Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

🤹🏻‍♀️ *പ്രത്യക്ഷ നികുതി*🤹🏻‍♀️

Income Tax
Estate Tax
Gift Tax
Wealth Tax
Property Tax
Corporate Tax

🤹🏻‍♀️ *Code- InEsta ക്ക് Gift കിട്ടിയതാണ് WePro Corporation*

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

🤹🏻‍♀️ *പര്യായങ്ങൾ* 🤹🏻‍♀️

🐘 *ആന* -ഗജം ,കരി ,ദന്തി ,ഹസ്തി ,ഇഭം ,കുഞ്ജരൻ,ദ്വിപം

🐎 *കുതിര* - അശ്വം ,വാജി ,തുരംഗം ,ഹയം

🦌 *മാൻ* -മൃഗം ,ഹരിണം, സുലോചനം,ഏണം

🐐 *ആട്* - അജം, സ്തഭം, ബസ്തം, മേഷം

🦮 *നായ* - ശ്വാവ്, ശ്വാനൻ, ശുനകൻ


█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

🤹‍♀️ *അകം* -ഉൾഭാഗം ,

⛰️ *അഗം* -പർവതം

😊 *അഹം* -ഞാൻ

🤹‍♀️ *അഘo* –പാപം

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

🤹‍♀️ *അദിതി* - ദേവമാതാവ്

🤹‍♀️ *അതിഥി* -വിരുന്നുകാരൻ

🌷 *അംബുജം* - താമര

☁️ *അംബുദം* -മേഘം

🔥 *അനലൻ* -തീ

🌪️ *അനിലൻ* - കാറ്റ്

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
മുൻകാല ചോദ്യങ്ങൾ
• ഭാരതീയ രസസിദ്ധാന്തത്തെ ഐ. എ. റിച്ചാർഡിന്റെ മൂല്യവാദത്തോട് ചേർത്ത് വായിച്ച് നിരൂപകൻ → ജോസഫ് മുണ്ടശ്ശേരി • പോഞ്ഞിക്കര റാഫിയെ മലയാളത്തിലെ പ്രോലിറ്റേറിയൻ കഥാകൃത്ത് എന്ന് വിശേഷിപ്പിച്ചത് → സി. ജെ. തോമസ് • പ്രസ്ഥാനപഞ്ചകം എന്ന കൃതി രചിച്ചത് → അപ്പൻ തമ്പുരാൻ • വൈലോപ്പിള്ളിയുടെ പക്ഷി കാക്കയാണെന്നും വള്ളി കയ്പ്പയാണെന്നും അഭിപ്രായപ്പെട്ടത് → എം. എൻ. വിജയൻ • 'കിരാതശോഭയാർന്ന നടരാജനൃത്തം' കടമ്മനിട്ടക്കവിതകളെ ഇങ്ങനെ വിശേഷിപ്പിച്ചതാര് → നരേന്ദ്രപ്രസാദ് • പ്രവാചകന്റെ മരണം എന്ന നിരൂപണ കൃതി രചിച്ചത് → വി. സി. ശ്രീജൻ .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
മൂലകങ്ങൾ
• ദ്രാവകാവസ്ഥയിൽ ഉളള ഒരു ലോഹമാണ് → മെർക്കുറി • ഏറ്റവും ഭാരം കുറഞ്ഞ വാതകമാണ് → ഹൈഡ്രജൻ • ഏറ്റവും ഭാരം കൂടിയ വാതകമാണ് → റഡോൺ • മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും രണ്ടായി തിരിച്ച് വർഗ്ഗീകരിച്ചത് → ലാവോസിയ • ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് → അറ്റോമിക നമ്പർ • ആവർത്തനപട്ടികയിലെ ഏറ്റവും വലിയ മൂലകമാണ് → francium .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
പ്രയോഗങ്ങളും ശൈലികളും
• Cat and dog life → വഴക്കുനിറഞ്ഞ ജീവിതം • Curtain lecture → തലയണമന്ത്രം • Double standard → ഇരട്ടത്താപ്പ് • Game of chance → ഭാഗ്യപരീക്ഷ • Gooseberry → സ്വർഗത്തിലെ കട്ടുറുമ്പ് .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA