Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
ഗാന്ധിജിയെ

മഹാത്മാ എന്ന് വിശേഷിപ്പിച്ചത് = ടാഗോർ

രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത് = സുബാഷ് ചന്ദ്ര ബോസ്
🌧 മേഘങ്ങൾ 🌥

🌧 ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്

☁️ മേഘങ്ങളെ പ്രധാനമായും ഉയരത്തിലുള്ളവ (High Clouds), മധ്യതലത്തിലുള്ള  (Middle Clouds)  , കുറഞ്ഞ  ഉയരത്തിലുള്ളവ (Low Clouds) എന്നിങ്ങനെ തരംതിരിക്കാറുണ്ട്

☁️ മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് നെഫോളജി

⛅️ സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവയാണ് ഉയരത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണം

🌦 ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്


കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ

🌦 സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്നവ യാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ

☁️ വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്നവയാണ് സിറോ ക്യുമുലസ്

🌥 അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നിവ മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമാണ്

🌦 രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്

🌥 സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നിവ ഭൗമോപരിതലത്തോടു ചേർന്നുള്ളവയാണ്


☁️ മേഘങ്ങൾ സാധാരണമായി സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാലാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്

☁️ ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്'കോൺട്രെയിൽ' (Contrail) 

🌥 സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds)

🌧 നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) മിസോസ്ഫിയറിലാണുള്ളത്

🌪 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്നവയാണ് നിംബോസ്ട്രാറ്റസ്
 
☁️ ലംബാകൃതിയിൽ കാണപ്പെടുന്ന പടുകൂറ്റൻ മേഘങ്ങളാണ് ക്യുമുലോനിംബസ്

☁️ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ഭൂമിയിലെ പ്രദേശങ്ങളെ 'പാത്ത്  ഓഫ് ടോട്ടാലിറ്റി ' (Path of Totality) എന്നു വിളിക്കുന്നു

🌪 ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ്'സാറോസ് സൈക്കിൾ ’

☁️ 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത്

🌥 ഇടിയോടുകൂടിയ കനത്ത മഴയ്ക്കു കാരണമാവുന്നവയാണ് ക്യുമുലോനിംബസ്

☁️ ‘ഇടിമേഘങ്ങൾ’  (Thunder Clouds) എന്നും ഇവ അറിയപ്പെടുന്നു


☁️ ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് ക്യൂമുലസ് മേഘങ്ങൾ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🌦 പ്രസന്ന കാലാവസ്ഥയെയാണ് ഇവ സൂചിപ്പിക്കുന്നത്
⭕️ അയ്യങ്കാളി

⭕️ അയ്യങ്കാളി ജനിച്ചത്?
1863 ആഗസ്റ്റ് 28

⭕️ അച്ഛന്റെ പേര്?
അയ്യൻ

⭕️ അമ്മയുടെ പേര്?
മാല

⭕️ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
അയ്യങ്കാളി

⭕️സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം?
1907 (1905 എന്നും കരുതപ്പെടുന്നു)

⭕️ സാധുജനപരിപാലന സംഘത്തിന്റെ
പേർ പുലയമഹാസഭ എന്നാക്കിയ വർഷം?
1938

⭕️ ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ?
അയ്യങ്കാളി

⭕️ ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്?
അയ്യങ്കാളി

⭕️ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
1911
⭕️ തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?
1915

⭕️ പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം?
തൊണ്ണൂറാമാണ്ട് സമരം

⭕️ "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞത്?
അയ്യങ്കാളി

⭕️ പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
വെങ്ങാനൂർ (1905)

⭕️ പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്?
ശ്രീമൂലം തിരുനാൾ (1914)

⭕️ അയ്യങ്കാളി ജനിച്ചത്?
വെങ്ങാനൂർ (തിരുവനന്തപുരം)

⭕️ പുലയരാജ’ എന്നറിയപ്പെട്ടത്?
അയ്യങ്കാളി

⭕️സാധുജനപരിപാലന സംഘം’ സ്ഥാപിച്ച നേതാവ്?
അയ്യങ്കാളി

⭕️ തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?
അയ്യങ്കാളി

⭕️ ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി?
അയ്യങ്കാളി

⭕️ അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
1937

⭕️ അയ്യങ്കാളി മരണമടഞ്ഞത്?
1941 ജൂൺ 18

⭕️ അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
ചിത്രകൂടം (വെങ്ങാനൂർ)

