Hsslive.in
42.3K subscribers
1.37K photos
12 videos
552 files
2.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 *Hsslive Broadcast No: 319*
മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റി.
📌 *Hsslive Broadcast No: 320*
പ്ലസ് വൺ *രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും ഇപ്പോൾ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. ലിങ്കിൽ പ്രവേശിച്ച് അപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
*ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?*
ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
*ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?*
രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ് /സ്കൂൾ ഓപ്ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ നൽകണം.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
*ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല.ഇനി എന്ത് ചെയ്യണം?*
രണ്ടാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച്സ്ഥിര പ്രവേശനം നേടണം.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
സ്ഥിര പ്രവേശനം എന്നുവരെ നേടാം?
ജൂൺ 1 വൈകിട്ട് 4 നകം ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
*മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ സ്‌കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?*
മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് ,ഇഷ്ടപെട്ട സ്‌കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ജൂൺ 6 മുതൽ അപേക്ഷിക്കാം. അപേക്ഷാ വിവരങ്ങൾ ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല.(കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യന്നതാണ്).
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
*ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?*
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ ജൂൺ 12 ന് അപ്ഡേറ്റ് ചെയ്യും.
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
*പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് എന്നാണ് ?*
ജൂൺ 6 തിങ്കൾ
അലോട്ട്മെന്റ് പരിശോധിക്കാം : http://bit.ly/check-plusone-allotment-result
📌 *Hsslive Broadcast No: 321*
*പ്ലസ്‌വൺ പ്രവേശനം: അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ,ഇതുവരെ അപേക്ഷിക്കാത്തവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ്നായി ജൂൺ 12 മുതൽ അപേക്ഷിക്കാം*

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂൺ 12 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ ജൂൺ 12-ന് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
http://bit.ly/check-plusone-allotment-result
നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റുലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ മാതൃക ജൂൺ 12 ന് നൽകും. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടാൻ ജൂൺ 12 മുതൽ അപേക്ഷ സമർപ്പിക്കാം.

▪️സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറിന്*
ആദ്യ രണ്ടുഅലോട്ട്‌മെന്റുകളിലൂടെ പ്രവേശനം ലഭിച്ചവരിൽനിന്നും സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ആറു മുതൽ. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. http://bit.ly/check-plusone-allotment-result
അലോട്ടമെന്റ് പ്രകാരം ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പിലിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ മാതൃക ജൂൺ 6 ന് നൽകും.ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാൻ അനുവാദമില്ല. http://bit.ly/check-plusone-allotment-result
📌 *Hsslive Broadcast No: 322*
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആഹ്ലാദകരമായ വിദ്യാലയ വർഷം ആശംസിക്കുന്നു.
ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ http://bit.ly/hss-text-book-download ലിങ്കിൽ ലഭ്യമാണ്.
📌 *Hsslive Broadcast No: 323*
*പ്ലസ് വൺ പ്രവേശനം: സ്കൂളും വിഷയവും മാറാനുള്ള അപേക്ഷ പ്രസിദ്ധീകരിച്ചു*
ആദ്യ രണ്ടു മെറിറ്റ് അലോട്ട്‌മെന്റുകളിലൂടെ പ്ലസ് വൺ പ്രവേശനം ലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാനുള്ള അപേക്ഷ ജൂൺ ആറു മുതൽ ജൂൺ 7 ഉച്ചക്ക് 3 മണി വരെ ഇപ്പോൾ പ്രവേശനം ലഭിച്ച സ്‌കൂളിൽ നൽകാം.
Download Application Form : http://bit.ly/check-plusone-allotment-result
ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Check Schoolwise Vacancy: http://bit.ly/check-plusone-allotment-result
ആദ്യ ഓപ്ഷനിൽതന്നെ പ്രവേശനംലഭിച്ചവർക്ക് സ്‌കൂളും വിഷയവും മാറാൻ അനുവാദമില്ല.
📌 *Hsslive Broadcast No: 324*
അഖിലേന്ത്യാ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ - *നീറ്റ് ഫലം പ്രസിദ്ധീകരിച്ചു*.
നീറ്റ് ഫലം ഇപ്പോൾ http://bit.ly/neet-2019-result ലിങ്കിൽ ലഭ്യമാണ്.
📌 *Hsslive Broadcast No: 325*
*ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷ ജൂണ് 10 മുതൽ 17 വരെ*
പ്ലസ് ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ *ടൈം ടേബിൾ, പഠന വിഭവങ്ങൾ* എന്നിവ http://bit.ly/plus-two-say-imp-june-2019 ലിങ്കിൽ ലഭ്യമാണ്.
📌 *Hsslive Broadcast No: 326*
പൊതുവിദ്യാഭ്യാസ വകുപ്പ് 2019-20 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന പ്രൈമറി , സെക്കണ്ടറി,ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമാണ്. 2019-20 വിദ്യാഭ്യാസ കലണ്ടർ http://bit.ly/ednl-calendar-2019 ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
*പരീക്ഷാ വിവരങ്ങൾ(വിദ്യാഭ്യാസ കലണ്ടർ പ്രകാരം. മാറ്റങ്ങൾ ഉണ്ടാകാം)*
2019 ജൂൺ 22: പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ
2019 ആഗസ്ത് 22 : ഒന്നാം പാദ വാർഷിക പരീക്ഷ
2019 ഡിസംബർ 10: രണ്ടാം പാദ വാർഷിക പരീക്ഷ
2020 ഫെബ്രുവരി 3: പ്ലസ് ടു മോഡൽ പരീക്ഷ
എച്ച് എസ്സ് എസ്സ് ലൈവ് ബ്ലോഗ്
2020 ഫെബ്രുവരി 12: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ
2020 ഫെബ്രുവരി 21: പ്ലസ് വൺ മോഡൽ പരീക്ഷ
2020 മാർച്ച് 16 : വാർഷിക പരീക്ഷ
*അധിക പ്രവൃത്തി ദിനങ്ങൾ*
2019 ആഗസ്ത് 17,24,31
2019 ഒക്ടോബർ 5
2020 ജനുവരി 4
2020 ഫെബ്രുവരി 22
*അവധികൾ:*
ഓണാവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം: സെപ്റ്റംബർ 6
എച്ച് എസ്സ് എസ്സ് ലൈവ് ബ്ലോഗ്
ഓണാവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്ന ദിവസം: സെപ്റ്റംബർ 16
ക്രിസ്തുമസ് അവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം:ഡിസംബർ 20
ക്രിസ്തുമസ് അവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്ന ദിവസം: ഡിസംബർ 30
എച്ച് എസ്സ് എസ്സ് ലൈവ് ബ്ലോഗ്
മധ്യവേനൽ അവധിക്ക് സ്‌കൂൾ അടയ്ക്കുന്ന തിയതി: മാർച്ച് 31
വിദ്യാഭ്യാസ കലണ്ടർ http://bit.ly/ednl-calendar-2019 ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
📌 *Hsslive Broadcast No: 327*
*ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു.*
http://bit.ly/check-plusone-allotment-result
ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 10 തിങ്കൾ രാവിലെ 10 മണി മുതൽ ജൂൺ 11ന് വൈകിട്ട് നാല് മണിക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്.

