Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌀 തമിഴ് നാടിന്റെ ആദ്യത്തെ വനിത മുഖ്യ മന്ത്രി ആര്?
🌐🅰 Janaki Rama chandram

🌀 പല്ലവന്മാരുടെ തലസ്ഥാനമായിരുന്ന പ്രദേശം ഏത്?
🌐🅰 കാഞ്ചി

🌀 പിച്ച വാരം കണ്ടൽകാടുകൾ ഏത് സംസ്ഥാനത്താണ്
🌐🅰 തമിഴ്നാട്

🌀 ഇന്ത്യയിൽ മുഖ്യമന്ത്രിയായിരുന്ന ആദ്യത്തെ സിനിമാനടൻ ആര്?
🌐🅰 MGR

🌀 രുക്മിണി ദേവി അരുൺദാല എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
🌐🅰 ഭരതനാട്യ നർത്തകി

🌀 മധുര നഗരത്തിലൂടെ ഒഴുകുന്ന നദി ഏത്
🌐🅰 വൈഗ

🌀 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ നൃത്തരൂപം
🌐🅰 ഭരതനാട്യം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1⃣ ആകാശത്തിലെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് ആര്?
🌐🅰️ ജോഹന്നാസ് കെപ്ലർ

2⃣ ഇന്ത്യൻ ജ്യോതിശാസ്
ത്രത്തിന്റെ പിതാവ്?
🌐🅰️ വരാഹമിഹിരൻ

3⃣ പ്രപഞ്ചോൽപത്തി, വികാസം എന്നിവയെ കുറിച്ചുള്ള പഠനം?
🌐🅰️ കോസ്മോളജി

4⃣ സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം?
🌐🅰️ പ്രോക്സിമ സെഞ്ച്വറി

5⃣ സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
🌐🅰️ ഹൈഡ്രജൻ (71%)

6⃣ ഏറ്റവും വലിയ നക്ഷത്ര ഗണം?
🌐🅰️ ഹൈഡ്ര

7⃣ ഭൂമിയിൽനിന്നും ദൃശ്യമാവുന്ന സൂര്യൻറെ പ്രതലം?
🌐🅰️ ഫോട്ടോസ് ഫിയർ

8⃣ ഗാലക്സികൾ തമ്മിലുള്ള ദൂരം ഗണികൂവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
🌐🅰️ Parsek

9⃣ ജോവിയൻ ഗ്രഹങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
🌐🅰ബുധൻ

1⃣0⃣ ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
🌐🅰️ ശുക്രൻ

1⃣1⃣ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം?
🌐🅰️2009

1⃣2⃣ ചൊവ്വയിൽ ആദ്യമായി ഇറങ്ങിയ പേടകം?
🌐🅰️ വൈക്കിംഗ് -1

1⃣3⃣ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
🌐🅰️ ഗാനിമീഡ്

1⃣4⃣ യുറാനസിന്റെ പച്ച നിറത്തിന് കാരണം?
🌐🅰️ മീഥൈൻ

1⃣5⃣ മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച പേടകം?
🌐🅰️ അപ്പോളോ 11

1⃣6⃣ ഭൗമകേന്ദ്ര സിദ്ധാന്തതിന്റെ ഉപജ്ഞാതാവ്?
🌐🅰️ ടോളമി

1⃣7⃣ ഏറ്റവും വലിയ കുള്ളൻ ഗ്രഹം?
🌐🅰️ ഇറി സ്

1⃣8⃣ വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
🌐🅰️ വ്യാഴം

1⃣9⃣ സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം?
🌐🅰️ അമാവാസി

2⃣0⃣ ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി?
🌐🅰️ യൂറി ഗഗാറിൻ

2⃣1⃣ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം?
🌐🅰️വ്യാഴം

2⃣2⃣ ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം?
🌐🅰️ യുറാനസ്

2⃣3⃣ സൗരയൂഥത്തിലെ ഏറ്റവും വലിയ കൂടിയായ Olympus mons സ്ഥിതിചെയ്യുന്ന ഗ്രഹം?
🌐🅰️ ചൊവ്വ

2⃣4⃣ ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
🌐🅰️Apple

2⃣5⃣ISRO ആസ്ഥാനം ?
🌐🅰️ ബാംഗ്ലൂർ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

ഇന്ത്യയുടെ 21 മത് ആണവോർജ നിലയം
🌐🅰 kudamkulam

കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരത്തിന് നേത്രത്വം നൽകിയ വ്യക്തി
🌐🅰 S. P Udayakumar

തമിഴ് നാട്ടിലൂടെ പ്രവേശനമുളള കേരളത്തിലെ വന്യ ജീവി സങ്കേതം
🌐🅰 parambikulam

ദേശീയ വാഴപ്പഴ ഗവേഷണ കേന്ത്രം
🌐🅰 Tiruchirapalli

എ ആർ റഹ്മാൻ ഏതു രംഗത്തെ പ്രശസ്തനാണ്
🌐🅰 സംഗീതം

വിശ്വനാഥൻ ആനന്ദ് ഏതു കായിക രംഗത്തെ പ്രശസ്തനാണ്
🌐🅰 Chess

കൂടങ്കുളം നിർമാണത്തിൽ സഹകരിച്ച രാജ്യം
🌐🅰 Russia

Honey &bee museum സ്ഥിതി ചെയ്യുന്നത് എവിടെ
🌐🅰 ഊട്ടി

കൂടങ്കുളം റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം
🌐🅰 uranium -235

മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന തമിഴ് നാട്ടിലെ ദേശീയോദ്യാനം
🌐🅰mudumalai
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌀 രാജസ്ഥാന്റെ തലസ്ഥാനം?
🌐🅰 Jaipur

