https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🍁 മികവുകാട്ടിയ ഗ്രാമങ്ങൾ 🦜
🍁കേരളത്തിലെ ആദ്യ ശിശു
👶 സൗഹൃദ ഗ്രാമപഞ്ചായത്ത്
🦜 വെങ്ങാന്നൂർ
🍁 കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്
🦜 നെടുമ്പാശ്ശേരി
🍁 കേരളത്തിലെ ഏക സമ്പൂർണ്ണ ആദിവാസി ഗ്രാമപഞ്ചായത്ത്
🦜 ഇടമലക്കുടി
🍁 ഇന്ത്യയിലെ ആദ്യ മാതൃകാ 🐄 കന്നുകാലി ഗ്രാമം
🦜 മാട്ടുപ്പെട്ടി
🍁 1972 ൽ ലക്ഷം 🏢 വീട് കോളനിക്ക് തുടക്കം ഇട്ടത് എവിടെ
🦜 ചിതറ
🍁 ഇന്ത്യയിലെ ആദ്യ 2 e പേയ്മെന്റ് 💻 ഗ്രാമപഞ്ചായത്ത്
🦜 മഞ്ചേശ്വരം
🍁 നൂറ് ശതമാനം നിയമ സാക്ഷരത 📒 നേടിയ ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്ത്
🦜 ചെറിയനാട്
🍁 നൂറ് ശതമാനം നിയമ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം
🦜 ഒല്ലൂക്കര
🍁 സ്വന്തമായി ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത്
🦜 പെരുമണ്ണ ( കോഴിക്കോട് )
🍁 ഇന്ത്യയിലെ ആദ്യ iso അംഗീകാരം ഉള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഏത് ഗ്രാമ പഞ്ചായത്തിൽ ആണ്
🦜 ഇരവിപേരൂർ
🍁 സ്വന്തമായി വൈദ്യൂതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ ഗ്രാമപഞ്ചായത്ത്
🦜മാങ്കുളം
🍁 ഇന്ത്യയിലെ ആദ്യ സമ്പൂർണ രക്ത ദാന പഞ്ചായത്ത്
🦜 മടിക്കൈ
🍁🍁🍁 🍂🍂🍂

Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
ചോദ്യം- ഉത്തരം
🇮🇳ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്?
✅അതുൽ സുധാകർ റാവു പാണ്ഡേ.
🇮🇳ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?
✅തെംപ്ലി -മഹാരാഷ്ട്ര.
🇮🇳കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്?
✅വി.എസ്സ് അച്യുതാനന്ദൻ (24-12-11
🇮🇳കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?
✅അമ്പലവയൽ(വയനാട്)
🇮🇳ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?
✅വെനീസ്.
🇮🇳ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള മാനദണ്ഡം -------ആണ്?
✅ഒരു വ്യക്തിക്ക് ആവശ്യമായ കലോറി.
🇮🇳ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?
✅ഉത്തരമഹാസമതലം.
🇮🇳ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
✅മലേറിയ
🇮🇳മലേറിയ പരത്തുന്ന കൊതുക്?
✅അനോഫിലിസ് പെൺകൊതുക്.
🇮🇳മലേറിയയുടെ രോഗാണു?
✅പ്ലാസ്മോഡിയം.
🇮🇳മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?
✅ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)
🇮🇳സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
✅അഫ്നോളജി.
🌏വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ആസിയാൻ.
🌏ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?
✅ബ്രഹ്മപുത്ര.
🌏ചുവന്ന നദി, ആസാമിൻറ്റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?
✅ബ്രഹ്മപുത്ര.
🌏ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?
✅പ്രോട്ടീൻ.
🌏പ്രോട്ടീൻറ്റെ ഏറ്റവും ലഘുവായ രൂപം?
✅അമിനോ ആസിഡ്.
🌏ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?
✅ഫുക്കുവോക്ക.
🌏ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
✅സർ ആൽബർട്ട് ഹൊവാർഡ്.
🌏അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?
✅ജാതക കഥകൾ
🌏എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
✅വിഷ്വൽ എയിഡ്സ്.
🌏ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
✅ഇംഗ്ലണ്ട്.
🌏വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?
✅ദിവാനി ഘാസ്.
🌏തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത്?
✅ഈജിപ്ത്.
