Kerala PSC Q&A
4.63K subscribers
4.29K photos
137 videos
232 files
1.98K links
𝐍𝐄𝐖 𝐓𝐑𝐄𝐍𝐃𝐒
𝐍𝐄𝐖 𝐓𝐎𝐏𝐈𝐂𝐒
𝐍𝐄𝐖 𝐖𝐀𝐘𝐒
Download Telegram
♦️അടുത്തിടെ വിട വാങ്ങിയ ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി : ഡോ മാത്യു സാമുവൽ കളരിക്കൽ


Kerala PSC Q&A📚📑
സുപ്രീംകോടതിയും 142-ാം അനുച്ഛേദവും


Kerala PSC Q&A📚📑
HEALD Initiative

♦️HEALD (Healthy Liver Education & Alcohol-associated Liver Disease Prevention) is a firstof- its-kind nationwide initiative aimed at tackling liver disease in India.

♦️It was launched by the Institute of Liver and Biliary Sciences (ILBS).


Kerala PSC Q&A📚📑
ഫ്രാൻസിസ് മാർപാപ്പ സ്വർഗ്ഗസ്ഥനായി


Kerala PSC Q&A📚📑
ഹോപ്പ് 'പാപ്പയുടെ ആത്മകഥ

♦️ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയാണ് 'ഹോപ്പ്.' ഔദ്യോഗിക പദവിയിലിരിക്കെ ഒരു മാർപാപ്പ പ്രസിദ്ധീകരി ച്ച ആദ്യ ആത്മകഥ എന്ന നിലയിൽ ശ്രദ്ധേയമാണിത്.

♦️അദ്ദേഹത്തിന്റെ സ്പെയിനിലെ ബാല്യം മുതലുള്ള ജീവിതമാണ് ആത്മകഥയിലെ പ്രതിപാദ്യം. ഇറ്റാലിയൻ മാധ്യമപ്രവർത്ത കനായ കാലോ മൂസോയുമായി ഫ്രാൻസിസ് പാപ്പ ആറ് വർഷത്തിലേറെ നടത്തിയ സംഭാഷണങ്ങളിൽനിന്നാണ് ആത്മകഥ രൂപപ്പെടുത്തിയത്.


Kerala PSC Q&A📚📑
Forwarded from Kerala PSC Q&A (Elone Musk)
Which Film Won Best Film Awards At “BAFTA Awards 2025 ?
Anonymous Quiz
24%
Lapata Ladies
51%
The Brutalist
21%
Conclave
4%
Mufasa : Lion King
കോൺക്ലേവ്

റോബർട്ട് ഹാരിസിന്റെ 2016 ലെ നോവലിനെ അടിസ്ഥാനമാക്കിയുള്ള കോൺക്ലേവ് , പോപ്പിന്റെ മരണത്തോടെ ആരംഭിക്കുന്നു. അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി ഒരു കോൺക്ലേവ് സംഘടിപ്പിക്കുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്

👉👉 പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒക്കെ എങ്ങനെയാണെന്ന് അറിയുവാൻ താല്പര്യമുള്ളവർക്ക് കാണാം

Kerala PSC Q&A📚📑
Degree Level Model Exam's .pdf
10.8 MB
ബിരുദതല പ്രാഥമിക മാതൃക പരീക്ഷകൾ

(Veedhi )

(2 പരീക്ഷകൾ)

Kerala PSC Q&A📚📑
The Eastern Maritime Corridor (EMC) connects which two cities of India and Russia?
Anonymous Quiz
28%
Mumbai and Moscow
33%
Chennai and Vladivostok
32%
Cuttack and St. Petersburg
8%
Bhubaneswar and Moscow
NAWO-DHAN Scheme, which was seen in the news, aims to boost food crop production in which state?
Anonymous Quiz
23%
Kerala
34%
Odisha
28%
Bihar
15%
Haryana
Which country launched the "Global Energy Efficiency Alliance" at COP29?
Anonymous Quiz
25%
India
12%
France
25%
United States
37%
United Arab Emirates
Sudasari Great Indian Bustard. Breeding Centre, which was seen in news, is located in which state?
Anonymous Quiz
19%
Gujarat
59%
Rajasthan
16%
Karnataka
6%
Haryana
In a physical map of India if you have to locate
the Deccan Plateau, it will be represented by the colour?
Anonymous Quiz
4%
green
33%
yellow
13%
orange
50%
brown
Dawoodi Bohra Community

♦️The Dawoodi Bohras are a Muslim community primarily from West India, with members
settled in over 40 countries worldwide.

♦️It traces its heritage to the Fatimid Imams, direct descendants of the Prophet Muhammad, in Egypt.

♦️The Dawoodi Bohras throughout the world are guided by their leader known as the al-dai al-mutlaq (unrestricted missionary), who first operated from Yemen & then, for the last 450 years, from India.



Kerala PSC Q&A📚📑