https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
1️⃣2019 ബോക്സിങ് വേൾഡ് കപ്പ് സ്വർണ്ണം
🅰️ മീനാകുമാരി മൈസ്നം
2️⃣Game changer ബുക്ക് എഴുതിയത്
🅰️ഷാഹിദ് അഫ്രീദി
3️⃣പലസ്തീൻ പുതിയ പ്രധാനമന്ത്രി
🅰️ മുഹമ്മദ് ഈഷ്തായെ
4️⃣ഇന്ത്യയിലെ ആദ്യ വോട്ടർ പാർക്ക്
🅰️ ഗുരുഗ്രാം ഹരിയാന
5️⃣ലോകത്തിലെ ഏറ്റവും വലിയ വിമാനം
🅰️Strato loanch
6️⃣2019 ലെ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ
🅰️FC ഗോവ
7️⃣ബൈജൂസ് ആപ്പ് ബ്രാൻഡ് അംബാസഡർ
🅰️ മോഹൻലാൽ
8️⃣ജാമിയ മില്ലിയ ആദ്യത്തെ വനിതാ വൈസ് ചാൻസലർ
🅰️ najma akhtar
9️⃣ബാബുപോളിന്റെ ആത്മകഥ
🅰️ കഥ ഇതുവരെ
1️⃣0️⃣ ദ്രവ്യത്തിന്റെ പുതിയ അവസ്ഥ
🅰️ ചെയിൻ melted സ്റ്റേറ്റ്
1️⃣1️⃣2019 Leading cricketer of the year
🅰️വിരാട് കോലി
1️⃣2️⃣Lasso എന്ന വീഡിയോ ആപ്പ് ആരംഭിച്ചത്
🅰️ ഫേസ്ബുക്ക്
🅿💲© N🅾✝E💲 📚
മലയാളം പരിഭാഷ
🧊bad debt= കിട്ടാക്കടം
🧊back bite = നാരദ ക്രിയ
🧊bed ridden= ശയ്യാവലംബിയായ
🧊better half= വാമഭാഗം
🧊beat down= വിലപേശുക
🧊black market= കരി ചന്ത
🧊black money= കള്ളപ്പണം
🧊broken heart= ഹതാശമായ
🧊brute majority= മൃഗീയ ഭൂരിപക്ഷം
🧊book worm= പുസ്തകപ്പുഴു
🧊black leg= കരിങ്കാലി
🧊blandishment= മുഖസ്തുതി
🧊birds of same feather flock together= ഒരേ തൂവൽ പക്ഷികൾ ഒരുമിച്ചു പറക്കും
🧊brush off= തള്ളിക്കളയുക
🧊butter up= മുഖസ്തുതി പറയുക
🧊begger on horse back= അർദ്ധരാത്രിക്ക് കുട പിടിക്കുക
🧊bear in mind= ഓർമ്മയിരിക്കട്ടെ
🧊bark up the wrong tree= ഒരു കാര്യത്തെപ്പറ്റി തെറ്റിധരിക്കുക
🧊be one's own enemy= താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക
🧊bread in bone= പാരമ്പര്യ സിദ്ധമായ സ്വഭാവം

