https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
GENDER WORDS
---------------------------
Masculine - feminine
Abbot - abbess
Actor - actress
Baron - baroness
Benefactor -benefactress
Brother - sister
Bull - cow
Bull-calf -cow-Calf
Cock - hen
Cock-sparrow- hen-sparrow
Count - countess
Czar - czarina
Drake - duck
Drone - bee
Duke -duchess
Emperor -enchantress
Father- mother
Gander-goose
Gentleman-lady
Giant-giantess
Grandfather -grandmother
Hart-roe
He-goat -she-goat
Husband -wife
King -queen
Lord-lady
Man-woman
Master-mistress
Milkman- milkmaid
Monk-nun
Sir-madam
Son-daughter
Stag-hind
Sultan-sultana
Tiger-tigress
Traitor-traitress
Uncle -aunt
Wizard -witch
GENDER WORDS
---------------------------
Masculine - feminine
Abbot - abbess
Actor - actress
Baron - baroness
Benefactor -benefactress
Brother - sister
Bull - cow
Bull-calf -cow-Calf
Cock - hen
Cock-sparrow- hen-sparrow
Count - countess
Czar - czarina
Drake - duck
Drone - bee
Duke -duchess
Emperor -enchantress
Father- mother
Gander-goose
Gentleman-lady
Giant-giantess
Grandfather -grandmother
Hart-roe
He-goat -she-goat
Husband -wife
King -queen
Lord-lady
Man-woman
Master-mistress
Milkman- milkmaid
Monk-nun
Sir-madam
Son-daughter
Stag-hind
Sultan-sultana
Tiger-tigress
Traitor-traitress
Uncle -aunt
Wizard -witch
Telegram
Knowledge Hub
Kerala PSC Telegram channel
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
@knowledge_hubforstudy
🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
🌲സസ്യലോകം🌲
-------------------------
☘ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.നോർമൻ ബോർലോഗ്
☘ നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര് ?
Answer :- ഡോ.നോർമൻ ബോർലോഗ്
☘ എന്നാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970
☘ ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത് ?
Answer :- സമാധാനം
☘ ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ. വർഗീസ് കുര്യൻ
☘ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ
☘ എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത് ?
Answer :- മെക്സിക്കൊവിൽ (1944-ൽ )
☘ ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ
☘ ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ
☘ ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ് കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്
☘ സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഫ്ലോറിജൻ
☘ സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്
☘ തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്
☘ ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ
☘ വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ
☘ സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഗിബുർലിൻ
☘ സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
Answer :- കൂടുതൽ ആണ്
☘ ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു ?
Answer :- കാത്സ്യം കാർബൈഡ്
☘ പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer :- സാൽമൊണല്ല
☘ കറുപ്പ് ലഭിക്കുന്ന ചെടി ?
Answer :- പോപ്പി

🛩വ്യോമഗതാഗതം🛩
✈️കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
Ans : 1935 (ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൻ സർവ്വീസായിരുന്നു ഇത്)
✈️കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ്?
Ans : തിരുവനന്തപുരം - മുംബൈ
✈️തിരുവനന്തപുരത്തേക്ക് ആദ്യമായി വിമാനസർവ്വീസ് ആരംഭിച്ച കമ്പനി?
Ans : ടാറ്റാ എയർലൈൻസ്
✈️ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം?
Ans : തിരുവനന്തപുരം
✈️ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം?
Ans : തിരുവനന്തപുരം
✈️തിരുവനന്തപുരം വിമാനത്താവളത്തിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പേര്?
Ans : വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം
✈️കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം നിലവിൽ വന്നത് എവിടെ ?
Ans : മൂർഖൻ പറമ്പ് (കണ്ണൂർ)
✈️മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്?
Ans : വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ)
✈️12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
Ans : കൊച്ചി വിമാനത്താവളം (CIAL)
✈️പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം?
Ans : തിരുവനന്തപുരം
✈️തിരുവനന്തപുരത്തേക്ക് യാത്രാ വിമാനസർവ്വീസ് ആരംഭിച്ച വർഷം?
Ans : 1964
✈️കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ?
