Knowledge Hub
892 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🪂🤹🏻‍♀️🤹🏻‍♀️🪂🅿️©️®️🪂🤹🏻‍♀️🤹🏻‍♀️🪂
▌│█║▌║▌║🅿️©️®️║▌║▌║█│▌

🔰 *നേതാജിയുടെ മഹത് വചനങ്ങൾ*🔰

🌹 *“എനിക്ക് രക്തം തരു ഞാൻ* *നിങ്ങൾക്ക് സ്വാതന്ത്യംതരാം ”*
🌹 *“ദില്ലി ചലോ”*
🌹 *“ജയ്ഹിന്ദ്'*
🌹 *ഗാന്ധിജിയുടെദണ്ഡിമാർച്ചിനെ* *"നെപ്പോളിയന്റെ*
*എൽബദ്വീപിൽനിന്ന്*
*പാരീസിലേയ്ക്കുള്ള* *മടക്കയാത'എന്ന് വിശേഷിപ്പിച്ചു*
🌹 *നിസഹകരണ പ്രസ്ഥാനം പിൻവലിച്ച ഗാന്ധിജിയുടെ*
*നടപടിയെ “ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചു.*

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌

🤹🏻‍♀️ ജനസംഖ്യാവർധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?

*തോമസ് മാൽത്തൂസ്*

🤹🏻‍♀️ *ഹെർക്യൂൾ പൊയ്റോട്ട്* എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?

*അഗതാ ക്രിസ്റ്റി*

🤹🏻‍♀️ ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്റ്?

*മരിയ ഇസബെൽ പെറോൺ*

🤹🏻‍♀️ ആദ്യത്തെ സമാധാന നൊബേൽ പുരസ്കാരം ഹെൻട്രി ഡ്യുനന്റിനൊപ്പം പങ്കുവച്ച ഫ്രഞ്ചുകാരൻ?

*ഫ്രഡറിക് പാസി*

🤹🏻‍♀️ ആധുനിക തുർക്കിയുടെ സ്ഥാപകൻ ആര്?

*മുസ്തഫ കമാൽ അറ്റത്തുർക്ക്*

🤹🏻‍♀️ജസ്യൂട്ട് പ്രസ്ഥാനം ആരംഭിച്ചത് ആര്?

*ഇഗ്നേഷ്യസ് ലയോള*

🤹🏻‍♀️ ചെങ്കിസ്ഖാന്റെ യഥാര്‍ഥ പേര്?

*തെമൂജിൻ*

🤹🏻‍♀️ *ഇന്ത്യയിലെ സമുറായ്കൾ'* എന്നറിയപ്പെടുന്നത്?

*രജപുത്രന്മാർ*

🤹🏻‍♀️ റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

*ആസ്ബറ്റോസ്*

🤹🏻‍♀️ നോൺ-സ്റ്റിക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർഥം?

*Teflon*

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്
ബറിംഗ് കടലിടുക്ക്
3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്
ട്രോപോസ്ഫിയർ
4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്
സിക്കിം
5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്
കാർട്ടൊഗ്രാഫി
6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്
ഇന്തോനേഷ്യ
7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത്
മഡഗാസ്കർ
8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
പെരമ്പാടി ചുരം
10. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്
ലഡാക്ക്
11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
ദക്ഷിണ ഗംഗോത്രി
14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്
ചെന്നൈ
15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ
18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ
ദക്ഷിണാഫ്രിക്ക
20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
21. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
22. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
23. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
24. മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു
പാകിസ്ഥാൻ
25. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ
26. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
27. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്
പെരിയാർ
28. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്
ചിൽക( ഒറീസ )
29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
30. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
കൊല്ലെരു
31. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
ഒറോളജി
32. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
33. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
34. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
ആരവല്ലി പർവതം
35. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി
36. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ഹിപ്പാലസ്
37. ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്
2400 കി മീ
38. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഈജിപ്ത്
39. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്ങ്റ്റിസി
40. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
അമേരിക്ക
41. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്
കാസ്പിയൻ സീ
42. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
തുർക്കി
43. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ചൈന
44. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
45. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇറ്റലി
46. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്
മൌണ്ട് അബു
47. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
48. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്
നീലഗിരി
49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
ഹിരാക്കുഡ്
50. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
റഷ്യ

▌│█║▌║▌║🅿️©️®️║▌║▌║█│▌
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
🪂🤹🏻‍♀️ *നോബൽ* 🤹🏻‍♀️🪂

ലിറ്റിൽ നോബൽ *യുനെസ്കോ സമാധാന സമ്മാനം*
ഏഷ്യൻ നോബൽ *മാഗ്സസേ അവാർഡ്*
ബദൽ നോബൽ *റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്*
ഇന്ത്യൻ നോബൽ *ഭട്നഗർ അവാർഡ്*
പരിസ്ഥിതി നോബൽ *ഗോൾഡ്മാൻ അവാർഡ്*
ഗണിത നോബൽ *ആബേൽ അവാർഡ്*
അമേരിക്കൻ നോബൽ *ലാസ്കർ അവാർഡ്*
ഇസ്രയേൽ നോബൽ *വൂൾഫ് അവാർഡ്*
ചൈനീസ് നോബൽ *താങ്ങ് അവാർഡ്*
ബാലസാഹിത്യത്തിലെ നോബൽ *ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ അവാർഡ്*
സംഗീത നോബൽ *പോളാർ*
ആർക്കിടെക്ചർ നോബൽ *പ്രിറ്റ്സ്ക്കർ അവാർഡ്*
കമ്പ്യൂട്ടർ സയൻസ് നോബൽ *ടൂറിംഗ് അവാർഡ്*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌

1. സംഘ കാലത്തെ ഏറ്റവും പ്രധാന കവയിത്രി ?

