IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
This media is not supported in your browser
VIEW IN TELEGRAM
New Stickerpack by Ibcomputing
Sticker App completely changed. fixed (almost 😛) all bugs. please update as soon as possible
This media is not supported in your browser
VIEW IN TELEGRAM
solid state drive എന്നറിയപ്പെടുന്ന ssd യെക്കുറിച്ചും. അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസിലാക്കാം. കൂടാതെ ഹാര്‍ഡ് ഡിസ്ക് ഉള്ള ഒരു ലാപ്ടോപില്‍ എങ്ങനെയാണ് ssd ഘടിപ്പിക്കുന്നതെന്നു പഴയ ഹാര്‍ഡ് ഡിസ്ക് എങ്ങനെ അതിന്റെ കൂടെ ഉപയോഗിക്കാമെന്നും വിവരിക്കുന്നു.
https://youtu.be/w_sAIP-I9Ow
കേരള സര്‍ക്കാര്‍ ഐടി മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലാകമാനം രണ്ടായിരം സ്ഥലത്ത് വൈഫൈ സൗജന്യമായി നല്‍കുന്നു. 10mb/s വേഗത ലഭിക്കുന്ന കൈഫൈയെക്കുറിച്ച് വിശദമായി അറിയാൻ വീഡിയോ കാണൂ...
https://youtu.be/5D8iZWHa0LE
നാം നിത്യേനെ ഉപയോഗിക്കുന്ന മൊബൈല്‍ പുറത്ത് വിടുകയും സ്വീകരിക്കുകയും ചെയ്യുന്ന റേഡിയേഷൻ അപകരകാരിയാണോ ? മൊബൈല്‍ റേഡിയേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം...
ഈയിടെ റേഡിയേഷൻ സ്റ്റിക്കര്‍ പ്രചരാണര്‍ഥം നടന്ന തട്ടിപ്പിനെ തുറന്ന് കാണിക്കുന്നു. വീഡിയോ അവസാനം വരെ കാണുക.

https://youtu.be/HvJ_dtCh3G0
ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പെറിഞ്ഞില്ലെങ്കിലും പിന്നാലെയെങ്കിലും ഓടിയേക്കാം..
ഇമ്മിണി ബെല്യേ അറിവുകള്‍ ഇനി ടിക്ടോകിലും.... !!!
http://vm.tiktok.com/R7rEps/