Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
മുൻ പരീക്ഷ ചോദ്യങ്ങൾ
• തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര് → തോമസ് ആൽവാ എഡിസൺ • അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യവിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷകഘടകമാണ് → അന്നജം • പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണരീതിയാണ് → കത്തിക്കൽ • ബോക്സൈറ്റ് അയിര് ഗാഢമാക്കുന്നതിന് ഉപയോഗിക്കുന്ന രീതി → ലീച്ചിങ് • ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ → ഗാമ കിരണങ്ങൾ • കൊളോയ്ഡൽ കണങ്ങൾ കാരണം പ്രകാശത്തിന് വിസരണം സംഭവിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു → ടിൻഡൽ ഇഫക്ട് • “ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും" ഏത് മൂലകം കണ്ടുപിടിക്കുന്നതിനുമുമ്പ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് → ഗാലിയം .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*വയനാട്* (കേരളം - ജില്ലകൾ)
--------------------------------

>സ്ഥാപിതമായ വർഷം - 1980 നവംബർ 1

'പുറൈ കിഴിനാട്' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
ans : വയനാട്

പുറൈ കിഴിനാടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?
ans : തിരുനെല്ലി  ശാസനം

വയനാടിന്റെ ആസ്ഥാനം?
ans : കൽപ്പറ്റ

സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ?
ans : വയനാട്, ഇടുക്കി

കേരളത്തിൽ ഏറ്റവും കുറച്ച് വീടുകളുള്ള ജില്ല?
ans : വയനാട്

ദേശീയ പാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?
ans : വയനാട്

റെയിൽവേ ഇല്ലാത്ത രണ്ടാമത്തെ ജില്ല?
ans : വയനാട് (ആദ്യത്തേത് - ഇടുക്കി)

കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന ജില്ല?
ans : വയനാട്

ഇന്ത്യയിലാദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം?
ans : വയനാട് (1875)

സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ച രാജാവ്?
ans : ടിപ്പുസുൽത്താൻ

വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
ans : സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
ans : ഗണപതിവട്ടം

ആദിവാസി വിഭാഗമായ കിടങ്ങരുടെ സാന്നിധ്യം കാരണം ‘കിടങ്ങനാട്’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ans : ഗണപതിവട്ടം (സുൽത്താൻ ബത്തേരി)

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ?
ans : പണിയർ, കുറിച്യർ, കുറുമൻ,

കാട്ടുനായ്ക്കർ, കാടൻ, ഊരാളി
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?
ans : പണിയർ

മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ans : വയനാട്

കേരളത്തിലെ ഏകപീഠഭൂമി?
ans : വയനാട്

വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?
ans : കാരാപ്പുഴ

വയനാട് ജില്ലയിലെ പ്രധാനനദി?
ans : കബനി

ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
ans : വയനാട്

ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല?
ans : വയനാട്

നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല?
ans : വയനാട്

ഏറ്റവും കുറവ് റവന്യൂ വില്ലേജുകളുള്ള ജില്ല?
ans : വയനാട്

ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
ans : വയനാട്

പട്ടിക വർഗ്ഗനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
ans : വയനാട്
കേരള നവോത്ഥാനം
• കൊച്ചി നിയമസഭയിൽ മരുമക്കത്തായം തീയ്യ ബിൽ അവതരിപ്പിച്ചതാര് → സഹോദരൻ അയ്യപ്പൻ • 1924-ലെ കോൺഗ്രസ് സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് പാസാക്കിയത് → മഹാത്മാഗാന്ധി • ബ്രഹ്മാനന്ദശിവയോഗിയുടെ ഭാര്യയായ യോഗിനിമാതാവിന്റെ പൂർവാശ്രമത്തിലെ പേര് → താവുക്കുട്ടിയമ്മ • വസൂരി ബാധിതരുടെ ഇടയിൽ പ്രവർത്തിക്കവെ വസൂരി പിടിപെട്ട് മരണപ്പെട്ട സാമൂഹിക പരിഷ്കർത്താവ് → കെ.പി. വള്ളോൻ • ശൃംഗാര കവിതകളുടെ രചനയിൽ മേലിൽ മുഴുകരുത് എന്ന് കുമാരനാശാനെ ഉപദേശിച്ചതാര് → ശ്രീനാരായണഗുരു • സഹോദരൻ പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിച്ച വർഷം → 1956 .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
സ്ത്രീലിംഗവും പുല്ലിംഗവും
• കലമാൻ → പേടമാൻ • ഗുണവാൻ → ഗുണവതി • ജനിതാവ് → ജനയിത്രി • പ്രേയാൻ → പ്രേയസ്വി • പൗരൻ → പൗരന്ധ്രി • ഭ്രാതാവ് → സ്വസ്വാവ് .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
TELANGANA CELEBRATES STATEHOOD DAY
• 2014 ജൂൺ 2 നാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. സംസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂൺ 2 ന് തെലങ്കാന സ്റ്റേറ്റ്ഹുഡ് ദിനം ആഘോഷിക്കുന്നു.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
ചില പ്രധാന ദിനങ്ങൾ
• ലോക പരിസ്ഥിതി ദിനം → ജൂൺ 5 • സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഏത് ദിനമായി ആചരിക്കുന്നു → ദേശീയ യുവജനദിനം • ലോക അധ്യാപക ദിനം → ഒക്ടോബർ 5 • ഇന്ത്യയിൽ സായുധസേനകളുടെ പതാകദിനം → ഡിസംബർ 7 .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
സ്ത്രീലിംഗവും പുല്ലിംഗവും
• അഭിനേതാവ് → അഭിനേത്രി • ആരാധകൻ → ആരാധിക • ഇടയൻ → ഇടയത്തി • ഇന്ദ്രൻ → ഇന്ദ്രാണി • ഏകാകി → ഏകാകിനി .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരള നവോത്ഥാനം
• ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ഇരുപതുപേരുടെ കാൽനടജാഥ നയിച്ചത് → സുബ്രഹ്മണ്യൻ തിരുമുമ്പ് • ചാല സ്കൂളിൽ അധ്യാപകനായി ജോലി ലഭിക്കുന്നതിന് സഹോദരൻ അയ്യപ്പനുവേണ്ടി തിരുവിതാംകൂർ ദിവാ നോട് ശുപാർശ ചെയ്തത് ആരാണ് → കുമാരനാശാൻ • ജാതിക്കെതിരെ പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ, മറിച്ച് നമ്മുടെ അനുയായികളുടെ മനസ്സിൽനിന്നു തന്നെ അത് നീക്കം ചെയ്യാൻ വേണ്ടത് പ്രവർത്തിക്കേണ്ടതുണ്ട്-ആരോടാണ് ശ്രീനാരായണഗുരു ഇപ്രകാരം പറഞ്ഞത് → സഹോദരൻ അയ്യപ്പൻ • ഇഎംഎസ് നമ്പൂതിരിപ്പാട് അവസാനമായി പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നാണ് → 1970 • സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ എവിടേക്കാണ് തിരുവിതാംകൂർ സർക്കാർ നാടുകടത്തിയത് → തിരുനെൽവേലി • ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ട, ദേവേന്ദ്രനാഥ് ടാഗോറിന്റെ ബ്രഹ്മധർമ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് → അയ്യത്താൻ ഗോപാലൻ • തൈക്കാട് അയ്യ സമാധിയായ സമയത്ത് തിരുവിതാംകൂർ രാജാവ് → ശ്രീമൂലം തിരുനാൾ .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
കേരള നവോത്ഥാനം
• ടി.കെ. മാധവൻ 1915-ൽ ആരംഭിച്ച ദേശാഭിമാനിയുടെ പ്രസിദ്ധീകരണം നിലച്ച വർഷം → 1930 • തിരുവിതാംകൂറിലെ ഏത് പ്രക്ഷോഭണത്തിന്റെ ഫലമായിട്ടാണ് റവന്യൂ, ദേവസ്വം വകുപ്പുകൾ വിഭജിക്കപ്പെട്ടത് → പൗരസമത്വവാദ പ്രക്ഷോഭണം • ആലുവ അദ്വൈതാശ്രമത്തിന്റെ പ്രമാണ വാക്യം → ഓം സാഹോദര്യം സർവത്ര • സഹോദരൻ അയ്യപ്പന്റെ ജീവിത പങ്കാളി → പാർവതി • ടി.ആർ.കൃഷ്ണസ്വാമി അയ്യരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമേത് → യുവഭാരതം • സ്വാമി ആനന്ദതീർഥൻ സമാധിയായ വർഷം → 1987 • ശ്രീനാരായണ സേവികാ സമാജം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം → 1964 .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Physics Books
• The Principia Mathematica is a three-volume work on the foundations of mathematics, written by Alfred North Whitehead and.......... → Bertrand Russel • Who authored Naturalis Principia Mathematica → Isac Newton • In which year Philosophiae Naturalis Principia Mathematica was published → 1687 • The Descent of Man was written by → Charles Darwin • The Principles of Mathematics is a book written by ......... in 1903 → Bertrand Russell • Who wrote the book Cosmos → Carl Sagan .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
എസ്റ്ററുകളും ഗന്ധവും
• സ്ട്രോബെറി → Ethyl cinnamate • മുന്തിരിങ്ങ → Methyl anthranilate • ലെമൺ → Ethyl formate • തേൻ → Methyl phenylacetate .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
NEW ASTEROID DISCOVERED NEAR JUPITER
• ബഹിരാകാശയാത്രികർ അടുത്തിടെ ഒരു അപൂർവ ബഹിരാകാശ വസ്തു കണ്ടെത്തി. വസ്തു ഛിന്നഗ്രഹവും ധൂമകേതുവും പോലെ കാണപ്പെടുന്നു. പുതിയ ബഹിരാകാശ വസ്തുവിനെ Active Asteroid എന്ന് വിളിക്കുന്നു..