2.ചിലപ്പതികാരം രചിച്ചത്?

3. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത് ?

4. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ് ?

5.കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ?

6. ഇൻഡിക്ക എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

7. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

8. കേരളത്തെ മലബാർ എന്നു വിളിച്ച ആദ്യത്തെ സഞ്ചാരി .?

9. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നത്?

10. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ?
▌│█║▌║▌║🅿️©️®️║▌║▌║█│▌
*answer Key*
▌│█║▌║▌║🅿️©️®️║▌║▌║█│▌

1. ഔവ്വയാർ.
2. ഇളങ്കോവടികൾ .
3. ശ്രീലങ്ക.
4. രാജശേഖര വർമ്മൻ
5. അറബികൾ.
6. മെഗസ്ത നീസ്
7 .ഹുയാൻ സാങ്
8. അൽബറൂണി .
9. കാന്തള്ളൂർ ശാല
10. പള്ളിപ്പുറം കോട്ട (1503)

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌


🤹🏻‍♀️ *2018-19 വർഷത്തിലെ മികച്ച പ്രകടനത്തിനുള്ള സ്വരാജ് ട്രോഫി അവാർഡുകൾ*🤹🏻‍♀️

👉🏻 മികച്ച ഗ്രാമപഞ്ചായത്ത് :- പാപ്പിനിശ്ശേരി(Knr)
👉🏻 മികച്ച ബ്ലോക്ക് പഞ്ചായത്ത് :- നെടുമങ്ങാട്(Tvm)
👉🏻 മികച്ച ജില്ലാ പഞ്ചായത്ത് :- തിരുവനന്തപുരം
👉🏻 കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി :- എസി മൊയ്തീൻ

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
▌│█║▌║▌║🅿️©️®️║▌║▌║█│
🎶🎶 *Folk music*🎶🎶

🔴Baaul ➡️Bengal
🔴Pandavani ➡️chhattisgarh
🔴Ovi ➡️maharastra
🔴Lavani ➡️maharastra
🔴Panihari ➡️rajasthan
🔴Mand ➡️rajsthan
🔴Hori and kajri ➡️U.P
🔴Tappa ➡️Punjab
🔴Daskathia ➡️Odisha
🔴Lotia➡️ Rajasthan
🔴Rasiya Geet ➡️U.P
🔴Dandiya ➡️Gujarat

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌

*🤹🏻‍♀️Indian State Boundaries Touch with Bangladesh*🤹🏻‍♀️

🪐 Short Trick : *TIME-AM-PM*

*⚡️T- Tripura*
*⚡️A- Assam*
*⚡️M- Mizoram*
*⚡️P- Pashchim Bengal*
*⚡️M- Meghalay*
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
🤹🏻‍♀️ *ആദ്യത്തേത്* 🤹🏻‍♀️

⚽️🌸കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല :തിരുവനന്തപുരം
⚽️🌸കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല : കോട്ടയം
⚽️🌺കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം: കോഴിക്കോട്
⚽️🌸 കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത്: കാഞ്ചിയാർ
⚽️🌺 കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: കുളമാട്
⚽️🌸 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: ഗരിഫേമ (നാഗാലാന്റ്)
⚽️🌺 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം: ചണ്ഡിഗഡ്
⚽️🌸ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം: ഭൂട്ടാൻ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
🤹🏻‍♀️ *കേരളത്തിൽ ആദ്യം* 🤹🏻‍♀️

⚽️🌸കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല :തിരുവനന്തപുരം
⚽️🌸കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല : കോട്ടയം
⚽️🌺കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം: കോഴിക്കോട്
⚽️🌸 കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത്: കാഞ്ചിയാർ
⚽️🌺 കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: കുളമാട്
⚽️🌸 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: ഗരിഫേമ (നാഗാലാന്റ്)
⚽️🌺 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം: ചണ്ഡിഗഡ്
⚽️🌸ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം: ഭൂട്ടാൻ
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*പദവിയും പ്രായവും*



• പ്രസിഡന്റ് - 35

• വൈസ് പ്രസിഡന്റ് - 35

• ഗവര്‍ണര്‍ - 35

• പ്രധാനമന്ത്രി - 25

• മുഖ്യമന്ത്രി - 25

• ലോക്സഭാംഗം - 25

• രാജ്യസഭാംഗം - 30

• സ്റ്റേറ്റ് ലെജിസ്ലേറ്റീവ് ‍ അംഗം - 30

• എം.എല്‍.എ - 25

• പഞ്ചായത്തംഗം - 21
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

💘 തുടയിലെ അസ്ഥി- ഫീമർ
💘 കൈവിരലിലെ അസ്ഥികൾ- ഫലോഞ്ചസ്
💘 കൈകളിലെ അസ്ഥികൾ- അൾന, റേഡിയസ്
💘 കാൽമുട്ടിലെ അസ്ഥികൾ- പറ്റെല്ല
💘 കണങ്കാലിലെ അസ്ഥികൾ- ടിബിയ, ഫിബുല
💘 ചെവിയിലെ അസ്ഥികൾ- മാലിയസ്, ഇൻകസ്, സ്റ്റേപിസ്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

