Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌐🌐 *

1⃣ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഇന്ത്യൻ നദി ?
A) ഗംഗ
B) യമുന
C) ബ്രഹ്മപുത്ര
D) സിന്ധു
🌐🅰 സി

2⃣ സിക്കിമിന്റെ ജീവരേഖ എന്നു വിശേഷിപ്പിക്കുന്ന നദി ?
A) ദാമോദർ
B) ടീസ്റ്റ
C) സോൺ
D) ഹുഗ്ലി
🌐🅰 B

3⃣ വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
A) കൃഷ്ണ
B) ഗോദാവരി
C) കാവേരി
D) യമുന
🌐🅰 B

4⃣ പോങ് അണക്കെട്ട് ഏത് നദിയിലാണ് ?
A) ഝലം
B) ചിനാബ്
C) ബിയാസ്
D) സത്‌ലജ്
🌐🅰 C

5⃣ ഭ്രoശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി ?
A) കാവേരി
B) നർമ്മദാ
C) കൃഷ്ണ
D) ഗോദാവരി
🌐🅰 B

6⃣ ഇന്ത്യയുടെ ദേശീയ നദി ?
A) ഗംഗ
B) യമുന
C) സിന്ധു
D) ബ്രഹ്മപുത്ര
🌐🅰 A

7⃣ പടിഞ്ഞാറോട്ടു ഒഴുകുന്ന ഏക ഹിമാലയൻ നദി?
A) യമുന
B) സിന്ധു
C) ബ്രഹ്മപുത്ര
D) നർമ്മദ
🌐🅰 B

8⃣ ഏതു നദീ തീരത്താണ് നാസിക്ക് സ്ഥിതി ചെയ്യുന്നത്?
A) ഗംഗ
B) യമുന
C) ഗോദാവരി
D) സിന്ധു
🌐🅰 C

9⃣ താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
A) മാഹിo
B) ലൂണി
C) കോസി
D) സരസ്വതി
🌐🅰 B

1⃣0⃣ ഇന്ത്യയിൽ ഗിരി കന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി?
A) സിന്ധു
B) ഗംഗ
C) നർമ്മദാ
D) കാവേരി
🌐🅰 A

1⃣1⃣ ചന്ദ്രഭാഗ എന്നറിയപ്പെടുന്ന നദി?
A) സരസ്വതി
B) ബിയാസ്
C) ചിനാബ്
D) സത്‌ലജ്
🌐🅰 C

1⃣2⃣ സിഹാവ മലനിരകളിൽ നിന്ന് ഉദ്‌ഭവിക്കുന്ന നദി?
A) കാവേരി
B) ഗോദാവരി
C) ലൂണി
D) മഹാനദി
🌐🅰 D

1⃣3⃣കാക്രപ്പാറ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്‌ സ്ഥിതി ചെയ്യുന്ന നദി?
A) നർമ്മദാ
B) കൃഷ്ണ
C) താപ്തി
D) കാവേരി
🌐🅰 C

1⃣4⃣ ഉജ്ജയിനി ഏത് നദീ തീരത്താണ് സ്ഥിതിചെയ്യുന്നത്?
A) സുവർണ രേഖ
B)സബർമതി
C)മൂസി
D)ക്ഷിപ്ര
🌐🅰 D

1⃣5⃣ ധുത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
A) കാവേരി
B) മണ്ഡോവി
C)ശരാവതി
D) നർമ്മദാ
🌐🅰 B

1⃣6⃣ ഡക്കാൻ പീഠഭൂമിയേയും മാൾവ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി?
A) നർമ്മദ
B)കൃഷ്ണ
C)കാവേരി
D)ഗോദാവരി
🌐🅰 A

1⃣7⃣ പ്രാചീന കാലത്ത് വിതാസത എന്നറിയപ്പെടുന്ന നദി?
A) രവി
B)സത്‌ലജ്
C) ഝലം
D)ബിയാസ്
🌐🅰 C

1⃣8⃣ മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
A) ബ്രഹ്മപുത്ര
B) ഗംഗ
C) സിന്ധു
D)യമുന
🌐🅰 A

1⃣9⃣ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
A)ഝലം
B)ചിനാബ്
C)സത്‌ലജ്
D)ബിയാസ്
🌐🅰 B

2⃣0⃣ഗംഗ നദിയുടെ ഉത്ഭവ സ്ഥാനം?
A) ബ്രഹ്മഗിരി കുന്നുകൾ
B)മൈക്കല നിരകൾ
C)മഹാബലേശ്വർ
D)ഗായമുഖ്
🌐🅰 D

🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*വേറിട്ട വിവരങ്ങൾ*👇
1.മോചന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചവിവാഹബന്ധം' ആന്ധ്രാ തെലുങ്കാന ബന്ധത്തെകുറിച്ച് ഇങ്ങനെപറഞ്ഞത്.
ജവാഹർലാൽ നെഹ്റു.
2.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം
ഹൈദരാബാദ്
3.1947-കളിൽ ഹൈദരാബാദിലെ നൈസാമിന്റെഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം?
റസാക്കർ
4.റസാക്കർ രൂപവത്കരിക്കുന്നതിന് രഹസ്യ സഹായം നൽകിയ വിദേശരാജ്യം?
പാകിസ്താൻ
5.പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ ഹൈദരാബാദിൽ നടത്തിയ ഹൈസനിക നീക്കം?
ഓപ്പറേഷൻ പോളോ
6.ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം?
ഹൈദരാബാദ്
7.ഭാഷാടിസ്ഥാനത്തിൽ നിലവിൽവന്ന ആദ്യഇന്ത്യൻ സംസ്ഥാനം?
ആന്ധ്ര
8.1953 ഒക്ടോബർ 1-ന് ആന്ധ്ര സംസ്ഥാനം ആയി?
കർണൂൽ ആയിരുന്നു തലസ്ഥാനം
9.1956-ൽ ഹൈദരാബാദിലെ 9 ജില്ലകൾ ചേർന്ന് ആന്ധ്രപ്രദേശ് ആയി
10.ഏറ്റവും കൂടുതൽ പുകയില ഉത്പാദിപി ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
11.ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
12.പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം.(1959)?
ആന്ധ്രപ്രദേശ്
13.തൊഴിലുറപ്പുപദ്ധതി ആദ്യമായി ആരംഭിച്ച സ്ഥലം?
ബണ്ടല്ലപ്പള്ളി (2006 ഫിബ്രവരി 2)
14.ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?
ശ്രീഹരിക്കോട്ട, ശ്രീഹരിക്കോട്ട പുലിക്കാട്ട് തടാകത്തിന് സമീപമാണ്
15.ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട്.?
ആന്ധ്രപ്രദേശിലാണ്
16.ആന്ധ്രപ്രദേശിലെ പ്രധാന ഖനികൾ?
ഗോൽക്കൊണ്ട ഖനി, അഗ്നികുണ്ടല ഖനി
17.ആന്ധ്രപ്രദേശിലെ പ്രശസ്തമായ ഗുഹകൾ?
ബേലം ഗുഹകൾ
18.ആന്ധ്രപ്രദേശിലെ നീളംകൂടിയ നദി?
ഗോദാവരി
19.വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത്?
ഗോദാവരി
20.ആഴംകൂടിയ തുറമുഖം?
വിശാഖപട്ടണം
21.ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമുള്ള രത്നം?
വിശാഖപട്ടണം.(വ്യവസായ നഗരം)
22.താപവൈദ്യുത നിലയം?
രാമഗുണ്ഡം
23.ചെഞ്ചു റെഡ്ഡി ജനവിഭാഗം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്
24.ദേശീയ പുകയില ഗവേഷണ കേന്ദ്രം?
രാജ്മുന്ദ്രി
25.ഇന്ത്യക്ക് പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും സംഭാവനചെയ്ത ഏക ദക്ഷിണന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ് *യാനം ഏക പോർച്ചുഗീസ് കോളനിയായിരുന്നു
26.821/2 ഡിഗ്രി കിഴക്കൻ രേഖാംശം കടന്നുപോകുന്ന ആന്ധ്രപ്രദേശിലെ പ്രദേശം?
കാക്കിനട
27.തെലുങ്കാന രൂപവൽക്കരണത്തിനുശഷം ആന്ധ്രപ്രദശിൽ അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി?
എൻ. ചന്ദ്രബാബു നായിഡു?
28.ആന്ധ്രപ്രദേശിലെ പ്രധാന രാഷ്രിയപാർട്ടികൾ?
തെലുങ്കദേശം-ടി.എൻ.രാമറാവു, പ്രജാരാജ്യം-ചിരഞ്ജിവി.
29.ആന്ധ്രപ്രദേശിലെ പ്രധാന കൃഷി?
നെല്ല്
30.തനത് കലാരൂപം?
കിച്ചിപ്പുടി (കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി ഗ്രാമം) .
*പൊച്ചം പള്ളി ആന്ധ്രപ്രദേശിലാണ്
31.രണ്ടാം ബോംബ എന്നറിയപ്പെടുന്നത്.
പ്രൊഡത്തുർ
*ഹൈദരാബാദ്*
💠.ഹൈടെക് സിറ്റി
💠.ഭാഗ്യനഗരം.
💠വളകളുടെ നഗരം.
💠.വിവരസാങ്കേതിക നഗരം
💠.2014 മുതൽ പത്തുവർഷത്തേക്ക് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനം.
💠.ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നനഗരങ്ങൾ?
💠ഹൈദരാബാദ് -സെക്കന്തരാബാദ്
💠.ഹൈദരാബാദ്-സെക്കന്തരാബാദ് നഗരങ്ങളെ വേർതിരിക്കുന്ന തടാകം? *ഹുസൈൻസാഗർ തടാകം.
💠മുസിനദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം.
💠എച്ച്1 എൻ1 (Swine Flu) ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം.
💠.ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം
💠.രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം ഹൈദരാബാദിലാണ്.
💠.ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം ഹൈദരാബാദിലാണ്.
💠.ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ യായ രാമോജി റാവു ഫിലിം സിറ്റി സ്ഥിതിചെയ്യുന്ന നഗരം.
💠തെലുങ്ക്സിനിമാ വ്യവസായത്തിന്റെ പേര് ടോളിവുഡ്.
💠.തെലുങ്ക്സിനിമാ വ്യവസായത്തിന്റെ ആസ്ഥാനം ഹൈദരാബാദ്
💠.സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി സ്ഥിതിചെയ്യുന്ന നഗരം ഹൈദരാബാദ്.
💠.സരോജിനി നായിഡു ജനിച്ച സ്ഥലം:ഹൈദരാബാദ്.
💠.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം: ഹൈദരാബാദ്.
💠.ഭരണാധികാരികൾ നൈസാം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം: ഹൈദരാബാദ്.
💠.മെക്കാ മസ്ജിദ് ഹൈദരാബാദിലാണ്.
💠.നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന ബുദ്ധ പൂർണിമ പാർക്ക് ഹൈദരാബാദിലാണ്.
💠.ഇന്ത്യയിലെ ആദ്യ ഓപ്പൺയൂണിവേഴ്സിറ്റി. ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ് സിറ്റി, ഹൈദരാബാദ്.
💠.വെല്ലസ്ലി പ്രഭുവുമായി സൈനിക സഹായ വ്യ സ്ഥയിൽ ഏർപ്പെട്ട ആദ്യനാട്ടുരാജ്യം (1798).
💠.ഇന്ത്യയിൽ സുനാമി മുന്നറിയിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം:ഹൈദരാബാദ്.
💠.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം:ഹൈദരാബാദ്.
💠.ഹൈദരാബാദിനെയും ചെന്നെ നഗരത്തെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ചാർമിനാർ എക്സ്പ്രസ്.
💠.ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഹൈദരാബാദിനെ നിർദേശിച്ച വ്യക്തി : ഡോ. ബി.ആർ.അംബേദ്കർ.
💠.ചാർമിനാർ, ജിന്നാ ടവർ എന്നിവ സ്ഥിതിചെയ്യുന്ന
നഗരം:ഹൈദരാബാദ്.
💠.പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായി നിർ മിക്കപ്പെട്ട സ്മാരകം:ചാർമിനാർ
💠.കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ് സെക്കന്തരാബാദിലാണ്.
*ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നവ*👇
🔹രാഷ്ട്രപതി നിലയം.
🔹എയർഫോഴ്സ് അക്കാദമി.
🔹ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂടീഷ്യൻ
🔹ഭാരത് ഡൈനാമിക ലിമിറ്റഡ്.
🔹നാഷണൽ സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറ്.
🔹നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🔹ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി.
🔹നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക്.
🔹ഗച്ചി ബൗളി സ്റ്റേഡിയം.
🔹ജിബ്രാൾട്ടർ പാറ.
🔹ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ് സിറ്റി.
🔹സലാർജങ് മ്യൂസിയം.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌀 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?
🌐🅰 കാഞ്ചൻ ഗംഗ

🌀 കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ?
🌐🅰 സിക്കിം

🌀 സിക്കിംമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
🌐🅰 ടീസ്റ്റ

🌀 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ എടിഎം സംവിധാനം ഉള്ളത് എവിടെ?
🌐🅰 നാഥുല