(2011ൽ ഈജിപ്തിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ വേദിയായിരുന്നു)
🌏പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം?
✅കൊറിയ.
🌏സന്യാസിമാരുടെ നാട്?
✅കൊറിയ
🌏ഏഷ്യയിലെ കടുവ?
✅ദക്ഷിണകൊറിയ
🌏കനാലുകളുടെ നാട്?
✅പാക്കിസ്ഥാൻ
🌏ഏഷ്യയുടെ കവാടം?
✅ഫിലിപ്പൈൻസ്
🌏മാർബ്ബിളിൻറ്റെ നാട്?
✅ഇറ്റലി
🌏തെക്കിൻറ്റെ ബ്രിട്ടൻ ?
✅ന്യൂസിലൻറ്റ്
🌏ഇടിമിന്നലിന്റ്റെ നാട്?
✅ഭൂട്ടാൻ.
🌏നൈലിൻറ്റെ ദാനം?
✅ഈജിപ്ത്.
🌏ലോകത്തിന്റ്റെ മേല്ക്കൂര?
✅പാമീർ.
🌏ചൈനയുടെ ദുഖം?
✅ഹൊയാങ്ഹോ.
🌏വിശുദ്ധനാട്?
✅പാലസ്തീൻ.
🌏ധവളനഗരം?
✅ബൽഗ്രേഡ്.
🌏തടാകങ്ങളുടെ നാട്?
✅ഫിൻലാൻഡ്.

🍄പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?
പതിറ്റുപ്പത്ത്✅✅
🍄കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണസഭ
ശ്രീമൂലം പ്രജാസഭ ✅✅
🍄ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?
കേരളം ✅✅
🍄🍄ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?
ഡോ. എ.ആർ. മേനോൻ ✅✅
🍄ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?
എം. ഉമേഷ്റാവു (മഞ്ചേശ്വരം) ✅✅
🍄കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി.ചാക്കോ✅✅
🍄കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷനേതാവ്?
ഇ.എം.എസ് നമ്പൂതിരിപ്പാട് ✅✅
🍄ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?
കെ. മുരളീധരൻ✅✅
🍄കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം
വിമേചന സമരം✅✅
🍄വിമേചന സമരത്തിന് നേതൃത്വം നൽകിയത്?
മന്നത്ത് പത്മനാഭൻ ✅✅
🌿കേരള ഔദ്യോഗിക ഭാഷകൾ ആക്ട് പാസാക്കിയ വർഷം?
1969✅✅
🌿കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
വില്യം ഹാമിൽട്ടൺ ഡിക്രൂസ് ✅✅
🌿കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലo/ഏറ്റവും കൂടുതൽ തവണ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
സ്റ്റീഫൻ പാദുവ✅✅
🌿14-ാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
ജോൺ ഫെർണാണ്ടസ്✅✅
🌿കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?
ആർ. ശങ്കരനാരായണൻ തമ്പി✅✅
🌿കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ?
കെ.എം. സീതി സാഹിബ് ✅✅
🌿കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി?
ജി. കാർത്തികേയൻ✅✅
🌿കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
കെ.എം. സീതി സാഹിബ് ✅✅
🌿ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?
വക്കം പുരുഷോത്തമൻ✅✅
🌿ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി?
എം. വിജയകുമാർ✅✅
]
🌿കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
20✅✅
🌿കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9✅✅
🌿2015-ൽ ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
റിച്ചാർഡ് ഹേ✅✅
🍄ഏറ്റവും കുറച്ചുകാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി?
എ.സി. ജോസ്✅✅
🌿ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ?
എ.സി. ജോസ് (8 തവണ) ✅✅
🌿കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
സി.എച്ച് മുഹമ്മദ്കോയ (33 വയസ്സ്✅✅
🌿സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി?
എം. വിജയകുമാർ (10-ാം കേരള നിയമസഭ)✅✅
🌿ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി?
ആർ.എസ്. ഉണ്ണി ✅✅
🍄കേരള നിയമസഭയിൽx രണ്ടു തവണ സ്പീക്കറായ വ്യക്തികൾ?
വക്കം പുരുഷോത്തമൻ,തേറമ്പിൽ രാമകൃഷ്ണൻ✅✅
🌿കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?
