Knowledge Hub
891 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
▌│█║▌║▌║🅿️©️®️║▌║▌║█│▌

*ആസിഡുകൾ പദാർഥങ്ങളിൽ*


● പാൽ - ലാക്ടിക് ആസിഡ്

● മോര് - ലാക്ടിക് ആസിഡ്

● പുളി - ടർടാറിക് ആസിഡ്

● വിനാഗിരി - അസറ്റിക്ക് ആസിഡ്

● ചോക്കലേറ്റ് - ഓക്സാലിക് ആസിഡ്

● ചുവന്നുള്ളി - ഓക്സാലിക് ആസിഡ്

● ആപ്പിൾ - മാലിക് ആസിഡ്

● ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്

● സോഡാജലം- കാർബോണിക് ആസിഡ്

● ഉറുമ്പ് - ഫോമിക് ആസിഡ്

● തേയില - ടാനിക് ആസിഡ്

● എണ്ണ - സ്റ്റിയറിക് ആസിഡ്

● ദഹനരസം - ഹൈഡ്രോ ക്ലോറിക് ആസിഡ്

● മാംസ്യം - അമിനോ ആസിഡ്

● കൊഴുപ്പ് - സ്റ്റിയറിക് ആസിഡ്

● തേങ്ങ - കാപ്രിക് ആസിഡ്

● അരി - ഫൈറ്റിക് ആസിഡ്

● മരച്ചീനി - പ്രൂസിക് ആസിഡ്

● വെറ്റില - കാറ്റച്യൂണിക് ആസിഡ്

● മണ്ണ് - ഹ്യൂമിക് ആസിഡ്

● മൂത്രം - യൂറിക് ആസിഡ്

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

*പി.എച്ച്. മൂല്യം*

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
(Potential of Hydrogen)
എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം
(PH)എന്നറിയപ്പെടുന്നത്.

1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്.

ഇത് ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്‌.
ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു.

7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു.

(ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌)

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

*pH മൂല്യങ്ങൾ*


● ശുദ്ധജലം - 7

● രക്തം - 7.4

● മൂത്രം - 6.0

● ഉമിനീർ - 6.5-7.4

● പാൽ - 6.6

● കാപ്പി - 5

● ചായ - 5.5

● നാരങ്ങവെള്ളം - 2.4

● ആമാശയ രസം - 1.6-1.8

● തക്കാളി - 4.2-4.4

● മുന്തിരി - 3-3.2

● കടൽവെള്ളം - 8.0

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ.
(indicators).

ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus),
മീഥൈൽ റെഡ് (methyl red),
മീഥൈൽ ഓറഞ്ച്(methyl orange)
എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌

*ആസിഡുകൾ പദാർഥങ്ങളിൽ*


● പാൽ - ലാക്ടിക് ആസിഡ്

● മോര് - ലാക്ടിക് ആസിഡ്

● പുളി - ടർടാറിക് ആസിഡ്

● വിനാഗിരി - അസറ്റിക്ക് ആസിഡ്

● ചോക്കലേറ്റ് - ഓക്സാലിക് ആസിഡ്

● ചുവന്നുള്ളി - ഓക്സാലിക് ആസിഡ്

● ആപ്പിൾ - മാലിക് ആസിഡ്

● ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്

● സോഡാജലം- കാർബോണിക് ആസിഡ്

● ഉറുമ്പ് - ഫോമിക് ആസിഡ്

● തേയില - ടാനിക് ആസിഡ്

● എണ്ണ - സ്റ്റിയറിക് ആസിഡ്

● ദഹനരസം - ഹൈഡ്രോ ക്ലോറിക് ആസിഡ്

● മാംസ്യം - അമിനോ ആസിഡ്

● കൊഴുപ്പ് - സ്റ്റിയറിക് ആസിഡ്

● തേങ്ങ - കാപ്രിക് ആസിഡ്

● അരി - ഫൈറ്റിക് ആസിഡ്

● മരച്ചീനി - പ്രൂസിക് ആസിഡ്

● വെറ്റില - കാറ്റച്യൂണിക് ആസിഡ്

● മണ്ണ് - ഹ്യൂമിക് ആസിഡ്

● മൂത്രം - യൂറിക് ആസിഡ്

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

*പി.എച്ച്. മൂല്യം*

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
(Potential of Hydrogen)
എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം
(PH)എന്നറിയപ്പെടുന്നത്.

1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്.

ഇത് ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്‌.
ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു.

7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു.

(ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌)

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

*pH മൂല്യങ്ങൾ*


● ശുദ്ധജലം - 7

● രക്തം - 7.4

● മൂത്രം - 6.0

● ഉമിനീർ - 6.5-7.4

● പാൽ - 6.6

● കാപ്പി - 5

● ചായ - 5.5

● നാരങ്ങവെള്ളം - 2.4

● ആമാശയ രസം - 1.6-1.8

● തക്കാളി - 4.2-4.4

● മുന്തിരി - 3-3.2

● കടൽവെള്ളം - 8.0

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ.
(indicators).

ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus),
മീഥൈൽ റെഡ് (methyl red),
മീഥൈൽ ഓറഞ്ച്(methyl orange)
എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌

● ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?

*2 ആഴ്ച*

● കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?