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material

പ്രതീക്ഷിക്കാം ഈ ചോദ്യങ്ങൾ
1. കേരളത്തിലെ ആദ്യ ഇപേയ്മെന്റ് ജില്ല?
മലപ്പുറം
2. കേരളത്തിൽ കടലുമായി ബന്ധമില്ലാത്ത കായലുകളുടെ എണ്ണം?
ഏഴ്
3. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?
റാണി ഗൗരി പാർവതി ബായ്
4. സ്ത്രീസുരക്ഷാ നിയമത്തിൽ സ്ത്രീകളെ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാക്കുന്നതിനെതിരേയുള്ള വകുപ്പ്?
ഐ.പി.സി. 498
5. സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യംകൂടിയ വർണമേത്?
ചുവപ്പ്
6. ശരീരവളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ?
സെമാറ്റോട്രോഫിൻ
7. കേരള ജല അതോറിറ്റിയുടെ കീഴിൽ ആരംഭിച്ച കുപ്പിവെള്ള പദ്ധതി?
തെളിനീർ
8. നിക്കൽ വേർതിരിക്കുന്ന പ്രക്രിയ?
മോണ്ട്സ് പ്രക്രിയ
9. അവന്റെ സാമർഥ്യം ഏവരേയും അതിശയിപ്പിച്ചു. 'സാമർഥ്യം' എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
തദ്ധിതം
10. കാപ്റേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ?
6174
11. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത്?
ദൈവത്താർ
12. Alpha and Omega-യുടെ പരിഭാഷ?
ആദിയും അന്തവും
13. The synonym of the word knave?
scoundrel
14. Sit down, .....?
Won't you
15. The editor was editing an important news. The passive voice is?
An important news was being edited by the editor
16. The deeper she studied ......?
The greater she understood
17. I ..... (work) for two hours and I am not tired.
I have been working
18. My daughter was rejoiced ........ hearing the result?
at
നമ്മുടെ കവികളുടെ വിളിപ്പേരുകൾ
🌟🌟🌟🌟🌟🌟🌟🌟🌟🌟
🔥ശക്തിയുടെ കവി :- ഇടശ്ശേരി
🔥കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി
🔥ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ
🔥ശബ്ദസുന്ദരൻ :- വള്ളത്തോൾ
🔥വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ
🔥മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ
🔥മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ്
🔥ആശയഗംഭീരൻ :- ആശാൻ
🔥ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ
🔥ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ
🔥ബേപ്പൂർ സുൽത്താൻ :- ബഷീർ
🔥കേരള പാണിനി :- എ.ആർ.രാജരാജവർമ
🔥കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
🔥കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ
🔥കേരള സ്കോട്ട് :- സി.വി.രാമൻപിള്ള
🔥കേരള തുളസീദാസൻ :- വെണ്ണിക്കുളം
🔥കേരളത്തിന്റെ ഇബ്സൻ :- എൻ .കൃഷ്ണപിള്ള
🔥കേരള മോപ്പിസാങ് :- തകഴി
🔥കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ
🔥കേരളത്തിന്റെ ഓർഫ്യുസ് :- ചങ്ങമ്പുഴ

1️⃣ അംഗോള പ്രവാഹം ഏത് സമുദ്രത്തിലാണ്❓
🌐🅰 അറ്റ്ലാൻറിക്
2⃣ ലോകത്ത് തീരമില്ലാത്ത ഏക കടൽ❓
🌐🅰 സർഗാസോ കടൽ
3⃣ ബ്രിട്ടൻ സ്ഥിതി ചെയ്യുന്നത്❓
🌐🅰 അറ്റ്ലാൻറിക്
4⃣ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നെെൽ പതിക്കുന്നത് ഏത് കടലിലാണ്❓
🌐🅰മെഡിറ്റേറിയൻ
5⃣ കപ്പലുകളുടെ ശ്മശാനം ഭൂമി ജൈവമരുഭൂമി എന്നീ പേരുകളിൽ അറിയപ്പെടുന്ന കടല്❓
🌐🅰 സർഗാസോ കടൽ
6⃣ ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്❓
🌐🅰അറ്റ്ലാൻറിക്
7⃣ അറ്റ്ലാൻറിക് സമുദ്രത്തിൻറെ വിസ്തൃതി❓
🌐🅰82.4ലക്ഷം കിലോമീറ്റർ
8⃣ ചാളക്കടൽ സ്ഥിതി ചെയ്യുന്നത്❓
🌐🅰 അറ്റ്ലാൻറിക്
9⃣ ടൈറ്റാനിക് കപ്പൽ ദുരന്തം നടന്ന വർഷം❓
🌐🅰1912എപ്രിൽ 14
1️⃣0️⃣ അറ്റ്ലാൻറിക് സമുദ്രത്തിൻറെ ശരാശരിയായ ആഴം❓
🌐🅰3700മീറ്റർ
⭕ നാസിസത്തിൻ്റെ നേതാവ് ആര്?
🌐🅰 ഹിറ്റ്ലർ
⭕ നാസി ക്രൂരതയിലേക്ക് വെളിച്ചം വീശിയ ഡയറി കുറിപ്പ് എഴുതിയ പെൺ കുട്ടി?
🌐🅰 ആൻഫ്രാങ്ക്
⭕ ആൻ ഫ്രാങ്ക് ഡയറിക്ക് നൽകിയ പേര്?
🌐🅰 കിറ്റി
⭕ ഹിറ്റ്ലർ ജർമനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ?
🌐🅰 അഡ്മിറൽ കാൾ സോണിറ്റ്സ്
⭕ ഇരുപതാം നൂറ്റാണ്ടിലെ വിനാശകാരിയായ പ്രതിഭാശാലി എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
🌐🅰 ഹിറ്റ്‌ലർ
⭕ ഹിറ്റ്ലറുടെ കാമുകിയാര്?
🌐🅰 ഇവാ ബ്രൗൺ
⭕ നാസിസത്തിൻ്റെ ബൈബിൾ ഏത്?
🌐 മെയിൻ കാഫ്
⭕ ഹിറ്റ്ലർ കൊണ്ട് വന്ന കുപ്രസിദ്ധമായ നിയമങ്ങൾ?
🌐🅰 ന്യൂറം ബർഗ്
⭕ ഹിറ്റ്ലർ ആത്മ ഹത്യ ചെയ്തത് എന്ന്?
🌐🅰 1945 ഏപ്രിൽ 30
⭕ ഹിറ്റ്ലറുടെ നുണപ്രചാരക സംഘ തലവൻ ആര്?
🌐🅰 ഗീബൽസ്
⭕ ഹിറ്റ്ലറുടെ ജൂത പീഢനങ്ങൾ വിവരിക്കുന്ന ചിത്രം?
🌐🅰 ഷിൻഡ്ലേഴ്സ് ലിസ്റ്റ്