🌀 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ?
🌐🅰 ജയ്പൂർ

🌀 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ?
🌐🅰 Delhi

🌀 ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ആദ്യം നിലവിൽ വന്ന സംസ്ഥാനം?
🌐🅰 രാജസ്ഥാൻ

🌀 ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം
🌐🅰 രാജസ്ഥാൻ

🌀 രാജസ്ഥാന്റെ സംസ്ഥാന പുഷ്പം
🌐🅰 Rohidha

🌀 രാജസ്ഥാന്റെ സംസ്ഥാന പക്ഷി?
🌐🅰 Great Indian bustard

🌀 രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ
🌐🅰 Punjab, Hariyana, Gujarat,madya pradesh, uthar pradesh

🌀 രാജസ്ഥാന്റെ സംസ്ഥാന മൃഗം?
🌐🅰 ഒട്ടകം

🌀 ഇന്ത്യയിലെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
🌐🅰 രാജസ്ഥാൻ

🌀 രാജസ്ഥാൻ ഹൈക്കോടതി ആസ്ഥാനം?
🌐🅰 Jodhpur

🌀 കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പ്രസിദ്ധമായ സംസ്ഥാനം?
🌐🅰 രാജസ്ഥാൻ


🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

1. ഇന്ത്യയുടെ ഇരുപത്തി ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന സംസ്ഥാനം നിലവിൽ വന്നത്?
🌐🅰 2014, June 2

2. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ?
🌐🅰BN sree Krishna commission

3. ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരം?
🌐🅰 ഹൈദരാബാദ്

4. ഹൈദരാബാദ് നെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നടപടി?
🌐🅰 ഓപ്പറേഷൻ പോളോ (1948)

5. ഓപ്പറേഷൻ പോളോ സമയത്തെ ഹൈദരാബാദ് നിസാം?
🌐🅰 ഉസ്മാൻ അലി ഖാൻ

6. ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം?
🌐🅰 രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

7. ഇന്ത്യയിലെ ഇരട്ട നഗരങ്ങൾ എന്ന് അറിയപ്പെടുന്നത്?
🌐🅰 ഹൈദരാബാദ്, സെക്കന്തരാബാദ്

8. ഇബ്രാഹിം ഖൂലി കുത്തബ് ഷാ യുടെ കാലത്ത് പണിത തടാകം?
🌐🅰 Hussain sagar

9 . പീ. വി നരസിംഹ റാവു വിന്റെ അന്ത്യ വിശ്രമ സ്ഥലം സ്ഥിതിചെയ്യുന്നത്?
🌐🅰 Budha Poornima park

10. തെലുങ്ക് സിനിമാ വ്യവസായത്തിന്റെ (ട്രോളി വുഡ്) ആസ്ഥാനം?
🌐🅰 ഹൈദരാബാദ്

11. ഇന്ത്യയുടെ ഹൈടെക് സിറ്റി , ഭാഗ്യ നഗരം, വളകളുടെ നഗരം എന്നീ വിശേഷണങ്ങൾ ഉള്ള നഗരം?
🌐🅰 ഹൈദരാബാദ്

12. ഇന്ത്യയിലെ ആദ്യ ഇ_ കോർട്ട് ആരംഭിച്ച നഗരം?
🌐🅰 ഹൈദരാബാദ്


🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌐🌐
1️⃣ കോരാപുട് അലുമിനിയം പ്രോജക്ട് സ്ഥിതി ചെയ്യുന്നത് എവിടെ
🌐🅰 ഒഡീഷ

2️⃣ കന്നുകാലികൾക്കായി രക്തം ബാങ്ക് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം
🌐🅰 ഒഡീഷ

3️⃣ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
🌐🅰 Chilka

4️⃣ എന്തിന്റെ സംരക്ഷണത്തിനാണ് " ഓപ്പറേഷൻ ഒലീവിയ" ആരംഭിച്ചത്
🌐🅰 കടലാമ

5️⃣ ആമകളുടെ സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ
🌐🅰 ഗാഹിർ മാതാ തീരം ( odishia)

6️⃣ തെക്കേ അമേരിക്കയിൽ നിന്ന് എല്ലാ വർഷവും ഒറീസാ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ
🌐🅰 ഒലീവ് റിഡ്ലി

7️⃣ ഒഡീഷയുടെ ആദ്യ വനിതാ മുഖ്യമന്ത്രി
🌐🅰നന്ദിനി സത്പതി

8️⃣ ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതങ്ങൾ
🌐🅰 ഗാഹിർ മാതാ, നന്ദൻ കാനൻ

9️⃣ ഇന്തോനേഷ്യൻ ഗവൺമെന്റിന്റെ' ഭൂമിപുത്ര' പുരസ്കാരം ലഭിച്ച ഒഡീഷയിലെ മുൻ മുഖ്യമന്ത്രി
🌐🅰ബിജു പട്നായിക്

1️⃣0️⃣ഒഡീഷയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്
🌐🅰 നന്ദിനി സത്പതി

1️⃣1️⃣ ജന്മം കൊണ്ട് ഒഡീഷക്കാരനെങ്കിലും കർമ്മം കൊണ്ട് ബംഗാളിയാണെന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി
🌐🅰 സുഭാഷ് ചന്ദ്ര ബോസ്


🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌐🌐 **

1⃣ പട്ടാളക്കാർക്ക് ടോൾ നികുതി ഒഴിവാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം
A. കേരളം
B. മധ്യപ്രദേശ്
C. സിക്കിം
D. മേഘാലയ
🌐🅰 B

2️⃣ ഇന്ത്യയുടെ പവർ ഹൗസ് എന്നറിപ്പെടുന്ന സംസ്ഥാനം
A. മഹാരാഷ്ട്ര
B. കേരളം
C. തമിഴ്നാട്
D. കർണാടക
🌐🅰️ മഹാരാഷ്ട്ര