Ans : തിരുവനന്തപുരം, നെടുമ്പാശ്ശേരി,കരിപ്പൂർ,കണ്ണൂർ
✈️തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം?
Ans : 1991
✈️എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 1999
✈️കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 2006
✈️മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം അറിയപ്പെടുന്നത്?
Ans : കോഴിക്കോട് വിമാനത്താവളം
✈️പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി
✈️നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മറ്റൊരു പേര്?
Ans : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
✈️CIAL - ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
Ans : കേരളാ മുഖ്യമന്ത്രി
✈️കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി ?
Ans : ശ്രീലങ്കൻ എയർലൈൻസ്
✈️കേരളത്തിലെ പാസ്പോർട്ട് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്?
Ans : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
✈️എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?
Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ കീഴിലാണ്)
KIAL
✈️കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണചുമതല വഹിച്ച കമ്പനി?
Ans : കിൻഫ്ര
✈️കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ട്രയൽ ലാൻഡിങ് നടന്നത്?
Ans : 2016 ഫെബ്രുവരി 29

50 GEOGRAPHY QUESTIONS
1). ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത് ?
ബ്രഹ്മപുത്ര
2). അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക് ഏത് ?
ബറിംഗ് കടലിടുക്ക്
3). അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത് ?
ട്രോപോസ്ഫിയർ
4). നാഥുല ചുരം ഏത് സംസ്ഥാനത്താണ് ?
സിക്കിം
5).ഭൂപടനിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് ?
കാർട്ടൊഗ്രാഫി
6). ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത് ?
ഇന്തോനേഷ്യ
7). ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത് ?
മഡഗാസ്കർ
8). ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത് ?
പെരിയാർ
9). കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
പെരമ്പാടി ചുരം
10). ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
ലഡാക്ക്
11). ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ് ?
ഗോമതി നദി
12). നാസിക് നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
ഗോദാവരി
13). അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത് ?
ദക്ഷിണ ഗംഗോത്രി
14). ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?
ചെന്നൈ
15). തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് ?
കാവേരി നദി
16). തഞ്ചാവൂർ നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
കാവേരി നദി
17). മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ
18). അജ്മീർ നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
ലൂണി
19). കാലഹാരി മരുഭൂമി സ്ഥിതിചെയ്യുന്നത് എവിടെ ?
ദക്ഷിണാഫ്രിക്ക
20). മധുര നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
വൈഗ
21). ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?
നാസിക് കുന്നുകൾ
22). ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത് ?
ഗംഗ
23). റഷ്യയുടെ ദേശീയ നദി ഏത് ?
വോൾഗ
24). മോഹൻജദാരൊ, ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
പാകിസ്ഥാൻ
25). ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ?
ജമ്മു കാശ്മീർ
26). ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു ?
ഇറാഖ്
27). കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് ?
പെരിയാർ
28). ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ് ?
ചിൽക്ക ( ഒറീസ )
29). ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
മഹാനദി
30). ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
കൊല്ലെരു
31). പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
ഒറോളജി
32). കൊയ്ന ഡാം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര
33). സംഭാർ തടാകം ഏത് സംസ്ഥാനത്താണ് ?
രാജസ്ഥാൻ
34). ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത് ?
ആരവല്ലി പർവതം
35). അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
കൃഷ്ണ നദി
36). മൺസൂൺ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു ?
ഹിപ്പാലസ്
37). ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ് ?
2400 കി.മീ
38). അസ്വാൻ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
ഈജിപ്ത്
39). ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതിചെയ്യുന്നത് ?
യാങ്ങ്റ്റിസി
40). റോക്കീസ് പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
അമേരിക്ക
41). ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
കാസ്പിയൻ സീ
42). മൗണ്ട് അറാരത് പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
തുർക്കി
43). ത്രീ ഗോർജസ് ഡാം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
ചൈന
44). ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത് ?
റഷ്യ
45). എറ്റ്ന അഗ്നി പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
ഇറ്റലി
46). ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതിചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ് ?
