IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
വെറുതെയിങ്ങനെ ഇരുന്നപ്പഴാണ് പഴയ ഒരു മാജിക് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. മിനിമം അഞ്ചാറ് കൊല്ലം പഴക്കം കാണും. അടുത്തുള്ള നഴ്സറി സ്കൂളിലെ പിള്ളാരെ പറ്റിച്ചതാണ്. സോ ചുമ്മാ അപ്ലോഡ് ചെയ്യാമെന്ന് വെച്ചു. ഒരു രസം...

https://youtu.be/2iUbrDyQhWw
ഇന്നത്തെ വീഡിയോയിൽ ഓൺലൈൻ ടെക് എഡിറ്ററായ ഓവർലീഫിനെ പരിചയപ്പെടാം. ഒപ്പം ടേബിളും ബിബിലോഗ്രാഫിയും എങ്ങനെ ചെയ്യാമെന്നും പഠിക്കാം

https://youtu.be/sSy6n3GMdWo
Testing again. Some issues with previous one. Common everybody and put comments
എന്താണീ മട്രിക്സും എലമെന്റും ? പൂർണ്ണമായും സ്വതന്ത്രവും വികേന്ദ്രീകൃതവും ഫെഡെറേറ്റഡുമായ മട്രിക്സിനെ പരിചയപ്പെടാം...
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക

https://youtu.be/R__mEbsee8U
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ ശാഖ പോഡ്കാസ്റ്റിലും ആരംഭിക്കുകയാണ്.
തുടക്കത്തിൽ ഫ്രീസോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട് ചാനലിൽ നടത്തിയ ഇന്റർവ്യൂകള്‍ ആക്ടീവ് സബ്സ്ക്രൈബേഴ്സിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് പോഡ്കാസ്റ്റ് ആയി ലഭ്യമാക്കുന്നു. anchor.fm എന്ന പ്ലാറ്റ്ഫോമിലാണ് പോഡ്കാസ്റ്റ് നടത്തുന്നത്. ഇത് ലിങ്കിൽ നിന്നും ബ്രൗസര്‍ വഴിയോ അല്ലെങ്കിൽ സ്പോട്ടിഫൈ വഴിയോ കേള്‍ക്കാം ഓപൺസോഴ്സ് ആപ്ലിക്കേഷനായ antennapod വഴിയും ഈ പോഡ്കാസ്റ്റ് ലഭ്യമാവും.
ആദ്യ എപ്പിസോഡ് ഇതാ ഇവിടെ
https://anchor.fm/mujeebcpy/episodes/Freesoftware-Talks-ekg3ki
Podcast Episode 3
മലയാളം കമ്പ്യൂട്ടിംഗിൽ തനതായ ഇടപെടലുകള്‍ നടത്തിയ സന്തോഷ് തോട്ടിങ്ങലുമായി മലയാളം കമ്പ്യൂട്ടിംഗിലെ നൂതന ടെക്നോളജിയെക്കുറിച്ചും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും ഇമ്മിണിബെല്യേ കമ്പ്യൂട്ടിംഗിൽ നടത്തിയ അഭിമുഖം.
https://anchor.fm/mujeebcpy/episodes/Talk-With-Santhosh-Thottingal-eklks2
https://youtu.be/jRZE5IkhNtY
ടെലിഗ്രാം 7.1 sep 30 ന് റിലീസായി. സെര്‍ച്ച് ഇമ്പ്രൂവ്മെന്റ്, അനോണിമസ് അഡ്മിൻ, ചാനൽ കമന്റിംഗ് എന്നിവ ആയി എത്തിയ അപ്ഡേറ്റിലെ വിശേഷങ്ങളാണ് ഇന്ന് ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിൽ.
2017 oct 10 നാണ് മലയാളം ടൈപ്പിംഗും ഇൻഡിസൈൻ ഫോട്ടോഷോപ്പ് ടൂടോറിയലുമൊക്കെ ആയി ഒരു ചാനല് തുടങ്ങാന്ന് കരുതുന്നത്. അങ്ങനെ ആരംഭിച്ച ചാനലിന് പിന്നാലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെബ് ഡെവലപ്മെന്റ് കമ്പനിയും ആരംഭിച്ചു. പിന്നീട് ജനറൽ ടെക്നോളജി ടേമുകള്‍ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചും ലിനക്സ് വീഡിയോകള്‍ ചെയ്തും ചാനൽ മുന്നേറി. ഇന്ന് ഇരുപത്തിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ആയി കാഴ്ച അല്പം കുറവാണെങ്കിലും ചീത്തപ്പേര് കേള്‍പ്പിക്കാതെ മുന്നോട്ടുപോകാനാകുന്നു. ഒരു സബ്സ്ക്രൈബര്‍ 12k വിലയുള്ള ഒരു കണ്ടൻസര്‍ മൈക്രോഫോൺ വാങ്ങിത്തന്നു. അതിന്റെ സൗണ്ട് കാര്‍ഡ് മറ്റൊരു സബ്സ്ക്രൈബറും. അത് ഓണ്‍ ദി വേ ആണ്. വന്ന് കഴിഞ്ഞാൽ അതെപ്പറ്റി വീഡിയോ ചെയ്യാം. ആ സന്തോഷവും ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ മൂന്നാം വാര്‍ഷിക സന്തോഷവും അറിയിക്കുന്നു. ക്വാളിറ്റിയുള്ള സബ്സ്ക്രൈബേഴ്സിനെ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.‍
Podcast episode 04

ഇന്ത്യയിലെ ആദ്യ വനിതാ ഡെബിയൻ ഡെവലപ്പറായ ശ്രുതിചന്ദ്രനുമായി നടത്തിയ‌ അഭിമുഖം
https://anchor.fm/mujeebcpy/episodes/talk-with-Sruthi-chandran--first-indian-women-debian-developer-el58hs
Podcast Episode 05
നിയമസഭ ഫ്രീസോഫ്റ്റ്‍വെയര്‍ വത്കരണത്തിൽ പ്രധാന പങ്കുവഹിച്ച സൂരജ് കേനോത്തുമായി കേരളത്തിലെ ഫ്രീസോഫ്റ്റ്‍വെയര്‍ മൂവ്മെന്റുകളുമായി ബന്ധപ്പെട്ട് അഭിമുഖം.
https://anchor.fm/mujeebcpy/episodes/Talk-With-Sooraj-Kenoth-el7ltc