📌 പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No, Name, Date of Birth, Religion, Category, Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക്(Updated) 👇
🔗 https://www.hsslive.in/2025/06/sslc-result-with-caste-category.html
▶️ Join group !
🔗 https://join.hsslive.in

HSSLiVE.IN
SSLC Result 2025 with Caste and Category
SSLC Result 2025,
Higher Secondary Admission 2025,
Online certificate verification,
Caste certificate verification,
SSLC Result
Higher Secondary Admission 2025,
Online certificate verification,
Caste certificate verification,
SSLC Result
📌CUSAT CAT 2025 Result Published.
🔗 https://www.cusat.ac.in
🔗 https://www.cusat.ac.in
www.cusat.ac.in
Cochin University of Science and Technology
Home page of cusat website
📌 പ്ലസ് വൺ ഏകജാലകം- ഫസ്റ്റ് അലോട്ട്മെന്റിൽ പ്രവേശനം നേടാനുള്ള സമയം ഇന്ന് (ജൂൺ 5ന്) വൈകിട്ട് 5 മണി വരെ.
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
🚨🚨അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടി ജൂൺ 10 ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
▶️ Check your allotment 👇

▶️ അപ്ഡേറ്റുകൾ ലഭിക്കാൻ 👇

📌 സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നാളത്തെ(ജൂൺ 6) വെള്ളിയാഴ്ചയിലെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.
📌*ഹയർ സെക്കൻഡറി പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട അപേക്ഷ: സ്കൂളിൽ നിന്നും ഡാറ്റ എൻട്രി നടത്തിയ ലിസ്റ്റ് പരിശോധിക്കാം*
🔗 https://hscap.kerala.gov.in/communityEnteredApplications.php

📌 പ്ലസ് വൺ ഏകജാലക പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 10 ന്. ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്ന പോഡ്കാസ്റ്റ് കേൾക്കാം. 👇
🔗 https://youtu.be/AVH3J9_wFQc?si=iKi-k3bISQ7KCN3p
▶️ Join us !
🔗 https://join.hsslive.in
🔗 https://youtu.be/AVH3J9_wFQc?si=iKi-k3bISQ7KCN3p
▶️ Join us !
🔗 https://join.hsslive.in
YouTube
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ; അപേക്ഷകർ ശ്രദ്ധിക്കേണ്ട വിവരങ്ങൾ
☑️ പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ; അപേക്ഷകർ ശ്രദ്ധിക്കേണ്ട വിവരങ്ങൾ
ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമ്പോൾ അപേക്ഷകർ ശ്രദ്ധിക്കേണ്ട…

📌 ഹയർ സെക്കണ്ടറി (വൊക്കേഷണൽ VHSE) ഒന്നാം വർഷ പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2025/06/vhse-allotment.html
☑️ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ്‌വേർഡും നൽകി അലോട്ട്മെൻറ് ലെറ്റർ ഡൌൺലോഡ് ചെയ്യാം. ഒന്നാം ഓപ്‌ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. താഴ്ന്ന ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിര/താത്കാലിക പ്രവേശനം നേടാവുന്നതാണ്.
✅ Download VHSE Second Allotment 👇

☑️ ഒന്നാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റിൽ മറ്റൊരു സ്‌കൂളിലോ അതേ സ്‌കൂളിലെ മറ്റൊരു കോഴ്‌സിലോ ആണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ സ്‌കൂളിലെത്തി സ്ഥിര/താത്കാലിക പ്രവേശനത്തിനുള്ള മുഴുവൻ നടപടികളും പൂർത്തീകരിക്കണം. രണ്ടാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 11 വൈകുന്നേരം 4.00 മണിവരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര/ താത്കാലിക പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്. ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ തുടർന്നുള്ള അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക.

Hoe to Check VHSE Second Allotment?
VHSE Allotment,
Plus One vocational admission 2025
VHSE allotment result
Vocational higher secondary school admission

📌 പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 10, 11 തീയതികളിൽ
🔗 https://www.hsslive.in/2023/05/plusone-second-allotment.html
☑️ ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. HSCAP അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.
✅ Download Second Allotment 👇

☑️ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

☑️ *ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?*
രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ പ്രവേശനം നേടണം. ഇത്തവണയും ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനം എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിച്ചത് ഒന്നാം ഓപ്‌ഷൻ തന്നെ ആണെങ്കിൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.
☑️ *സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ?*
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.
☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.
✅ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ 👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
☑️ ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ ഓപ്‌ഷൻ മാറ്റം ലഭിക്കാത്തവർ ജൂൺ 16 ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.