⭕️ അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?
ഇന്ദിരാഗാന്ധി

⭕️ അയ്യങ്കാളി പ്രതിമയുടെ ശിൽപി?
ഇസ്ര ഡേവിഡ്

⭕️ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
2010

⭕️ ‘Ayyankali A Dalit Leader of Organic Protest’ എന്ന കൃതി രചിച്ചത്?
എം. നിസാർ & മീന കന്തസ്വാമി

⭕️ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്?
2002 ആഗസ്റ്റ് 12

⭕️ സാധുജന പരിപാലിനി

⭕️ സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം?
സാധുജനപരിപാലിനി
⭕️ സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ?
ചെമ്പംതറ കളിച്ചോതി കറുപ്പൻ
⭕️ ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്?
സാധുജന പരിപാലിനി

മഹാനായ പുത്രൻ

⭕️ അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്?
ഗാന്ധിജി

⭕️ ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
ഇന്ദിരാഗാന്ധി

⭕️ ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്?
ഇ.കെ.നായനാർ

⭕️ വില്ലുവണ്ടി സമരം

⭕️ പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക്സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം?
വില്ലുവണ്ടി സമരം
വില്ലുവണ്ടി സമരം നടത്തിയത്

⭕️ വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു.
വില്ലുവണ്ടി സമരം നടത്തിയ വർഷം?
1893

⭕️ കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്?
അയ്യങ്കാളി

കല്ലുമാല സമരം നടത്തിയ വർഷം?
1915

കല്ലുമാല സമരം നടന്നത്?
പെരിനാട്ട് (കൊല്ലം)

പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം?
: കല്ലുമാല സമരം m(1915)

1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്?
: അയ്യങ്കാളി
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
അറിവ്‌ ഇവിടെ സ്വതന്ത്രമാകുന്നു...
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

Current Affairs 9 June 2020

🔶FSSAI State food safety index for 2019-20 released during webinar; Gujarat, Goa, Chandigarh topped

🔶Dr. Jitendra Singh launched COVID BEEP app, India’s first physiological parameters monitoring system for COVID-19 patients

🔶Western Coalfields Ltd opened 3 new coal mines for Rs 849 cr; 100 MT coal production target by FY26-27

🔶Govt changes public procurement rules, more preference to local suppliers

🔶India ranks 168th  in 12th edition of Environment Performance Index 2020; Denmark tops

🔶Tech Mahindra signs UNGC Initiative to reduce CO2 emissions; Target to raise renewable energy to 50% by 2025

🔶Poet and writer Javed Akhtar becomes the first Indian to receive Richard Dawkins Award 2020

🔶Abu Dhabi Investment Authority invests Rs 5,683.50 cr for 1.16% stake in Jio Platforms

🔶Scientists at ARCI develops magnetocaloric material for the treatment of Cancer

🔶2020 World Archery Field Championships postponed to 2022 due to COVID-19

🔶Padma Shri Ved Prakash Marwah, former governor and Delhi police commissioner passed away at 87

🔶Kannada actor Chiranjeevi Sarja passes away at 39

🔶World oceans day 2020: June 8

🔶World Brain Tumor Day 2020 – June 8

🔶World Food Safety Day 2020 – June 7

🔶Madhya Pradesh launches Welfare programme for Street Vendors

🔶The Cabinet of Odisha gives state anthem status to “Bande Utkala Janani”

🔶Karnataka launches “Meghasandesha” App for real time information & ‘Varunamitra’ portal for real-time information on weather

🔶Rajasthan CM launches Raj Kaushal Portal through video conference

🔶Madhya Pradesh starts a plantation drive named “Thank Mom”
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
*🔅വിജ്ഞാന വീഥി🔅*
💠 ════ •⊰❂⊱• ════ 💠
*09-06-2020*
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

*5 - മലപ്പുറം ജില്ലയെക്കുറിച്ചുള്ള കുറച്ച് PSC ചോദ്യങ്ങൾ*
=================================