*CURRENT AFFAIRS*

👉നാസയുടെ Wide Field Infrared Survey Telescope (WFIRST)- നെ ആരുടെ പേരിലാണ് നാമകരണം ചെയ്യാൻ തീരുമാനിച്ചത്- Nancy Grace Roman 

(നാസയുടെ പ്രഥമ ചീഫ് അസ്ട്രോണമർ, Mother of Hubble എന്നറിയപ്പെടുന്നു)

👉ഉത്തരാഖണ്ഡിലെ Char Dham highway project- ന്റെ ഭാഗമായി നിലവിൽ വന്ന പുതിയ തുരങ്കം- Chamba tunnel (440m)
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉National Payments Corporation of India (NPCI) ആരംഭിച്ച Al based chatbot- PAi

👉Wipro- യുടെ പുതിയ MD & CEO ആയി നിയമിതനാകുന്നത്- Thierry Delaporte

👉Sports Authority of India (SAI)- യുടെ ഡയറക്ടർ ജനറലായി വീണ്ടും നിയമിതനായത്- Sandip Mukund Pradhan

👉കുടിയേറ്റ തൊഴിലാളികൾക്കായി 'Mukhyamantri Swarozgar Yojana' ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

👉2020 മേയിൽ തമിഴ്നാട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജലമത്സ്യം- Puntius Sanctus

👉Skilled Workers- ന് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Rozgar Setu' പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

👉കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ Devaditek Innovations വികസിപ്പിച്ച് Multipurpose decontamination device- Lumos

👉2020 മേയിൽ അന്തരിച്ച ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി- അജിത് ജോഗി

🔺ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ്

👉യുണിസെഫിന്റെ ആർത്തവ ശുചിത്വ ബോധവത്കരണത്തിന്റെ പ്രചാരകയായി തിരഞ്ഞെടുക്കപ്പെട്ടത്- മാനുഷി ചില്ലാർ
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉Letters to Mother എന്ന കൃതിയുടെ രചയിതാവ്- നരേന്ദ്ര മോദി  

👉യുണൈറ്റഡ് നേഷൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് അവാർഡ് നേടിയ ഇന്ത്യക്കാരി- സുമൻ ഗവാനി 

👉ഫോബ്സ് മാസിക പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം- റോജർ ഫെഡറർ  

🔺ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തുന്ന ആദ്യ ടെന്നീസ് താരം

👉അടുത്തിടെ തൊഴിലാളികളുടെ ജോലി ലഭ്യത ഉറപ്പാക്കുന്നതിന് റോസ്ഗാർ സേതു പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

👉ഏത് രാജ്യത്താണ് ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന ബിൽ നിലവിൽ വന്നത്- അമേരിക്ക

👉പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോയുടെ എം.ഡിയായി നിയമിതനായതാര്- തിയെറി ഡിലോപോർത് 
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉യൂറോപ്പിലെ മുല്യമേറിയ ഫുട്ബോൾ ക്ലബ് ഏത്- സ്പാനിഷ് ടീം റയൽ മാഡ്രിഡ് 

🔺രണ്ടാം സ്ഥാനം- മാഞ്ചസ്റ്റർ യുണൈറ്റഡ്

👉കോവിഡിനെ അതിജീവിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതി- സുഭിക്ഷ കേരളം 

👉ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്നുവെന്ന് അഭിപ്രായപ്പെട്ട ഇൻറർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൻറ ആസ്ഥാനം- വിയന്ന (ഓസ്ട്രിയ) 

🔺1950- ലാണ് ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. 

👉ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര്- ബെഞ്ചമിൻ നെതന്യാഹു
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
🔺നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം കുറിച്ച് ബഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടിയും ബെന്നി ഗ്രാൻറ്സ് നേതൃത്വം നൽകുന്ന 'ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നാണ് സഖ്യ സർക്കാർ രൂപീകരിച്ചത്.

🔺ബെന്നി ഗ്രാന്റ്സ്  പ്രതിരോധമന്ത്രിയായി ചുമതലയേറ്റു. 

🔺18 മാസങ്ങൾക്കുശേഷം നെതന്യാഹു ഒഴിഞ്ഞ് ഗ്രാന്റ്സ് പ്രധാനമന്ത്രിയാകുമെന്നാണ് ധാരണ.

👉ഏത് വംശഹത്യയുടെ കുറ്റം ചുമത്തിയാണ് സമ്പന്ന വ്യവസായി കൂടിയായ ഫെലിസിയൻ കബുഗയെ പാരീസിൽ അറസ്റ്റ് ചെയ്തത്- 1994-ലെ റുവാൻഡൻ വംശഹത്യ 

🔺100 ദിവസം ദീർഘിച്ച റുവാൻഡൻ വംശ ഹത്യയിൽ എട്ട് ലക്ഷം പേർ മരണപ്പെട്ടതായാണ് കണക്ക്
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
🔺 'ആയിരം കുന്നുകളുടെ നാട്' എന്നുകൂടി അറിയപ്പെടുന്ന രാജ്യമാണ് റുവാൻഡ

🔺ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള പാർലമെൻറ് (60 ശതമാനം) ഈ ആഫ്രിക്കൻ രാജ്യത്താണ്. 

