KERALA PSC GK
**********************************
1. പ്ലാസി യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1757
2. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത് ആരെ
മാസ്റ്റർ റാൽഫ് ഫിച്
3. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമാവുമ്പോൾ ഇംഗ്ലണ്ടിലെ ഭരണാധികാരി ആരായിരുന്നു
എലിസബത്ത് 1
4. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് ഏത് വർഷമായിരുന്നു
AD 1600
5. ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകം രചിച്ചത് ആരായിരുന്നു
സി ശങ്കരൻ നായർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material

🅿💲© N🅾✝E💲 📚
*Current Affairs 2019*
LDC -2020
( _Day 1️⃣3️⃣_)
1️⃣2018-19 പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ
🅰️മാഞ്ചസ്റ്റർ സിറ്റി
2️⃣ക്ലൈമറ്റ് Emergency പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം
🅰️ അയർലൻഡ്
3️⃣ഇന്ത്യയിലെ ആദ്യ ഐസ് കഫേ
🅰️ ലഡാക്ക്
4️⃣UNO യുടെ ഓഷ്യൻ കോൺഫറൻസ് 2020 വേദി
🅰️പോര്‍ച്ചുഗല്‍
5️⃣ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പ്
🅰️ ആൻഡ്രോയിഡ് Q
🅿💲© N🅾✝E💲 📚
6️⃣ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസ് മലയാളി
🅰️ ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ
7️⃣2019 G7 ഉച്ചകോടി വേദി
🅰️ ഫ്രാൻസ്
8️⃣2019 മുട്ടത്തുവർക്കി പുരസ്കാരം
🅰️ ബെന്യാമിൻ
9️⃣സമുദ്രശില എന്ന നോവൽ എഴുതിയത്
🅰️ സുഭാഷ് ചന്ദ്രൻ
1️⃣0️⃣ കേരളത്തിൽ നിന്നും പഴം-പച്ചക്കറി ഏർപ്പെടുത്തിയ കയറ്റുമതി വിലക്ക് നീക്കിയ ഗൾഫ് രാജ്യം
🅰️സൗദി അറേബ്യ
©june 11

🐯 *SCERT* 🐯
സോഷ്യൽ
💓💓💓💓💓
*ഉദ്ധരണികൾ*
💓 *നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ്*
🦋 *പ്ലേറ്റോ* 🦋
💓 *ഒരു രാഷ്ട്ര തിന്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയേയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം*
🦋 *അരിസ്റ്റോട്ടിൽ*🦋
💓 *രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്*
🦋 *ജെർമി ബന്താ* 🦋
💓 *വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്*
🦋 *വീരേശലിംഗം പന്തലു*🦋
🅿💲© N🅾✝E💲 📚
💓 *രാഷ്ട്രത്തെ കുറിച്ചും ഗവൺമെന്റ് നെ കുറിച്ചുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം*
🦋 *അരിസ്റ്റോട്ടിൽ*🦋
💓 *ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും*
🦋 *രാജാറാം മോഹൻ റോയ്*🦋
💓 *ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു*
🦋 *വില്യം bentic പ്രഭു*🦋
💓 *പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ* *തങ്ങൾക്കെതിരെയുള്ള കടന്നാ ക്രമണവും ക്രൂരതയും അടിച്ചമർത്തലും*
*ചെറുക്കാൻ അവർക്ക് കഴിയും*
🦋 *കേശവ ചന്ദ്രൻ*🦋
💓 *ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല*
🦋 *ഡി ജി ടെൻഡുൽക്കർ*🦋
Part 2
💓💓💓💓💓💓

*എയ്ഡ്‌സ് രോഗം*
🦋🦋🦋🦋🦋🦋
🦋രോഗക്കാരി = *ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്*(HIV)
🦋AIDS=Acquired immuno Deficiency syndrome
🦋 1982ലാണ് ഈ രോഗത്തിന് എയ്ഡ്‌സ് എന്ന പേര് നൽകിയത്
🦋 ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്ന വൈറസ് രോഗം
🦋 HIV റിട്രോ വൈറസ് വിഭാഗത്തിൽപ്പെടുന്നു
🦋എയ്ഡ്‌സ് രോഗനിർണയത്തിനുള്ള പ്രാഥമിക പരിശോധന = *എലിസ ടെസ്റ്റ്*
🦋 എച്ച്ഐവി ആക്രമിക്കുന്നത് ശരീരത്തിലെ= *ലിംഫോ സൈറ്റുകൾ*
🦋 രോഗ ബാധ സ്ഥിരീകരിക്കുന്ന ടെസ്റ്റ്= *വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്*
🦋 ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത രാജ്യം= *അമേരിക്ക*
(1981ജൂൺ 5)
🦋 എയ്ഡ്സ് രോഗികൾ കൂടുതൽ ഉള്ള ജില്ല= *തിരുവനന്തപുരം*
🦋 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം
= *ചെന്നൈ*
(1986)
🦋 കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജില്ല= *പത്തനംതിട്ട*
🦋 വിവാഹത്തിന് മുൻപ് hiv ടെസ്റ്റ് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം= *ഗോവ*
🅿💲© N🅾✝E💲 📚
🦋 ലോകത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉള്ള രാജ്യം= *ദക്ഷിണാഫ്രിക്ക*
🦋 ദരിദ്ര രാജ്യങ്ങളിലെ എച്ച്ഐവി ബാധിതർക്ക് വൈദ്യ സഹായം ലഭ്യമാക്കുന്ന ലോകാരോഗ്യ സംഘടനയുടെ പദ്ധതി= *ത്രീ ബൈ ഫൈവ് ഇനീഷ്യേറ്റീവ്*
🦋തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലൂടെ എച്ച്ഐവി ബാധിതർക്ക് പരിചരണം നൽകുന്ന പരിപാടി= *ART(anti Retroviral treatment)*
🦋 എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഢ്യം പ്രതീകം= *റെഡ് റിബൺ*
🦋 റെഡ് റിബൺ രൂപകല്പന ചെയ്തത്
= *വിഷ്വൽ എയ്ഡ്സ്*
🅿💲© N🅾✝E💲 📚
🦋 നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം= *1987*
🦋 എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്= *1988* മുതൽ
🦋 ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ= *സുനധി സോളമൻ(1986)*
🦋 രോഗ നിർണയ ടെസ്റ്റുകൾ
🐯P C R TEST
🐯NEVA TEST
🐯WESTERN BLOT TEST
🐯ELISA TEST
🦋 എയ്ഡ്സ് വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ= *ലൂക് മൊണ്ടയിനർ*
🦋 ലുക്ക് മൊ ണ്ടയിനർ, ഫ്രാൻകോയിസ് ബാരിസിനൗസി 2008ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
🦋 എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടിയുള്ള പദ്ധതി= *ആയുർദളം*
🦋 എയ്ഡ്സ് ദിനം= *ഡിസംബർ 1*
🦋2019AIDS തീം = *communities make the diffrence*
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