3️⃣ ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ സംവിധാനം നിലവിൽ വന്ന നഗരം
A. മൈസൂർ
B. ബാംഗ്ലൂർ
C. മുംബൈ
D. ചെന്നൈ
🌐🅰️ മുംബൈ

4️⃣ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
A. മുംബൈ
B. ചെന്നൈ
C. മധുരൈ
D. കൊച്ചി
🌐🅰️ മുംബൈ

5️⃣ വൈൻ ക്യാപിറ്റൽ ഓഫ് ഇന്ത്യ
A. നാഗ്പൂർ
B. നാസിക്
C. മുംബൈ
D. ദലാൽ street
🌐🅰️ നാസിക്

6️⃣ എലിഫെ ന്റാ ചുരം ഏതു രാജ്യത്ത് ആണ് സ്ഥിതി ചെയ്യുന്നത്
A. പാകിസ്ഥാൻ
B. ഇന്ത്യ
C. ശ്രീലങ്ക
D. നേപ്പാൾ
🌐🅰️ ശ്രീലങ്ക (ജാഫ്ന)

7️⃣ ചത്രപതി ശിവാജിയുടെ ഭരണ തലസ്ഥാനം
A. ലത്തൂർ
B. റായ്ഗഡ്
C. മുംബൈ
D. വാർദ
🌐🅰️ റായ്ഗഡ്

7️⃣ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദി
A. മുംബൈ
B. പൂനെ
C. പനാജി
D. നാഗ്പൂർ
🌐🅰️ പനാജി

9️⃣ ഓഡീഷയുടെ തലസ്ഥാനം
A. കട്ടക്ക്
B. പാരദ്വീപ്
C. കുടക്
D. ഭുവനേശ്വർ
🌐🅰️ ഭുവനേശ്വർ

🔟 ഓഡീഷയുടെ നിയമ തലസ്ഥാനം
A. കട്ടക്ക്
B. പാരദ്വീപ്
C. കുടക്
D. ഭുവനേശ്വർ
🌐🅰️ കട്ടക്ക്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌐🌐 *

1⃣ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഇന്ത്യൻ നദി ?
A) ഗംഗ
B) യമുന
C) ബ്രഹ്മപുത്ര
D) സിന്ധു
🌐🅰 സി

2⃣ സിക്കിമിന്റെ ജീവരേഖ എന്നു വിശേഷിപ്പിക്കുന്ന നദി ?
A) ദാമോദർ
B) ടീസ്റ്റ
C) സോൺ
D) ഹുഗ്ലി
🌐🅰 B

3⃣ വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
A) കൃഷ്ണ
B) ഗോദാവരി
C) കാവേരി
D) യമുന
🌐🅰 B

4⃣ പോങ് അണക്കെട്ട് ഏത് നദിയിലാണ് ?
A) ഝലം
B) ചിനാബ്
C) ബിയാസ്
D) സത്‌ലജ്
🌐🅰 C

5⃣ ഭ്രoശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി ?
A) കാവേരി
B) നർമ്മദാ
C) കൃഷ്ണ
D) ഗോദാവരി
🌐🅰 B

6⃣ ഇന്ത്യയുടെ ദേശീയ നദി ?
A) ഗംഗ
B) യമുന
C) സിന്ധു
D) ബ്രഹ്മപുത്ര
🌐🅰 A

7⃣ പടിഞ്ഞാറോട്ടു ഒഴുകുന്ന ഏക ഹിമാലയൻ നദി?
A) യമുന
B) സിന്ധു
C) ബ്രഹ്മപുത്ര
D) നർമ്മദ
🌐🅰 B

8⃣ ഏതു നദീ തീരത്താണ് നാസിക്ക് സ്ഥിതി ചെയ്യുന്നത്?
A) ഗംഗ
B) യമുന
C) ഗോദാവരി
D) സിന്ധു
🌐🅰 C

9⃣ താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
A) മാഹിo
B) ലൂണി
C) കോസി
D) സരസ്വതി
🌐🅰 B

1⃣0⃣ ഇന്ത്യയിൽ ഗിരി കന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി?
A) സിന്ധു
B) ഗംഗ
C) നർമ്മദാ
D) കാവേരി
🌐🅰 A

1⃣1⃣ ചന്ദ്രഭാഗ എന്നറിയപ്പെടുന്ന നദി?
A) സരസ്വതി
B) ബിയാസ്
C) ചിനാബ്
D) സത്‌ലജ്
🌐🅰 C

1⃣2⃣ സിഹാവ മലനിരകളിൽ നിന്ന് ഉദ്‌ഭവിക്കുന്ന നദി?
A) കാവേരി
B) ഗോദാവരി
C) ലൂണി
D) മഹാനദി
🌐🅰 D

1⃣3⃣കാക്രപ്പാറ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്‌ സ്ഥിതി ചെയ്യുന്ന നദി?
A) നർമ്മദാ
B) കൃഷ്ണ
C) താപ്തി
D) കാവേരി
🌐🅰 C

1⃣4⃣ ഉജ്ജയിനി ഏത് നദീ തീരത്താണ് സ്ഥിതിചെയ്യുന്നത്?
A) സുവർണ രേഖ
B)സബർമതി
C)മൂസി
D)ക്ഷിപ്ര
🌐🅰 D

1⃣5⃣ ധുത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
A) കാവേരി
B) മണ്ഡോവി
C)ശരാവതി
D) നർമ്മദാ
🌐🅰 B

1⃣6⃣ ഡക്കാൻ പീഠഭൂമിയേയും മാൾവ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി?
A) നർമ്മദ
B)കൃഷ്ണ
C)കാവേരി
D)ഗോദാവരി
🌐🅰 A

1⃣7⃣ പ്രാചീന കാലത്ത് വിതാസത എന്നറിയപ്പെടുന്ന നദി?
A) രവി
B)സത്‌ലജ്
C) ഝലം
D)ബിയാസ്
🌐🅰 C

