Hsslive.in
39.4K subscribers
1.48K photos
12 videos
555 files
2.39K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 *Hsslive #437*
പരീക്ഷാ ഭയം മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് ഹയർ സെക്കൻഡറി വകുപ്പ് ഒരുക്കിയിട്ടുള്ള ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. *സംസ്ഥാനതല പരീക്ഷാ ഹെൽപ്പ് ലൈൻ : 1800 425 2843*

📌 Join our Telegram Channel: https://t.me/hsslive
ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു പൊതുപരീക്ഷ മാർച്ച് 10ന് ആരംഭിക്കുന്നു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠനകുറിപ്പുകൾ, മുൻകാല പൊതു പരീക്ഷ ചോദ്യപേപ്പർ, ഉത്തരസൂചിക, ഡിജിറ്റൽ പാഠപുസ്തകം എന്നിവ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കൻഡറി വിദ്യാർഥികളിലേക്ക് ഇത് ഷെയർ ചെയ്യുക.
*Physics*
XI: http://bit.ly/XI-Physics
XI Exam Tips(Video): http://bit.ly/plus-one-physics-exam-tips-video
XII Exam Tips(Video): http://bit.ly/plus-two-physics-exam-tips
XII: http://bit.ly/XII-Physics
Question Bank: http://bit.ly/hss-physics-qb
*Chemistry*
XI/XII : http://bit.ly/Hss-chemistry
XI Quick Notes : http://bit.ly/XI-chem-quick-notes
XI Question Bank: http://bit.ly/XI-Chemistry-QB
XI Exam Tips(Video): http://bit.ly/plusone-chemistry-exam-tips
XII Exam Tips(Video): http://bit.ly/XII-chem-exam-tips
XII Question Bank: http://bit.ly/XII-Chem-QB
XII Revision Qns & Answers: http://bit.ly/XII-chemistry-q-and-a
*Mathematics*
XI/XII: http://bit.ly/Hss-maths
XI/XII Question Bank: http://bit.ly/2MOWRQz
XI/XII Exam Tips(Video): http://bit.ly/hss-maths-exam-tips
XI Objective Qns: http://bit.ly/XI-maths-obj-qn
*Zoology*
XI: http://bit.ly/XI-Zoology
XII: http://bit.ly/XII-Zoology
XII Exam Tips: http://bit.ly/xii-zoology-exam-tips
*Botany*
XI/XII: http://bit.ly/HSS-Botany
XI Question Bank: http://bit.ly/XI-Bot-QB
*Computer Science*
XI/XII: http://bit.ly/Hss-computer-science
XII Quick Notes: http://bit.ly/XII-CS-Quick-Notes
XI/XII Question Bank: http://bit.ly/Hss-cs-qb
*Computer Application(Commerce)*
XI: http://bit.ly/XI-Comp-App
XII: http://bit.ly/XII-Comp-app
XII Quick Notes: http://bit.ly/XII-comp-app-quick-notes
XI/XII Question Bank: http://bit.ly/Hss-cs-qb
*Economics*
XI/XII: http://bit.ly/Hss-economics
*History*
XI: http://bit.ly/XI-History
XII: http://bit.ly/XII-History
XI Question Bank: http://bit.ly/XI-History-QB
*Islamic History*
XII: http://bit.ly/hss-islamic-history
*Psychology*
XI/XII: http://bit.ly/hss-psychology-study-notes
*Sociology*
XI/XII: http://bit.ly/Hss-sociology
XI Quick Notes: http://bit.ly/XI-Sociology-Quick-notes
XII Quick Notes: http://bit.ly/XII-sociology-quick-notes
*Political Science*
XI/XII: http://bit.ly/HSS-politics
XI Exam Tips Video: http://bit.ly/plusone-politics-exam-tips
*Geography*
XI/XII: http://bit.ly/Hss-geography
XI Question Bank: http://bit.ly/XI-geo-QB
*Accountancy*
XI: http://bit.ly/XI-accountancy
XII: http://bit.ly/XII-accountancy
*Comp.Accounting*
http://bit.ly/Hss-Comp-Accounting-1
http://bit.ly/Hss-comp-accounting-2
*Business Studies*
XI: http://bit.ly/XI-BS-notes
XII: http://bit.ly/XII-BS-Notes
*Malayalam*
http://bit.ly/Hss-Malayalam
*Hindi*
http://bit.ly/Hss-Hindi
*English*
XI/XII: http://bit.ly/HSS-English
XII Exam Tips: http://bit.ly/xii-english-exam-tips
*Short Notes*
http://bit.ly/kaithang-study-notes
*Text Book Download*
http://bit.ly/hss-text-book-download
*Previous Question Papers & Answer Key*
http://bit.ly/xi-imp-jly-2019
http://bit.ly/XII-SAY-IMP-QNS-KEY-June-2019
http://bit.ly/hse-march-2019-qn-key
http://bit.ly/XI-imp-july-2018
http://bit.ly/xii-june-2018-say
http://bit.ly/march-2018-qns
http://bit.ly/XI-imp-july-2017
http://bit.ly/XII-say-june-2017
http://bit.ly/hss-march-2017
http://bit.ly/xi-imp-sep-2016
http://bit.ly/XII-say-june-2016
http://bit.ly/hss-march-2016
*Term Exam Question Papers*
http://bit.ly/hss-model-exam-qns-key
and more at http://bit.ly/hss-study-material
📌 *Hsslive #438*
രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ലഭിച്ച വിഷയങ്ങളുടെ മാർക്ക് മെച്ചപ്പെടുത്തുന്നതിന് മൂന്ന് വിഷയങ്ങൾ വരെ ഇംപ്രൂവ് ചെയ്യാൻ അനുമതി. നിലവിൽ ജയിച്ച ഒരു വിഷയം മാത്രമേ ഇംപ്രൂവ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. തോറ്റ വിഷയത്തിന് സേ പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർഥികൾക്ക് ആ വിഷയങ്ങൾക്കു പുറമേ മൂന്ന് വിഷയങ്ങൾകൂടി ഇംപ്രൂവ് ചെയ്യാനും അനുമതി നൽകി. സേ പരീക്ഷ എഴുതുന്നവർക്ക് ജയിച്ച വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാൻ ഇതുവരെ അവസരമുണ്ടായിരുന്നില്ല. സർക്കാർ ഉത്തരവ് http://bit.ly/plustwo-imprvmnt ലിങ്കിൽ


