ജോബ് വാർത്തകൾ
8.88K subscribers
55 photos
3.12K links
സ്വദേശത്തേയും വിദേശത്തെയും എല്ലാവിധ ജോലി വാർത്തകളും
Download Telegram
*GLOBELWIX ഗ്രുപ്പിലേക്ക്*
*യുവതി യുവാക്കൾക്ക് തൊഴിലവസരം*

*💠40ൽ പരം ഒഴിവുകൾ*

*👉ഓഫീസ്*
*👉അഡ്മിനിസ്ട്രേഷൻ*
*👉മാനേജ്മെന്റ്*
*👉ഡിസ്ട്രിബൂഷൻ*
*👉സൂപ്പർമാർക്കറ്റ്*

*⚠️SSLC,+2,DEGREE, ITI etc...*
*⚠️പ്രായപരിധി 18 - 28*
*⚠️ശമ്പളം : 15000 - 30000*
*⚠️താമസം ഭക്ഷണം സൗജന്യo*

*👉SEND YOUR RESUME*
📲8089974972

https://whatsapp.com/channel/0029Va9ReIV0VycQ1CPnHJ1E
*ഒറ്റ ക്ലിക്ക്‌ മതി! നിങ്ങളുടെ ഫോട്ടോ വെച്ച് അടിപൊളി ഈദ് ആശംസാ ഡിസൈനുകൾ തയ്യാറാക്കാം!* 👇🏻
https://www.technomobo.com/2024/04/eid-mubarak-photo-frame-2024-eid-ul.html?m=1

Share Maximum
*അബുദാബി ബ്രിട്ടീഷ് സ്കൂളിൽ ജോലി അവസരങ്ങൾ*

ടീച്ചിങ് & നോൺ ടീച്ചിങ് ഒഴിവുകൾ /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ

*APPLY NOW*
https://www.technomobo.com/2024/04/aspen-heights-british-school-career.html

*എല്ലാവിധ ജോബ് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/B5znpT70oxj5BSyNVAIkHO
Job position: South Indian cook
Salary : 150 to 160 OMR
Location: Duqum
Must handle kitchen alone
South Indian cook preferred
Accommodation + duty meals + transport provided

Job position: Housekeeper
Salary : 100 OMR
Leave: Weekly 1 day
Location: Muscat
Working days: 26
Accommodation + duty meals + transport provided

Job position: kitchen helper
Salary: 120 OMR
Leave: Weekly 1 day
Location: Muscat
Working days: 26
Accommodation + duty meals + transport provided

Job position: Skilled Arabic and continental cook
Salary: 180 OMR
Leave : 1 day week
Location: Muscat
Working days: 26
Accommodation + duty meals + transport provided

Job position: House keeping supervisor
Salary: 120 OMR
Leave: 1 days weekly
Accommodation + duty meals + transport provided

Job position: IT indoor sales executive
Salary: 150 OMR

Job position: optometrist
Salary: 500 to 550 OMR
MOHRE LICENCE HOLDER
Leave: Friday half day , 9 hours duty
Location: Muscat

Job position: Cafe manager
Salary: 180 to 250
Accommodation provided

Job position: Barista Female
Salary:120 to 150 OMR
Accommodation provided

Job position: Accountant
Salary : 150 to 200 OMR
Accommodation provided

Job position: Painting and denting
Salary : 150 to 200 OMR
Accommodation provided

Job position: Washing and pressing Laundry
Salary: 100 to 120 OMR
Accommodation provided
*ജയ് ഭാരത് - ഭാവി സുരക്ഷിതമാക്കുന്ന കലാലയം*
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രശാന്തസുന്ദരവും പ്രകൃതിരമണീയവും പ്രവിശാലവുമായ ക്യാമ്പസിൽ രണ്ടു പതിറ്റാണ്ടിൽ അധികമായി പ്രോജ്വല പ്രൗഡിയോടെ പ്രവർത്തിക്കുന്ന കലാലയമാണ് ജയ്ഭാരത് കോളേജ്. കാലാനുസൃതമായ വ്യതിയാനങ്ങൾക്കനുസരിച്ച് വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ ജയ്ഭാരത് എന്നും മുൻപന്തിയിലാണ്. ഓരോ വിദ്യാർത്ഥിയെയും ഒരു സ്വതന്ത്ര വ്യക്തിയായും സമൂഹത്തിൻറെ ഇണക്കണ്ണികളായും പരിഗണിച്ച് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായ രീതിയിൽ അവരെ വാർത്തെടുക്കുക എന്നതാണ് ജയ്ഭാരതിൻറെ ധർമ്മവും കർമ്മവും . അതിന് അനുയോജ്യമായ വിവിധതരം തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ജയഭാരതിൻറെ പ്രത്യേകതയാണ്.