1⃣8⃣ മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
A) ബ്രഹ്മപുത്ര
B) ഗംഗ
C) സിന്ധു
D)യമുന
🌐🅰 A

1⃣9⃣ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
A)ഝലം
B)ചിനാബ്
C)സത്‌ലജ്
D)ബിയാസ്
🌐🅰 B

2⃣0⃣ഗംഗ നദിയുടെ ഉത്ഭവ സ്ഥാനം?
A) ബ്രഹ്മഗിരി കുന്നുകൾ
B)മൈക്കല നിരകൾ
C)മഹാബലേശ്വർ
D)ഗായമുഖ്
🌐🅰 D

🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*വേറിട്ട വിവരങ്ങൾ*👇
1.മോചന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചവിവാഹബന്ധം' ആന്ധ്രാ തെലുങ്കാന ബന്ധത്തെകുറിച്ച് ഇങ്ങനെപറഞ്ഞത്.
ജവാഹർലാൽ നെഹ്റു.
2.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം
ഹൈദരാബാദ്
3.1947-കളിൽ ഹൈദരാബാദിലെ നൈസാമിന്റെഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം?
റസാക്കർ
4.റസാക്കർ രൂപവത്കരിക്കുന്നതിന് രഹസ്യ സഹായം നൽകിയ വിദേശരാജ്യം?
പാകിസ്താൻ
5.പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ ഹൈദരാബാദിൽ നടത്തിയ ഹൈസനിക നീക്കം?
ഓപ്പറേഷൻ പോളോ
6.ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം?
ഹൈദരാബാദ്
7.ഭാഷാടിസ്ഥാനത്തിൽ നിലവിൽവന്ന ആദ്യഇന്ത്യൻ സംസ്ഥാനം?
ആന്ധ്ര
8.1953 ഒക്ടോബർ 1-ന് ആന്ധ്ര സംസ്ഥാനം ആയി?
കർണൂൽ ആയിരുന്നു തലസ്ഥാനം
9.1956-ൽ ഹൈദരാബാദിലെ 9 ജില്ലകൾ ചേർന്ന് ആന്ധ്രപ്രദേശ് ആയി
10.ഏറ്റവും കൂടുതൽ പുകയില ഉത്പാദിപി ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
11.ഏറ്റവും കൂടുതൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
12.പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം.(1959)?
ആന്ധ്രപ്രദേശ്
13.തൊഴിലുറപ്പുപദ്ധതി ആദ്യമായി ആരംഭിച്ച സ്ഥലം?
ബണ്ടല്ലപ്പള്ളി (2006 ഫിബ്രവരി 2)
14.ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?
ശ്രീഹരിക്കോട്ട, ശ്രീഹരിക്കോട്ട പുലിക്കാട്ട് തടാകത്തിന് സമീപമാണ്
15.ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട്.?
ആന്ധ്രപ്രദേശിലാണ്
16.ആന്ധ്രപ്രദേശിലെ പ്രധാന ഖനികൾ?
ഗോൽക്കൊണ്ട ഖനി, അഗ്നികുണ്ടല ഖനി
17.ആന്ധ്രപ്രദേശിലെ പ്രശസ്തമായ ഗുഹകൾ?
ബേലം ഗുഹകൾ
18.ആന്ധ്രപ്രദേശിലെ നീളംകൂടിയ നദി?
ഗോദാവരി
19.വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത്?
ഗോദാവരി
20.ആഴംകൂടിയ തുറമുഖം?
വിശാഖപട്ടണം
21.ഇന്ത്യൻ തുറമുഖങ്ങളിലെ തിളക്കമുള്ള രത്നം?
വിശാഖപട്ടണം.(വ്യവസായ നഗരം)
22.താപവൈദ്യുത നിലയം?
രാമഗുണ്ഡം
23.ചെഞ്ചു റെഡ്ഡി ജനവിഭാഗം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്
24.ദേശീയ പുകയില ഗവേഷണ കേന്ദ്രം?
രാജ്മുന്ദ്രി
25.ഇന്ത്യക്ക് പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും സംഭാവനചെയ്ത ഏക ദക്ഷിണന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ് *യാനം ഏക പോർച്ചുഗീസ് കോളനിയായിരുന്നു
26.821/2 ഡിഗ്രി കിഴക്കൻ രേഖാംശം കടന്നുപോകുന്ന ആന്ധ്രപ്രദേശിലെ പ്രദേശം?
കാക്കിനട
27.തെലുങ്കാന രൂപവൽക്കരണത്തിനുശഷം ആന്ധ്രപ്രദശിൽ അധികാരത്തിൽ വന്ന ആദ്യ മുഖ്യമന്ത്രി?
എൻ. ചന്ദ്രബാബു നായിഡു?
28.ആന്ധ്രപ്രദേശിലെ പ്രധാന രാഷ്രിയപാർട്ടികൾ?
തെലുങ്കദേശം-ടി.എൻ.രാമറാവു, പ്രജാരാജ്യം-ചിരഞ്ജിവി.
29.ആന്ധ്രപ്രദേശിലെ പ്രധാന കൃഷി?
നെല്ല്
30.തനത് കലാരൂപം?
കിച്ചിപ്പുടി (കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി ഗ്രാമം) .
*പൊച്ചം പള്ളി ആന്ധ്രപ്രദേശിലാണ്
31.രണ്ടാം ബോംബ എന്നറിയപ്പെടുന്നത്.
പ്രൊഡത്തുർ
*ഹൈദരാബാദ്*
💠.ഹൈടെക് സിറ്റി
💠.ഭാഗ്യനഗരം.
💠വളകളുടെ നഗരം.
💠.വിവരസാങ്കേതിക നഗരം
💠.2014 മുതൽ പത്തുവർഷത്തേക്ക് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനം.
💠.ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നനഗരങ്ങൾ?
💠ഹൈദരാബാദ് -സെക്കന്തരാബാദ്
💠.ഹൈദരാബാദ്-സെക്കന്തരാബാദ് നഗരങ്ങളെ വേർതിരിക്കുന്ന തടാകം? *ഹുസൈൻസാഗർ തടാകം.
💠മുസിനദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം.
💠എച്ച്1 എൻ1 (Swine Flu) ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം.
💠.ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം
💠.രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം ഹൈദരാബാദിലാണ്.
💠.ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം ഹൈദരാബാദിലാണ്.
💠.ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ യായ രാമോജി റാവു ഫിലിം സിറ്റി സ്ഥിതിചെയ്യുന്ന നഗരം.
💠തെലുങ്ക്സിനിമാ വ്യവസായത്തിന്റെ പേര് ടോളിവുഡ്.
💠.തെലുങ്ക്സിനിമാ വ്യവസായത്തിന്റെ ആസ്ഥാനം ഹൈദരാബാദ്
💠.സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി സ്ഥിതിചെയ്യുന്ന നഗരം ഹൈദരാബാദ്.
💠.സരോജിനി നായിഡു ജനിച്ച സ്ഥലം:ഹൈദരാബാദ്.
💠.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം: ഹൈദരാബാദ്.
💠.ഭരണാധികാരികൾ നൈസാം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം: ഹൈദരാബാദ്.
💠.മെക്കാ മസ്ജിദ് ഹൈദരാബാദിലാണ്.
💠.നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന ബുദ്ധ പൂർണിമ പാർക്ക് ഹൈദരാബാദിലാണ്.
💠.ഇന്ത്യയിലെ ആദ്യ ഓപ്പൺയൂണിവേഴ്സിറ്റി. ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ് സിറ്റി, ഹൈദരാബാദ്.
💠.വെല്ലസ്ലി പ്രഭുവുമായി സൈനിക സഹായ വ്യ സ്ഥയിൽ ഏർപ്പെട്ട ആദ്യനാട്ടുരാജ്യം (1798).
💠.ഇന്ത്യയിൽ സുനാമി മുന്നറിയിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം:ഹൈദരാബാദ്.
💠.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം:ഹൈദരാബാദ്.
💠.ഹൈദരാബാദിനെയും ചെന്നെ നഗരത്തെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ചാർമിനാർ എക്സ്പ്രസ്.
💠.ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഹൈദരാബാദിനെ നിർദേശിച്ച വ്യക്തി : ഡോ. ബി.ആർ.അംബേദ്കർ.
💠.ചാർമിനാർ, ജിന്നാ ടവർ എന്നിവ സ്ഥിതിചെയ്യുന്ന
നഗരം:ഹൈദരാബാദ്.
💠.പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായി നിർ മിക്കപ്പെട്ട സ്മാരകം:ചാർമിനാർ
💠.കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ് സെക്കന്തരാബാദിലാണ്.
*ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നവ*👇
🔹രാഷ്ട്രപതി നിലയം.
🔹എയർഫോഴ്സ് അക്കാദമി.
🔹ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂടീഷ്യൻ
🔹ഭാരത് ഡൈനാമിക ലിമിറ്റഡ്.
🔹നാഷണൽ സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറ്.
🔹നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🔹ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി.
🔹നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക്.
🔹ഗച്ചി ബൗളി സ്റ്റേഡിയം.
🔹ജിബ്രാൾട്ടർ പാറ.
🔹ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ് സിറ്റി.
🔹സലാർജങ് മ്യൂസിയം.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌀 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?
🌐🅰 കാഞ്ചൻ ഗംഗ