കെ. ആർ. നാരായണൻ (1997 സെപ്തംബർ 18, 10-ാം നിയമസഭ)✅✅
🌿കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു(1958 ഏപ്രിൽ 15✅✅
🌿ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡന്റ് സംസാരിച്ച സംസ്ഥാന നിയമസഭ?
കേരള നിയമസഭ✅✅
🍄കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
വി.ആർ. കൃഷ്ണയ്യർ ✅✅
🌿കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
റോസമ്മ പുന്നൂസ്✅✅
🌿എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്?
7✅✅
🌿കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?
2001 മെയ് 10✅✅
🌿ബജറ്റ് അവതരിപ്പിച്ച 4-ാമത്തെ മുഖ്യമന്ത്രി?
ഉമ്മൻചാണ്ടി✅✅
🌿കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?
ആർ.ശങ്കർ✅✅
🌿ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി?
ans :
കെ. കരുണാകരൻ (4 തവണ)✅✅
🌿ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
റോസമ്മ പുന്നൂസ്✅✅
🌿കേരള നിയമസഭയുടെ ആദ്യത്തെ പ്രോടേം സ്പീക്കർ?
റോസമ്മ പുന്നൂസ്✅✅
🌿കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ.ഐഷാഭായി ✅✅
🌿കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?
നഫീസത്ത് ബീവി✅✅
🌿സ്പീക്കറുടെ ചുമതലങ്ങൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
നഫീസത്ത് ബീവി✅✅
🌿ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?
വി.കെ. കൃഷ്ണമേനോൻ✅✅
🌿ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ രണ്ടാമത്തെ മലയാളി?
എ.കെ.ആന്റണി✅✅
🌿കേന്ദ്ര കാബിനറ്റിൽ അംഗമായ ആദ്യ മലയാളി?
ഡോ.ജോൺ മത്തായി✅✅
🌿കേന്ദ്ര ധനകാര്യമന്ത്രിയായ ആദ്യ മലയാളി?
ഡോ.ജോൺ മത്തായി✅✅
🌿പ്രഥമ കേന്ദ്ര റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച മലയാളി?
ജോൺ മത്തായി
🌿കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി?
പനമ്പിള്ളി ഗോവിന്ദമേനോൻ✅✅
🌿കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി?
ആർ. ബാലകൃഷ്ണപിള്ള✅✅
🌿ആർ. ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ കേരള നിയമസഭ സ്പീക്കർ?
വർക്കല രാധാകൃഷ്ണൻ✅✅
🌿പ്രിസണർ 5990 ആരുടെ ആത്മകഥയാണ്?
ആർ. ബാലകൃഷ്ണപിള്ള✅✅
🌿കേരള നിയമസഭയിൽ ഏറ

്റവും കൂടുതൽ കാലം അംഗമായിരുന്നത്?
കെ.എം.
ാണി✅✅
🌿കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം അംഗമായിരുന്ന വ്യക്തി?
സി. ഹരിദാസ് (10 ദിവസം )✅✅
🌿കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത?
കെ.ആർ. ഗൗരിയമ്മ ✅😍
🌿ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി?
എം.പി.വീരേന്ദ്രകുമാർ (5 ദിവസം ) ✅✅
🌿കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
പട്ടം താണുപിള്ള ✅✅
🌿കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി?
പട്ടം താണുപിള്ള ✅✅
🌿കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രാപ്രദേശ്)✅✅
🌿കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി
സി. അച്യുതമേനോൻ✅✅
🌿2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?
സി. അച്യുതമേനോൻ✅✅
🌿കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?
സി. അച്യുതമേനോൻ ✅✅
🌿1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി?
സി. അച്യുതമേനോൻ✅✅
🌿1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള ഗവർണർ?
എൻ.എൻ.വാഞ്ചു✅✅
🌿🌿1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരളത്തിലെ ആഭ്യന്തരമന്ത്രി?
കെ.കരുണാകരൻ✅✅
🌿കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്?
സി. അച്യുതമേനോൻ ✅✅
🌿കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത്?
കെ.എം.മാണി(13)✅✅
🌿രാജ്ഭവന് പുറത്തുവെച്ച് ആധികാരമേറ്റ ആദ്യ മുഖ്യമന്ത്രി?