🌀 സിക്കിംമുമായി അതിർത്തി പങ്കിടുന്ന ഒരേഒരു ഇന്ത്യൻ സംസ്ഥാനo?
🌐🅰 പശ്ചിമ bengal

🌀 സിക്കിം യൂണിവേഴ്സിറ്റിയിലെ ആദ്യ ചാൻസിലർ ?
🌐🅰 MS സ്വാമിനാഥൻ

🌀 സിക്കിം ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
🌐🅰 മീനാക്ഷി മദൻറായ്

🌀 സിക്കിം നിലവിൽ വന്ന ഭരണഘടന ഭേദഗതി?
🌐🅰 36

🌀 ഇന്ത്യയിലൂടെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?
🌐🅰 ടീസ്റ്റ

🌀 സിൽക്ക് റൂട്ട് എന്നറിയപ്പെടുന്നത്?
🌐🅰 നാദുല ചുരം

🌀 ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി?
🌐🅰 ഗാങ് ടോക്ക്


🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

നമ്മുടെ കവികളുടെ വിളിപ്പേരുകൾ
🌟🌟🌟🌟🌟🌟🌟🌟🌟🌟

🔥ശക്തിയുടെ കവി :- ഇടശ്ശേരി

🔥കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി

🔥ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ

🔥ശബ്ദസുന്ദരൻ :- വള്ളത്തോൾ

🔥വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ

🔥മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ

🔥മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ്

🔥ആശയഗംഭീരൻ :- ആശാൻ

🔥ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ

🔥ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ

🔥ബേപ്പൂർ സുൽത്താൻ :- ബഷീർ

🔥കേരള പാണിനി :- എ.ആർ.രാജരാജവർമ

🔥കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

🔥കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ

🔥കേരള സ്കോട്ട് :- സി.വി.രാമൻപിള്ള

🔥കേരള തുളസീദാസൻ :- വെണ്ണിക്കുളം

🔥കേരളത്തിന്റെ ഇബ്സൻ :- എൻ .കൃഷ്ണപിള്ള

🔥കേരള മോപ്പിസാങ് :- തകഴി

🔥കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ

🔥കേരളത്തിന്റെ ഓർഫ്യുസ് :- ചങ്ങമ്പുഴ
_____________
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*😷മാസ്ക്ക് ധരിക്കു😷*

*👉സാമൂഹിക അകലം പാലിക്കു👈*




● ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്നത്?

*നിത്യഹരിതവനങ്ങൾ*

● മകനാൽ കൊല്ലപ്പെട്ട ആദ്യ ഹര്യങ്കവംശ രാജാവ് ?

*ബിംബിസാരൻ*

● ‘കഴിഞ്ഞ കാലം’ രചിച്ചത്?

*KP കേശവമേനോൻ*

● പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ് ?

*ഒലവക്കോട്*

● ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?

*സിറോഫ് താൽമിയ; മാലക്കണ്ണ്*

● ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ?

*Cumulas*

● നിള എന്നറിയപ്പെടുന്ന നദി?

*ഭാരതപ്പുഴ*

● സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത് ?

*തമിഴ്*

● മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

*ചാലിയാർ*

● ലോകത്തിന്‍റെ കാപ്പി തുറമുഖം?

*Santos*


● പ്രകാശത്തെ ക്കുറിച്ചുള്ള പഠനം?

*Optics*

● രോഗങ്ങളെ കുറിച്ചുള്ള പഠനം?

*Pathology*

● രത്നമാലിക എഴുതിയത്?

*അമോഘ വർഷൻ*

● ഗാന്ധിജി തന്റെ ആദ്യ സത്യാഗ്രഹം നടത്തിയത് ?

*Chambaran*

● എല്ലാ കോടതികളും നൽകുന്ന ശിക്ഷകൾ നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള അധികാരമുള്ളത് ആർക്ക് ?

*President*


● ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം ?

*ഉത്തർപ്രദേശ്*

● 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്ന മരുഭൂമിയേത്?

*ലഹാരി ആഫ്രിക്ക*

● വേരുകൾ എന്ന നോവൽ എഴുതിയതാര്?

*മലയാറ്റൂർ*

● ‘ പാടുന്ന പിശാച് ’ എന്ന കൃതിയുടെ രചയിതാവ് ?

*PSC NOTES*📚

*Chemistry*

🔵 റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് ?
ബെക്വറൽ /ക്യൂറി

റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം?
ഗീഗർ മുള്ളർ കൗണ്ടർ

🔵കാർബണിന്റെ അർദ്ധായുസ്സ് ?
5760 വർഷം

കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
വില്ലാർഡ് ഫ്രാങ്ക് ലിബി

🔵 ഹൈഡ്രജൻ ബോംബിന്റെ പ്രവത്തന തത്വം ?
ന്യൂക്ലിയർ ഫ്യൂഷൻ

ന്യൂക്ലിയർ ഫിഷൻ കണ്ടു പിടിച്ചതാരാണ്?
ഓട്ടോഹാൻ

🔵 കാർബൺ ഡേറ്റിംഗിനുപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ്

കാർബൺ 14

🔴 അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം ?
വിയന്ന

ആണവ റിയാക്ടറിൽ നിയന്ത്രണ ദണ്ഡുകളായി ഉപയോഗിക്കുന്നത്?
ബോറോൺ, കാഡ് മിയം

🔵 ആണവ റിയാക്ടറുകളിൽ ശീതാകാരിയായി ഉപയോഗിക്കുന്നത്?
കാർബൺ ഡൈ ഓക്സൈഡ് , ജലം ,വായു

ആണവ റിയാക്ടറിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ് ,ഘനജലം

🔵 ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ?
കാമിനി (കൽപ്പാക്കം തമിഴ്നാടു)

ഫാസ്റ്റ് ബ്രീഡർ സംവിധാനം ഉപയോഗിക്കുന്ന എത്രാമത്ത രാജ്യമാണ് ഇന്ത്യ?
7

🔵 ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ ?
അപ്സര (ടോംബെ ,മഹാരാഷ്ട്ര)

ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ നിലവിൽ വന്ന വർഷം ?
1948

🔵 ഇന്ത്യയിലെ ആദ്യ ആണവ നിലയം?
താരാപ്പുർ

ഇന്ത്യയിലെ ആദ്യ അണു പരീക്ഷണം നടത്തിയത്?
പൊഖ്റാൻ

🔵 അണുബോംബിന്റെ പ്രവർത്തന തത്വം ?
ന്യൂക്ലിയർ ഫിഷൻ

ഒരു മൂലകം മറ്റൊരു മൂലകമായി മാറുന്ന പ്രക്രിയ ?
ട്രാൻസ് മ്യൂട്ടേഷൻ

🔵 നക്ഷത്രങ്ങളിലെ ചൂടിനും പ്രകാശത്തിനും കാരണം?
ന്യൂക്ലിയർ ഫ്യൂഷൻ

ആറ്റം ബോംബിന്റെ പിതാവ് ?
റോബർട്ട് ഓപൺ ഹൈമർ

🔵 ഹൈഡ്രജൻ ബോംബിന്റെ മറ്റൊരു പേര്?
ഫ്യൂഷൻ ബോംബ്

ഹൈഡ്രജൻ ബോംബിന്റെ പിതാവ് ?
എഡ്വേർഡ് ടെല്ലർ

🔵 പ്രകൃതിയിൽ സ്വാഭാവികമായി കണ്ടെത്തിയ അവസാന മൂലകം?
യുറേനിയം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
യുറേനിയം കണ്ടെത്തിയത്?
മാർട്ടിൻ H ക്ലപ്രോത്ത്
*എം.പി വീരേന്ദ്ര കുമാർ*


*ജനനം*: 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില്‍

*കുടുംബം:*

🌼പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡര്‍.
🌼മാതാവ്: മരുദേവി അവ്വ.
🌼ഭാര്യ: ഉഷ.
🌼മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ്‌കുമാര്‍.

*വിലാസം:* പുളിയാര്‍മല എസ്റ്റേറ്റ്, കല്പറ്റ നോര്‍ത്ത്, കല്പറ്റ, വയനാട്.

*വിദ്യാഭ്യാസം*

🌼എം.ബി.എ. (അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാല)
🌼ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദം (മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ബിരുദം)



*നിലവിലെ സ്ഥാനമാനങ്ങൾ:*

🌼രാജ്യസഭാ എം.പി
🌼ചെയര്‍മാൻ & മാനേജിങ് ഡയറക്ടറർ- മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി.
🌼സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്- സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)
🌼പി.ടി.ഐ. ഡയറക്ടര്‍
🌼എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ - ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി,
🌼ട്രസ്റ്റി- പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
🌼മെമ്പര്‍- ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്
🌼മെമ്പര്‍- കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍
🌼എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍- വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ്

*മുമ്പ് വഹിച്ചിരുന്ന പ്രധാനപ്പെട്ട സ്ഥാനമാനങ്ങൾ:*

🌼കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
🌼2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചു.
🌼1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാൻ.
🌼2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റ്

*ജീവിതത്തിലെ നാഴികക്കല്ലുകൾ:*

🌼സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണിൽ നിന്ന് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു.
🌼അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പോകുകയും പിടിക്കപ്പെടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു.
🌼1987-ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

*ലഭിച്ച അവാർഡുകൾ:*

🌼1991:- സി.എച്ച്. മുഹമ്മദ്‌കോയ പുരസ്‌കാരം
🌼1995:- കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
🌼1995:- സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം
🌼1996:- മഹാകവി ജി. സ്മാരക അവാര്‍ഡ്
🌼1997:- ഓടക്കുഴല്‍ അവാര്‍ഡ് & സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്
🌼1998:- കേസരി സ്മാരക അവാര്‍ഡ്
🌼1999:- നാലപ്പാടന്‍ പുരസ്‌കാരം
🌼2002:- അബുദാബി ശക്തി അവാര്‍ഡ് & കെ. സുകുമാരന്‍ ശതാബ്ദി അവാര്‍ഡ്
🌼2008:- വയലാര്‍ അവാര്‍ഡ്
🌼2009:- ഡോ. ശിവരാം കാരന്ത് അവാര്‍ഡ് &
സി. അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാര്‍ഡ് & ബാലാമണിഅമ്മ പുരസ്‌കാരം
🌼2010:- കേശവദേവ് സാഹിത്യപുരസ്‌കാരം & കെ.പി. കേശവമേനോന്‍ പുരസ്‌കാരം &
കെ.വി. ഡാനിയല്‍ അവാര്‍ഡ് &
ഏറ്റവും മികച്ച യാത്രാവിവരണകൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഡോ. സി.പി. മേനോന്‍ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ്
🌼2011:- മള്ളിയൂര്‍ ഗണേശപുരസ്‌കാരം &അമൃതകീര്‍ത്തി പുരസ്‌കാരം &സ്വദേശാഭിമാനി പുരസ്‌കാരം
🌼2012:- ഡോ. കെ.കെ. രാഹുലന്‍ സ്മാരക അവാര്‍ഡ് & കല (അബുദാബി) മാധ്യമശ്രീ പുരസ്‌കാരം
🌼2013:- ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ പുരസ്‌കാരം
🌼2016:- ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തിദേവീ പുരസ്‌കാരം (2016)

Copy

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🗞ലോക പത്ര സ്വതന്ത്ര ദിനം എന്നാണ്​ ?
മെയ് 3
🗞ലോകത്തിൽ അത്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം?
ചൈന
🗞ലോകത്തിലെ ആദ്യത്തെ പത്രം​?
പീക്കിങ് ഗസ്റ്റ്
🗞ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​?
യോമിയൊരി ശിംബോൺ ജപ്പാൻ
🗞യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​?
The ബിൽഡ് (ജർമനി)
🗞ഡോൺ എന്ന പത്രം പ്രസിദ്ധീകരിക്കുന്ന രാജ്യം​?
പാകിസ്ഥാൻ
🗞ഖലീജ് ടൈമ്സ് ഏത് രാജിയത്തിന്റേതാണ്​?
UAE
🗞ഇന്ത്യയിലെ ആദ്യ പത്രം ഏതാണ്​?
ബംഗാൾ ഗസറ്റ്
🗞ദേശീയ പത്ര ദിനം എന്നാണ്​?
ജനുവരി 29
🗞ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം​?
സമാജർ ദർപ്പൻ ബംഗാളി ഭാഷയിൽ
🗞ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം​?
ബോംബെ സമാജർ 1822
🗞ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​?
ദൈനിക്ക് ജാഗരൺ
🗞ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം​?
Times of ഇന്ത്യ
🗞ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് പത്രം​?
The news pepar today
🗞ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം​?
Financial എക്സ്പ്രസ്സ്
🗞ഇന്ത്യയിലെ ആദ്യ സായാഹ്‌ന പത്രം​?
മഡ്രാസ് മെയിൽ
🗞ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം​?
ഉത്തർ പ്രദേശ്
🗞പത്രങ്ങൾ പ്രസിദ്ധീകരിക്കാതെ ഇന്ത്യൻ സംസ്ഥാനം​
അരുണാചൽ പ്രദേശ്
🗞ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ്​ ?
ചലപതി റാവു
🗞ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ​?
തുഷാർ ഗാന്ധി ഘോഷ്
*മൂലകങ്ങൾ*

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ. പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്. ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്. ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.

ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.

ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് മോസ് ലി

മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.

ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം വെള്ളി പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു

ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം. താപം വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.

ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.

ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ. ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.

ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.

Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.

അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം. ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ

കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ

ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്

പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ഇന്റർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ്(IUPAC).ആസ്ഥാനം ജനീവ

ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം. ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.

തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.
സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.

ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ

ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.Quick Silver എന്ന് അറിയപ്പെടുന്നത് മെർക്കുറി.

രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം.

മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഇറിഡിയം.
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.

വൈറ്റമിൻ ബി -12ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.

പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.

പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.
ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.

കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം

പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ആണ് ചെമ്പ് (80%) ഈയം, വെള്ളി, സ്വർണ്ണം,ഇരുമ്പ് എന്നിവയാണ് മറ്റു ലോഹങ്ങൾ

ഏറ്റവും ഭാരം കൂടിയ ലോഹമാണ് ഓസ്മിയം.
ഇരുമ്പിനൊപ്പം കാർബൺ ചേർത്താണ് ഉരുക്ക് അഥവാ സ്റ്റീൽ നിർമ്മിക്കുന്നത്.

അടുക്കളപ്പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് സ്റ്റെയിൻലെസ് സ്റ്റീൽ.സ്റ്റീലിനൊപ്പം ക്രോമിയം ലോഹം കൂടി ചേർത്താണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിക്കുന്നത്.

തെർമോമീറ്ററിൽ ഉപ യോഗിക്കുന്ന ലോഹമാണ് മെർക
്കുറി.ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി

ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങളാണ് അയിരുകൾ

ഇരുമ്പിന്റെ അയിരുകളാണ് മാഗ്നറ്റെെറ്റ് ഹേമറ്റൈറ്റ് എന്നിവ.ടൈറ്റാനിയത്തിന് ആയിരുകളാണ് റൂടൈൽ ലും ഇൽമനൈറ്റും.

നിക്കലിന്റെ അയിര് പെന്റ്ലാൻഡൈറ്റ്.
ചെമ്പിന്റെ അയിരാണ് ചാൽക്കോപൈറിറ്റ്.
സിങ്കിന്റെ ആയിരുകളാണ് കലാമൈൻ സ്മിത്ത് സോണൈറ്റ് എന്നിവ.

പ്ലാറ്റിനത്തിന്റെ അയിരുകളാണ് പോളിക്സീൻ, സ്‌പെറിലൈറ്റ് എന്നിവ.വെള്ളിയുടെ ആയിരാണ് ആർഗനൈറ്റ്.

സോഡിയത്തിന്റെ അയിരാണ് ആംഭിബോൾ.
ആന്റിമണി ലോഹത്തിന്റെ അയിരാണ് സ്റ്റിബ് നൈറ്റ്.മെർക്കുറിയുടെ അയിരാണ് സിന്നബാർ.

അലൂമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്.
പിച്ച് ബ്ലെൻഡ് യുറേനിയത്തിന്റെ അയിരാണ്.
ലെഡിന്റെ അയിരാണ് ഗലീന.

തോറിയത്തിന്റെ അയിരാണ് മോണോസൈറ്റ്.
ടിന്നിന്റെ അയിര് കാസിറ്ററൈറ്റ്.
മോളിബഡിനത്തിന്റെ ആയിരുകൾ ആണ് വുൾഫെനൈറ്റ്, പവലൈറ്റ് എന്നിവ.

വനേഡിയത്തിന്റെ അയിരാണ് പാട്രോനൈറ്റ്.
ക്ലോറിന്റെ അയിരാണ് ഹോൺ സിൽവർ. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമാണ് ജെർമേനിയം.

ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ആണ് ഹൈഡ്രജൻ. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകമാണ് വെളുത്ത ഫോസ്ഫറസ്.

സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ആണ് യുറേനിയം.

റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകമാണ് സൾഫർ. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ആണ് ഹൈഡ്രജൻ.

ഡ്രൈ സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്. പോസിറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നത് കാർബൺ.

ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹമൂലകമാണ് ടങ്സ്റ്റൺ. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് നൈട്രജൻ.

കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ആണ് ഹീലിയം. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് സിങ്ക്.

ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമാണ് മെർക്കുറി.ദ്രവണാങ്കം ഏറ്റവും കൂടിയത് ടങ്സ്റ്റൺ. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹമാണ് ഈയം(ലെഡ് )

ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടംനേടിയ ആദ്യ മൂലകമാണ് നിഹോണിയം. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹമാണ് കാലിഫോർണിയം.

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🍏 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്ങ

🍏 മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer 👉 അൽഫോണ്‍സ

🍏 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്കോസ്റ്റിൻ

🍏 ലോകത്തിലെ ഏറ്റവും വലിയ ഫലം ?
Answer 👉 ചക്ക

🍏 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
Answer 👉 കൈതചക്ക

🍏 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 കശുവണ്ടി

🍏 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 വാനില

🍏 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?
Answer 👉 ഏത്തപ്പഴം

🍏 പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....?
Answer 👉 എസ്റ്ററുകൾ

🍏 നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Answer 👉 ജീവകം സി

🍏 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?
Answer 👉 തക്കാളി

🍏 വിത്തില്ലാത്ത മാവ് ?
Answer 👉 സിന്ധു

🍏 വിത്തില്ലാത്ത മാതളം ?
Answer 👉 ഗണേഷ്

🍏 ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?
Answer 👉 വാഴ

🍏 ഫലങ്ങളെകുറിച്ചുള്ള പഠനം ?
Answer 👉 പോമോളജി

🍏 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് ?
Answer 👉 പുളി

🍏 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?
Answer 👉 കായ്

🍏 മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?
Answer 👉 കാപ്സേസിൻ..