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മൂലകങ്ങൾ
• ഭൂവൽക്കത്തിൽ ഏറ്റവും അധികമായി കാണുന്ന ലോഹമാണ്: അലുമിനിയം • മണ്ണണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ്: സോഡിയം, പൊട്ടാസ്യം • അന്തരീക്ഷത്തിൽ ഏറ്റവും അധികമായി കാണുന്ന അലസവാതകമാണ്: ആർഗൺ • മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹമാണ്: ലിഥിയം • സാന്ദ്രത കൂടിയ ലോഹമാണ്: ഓസ്മിയം • ദ്രവണാങ്കം കൂടിയ ലോഹമാണ്: ടങ്സ്റ്റൺ • സാന്ദ്രത കുറഞ്ഞ ലോഹമാണ്: ലിഥിയം • കൃത്രിമമായി നിർമ്മിച്ച ആദ്യ മൂലകമാണ്: ടെക്നീഷ്യം .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
എസ്റ്ററുകളും ഗന്ധവും
• പൈനാപ്പിൾ → Ethyl butyrate • ബനാന → Isoamyl acetate • ജാസ്മിൻ → Benzyl acetate • ആപ്പിൾ → Butyl acetate .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മുൻകാല ചോദ്യങ്ങൾ
• മോഹിനിയാട്ടത്തെപ്പറ്റി പരാമർശമുള്ള കൃതി → വ്യവഹാരമാല • സംഗ്രാമധീരൻ, കോളാംബ നഗര പരിഷ്കാരങ്ങൾ എന്നിങ്ങനെ അറിയപ്പെട്ട വേണാട്ടുരാജാവ് → രവിവർമ്മ കുലശേഖരൻ • ചേലനാട്ട് അച്യുതമേനോന്റെ 'എഴുത്തച്ഛൻ ആന്റ് ഹിസ് ഏജ്' മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് → ഡോ. എം ലീലാവതി • 'സ്വരൂപം ചൊല്ലൽ' ഏതു ചടങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു → സ്മാർത്തവിചാരം .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
“AGNEEPRASTHA”, THE MISSILE PARK: FOUNDATION STONE LAID
• 2020 മെയ് 29 ന് ഐ‌എൻ‌എസ് കലിംഗയിൽ “അഗ്നിപ്രസ്ഥ” എന്ന മിസൈൽ പാർക്കിന് തറക്കല്ലിട്ടു. ഐ‌എൻ‌എസ് കലിംഗയുടെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയാണ് മിസൈൽ പാർക്ക് ലക്ഷ്യമിടുന്നത്. പാർക്കിന്റെ പ്രധാന ആകർഷണം പി -70 അമേറ്റിസ്റ്റാണ്. വെള്ളത്തിനടിയിൽ വിക്ഷേപിക്കുന്ന കപ്പൽ വിരുദ്ധ മിസൈലാണിത്..