📌 Join our Telegram Channel: https://t.me/hsslive
ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് കെമിസ്ട്രി പരീക്ഷാ ടിപ്സ്
http://bit.ly/XII-chem-exam-tips

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എക്കണോമിക്സ് ക്വിക്ക് നോട്ട്സ്
http://bit.ly/Hss-economics

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഹിന്ദി നോട്സ്
http://bit.ly/Hss-Hindi

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ക്വിക്ക് നോട്ട്സ്
http://bit.ly/hss-english-quick-notes
ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഫിസിക്സ് പരീക്ഷാ പരിശീലന വീഡിയോ http://bit.ly/plus-two-physics-exam-tips

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സോഷ്യോളജി പരീക്ഷാ പരിശീലന വീഡിയോ http://bit.ly/XII-sociology-quick-notes

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ജോഗ്രഫി പഠന കുറിപ്പുകൾ
http://bit.ly/Hss-geography

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അക്കൗണ്ടൻസി പഠന കുറിപ്പുകൾ
http://bit.ly/XII-accountancy

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ബിസിനസ്സ് സ്റ്റഡീസ് പഠന കുറിപ്പുകൾ
http://bit.ly/XII-BS-Notes

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സൈക്കോളജി പഠന കുറിപ്പുകൾ
http://bit.ly/hss-psychology-study-notes

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഗണിത പരീക്ഷാ പരിശീലന വീഡിയോ
http://bit.ly/hss-maths-exam-tips

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പൊളിറ്റിക്സ് പരീക്ഷാ പരിശീലന വീഡിയോ http://bit.ly/plusone-politics-exam-tips
📌 *Hsslive #439*
സംസ്ഥാനത്ത് 20-03-2020 മുതൽ നടക്കാനുള്ള *എസ്എസ്എൽസി/ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി*. കോവിഡ് രോഗബാധയെ തുടർന്നാണ് തീരുമാനം. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ ലഭ്യമായ ചോദ്യപേപ്പറുകളും *അനൗദ്യോഗിക ഉത്തര സൂചികയും* https://bit.ly/hss-march-2020-qn-key ലിങ്കിൽ പ്രസിദ്ധീകരിച്ചു. എല്ലാ പരീക്ഷകളും പൂർത്തിയായശേഷം ഔദ്യോഗിക ഉത്തരസൂചികകൾ ഇതേ ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

📌 Join our Telegram Channel: https://t.me/hsslive
📌 *Hsslive #440*
കൊറോണ: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി 2020) മാറ്റിവെച്ചു. https://bit.ly/neet-2020-postponed


📌 Join our Telegram Channel: https://t.me/hsslive
📌 *Hsslive #441*
*പ്രവേശന പരീക്ഷകൾ മാറ്റിവെച്ചു*

*KEAM* സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ(KEAM 2020) മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട്.

