https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കഥകളി
കേരളത്തിന്റെ തനത് കലാരൂപം?
Ans : കഥകളി
കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?
Ans : ഹസ്തലക്ഷണ ദീപിക
കേളികൊട്ട്, അരങ്ങുകേളി, തോടയം,വന്ദന ശ്ലോകങ്ങൾ, പുറപ്പാട്,മേളപ്പദം എന്നിവയാണ് കഥകളിയിലെ ചടങ്ങുകൾ.
കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ്?
Ans : പുറപ്പാട് (നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങാണ് പുറപ്പാട്)
കഥകളി അവതരണത്തിലെ അവസാന ചടങ്ങ്?
Ans : ധനാശി
കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവർ പ്രമുഖ കഥകളി ആചാര്യന്മാരാണ്.
പാലക്കാട്ടു ജില്ലയിൽ നടപ്പിലുള്ള അനുഷ്ഠാന കല?
Ans : കണ്യാർകളി
വയനാട്ടിലെ ആദിവാസികൾക്കിടയിലെ മന്ത്രവാദ ചടങ്ങ്?
Ans : ഗദ്ദിക
മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കല?
Ans : പടയണി
മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ?
Ans : പടയണി
പടയണിയുടെ ജന്മസ്ഥലം?
Ans : കടമ്മനിട്ട (പത്തനംതിട്ട)
തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം?
Ans : കാക്കരിശ്ശി നാടകം
ധനുമാസത്തിൽ കേരളത്തിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന സംഘ നൃത്തം?
Ans : തിരുവാതിരക്കളി
പി.കെ.കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഗദ്ദിക
കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ് കഥകളി നടനം എന്നറിയപ്പെടുന്നത്?
Ans : കേരള നടനം
കേരള നടനത്തിന്റെ ഉപജ്ഞാതാവ്?
Ans : ഗുരു ഗോപിനാഥ്
ജനകീയ കവി
ക്ഷേതികലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം ?
Ans : തുള്ളൽ
തുള്ളൽ കലയുടെ ഉപജ്ഞാതാവ്?
Ans : കലക്കത്ത് കുഞ്ചൻ നമ്പ്യാർ
തുള്ളലുകൾ എത്രവിധം?
Ans : 3 (ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ,ശീതങ്കൻ തുള്ളൽ)
‘കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത്?
Ans : കുഞ്ചൻ നമ്പ്യർ
ആദ്യത്തെ തുള്ളൽ കൃതി?
Ans : കല്യാണ സൗഗന്ധകം (ശീതങ്കൻ തുള്ളൽ)
‘താളപ്രസ്താരം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
PSC ആവർത്തിച്ച അറ്റോമിക നമ്പർ
ഹൈഡ്രജൻ - 1
കാർബൺ - 6
നൈട്രജൻ - 7
ഓക്സിജൻ - 8
അലുമിനിയം - 13
സിലിക്കൺ - 14
മാംഗനീസ് - 25
ഇരുമ്പ് - 26
വെള്ളി - 47
ടിൻ - 50
സ്വർണ്ണം -79
യുറേനിയം - 92
ഐൻസ്റ്റീനിയം - 99
ഫെർമിയം - 100
മെൻഡലിവിയം - 101.
ഹൈഡ്രജൻ - 1
കാർബൺ - 6
നൈട്രജൻ - 7
ഓക്സിജൻ - 8
അലുമിനിയം - 13
സിലിക്കൺ - 14
മാംഗനീസ് - 25
ഇരുമ്പ് - 26
വെള്ളി - 47
ടിൻ - 50
സ്വർണ്ണം -79
യുറേനിയം - 92
ഐൻസ്റ്റീനിയം - 99
ഫെർമിയം - 100
മെൻഡലിവിയം - 101.