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
MAY 31: WORLD NO TOBACCO DAY
• എല്ലാ വർഷവും, മെയ് 31 ന് ലോകാരോഗ്യ സംഘടന ലോക പുകയില നിരോധന ദിനം ആഘോഷിക്കുന്നു. പുകയില ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഈ ദിവസം അവബോധം സൃഷ്ടിക്കുന്നു. ഈ വർഷത്തെ തീം: Protecting Youth.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
GOA CELEBRATES STATEHOOD DAY
• 2020 മെയ് 30 ന് ഗോവ സംസ്ഥാനത്വ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ യൂണിയനിൽ ചേരുന്ന 25-ാമത്തെ സംസ്ഥാനമായിരുന്നു ഗോവ. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഇന്ത്യ തങ്ങളുടെ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ പോർച്ചുഗീസുകാരോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും, പോർച്ചുഗീസ് വിസമ്മതിച്ചു. 1961 ൽ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ വിജയ് ആരംഭിക്കുകയും ദാമൻ, ഡിയു, ദ്വീപുകൾ, ഗോവ എന്നിവ ഇന്ത്യൻ പ്രധാന ഭൂപ്രദേശവുമായി കൂട്ടിച്ചേർക്കുകയും ചെയ്തു.1988 മെയ് 30 ന് പ്രദേശം വിഭജിച്ച് ഗോവ രൂപീകരിച്ചു. ദാമനും ഡിയുവും കേന്ദ്രഭരണ പ്രദേശമായി തുടർന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി..

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
NEW FRESH WATER FISH “PUNITUS SANCTUS” FOUND
• Punitus Sanctus എന്ന പുതിയ ശുദ്ധജല മത്സ്യം തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ നിന്ന് കണ്ടെത്തി. ഒരു ചെറിയ ജലാശയത്തിലാണ് മത്സ്യം കണ്ടെത്തിയത്..

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Physics Books
• The author of Around the World in 80 Days → Jules Verne • Who wrote Silent Spring → Rachael Carzon • The theme of Silent Spring → Environmental pollution • The nature of the Chemical Bond was authored by → Linus Pauling .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

😇 KEEP IN MIND 😇

• മാർബിളിലെ ഇതിഹാസം എന്നറിയപ്പെടുന്നത്?
*താജ്മഹൽ*

• ഒന്നാം ചാന്നാർ ലഹള നടന്ന വർഷം?
*1822*

• അടിമകളുടെ അടിമ എന്നറിയപ്പെടുന്നതാര്?
*ഇൽത്തുമിഷ്*

• യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
*റഷ്യ*

• ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം?
*ചന്തിരൂർ*

• ഇന്ത്യയുടെ സ്ട്രോബറി തലസ്ഥാനം?
*മഹാബലേശ്വർ*

• 'Wakening Call' എന്നറിയപ്പെടുന്ന റിട്ട്?
*മാൻഡമസ്*

• അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്?
*ബറിംഗ് കടലിടുക്ക്*

• ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?
*നീലഗിരി*