മൌണ്ട് അബു
47). കേരളത്തിലെ ആദ്യത്തെ ആർച്ച ഡാം ഏതാണ് ?
ഇടുക്കി ഡാം
48). ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത് ?
നീലഗിരി
49). ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് ?
ഹിരാക്കുഡ്
50). യുറാൾ പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?

*മസ്തിഷ്കമെന്ന മഹാത്ഭുതം*
⭕ ജൈവലോകത്തെ ഏറ്റവും സങ്കീർണ്ണമായ വസ്തു മനുഷ്യമസ്തിഷ്കമാണെന്ന് നാം മനസ്സിലാക്കുന്നത് അതേ മസ്തിഷ്കം ഉപയോഗിച്ചു തന്നെയാണ് !!
⭕ ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ ഭാരം 350-400 g ആണ് .യുവാവാവുന്നതോടെ അത് 1,300-1,400 g വരെ വളരുന്നു .ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വലിയ മസ്തിഷ്കമുള്ളത് മനുഷ്യനാണ് .അതായത് നമ്മുടെ ശരീരഭാരത്തിന്റെ രണ്ടര ശതമാനം മാത്രം .ആന,തിമിംഗലം തുടങ്ങിയ ജീവികൾക്ക് മനുഷ്യനെക്കാൾ വലിയ മസ്തിഷ്കമുണ്ടെങ്കിലും ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ചെറുതാണ് .
⭕ ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്നാണ് നാസയുടെ (NASA) Advanced super computer facility അതിനു 1000 Tb മെമ്മറിയും 20 മില്ല്യണ്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട് .പല മുറികളിലായി വ്യാപിച്ചുകിടക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിനു പോലും വെറും ഒന്നര കിലോഗ്രാം മാത്രമുള്ള മനുഷ്യമസ്തിഷ്കത്തിന്റെ അത്ര കഴിവും കാര്യക്ഷമതയുമില്ല .സാധാരണ കമ്പ്യൂട്ടറുകളെ നാം ഡെസ്ക്ടോപ്പ് ,ലാപ് ടോപ്പ്, എന്നെല്ലാം വിളിക്കുന്ന പോലെ നമ്മുടെ സൂപ്പർ കമ്പ്യൂട്ടറിനെ രസകരമായ ഓമനപ്പേരിൽ വിളിക്കാം നെക്ക് ടോപ്പ് ( Neck Top)
⭕ മനുഷ്യമസ്തിഷ്കം കേവലം ഒരു സെക്കന്റിൽ ചെയ്യുന്ന പ്രവർത്തികൾ ലോകത്തെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറിന് ചെയ്യാൻ വേണ്ടത് 40 മിനുട്ടാണത്രേ!! (Reserch Done by RIKEN brain science institute-Japan)
⭕ നമ്മുടെ ശരീരത്തിന്റെ കേവലം 2% മാത്രം ഭാരം വരുന്ന മസ്തിഷ്കം 20% ഓക്സിജനും ഊർജ്ജവും ഉപയോഗിക്കുന്നു !! പണ്ട് എന്റെ അദ്ധ്യാപകൻ പറഞ്ഞ ഒരു വാക്ക് ഓർക്കുന്നു ,"ഒരു മണിക്കൂർ പറമ്പിൽ കിളക്കുന്നതിനേക്കാൾ അധ്വാനമാണ് ഒരു മണിക്കൂർ പഠിക്കാനിരിക്കുന്നത്" ! അതിനാലാണ് പഠിച്ചവരെ സമൂഹം എന്നും ആദരിക്കുന്നത് ! മസ്തിഷ്കത്തിന് ഓക്സിജന്റെ ലഭ്യത കുറഞ്ഞാൽ സെറിബ്രൽ ഹൈപോക്സിയ, സ്ട്രോക്ക് (Stroke) എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു . ആറു മിനുറ്റിലേറെ ഓക്സിജൻ കൂടാതെ മസ്തിഷ്കത്തിന് നിലനില്ക്കാൻ സാധ്യമല്ലത്രേ !
