A new frog species was discovered in the Garbhanga Reserve Forest, a biodiversity hotspot near Guwahati,Assam.
♦️Leptobrachium aryatium, a new-to-science frog recorded.
♦️Location – Garbhanga Reserve Forest SW of Guwahati, near the Assam-Meghalaya border.
Kerala PSC Q&A📚📑

The Hindu editorial 👇
Sudan has plunged into a severe humanitarian crisis since April 2023, following a power struggle between army chief Gen. Abdel Fattah al-Burhan and RSF leader Mohamed Hamdan Dagalo. The conflict has killed over 1.5 lakh people, displaced nearly 13 million, and led to famine and economic collapse. Despite military gains, a decisive victory remains elusive as the RSF controls large parts of western Sudan. Both sides are responsible for the devastation, having derailed Sudan’s democratic transition post-2019 revolution. Civilians face atrocities, air strikes, and loss of basic services. Regional powers back rival factions, worsening the conflict. The global community must act urgently to ensure ceasefire, humanitarian aid, and peace talks

News At a Glance
♦️ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്
♦️ബാങ്കിംഗ് നിയമഭേദഗതി
♦️പട്ടികജാതിയിൽ ഉപവർഗീകരണം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന
♦️ഫിലിം ക്രിട്ടിക്സ് അവാർഡ്
♦️നിയമ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് ദിനേഷ് മഹേശ്വരി
♦️ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട്
♦️Maharashtra government & IBM
♦️Second longest serving CM of Kerala
♦️2nd fastest train tunnel

കന്യാകുമാരിയും കശ്‌മീരും
ഒരു പാളത്തിലേക്ക്
♦️ജമ്മു-ശ്രീനഗർ വന്ദേഭാരത് ഫ്ലാഗ് ഓഫ് 19-ന്
♦️ജമ്മുവിലെ സ്റ്റേഷനായ കത്രയിൽനിന്ന് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. കന്യാകുമാരിമുതൽ കശ്മീർവരെ തീവണ്ടി സർവീസ് തുടങ്ങുന്നതിൻ്റെ മുന്നോടിയെന്ന് വിളിക്കാവുന്ന സർവീസാണിത്
പുതിയ പാതയിലെ വിസ്മയങ്ങൾ
♦️ചെനാബ് പാലം
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ ആർച്ച് പാലം. ഉയരം: നദിയിൽനിന്ന് 359 മീറ്റർ. നീളം: 1100 മീറ്റർ. ചെലവ് : 1486 കോടി രൂപ.
♦️അൻജിഖഢ് പാലം
ഒരൊറ്റത്തൂണിന്റെ ശക്തിയിൽ 96 കേബിളുകളിൽ നിൽക്കുന്ന നിർമിതി. ഇന്ത്യയുടെ ആദ്യത്തെ കേബിൾ റെയിൽപ്പാലം. നീളം 473 മീറ്റർ. ഉയരം: 193 മീറ്റർ.

♦️പരിസ്ഥിതി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും : സുപ്രീംകോടതി
♦️പശ്ചിമഘട്ടത്തിൽ 28 തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി
The Hon’ble Supreme Court has ordered the restoration of the forest in Kancha Gachibowli, ensuring wildlife safety in Hyderabad.
-----------------------------
Article 48A
♦️Article 48A of the Indian Constitution is part of the Directive Principles of State Policy (DPSP). It was added by the 42nd Amendment Act, 1976.
♦️"The State shall endeavour to protect and improve the environment and to safeguard the forests and wildlife of the country."
Article 51A(g)
♦️Article 51A(g) is a part of the Fundamental Duties of Indian citizens, added by the 42nd Amendment Act, 1976.
♦️"It shall be the duty of every citizen of India to protect and improve the natural environment including forests, lakes, rivers and wildlife, and to have compassion for living creatures."

Amravati Airport Inaugurated in Maharashtra
♦️On April 16, 2025, the new Amravati Airport in Maharashtra's Belora area was inaugurated by Union Minister Anurag Thakur and Deputy Chief Minister Devendra Fadnavis.
♦️Developed under the UDAN (Ude Desh ka Aam Naagrik) scheme

എയർ ഇന്ത്യയുടെ അവസാന ബോയിങ് 747 വിമാനം ലേലംചെയ്യുന്നു
♦️മുംബൈയിലെ എയർ ഇന്ത്യ ഹാങ്ങറിനടുത്ത് സൂക്ഷിച്ചിട്ടുള്ള വിടി-ഇഎസ്‌ഒ വിമാനം മേയ് ആറിന് ഇ-ലേലം നടത്തുന്ന എംജങ്ഷൻ പ്ലാറ്റ്ഫോം വഴിയാകും ലേലം ചെയ്യുക.
♦️മൂന്ന് ദശാബ്ദക്കാലം എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനം ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷമാണ് വിൽക്കാൻ തീരുമാനിച്ചത്

♦️ഇന്ത്യയുടെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്ന രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുൻ മേധാവി എ.എസ്. ദുലത്തിന്റെ ബുക്ക് 👉👉👉
'ദ ചീഫ് മിനിസ്റ്റർ ആൻഡ് ദ സ്പൈ' ✅
Kerala PSC Q&A📚📑
'ദ ചീഫ് മിനിസ്റ്റർ ആൻഡ് ദ സ്പൈ' ✅
Kerala PSC Q&A📚📑
WORLD HEMOPHILIA DAY
APRIL 17
Theme: Access for All: Women and Girls Bleed Too
ഏപ്രിൽ 17
ലോക ഹീമോഫീലിയ ദിനം
ഹീമോഫീലിയ, മറ്റ് രക്തജന്യ രോഗങ്ങള്‍ എന്നിവ സംബന്ധിച്ച അവബോധം നൽകുന്നതിനായാണ് എല്ലാ വർഷവും ഏപ്രിൽ 17 ലോക ഹീമോഫിലിയ ദിനമായി ആചരിക്കുന്നത്.

വിശ്വവിഖ്യാതനായ മാന്ത്രികൻ; ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് ഓർമ്മദിനം
നിങ്ങൾ എത്രതന്നെ സങ്കടത്തിലായാലും ഒരിക്കലും നിങ്ങളുടെ പുഞ്ചിരി നിർത്തരുത്, എന്തുകൊണ്ടെന്നാൽ ആരെങ്കിലും നിങ്ങളുടെ ചിരിയുമായി പ്രണയത്തിലായിട്ടുണ്ടെങ്കിലോ.."
-ഗബ്രിയേൽ ഗാർസിയ മാർക്കേസ്