Subject: *ജില്ലകൾ: കാസർകോട്, കണ്ണൂർ, വയനാട്*
1. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
🌐🅰 കാസറഗോഡ്
2. കേരളത്തിലെ ആദ്യസമ്പൂർണ ജൈവഗ്രാമ പഞ്ചായത്ത് ആയ പനത്തടി ഏത് ജില്ലയിൽ?
🌐🅰കാസറഗോഡ്
3. ചീമേനി ഗ്രാമത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
🌐🅰കവ്വായി പുഴ
4. തോൽ വിറകു സമരം നടന്ന സ്ഥലം?
🌐🅰 ചീമേനി
5. കയ്യൂർ സമരത്തെ ആസ്പദമാക്കിയിട്ടുള്ള നോവൽ?
🌐🅰 ചിര സ്മരണ
6. ശങ്കരാചാര്യരുടെ ശിഷ്യൻ ആയിരുന്ന തോടകാചാര്യൻ മധു വാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ച പ്രശസ്തമായ മടം?
🌐🅰 എടനീർ മടം
7. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം?
🌐🅰 16km
8. വൈഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്?
🌐🅰 തൃക്കരിപ്പൂർ
9. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്ന പേര്?
🌐🅰 കപില
10. ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം?
🌐🅰ചോലനായ്ക്കർ
11. കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട്?
🌐🅰 ബാണാസുര സാഗർ
12. ജൈവ വൈവിദ്യ രജിസ്റ്റർ തയാർ ആക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലാ?
🌐🅰 വയനാട്
13. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്?
🌐🅰 പയ്യന്നൂർ
14. കണ്ണൂർ സർവ കലാശാല യുടെ ആദ്യ വൈസ് ചാൻസലർ?
🌐🅰 അബ്ദുൽ റഹ്മാൻ
15. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന കൗമുദി ടീച്ചർ ഏത് ജില്ലക്കാരി ആയിരുന്നു?
🌐🅰 കണ്ണൂർ
16. കേരളത്തിലെ ആദ്യ പട്ടിക വർഗ വനിത മന്ത്രി?
🌐🅰 P. K. ജയലക്ഷ്മി
17. വയനാട് ജില്ലയിലെ നിത്യ ഹരിത വനം?
🌐🅰 കാട്ടിമട്ടം
18. കേരളത്തിലെ ഏറ്റവും വലിയ നദീ ജന്യ ദ്വീപ്?
🌐🅰 കുറുവ ദ്വീപ്
19. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ഏക താലൂക്?
🌐🅰 സുൽത്താൻ ബത്തേരി
20. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം?
🌐🅰പുൽപള്ളി

സ്ത്രീലിംഗവും പുല്ലിംഗവും
• മഹാൻ → മഹതി • യാചകൻ → യാചക • കാന്തൻ → കാന്ത • കവി → കവയിത്രി • കർത്താവ് → കർത്രി • കേമൻ → കേമി .