♨️ Important Defence Exercises ♨️
🦅 Garuda: India + France
🤝 Hand-Hand : India + China
🚀 Indra: India + Russia
🛥 Jimex: India + Japan
🛥 Malabar: USA + India
🗿 Shade: India +Japan + China (Navy)
🏜 Surya Kiran: India + Nepal
🎇 Varuna: France + India
🥇 Simbex: Indian Navy + Singapore Navy
🎯 IBSAMAR : India + Brazil + South African Navy
🚊 Konkan: Indian Navy + Britain
🛬 Ausindex: Indian + Australian Navy
🚨 Indradhanush : India + UK
🐘 Nomadic Elephant: Indian Army + Mongolia
🔆 Ekuverin: Maldives + India
🦅 Garuda Shakti: India + Indonesia
👬 Mitra Shakti: India + Sri Lanka
👨✈️Naseem Al-Bahr: India + Oman
🏹 Yudh Abhyas: India + US
🚩 Red flag: India + US
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🇮🇳 Cope: India + US
🏅 SAMPRITI :– India + Banglades
🦅 Garuda: India + France
🤝 Hand-Hand : India + China
🚀 Indra: India + Russia
🛥 Jimex: India + Japan
🛥 Malabar: USA + India
🗿 Shade: India +Japan + China (Navy)
🏜 Surya Kiran: India + Nepal
🎇 Varuna: France + India
🥇 Simbex: Indian Navy + Singapore Navy
🎯 IBSAMAR : India + Brazil + South African Navy
🚊 Konkan: Indian Navy + Britain
🛬 Ausindex: Indian + Australian Navy
🚨 Indradhanush : India + UK
🐘 Nomadic Elephant: Indian Army + Mongolia
🔆 Ekuverin: Maldives + India
🦅 Garuda Shakti: India + Indonesia
👬 Mitra Shakti: India + Sri Lanka
👨✈️Naseem Al-Bahr: India + Oman
🏹 Yudh Abhyas: India + US
🚩 Red flag: India + US
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🇮🇳 Cope: India + US
🏅 SAMPRITI :– India + Banglades
Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
*ഭൗതികശാസ്ത്രം - പ്രകാശം*
⭕️പരകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ?
ചുവപ്പ്, പച്ച, നീല
⭕️തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം ?
ചുവപ്പ്
⭕️തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം ?
വയലറ്റ്
⭕️ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ?
വയലറ്റ്
⭕️ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ?
ചുവപ്പ്
⭕️ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം ?
വയലറ്റ്
⭕️ചവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു
കറുപ്പ്
⭕️എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
കറുപ്പ്
⭕️പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?
മഞ്ഞ
⭕️ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ് മജന്ത നിറം ലഭിക്കുന്നത് ?