☑️ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ ജൂൺ 16ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
☑️ ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?
ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

How to check Plus one Second allotment result 2025?
How to Check Plus one Single Window second Allotment Result 2025, Higher secondary allotment, plus one admission 2025, plus one admission rank list
📌 *ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് / സെലക്ട് ലിസ്റ്റ് ലഭ്യമായി തുടങ്ങി.*
🔗 https://www.hsslive.in/2025/05/plusone-community-admission.html
☑️ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനായി സ്‌കൂൾതലത്തിൽ റാങ്ക് ലിസ്റ്റ് പ്രോസസ്സ് ചെയ്ത സ്കൂളുകളുടെ കമ്യൂണിറ്റി റാങ്ക് ലിസ്റ്റ് പരിശോധിക്കാം.
🔗 https://www.hsslive.in/2025/05/plusone-community-admission.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2025/05/plusone-community-admission.html
☑️ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനായി സ്‌കൂൾതലത്തിൽ റാങ്ക് ലിസ്റ്റ് പ്രോസസ്സ് ചെയ്ത സ്കൂളുകളുടെ കമ്യൂണിറ്റി റാങ്ക് ലിസ്റ്റ് പരിശോധിക്കാം.
🔗 https://www.hsslive.in/2025/05/plusone-community-admission.html
▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
Plus One Community Quota Admission 2025
Plus One Community Quota Admission 2025, Higher secondary plus one Minority Management School Admission
📌 പ്ലസ് വൺ റീ-വാല്യൂവേഷൻ-അപേക്ഷ നൽകാനുള്ള അവസാന ദിവസം നാളെ (ജൂൺ 10) 👇
🔗 https://www.hsslive.in/2023/11/plusone-revaluation.html
✅ പ്ലസ് വൺ പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 10 നകം പരീക്ഷ എഴുതിയ സ്‌കൂളിൽ സമർപ്പിക്കാം.
✅ Application Fees👇
📝Revaluation: Rs. 500.00/- per paper
📝Scrutiny: Rs. 100.00/- per paper
📝Photocopy: Rs. 300.00/- per paper
✅ Application Form(PDF)
✅ Difference between Photocopy & Scrutiny
✅ How to Refund Revaluation Fee
✅ Download Application👇

Plus One Result Revaluation, Photocopy, Scrutiny-How to Apply ?
📌 പ്ലസ് ടു ബോട്ടണി PDF Short Notes അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/03/plustwo-botany-imp-qn-ans.html
▶️ For Study materials, Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2023/03/plustwo-botany-imp-qn-ans.html
▶️ For Study materials, Join us !
🔗 https://join.hsslive.in
HSSLiVE.IN
Plus Two Botany: Chapterwise Important Questions & Answers by Nandini K N
Plus two Higher Secondary Botany Solved Question Bank, class 12 ncert botany questions, class 12 biology question bank, +2 biology important question
📌 KEAM 2025 എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ ജൂൺ 12ന് രാത്രി 11.59 വരെ പരിശോധിക്കാം.
▶️ Join us !
🔗 https://join.hsslive.in
▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ ഏകജാലകം: വിവിധ ക്വാട്ടയിൽ സ്‌കൂളിൽ പ്രവേശനം നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
▶️ School Wise Admitted Students List 👇
🔗 https://hscap.kerala.gov.in/student_status.php
▶️ Join us !
🔗 https://join.hsslive.in
▶️ School Wise Admitted Students List 👇
🔗 https://hscap.kerala.gov.in/student_status.php
▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ ഏകജാലകം- രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടാനുള്ള സമയം ഇന്ന് (ജൂൺ 11) വൈകിട്ട് 5 മണി വരെ.
🔗 https://www.hsslive.in/2023/05/plusone-second-allotment.html
🚨 അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടി ജൂൺ 16 ന് പ്രസിദ്ധീകരിക്കുന്ന മൂന്നാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
🚨 അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവർ മൂന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റിലേക്ക് നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്‌ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.