👉ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാ ന ങ്ങളിലും ബംഗ്ലാദേശിലും നാശംവിതച്ച ചുഴലിക്കാറ്റ്- അംഫൻ (Amphan) 

🔺മണിക്കൂറിൽ 220 കി.മീറ്ററിലേറെ വേഗമുള്ള ചുഴലിക്കാറ്റുകളാണ് സൂപ്പർ സൈക്ലോൺ (അതിതീവ്ര ചുഴലിക്കാറ്റ്).'അംഫൻ' ഈ വിഭാഗത്തിൽപ്പെടുന്നു. 
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോഡ് ചെയർ മാനായി ചുമതലയേറ്റത്- ഡോ. ഹർഷവർധൻ (കേന്ദ്ര ആരോഗ്യമന്ത്രി) 

🔺ജപ്പാനിലെ ഡോ. ഹിരോകിനകതാന്നിയുടെ പിൻഗാമിയായാണ് ഡോ. ഹർഷവർധൻ 34 അംഗ എക്സിക്യൂട്ടീവ് ബോർഡിന്റെ  അധ്യക്ഷനാകുന്നത്. 

👉അന്താരാഷ്ട്ര മ്യൂസിയം ദിനം- മേയ് 18 

🔺കാഴ്ചബംഗ്ലാവുകളെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1977 മുതൽ ദിനാചരണം നടന്നുവരുന്നു.

🔺 'Museums for Equalit
y: Diversity and Inclusion' എന്നതായിരുന്നു 2020- ലെ മ്യൂസിയം ദിന സന്ദേശം

👉 'നബാർഡി'ന്റെ (National Bank for Agriculture and Rural Development) പുതിയ ചെയർമാനായി നിയമിക്കപ്പെട്ട കൃഷി ശാസ്ത്രജ്ഞൻ- ചിന്താല ഗോവിന്ദ രാജുലു

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

*CURRENT AFFAIRS*

👉മൗണ്ട് എവറസ്റ്റ് ദിനം- മെയ് 29  

👉New Development Bank- ന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- Marcos Prado Troyjo 

👉Food Ordering Platform ആയ Zomato- യുടെ സഹസ്ഥാപകരിൽ ഒരാളായി നിയമിതനായത്- മോഹിത് ഗുപ്ത

👉ന്യൂയോർക്ക് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ അസോസിയേഷന്റെ 2020- ലെ 'ഇൻവെന്റർ ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചത്- രാജീവ് ജോഷി 

👉2020 മെയ്- ൽ 'Everybody will get employment' പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 

👉കേരളത്തിൽ ഓൺലൈൻ മദ്യവിതരണത്തിനായുള്ള ബെവ് ക്യൂ ആപ്പ് രൂപകൽപന ചെയ്ത കമ്പനി- Faircode Technologies Pvt.Ltd, Kochi 

👉2020 മെയ്- ൽ ന്യൂഡൽഹിയിൽ Indian Dispute Resolution Centre- ന്റെ ഉദ്ഘാടനം നിർവഹിച്ചത്- ജസ്റ്റിസ് എ. കെ. സിക്രി 

👉അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- Aritz Aduriz 

👉9- മുതൽ 12- വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി 'Cyber Security Handbook' ആരംഭിച്ച എഡ്യൂക്കേഷൻ ബോർഡ്- CBSE
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉Kerala State Legal Services Authority (KeLSA)-യുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ- ജസ്റ്റിസ് സി.റ്റി. രവികുമാർ

👉Oriental Insurance Company Ltd- ന്റെ  പുതിയ CMD- രാജേശ്വരി. എസ്. എൻ

👉International Olympic Committee (IOC)- യുടെ Olympic Channel Commission- ന്റെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- നരീന്ദർ ബത്ര

👉നിലവിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ തലവനാണ്ഹെറോയിൻ കൈവശം വച്ചതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിലക്ക് ഏർപ്പെടുത്തിയ താരം- Shehan Madushanka

👉2020 ലെ International Day of UN Peacekeepers (മേയ് 29)- ന്റെ പ്രമേയം- Women in Peacekeeping : AKey to Peace

👉ലോക്സഡൗൺ സാഹചര്യത്തിൽ 1-12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 12 DTH ചാനലുകൾ ആരംഭിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി- One Class, One Channel Plan
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS)- ൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ ആശുപത്രി- ചോക്കാട് കുടുംബാരോഗ്യകേന്ദ്രം (മലപ്പുറം)

👉എല്ലാ ജനങ്ങളുടേയും ആരോഗ്യ വിവരം ശേഖരിക്കുന്നതിനായി 'State Health Register' ആരംഭിക്കുന്ന സംസ്ഥാനം- കർണാടക

🔅ഓരോ വ്യക്തിയുടെയും ആരോഗ്യ അവസ്ഥയെപ്പറ്റി അറിയുന്നതിന് വേണ്ടി 

👉2020 മേയിൽ അന്തരിച്ച മാതൃഭൂമി മാനേജിംഗ് ഡയറക്ടറും സാഹിത്യകാരൻ, പ്രഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന വ്യക്തി- എം.പി. വീരേന്ദ്രകുമാർ

പ്രധാനപ്പെട്ട കൃതികൾ:-

🔅ഹൈമവതഭൂവിൽ (ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 2010, വയലാർ അവാർഡ്- 2008) 

🔅ആത്മാവിലേക്കൊരു തീർത്ഥയാത്ര (ഓടക്കുഴൽ അവാർഡ്- 1997) 
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
🔅ആമസോണും കുറെ വ്യാകുലതകളും (കേരളസാഹിത്യ അക്കാദമി അവാർഡ്- 2002) 

🔅തിരിഞ്ഞു നോക്കുമ്പോൾ, രാമന്റെ ദുഃഖം, ബുദ്ധന്റെ ചിരി

🔅മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2010- കൃതി- ഹൈമവതഭൂവിൽ.