*ജയ് ഭാരത് എൻജിനീയറിങ് കോളേജും പോളിടെക്നിക്കും*

ജയഭാരത് എൻജിനീയറിങ് കോളേജിലേക്കും പോളിടെക്നിക്കിലേക്കുമുള്ള 2024- 25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളും പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഒരുമിച്ച് ലഭ്യമാകുന്ന എഞ്ചിനീയറിങ് കോളേജും പോളിടെക്നിക്കും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന ഈ ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ജോലി സാധ്യതകൾ ഉറപ്പാക്കുന്ന തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് അനേകം ജോലി സാധ്യതകൾ പ്രദാനം ചെയ്യുന്ന:

🛑ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്,

🛑കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് വിത്ത് സൈബർ സെക്യൂരിറ്റി,

🛑കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിത്ത് ഐ ഒ റ്റി തുടങ്ങിയ ബിടെക് കോഴ്സുകൾക്കും

🛑സൈബർ ഫോറൻസിക് &ഇൻഫർമേഷൻ സെക്യൂരിറ്റി
🛑കമ്പ്യൂട്ടർ എൻജിനീയറിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾക്കും പുറമേ പരമ്പരാഗത എൻജിനീയറിങ് കോഴ്സുകൾ ആയ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് തുടങ്ങിയ ബി ടെക് കോഴ്സുകളും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,സിവിൽ എൻജിനീയറിങ്,മെക്കാനിക്കൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്.

❇️ഈ കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലും ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പോളിടെക്നിക് എന്ന പ്രശസ്തി ആർജിച്ച ഈ സ്ഥാപനത്തിൽ, ഏറ്റവും അധികം പ്രതിജ്ഞാവഹമായ തൊഴിൽ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന വിവിധ ദേശീയ അന്തർദേശീയ കമ്പനികൾ പങ്കെടുക്കാറുള്ള വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന അഞ്ചോളം ക്യാമ്പസ് റിക്രൂട്ട്മെന്റുകൾ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നു.

❇️ സ്വപ്നതുല്യമായ ജോലി ഉറപ്പാക്കുന്നതിനായി (Placement Training/Mega Job Fair)സൺ സ്റ്റോൺ,ബി എസ് ഐ എന്നീ സ്ഥാപനങ്ങളുടെ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരെ വിവിധ തൊഴിൽ മേഖലകളിൽ ജോലി കണ്ടെത്താൻ സഹായിക്കുന്നു.

❇️ആർടിഒ വിന്റെ അംഗീകൃത ഡ്രൈവിങ് സ്കൂളും എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റലുകളും ജയ്ഭാരതിന്റെ മറ്റ് സവിശേഷതകളാണ്.

കേരളത്തിലെ ഏതു പോളിടെക്നിക്കിലും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം പ്രവേശനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കി കൊണ്ട് ഒരു ഹെൽപ്പ് ലൈൻ ശാഖ ഇവിടെ പ്രവർത്തിച്ചുവരുന്നു . *വിശദവിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
9947118591 , 9562118591 , 8075114437.

