ിന്നുളള ആദ്യ കേരള മുഖ്യമന്ത്രി?
ആർ.
🍄ആർ.ശങ്കർ ആരംഭിച്ച പത്രം?
ദിനമണി ✅✅
🍄വിമോചന സമരകാലത്തെ കെ.പി.സി.സി. പ്രസിഡന്റ്
ആർ. ശങ്കർ✅✅
🌿കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
ഇ.കെ. നയനാർ✅✅
🌿ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?
4-ാം നിയമസഭ(1970-77✅✅
🌿ഏറ്റവും ദൈർഘ്യം കുറഞ്ഞ കേരള നിയമസഭ?
6-ാം നിയമസഭ(1980-82)✅✅
🌿ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
ചാൾസ് ഡയസ്✅✅
🌿രാജ്യസഭിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
സർദാർ കെ.എം.പണിക്കർ✅✅
🌿കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻ്റംഗം?
ആനി മസ്ക്രീൻ ✅✅
🌿രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?
ലക്ഷ്മി എൻ. മേനോൻ (1952) രണ്ടാമത് -ഭാരതി ഉദയഭാനു (1954) ✅✅✅
🌿രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി?
ജി. ശങ്കരക്കുറുപ്പ് (1968)✅✅
രാജ്യസഭാംഗമായ ആദ്യ മലയാള സിനിമാ താരം?
സുരേഷ് ഗോപി (2016)✅✅
🌿കേരള മുഖ്യമന്ത്രിമാരും ആത്മകഥകളും
ഇ എം സ്
ആത്മകഥ✅✅
🌿സി. അച്യുതമേനോൻ -
എന്റെ ബാല്യകാല സ്മരണകൾ,സ്മരണയുടെ ഏടുകൾ ✅✅
🌿കെ. കരുണാകരൻ -
പതറാതെ മുന്നോട്ട്
✅✅
🌿ഇ.കെ. നയനാർ -
മൈ സ്ട്രഗിൾ✅✅
🌿വി.എസ്. അച്യുതാനന്ദൻ -
സമരം തന്നെ ജീവിതം
✅✅😍
🌿ഉമ്മൻ ചാണ്ടി -
തുറന്നിട്ട വാതിൽ✅✅
🌿ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
പി.കെ. വാസുദേവൻ നായർ✅
🌿എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
സി.എച്ച്.മുഹമ്മദ് കോയ✅✅
🌿ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിത?
ജാനകി രാമചന്ദ്രൻ (തമിഴ്നാട്)✅✅
🌿കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ?
പി.എസ്. റാവു✅✅
🌿കേരളത്തിലെ ആദ്യ ഗവർണ്ണർ?
ബി.രാമകൃഷ്ണറാവു✅✅
🌿പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?
സിക്കന്ദർ ഭക്ത്✅✅
🌿പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളാ ഗവർണ്ണർ?
എം.ഒ.എച്ച്.ഫറൂക്ക്✅✅
🌿ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി ?
വി.പി. മേനോൻ (ഒഡീഷ)✅✅
🌿ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത?
ഫാത്തിമാ ബീവി ✅✅
🌿ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്
വി.വിശ്വനാഥൻ✅✅
🌿ഏറ്റവും കുറച്ചുകാലം കേരള ഗവർണ്ണറായിരുന്നത്?
എം.ഒ.എച്ച്. ഫറൂഖ്✅✅
🌿കേരള ഗവർണ്ണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?
വി വി.ഗിരി ✅✅
🌿ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ?
വി വി.ഗിരി ✅
🌿14-ാം കേരള നിയമസഭയിലെ സ്പീക്കർ?
പി. ശ്രീരാമകൃഷ്ണൻ✅✅
🌿കേരളത്തിലാദ്യമായി ഭിന്നലിംഗക്കാർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് -
14-ാം നിയമസഭാ തിരഞ്ഞെടുപ്പ്✅✅
🌿കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം
5✅✅
🌿1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണറായ മലയാളി
എ.ജെ.ജോൺ✅✅
🌿സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ വ്യക്തി?
പി.സദാശിവം✅✅
🌿എത്ര വനിതകൾ കേരള ഗവർണ്ണർമാരായിട്ടുണ്ട്?
3✅✅
🌿കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
ജ്യോതി വെങ്കിടാചലം✅✅
🌿കേരളാ ഗവർണ്ണറായ രണ്ടാമത്തെ വനിത?
രാം ദുലാരി സിൻഹ✅✅
🌿കേരള ഗവർണ്ണറായ മൂന്നാമത്തെ വനിത?
ഷീല ദീക്ഷിത്✅✅
🌿ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്
വടക്കൻ പറവൂർ (1982)✅✅
🌿ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത്
അവുക്കാദർ കുട്ടിനഹ✅✅
🌿കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി
രാജ്ഭവൻ✅✅🌿
🌿കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
ക്ലിഫ് ഹൗസ്✅✅
🌿കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി
കൻ്റോൺമെന്റ് ഹൗസ്✅✅
🍄കേരള നിയമസഭ സ്പീക്കർ വസതി
നീതി✅✅