Hsslive.in
39.3K subscribers
1.48K photos
12 videos
555 files
2.39K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 +1 Computer Science Capsule Note for Exam 2025 !
🔗 https://www.hsslive.in/2025/02/xi-cs-capsule-note.html
📌 ഇന്ന് നടന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ(പ്ലസ് ടു) കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് പരീക്ഷയുടെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചിക ലഭ്യമാകുമ്പോൾ ഇതേ ലിങ്കിൽ ഉടൻ അപ്ഡേറ്റ് ചെയ്യന്നതാണ്.
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

▶️ Follow Channel !
🔗 https://join.hsslive.in
📌നാളത്തെ (11.03.2025) +1 പരീക്ഷ. പഠനക്കുറിപ്പുകൾ ലിങ്കിൽ
https://www.hsslive.in/2025/02/hss-notes-day-6.html
📌 ഇന്ന് നടന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ(പ്ലസ് ടു) ബിസിനസ് സ്റ്റഡീസ് പരീക്ഷയുടെ ഉത്തരസൂചിക(unofficial) ലിങ്കിൽ അപ്ഡേറ്റ് ചെയ്തു.
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

▶️ Follow Channel !
🔗 https://join.hsslive.in
📌ഹയർ സെക്കൻഡറി രണ്ടാം വർഷ(പ്ലസ് ടു) കെമിസ്ട്രി & ബിസിനസ് സ്റ്റഡീസ് പരീക്ഷയുടെ ഉത്തരസൂചിക(unofficial) ലിങ്കിൽ അപ്ഡേറ്റ് ചെയ്തു.
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

Answer Keys
📙+2 Chemistry
📙+2 Business Studies

▶️ Follow Channel !
🔗 https://join.hsslive.in
📌ഇന്ന് അപ്ഡേറ്റ് ചെയ്ത പ്ലസ് വൺ(+1) ഉത്തരസൂചിക(unofficial).
🔗 https://www.hsslive.in/2024/01/plusone-march-qn-key.html

📙+1 Computer Science (updated)

▶️ Follow Channel !
🔗 https://join.hsslive.in
📌ഇന്ന് അപ്ഡേറ്റ് ചെയ്ത പ്ലസ് ടു (+2) ഉത്തരസൂചിക(unofficial).
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

📙 +2 Islamic History
📙 +2 Political Science
📙 +2 Business Studies(Updated)
📙 +2 Chemistry(Updated)

▶️ Follow Channel !
🔗 https://join.hsslive.in
Day 7, 8 & 9 Study materials @ https://www.hsslive.in
📌 അടിസ്ഥാന സയൻസ് വിഷയങ്ങളിലെ പഠന ഗവേഷണത്തിന് ഐസർ അഭിരുചി പരീക്ഷ 2025
🔗 https://www.hsslive.in/2021/07/iiser-aptitude-test.html

👨‍💻 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച്(ഐസർ) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ(IAT-2025) മെയ് 25 ന്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 15. സിലബസ്, മുൻകാല ചോദ്യപേപ്പർ എന്നിവ ലഭ്യമാണ്. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
🔗 https://www.hsslive.in/2021/07/iiser-aptitude-test.html

▶️ Join group !
🔗 join.hsslive.in
📌 മാർച്ച് 15 ശനിയാഴ്ച്ചയിലെ പ്ലസ് വൺ പരീക്ഷയുടെ പഠനക്കുറിപ്പുകൾ ലിങ്കിൽ
🔗https://www.hsslive.in/2025/02/hss-notes-day-7.html

▶️ Follow Channel !
🔗 https://join.hsslive.in
📌 സംസ്ഥാന സിലബസിൽ കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാത്തമാറ്റിക്സ് അഡീഷണൽ വിഷയമായി പഠിക്കാൻ അവസരം. ഹയർ സെക്കൻഡറി തലത്തിൽ മാത്തമാറ്റിക്സ് പഠനവിഷയമായി ആവശ്യമുള്ള ദേശീയ പ്രവേശനപരീക്ഷകളിൽ പങ്കെടുക്കാൻ ഇതുവഴി അവസരം ലഭിക്കും. സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2025/03/addnl-mathematics-registration.html

▶️ Follow Channel !
🔗 https://join.hsslive.in
📌പ്ലസ് വൺ ബിസിനസ് സ്റ്റഡീസ് -പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരവും ചാപ്റ്റർ അടിസ്ഥാനത്തിൽ.
(തയ്യാറാക്കിയത് : ശ്രീകുമാർ പി. ആർ)
🔗 https://www.hsslive.in/2014/11/plus-one-business-studies-notes.html

▶️ Follow Channel !
🔗 https://join.hsslive.in
📌പ്ലസ് വൺ കെമിസ്ട്രി -പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരവും.
🔗 https://www.hsslive.in/2023/03/plusone-chemistry-157-qns-ans.html

▶️ Follow Channel !
🔗 https://join.hsslive.in