👉ദേശീയ സുരക്ഷാ നിയമം മൂലം ചൈന പിടിമുറുക്കാനൊരുങ്ങുന്ന ആഗോളവാണിജ്യ ഹബ്ബ് ഏത്- ഹോങ് കോങ്

👉J.K റൗളിങ് തന്റെ ഏതു കൃതിയുടെ അഞ്ച് അദ്ധ്യായങ്ങളാണ് ഓൺലൈനായി പുറത്തിറക്കിയത്- ദി ഇക്കാബോഗ്
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉ഹാരി പോട്ടർ സീരീസുകളുടെ കർത്താവാണ്ലോക വിശപ്പു ദിനം എന്ന്- മെയ് 28

👉Karnataka State Mango Department- മായി കർഷകരുടെ ഉന്നമത്തിനായി കരാറിലേർപ്പെട്ട e-commerce കമ്പനി- Flipkart 

👉സെൻട്രൽ അമേരിക്കൻ
രാജ്യങ്ങളിൽ സ്വവർഗ്ഗവിവാഹത്തിന് നിയമ സാധ്യത നൽകിയ രാജ്യം- കോസ്റ്റാറിക്ക 

👉തിരുവനന്തപുരം ജില്ലയിൽ പുതിയ കളക്ടറായി നിയമിതയാകുന്നത്- നവജ്യോത് സിംഗ് ഖോസ

👉UN Military Gender Advocate Award 2019- ന് അർഹയായ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ- സുമൻഗവാനി 
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉The Newyork Intellectual Property Law Association 2020 Inventor of the year Award- ന് അർഹനായ IBM സാങ്കേതിക വിദഗ്ദ്ധൻ- ഡോ. രാജീവ് ജോഷി 

👉തായ് വാൻ പ്രസിഡന്റായി വീണ്ടും നിയമിതയായത്- Tsai Ing - Wen 

👉അടുത്തിടെ അന്തരിച്ച പത്മശ്രീ ജേതാവും, വിഖ്യാത ഉറുദു ആക്ഷേപ സാഹിത്യകാരനുമായ വ്യക്തി- Mujtaba Hussain (മാർക്ക് ട്വയിൻ ഓഫ് ഉറുദു എന്നറിയപ്പെട്ടിരുന്നു)  

👉തൃശൂർ ജില്ലയിലെ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി- ജലപ്രയാണം
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

ഡെയിലി കറൻറ് അഫയേഴ്‌സ് 28/05/2020

🌏 കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനാകുന്നത് - വിശ്വാസ് മേത്ത

🌏 കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആയി നിയമിതയാകുന്നത് - ആർ.ശ്രീലേഖ (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ മേധാവിയായിട്ടാണ് നിയമനം)

🌏 Taiwan -ന്ടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതയായത് - Tsai-Ing-Wen

🌏 Republic of Niger -ലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ - Prem K Nair

🌏 2020 നവംബറിൽ പ്രസിദ്ധീകരിക്കുന്ന ജെ.കെ.റൗളിംഗിന്റെ പുതിയ പുസ്തകം - The Ickabog

🌏 2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയത് - പത്മശാലി (കാസർഗോഡ് ജില്ലയിൽ കാണപ്പെടുന്ന വിഭാഗം)

🌏 കേരള സ്റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ മദ്യ വില്പനയ്ക്കായി ആരംഭിച്ച Virtual Queue Management App - BevQ (വികസിപ്പിച്ചത് - Faircode Technologies Pvt Ltd., Kochi)

🌏 'Facebook' ആരംഭിച്ച Audio Calling App - Catch Up

🌏 2020 മേയിൽ Army Commanders Conference -ന്ടെ ഒന്നാം ഘട്ടത്തിന് വേദിയായത് - ന്യൂഡൽഹി