*CLAT* മേയ് പത്തിന് നടത്താനിരുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവെച്ചു. മേയ് 24-ലേക്കാണ് പരീക്ഷ മാറ്റിയത്.

📌 Join our Telegram Channel: https://t.me/hsslive
📌 *Hsslive #442*
ഹയർ സെക്കൻഡറി *പ്ലസ് വൺ കെമിസ്ട്രി* ചോദ്യബാങ്ക് bit.ly/xi-chemistry-solved-qb ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 2008 മുതൽ 2019 വരെയുള്ള പൊതുപരീക്ഷകളിലെ *ചോദ്യങ്ങളും അവയുടെ ഉത്തരവും* അദ്ധ്യായം തിരിച്ച് നൽകിയിരിക്കുന്നു.

📌 Join our Telegram Channel: https://t.me/hsslive
📌 *Hsslive #443*
ഇനി നടക്കാനുള്ള ഹയർ സെക്കൻഡറി പരീക്ഷകളുടെ പഠന കുറിപ്പുകൾ ഡൗൺലോഡ് ചെയ്യാം

*രണ്ടാം വർഷ(പ്ലസ് ടു) വിദ്യാർത്ഥികൾക്ക്*

ഗണിത പഠന കുറിപ്പുകൾ
http://bit.ly/Hss-maths
ഗണിത ചോദ്യപേപ്പറുകൾ
http://bit.ly/2MOWRQz
പൊളിറ്റിക്സ് പഠന കുറിപ്പുകൾ
http://bit.ly/HSS-politics
ബിസിനസ്സ് സ്റ്റഡീസ് പഠന കുറിപ്പുകൾ
http://bit.ly/XII-BS-Notes
സൈക്കോളജി പഠന കുറിപ്പുകൾ
http://bit.ly/XII-accountancy
ഹിസ്റ്ററി പഠന കുറിപ്പുകൾ
http://bit.ly/XII-History
ഇസ്ലാമിക് ഹിസ്റ്ററി പഠന കുറിപ്പുകൾ
http://bit.ly/hss-islamic-history
കമ്പ്യൂട്ടർ അപ്ലിക്കേഷൻ പഠന കുറിപ്പുകൾ
http://bit.ly/XII-Comp-app
കമ്പ്യൂട്ടർ സയൻസ്
http://bit.ly/Hss-computer-science
ബോട്ടണി പഠന കുറിപ്പുകൾ
http://bit.ly/HSS-Botany
സുവോളജി പഠന കുറിപ്പുകൾ
http://bit.ly/XII-Zoology

*ഒന്നാം വർഷ(പ്ലസ് വൺ) വിദ്യാർത്ഥികൾക്ക്*

കെമിസ്ട്രി പഠന കുറിപ്പുകൾ
http://bit.ly/Hss-chemistry
ഇക്കണോമിക്സ് പഠന കുറിപ്പുകൾ
http://bit.ly/Hss-economics
ഫിസിക്സ് പഠന കുറിപ്പുകൾ
http://bit.ly/XI-Physics
സോഷ്യോളജി പഠന കുറിപ്പുകൾ
http://bit.ly/Hss-sociology
അക്കൗണ്ടൻസി പഠന കുറിപ്പുകൾ
http://bit.ly/XI-accountancy
ജോഗ്രഫി പഠന കുറിപ്പുകൾ
http://bit.ly/Hss-geography

*Stay Home, Stay Safe*
📌 Join our Telegram Channel: https://t.me/hsslive
📌 *Hsslive #444*
*ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ റിവിഷൻ ടെസ്റ്റ്*