*ജയ്ഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ്*

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കുറിക്കുന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ചുവടു പിടിച്ചു കൊണ്ട് പരമ്പരാഗത വിദ്യാഭ്യാസത്തിനൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും കൊണ്ടുപോകാൻ എടുക്കുന്ന ഉദ്യമങ്ങൾ ആണ് ജയ്ഭാരത് ആർട്സ് ആന്റ് സയൻസ് കോളേജിനെ വ്യത്യസ്തമാക്കുന്നത്.
ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം വിദ്യാർഥികൾക്ക് ജോലി സാധ്യതകൾ ഉറപ്പാക്കുന്ന ഡിഗ്രി കോഴ്സുകളായ, ബി സി എ,
ബി എസ് സി സൈബർ ഫോറൻസിക്,
ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി ഇലക്ട്രോണിക്സ്, ബി എ ഇംഗ്ലീഷ്, BSW, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബികോം ലോജിസ്റ്റിക് മാനേജ്മെന്റ്, ബികോം ട്രാവൽ ആൻഡ് ടൂറിസം, BBA തുടങ്ങിയ കോഴ്സുകളിലേക്കും ബിരുദാനന്തര കോഴ്സുകളായ ആയ MBA, MSW, M.Com എന്നീ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക പരിശീലനങ്ങൾ പഠനത്തോടൊപ്പം നൽകുന്നതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് തൊഴിലധിഷ്ഠിതമായ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തി കൊണ്ടാണ് ജയഭാരത് പാഠ്യരീതികൾ ക്രമീകരിച്ചിരിക്കുന്നത്.
അർഹരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ജയഭാരത് ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ് സൗകര്യങ്ങളും വിജയകരമായ മാനവ വിഭവശേഷി കെട്ടിപ്പടുക്കാൻ അനുഭവവേദ്യമായ പഠനവും ഉപയോഗപ്പെടുത്താൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടത് ആണ്.ഏൺ വൈൽ യു ലേൺ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനൊപ്പം സമ്പാദ്യത്തിനുള്ള അവസരവും ജയഭാരത് കോളജ് നല്കുന്നു. SAP-മൾട്ടി ഡിസിപ്ലിനറി സ്കിൽ ഡെവലപ്മെന്റ് പദ്ധതിയിലൂടെ യുവജനങ്ങളുടെ തൊഴിൽ നൈപുണ്യവികസനത്തിന് അവസരമൊരുക്കുന്നു.
യുവജനങ്ങളുടെ കർമശേഷി സാമൂഹിക സേവന മേഖലയിൽ ഉപയോഗപ്പെടുത്താൻ ജയ് ഭാരത് കോളജ് നടപ്പാക്കുന്ന സമയ ബാങ്ക് പദ്ധതി ഇന്ത്യയിൽ തന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്. ആദരണീയനായ കേരള ഗവർണർ . ആരിഫ് മുഹമദ് ഖാൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി സമൂഹത്തിലെ വയോജനങ്ങൾക്ക് ആശ്വാസ ദീപമായി മാറി കഴിഞ്ഞു. Contact number:9744656669 , 9747583603 Website : www.jbasc.ac.in https://forms.gle/QT3xwsUGGpcZoa4Y7
*എം എസ് ഡബ്ല്യൂ , ബി എസ് ഡബ്ല്യു കോഴ്സുകൾക്ക് സ്കോളർഷിപ്പ് - ഇപ്പോൾ അപേക്ഷിക്കാം*

🔰2024 അദ്ധ്യയനവർഷത്തിൽ ജയ് ഭാരത് കോളേജിൽ എം. എസ്. ഡബ്ള്യൂ, ബി എസ് ഡബ്ല്യു കോഴ്സുകളുടെ സ്കോളർഷിപ്പ് ടെസ്റ്റ് May 2ന് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

🔰ടെസ്റ്റിൻ്റെ റാങ്കിന് അനുസരിച്ച് 50 % വരെ സ്കോളർഷിപ്പോടുകൂടി മെറിറ്റ് ഫീസിനേക്കാൾ കുറഞ്ഞ ഫീസിൽ പഠിക്കുവാൻ സാധിക്കുന്നതാണ്.

🔰SC/ ST/ OBC/OEC വിഭാഗത്തിൽ വരുന്നവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്കും ഈ സ്കോളർഷിപ്പ് സ്കീമിലൂടെ പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.

🛑🛑കൂടുതൽ വിവരങ്ങൾക്കായി വാട്ട്സ്ആപ്പ് മെസ്സേജ് ചെയ്യുകയോ കോൾ ചെയ്യുകയോ ചെയ്യാം. 8086027129, 9446688366

*സ്കോളർഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായി ചുവടെയുള്ള ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിക്കുക* 👇

