Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
മുൻകാല ചോദ്യങ്ങൾ
• ഭാരതീയ രസസിദ്ധാന്തത്തെ ഐ. എ. റിച്ചാർഡിന്റെ മൂല്യവാദത്തോട് ചേർത്ത് വായിച്ച് നിരൂപകൻ → ജോസഫ് മുണ്ടശ്ശേരി • പോഞ്ഞിക്കര റാഫിയെ മലയാളത്തിലെ പ്രോലിറ്റേറിയൻ കഥാകൃത്ത് എന്ന് വിശേഷിപ്പിച്ചത് → സി. ജെ. തോമസ് • പ്രസ്ഥാനപഞ്ചകം എന്ന കൃതി രചിച്ചത് → അപ്പൻ തമ്പുരാൻ • വൈലോപ്പിള്ളിയുടെ പക്ഷി കാക്കയാണെന്നും വള്ളി കയ്പ്പയാണെന്നും അഭിപ്രായപ്പെട്ടത് → എം. എൻ. വിജയൻ • 'കിരാതശോഭയാർന്ന നടരാജനൃത്തം' കടമ്മനിട്ടക്കവിതകളെ ഇങ്ങനെ വിശേഷിപ്പിച്ചതാര് → നരേന്ദ്രപ്രസാദ് • പ്രവാചകന്റെ മരണം എന്ന നിരൂപണ കൃതി രചിച്ചത് → വി. സി. ശ്രീജൻ .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മൂലകങ്ങൾ
• ദ്രാവകാവസ്ഥയിൽ ഉളള ഒരു ലോഹമാണ് → മെർക്കുറി • ഏറ്റവും ഭാരം കുറഞ്ഞ വാതകമാണ് → ഹൈഡ്രജൻ • ഏറ്റവും ഭാരം കൂടിയ വാതകമാണ് → റഡോൺ • മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും രണ്ടായി തിരിച്ച് വർഗ്ഗീകരിച്ചത് → ലാവോസിയ • ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് → അറ്റോമിക നമ്പർ • ആവർത്തനപട്ടികയിലെ ഏറ്റവും വലിയ മൂലകമാണ് → francium .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
പ്രയോഗങ്ങളും ശൈലികളും
• Cat and dog life → വഴക്കുനിറഞ്ഞ ജീവിതം • Curtain lecture → തലയണമന്ത്രം • Double standard → ഇരട്ടത്താപ്പ് • Game of chance → ഭാഗ്യപരീക്ഷ • Gooseberry → സ്വർഗത്തിലെ കട്ടുറുമ്പ് .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മുൻ പരീക്ഷ ചോദ്യങ്ങൾ
• ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് → സർ ഹംഫ്രി ഡേവി • ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജം ഏത് രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു → താപോർജം • ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യ പ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് → ഒ.ആർ.എസ്. ലായനി • ആറ്റത്തിന്റെ ഗ്രഹമാതൃക നിർദ്ദേശിച്ചതാര് → റൂഥർഫോർഡ് • സംക്രമണ മൂലകങ്ങൾ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു → ഡി ബ്ലോക്ക് • നവജാതശിശുക്കളെക്കുറിച്ചുള്ള പഠനമാണ് → നിയോനേറ്റോളജി .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
ചില പ്രധാന ദിനങ്ങൾ
• ആരുടെ ജന്മദിനമാണ് ജനുവരി 23ന് ദേശസ്നേഹ ദിനമായി ആചരിക്കുന്നത് → സുഭാഷ് ചന്ദ്ര ബോസ് • ലോക ആരോഗ്യ ദിനം → ഏപ്രിൽ 7 • അന്താരാഷ്ട്ര അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് → മഹാത്മാഗാന്ധി • ദേശീയ സമ്മതിദായക ദിനം → ജനുവരി 25 • നഴ്സസ് ദിനം → മെയ് 12 • ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ദേശീയ പ്രാധാന്യമുള്ള ദിനം → ജനുവരി 26 .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
വയനാട്ടിലേക്കുളള കുടിയേറ്റം പശ്ചാത്തലമാക്കി എസ്.കെ.പൊറ്റക്കാട് 
ans : വിഷകന്യക

കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
ans : വയനാട്

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
ans : വയനാട്

ട്രൈബൽ  മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്?
ans : വയനാട്

പ്രാചീന ശിലാലിഖിതങ്ങളുള്ള എടയ്‌ക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്?
ans : വയനാട്

എടയ്‌ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മല?
ans : അമ്പുകുത്തി മല

1890-ൽ  എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?
ans : ഫ്രെഡ് ഫോസെറ്റ്

പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്?
ans : വയനാട്

സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം?
ans : പൂക്കോട്

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല?
ans : വയനാട് (തമിഴ്നാട്, കർണ്ണാടക)

രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്?
ans : സുൽത്താൻ ബത്തേരി (തമിഴ്നാട്, കർണ്ണാടക)

പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
ans : മാനന്തവാടി (വയനാട്)

പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : ഈസ്റ്റ് ഹിൽ (കോഴിക്കോട്)

പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?
ans : കണ്ണൂർ


പക്ഷിപാതാളം

അപൂർവ്വയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം?
ans : പക്ഷി പാതാളം

പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന മലനിര?
ans : ബ്രഹ്മഗിരി മലനിര

തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര?
ans : ബ്രഹ്മഗിരി (വയനാട്)

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല?
ans : വയനാട്

പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല?
ans : വയനാട്

കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്?
ans : ബാണാസുരസാഗർ (ഇന്ത്യയിൽ
മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്)

ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് (എർത്ത് ഡാം)?
ans : ബാണാസുരസാഗർ

ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
ans : കബനി (കരമന തോട്)

കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?
ans : കുറുവാ ദ്വീപ് (വയനാട്)

കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
ans : കബനി

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
ans : വയനാട്

മൈസൂറിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ചുരം?
ans : താമരശ്ശേരി ചുരം



കോട്ടയം കേരളവർമ്മ ഏത് പേരിലാണ് കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്?
ans : പഴശ്ശിരാജ

വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : അമ്പലവയൽ

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
ans : അമ്പലവയൽ

നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഹൃദയാകൃതിയിലുള്ള കായൽ സ്ഥിതി ചെയ്യുന്നത്?
ans : മേപ്പടി (വയനാട്)

മുത്തങ്ങ വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ans : വയനാട് (സംരക്ഷിത മൃഗം - ആന)

മുത്തങ്ങ ഭൂസമരം നടന്ന വർഷം?
ans : 2003

കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം?
ans : പനമരം (വയനാട്)

ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ‌ജില്ല?
ans : വയനാട്


കേരള വെറ്റിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?
ans : പൂക്കോട് (വയനാട്)

കോളേജ് ഓഫ് വെറ്റിനറി & അനിമൽ സയൻസസ് സ്ഥിതി ചെയ്യുന്നത്?
ans : മണ്ണുത്തി തൃശ്ശൂർ

വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?
ans : സൂചിപ്പാറ,കാന്തൻപാറ,ചെതലയം

തെക്കൻ കാശി(ദക്ഷിണ കാശി)എന്നറിയപ്പെടുന്ന ക്ഷേത്രം?
ans : തിരുനെല്ലി ക്ഷേത്രം

കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : പുൽപ്പള്ളി(വയനാട്)
മുൻ പരീക്ഷ ചോദ്യങ്ങൾ
• തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര് → തോമസ് ആൽവാ എഡിസൺ • അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യവിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷകഘടകമാണ് → അന്നജം • പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണരീതിയാണ് → കത്തിക്കൽ • ബോക്സൈറ്റ് അയിര് ഗാഢമാക്കുന്നതിന് ഉപയോഗിക്കുന്ന രീതി → ലീച്ചിങ് • ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ → ഗാമ കിരണങ്ങൾ • കൊളോയ്ഡൽ കണങ്ങൾ കാരണം പ്രകാശത്തിന് വിസരണം സംഭവിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു → ടിൻഡൽ ഇഫക്ട് • “ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും" ഏത് മൂലകം കണ്ടുപിടിക്കുന്നതിനുമുമ്പ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് → ഗാലിയം .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*വയനാട്* (കേരളം - ജില്ലകൾ)
--------------------------------

>സ്ഥാപിതമായ വർഷം - 1980 നവംബർ 1

'പുറൈ കിഴിനാട്' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
ans : വയനാട്

പുറൈ കിഴിനാടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?
ans : തിരുനെല്ലി  ശാസനം

വയനാടിന്റെ ആസ്ഥാനം?
ans : കൽപ്പറ്റ

സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ?
ans : വയനാട്, ഇടുക്കി

കേരളത്തിൽ ഏറ്റവും കുറച്ച് വീടുകളുള്ള ജില്ല?
ans : വയനാട്

ദേശീയ പാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?
ans : വയനാട്

റെയിൽവേ ഇല്ലാത്ത രണ്ടാമത്തെ ജില്ല?
ans : വയനാട് (ആദ്യത്തേത് - ഇടുക്കി)

കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന ജില്ല?
ans : വയനാട്

ഇന്ത്യയിലാദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം?
ans : വയനാട് (1875)

സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ച രാജാവ്?
ans : ടിപ്പുസുൽത്താൻ

വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
ans : സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
ans : ഗണപതിവട്ടം

ആദിവാസി വിഭാഗമായ കിടങ്ങരുടെ സാന്നിധ്യം കാരണം ‘കിടങ്ങനാട്’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ans : ഗണപതിവട്ടം (സുൽത്താൻ ബത്തേരി)

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ?
ans : പണിയർ, കുറിച്യർ, കുറുമൻ,

കാട്ടുനായ്ക്കർ, കാടൻ, ഊരാളി
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?
ans : പണിയർ

മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ans : വയനാട്

കേരളത്തിലെ ഏകപീഠഭൂമി?
ans : വയനാട്

വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?
ans : കാരാപ്പുഴ

വയനാട് ജില്ലയിലെ പ്രധാനനദി?
ans : കബനി

ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
ans : വയനാട്

ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല?
ans : വയനാട്

നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല?
ans : വയനാട്

ഏറ്റവും കുറവ് റവന്യൂ വില്ലേജുകളുള്ള ജില്ല?
ans : വയനാട്

ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
ans : വയനാട്

പട്ടിക വർഗ്ഗനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
ans : വയനാട്