ഇനി നടക്കാനുള്ള ഹയർ സെക്കൻഡറി പരീക്ഷകളുടെ പരിശീലനത്തിനായി ഹയർ സെക്കൻഡറി അധ്യാപകർ തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ ഓൺലൈൻ പ്രാക്ടിസ് റിവിഷൻ ടെസ്റ്റ് bit.ly/online-revision-test-for-hss ലിങ്കിൽ പ്രസിദ്ധീകരിച്ചു. ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ നടത്താൻ ഇത് ഉപകരിക്കും.കൂടുതൽ വിഷയങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

*Stay Home, Stay Safe*
📌 Join our Telegram Channel: https://t.me/hsslive
*ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ സംശയനിവാരണം !*
ഹയർ സെക്കണ്ടറി പഠനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പാഠപുസ്തകത്തിലെ സംശയങ്ങൾ പരിഹരിക്കാൻ അഗ്രഹിക്കുന്നുണ്ടെങ്കിൽ https://bit.ly/ask-your-doubts ലിങ്കിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി ഞങ്ങൾക്ക് സബ്‌മിറ്റ് ചെയ്യുക. ഇംഗ്ലീഷിലോ, മലയാളത്തിലോ ടൈപ്പ് ചെയ്യാം. കൂടാതെ ഇമേജ്, ഓഡിയോ, പി.ഡി.എഫ് രൂപത്തിലും അപ്‌ലോഡ് ചെയ്യാം. നിങ്ങൾ സബ്മിറ്റ് ചെയ്യുന്ന സംശയങ്ങൾ Hsslive അധ്യാപക കൂട്ടായ്മ പരിശോധിച്ചശേഷം അവയുടെ സൊല്യൂഷൻ Hsslive യൂട്യൂബ് ചാനലിൽ എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങൾ Hsslive.in യൂട്യൂബ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ https://bit.ly/subscribe-hsslive ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ പ്രസിദ്ധീകരിക്കുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ ബെൽ ബട്ടൺ കൂടി ആക്ടിവേറ്റ് ചെയ്യുക. വിദ്യാർത്ഥികളുടെ സംശയങ്ങളും അവയുടെ സൊല്യൂഷൻസും കാണാൻ ചാനൽ സ്ഥിരമായി പിന്തുടരുക. ഒരു വിദ്യാർത്ഥിക്ക് എത്ര സംശയം വേണമെങ്കിലും സബ്മിറ്റ് ചെയ്യാവുന്നതാണ്.
📌 *Hsslive #445*
ഹയർ സെക്കൻഡറി രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും ഉത്തരവും -വീഡിയോ പ്രസിദ്ധീകരിച്ചു(പാർട്ട്-1).
വെബ് ലിങ്ക്: https://bit.ly/xii-politics-q-and-a
യൂട്യൂബ് ലിങ്ക്: https://youtu.be/I-hKBJLZ-S0

*Stay Home, Stay Safe*
📌 Join our Telegram Channel: https://t.me/hsslive
*Doubt Clearing Video for HSS Students*

*XII Maths Part 1:*
https://youtu.be/GMp95ooGUhA

*XI Chemistry Part 2:*
https://youtu.be/1w1i_K9-7s8

*For more videos, subscribe our channel*
https://www.youtube.com/user/HSSLivedotIN
പ്ലസ് വൺ അക്കൗണ്ടൻസി -വിദ്യാർത്ഥികളുടെ സംശയങ്ങൾ പാർട്ട് 2.

https://youtu.be/PBb1TALe01s

(പുതിയ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ)
📌*Hsslive Video Updates:*

*XI Chemistry Q&A Part 3:*
https://youtu.be/gz-4vFeH4us
📌 *Hsslive #446*
2009 മുതൽ 2019 വരെയുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി ഫിസിക്സ് പൊതുപരീക്ഷാ ചോദ്യപേപ്പർ അദ്ധ്യായം തിരിച്ച് പ്രസിദ്ധീകരിച്ചു. ഡൗൺലോഡ് ലിങ്ക് : https://bit.ly/xi-physics-qn-bank

📌 Join our Telegram Channel: https://t.me/hsslive
📌 *Hsslive Video Updates:*
പ്ലസ് ടു ഗണിത പഠനം: വിദ്യാർത്ഥികളുടെ സംശയങ്ങൾ പാർട്ട് 3 പ്രസിദ്ധീകരിച്ചു.
*XII Maths Q & A Part 3*
https://youtu.be/fGhqkpvxuYo
*XII Maths Q & A Part 2*
https://youtu.be/prTYG6wN5FU
*XII Maths Q & A Part 1*
https://youtu.be/GMp95ooGUhA