*Scholarship registration link👇🏻*

https://docs.google.com/forms/d/e/1FAIpQLSfS1O01UCN3AHyHn2cz9eulj6Ym8pxSbJF8U55SxQzswO4Gdg/viewform?usp=sharing
*ജയ് ഭാരത് - ഭാവി സുരക്ഷിതമാക്കുന്ന കലാലയം*
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രശാന്തസുന്ദരവും പ്രകൃതിരമണീയവും പ്രവിശാലവുമായ ക്യാമ്പസിൽ രണ്ടു പതിറ്റാണ്ടിൽ അധികമായി പ്രോജ്വല പ്രൗഡിയോടെ പ്രവർത്തിക്കുന്ന കലാലയമാണ് ജയ്ഭാരത് കോളേജ്. കാലാനുസൃതമായ വ്യതിയാനങ്ങൾക്കനുസരിച്ച് വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ ജയ്ഭാരത് എന്നും മുൻപന്തിയിലാണ്. ഓരോ വിദ്യാർത്ഥിയെയും ഒരു സ്വതന്ത്ര വ്യക്തിയായും സമൂഹത്തിൻറെ ഇണക്കണ്ണികളായും പരിഗണിച്ച് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായ രീതിയിൽ അവരെ വാർത്തെടുക്കുക എന്നതാണ് ജയ്ഭാരതിൻറെ ധർമ്മവും കർമ്മവും . അതിന് അനുയോജ്യമായ വിവിധതരം തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ജയഭാരതിൻറെ പ്രത്യേകതയാണ്.

*ജയ് ഭാരത് എൻജിനീയറിങ് കോളേജും പോളിടെക്നിക്കും*

ജയഭാരത് എൻജിനീയറിങ് കോളേജിലേക്കും പോളിടെക്നിക്കിലേക്കുമുള്ള 2024- 25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളും പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഒരുമിച്ച് ലഭ്യമാകുന്ന എഞ്ചിനീയറിങ് കോളേജും പോളിടെക്നിക്കും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന ഈ ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ജോലി സാധ്യതകൾ ഉറപ്പാക്കുന്ന തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് അനേകം ജോലി സാധ്യതകൾ പ്രദാനം ചെയ്യുന്ന:

🛑ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്,

🛑കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് വിത്ത് സൈബർ സെക്യൂരിറ്റി,

🛑കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിത്ത് ഐ ഒ റ്റി തുടങ്ങിയ ബിടെക് കോഴ്സുകൾക്കും

🛑സൈബർ ഫോറൻസിക് &ഇൻഫർമേഷൻ സെക്യൂരിറ്റി
🛑കമ്പ്യൂട്ടർ എൻജിനീയറിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾക്കും പുറമേ പരമ്പരാഗത എൻജിനീയറിങ് കോഴ്സുകൾ ആയ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് തുടങ്ങിയ ബി ടെക് കോഴ്സുകളും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,സിവിൽ എൻജിനീയറിങ്,മെക്കാനിക്കൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്.

❇️ഈ കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലും ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പോളിടെക്നിക് എന്ന പ്രശസ്തി ആർജിച്ച ഈ സ്ഥാപനത്തിൽ, ഏറ്റവും അധികം പ്രതിജ്ഞാവഹമായ തൊഴിൽ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന വിവിധ ദേശീയ അന്തർദേശീയ കമ്പനികൾ പങ്കെടുക്കാറുള്ള വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന അഞ്ചോളം ക്യാമ്പസ് റിക്രൂട്ട്മെന്റുകൾ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നു.

❇️ സ്വപ്നതുല്യമായ ജോലി ഉറപ്പാക്കുന്നതിനായി (Placement Training/Mega Job Fair)സൺ സ്റ്റോൺ,ബി എസ് ഐ എന്നീ സ്ഥാപനങ്ങളുടെ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് അവരെ വിവിധ തൊഴിൽ മേഖലകളിൽ ജോലി കണ്ടെത്താൻ സഹായിക്കുന്നു.

❇️ആർടിഒ വിന്റെ അംഗീകൃത ഡ്രൈവിങ് സ്കൂളും എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റലുകളും ജയ്ഭാരതിന്റെ മറ്റ് സവിശേഷതകളാണ്.

കേരളത്തിലെ ഏതു പോളിടെക്നിക്കിലും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം പ്രവേശനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കി കൊണ്ട് ഒരു ഹെൽപ്പ് ലൈൻ ശാഖ ഇവിടെ പ്രവർത്തിച്ചുവരുന്നു . *വിശദവിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
9947118591 , 9562118591 , 8075114437.