പ്രയോഗങ്ങളും ശൈലികളും
• Grease the palm → കൈക്കൂലി കൊടുക്കുക • Have one's head in the clouds → സ്വപ്നലോകത്തിൽ ജീവിക്കുക • Hard nut to crack → പൊതിയാ തേങ്ങ • Home truth → അപ്രിയ സത്യം • Keeping the wolf from the door → പട്ടിണികൂടാതെ കഴിയുക .

നിരണംകവികൾ
• മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്..

മലയാളം
• വന്ദിപ്പിൻ മാതാവിനെ... എന്ന ദേശഭക്തി ഗാനം രചിച്ചത് → വള്ളത്തോൾ നാരായണമേനോൻ • വൈലോപ്പിള്ളി സ്മാരകമായ സംസ്കൃതിഭവൻ സ്ഥിതിചെയ്യുന്നത് → തിരുവനന്തപുരം • കുമാരനാശാൻ എഴുതിയ വിചിത്രവിജയം എന്ന കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു→ നാടകം • വായനാദിനമായി ആചരിക്കുന്ന ജൂൺ 19ന്റെ പ്രാധാന്യം → പി എൻ പണിക്കരുടെ ചരമദിനം • 2019ലെ വയലാർ സാഹിത്യപുരസ്കാരം ലഭിച്ചത് വി.ജെ. ജയിംസ് എഴുതിയ ഏത് നോവലിനാണ് → നിരീശ്വരൻ • 2018ലെ എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നിവ ലഭിച്ചത് ആർക്കാണ് → എം മുകുന്ദൻ • "വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" -വൈലോപ്പിള്ളിയുടെ ഏത് കവിതയിലെ വരികളാണിത് → മാമ്പഴം .

കലയും സാഹിത്യവും
• ലോകത്തിലെ ആദ്യ നോവലായ ദ ടെയിൽ ഓഫ് ഗഞ്ചി എഴുതിയ ഷികിബു മുറസാകി ഏത് രാജ്യക്കാരിയായിരുന്നു → ജപ്പാൻ • നവോത്ഥാനത്തിന്റെ പിതാവായ പെട്രാർക്ക് ഏത് രാജ്യക്കാരനായിരുന്നു → ഇറ്റലി • ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ജീൻ പോൾ സാർത്ര് എത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു → എക്സ്റ്റൻഷ്യാലിസം • സാഞ്ചോ പാൻസ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ് ഉളളത് → ഡോൺ ക്വിക്സോട്ട് • സാന്റിയാഗോ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ് → ദി ഓൾഡ്മാൻ ആൻഡ് സീ .

• ഏത് സാഹിത്യകാരനാണ് 'മുലൂർ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് → എസ് പത്മനാഭപ്പണിക്കർ • 'ബിലാത്തിവിശേഷം' എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയതാര് → കെ പി കേശവമേനോൻ • തിരുവിതാംകൂറിൽനിന്ന് വയനാട്ടിലേക്ക് കുടിയേറിയ കർഷകരുടെ കഥ വിവരിക്കുന്നത് എസ്.കെ. പൊറ്റക്കാടിന്റെ ഏത് നോവലിലാണ് → വിഷകന്യക • പി കേശവദേവിന്റെ ഏത് നോവലിലെ കഥാപാത്രമാണ് 'മംഗലശ്ശേരി പത്മനാഭപിള്ള' → അയൽക്കാർ .

ഇന്ത്യയിലെ ചില നാഷണൽ പാർക്കുകളും അവിടത്തെ സംരക്ഷിത മൃഗങ്ങളും
• കാസിരംഗ, കാഞ്ചൻജരി (ആസാം ) → ഒറ്റക്കൊമ്പൻ കാണ്ടാമൃഗം • സുന്ദർബൻസ്, പർഗാന (പശ്ചിമബംഗാൾ) → റോയൽ ബംഗാൾ ടൈഗർ • ഹസാരിബാഗ് (ജാർഖണ്ഡ്) → കടുവ, പുലി • ജിം കോർബറ്റ്, നൈനിറ്റാൾ (ഉത്തരാഞ്ചൽ) → കടുവ • ഗിർ (ഗുജറാത്ത്) → ഏഷ്യൻ സിംഹം .

