Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🎈ആർട്ടിക്കിൾ 123 : ഓർഡിനൻസ് ഇറക്കാൻ ഉള്ള പ്രസിഡന്റ്‌ന്റെ അധികാരം

🎈ആർട്ടിക്കിൾ 74 : രാഷ്ട്രപതിയെ സഹായിക്കുന്നതിനായി പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രി സഭ വേണം

🎈ആർട്ടിക്കിൾ 76 : അറ്റോർണി ജനറൽ

🎈ആർട്ടിക്കിൾ 79 : പാർലിമെന്റ്

🎈ആർട്ടിക്കിൾ 80 : രാജ്

യസഭ

🎈ആർട്ടിക്കിൾ 81 : ലോകസഭ

🎈ആർട്ടിക്കിൾ 93 : ലോകസഭ സ്പീക്കർ

🎈ആർട്ടിക്കിൾ 100 : ക്വാറം

👉 ഒരു പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നിശ്ചിത അംഗങ്ങളുടെ എണ്ണം / അതായത് ആകെ അംഗങ്ങളുടെ 10ൽ 1 അതാണ് ക്വാറം

🎈ആർട്ടിക്കിൾ 102 : കൂറുമാറ്റ നിരോധന നിയമം

🎈ആർട്ടിക്കിൾ 108 : പാർലിമെന്റ് സംയുക്ത സമ്മേളനം

🎈ആർട്ടിക്കിൾ 112 : ബജറ്റ്

🎈ആർട്ടിക്കിൾ 124 : സുപ്രീം കോടതി

🎈ആർട്ടിക്കിൾ 129 : സുപ്രീം കോടതിയെ കോർട്ട് ഓഫ് റെക്കോർഡ് ആക്കി തീർക്കുന്നു

🎈ആർട്ടിക്കിൾ 214 : ഹൈകോടതി

🔖 *ഭാഗം 6 (article 52 - 237*

🎈ആർട്ടിക്കിൾ 164 : മുഖ്യമന്ത്രി

🎈ആർട്ടിക്കിൾ 165 : അറ്റോർണി ജനറൽ

🎈ആർട്ടിക്കിൾ 169 : ഒരു സംസ്ഥാനത്തിനു ലെജിസ്ലാറ്റീവ് കൌൺസിൽ രൂപീകരിക്കുന്നതും ഇല്ലാതാക്കുന്നതിനുമുള്ള പാർലിമെന്റ്ന്റെ അധികാരം

🎈ആർട്ടിക്കിൾ 170 : സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗ സംഖ്യ

🔖 *ഭാഗം 12 : (article 264 - 300)*

👉ധനകാര്യസ്ഥാപനങ്ങൾ

🎈ആർട്ടിക്കിൾ 280 : ധനകാര്യ കമ്മീഷൻ

🔖 *ഭാഗം 14 (article 308 - 323)*

👉 കേന്ദ്ര സംസ്ഥാനങ്ങൾക്ക് കീഴിൽ ഉള്ള സർവീസ്

🎈ആർട്ടിക്കിൾ 315 : പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച്

🔖 *ഭാഗം 15 : (article 324- 329)*

👉 തെരഞ്ഞെടുപ്പ് രീതി

🎈ആർട്ടിക്കിൾ 324 : തെരഞ്ഞെടുപ് കമ്മീഷൻ രൂപീകരിക്കാൻ അനുശാസിക്കുന്നു

🔖 *ഭാഗം 16 (ആർട്ടിക്കിൾ 330 - 342)*

👉 SC,ST

🎈ആർട്ടിക്കിൾ 338 : ദേശീയ പട്ടികജ്യാതി കമ്മീഷനെ കുറിച്ച്

🎈ആർട്ടിക്കിൾ 338A : ദേശീയ പട്ടിക വർഗ കമ്മീഷനെ കുറിച്ച്

🔖 *ഭാഗം 18 : (article 352 -360)*

👉 അടിയന്തിരാവസ്ഥ

🎈ആർട്ടിക്കിൾ 352 : ദേശീയ അടിയന്തിരാവസ്ഥ

🎈ആർട്ടിക്കിൾ 356 : സംസ്ഥാന അടിയന്തിരാവസ്ഥ

🎈ആർട്ടിക്കിൾ 360 :
ധനകാര്യഅടിയന്തിരാവസ്ഥ

🔖 *ഭാഗം 20(article 368)*

🎈 ആർട്ടിക്കിൾ 368 : ഭരണഘടന ഭേദഗതികൾ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

കഥകളി

കേരളത്തിന്റെ തനത് കലാരൂപം?
Ans : കഥകളി
കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?
Ans : ഹസ്തലക്ഷണ ദീപിക 
കേളികൊട്ട്, അരങ്ങുകേളി, തോടയം,വന്ദന ശ്ലോകങ്ങൾ, പുറപ്പാട്,മേളപ്പദം എന്നിവയാണ് കഥകളിയിലെ ചടങ്ങുകൾ.
കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ്?
Ans : പുറപ്പാട് (നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങാണ് പുറപ്പാട്)
കഥകളി അവതരണത്തിലെ അവസാന ചടങ്ങ്?
Ans : ധനാശി 
കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവർ പ്രമുഖ കഥകളി ആചാര്യന്മാരാണ്.
പാലക്കാട്ടു ജില്ലയിൽ നടപ്പിലുള്ള അനുഷ്ഠാന കല?
Ans : കണ്യാർകളി 
വയനാട്ടിലെ ആദിവാസികൾക്കിടയിലെ മന്ത്രവാദ ചടങ്ങ്?
Ans : ഗദ്ദിക 
മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കല?
Ans : പടയണി 
മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ?
Ans : പടയണി 
പടയണിയുടെ ജന്മസ്ഥലം?
Ans : കടമ്മനിട്ട (പത്തനംതിട്ട)
തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം?
Ans : കാക്കരിശ്ശി നാടകം 
ധനുമാസത്തിൽ കേരളത്തിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന സംഘ നൃത്തം?
Ans : തിരുവാതിരക്കളി
പി.കെ.കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഗദ്ദിക
കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ്  കഥകളി നടനം എന്നറിയപ്പെടുന്നത്?
Ans : കേരള നടനം 
കേരള നടനത്തിന്റെ ഉപജ്ഞാതാവ്?
Ans : ഗുരു ഗോപിനാഥ്


ജനകീയ കവി 

ക്ഷേതികലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം ?
Ans : തുള്ളൽ 
തുള്ളൽ കലയുടെ ഉപജ്ഞാതാവ്?
Ans : കലക്കത്ത് കുഞ്ചൻ നമ്പ്യാർ 
തുള്ളലുകൾ എത്രവിധം?
Ans : 3 (ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ,ശീതങ്കൻ തുള്ളൽ) 
‘കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത്?
Ans : കുഞ്ചൻ നമ്പ്യർ
ആദ്യത്തെ തുള്ളൽ കൃതി?
Ans : കല്യാണ സൗഗന്ധകം (ശീതങ്കൻ തുള്ളൽ)
‘താളപ്രസ്താരം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
Ans : കുഞ്ചൻ നമ്പ്യർ
PSC ആവർത്തിച്ച അറ്റോമിക നമ്പർ

ഹൈഡ്രജൻ - 1
കാർബൺ - 6
നൈട്രജൻ - 7
ഓക്സിജൻ - 8
അലുമിനിയം - 13
സിലിക്കൺ - 14
മാംഗനീസ് - 25
ഇരുമ്പ് - 26
വെള്ളി - 47
ടിൻ - 50
സ്വർണ്ണം -79
യുറേനിയം - 92
ഐൻസ്റ്റീനിയം - 99
ഫെർമിയം - 100
മെൻഡലിവിയം - 101.
♨️ Important Defence Exercises ♨️


🦅 Garuda: India + France

🤝 Hand-Hand : India + China

🚀 Indra: India + Russia

🛥 Jimex: India + Japan

🛥 Malabar: USA + India

🗿 Shade: India +Japan + China (Navy)

🏜 Surya Kiran: India + Nepal

🎇 Varuna: France + India

🥇 Simbex: Indian Navy + Singapore Navy

🎯 IBSAMAR : India + Brazil + South African Navy

🚊 Konkan: Indian Navy + Britain

🛬 Ausindex: Indian + Australian Navy

🚨 Indradhanush : India + UK

🐘 Nomadic Elephant: Indian Army + Mongolia

🔆 Ekuverin: Maldives + India

🦅 Garuda Shakti: India + Indonesia

👬 Mitra Shakti: India + Sri Lanka

👨‍✈️Naseem Al-Bahr: India + Oman

🏹 Yudh Abhyas: India + US

🚩 Red flag: India + US
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🇮🇳 Cope: India + US

🏅 SAMPRITI :– India + Banglades
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA


*ഭൗതികശാസ്ത്രം - പ്രകാശം*

⭕️പരകാശത്തിന്റെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ഏവ?
ചുവപ്പ്, പച്ച, നീല

⭕️തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കൂടുതലുള്ള നിറം ?
ചുവപ്പ്

⭕️തരംഗദൈര്‍ഘ്യം (Wave Length) ഏറ്റവും കുറവുള്ള നിറം ?
വയലറ്റ്

⭕️ആവൃത്തി( Frequency ) ഏറ്റവും കൂടുതലുള്ള നിറം ?
വയലറ്റ്

⭕️ആവൃത്തി ( Frequency ) ഏറ്റവും കുറവുള്ള നിറം ?
ചുവപ്പ്

⭕️ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം ?
വയലറ്റ്

⭕️ചവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു
കറുപ്പ്

⭕️എല്ലാ വര്‍ണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?
കറുപ്പ്

⭕️പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പും പച്ചയും തമ്മില്‍ ചേര്‍ത്താല്‍ ലഭിക്കുന്ന വര്‍ണ്ണം ?
മഞ്ഞ

⭕️ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ് മജന്ത നിറം ലഭിക്കുന്നത് ?
ചുവപ്പ്, നീല


⭕️സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?
നീല, പച്ച

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA