keralarescue.in ല്‍ പുതിയ അപ്ഡേറ്റ് എത്തി. റിലീഫ് മെറ്റീരിയലുകളുടെ വിവരങ്ങള്‍ നല്‍കാനും അവ എവിടെയുണ്ടെന്ന് കണ്ടെത്താനുമുള്ള സംവിധാനം പരിജയപ്പെടാം
https://youtu.be/RrIZ5N0hBzs
https://youtu.be/RrIZ5N0hBzs
YouTube
keralarescue.in ല്‍ റിലീഫ് മെറ്റീരിയില്സും സഹായവും ഓഫര്‍ ചെയ്യുന്നതും കണ്ടെത്തുന്നും എങ്ങനെ?
keralarescue.in ല്‍ പുതിയ അപ്ഡേറ്റ് എത്തി. റിലീഫ് മെറ്റീരിയലുകളുടെ വിവരങ്ങള്‍ നല്‍കാനും അവ എവിടെയുണ്ടെന്ന് കണ്ടെത്താനുമുള്ള സംവിധാനം പരിജയപ്പെടാം
ആവശ്യങ്ങൾക്കായി താഴെക്കാണുന്ന ഫോം പൂരിപ്പിക്കുക. പ്രവർത്തനക്ഷമമായ ഒരു ഫോൺ നമ്പർ നിർബന്ധമായി നൽകുക. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
https://unitekerala.com/add-needs/
RESOURCES
നിങ്ങളുടെ അടുത്ത് ലഭ്യമായ സംഗതികളുടെ വിവരം ചേർക്കുക. പ്രവർത്തനക്ഷമമായ ഒരു ഫോൺ നമ്പർ നിർബന്ധമായി നൽകുക. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
https://unitekerala.com/add-resources/

Unite Kerala 2019
Add Needs - Unite Kerala 2019
ആവശ്യങ്ങൾക്കായി താഴെക്കാണുന്ന ഫോം പൂരിപ്പിക്കുക. പ്രവർത്തനക്ഷമമായ ഒരു ഫോൺ നമ്പർ നിർബന്ധമായി നൽകുക. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. Loading…
ഗൂഗിള്‍ ഡ്രൈവിലും വെബ്സൈറ്റിലും ഇനി മഞ്ജരി, ഗായത്രി, ചിലങ്ക ഫോണ്ടുകള്‍ ഉപയോഗിക്കാം. ഗൂഗിള്‍ ഫോണ്ടുകളുടെ ലിസ്റ്റില്‍ ഇവയെത്തി. വിശദമായ വായനയ്ക്ക്
https://blog.smc.org.in/manjari-gayathri-chilanka-in-google-fonts/
https://blog.smc.org.in/manjari-gayathri-chilanka-in-google-fonts/
Swathanthra Malayalam Computing
ഗൂഗിൾ ഡ്രൈവിൽ മഞ്ജരി, ഗായത്രി, ചിലങ്ക ഫോണ്ടുകൾ ഉപയോഗിക്കാം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.
ജനയുഗം ഓണപ്പതിപ്പ് ഗ്നുലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് സ്വതന്ത്രസോഫ്റ്റ്വെയറായ സ്ക്രൈബസില്‍ പുറത്തിറങ്ങിയിരിക്കുന്നു. തനതുലിപിയായ രചനയിലാണ് ഈ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. 2000 ത്തില്‍ കാലഹരണപ്പെട്ടുപോയ പേജ്മേക്കറിലാണ് ഇന്ന് പ്രമുഖ സ്ഥാപനങ്ങളടക്കം പുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. ഇതില്‍ ഉപയോഗിക്കുന്ന ആസ്കി ക്യാരക്ടറുകള്‍ വെബില്‍ ഉപയോഗിക്കാനോ ഇ- ബുക്ക് തയ്യാറാക്കാനോ ഉപയോഗിക്കാനാവില്ല. യുണിക്കോഡിന്റെ സാധ്യതകളുപയോഗപ്പെടുത്തി ലേയൗട്ട് ചെയ്യാവുന്ന സോഫ്റ്റ്വെയര് ഇൻഡിസൈൻ cc ആയിരുന്നു. എന്നാല്‍ അതിന്റെ സബ്സ്ക്രിപ്ഷൻ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതുമല്ല. എന്നാല്‍ ലിനക്സിലിത്തരം ഒരു പാക്കേജ് ഇല്ല എന്ന പരിമിതിയെ ഇപ്പോള്‍ സ്ക്രൈബസ് മറികടന്നിരിക്കുന്നു. ഒമാൻ സര്‍ക്കാര്‍ ആണ് അറബിക് ഇൻഡിക് ഭാഷകള്‍ക്കുള്ള പിന്തുണ സ്ക്രൈബസില്‍ ഒരുക്കിയത്.