• Left the cat out of the bag → കള്ളിവെളിച്ചത്താകുക • Look before you leap → ഇരുന്നിട്ടേ കാൽ നീട്ടാവു • Put the cart before the horse → തലതിരിഞ്ഞ പ്രവൃത്തി • On One's last legs → നാശത്തിന്റെ വക്കിൽ • Strikebreaker → കരിങ്കാലി .

• ഹിറ്റ്ലറുടെ ദ്രോഹങ്ങൾക്കിരയായ ഒരു ജൂതപ്പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ പിന്നീട് ലോക പ്രശസ്തമായി. ഇവരുടെ പേര് → ആൻ ഫ്രാങ്ക് • സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏർണെസ്റ്റ് ഹെമിങ് വേ രചിച്ച നോവൽ → ഫോർ ഹൂം ദ ബെൽ ടോൾ • മാൽഗുഡി എന്ന കല്പ്പനാപ്രദേശം സൃഷ്ടിച്ച ഭാരതീയ എഴുത്തുകാരൻ → ആർ. കെ. നാരായൺ • എ ടെയിൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന് പശ്ചാത്തലമായ വിപ്ലവം → ഫ്രഞ്ച് • നെപ്പോളിയൻ രചിച്ച വാർ ആൻഡ് പീസ് എന്ന പുസ്തകത്തിന് പശ്ചാത്തലമായത് → നെപ്പോളിയന്റെ റഷ്യൻ ആക്രമണം • ഗ്രീക്ക് ഇതിഹാസമായ ഇലിയഡിൽ ചിത്രീകരിച്ചിരിക്കുന്ന യുദ്ധം → ട്രോജൻ യുദ്ധം • ഗള്ളിവേഴ്സ് ട്രാവൽ എന്ന ജോനാതൻ സ്വിഫ്റ്റിന്റെ നോവലിൽ കുളളൻമാരുടെ ദേശമായി അവതരിപ്പിക്കുന്ന പ്രദേശത്തിന്റെ പേര് → ലില്ലിപ്പുട്ട് • ഫ്ളോറൻസ് നൈറ്റിംഗേലിനെ വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ച അമേരിക്കൻ കവി → എച്ച്. ഡബ്നു. ലോങ്ഫെല്ലൊ .

• കാൻഹാ (മദ്ധ്യപ്രദേശ്) → കടുവ • തഡോബ, ചന്ദ്രപ്പൂർ (മഹാരാഷ്ട്ര) → കടുവ • ബന്ദിപ്പൂർ, മൈസൂർ (കർണ്ണാടക) → കടുവ • ഡെസർട്ട് നാഷണൽ പാർക്ക്, ജയ്സാൽമർ (രാജസ്ഥാൻ) → ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ബ്ലാക്ക് ബക്ക് • സത്പുര (മധ്യപ്രദേശ്) → പുലി .

• Strike while the iron is hot → അവസരത്തിനൊത്ത് പ്രവർത്തിക്കുക • Tit for tat → ഉരുളയ്ക്കുപ്പേരി • To bell the cat → പൂച്ചയ്ക്ക് മണികെട്ടുക • To blow one's own trumpet → ആത്മപ്രശംസ നടത്തുക • To take into account → പരിഗണിക്കുക .

• സന്യാസി → സന്യാസിനി • സഖാവ് → സഖി • സുതൻ → സുത • സ്വാമി → സ്വാമിനി .
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
• സന്യാസി → സന്യാസിനി • സഖാവ് → സഖി • സുതൻ → സുത • സ്വാമി → സ്വാമിനി .
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
പ്രയോഗങ്ങളും ശൈലികളും
• To rip in the bud → മുളയിലേ നുള്ളിക്കളയുക • To catch red handed → തൊണ്ടിയോടെ പിടികൂടുക • To be all eyes → കണ്ണിൽ എണ്ണയൊഴിച്ചിരിക്കുക • To be under the thumb of → വിരൽതുമ്പിലൊതുക്കക • To smell a rat → സംശയാസ്പദം.