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത ഉറുദു ആക്ഷേപ സാഹിത്യകാരൻ - Mujtaba Hussain
█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *'ആശ്ചര്യമഞ്ജരി' രചിച്ചത്-*⁉️⁉️കുലശേഖര ആഴ്വാർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ആശ്ചര്യചൂഡാമണി'-*⁉️⁉️ ശക്തി ഭദ്രൻ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *വിവേകചൂഡാമണി'-*⁉️⁉️ശങ്കരാചാര്യർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *മഹാഭാരതത്തിലെ പർവങ്ങളുടെ എണ്ണം-*⁉️⁉️18🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം-*⁉️⁉️ഏഴ്🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിച്ചത്-*⁉️⁉️വി.ടി. ഭട്ടതിരിപ്പാട്🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *അടുക്കളയിൽ നിന്ന് പാർലമെൻറിലേക്ക്' രചിച്ചത്*⁉️⁉️ഭാരതി ഉദയഭാനു.🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ആരുടെ ആത്മകഥയാണ് 'എന്റെ ജീവിതസ്മരണകൾ-*⁉️⁉️മന്നത്ത് പദ്മനാഭൻ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *'ജീവിതസ്മരണകൾ'*⁉️⁉️ഇ.വി. കൃഷ്ണപിള്ള ,ഐ.സി. ചാക്കോ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇസങ്ങൾക്കപ്പുറം' രചിച്ചത്-*⁉️⁉️എസ്. ഗുപ്തൻ നായർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇസങ്ങൾക്കിപ്പുറം' എഴുതിയത്*⁉️⁉️പി. ഗോവിന്ദപ്പിള്ള🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *രതിസാമ്രാജ്യം രചിച്ചത്-*⁉️⁉️നാലപ്പാട്ട് നാരായണമേനോൻ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ആംഗലസാമ്രാജ്യം രചിച്ചത്-*⁉️⁉️എ.ആർ. രാജരാജവർമ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്-*⁉️⁉️തോപ്പിൽ ഭാസി🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *നിങ്ങളാരെ കമ്യൂണിസ്റ്റാക്കി' രചിച്ചത്*⁉️⁉️സിവിക് ചന്ദ്രൻ .🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *'നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന പുസ്തകം എഴുതിയത്*⁉️⁉️എ.പി. അബ്ദുള്ളക്കുട്ടി🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കാളിദാസന്റെ ആദ്യത്തെ ഖണ്ഡ കാവ്യം-*⁉️⁉️ഋതുസംഹാരം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കാളിദാസൻ രചിച്ച ആദ്യത്ത നാടകം.*⁉️⁉️മാളവികാഗ്നിമിത്രം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *'മദർ ഇന്ത്യ' എന്ന സിനിമ സംവിധാനം ചെയ്തത്*⁉️⁉️മെഹബൂബ് ഖാൻ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *'മദർ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്-*⁉️⁉️കാഥറിൻ മേയോ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ദേശീയ ഗീതമായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേ മാതരം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്*⁉️⁉️അരവിന്ദഘോഷ്🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ മോർണിങ് സോങ് ഓഫ് ഇന്ത്യ എന്ന പേരിൽ എഴുതിയത്-*⁉️⁉️രബിന്ദ്രനാഥ ടാഗോർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ രചിച്ചത്-*⁉️⁉️സ്വദേശാഭിമാനി കെ. രാമകൃഷ പിള്ള🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ലെനിന്റെ ലഘുജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്*⁉️⁉️എ.കെ. പിള്ള.🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *സി.വി. രാമൻപിള്ളയുടെ അപൂർണ നോവൽ-*⁉️⁉️ശാരദ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കേശവദാസന്റെ ജീവിതം ആസ്പദമാക്കി സി.വി. രാമൻ പിള്ള രചിച്ച നോവൽത്രയമാണ്.*⁉️⁉️ധർമരാജാ, രാമരാജാബഹദൂർ, ദിഷ്ടദംഷ്ട്രം 🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യരൂപമേത്-*⁉️⁉️ചമ്പു🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *മലയാളവും സംസ്കൃതവും ഇടകലർത്തിയുള്ള രചനാരീതിയാണ്*⁉️⁉️മണിപ്രവാളം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇന്ത്യയിൽ കൂറുമാറ്റ നിയമത്തിലൂടെ അയോഗ്യനാക്കപ്പെട്ട ആദ്യ ലോക്സഭാംഗം-*⁉️⁉️ലാൽഡുഹാമ (1988)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് എം.പി. സ്ഥാനം നഷ്ടപ്പെട്ട ആദ്യ വ്യക്തിയാണ്*⁉️⁉️റഷീദ് മസൂദ് (രാജ്യസഭ)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ-*⁉️⁉️പുണ്ടാലിക് (1912)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം*⁉️⁉️ആലം ആര' (1931)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ നിശ്ശബ്ദചിത്രം*⁉️⁉️ദാ ദാ സാഹേബ് ഫാൽക്കേയുടെ 'രാജാ ഹരിശ്ചന്ദ്ര' (1913)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *മലയാള പത്ര രംഗത്ത് ഓഫ്സെറ്റ് സംവിധാനം നടപ്പാക്കിയ ആദ്യ പത്രം-*⁉️⁉️ദേശാഭിമാനി (1979)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇൻറർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാളപത്രം*⁉️⁉️ദീപിക (1998)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്
രത്തിന് നൽകുന്ന പുരസ്കാരമേത്-*⁉️⁉️സുവർണമയൂരം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കേരളത്തിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരമാണ്*⁉️⁉️സുവർണ ചകോരം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *രാജ്യസഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്കാണ്-*⁉️⁉️ചെയർമാന് (ഉപരാഷ്ട്രപതി)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കുന്നത്*⁉️⁉️ലോക്സഭാ സ്പീക്കർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ കായിക താരം-*⁉️⁉️ധാരാ സിങ് (2003)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ മുഴുവൻസമയ കായികതാരം*⁉️⁉️സച്ചിൻ തെണ്ടുൽക്കർ (2012)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ (1967) ഇ.എം.എസ്. ഏത് മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധാനം ചെയ്തത്-*⁉️⁉️പട്ടാമ്പി🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഒന്നാംവട്ടം മുഖ്യമന്ത്രിയായപ്പോൾ (1957) ഇ.എം.എസ്. പ്രതിനിധാനം ചെയ്തത് ........... മണ്ഡലത്തെയാണ്.*⁉️⁉️നീലേശ്വരം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *റബ്ബർബോർഡിന്റെ ആസ്ഥാനം-*⁉️⁉️കോട്ടയം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-*⁉️⁉️കോട്ടയം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കെ.എസ്. എഫ്.ഇയുടെ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ്) ആസ്ഥാനം-*⁉️⁉️തൃശ്ശൂർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ആസ്ഥാനം-*⁉️⁉️തിരുവനന്തപുരം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ടുബാക്കോ ബോർഡിന്റെ ആസ്ഥാനം-*⁉️⁉️ഗുണ്ടൂർ (ആന്ധ്രാപ്രദേശ്)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-*⁉️⁉️രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ശബ്ദോർജത്തെ വൈദ്യുതോർജമാക്കുന്നത്-*⁉️⁉️മൈക്രാഫോൺ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *വൈദ്യുതോർജത്തെ ശബ്ദോർജമാക്കുന്നത്*⁉️⁉️ലൗഡ് സ്പീക്കർ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം*⁉️⁉️ടങ്സ്റ്റൺ🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള ലോഹം*⁉️⁉️മെർക്കുറി (മൈനസ് 39 ഡിഗ്രി സെൽഷ്യസ്)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഒരു പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം*⁉️⁉️പ്രതിഫലനം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിധ്വനിക്കുന്ന പ്രതിഭാസമാണ്*⁉️⁉️പ്രതിധ്വനി🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏറ്റവും വലിയ ആറ്റമുള്ള മൂലകം-*⁉️⁉️ഫ്രാൻസിയം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം*⁉️⁉️ഹീലിയം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *തെലങ്കാന സംസ്ഥാനത്ത് ഹൈദരാബാദ് നഗരത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമേത്-*⁉️⁉️മൃഗവാണി ദേശീയോദ്യാനം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *കടുവകൾക്ക് പ്രസിദ്ധമായ നാഗർഹോളെ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്-*⁉️⁉️കർണാടകം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏത് സംസ്ഥാനത്തെ ദേശീയോദ്യാനമാണ് എൻടാങ്കി ദേശീയോദ്യാനം-*⁉️⁉️നാഗാലാൻഡ്🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ശ്രീനഗറിനോടുചേർന്നുള്ള സിറ്റി ഫോറസ്റ്റ് ദേശീയോദ്യാനം വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്-*⁉️⁉️സാലിം അലി ദേശിയോദ്യാനം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *സ്വന്തമായി നിയമ നിർമാണസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം-*⁉️⁉️മൂന്ന് (ജമ്മുകശ്മീർ, ഡൽഹി, പുതുച്ചേരി)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം-*⁉️⁉️രണ്ട് (ജമ്മുകശ്മീരും ഡൽഹിയും)🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏറ്റവും കൂടുതൽകാലം ചീഫ് ഇലക്ഷൻ കമ്മിഷണർ സ്ഥാനം വഹിച്ചത്-*⁉️⁉️കെ.വി.കെ. സുന്ദരം🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
🌹🌹 *ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മിഷണർ സ്ഥാനം വഹിച്ച വ്യക്തി-*⁉️⁉️വി.എസ്. രമാദേവി🏆🥇🏆🥇🏆👌👌

