Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

വ്യക്തി വിശേഷണം

♦️പുലയ രാജ:
അയ്യങ്കാളി

♦️വലിയ ദിവാൻജി:
രാജകേശവദാസ്

♦️ദേവനാം പ്രിയൻ:
അശോകൻ

♦️ രണ്ടാം അശോകൻ:
കനിഷ്കൻ

♦️കവി രാജ:
സമുദ്ര ഗുപ്തൻ

♦️ ഇന്ത്യയുടെ വാനമ്പാടി:
സരോജിനി നായ്ഡു

♦️കേരള അശോകൻ:
വിക്രമാദിത്യ വരഗുണൻ

♦️കേരള സ്കോട്ട്:
സി വി രാമൻപിളള

♦️കേരള മോപ്പസാങ്:
തകഴി ശിവശങ്കര പിളള

♦️കേരള ഹെമിംങവേ:
എം ടി വാസുദേവൻ നായർ

♦️കേരള പാണിനി:
എ ആർ രാജരാജവർമ്മ

♦️കേരള വാല്മീകി:
വളളത്തോൾ

♦️കേരള സിംഹം:
പഴശ്ശി രാജ

♦️മൈസൂർ കടുവ:
ടിപ്പു സുൽത്താൻ

♦️വൈക്കം ഹീറോ:
രാമസ്വാമി നായ്ക്കർ

♦️ആധുനി ഇന്ത്യയുടെ ശില്പി:
ഡൽഹൗസി

♦️അഗതികളുടെ അമ്മ:
മദർ തെരേസ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ആത്മകഥകൾ

🔹ആത്മകഥ - ഇ. എം .എസ്
🔹കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
🔹എന്റെ കഥ - മാധവിക്കുട്ടി
🔹കഴിഞ്ഞ കാലം -കെ.പി.കേശവമേനോൻ
🔹എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
🔹അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
🔹കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
🔹അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
🔹എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
🔹എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
🔹എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
🔹മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
🔹തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
🔹ജീവിത സമരം - സി.കേശവൻ
🔹സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
🔹കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
🔹എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
🔹കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
🔹ജീവിതപ്പാത - ചെറുകാട്
🔹എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
🔹ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
🔹മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
🔹മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
🔹ഞാൻ -എൻ.എൻ.പിള്ള
🔹ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
🔹ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
🔹ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
🔹ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
🔹ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
🔹എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
🔹എതിർപ്പ് - പി.കേശവദേവ്
🔹നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
🔹കഥ തുടരും -കെ. പി. എ.സി.ലളിത
🔹ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
🔹കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്ര ബോസ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും


🌵1949-തിൽ രൂപം കൊണ്ട ജില്ലകൾ
  കോഡ്‌ 👇
    "49 കൊതിയന്മാർ തൃക്കോട്ടയിൽ"

 കൊ : കൊല്ലം
 തി   : തിരുവനന്തപുരം
 തൃ. : തൃശ്ശൂർ
 കോട്ട : കോട്ടയം

🌵1957-ൽ രൂപീകൃതമായ ജില്ലകൾ
   കോഡ്‌ 👇
     "ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

 ആലപ്പുഴ
 പാലക്കാട്‌
 കോഴിക്കോട്‌
 കണ്ണൂർ

ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

🌵വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
  കോഡ്‌ 👇
   " 80 82 84 = വാപ കസറി"

1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 =പത്തനംതിട്ട
1984 മെയ്‌  24    =കാസർഗോഡ്.

🌵എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
 കോഡ്‌ 👇

  " EMI = 58 69 72 "

എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം         : 1969 ജൂൺ 16
ഇടുക്കി            : 1972 ജനുവരി 26
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Do not confuse :

🔴നോബൽ സമ്മാനം നേടിയ ആദ്യ
സഹോദരങ്ങൾ -ജാൻ ടിംബർഗൻ, നിക്കൊളാസ് ടിംബർഗൻ


🔴നോബൽ സമ്മാനം നേടിയ ആദ്യ അച്ഛനും മകനും -വില്യം ഹെൻറി ബ്രാഗ്, വില്യം ലോറൻസ് ബ്രാഗ്



🔴നോബൽ സമ്മാനം നേടിയ ആദ്യ അമ്മയും മകളും -മാഡം ക്യൂറി, ഐറിൻ ക്യൂറി


🔴നോബൽ സമ്മാനം നേടിയ ആദ്യ അച്ഛനും മകളും -പിയറി ക്യൂറി, ഐറിൻ ക്യൂറി
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

പഠിക്കാൻ പ്രയാസമേറിയ facts ഇനി മുതൽ എല്ലാ ദിവസവും, കുഞ്ഞ് കോഡുകളിലൂടെ...

Psc Malayalam Code: 01

കാൽസ്യം കാർബണേറ്റ് എന്ന് പേരുള്ള വസ്തുക്കൾ,

ചുമചോ

ചുണ്ണാമ്പുകല്ല്
മാർബിൾ
ചോക്ക്