📚📖📚 📖📖📚
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🍁 മികവുകാട്ടിയ ഗ്രാമങ്ങൾ 🦜

🍁കേരളത്തിലെ ആദ്യ ശിശു
👶 സൗഹൃദ ഗ്രാമപഞ്ചായത്ത്

🦜 വെങ്ങാന്നൂർ

🍁 കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്

🦜 നെടുമ്പാശ്ശേരി

🍁 കേരളത്തിലെ ഏക സമ്പൂർണ്ണ ആദിവാസി ഗ്രാമപഞ്ചായത്ത്

🦜 ഇടമലക്കുടി

🍁 ഇന്ത്യയിലെ ആദ്യ മാതൃകാ 🐄 കന്നുകാലി ഗ്രാമം

🦜 മാട്ടുപ്പെട്ടി

🍁 1972 ൽ ലക്ഷം 🏢 വീട് കോളനിക്ക് തുടക്കം ഇട്ടത് എവിടെ

🦜 ചിതറ

🍁 ഇന്ത്യയിലെ ആദ്യ 2 e പേയ്മെന്റ് 💻 ഗ്രാമപഞ്ചായത്ത്

🦜 മഞ്ചേശ്വരം

🍁 നൂറ്‌ ശതമാനം നിയമ സാക്ഷരത 📒 നേടിയ ഇന്ത്യയിലെ ആദ്യ ഗ്രാമപഞ്ചായത്ത്

🦜 ചെറിയനാട്

🍁 നൂറ്‌ ശതമാനം നിയമ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം

🦜 ഒല്ലൂക്കര

🍁 സ്വന്തമായി ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത്

🦜 പെരുമണ്ണ ( കോഴിക്കോട് )

🍁 ഇന്ത്യയിലെ ആദ്യ iso അംഗീകാരം ഉള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഏത് ഗ്രാമ പഞ്ചായത്തിൽ ആണ്

🦜 ഇരവിപേരൂർ

🍁 സ്വന്തമായി വൈദ്യൂതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ ഗ്രാമപഞ്ചായത്ത്

🦜മാങ്കുളം

🍁 ഇന്ത്യയിലെ ആദ്യ സമ്പൂർണ രക്ത ദാന പഞ്ചായത്ത്

🦜 മടിക്കൈ

🍁🍁🍁 🍂🍂🍂
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ചോദ്യം- ഉത്തരം
🇮🇳ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്?
അതുൽ സുധാകർ റാവു പാണ്ഡേ.
🇮🇳ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?
തെംപ്ലി -മഹാരാഷ്ട്ര.
🇮🇳കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്?
വി.എസ്സ് അച്യുതാനന്ദൻ (24-12-11
🇮🇳കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?
അമ്പലവയൽ(വയനാട്)
🇮🇳ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?
വെനീസ്.
🇮🇳ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള മാനദണ്ഡം -------ആണ്?
ഒരു വ്യക്തിക്ക് ആവശ്യമായ കലോറി.
🇮🇳ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?
ഉത്തരമഹാസമതലം.
🇮🇳ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
മലേറിയ
🇮🇳മലേറിയ പരത്തുന്ന കൊതുക്?
അനോഫിലിസ് പെൺകൊതുക്.
🇮🇳മലേറിയയുടെ രോഗാണു?
പ്ലാസ്മോഡിയം.
🇮🇳മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?
ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)
🇮🇳സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
അഫ്നോളജി.
🌏വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആസിയാൻ.
🌏ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?
ബ്രഹ്മപുത്ര.
🌏ചുവന്ന നദി, ആസാമിൻറ്റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?
ബ്രഹ്മപുത്ര.
🌏ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?
പ്രോട്ടീൻ.
🌏പ്രോട്ടീൻറ്റെ ഏറ്റവും ലഘുവായ രൂപം?
അമിനോ ആസിഡ്.
🌏ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?
ഫുക്കുവോക്ക.
🌏ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
സർ ആൽബർട്ട് ഹൊവാർഡ്.
🌏അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?
ജാതക കഥകൾ
🌏എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
വിഷ്വൽ എയിഡ്സ്.
🌏ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
ഇംഗ്ലണ്ട്.
🌏വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?
ദിവാനി ഘാസ്.
🌏തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത്?
ഈജിപ്ത്.
(2011ൽ ഈജിപ്തിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ വേദിയായിരുന്നു)
🌏പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം?
കൊറിയ.
🌏സന്യാസിമാരുടെ നാട്?
കൊറിയ
🌏ഏഷ്യയിലെ കടുവ?
ദക്ഷിണകൊറിയ
🌏കനാലുകളുടെ നാട്?
പാക്കിസ്ഥാൻ
🌏ഏഷ്യയുടെ കവാടം?
ഫിലിപ്പൈൻസ്
🌏മാർബ്ബിളിൻറ്റെ നാട്?
ഇറ്റലി
🌏തെക്കിൻറ്റെ ബ്രിട്ടൻ ?
ന്യൂസിലൻറ്റ്
🌏ഇടിമിന്നലിന്റ്റെ നാട്?
ഭൂട്ടാൻ.
🌏നൈലിൻറ്റെ ദാനം?
ഈജിപ്ത്.
🌏ലോകത്തിന്റ്റെ മേല്ക്കൂര?
പാമീർ.
🌏ചൈനയുടെ ദുഖം?
ഹൊയാങ്ഹോ.
🌏വിശുദ്ധനാട്?
പാലസ്തീൻ.
🌏ധവളനഗരം?
ബൽഗ്രേഡ്.
🌏തടാകങ്ങളുടെ നാട്?
ഫിൻലാൻഡ്.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🍄പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?

പതിറ്റുപ്പത്ത്

🍄കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണസഭ

ശ്രീമൂലം പ്രജാസഭ 

🍄ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?

കേരളം

🍄🍄ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?

ഡോ. എ.ആർ. മേനോൻ 

🍄ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?

എം. ഉമേഷ്റാവു (മഞ്ചേശ്വരം) 

🍄കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

പി.ടി.ചാക്കോ

🍄കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷനേതാവ്?

ഇ.എം.എസ് നമ്പൂതിരിപ്പാട് 

🍄ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

കെ. മുരളീധരൻ

🍄കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം

വിമേചന സമരം

🍄വിമേചന സമരത്തിന് നേതൃത്വം നൽകിയത്?

മന്നത്ത് പത്മനാഭൻ 


🌿കേരള ഔദ്യോഗിക ഭാഷകൾ ആക്ട് പാസാക്കിയ വർഷം?

1969

🌿കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

വില്യം ഹാമിൽട്ടൺ ഡിക്രൂസ് 

🌿കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലo/ഏറ്റവും കൂടുതൽ തവണ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

സ്റ്റീഫൻ പാദുവ

🌿14-ാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ജോൺ ഫെർണാണ്ടസ്

🌿കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?

ആർ. ശങ്കരനാരായണൻ തമ്പി

🌿കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ?

കെ.എം. സീതി സാഹിബ് 

🌿കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി?

ജി. കാർത്തികേയൻ

🌿കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?

കെ.എം. സീതി സാഹിബ്‌

🌿ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?

വക്കം പുരുഷോത്തമൻ

🌿ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി?

എം. വിജയകുമാർ

]
🌿കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?

