Scribus വീഡിയോക്ക് ഇന്ന് അവധി ആണ്. ചിലകാര്യങ്ങൾ ഒന്നൂടെ ചെയ്ത് നോക്കി സെറ്റായാലെ അടുത്ത വീഡിയോ ചെയ്യാൻ കഴിയൂ. മറ്റ് തിരക്കിലായത് കൊണ്ട് ഇന്ന് സ്ക്രൈബസ് വീഡിയോ ഇല്ല.
IB Computing
Photo
അങ്ങനെ ക്ലബ്ഹൗസിൽ ഒരു ക്ലബ് എടുത്തിട്ടുണ്ട്. ഇടക്ക് അവിടെയും കൂടാം.
ഇത് വരെ ഇൻവൈറ്റ് കിട്ടാത്തവർക്ക് താഴെ ഉള്ള ലിങ്ക് വെച്ച് ആപ്പിലേക്ക് ആക്സസ് കിട്ടും. ആദ്യം വരുന്ന 10 പേർക്ക് മാത്രം
https://www.clubhouse.com/join/ibcomputing/o39kuinN
Link to the club
https://www.clubhouse.com/club/ibcomputing

https://youtu.be/Oe11fhTKQpA
ഈ എപ്പിസോഡിൽ ടെക്സറ്റ് റാപ്പിംഗ് അഥവാ ടെക്സ്റ്റ്ഫ്ലോ ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രം അല്ലെങ്കിൽ ഒരു ഷേപ്പ് ചേര്‍ത്തുകഴിഞ്ഞാൽ ടെക്സറ്റിനെ എങ്ങനെ അതിനുചുറ്റും വിന്യസിക്കാം എന്ന് പഠിക്കാം. അതിൽ ഫ്രെയിം ഷെയ്പ്പ്, ബൗണ്ടിംഗ് ബോക്സ്, കോണ്ടൂർ ലൈൻ തുടങ്ങിയവ വിശദമായി പഠിക്കാം. ഒരു ചിത്രത്തിലെ പാത്ത് അനുസരിച്ച് ടെക്സ്റ്റ്ഫ്ലോ ചെയ്യുന്നത് അടുത്ത എപിസോഡിൽ.
-----
scribus malayalam tutorial episode 10. here we discuss about how to add image and textwrap around it. textwrap contains frame shape, bounding box, contour line. textwrap around image clip path will be covered in next video.

YouTube
Scribus Malayalam Tutorial part 10 : Flow Text Around Image Frame
ഈ എപ്പിസോഡിൽ ടെക്സറ്റ് റാപ്പിംഗ് അഥവാ ടെക്സ്റ്റ്ഫ്ലോ ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രം അല്ലെങ്കിൽ ഒരു ഷേപ്പ് ചേര്‍ത്തുകഴിഞ്ഞാൽ ടെക്സറ്റിനെ എങ്ങനെ അതിനുചുറ്റും വിന്യസിക്കാം എന്ന് പഠിക്കാം. അതിൽ ഫ്രെയിം ഷെയ്പ്പ്, ബൗണ്ടിംഗ് ബോക്സ്, കോണ്ടൂർ ലൈൻ തുടങ്ങിയവ വിശദമായി…
ibcomputing ക്ലബ്ഹൗസ് ചർച്ച. ക്ലബ്ഹൗസ് ഇല്ലാത്തവർക്ക് @ibcomputing ടെലിഗ്രാം വോയ്സ്ചാറ്റിലൂടെയും കേള്‍ക്കാനുള്ള സൗകര്യമുണ്ട്. ചര്‍ച്ചയുടെ ലിങ്ക് ഇതുപയോഗിച്ചാൽ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഇൻവൈറ്റ് ആയും ഉപയോഗിക്കാം.
https://www.clubhouse.com/join/ibcomputing/OVp39LHc/xVKY6gQD
https://www.clubhouse.com/join/ibcomputing/OVp39LHc/xVKY6gQD
https://youtu.be/Yr64EJzFBkI
ക്ലബ്ഹൗസിലെ പ്രധാന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങൾ.
എങ്ങനെ ഒരു ക്ലബ് ക്രിയേറ്റ് ചെയ്യാം?
ക്ലബിന്റെ പേര് മാറ്റാൻ പറ്റുമോ?
ക്ലബും റൂമും തമ്മിലുള്ള വ്യത്യാസം എന്താണ്?
റൂം എങ്ങനെ ഉണ്ടാക്കാം? ഇന്റിപെന്റന്റ് റൂമും ക്ലബിന്റെ താഴെയുള്ള റൂമും.
പ്രൈവറ്റ് സോഷ്യൽ പബ്ലിക് റൂമുകള്‍ എന്താണ്? ഒന്ന് മറ്റൊന്നിലേക്ക് മാറ്റാൻ പറ്റുമോ?
എങ്ങനെ റൂം ഷെഡ്യൂള്‍ ചെയ്യാം?
പൂക്കുറ്റി എന്താണ് ?
ഇൻവൈറ്റ് എങ്ങനെ കിട്ടും?
പേര് മാറ്റാൻ കഴിയുമോ?
ഇൻസ്റ്റ ട്വിറ്റര്‍ എങ്ങനെ ചേര്‍ക്കാം?
ഐഓഎസ് ആൻഡ്രോയ്ഡ് വ്യത്യാസങ്ങൾ ?
ഡെസ്ക്ടോപിൽ ഉപയോഗിക്കാൻ പറ്റുമോ? ഒരേസമയം ഒരു ഡിവൈസ് മാത്രം
ആപ്ലികേഷൻ എടുക്കാതെ എങ്ങനെ ഫോളേവേഴ്സിനെ അറിയാൻ പറ്റും?
എന്താണ് പിടിഐര്. എങ്ങനെ ഒരു റൂം മാനേജ് ചെയ്യാം?
എന്താണ് മോഡറേറ്റർ? അവരുടെ പ്രിവിലേജ് എന്തൊക്കെ
എങ്ങനെ എനിക്ക് സ്പീക്കേഴ്സ് ലിസ്റ്റിലെത്താം?
സ്പീക്കറായിരിക്കേ ലെഫ്റ്റ് ചെയ്താൽ എന്ത് സംഭവിക്കും?
ഞാൻ സംസാരിക്കുന്നത് ആരൊക്കെ കേള്‍ക്കും?
എന്താണ് ഹാള്‍വേ?
ഒരു റൂമിൽ എത്രപേര്‍ക്ക് പങ്കെടുക്കാൻ കഴിയും?
ക്ലബ്ഹൗസ് ഓഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ?
എങ്ങനെ ഒരാളെ ബ്ലോക്ക് ചെയ്യാം. ചെയ്താലെന്ത് സംഭവിക്കും?
ക്ലബ് ഓണർ റിമൂവ് ആയാലെന്ത് സംഭവിക്കും?
ആരെയും കേറി ഫോളോ ചെയ്യാമോ?
ക്ലബ് ഹൗസ് ഐക്കൺ ആരാണ്?
എങ്ങനെ ക്ലബുകള്‍ സെര്‍ച്ച് ചെയ്യാം?
നമ്മൾ അംഗമായ ക്ലബുകള്‍ എങ്ങനെ കാണാം? ഏതാണ് ആദ്യം കാണിക്കുക?
ചിത്രം കാണിക്കാൻ എന്ത് ചെയ്യും?
എങ്ങനെ പിങ് ചെയ്യാം?
മൈക്ക് ഫ്ലാഷിംഗ് എന്താണ്?