വി.എസ്. അച്യുതാനന്ദൻ✅✅
🌿തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?
സി. അച്യുതമേനോൻ(2364 ദിവസം)✅✅
🌿ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?
സി.എച്ച്. മുഹമ്മദ് കോയ (54 ദിവസം)✅✅
🌿ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?
വി.എസ്. അച്യുതാനന്ദൻ (83-ാം വയസ്സിൽ)✅✅
🌿ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രി?
എ.കെ. ആന്റണി (37-ാം വയസ്സിൽ✅✅
🌿കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്?
രമേശ് ചെന്നിത്തല✅✅
🌿കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടു വന്ന മുഖ്യമന്ത്രി?
അച്യുതമേനോൻ✅✅
🌿അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി?
കെ. കരുണാകരൻ✅✅
🌿ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ?
1977 ലെ കെ. കരുണാകരൻ മന്ത്രിസഭ (ഒരു മാസം)
✅✅
🌿5 വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
കെ കരുണാകരൻ ✅✅
🌿മാളയുടെ മാണിക്യം' എന്നറിയപ്പെടുന്നത്?
കെ. കരുണാകരൻ ✅✅
🌿തൊഴിലില്ലായ്മാവേതനവും, ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി?
എ.കെ.ആന്റണി ✅✅
🌿കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?
എ.കെ. ആന്റണി ✅✅
🌿കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നത് ?
സി.എച്ച്. മുഹമ്മദ് കോയ
✅✅
🌿രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
സി.എച്ച്. മുഹമ്മദ് കോയ ✅✅
🌿സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി?
ഉമ്മൻചാണ്ടി ✅✅✅
🌿രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?
കെ. കരുണാകരൻ
✅✅
🌿കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?
ഈച്ചര വാര്യർ ✅✅
🌿രാജൻ കേസിന്റെ പശ്ചാത്തലത്തിൽ രാജന്റെ പിതാവായ ഈച്ചര വാര്യർ രചിച്ച പുസ്തകം?
ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ✅✅
🌿പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി?
കെ. കരുണാകരൻ✅✅
🌿ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി
Ak ആന്റണി ✅✅
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി
Touching the soul✅✅

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന
🌿നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം?
മത്തായി ചാക്കോ (കൊച്ചിയിലെ ലോക്‌ഷോർ ആശുപത്രിയിൽ വെച്ച്) ✅
🌿ഇന്ത്യൻ പ്രസിഡന്റായ മലയാളി?
കെ. ആർ. നാരായണൻ✅✅
🌿രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ. ആർ. നാരായണനെതിരെ മത്സരിച്ച മലയാളി ?
റ്റി .എൻ. ശേഷൻ✅✅
🌿രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
വി.ആർ. കൃഷ്ണയ്യർ✅✅
🌿കേരളത്തിലെ (ഇന്ത്യയിൽത്തന്നെ) ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
ഇ.എം.എസ് ✅
🌿ഒന്നാം നിയമസഭയിലേക്ക് ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?
നീലേശ്വരം (കാസർകോഡ്)✅✅
🌿19-Oo നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി?
പട്ടം താണുപിള്ള✅✅
🍄പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ?
ഇ.എം.എസ്✅✅
🍄പിന്നോക്ക സമുദായത്തിൽ ന

ിന്നുളള ആദ്യ കേരള മുഖ്യമന്ത്രി?
ആർ.
🍄ആർ.ശങ്കർ ആരംഭിച്ച പത്രം?
ദിനമണി ✅✅
🍄വിമോചന സമരകാലത്തെ കെ.പി.സി.സി. പ്രസിഡന്റ്
ആർ. ശങ്കർ✅✅
🌿കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
ഇ.കെ. നയനാർ✅✅
🌿ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?
4-ാം നിയമസഭ(1970-77✅✅
🌿ഏറ്റവും ദൈർഘ്യം കുറഞ്ഞ കേരള നിയമസഭ?
6-ാം നിയമസഭ(1980-82)✅✅
🌿ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
ചാൾസ് ഡയസ്✅✅
🌿രാജ്യസഭിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
സർദാർ കെ.എം.പണിക്കർ✅✅
🌿കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻ്റംഗം?