20

🌿കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

🌿2015-ൽ  ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

റിച്ചാർഡ് ഹേ

🍄ഏറ്റവും കുറച്ചുകാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി?

എ.സി. ജോസ്

🌿ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

എ.സി. ജോസ് (8 തവണ) 

🌿കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?

സി.എച്ച് മുഹമ്മദ്കോയ (33 വയസ്സ്

🌿സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി? 

എം. വിജയകുമാർ (10-ാം കേരള നിയമസഭ)

🌿ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി?

ആർ.എസ്. ഉണ്ണി 

🍄കേരള നിയമസഭയിൽx രണ്ടു തവണ സ്പീക്കറായ വ്യക്തികൾ?

വക്കം പുരുഷോത്തമൻ,തേറമ്പിൽ രാമകൃഷ്ണൻ

🌿കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

കെ. ആർ. നാരായണൻ (1997 സെപ്തംബർ 18, 10-ാം നിയമസഭ)


🌿കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു(1958 ഏപ്രിൽ 15

🌿ആദ്യമായി  ഒരു ഇന്ത്യൻ പ്രസിഡന്റ് സംസാരിച്ച സംസ്ഥാന നിയമസഭ?

കേരള നിയമസഭ

🍄കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

വി.ആർ. കൃഷ്ണയ്യർ 

🌿കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

റോസമ്മ പുന്നൂസ്

🌿എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്?

7

🌿കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?

2001 മെയ് 10

🌿ബജറ്റ് അവതരിപ്പിച്ച 4-ാമത്തെ മുഖ്യമന്ത്രി?
  

ഉമ്മൻ‌ചാണ്ടി

🌿കേരളത്തിൽ  ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?

ആർ.ശങ്കർ

🌿ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ  വ്യക്തി?
ans :

കെ. കരുണാകരൻ (4 തവണ)

🌿ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?

റോസമ്മ പുന്നൂസ്


🌿കേരള നിയമസഭയുടെ ആദ്യത്തെ പ്രോടേം സ്പീക്കർ?

റോസമ്മ പുന്നൂസ്

🌿കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?

കെ.ഒ.ഐഷാഭായി

🌿കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?

നഫീസത്ത് ബീവി

🌿സ്പീക്കറുടെ ചുമതലങ്ങൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?

നഫീസത്ത് ബീവി

🌿ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

വി.കെ. കൃഷ്ണമേനോൻ

🌿ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ രണ്ടാമത്തെ  മലയാളി?

എ.കെ.ആന്റണി

🌿കേന്ദ്ര കാബിനറ്റിൽ അംഗമായ ആദ്യ മലയാളി?

ഡോ.ജോൺ മത്തായി

🌿കേന്ദ്ര ധനകാര്യമന്ത്രിയായ ആദ്യ മലയാളി?

ഡോ.ജോൺ മത്തായി

🌿പ്രഥമ കേന്ദ്ര റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച മലയാളി?

ജോൺ മത്തായി

🌿കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി?

പനമ്പിള്ളി ഗോവിന്ദമേനോൻ


🌿കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി?

ആർ. ബാലകൃഷ്ണപിള്ള

🌿ആർ. ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ കേരള നിയമസഭ സ്പീക്കർ?

വർക്കല രാധാകൃഷ്ണൻ

🌿പ്രിസണർ 5990 ആരുടെ ആത്മകഥയാണ്?

ആർ. ബാലകൃഷ്ണപിള്ള

🌿കേരള നിയമസഭയിൽ ഏറ
്റവും കൂടുതൽ കാലം  അംഗമായിരുന്നത്?
 

കെ.എം.


ാണി

🌿കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം അംഗമായിരുന്ന വ്യക്തി?

സി. ഹരിദാസ് (10 ദിവസം )

🌿കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത?

കെ.ആർ. ഗൗരിയമ്മ 😍

🌿ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന  വ്യക്തി?

എം.പി.വീരേന്ദ്രകുമാർ (5 ദിവസം ) 

🌿കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?

പട്ടം താണുപിള്ള 

🌿കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി?

പട്ടം താണുപിള്ള 

🌿കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?

പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രാപ്രദേശ്‌)

🌿കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി

സി. അച്യുതമേനോൻ

🌿2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?

സി. അച്യുതമേനോൻ


🌿കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?

സി. അച്യുതമേനോൻ

🌿1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി?

സി. അച്യുതമേനോൻ

🌿1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള ഗവർണർ?

എൻ.എൻ.വാഞ്ചു

🌿🌿1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരളത്തിലെ ആഭ്യന്തരമന്ത്രി?

കെ.കരുണാകരൻ

🌿കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്?

സി. അച്യുതമേനോൻ 

🌿കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത്?

കെ.എം.മാണി(13)

🌿രാജ്ഭവന് പുറത്തുവെച്ച് ആധികാരമേറ്റ ആദ്യ മുഖ്യമന്ത്രി?

വി.എസ്. അച്യുതാനന്ദൻ

🌿തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?

സി. അച്യുതമേനോൻ(2364 ദിവസം)

🌿ഏറ്റവും കുറച്ചു  കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?

സി.എച്ച്. മുഹമ്മദ് കോയ (54 ദിവസം)

🌿ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?

വി.എസ്. അച്യുതാനന്ദൻ (83-ാം വയസ്സിൽ)

🌿ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രി?

എ.കെ. ആന്റണി (37-ാം വയസ്സിൽ

🌿കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്?

രമേശ് ചെന്നിത്തല


🌿കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടു വന്ന മുഖ്യമന്ത്രി?

അച്യുതമേനോൻ

🌿അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി?

കെ. കരുണാകരൻ

🌿ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ? 

1977 ലെ കെ. കരുണാകരൻ മന്ത്രിസഭ (ഒരു മാസം) 


🌿5 വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?

കെ കരുണാകരൻ

🌿മാളയുടെ മാണിക്യം' എന്നറിയപ്പെടുന്നത്?

കെ. കരുണാകരൻ

🌿തൊഴിലില്ലായ്മാവേതനവും, ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി?

എ.കെ.ആന്റണി 

🌿കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി? 

എ.കെ. ആന്റണി 

🌿കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നത് ?

സി.എച്ച്. മുഹമ്മദ് കോയ 


🌿രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?

സി.എച്ച്. മുഹമ്മദ് കോയ 

🌿സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി?

ഉമ്മൻചാണ്ടി

🌿രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?

കെ. കരുണാകരൻ 


🌿കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?