🌀 കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ?
🌐🅰 സിക്കിം

🌀 സിക്കിംമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
🌐🅰 ടീസ്റ്റ

🌀 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ എടിഎം സംവിധാനം ഉള്ളത് എവിടെ?
🌐🅰 നാഥുല

🌀 സിക്കിംമുമായി അതിർത്തി പങ്കിടുന്ന ഒരേഒരു ഇന്ത്യൻ സംസ്ഥാനo?
🌐🅰 പശ്ചിമ bengal

🌀 സിക്കിം യൂണിവേഴ്സിറ്റിയിലെ ആദ്യ ചാൻസിലർ ?
🌐🅰 MS സ്വാമിനാഥൻ

🌀 സിക്കിം ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
🌐🅰 മീനാക്ഷി മദൻറായ്

🌀 സിക്കിം നിലവിൽ വന്ന ഭരണഘടന ഭേദഗതി?
🌐🅰 36

🌀 ഇന്ത്യയിലൂടെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?
🌐🅰 ടീസ്റ്റ

🌀 സിൽക്ക് റൂട്ട് എന്നറിയപ്പെടുന്നത്?
🌐🅰 നാദുല ചുരം

🌀 ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി?
🌐🅰 ഗാങ് ടോക്ക്


🌐🌐
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

നമ്മുടെ കവികളുടെ വിളിപ്പേരുകൾ
🌟🌟🌟🌟🌟🌟🌟🌟🌟🌟

🔥ശക്തിയുടെ കവി :- ഇടശ്ശേരി

🔥കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി

🔥ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ

🔥ശബ്ദസുന്ദരൻ :- വള്ളത്തോൾ

🔥വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ

🔥മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ

🔥മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ്

🔥ആശയഗംഭീരൻ :- ആശാൻ

🔥ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ

🔥ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ

🔥ബേപ്പൂർ സുൽത്താൻ :- ബഷീർ

🔥കേരള പാണിനി :- എ.ആർ.രാജരാജവർമ

🔥കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

🔥കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ

🔥കേരള സ്കോട്ട് :- സി.വി.രാമൻപിള്ള

🔥കേരള തുളസീദാസൻ :- വെണ്ണിക്കുളം

🔥കേരളത്തിന്റെ ഇബ്സൻ :- എൻ .കൃഷ്ണപിള്ള

🔥കേരള മോപ്പിസാങ് :- തകഴി

🔥കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ

🔥കേരളത്തിന്റെ ഓർഫ്യുസ് :- ചങ്ങമ്പുഴ
_____________
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*😷മാസ്ക്ക് ധരിക്കു😷*

*👉സാമൂഹിക അകലം പാലിക്കു👈*




● ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്നത്?