*ജയ്ഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ്*

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കുറിക്കുന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ചുവടു പിടിച്ചു കൊണ്ട് പരമ്പരാഗത വിദ്യാഭ്യാസത്തിനൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും കൊണ്ടുപോകാൻ എടുക്കുന്ന ഉദ്യമങ്ങൾ ആണ് ജയ്ഭാരത് ആർട്സ് ആന്റ് സയൻസ് കോളേജിനെ വ്യത്യസ്തമാക്കുന്നത്.
ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം വിദ്യാർഥികൾക്ക് ജോലി സാധ്യതകൾ ഉറപ്പാക്കുന്ന ഡിഗ്രി കോഴ്സുകളായ, ബി സി എ,
ബി എസ് സി സൈബർ ഫോറൻസിക്,
ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി ഇലക്ട്രോണിക്സ്, ബി എ ഇംഗ്ലീഷ്, BSW, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബികോം ലോജിസ്റ്റിക് മാനേജ്മെന്റ്, ബികോം ട്രാവൽ ആൻഡ് ടൂറിസം, BBA തുടങ്ങിയ കോഴ്സുകളിലേക്കും ബിരുദാനന്തര കോഴ്സുകളായ ആയ MBA, MSW, M.Com എന്നീ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക പരിശീലനങ്ങൾ പഠനത്തോടൊപ്പം നൽകുന്നതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് തൊഴിലധിഷ്ഠിതമായ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തി കൊണ്ടാണ് ജയഭാരത് പാഠ്യരീതികൾ ക്രമീകരിച്ചിരിക്കുന്നത്.

*കമ്പനിയിൽ സ്ഥിര നിയമനം*
കേരളത്തിലെ പ്രമുഖ സ്ഥാപനത്തിലേക്ക് (ZBG) വിവിധ സെക്ഷനുകളിൽ സ്റ്റാഫിനെ നിയമിക്കുന്നു.
*കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ*

*Qualifications*
▪️SSLC/ Plus Two കഴിഞ്ഞവർക്ക് അപേക്ഷിക്കാം

*Vacancies*

▪️ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
▪️ഓഫീസ് സ്റ്റാഫ്
▪️സൂപ്പർവൈസർ
▪️ക്ലറിക്കൽ സ്റ്റാഫ്
▪️ഫാക്ടറി സ്റ്റാഫ്

*Age*

▪️18 - 28 വയസ്സ് വരെ .

*Salary*

▪️12000 മുതൽ 22000 വരെ + താമസം+ ഭക്ഷണം.

താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ Bio Data അല്ലെങ്കിൽ നിങ്ങളുടെ Name , Age, Qualifications and Place എന്നിവ അയയ്ക്കുക.

https://wa.me/+917907022591

Job channel
https://whatsapp.com/channel/0029Va9ReIV0VycQ1CPnHJ1E
*ആവശ്യമുണ്ട്*
To Bahrain
▫️ South Indian Coock
(Alacarte)
▫️ Meals Cook
Contact on WhatsApp: 9446644444
*യുഎയിൽ നിരവധി തൊഴിൽ അവസരങ്ങൾ*

*Dubai Indian Academy പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു*

*കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്*

*APPLY NOW*
https://www.technomobo.com/2024/04/indian-academy-dubai-announced-new-job.html

*എല്ലാവിധ ജോബ് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/B5znpT70oxj5BSyNVAIkHO
*Wanted Teachers and staff* for English medium higher secondary school KODINHI.
1. HST English ( 10th STD experience preferred.)
2. UPST Malayalam
3. LPST Arabic
4. Pre school teacher ( Experience in Nursery or Crush with English accent)
5. Swimming trainer ( Ladies with professional quality )
6. Ayaa or office
7.
Rush your resume to mahjobs2023@gmail.com or whatsapp to 99474 38835
https://chat.whatsapp.com/EGeVpEHUN6A9QZX3O8kJik
🗣️ URGENT HIRING
*ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം, ഒഴിവുകൾ (68)

*കേരളത്തിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ ZEE mart ഗ്രുപ്പിന്റെ ഓഫീസിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു*

*🔖Office assistant*
*🔖Administration staff*
*🔖Assistant Manager*
*🔖HR manager*
*🔖PURCHASE MANAGER*
*🔖Supervisor*
*🔖Business development officer
*🔖Distribution Manager
*🔖Custemer relation officer*
🔖 marketing executive

*⚠️SSLC, +2, ITI DEGREE, DIPLOMA*

*⚠️താമസം, ഭക്ഷണം സൗജന്യം⚠️*

Age : 18 to 29
salary : 18000 - 24000

*⚠️മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം*

Contact : 7907750628