*പീതബിന്ദു* *Yellow Spot*

● കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?

*അന്ധ ബിന്ദു.*

● വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?

*റോഡ് കോശങ്ങള്‍*

● മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

*റോഡ് കോശങ്ങള്‍*

● രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?

*നിശാന്തത* Night Blindness.

● തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

*കോണ്‍ കോശങ്ങള്‍*

● പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?

*കോണ്‍ കോശങ്ങള്‍*

● നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?

*വര്‍ണ്ണാന്ധത* Daltanism

● കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?

*പ്രസ് ബയോപ്പിയ*

● കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?

*തിമിരം*

● കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?

*ഗ്ലോക്കോമ*

● കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?

*സീറോതാല്‍മിയ*

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🪂🤹🏻‍♀️🤹🏻‍♀️🪂🅿️©️®️🪂🤹🏻‍♀️🤹🏻‍♀️🪂
▌│█║▌║▌║🅿️©️®️║▌║▌║█│▌

🔰 *നേതാജിയുടെ മഹത് വചനങ്ങൾ*🔰

🌹 *“എനിക്ക് രക്തം തരു ഞാൻ* *നിങ്ങൾക്ക് സ്വാതന്ത്യംതരാം ”*
🌹 *“ദില്ലി ചലോ”*
🌹 *“ജയ്ഹിന്ദ്'*
🌹 *ഗാന്ധിജിയുടെദണ്ഡിമാർച്ചിനെ* *"നെപ്പോളിയന്റെ*
*എൽബദ്വീപിൽനിന്ന്*
*പാരീസിലേയ്ക്കുള്ള* *മടക്കയാത'എന്ന് വിശേഷിപ്പിച്ചു*
🌹 *നിസഹകരണ പ്രസ്ഥാനം പിൻവലിച്ച ഗാന്ധിജിയുടെ*
*നടപടിയെ “ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചു.*

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌

🤹🏻‍♀️ ജനസംഖ്യാവർധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?

*തോമസ് മാൽത്തൂസ്*

🤹🏻‍♀️ *ഹെർക്യൂൾ പൊയ്റോട്ട്* എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?

*അഗതാ ക്രിസ്റ്റി*

🤹🏻‍♀️ ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്റ്?

*മരിയ ഇസബെൽ പെറോൺ*

🤹🏻‍♀️ ആദ്യത്തെ സമാധാന നൊബേൽ പുരസ്കാരം ഹെൻട്രി ഡ്യുനന്റിനൊപ്പം പങ്കുവച്ച ഫ്രഞ്ചുകാരൻ?

*ഫ്രഡറിക് പാസി*

🤹🏻‍♀️ ആധുനിക തുർക്കിയുടെ സ്ഥാപകൻ ആര്?

*മുസ്തഫ കമാൽ അറ്റത്തുർക്ക്*

🤹🏻‍♀️ജസ്യൂട്ട് പ്രസ്ഥാനം ആരംഭിച്ചത് ആര്?

*ഇഗ്നേഷ്യസ് ലയോള*

🤹🏻‍♀️ ചെങ്കിസ്ഖാന്റെ യഥാര്‍ഥ പേര്?

*തെമൂജിൻ*

🤹🏻‍♀️ *ഇന്ത്യയിലെ സമുറായ്കൾ'* എന്നറിയപ്പെടുന്നത്?

*രജപുത്രന്മാർ*

🤹🏻‍♀️ റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

*ആസ്ബറ്റോസ്*

🤹🏻‍♀️ നോൺ-സ്റ്റിക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർഥം?

*Teflon*

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

▌│█║▌║▌║🅿️©️®️║▌║▌║█│▌
*TEAM🅿©️®️ADMINS*

1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്
ബറിംഗ് കടലിടുക്ക്
3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്
ട്രോപോസ്ഫിയർ
4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്
സിക്കിം
5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്
കാർട്ടൊഗ്രാഫി
6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്
ഇന്തോനേഷ്യ
7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത്
മഡഗാസ്കർ
8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
പെരമ്പാടി ചുരം
10. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്
ലഡാക്ക്
11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
ദക്ഷിണ ഗംഗോത്രി
14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്
ചെന്നൈ
15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ
18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ
ദക്ഷിണാഫ്രിക്ക
20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
21. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
22. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
23. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
24. മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു
പാകിസ്ഥാൻ
25. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ
26. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
27. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്
പെരിയാർ
28. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്
ചിൽക( ഒറീസ )
29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
30. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
കൊല്ലെരു
31. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
ഒറോളജി
32. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
33. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
34. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
ആരവല്ലി പർവതം
35. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി
36. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ഹിപ്പാലസ്
37. ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്
2400 കി മീ
38. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഈജിപ്ത്
39. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്ങ്റ്റിസി
40. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
അമേരിക്ക
41. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്
കാസ്പിയൻ സീ
42. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
തുർക്കി
43. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ചൈന
44. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
45. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇറ്റലി
46. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്
മൌണ്ട് അബു
47. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
48. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്
നീലഗിരി
49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
ഹിരാക്കുഡ്
50. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
റഷ്യ

▌│█║▌║▌║🅿️©️®️║▌║▌║█│▌