ആനി മസ്ക്രീൻ ✅✅
🌿രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?
ലക്ഷ്മി എൻ. മേനോൻ (1952) രണ്ടാമത് -ഭാരതി ഉദയഭാനു (1954) ✅✅✅
🌿രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി?
ജി. ശങ്കരക്കുറുപ്പ് (1968)✅✅
രാജ്യസഭാംഗമായ ആദ്യ മലയാള സിനിമാ താരം?
സുരേഷ് ഗോപി (2016)✅✅
🌿കേരള മുഖ്യമന്ത്രിമാരും ആത്മകഥകളും
ഇ എം സ്
ആത്മകഥ✅✅
🌿സി. അച്യുതമേനോൻ -
എന്റെ ബാല്യകാല സ്മരണകൾ,സ്മരണയുടെ ഏടുകൾ ✅✅
🌿കെ. കരുണാകരൻ -
പതറാതെ മുന്നോട്ട്
✅✅
🌿ഇ.കെ. നയനാർ -
മൈ സ്ട്രഗിൾ✅✅
🌿വി.എസ്. അച്യുതാനന്ദൻ -
സമരം തന്നെ ജീവിതം
✅✅😍
🌿ഉമ്മൻ ചാണ്ടി -
തുറന്നിട്ട വാതിൽ✅✅
🌿ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
പി.കെ. വാസുദേവൻ നായർ✅
🌿എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
സി.എച്ച്.മുഹമ്മദ് കോയ✅✅
🌿ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിത?
ജാനകി രാമചന്ദ്രൻ (തമിഴ്നാട്)✅✅
🌿കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ?
പി.എസ്. റാവു✅✅
🌿കേരളത്തിലെ ആദ്യ ഗവർണ്ണർ?
ബി.രാമകൃഷ്ണറാവു✅✅
🌿പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?
സിക്കന്ദർ ഭക്ത്✅✅
🌿പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളാ ഗവർണ്ണർ?
എം.ഒ.എച്ച്.ഫറൂക്ക്✅✅
🌿ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി ?
വി.പി. മേനോൻ (ഒഡീഷ)✅✅
🌿ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത?
ഫാത്തിമാ ബീവി ✅✅
🌿ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്
വി.വിശ്വനാഥൻ✅✅
🌿ഏറ്റവും കുറച്ചുകാലം കേരള ഗവർണ്ണറായിരുന്നത്?
എം.ഒ.എച്ച്. ഫറൂഖ്✅✅
🌿കേരള ഗവർണ്ണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?
വി വി.ഗിരി ✅✅
🌿ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ?
വി വി.ഗിരി ✅
🌿14-ാം കേരള നിയമസഭയിലെ സ്പീക്കർ?
പി. ശ്രീരാമകൃഷ്ണൻ✅✅
🌿കേരളത്തിലാദ്യമായി ഭിന്നലിംഗക്കാർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് -
14-ാം നിയമസഭാ തിരഞ്ഞെടുപ്പ്✅✅
🌿കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം
5✅✅
🌿1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണറായ മലയാളി
എ.ജെ.ജോൺ✅✅
🌿സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ വ്യക്തി?
പി.സദാശിവം✅✅
🌿എത്ര വനിതകൾ കേരള ഗവർണ്ണർമാരായിട്ടുണ്ട്?
3✅✅
🌿കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
ജ്യോതി വെങ്കിടാചലം✅✅
🌿കേരളാ ഗവർണ്ണറായ രണ്ടാമത്തെ വനിത?
രാം ദുലാരി സിൻഹ✅✅
🌿കേരള ഗവർണ്ണറായ മൂന്നാമത്തെ വനിത?
ഷീല ദീക്ഷിത്✅✅
🌿ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്
വടക്കൻ പറവൂർ (1982)✅✅
🌿ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത്
അവുക്കാദർ കുട്ടിനഹ✅✅
🌿കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി
രാജ്ഭവൻ✅✅🌿
🌿കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
ക്ലിഫ് ഹൗസ്✅✅
🌿കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി
കൻ്റോൺമെന്റ് ഹൗസ്✅✅
🍄കേരള നിയമസഭ സ്പീക്കർ വസതി
നീതി✅✅