⭕ ഉണർന്നിരിക്കുന്ന ഒരാളുടെ മസ്തിഷ്കത്തിൽ ഏകദേശം ഒരു ചെറിയ ബൾബ് കത്താനാവശ്യമായതോതിലുള്ള ഇലക്ട്രിക് സിഗിനൽ ഉണ്ടാകുന്നുണ്ടത്രേ, അപസ്മാരരോഗ (Epilespy) നിർണ്ണയത്തിന് ഉപയോഗിക്കുന്ന EEG (Electroencephalography) യിൽ മസ്തിഷ്കം നിർമിക്കുന്ന ഇത്തരം തരംഗങ്ങളെയാണ് പഠനവിധേയമാക്കുന്നത് .
⭕ നമ്മുടെ മസ്തിഷ്കത്തിനു സ്വയം മാറാനുള്ള കഴിവുണ്ട് ഇതിനെ ബ്രെയിൻ പ്ലാസ്റ്റിസിറ്റി (Brain plasticity) എന്നറിയപ്പെടുന്നു .ഉദാഹരണത്തിന് നാം ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം മാറിക്കൊണ്ടിരിക്കുന്നു .
⭕ നമ്മുടെ മസ്തിഷ്കത്തിലെ മൊത്തം രക്തക്കുഴലുകൾ (blood vessel) ചേർത്തു വെച്ചാൽ ഒരു ലക്ഷം മൈൽ നീളം വരുമത്രേ !! ഓരോ സെക്കന്റിലും ഒരു ലക്ഷത്തിലേറെ രാസപ്രവർത്തനങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്നതായും കണക്കാക്കപ്പെടുന്നു .
⭕ സാധാരണമനുഷ്യനിൽ ഓരോ ദിവസവും ഏകദേശം 70,000 ചിന്തകൾ ഉണ്ടാകുന്നുന്നുണ്ടത്രേ !
⭕ നമ്മുടെ മസ്തിഷ്കത്തിൽ Pain receptors ഇല്ലാത്തതിനാൽ ബോധംകെടുത്താതെ തന്നെ മസ്തിഷ്കശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കുമത്രേ !
⭕ അത്ഭുതകരമെന്നു പറയട്ടെ ,ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ ഏകദേശം പകുതി ഭാഗം നീക്കിയാലും അയാൾക്ക് മറ്റുള്ളവരെ പോലെതന്നെ ജീവിക്കാൻ സാധിക്കുമത്രേ.Hemispherectomy എന്ന ശാസ്ത്രക്രിയയിൽ മസ്തിഷ്കത്തിന്റെ പകുതി ഭാഗം എടുത്ത് മാറ്റുന്നു .
⭕ നിങ്ങളിൽ ഓരോ പുതിയ ഓർമ്മ രൂപപ്പെടുമ്പോഴും നിങ്ങളുടെ മസ്തിഷ്കത്തിലെ ന്യറോണുകൾക്കിടയിൽ ഒരു പുതിയ കണക്ഷൻ (synapses) രൂപപ്പെടുന്നു .
⭕ മനുഷ്യമസ്തിഷ്കത്തിലെ പ്രധാനപ്പെട്ട ഭാഗമായ അമിഗ്ഡലയാണ് (Amygdala) നമ്മളിൽ ഭയം എന്ന വികാരം സൃഷ്ടിക്കുന്നത് .ഉദാഹരണത്തിന് നിങ്ങൾ ഒരു പാമ്പിനെ കാണുമ്പോൾ കാഴ്ചയിലൂടെ എത്തുന്ന സിഗിനലുകൾ അമിഗ്ഡലയിൽ ഭയത്തിന്റെ ആവേഗങ്ങൾ സൃഷ്ടിക്കുന്നു . ഈ ആവേഗങ്ങൾ ഹൈപോതലാമസ് വഴി മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഭയത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു .ഭയത്തെ പറ്റിയുള്ള ഈ ഓർമയെ അമിഗ്ഡല സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു .താൽക്കാലിക ഓർമകളെ സ്ഥിരമായ ഓർമകളാക്കി മാറ്റുന്നതും (Memory Consolidation) അമിഗ്ഡലയുടെ മറ്റൊരു ജോലിയാണ് .
