Hsslive.in
39.4K subscribers
1.48K photos
12 videos
555 files
2.39K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക(Official Key) ഹയർ സെക്കണ്ടറി വകുപ്പ് പ്രസിദ്ധീകരിച്ചു. ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. ഫലം മെയ് രണ്ടാം വാരത്തോടെ പ്രതീക്ഷിക്കാം.

📕 +1 Official Answer Keys👇
🔗 https://www.hsslive.in/2024/01/plusone-march-qn-key.html

📕 +2 Official Answer Keys👇
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

▶️ Join group !
🔗 https://join.hsslive.in
📌 ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പ് ഷെഡ്യൂൾ ഏപ്രിൽ 2025
📌 ഇന്ന് നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരസൂചിക(Unofficial)
https://www.hsslive.in/2024/01/plusone-march-qn-key.html
📌 പത്താം ക്ലാസ് പരീക്ഷ എഴുതി സംസ്ഥാന സിലബസ്സിൽ ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഹയർ സെക്കണ്ടറി കോഴ്സുകൾ ആദ്യം പരിചയപ്പെടാം.
🔗 https://www.hsslive.in/2021/08/kerala-hss-school-directory.html

ഹയർസെക്കൻഡറി മേഖലയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമുകളിലായി 45 വിഷയ കോമ്പിനേഷനുകളുണ്ട്. ഓരോ സ്ട്രീമിലും ആറ് വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷും മറ്റൊരു ഭാഷയും നാല് ഒപ്ഷണൽ വിഷയങ്ങളും. ഏകജാലക സംവിധാനം വഴിയാണ് അലോട്ട്മെൻറ്. പത്താം ക്ലാസ് ഫലം വന്ന ശേഷം hscap പോർട്ടൽ വഴി ഓരോ ജില്ലകളിലേക്കും പ്രത്യേകം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഹയർ സെക്കണ്ടറി പ്ലസ് വൺ വിഷയ കോമ്പിനേഷനുകൾ, ലഭ്യമായ സ്‌കൂളുകൾ എന്നിവയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലിങ്കിൽ.
https://www.hsslive.in/2021/08/kerala-hss-school-directory.html

▶️ പ്ലസ് വൺ പ്രവേശന അപ്ഡേറ്റുകൾ ലഭിക്കാൻ ചാനൽ/ഗ്രൂപ്പ് ഫോളോ ചെയ്യാം.
🔗 https://join.hsslive.in

(പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവരിലേക്ക് ഫോർവേഡ് ചെയ്യാം.)
📌 പ്ലസ് ടുവിന് ശേഷം എന്ത്: കോഴ്സുകളും ജോലിസാധ്യതയും
🔗 https://www.hsslive.in/2017/04/after-plus-two-how-to-proceed.html

🎓 പ്ലസ് ടു വിന് ശേഷം തിരഞ്ഞെടുക്കാവുന്ന പഠന മേഖലകളെ കുറിച്ചുള്ള കൃത്യമായ ധാരണ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ. ജൻകേഷ് കൃഷ്ണ(കരിയർ ഗൈഡ്, ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ) തയ്യാറാക്കിയ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാം. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുന്ന സമഗ്രമായ ഹാൻഡ്‌ബുക്. വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഹ്രസ്വകാല കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
🔗 https://www.hsslive.in/2017/04/after-plus-two-how-to-proceed.html

▶️ Follow Whatsapp Channel !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും ഔദ്യോഗിക ഉത്തരസൂചിക(Official Key) പ്രസിദ്ധീകരിച്ചു. ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നാളെ(ഏപ്രിൽ 3) മുതൽ ആരംഭിക്കും. ആദ്യം മൂല്യനിർണ്ണയം നടത്തുക ഒന്നാം വർഷ ഇംപ്രൂവ്മെന്റ് ഉത്തരപേപ്പറുകൾ.