▶️ ഏത് സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട?
*കോട്ടയ്ക്കൽ*

▶️ ചെറിയ മക്ക എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ സ്ഥലം?
*പൊന്നാനി*

▶️ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചത്?
*പി എസ് വാര്യർ (1902)*

▶️ മലബാര്‍ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ യുദ്ധം നടന്ന വര്‍ഷം?
*1921*

▶️ കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?
*ബേപ്പൂർ - തിരൂർ (1861)*

▶️ ഇന്ത്യയിലെ ഒരേ ഒരു തേക്ക് മ്യുസിയം എവിടെയാണ്?
*നിലമ്പൂർ*

▶️ വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍?
*നേപ്പ് കമ്മീഷൻ*

▶️ മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെതിരെ 1968-ൽ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്ന നേതാവ്?
*കെ കേളപ്പൻ*

▶️ വെട്ടത്ത് സമ്പ്രദായം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
*കഥകളി*

▶️ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നതെവിടെയാണ്?
*തിരൂർ*

▶️ ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്?
*വള്ളുവനാട് രാജവംശം*

▶️ ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് എവിടെ വെച്ചാണ്?
*പൊന്നാനി*

▶️ ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം?
*ആതവനാട്*

▶️ മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ് ?
*ഭാരതപ്പുഴ*

▶️ ആദ്യ മാമാങ്കം നടന്ന വര്‍ഷം?
*AD 829*

▶️ കേരളത്തിലെ ഏറ്റവും വലിയ താലുക്ക്?
*ഏറനാട്*

▶️ ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ മുന്സിപ്പാലിറ്റി?
*മലപ്പുറം*

▶️ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
*ആനക്കയം*

▶️ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച വര്‍ഷം?
*1998 മെയ് 17*

▶️ ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത പഞ്ചായത്ത്‌?
*ചമ്രവട്ടം*

▶️ 'A Short History of the Peasant Movement in Kerala' എന്ന കൃതിയുടെ കര്‍ത്താവ്‌?
*ഇ.എം.എസ് നമ്പൂതിരിപ്പാട്*

▶️ മഹാത്മജിയെപ്പറ്റി 'എന്റെ ഗുരുനാഥൻ' എന്ന കവിത എഴുതിയത്?
*വള്ളത്തോൾ നാരായണമേനോൻ*

▶️ ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
*തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ*

▶️ . സോപാന സംഗീതത്തിന്റെ കുലപതി എന്ന്‍ വിശേഷിപ്പിക്കപ്പെടുന്നത് ?
*ഞെരളത്ത് രാമപ്പൊതുവാൾ*

▶️ മോയിൻകുട്ടിവൈദ്യാർ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ?
*കൊണ്ടോട്ടി*



കടപ്പാട് : ഗൂഗിൾ
🌀🌀🌀♻️♻️♻️🌀🌀🌀♻️♻️♻️🌀🌀🌀♻️♻️♻️🌀🌀🌀♻️♻️♻️
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

📰ജൂൺ 9 | 2020 ചൊവ്വ 📰

👉🏻 വാർത്തകൾ 📰
__________________________

👉ഉത്തരാഖണ്ഡിന് വേനൽക്കാല തലസ്ഥാനമായി

👉🏻 ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ആയി പ്രഖ്യാപിച്ചത് :- ഗൈർസൈൺ

👉🏻 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി :- ത്രിവേന്ദ്ര സിംഗ് റാവത്ത്



👉ന്യൂസിലാൻഡ് കോവിഡ് മുക്തം

👉🏻 ന്യൂസിലാൻഡ് പ്രധാനമന്ത്രി :- ജസീന്ത ആൻഡേൺ



👉🏻കോവിഡ് കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായുള്ള ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ :- ഓപ്പറേഷൻ സമുദ്ര സേതു



👉സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന 'പഠനത്തോടൊപ്പം ജോലി' പദ്ധതി ഈ വർഷം നടപ്പിലാക്കും


👉ഐ.സി.സി ഏകദിന ലോകകപ്പ് തുടങ്ങിയിട്ട് 45 വർഷം

🔹 1975 ൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ആദ്യ മത്സരം



👉 നോവൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ ധവളപത്രം ഇറക്കിയ രാജ്യം :- ചൈന