*നിത്യഹരിതവനങ്ങൾ*

● മകനാൽ കൊല്ലപ്പെട്ട ആദ്യ ഹര്യങ്കവംശ രാജാവ് ?

*ബിംബിസാരൻ*

● ‘കഴിഞ്ഞ കാലം’ രചിച്ചത്?

*KP കേശവമേനോൻ*

● പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ് ?

*ഒലവക്കോട്*

● ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?

*സിറോഫ് താൽമിയ; മാലക്കണ്ണ്*

● ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ?

*Cumulas*

● നിള എന്നറിയപ്പെടുന്ന നദി?

*ഭാരതപ്പുഴ*

● സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാസാഹിത്യം ഏത് ?

*തമിഴ്*

● മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

*ചാലിയാർ*

● ലോകത്തിന്‍റെ കാപ്പി തുറമുഖം?

*Santos*


● പ്രകാശത്തെ ക്കുറിച്ചുള്ള പഠനം?

*Optics*

● രോഗങ്ങളെ കുറിച്ചുള്ള പഠനം?

*Pathology*

● രത്നമാലിക എഴുതിയത്?

*അമോഘ വർഷൻ*

● ഗാന്ധിജി തന്റെ ആദ്യ സത്യാഗ്രഹം നടത്തിയത് ?

*Chambaran*

● എല്ലാ കോടതികളും നൽകുന്ന ശിക്ഷകൾ നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള അധികാരമുള്ളത് ആർക്ക് ?

*President*


● ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം ?

*ഉത്തർപ്രദേശ്*

● 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്ന മരുഭൂമിയേത്?

*ലഹാരി ആഫ്രിക്ക*

● വേരുകൾ എന്ന നോവൽ എഴുതിയതാര്?

*മലയാറ്റൂർ*

● ‘ പാടുന്ന പിശാച് ’ എന്ന കൃതിയുടെ രചയിതാവ് ?

*PSC NOTES*📚

*Chemistry*

🔵 റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് ?
ബെക്വറൽ /ക്യൂറി

റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം?
ഗീഗർ മുള്ളർ കൗണ്ടർ

🔵കാർബണിന്റെ അർദ്ധായുസ്സ് ?
5760 വർഷം

കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
വില്ലാർഡ് ഫ്രാങ്ക് ലിബി

🔵 ഹൈഡ്രജൻ ബോംബിന്റെ പ്രവത്തന തത്വം ?
ന്യൂക്ലിയർ ഫ്യൂഷൻ

ന്യൂക്ലിയർ ഫിഷൻ കണ്ടു പിടിച്ചതാരാണ്?
ഓട്ടോഹാൻ

🔵 കാർബൺ ഡേറ്റിംഗിനുപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ്

കാർബൺ 14

🔴 അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം ?
വിയന്ന

ആണവ റിയാക്ടറിൽ നിയന്ത്രണ ദണ്ഡുകളായി ഉപയോഗിക്കുന്നത്?
ബോറോൺ, കാഡ് മിയം

🔵 ആണവ റിയാക്ടറുകളിൽ ശീതാകാരിയായി ഉപയോഗിക്കുന്നത്?
കാർബൺ ഡൈ ഓക്സൈഡ് , ജലം ,വായു

ആണവ റിയാക്ടറിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ് ,ഘനജലം

🔵 ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ?
കാമിനി (കൽപ്പാക്കം തമിഴ്നാടു)

ഫാസ്റ്റ് ബ്രീഡർ സംവിധാനം ഉപയോഗിക്കുന്ന എത്രാമത്ത രാജ്യമാണ് ഇന്ത്യ?
7

🔵 ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ ?
അപ്സര (ടോംബെ ,മഹാരാഷ്ട്ര)

ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ നിലവിൽ വന്ന വർഷം ?
1948

🔵 ഇന്ത്യയിലെ ആദ്യ ആണവ നിലയം?
താരാപ്പുർ

ഇന്ത്യയിലെ ആദ്യ അണു പരീക്ഷണം നടത്തിയത്?
പൊഖ്റാൻ

🔵 അണുബോംബിന്റെ പ്രവർത്തന തത്വം ?
ന്യൂക്ലിയർ ഫിഷൻ

ഒരു മൂലകം മറ്റൊരു മൂലകമായി മാറുന്ന പ്രക്രിയ ?
ട്രാൻസ് മ്യൂട്ടേഷൻ

🔵 നക്ഷത്രങ്ങളിലെ ചൂടിനും പ്രകാശത്തിനും കാരണം?
ന്യൂക്ലിയർ ഫ്യൂഷൻ

ആറ്റം ബോംബിന്റെ പിതാവ് ?
റോബർട്ട് ഓപൺ ഹൈമർ

🔵 ഹൈഡ്രജൻ ബോംബിന്റെ മറ്റൊരു പേര്?
ഫ്യൂഷൻ ബോംബ്

ഹൈഡ്രജൻ ബോംബിന്റെ പിതാവ് ?
എഡ്വേർഡ് ടെല്ലർ

🔵 പ്രകൃതിയിൽ സ്വാഭാവികമായി കണ്ടെത്തിയ അവസാന മൂലകം?
യുറേനിയം
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
യുറേനിയം കണ്ടെത്തിയത്?
മാർട്ടിൻ H ക്ലപ്രോത്ത്
*എം.പി വീരേന്ദ്ര കുമാർ*


*ജനനം*: 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില്‍

*കുടുംബം:*

🌼പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡര്‍.
🌼മാതാവ്: മരുദേവി അവ്വ.
🌼ഭാര്യ: ഉഷ.
🌼മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ്‌കുമാര്‍.