📕 +1 Official Answer Keys (All Subjects)👇
🔗 https://www.hsslive.in/2024/01/plusone-march-qn-key.html

📕 +2 Official Answer Keys(All Subjects)👇
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

▶️ Join group !
🔗 https://join.hsslive.in
📌 എസ്.എസ്.എൽ.സി/ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് പരിഷ്‌ക്കരിച്ച് ഉത്തരവ് പ്രസിദ്ധീകരിച്ചു. പുതുക്കിയ ഉത്തരവ് പ്രകാരം വിവിധ ഇനങ്ങളിൽ ലഭിക്കുന്ന ഗ്രേസ് മാർക്കുകൾ ലിങ്കിൽ.
🔗 https://www.hsslive.in/2011/11/grace-marks-to-hss-exam.html

▶️ Follow Whatsapp Channel !
🔗 https://join.hsslive.in
📌 SCERT പ്രസിദ്ധീകരിച്ച പത്താം ക്ലാസ്സിലെ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2025/04/scert-class-10-text-book.html

▶️ Follow Whatsapp Channel !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു ഡിജിറ്റൽ പാഠപുസ്തകങ്ങൾ (English & Malayalam PDF), നോട്സ്, ചോദ്യ ബാങ്ക് എന്നിവ ഡൗൺലോഡ് ചെയ്യാം

🟩 Text Book(Eng & Mal PDF Editions)
🔗 https://www.hsslive.in/2018/06/hss-plus-one-plus-two-text-book.html

🟥 Plus One Notes
🔗 https://www.hsslive.in/p/higher-secondary-plus-oneclass-11-study.html

🟩 Plus Two Notes
🔗 https://www.hsslive.in/p/academics.html

🟥 Question Bank
🔗 https://www.hsslive.in/2021/08/class-10-to-12-previous-questions.html

▶️ Join group !
🔗 https://join.hsslive.in
📌 കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2022/06/how-to-download-keam-admit-card.html

ഏപ്രിൽ 23 മുതൽ 29 വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വഴി ഡൗൺലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകമുള്ള അപേക്ഷകരുടെയും ഫീസിന്റെ ബാക്കിതുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല. ഇത്തരം അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ Memo Details എന്ന മെനു ക്ലിക്ക്‌ ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ പരിഹരിക്കാൻ ഏപ്രിൽ 21-ന് വൈകുന്നേരം നാലു മണി വരെ സമയം അനുവദിച്ചു.
🔗 https://www.hsslive.in/2022/06/how-to-download-keam-admit-card.html

▶️ Join group !
🔗 https://join.hsslive.in
📌 എഞ്ചിനീയറിംഗ് & ഫാർമസി പുതുക്കിയ പരീക്ഷാ തിയതി, സമയം പ്രസിദ്ധീകരിച്ചു
🔗 https://www.hsslive.in/2020/01/keam-exam.html

▶️ Follow Whatsapp Channel !
🔗 https://join.hsslive.in
📌 ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിൻ സെഷൻ-2 ഫലം പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/02/how-to-check-jee-main-result.html

▶️ How to download JEE Main result?
▶️ What is Percentile score?

▶️ Join group !
🔗 https://join.hsslive.in
📌 15 വർഷത്തെ സേവനമുള്ള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുടുംബത്തോടൊപ്പം രാജ്യത്തെ ഏതു സ്ഥലത്തും(6500 കിലോമീറ്റർ വരെ) യാത്ര ചെയ്യാൻ ലീവ് ട്രാവൽ കൺസഷൻ(LTC) അനുവദിക്കും. LTC സേവനം ലഭ്യമാകാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, അപേക്ഷ ഫോം, സർക്കാർ ഉത്തരവുകൾ എന്നിവ ഉൾപ്പെടുത്തിയ ഹാൻഡ് ബുക്ക് പ്രസിദ്ധീകരിച്ചു.

▶️ *Download LTC HandBook 2025 (മലയാളം)*
🔗 https://www.hsslive.in/2017/10/how-to-apply-for-LTC.html

▶️ Join group !
🔗 https://join.hsslive.in