How to create a club in ClubHouse ? know everything about clubhouse - malayalam
#clubhouse #clubhousedoubts #clubhouse_kerala
Thumbnail Credit : Nihad
use this link to get an invite to clubhouse : https://www.clubhouse.com/join/ibcomputing/Nu7ufcEK/xBZyOG4Y
desktop client : https://github.com/callmearta/clubhouse-desktop
ക്ലബ്ഹൗസിലെ…

യൂറോപ്പ് അടിസ്ഥാനമാക്കി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമായ coinsbit ഇപ്പോൾ അവരുടെ ഇന്ത്യൻ വകഭേദമായ coinsbit india ലോഞ്ച് ചെയ്തിരിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി അവരുടെ തന്നെ CIN token ഇപ്പോൾ airdrop വഴി ലഭ്യമാണ്. ഭാവിയിൽ…
മുമ്പ് ഷെയർ ചെയ്ത coinsbit airdrop kyc ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രമിച്ചുനോക്കാവുന്നതാണ്.
NB : കിട്ടുന്ന ടോക്കൺ ട്രേഡിങ്ങ് ഫീ ഇനത്തിലേ ഇപ്പോൾ ഉപയോഗിക്കാൻ കഴിയൂ. ഭാവി എങ്ങനെയെന്നറിയില്ല.
NB : കിട്ടുന്ന ടോക്കൺ ട്രേഡിങ്ങ് ഫീ ഇനത്തിലേ ഇപ്പോൾ ഉപയോഗിക്കാൻ കഴിയൂ. ഭാവി എങ്ങനെയെന്നറിയില്ല.
Forwarded from Beta Info English (Antonio Marreti 🚩)
Android_Beta_Version_7.8.0_(23239).apk
56.7 MB
Beta version of Telegram for Android 7.8.0 (23239)
https://install.appcenter.ms/users/drklo-2kb-ghpo/apps/telegram-beta-2/distribution_groups/all-users-of-telegram-beta-2
#Android #apk
https://install.appcenter.ms/users/drklo-2kb-ghpo/apps/telegram-beta-2/distribution_groups/all-users-of-telegram-beta-2
#Android #apk
https://stackoverflow.com/
https://paypal.com
https://www.reddit.com/
https://vimeo.com/
look like these websites are down now.
and github is partially down. cant load images
update : the issue was with fastly cdn. now fixed
https://paypal.com
https://www.reddit.com/
https://vimeo.com/
look like these websites are down now.
and github is partially down. cant load images
update : the issue was with fastly cdn. now fixed
Stack Overflow
Newest Questions
Stack Overflow | The World’s Largest Online Community for Developers