*വിലാസം:* പുളിയാര്‍മല എസ്റ്റേറ്റ്, കല്പറ്റ നോര്‍ത്ത്, കല്പറ്റ, വയനാട്.

*വിദ്യാഭ്യാസം*

🌼എം.ബി.എ. (അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാല)
🌼ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദം (മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ബിരുദം)



*നിലവിലെ സ്ഥാനമാനങ്ങൾ:*

🌼രാജ്യസഭാ എം.പി
🌼ചെയര്‍മാൻ & മാനേജിങ് ഡയറക്ടറർ- മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി.
🌼സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്- സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)
🌼പി.ടി.ഐ. ഡയറക്ടര്‍
🌼എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ - ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി,
🌼ട്രസ്റ്റി- പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
🌼മെമ്പര്‍- ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്
🌼മെമ്പര്‍- കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍
🌼എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍- വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ്

*മുമ്പ് വഹിച്ചിരുന്ന പ്രധാനപ്പെട്ട സ്ഥാനമാനങ്ങൾ:*

🌼കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
🌼2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചു.
🌼1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാൻ.
🌼2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റ്

*ജീവിതത്തിലെ നാഴികക്കല്ലുകൾ:*

🌼സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണിൽ നിന്ന് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു.
🌼അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പോകുകയും പിടിക്കപ്പെടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു.
🌼1987-ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

*ലഭിച്ച അവാർഡുകൾ:*

🌼1991:- സി.എച്ച്. മുഹമ്മദ്‌കോയ പുരസ്‌കാരം
🌼1995:- കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
🌼1995:- സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം
🌼1996:- മഹാകവി ജി. സ്മാരക അവാര്‍ഡ്
🌼1997:- ഓടക്കുഴല്‍ അവാര്‍ഡ് & സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്
🌼1998:- കേസരി സ്മാരക അവാര്‍ഡ്
🌼1999:- നാലപ്പാടന്‍ പുരസ്‌കാരം
🌼2002:- അബുദാബി ശക്തി അവാര്‍ഡ് & കെ. സുകുമാരന്‍ ശതാബ്ദി അവാര്‍ഡ്
🌼2008:- വയലാര്‍ അവാര്‍ഡ്
🌼2009:- ഡോ. ശിവരാം കാരന്ത് അവാര്‍ഡ് &
സി. അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാര്‍ഡ് & ബാലാമണിഅമ്മ പുരസ്‌കാരം
🌼2010:- കേശവദേവ് സാഹിത്യപുരസ്‌കാരം & കെ.പി. കേശവമേനോന്‍ പുരസ്‌കാരം &
കെ.വി. ഡാനിയല്‍ അവാര്‍ഡ് &
ഏറ്റവും മികച്ച യാത്രാവിവരണകൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഡോ. സി.പി. മേനോന്‍ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ്
🌼2011:- മള്ളിയൂര്‍ ഗണേശപുരസ്‌കാരം &അമൃതകീര്‍ത്തി പുരസ്‌കാരം &സ്വദേശാഭിമാനി പുരസ്‌കാരം
🌼2012:- ഡോ. കെ.കെ. രാഹുലന്‍ സ്മാരക അവാര്‍ഡ് & കല (അബുദാബി) മാധ്യമശ്രീ പുരസ്‌കാരം
🌼2013:- ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ പുരസ്‌കാരം
🌼2016:- ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തിദേവീ പുരസ്‌കാരം (2016)

Copy

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🗞ലോക പത്ര സ്വതന്ത്ര ദിനം എന്നാണ്​ ?
മെയ് 3
🗞ലോകത്തിൽ അത്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം?
ചൈന
🗞ലോകത്തിലെ ആദ്യത്തെ പത്രം​?
പീക്കിങ് ഗസ്റ്റ്
🗞ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​?
യോമിയൊരി ശിംബോൺ ജപ്പാൻ
🗞യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​?
The ബിൽഡ് (ജർമനി)
🗞ഡോൺ എന്ന പത്രം പ്രസിദ്ധീകരിക്കുന്ന രാജ്യം​?
പാകിസ്ഥാൻ
🗞ഖലീജ് ടൈമ്സ് ഏത് രാജിയത്തിന്റേതാണ്​?
UAE
🗞ഇന്ത്യയിലെ ആദ്യ പത്രം ഏതാണ്​?
ബംഗാൾ ഗസറ്റ്
🗞ദേശീയ പത്ര ദിനം എന്നാണ്​?
ജനുവരി 29
🗞ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം​?
സമാജർ ദർപ്പൻ ബംഗാളി ഭാഷയിൽ
🗞ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം​?
ബോംബെ സമാജർ 1822
🗞ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​?
ദൈനിക്ക് ജാഗരൺ
🗞ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം​?
Times of ഇന്ത്യ
🗞ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് പത്രം​?
The news pepar today
🗞ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം​?
Financial എക്സ്പ്രസ്സ്
🗞ഇന്ത്യയിലെ ആദ്യ സായാഹ്‌ന പത്രം​?
മഡ്രാസ് മെയിൽ
🗞ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം​?
ഉത്തർ പ്രദേശ്
🗞പത്രങ്ങൾ പ്രസിദ്ധീകരിക്കാതെ ഇന്ത്യൻ സംസ്ഥാനം​
അരുണാചൽ പ്രദേശ്
🗞ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ്​ ?
ചലപതി റാവു
🗞ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ​?
തുഷാർ ഗാന്ധി ഘോഷ്
*മൂലകങ്ങൾ*

ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ. പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്. ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്. ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.

ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.

ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് മോസ് ലി

മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.

ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം വെള്ളി പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു

ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം. താപം വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.

ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.

ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ. ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.

ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.

Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.

അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം. ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ

കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ

ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്

പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ഇന്റർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ്(IUPAC).ആസ്ഥാനം ജനീവ

ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം. ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.

തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.
സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.

ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ

ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.Quick Silver എന്ന് അറിയപ്പെടുന്നത് മെർക്കുറി.

രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം.

മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഇറിഡിയം.
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.

വൈറ്റമിൻ ബി -12ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.

പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.

പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.
ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.

കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം

പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ആണ് ചെമ്പ് (80%) ഈയം, വെള്ളി, സ്വർണ്ണം,ഇരുമ്പ് എന്നിവയാണ് മറ്റു ലോഹങ്ങൾ

ഏറ്റവും ഭാരം കൂടിയ ലോഹമാണ് ഓസ്മിയം.
ഇരുമ്പിനൊപ്പം കാർബൺ ചേർത്താണ് ഉരുക്ക് അഥവാ സ്റ്റീൽ നിർമ്മിക്കുന്നത്.

അടുക്കളപ്പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് സ്റ്റെയിൻലെസ് സ്റ്റീൽ.സ്റ്റീലിനൊപ്പം ക്രോമിയം ലോഹം കൂടി ചേർത്താണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിക്കുന്നത്.

തെർമോമീറ്ററിൽ ഉപ യോഗിക്കുന്ന ലോഹമാണ് മെർക
്കുറി.ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി

ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങളാണ് അയിരുകൾ

ഇരുമ്പിന്റെ അയിരുകളാണ് മാഗ്നറ്റെെറ്റ് ഹേമറ്റൈറ്റ് എന്നിവ.ടൈറ്റാനിയത്തിന് ആയിരുകളാണ് റൂടൈൽ ലും ഇൽമനൈറ്റും.

നിക്കലിന്റെ അയിര് പെന്റ്ലാൻഡൈറ്റ്.
ചെമ്പിന്റെ അയിരാണ് ചാൽക്കോപൈറിറ്റ്.
സിങ്കിന്റെ ആയിരുകളാണ് കലാമൈൻ സ്മിത്ത് സോണൈറ്റ് എന്നിവ.

പ്ലാറ്റിനത്തിന്റെ അയിരുകളാണ് പോളിക്സീൻ, സ്‌പെറിലൈറ്റ് എന്നിവ.വെള്ളിയുടെ ആയിരാണ് ആർഗനൈറ്റ്.

സോഡിയത്തിന്റെ അയിരാണ് ആംഭിബോൾ.
ആന്റിമണി ലോഹത്തിന്റെ അയിരാണ് സ്റ്റിബ് നൈറ്റ്.മെർക്കുറിയുടെ അയിരാണ് സിന്നബാർ.

അലൂമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്.
പിച്ച് ബ്ലെൻഡ് യുറേനിയത്തിന്റെ അയിരാണ്.
ലെഡിന്റെ അയിരാണ് ഗലീന.

തോറിയത്തിന്റെ അയിരാണ് മോണോസൈറ്റ്.
ടിന്നിന്റെ അയിര് കാസിറ്ററൈറ്റ്.
മോളിബഡിനത്തിന്റെ ആയിരുകൾ ആണ് വുൾഫെനൈറ്റ്, പവലൈറ്റ് എന്നിവ.

വനേഡിയത്തിന്റെ അയിരാണ് പാട്രോനൈറ്റ്.
ക്ലോറിന്റെ അയിരാണ് ഹോൺ സിൽവർ. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമാണ് ജെർമേനിയം.

ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ആണ് ഹൈഡ്രജൻ. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകമാണ് വെളുത്ത ഫോസ്ഫറസ്.

സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ആണ് യുറേനിയം.

റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകമാണ് സൾഫർ. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ആണ് ഹൈഡ്രജൻ.

ഡ്രൈ സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്. പോസിറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നത് കാർബൺ.

ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹമൂലകമാണ് ടങ്സ്റ്റൺ. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് നൈട്രജൻ.

കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ആണ് ഹീലിയം. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് സിങ്ക്.

ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമാണ് മെർക്കുറി.ദ്രവണാങ്കം ഏറ്റവും കൂടിയത് ടങ്സ്റ്റൺ. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹമാണ് ഈയം(ലെഡ് )

ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടംനേടിയ ആദ്യ മൂലകമാണ് നിഹോണിയം. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹമാണ് കാലിഫോർണിയം.

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം.
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🍏 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്ങ

🍏 മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer 👉 അൽഫോണ്‍സ

🍏 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്കോസ്റ്റിൻ

🍏 ലോകത്തിലെ ഏറ്റവും വലിയ ഫലം ?
Answer 👉 ചക്ക

🍏 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
Answer 👉 കൈതചക്ക

🍏 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 കശുവണ്ടി

🍏 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 വാനില

🍏 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?
Answer 👉 ഏത്തപ്പഴം

🍏 പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....?
Answer 👉 എസ്റ്ററുകൾ

🍏 നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Answer 👉 ജീവകം സി

🍏 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?
Answer 👉 തക്കാളി

🍏 വിത്തില്ലാത്ത മാവ് ?
Answer 👉 സിന്ധു

🍏 വിത്തില്ലാത്ത മാതളം ?
Answer 👉 ഗണേഷ്

🍏 ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?
Answer 👉 വാഴ

🍏 ഫലങ്ങളെകുറിച്ചുള്ള പഠനം ?
Answer 👉 പോമോളജി

🍏 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് ?
Answer 👉 പുളി

🍏 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?
Answer 👉 കായ്

🍏 മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?
Answer 👉 കാപ്സേസിൻ..

📚📖📚 📖📖📚