ഇനിയും നിരവധി !!
⭕ലോകത്തെ കോടാനുകോടി മനുഷ്യരുടെ ചിന്തകൾ അവരുടെ വിരൽതുമ്പ് പോലെ വ്യതിരിക്തമാണ് .സങ്കീർണ്ണതയുടെ പര്യായമായ മനുഷ്യമസ്തിഷ്കത്തെ നൂറ്റാണ്ടുകളായി നാം പഠിച്ചുകൊണ്ടിരിക്കുകയാണ് ! ഇനിയും അറിയാൻ നിരവധി !! ..ഇത്രയും സങ്കീർണ്ണമായ ഒരു അവയവം കേവല യാദ്രിശ്ചികമാണെന്ന് ആത്മാർത്ഥമായി ലോകത്തൊരാൾക്കും പറയുക സാധ്യമല്ല ..

പഞ്ച മഹാസമുദ്രങ്ങൾ
കോഡ് :- PAISA
P - പസഫിക് സമുദ്രം (ശാന്ത മഹാസമുദ്രം)
A - അറ്റ്ലാൻറിക് സമുദ്രം
I - ഇന്ത്യൻ സമുദ്രം
S - സതേൺ സമുദ്രം
A - ആർട്ടിക് സമുദ്രം
പസഫിക് സമുദ്രം
👉ഏറ്റവും വലിയ സമുദ്രം പസഫിക് ആണ്.
👉ഏറ്റവും കൂടുതൽ ആഴമുള്ളതും പസഫിക്കിനാണ്.
👉ത്രികോണാകൃതിയിലുള്ള സമുദ്രം ആണിത്.
അറ്റ്ലാൻറിക് സമുദ്രം
👉ഏറ്റവും കൂടുതൽ വാണിജ്യപ്രാധാന്യമുള്ള സമുദ്രം.
👉 ഇംഗ്ലീഷ് അക്ഷരം 'S' ന്റെ ആകൃതിയിലുള്ള സമുദ്രം.
👉 ചാളക്കടൽ എന്നും അറിയപ്പെടുന്നു.
ഇന്ത്യൻ സമുദ്രം
👉ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉൽഭവിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാണ്.
👉മൗറീഷ്യസിനെ ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്തെന്ന് വിളിക്കുന്നു.
👉ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണിത്.
സതേൺ സമുദ്രം
👉 ദക്ഷിണ സമുദ്രം അഥവാ അൻറാർട്ടിക്ക് സമുദ്രം എന്നറിയപ്പെടുന്നു.
ആർട്ടിക് സമുദ്രം
👉 ഏറ്റവും ചെറിയ സമുദ്രം.
👉 ഇംഗ്ലീഷ് അക്ഷരം 'D' യുടെ ആകൃതിയിൽ കാണപ്പെടുന്നു.
Saleena blk

❀ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം?
*ചൈന*
❀ ഇന്ത്യയുടെ ദേശീയ പാനീയം?
*ചായ*
❀ ഇന്ത്യയുടെ തേയിലത്തോട്ടം?
*ആസാം*
❀ ഇന്ത്യയിൽ തേയില ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം?
*പശ്ചിമ ബംഗാൾ*
❀ ലോകത്തിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം?
*ഗുവാഹത്തി*
❀ കാപ്പിയുടെ ജന്മ ദേശം?
*എത്യോപ്യ*
❀ ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
*കർണാടക*
❀ റബ്ബറിന് ജന്മദേശം?
*ബ്രസീൽ*
❀ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?
*ലാറ്ററൈറ്റ്*
❀ ഇന്ത്യയിൽ ആദ്യമായി കാപ്പി കൊണ്ടുവന്ന പ്രദേശം?
*കർണാടകയിലെ ചിക്കമംഗ്ലൂർ*
❀ ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്?
*ഐരാപുരം എറണാകുളം*

ഗാന്ധിജിയെ
മഹാത്മാ എന്ന് വിശേഷിപ്പിച്ചത് = ടാഗോർ
രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത് = സുബാഷ് ചന്ദ്ര ബോസ്