ഈച്ചര വാര്യർ
🌿രാജൻ കേസിന്റെ പശ്ചാത്തലത്തിൽ രാജന്റെ പിതാവായ ഈച്ചര വാര്യർ രചിച്ച പുസ്തകം? 

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ 

🌿പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി?

കെ. കരുണാകരൻ

🌿ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി

Ak ആന്റണി



മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി

Touching the soul

🌿രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?

കെ. കരുണാകരൻ 


🌿കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?

ഈച്ചര വാര്യർ 

🌿രാജൻ കേസിന്റെ പശ്ചാത്തലത്തിൽ രാജന്റെ പിതാവായ ഈച്ചര വാര്യർ രചിച്ച പുസ്തകം? 

ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ 

🌿പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി?

കെ. കരുണാകരൻ

🌿ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി

Ak ആന്റണി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന

🌿നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം?

മത്തായി ചാക്കോ (കൊച്ചിയിലെ ലോക്‌ഷോർ ആശുപത്രിയിൽ വെച്ച്) 

🌿ഇന്ത്യൻ പ്രസിഡന്റായ മലയാളി?

കെ. ആർ. നാരായണൻ

🌿രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ. ആർ. നാരായണനെതിരെ മത്സരിച്ച മലയാളി ?

റ്റി .എൻ. ശേഷൻ

🌿രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി.ആർ. കൃഷ്ണയ്യർ

🌿കേരളത്തിലെ (ഇന്ത്യയിൽത്തന്നെ) ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
 

ഇ.എം.എസ്
🌿ഒന്നാം നിയമസഭയിലേക്ക് ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?

നീലേശ്വരം (കാസർകോഡ്)

🌿19-Oo നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി?

പട്ടം  താണുപിള്ള 

🍄പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ?

ഇ.എം.എസ്

🍄പിന്നോക്ക സമുദായത്തിൽ ന
ിന്നുളള ആദ്യ കേരള മുഖ്യമന്ത്രി?

ആർ.


🍄ആർ.ശങ്കർ ആരംഭിച്ച പത്രം?

ദിനമണി 

🍄വിമോചന സമരകാലത്തെ കെ.പി.സി.സി. പ്രസിഡന്റ്

ആർ. ശങ്കർ

🌿കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?

ഇ.കെ. നയനാർ

🌿ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?

4-ാം നിയമസഭ(1970-77

🌿ഏറ്റവും ദൈർഘ്യം  കുറഞ്ഞ കേരള നിയമസഭ?

6-ാം നിയമസഭ(1980-82)

🌿ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

ചാൾസ് ഡയസ്
🌿രാജ്യസഭിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

സർദാർ കെ.എം.പണിക്കർ

🌿കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെൻ്റംഗം?

ആനി മസ്ക്രീൻ 

🌿രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?

ലക്ഷ്മി എൻ. മേനോൻ (1952) രണ്ടാമത് -ഭാരതി ഉദയഭാനു (1954) 

🌿രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി?

ജി. ശങ്കരക്കുറുപ്പ് (1968)

രാജ്യസഭാംഗമായ ആദ്യ മലയാള സിനിമാ താരം?

സുരേഷ് ഗോപി (2016)

🌿കേരള മുഖ്യമന്ത്രിമാരും ആത്മകഥകളും

ഇ എം സ്

ആത്മകഥ

🌿സി. അച്യുതമേനോൻ  -

എന്റെ ബാല്യകാല സ്മരണകൾ,സ്മരണയുടെ ഏടുകൾ 

🌿കെ. കരുണാകരൻ -

പതറാതെ മുന്നോട്ട്


🌿ഇ.കെ. നയനാർ -

മൈ സ്ട്രഗിൾ

🌿വി.എസ്. അച്യുതാനന്ദൻ -

സമരം തന്നെ ജീവിതം
😍

🌿ഉമ്മൻ ചാണ്ടി -

തുറന്നിട്ട വാതിൽ

🌿ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?

പി.കെ. വാസുദേവൻ നായർ
🌿എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?

സി.എച്ച്.മുഹമ്മദ് കോയ

🌿ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിത?

ജാനകി രാമചന്ദ്രൻ (തമിഴ്നാട്)

🌿കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ?

പി.എസ്. റാവു

🌿കേരളത്തിലെ ആദ്യ ഗവർണ്ണർ?

ബി.രാമകൃഷ്ണറാവു

🌿പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

🌿പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളാ ഗവർണ്ണർ?

എം.ഒ.എച്ച്.ഫറൂക്ക്

🌿ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി ?

വി.പി. മേനോൻ (ഒഡീഷ)

🌿ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത?

ഫാത്തിമാ ബീവി

🌿ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്

വി.വിശ്വനാഥൻ

🌿ഏറ്റവും കുറച്ചുകാലം കേരള ഗവർണ്ണറായിരുന്നത്?

എം.ഒ.എച്ച്. ഫറൂഖ്

🌿കേരള ഗവർണ്ണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ  വ്യക്തി?

വി വി.ഗിരി  

🌿ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ?

വി വി.ഗിരി  
🌿14-ാം കേരള നിയമസഭയിലെ സ്പീക്കർ?

പി. ശ്രീരാമകൃഷ്ണൻ

🌿കേരളത്തിലാദ്യമായി ഭിന്നലിംഗക്കാർ വോട്ട്  ചെയ്ത  തെരഞ്ഞെടുപ്പ് -

14-ാം നിയമസഭാ തിരഞ്ഞെടുപ്പ്

🌿കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം 

5

🌿1956 ൽ  മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണറായ മലയാളി

എ.ജെ.ജോൺ

🌿സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ വ്യക്തി?

പി.സദാശിവം

🌿എത്ര വനിതകൾ കേരള ഗവർണ്ണർമാരായിട്ടുണ്ട്?

3

🌿കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

ജ്യോതി വെങ്കിടാചലം

🌿കേരളാ ഗവർണ്ണറായ രണ്ടാമത്തെ വനിത?

രാം ദുലാരി സിൻഹ

🌿കേരള ഗവർണ്ണറായ മൂന്നാമത്തെ വനിത?

ഷീല ദീക്ഷിത്

🌿ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് 
 

വടക്കൻ പറവൂർ (1982)

🌿ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് 
 

അവുക്കാദർ കുട്ടിനഹ

🌿കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതി 
  

രാജ്ഭവൻ🌿

🌿കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി  
 

ക്ലിഫ് ഹൗസ്

🌿കേരള പ്രതിപക്ഷനേതാവിൻ്റെ ഔദ്യോഗിക വസതി  
 

കൻ്റോൺമെന്റ് ഹൗസ്

🍄കേരള നിയമസഭ സ്പീക്കർ വസതി

നീതി