⛱️⛱️⛱️⛱️🅿️©️®️⛱️⛱️⛱️⛱️
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

🥭🥭🥭 *PRNOUNS*🥭🥭🥭


🏏 *Personal Pronouns* 👉 I, We, You, he, she, it, they

🏏 *Reflexive Pronouns* 👉 myself, ourselves, theyself, yourself, himself, herself, themselves, yourself

🏏 *Interrogative Pronouns* 👉 who, whose, whom, what, which

🏏 *Distributive Pronouns* 👉 each, either, neither

🏏 *Reciprocal Pronouns* 👉 each other, one another

🏏 *Indefinite Pronouns* 👉 one, none, everybody, everyone, nobody, nothing, someting, all, many, few, any, both, some, another, little, much, such

🏏 *Demonstrative Pronouns* 👉 this, that, these, those

🏏 *Relative Pronouns* 👉 who, that, which, who


█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

*CURRENT AFFAIRS*

ഉത്തർപ്രദേശിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗവൺമെന്റ് പദ്ധതികളുടെ സേവനം ലഭ്യമാക്കാൻ പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രവാസി റാഹത്ത് മിത്ര

👉കൊറോണ വൈറസിനെതിരെ Human monoclonal antibodies വികസിപ്പിക്കാൻ തയ്യാറെടുക്കുന്ന സ്ഥാപനം.- CSIR

👉കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മുൻനിരയിലുളള  വനിതകളെ ആദരിക്കാൻ Vogue മാഗസിൻ പുറത്തിറക്കി Vogue warriors സിരിസിൽ ഇടം നേടിയ കേരളത്തിലെ മന്ത്രി- കെ.കെ. ശൈലജ 

👉വിശാഖപട്ടണം വിഷ വാതക ദുരന്തത്തോടനുബന്ധിച്ച് ഹരിത ട്രിബ്യൂണൽ LG Polymers- ന് ഏർപ്പെടുത്തിയ പിഴ - 50 കോടി

👉ഏത് മഹാമാരിയുടെ ഉൻമൂലനത്തിന്റെ 40-ാം വാർഷിക സ്മരണയിൽ WHO- യും UN- ഉം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത്- Small pox

👉കോവിഡ്- 19 സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി തൊഴിൽ നിയമങ്ങൾ 3 വർഷത്തേക്ക് റദ്ദാക്കിയ സംസ്ഥാനങ്ങൾ- ഉത്തർപ്രമാശ്, മദ്ധ്യപ്രദേശ്

👉ലോക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചു  നൽകുവാനുള്ള പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ് 