😇 KEEP IN MIND 😇
• AKG യുടെ ആത്മകഥ?
*എന്റെ ജീവിതകഥ*
• AKG യുടെ ശവശരീരം സ്ഥിതി ചെയ്യുന്നത്?
*പയ്യാമ്പലം കണ്ണൂർ*
• ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ്?
*അമീർ ഖുസ്രു*
• ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം?
*എസ്റ്റോണിയ*
• കാർഷിക ആവശ്യങ്ങൾക്കായി 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
*തെലങ്കാന*
• പശുക്കൾക്ക് ആധാർ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
*ജാർഖണ്ഡ്*
• ഒരു ലോഹത്തെ വലിച്ച് നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രതേകത?
*Ductility*
• ഒരു ലോഹത്തെ അടിച്ചുപരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന പ്രതേകത?
*Malleability*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
• AKG യുടെ ആത്മകഥ?
*എന്റെ ജീവിതകഥ*
• AKG യുടെ ശവശരീരം സ്ഥിതി ചെയ്യുന്നത്?
*പയ്യാമ്പലം കണ്ണൂർ*
• ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ്?
*അമീർ ഖുസ്രു*
• ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം?
*എസ്റ്റോണിയ*
• കാർഷിക ആവശ്യങ്ങൾക്കായി 24 മണിക്കൂറും വൈദ്യുതി സൗജന്യമായി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
*തെലങ്കാന*
• പശുക്കൾക്ക് ആധാർ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
*ജാർഖണ്ഡ്*
• ഒരു ലോഹത്തെ വലിച്ച് നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന പ്രതേകത?
*Ductility*
• ഒരു ലോഹത്തെ അടിച്ചുപരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന പ്രതേകത?
*Malleability*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കലയും സാഹിത്യവും
• ഏത് പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ഷേർ ഖാൻ → ജംഗിൾ ബുക്ക് • തന്റെ എഴുത്തിലൂടെ ഉട്ടോപ്യ എന്നപേരിൽ ഒരു മാതൃകാ രാജ്യത്തെ ചിത്രീകരിച്ചു കാണിച്ച് എഴുത്തുകാരൻ → തോമസ് മൂർ • ഏത് നോവലിലാണ് ഷെർലക് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് → എ സ്റ്റഡി ഇൻ കാർലറ്റ് • വിസാർഡ് ഓഫ് ദ നോർത്ത് എന്നറിയപ്പെടുന്നതാര് → വാൾട്ടർ സ്കോട്ട് • മദർ ഇന്ത്യ എഴുതിയതാര് → കാതറിൻ മേയൊ • താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠം അവാർഡ് നേടിക്കൊടുത്ത നോവൽ → ഗണദേവത .

സ്പോർട്സ്
• 'സോക്കർ' എന്ന പേരിലും അറിയപ്പെടുന്ന കായിക വിനോദം → ഫുട്ബോൾ • ആഗാഖാൻ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു → ഹോക്കി • ഇന്ത്യ എത്ര പ്രാവശ്യം ഒളിമ്പിക് ഹോക്കിയിൽ സ്വർണം നേടിയിട്ടുണ്ട് → 8 • ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം → 1930 • കൊൽക്കത്തയിലെ യുവഭാരതി സ്റ്റേഡിയം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു → ഫുട്ബോൾ • പ്രിൻസ് ഓഫ് വെയ്ൽസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു → ഗോൾഫ് .

LDC 2020 - ചരിത്രം - By Team KERALA PSC GK
**********************************
1. പ്ലാസി യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1757
2. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത് ആരെ
മാസ്റ്റർ റാൽഫ് ഫിച്
3. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമാവുമ്പോൾ ഇംഗ്ലണ്ടിലെ ഭരണാധികാരി ആരായിരുന്നു
എലിസബത്ത് 1
4. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് ഏത് വർഷമായിരുന്നു
AD 1600
5. ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകം രചിച്ചത് ആരായിരുന്നു
സി ശങ്കരൻ നായർ