ചുവപ്പ്, നീല
⭕️സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?
നീല, പച്ച

മലയാളം ശൈലികൾ
🎉🎉🎉🎉🎉
🎉 ശതകം ചൊല്ലിക്കുക
🍒 കഷ്ടപ്പെടുത്തുക
🎉 അജഗജാന്തരം
🍒 വലിയ വ്യത്യാസം
🎉 കുടത്തിലെ വിളക്ക്
🍒 പുറത്തറിയാത്ത യോഗ്യത
🎉 ഇലയിട്ട് ചവിട്ടുക
🍒 അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക
🎉 കച്ച കെട്ടുക
🍒 തയ്യാറാവുക
🎉 ഗണപതിക്ക് കുറിക്കുക
🍒 ആരംഭിക്കുക
🎉 ഊഴിയം നടത്തുക
🍒 ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക
🎉 കാർക്കോടകൻ
🍒 ക്രൂരൻ
🎉 അരണ ബുദ്ധി
🍒 പെട്ടെന്ന് മറക്കുന്ന സ്വഭാവം
🎉 ആകാശ കുസുമം
🍒 നടക്കാത്ത കാര്യം
🎉 എട്ടിലെ പശു
🍒 നിഷ്ഫല വസ്തു
🎉 ധനാശിപാടുക
🍒 അവസാനിപ്പിക്കുക
🎉 കായംകുളം വാൾ
🍒 ഇരുപക്ഷത്തും ചേർന്നവൻ
🎉 മുയൽ കൊമ്പ്
🍒 ഇല്ലാത്ത വസ്തു
🎉 ഭൈമി കാമുകന്മാർ
🍒 സ്ഥാന മോഹികൾ
🎉 ഭഗീരഥപ്രയത്നം
🍒 കഠിനപരിശ്രമം
🎉 പന്ത്രണ്ടാം മണിക്കൂർ
🍒 അവസാന നിമിഷം
🎉 എൻ പിള്ള നയം
🍒 സ്വാർത്ഥമായ പെരുമാറ്റം
🎉 ഗജകേസരിയോഗം
🍒 വലിയ ഭാഗ്യം

1️⃣2019 ബോക്സിങ് വേൾഡ് കപ്പ് സ്വർണ്ണം
🅰️ മീനാകുമാരി മൈസ്നം
2️⃣Game changer ബുക്ക് എഴുതിയത്
🅰️ഷാഹിദ് അഫ്രീദി
3️⃣പലസ്തീൻ പുതിയ പ്രധാനമന്ത്രി
🅰️ മുഹമ്മദ് ഈഷ്തായെ
4️⃣ഇന്ത്യയിലെ ആദ്യ വോട്ടർ പാർക്ക്
🅰️ ഗുരുഗ്രാം ഹരിയാന
5️⃣ലോകത്തിലെ ഏറ്റവും വലിയ വിമാനം
🅰️Strato loanch
6️⃣2019 ലെ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ
🅰️FC ഗോവ
7️⃣ബൈജൂസ് ആപ്പ് ബ്രാൻഡ് അംബാസഡർ
🅰️ മോഹൻലാൽ
8️⃣ജാമിയ മില്ലിയ ആദ്യത്തെ വനിതാ വൈസ് ചാൻസലർ
🅰️ najma akhtar
9️⃣ബാബുപോളിന്റെ ആത്മകഥ
🅰️ കഥ ഇതുവരെ
1️⃣0️⃣ ദ്രവ്യത്തിന്റെ പുതിയ അവസ്ഥ
🅰️ ചെയിൻ melted സ്റ്റേറ്റ്
1️⃣1️⃣2019 Leading cricketer of the year
🅰️വിരാട് കോലി
1️⃣2️⃣Lasso എന്ന വീഡിയോ ആപ്പ് ആരംഭിച്ചത്
🅰️ ഫേസ്ബുക്ക്
🅿💲© N🅾✝E💲 📚
മലയാളം പരിഭാഷ
🧊bad debt= കിട്ടാക്കടം
🧊back bite = നാരദ ക്രിയ
🧊bed ridden= ശയ്യാവലംബിയായ
🧊better half= വാമഭാഗം
🧊beat down= വിലപേശുക
🧊black market= കരി ചന്ത
🧊black money= കള്ളപ്പണം
🧊broken heart= ഹതാശമായ
🧊brute majority= മൃഗീയ ഭൂരിപക്ഷം
🧊book worm= പുസ്തകപ്പുഴു
🧊black leg= കരിങ്കാലി
🧊blandishment= മുഖസ്തുതി
🧊birds of same feather flock together= ഒരേ തൂവൽ പക്ഷികൾ ഒരുമിച്ചു പറക്കും
🧊brush off= തള്ളിക്കളയുക
🧊butter up= മുഖസ്തുതി പറയുക
🧊begger on horse back= അർദ്ധരാത്രിക്ക് കുട പിടിക്കുക
🧊bear in mind= ഓർമ്മയിരിക്കട്ടെ
🧊bark up the wrong tree= ഒരു കാര്യത്തെപ്പറ്റി തെറ്റിധരിക്കുക
🧊be one's own enemy= താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക
🧊bread in bone= പാരമ്പര്യ സിദ്ധമായ സ്വഭാവം