👉കോവിഡ് 19- ന്റെ പ്രതിരോധത്തിനായി ആയുഷ്മന്ത്രാലയവും, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയും സംയുക്തമായി ആരംഭിച്ച മൊബൈൽ ആപ്പ്- ആയുഷ് സർജീവനി (കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സിങ് പുറത്തിറക്കി) 

👉ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- മുസ്തഫ അൽ ഖാദിമി 

👉മധ്യപ്രദേശിലെ ആരോഗ്യപ്രവർത്തകരെ കോവിഡ്- 19 ബാധിതരിൽ നിന്ന് ആത്മരക്ഷ നേടുവാനായി വികസിപ്പിച്ച വാഹനം- സിജീവനി 

👉കോവിഡ്- 19 നുള്ള പ്രതിരോധത്തിനും സുരക്ഷാപ്രവർത്തനങ്ങൾക്കുമായി ഇന്ത്യയ്ക്ക് 500 മില്യൻ യു.എസ്. ഡോളർ വായ്പ നൽകുവാൻ തീരുമാനിച്ച ബാങ്ക്- AIIB (Asian Infrastructure Investment Bank)  

👉സെൻട്രൽ വില്ലാ പ്രോജക്ട് ഏത് മന്ദിരത്തിന്റെ നിർമ്മാണാമായി ബന്ധപ്പെട്ടിരിക്കുന്നു- പാർലമെന്റ്   

👉കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരൻമാരെ സംരക്ഷിക്കുന്നതിനുവേണ്ടി സുരക്ഷിത് ദാദ-ദാദി & നാന-നാനി അഭിയാൻ ആരംഭിച്ചത്- നീതി ആയോഗ്

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*
👉പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- അധീർരഞ്ജൻ ചൗധരി 

👉RBI- യുടെ സെൻട്രൽ ബോർഡിലേക്ക് ഡയറക്ടറായി നിയമിതനായത്- തരുണ് ബജാജ്  

👉ലേബർ ബ്യറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- DPS Negi 

👉കോവിഡ്- 19 പ്രതിരോധത്തിന് സജ്ജമാക്കുന്ന ഡ്രോണിന്റെ അംഗീകാരം വേഗത്തിലാക്കുന്നതിനായി ഇന്ത്യൻ സിവിൽ ഏവിയേഷൻ ആരംഭിച്ച പോർട്ടൽ- ഗരുഡ് 

👉TIU അടുത്തിടെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ടെന്നീസ് കായികതാരം- Youssef Hossam  

👉'Vijyant at Kargil : The Life of a Kargil War Hero' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- V.N.Thapar & Neha Dwivedi  

👉കാർഷികാധിഷ്ഠിത ആവശ്യങ്ങൾക്കും ഉന്നമനത്തിനുമായി ആന്ധ്രാപ്രദേശ് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- CMAPP 

👉OECD (Organisation for Economic Co-operation and Development)- ലേക്കുള്ള അമേരിക്കയുടെ സ്ഥാനപതിയായി നാമനിർദ്ദേശം ലഭിച്ച ഇന്തോ അമേരിക്കൻ വനിത- മനിഷാ സിംഗ് 

👉e-RMB (e-Renminbi) എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം- ചൈന  

👉കോവിഡ്- 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മദ്യത്തിന് 'Special Corona fee' എന്ന പേരിൽ 70% അധിക നികുതി ഏർപ്പെടുത്തിയ കേന്ദ്രഭരണപ്രദേശം- ഡൽഹി

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

👉2020 മെയിൽ Conummemorative World War II Medal- ന് അർഹനായത്- കിം ജോങ് ഉൻ 

(രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയ്ക്കെതിരെ റഷ്യ നേടിയ വിജയത്തിന്റെ 75-ാമത് അനുസ്മരണത്തിന്റെ ഭാഗമായി നൽകിയ പുരസ്കാരം) Marcus Wallenberg Prize- ന് 2020- ൽ അർഹരായവർ- Nicholas C.Cooper, Richard H.Waring, Joseph J.Landsberg 

👉കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വന്തം ദേശത്തേക്കുള്ള മടങ്ങി വരവ് സാധ്യമാക്കാൻ പശ്ചിമബംഗാൾ ഗവൺമെന്റ് ആരംഭിച്ച ആപ്പ്- Exit app 

👉Nano Science and Technology വിഭാഗത്തിലെ Young Career Award- 2020 അർഹനായത്- സൗരഭ് ലോധ (IIT മുംബൈ)  

👉ഹിമാചൽ പ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്ക് കോവിഡ് 19- നെതിരെയുള്ള ബോധവത്കരണത്തിനായി ഗവൺമെന്റ് ആരംഭിച്ച പ്രാഗ്രാം- Nigah 

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*

👉കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി- സഹായഹസ്തം

👉2020 മേയിൽ കോവിഡ്- 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ വിർച്ച്വൽ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച രാജ്യം- അസർബൈജാൻ (ഇന്ത്യയെ പ്രതിനിധീകരിച്ചത് നരേന്ദ്രമോദി) 

👉കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിന്റെ പുതിയ ചെയർമാ
നായി നിയമിതനായത്- അടൂർ ഗോപാലകൃഷ്ണൻ

👉'ബാറ്റിൽ ഓഫ് ഹോഗ് വാർഡ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്:- J.K.Rowling  

█║▌║▌║🅿️🆑®️║▌║▌║█
*TEAM🅿🆑®️ADMINS*