ജനയുഗം പേജ്മേക്കറില്‍ നിന്ന് മാറാനുള്ള ആലോചനവന്നപ്പോള്‍ സ്വാഭാവികമായും ഇൻഡിസൈൻ ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ അത് ലൈസൻസ്ഡ് വെര്ഷൻ വാങ്ങുന്നത് സാധ്യമല്ലാതെ വന്നപ്പോഴാണ് Hussain Kh Rachana മാഷ് സ്ക്രൈബസ് സജസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന ചര്ച്ചകളടെയും ജനയുഗം ഓഫീസില്‍ പോയുള്ള പല ട്രയലുകളിലൂടെയും ലിനക്സിലേക്കും സ്ക്രൈബസിലേക്കും മാറാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി സണ്‍ഡേ പതിപ്പ്, സഹപാഠി തുടങ്ങിയവ സ്ക്രൈബസ് ഉപയോഗിച്ച് പുറത്തിറക്കി. ഈ ശ്രേണിയില്‍ അവസാനമാണ് മൂന്ന് പതിപ്പുകളുള്ള ഓണപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
ഞാനും Ranjith Siji യും ഭാഗമായ ആല്‍ഫഫോര്‍ക്ക് ടെക്നോളജീസ് ഇപ്പോള്‍ സ്ക്രൈബസ്, ലിനക്സ് ട്രൈനിംഗായി തിരുവനന്തപുരത്താണ്. ജനയുഗത്തിലെ എല്ലാ സ്റ്റാഫിനും മൂന്ന് ഘട്ടങ്ങളായി ട്രൈനിംഗ് പൂര്‍ത്തിയാക്കുന്നതോടെ കേരളത്തില്‍ ആദ്യമായി സ്വതന്ത്രസോഫ്റ്റ്വെയര് ഉപയോഗിച്ച് പുറത്തിറങ്ങുന്ന പത്രമായി ജനയുഗം മാറും. ഡിടിപി മേഖലയിലെ ചരിത്രപരമായ ഈ ഘട്ടത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷം... ❤️

ജനയുഗം വര്‍ക്ക് + ട്രൈനിംഗ് തിരക്കുകള്‍ കൊണ്ടാണ് പുതിയ വീഡിയോകൾ വരാത്തത്. ഒക്ടോബർ 2ന് ശേഷം വീണ്ടും സജീവമാകും. അതിനിടയിൽ പറ്റിയാല്‍ സ്ക്രൈബസുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യും
ജനയുഗം സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക്...
https://youtu.be/xEKgJLuABRI
https://youtu.be/xEKgJLuABRI
YouTube
സ്വതന്ത്രസോഫ്റ്റ്വെയര് മാത്രമുപയോഗിച്ച് ഒരു പത്രം. News Paper Use Fully Free Software
ഒരു പത്രം സമ്പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്വെയറുപയോഗിക്കുന്നു. ആ മൈഗ്രേഷന്റെ പാര്‍ട്ടാവാൻ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ജനയുഗത്തിന്റെ വിശേഷങ്ങളറിയാൻ തുടര്‍...
ജനയുഗം FOSS Migration വിശദമായി
http://ibcomputing.gitlab.io/janayugom-experience.html
http://ibcomputing.gitlab.io/janayugom-experience.html
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്
ജനയുഗം സ്വതന്ത്രസോഫ്റ്റ്വെയർ മാറ്റം - പിന്നിട്ട വഴികൾ
ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു ദിനപ്പത്രം പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മാറുന്നു. മലയാള പ്രസാധനരംഗത്തെ വിപ്ലവകരമായ ഈ ചുവട് വ …