*സപ്ലിമെൻററി അലോട്ട്മെൻറ്*
ഇതുവരെയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് ജൂൺ 10 മുതൽ സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 11 ന് വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾ, വേക്കൻസി, പുതുക്കൽ ഫോം എന്നിവ പോർട്ടലിൽ ലഭ്യമാണ്. http://bit.ly/check-plusone-allotment-result
📌 *Hsslive Broadcast No: 328*
2019 എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ഫാർമസി(KEAM 2019) കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ഇന്ന്(ജൂൺ 10) ഉച്ചക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. http://bit.ly/keam-2019-rank-list
📌 *Hsslive Broadcast No: 329*
ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2019 ജൂൺ 11ൽ നിന്ന് ജൂൺ 12 ന് വൈകിട്ട് 4 മണി വരെയാക്കിയതായി ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.
http://bit.ly/check-plusone-allotment-result
📌 *Hsslive Broadcast No: 330*
ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ജൂൺ 14ന് പ്രസിദ്ധീകരിക്കും. ജൂൺ 15, 17 തിയതികളിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടാം.
http://bit.ly/check-plusone-allotment-result
📌 *Hsslive Broadcast No: 331*
സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2018-19 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പ് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ സ്കോളർഷിപ്പ് തുക ഇതിനോടകംതന്നെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകാത്തവർ 30-6-2019 മുമ്പ് രേഖാമൂലം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബെനിഫിഷറി ലിസ്റ്റ് http://bit.ly/vidyasamunnathi ലിങ്കിൽ ലഭ്യമാണ്.
📌 *Hsslive Broadcast No: 332*
ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കുന്നത് ജൂൺ 15 ശനിയാഴ്ച വൈകിട്ട് 5 ലേക്ക് മാറ്റിവെച്ചു.
http://bit.ly/check-plusone-allotment-result
ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഹയർ സെക്കൻഡറി അധ്യാപകർ തയ്യാറാക്കിയ പഠനകുറിപ്പുകൾ,ചോദ്യ ബാങ്ക്,പൊതു പരീക്ഷ ചോദ്യപേപ്പർ,ഉത്തരസൂചിക,ഡിജിറ്റൽ പാഠപുസ്തകം എന്നിവ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കൻഡറി വിദ്യാർഥികളിലേക്ക് ഇത് ഷെയർ ചെയ്യുക.
*English*
XI/XII: http://bit.ly/HSS-English
XII Exam Tips: http://bit.ly/xii-english-exam-tips
*Physics*
XI: http://bit.ly/XI-Physics
XI Exam Tips(Video): http://bit.ly/plus-one-physics-exam-tips-video
XII Exam Tips(Video): http://bit.ly/plus-two-physics-exam-tips
XII: http://bit.ly/XII-Physics
Question Bank: http://bit.ly/hss-physics-qb
*Chemistry*
XI/XII : http://bit.ly/Hss-chemistry
XI Quick Notes : http://bit.ly/XI-chem-quick-notes
XI Question Bank: http://bit.ly/XI-Chemistry-QB
XI Exam Tips(Video): http://bit.ly/plusone-chemistry-exam-tips
XII Exam Tips(Video): http://bit.ly/XII-chem-exam-tips
XII Question Bank: http://bit.ly/XII-Chem-QB
XII Revision Qns & Answers: http://bit.ly/XII-chemistry-q-and-a
*Mathematics*
XI/XII: http://bit.ly/Hss-maths
XI/XII Question Bank: http://bit.ly/2MOWRQz
XI/XII Exam Tips(Video): http://bit.ly/hss-maths-exam-tips
XI Objective Qns: http://bit.ly/XI-maths-obj-qn
*Zoology*
XI: http://bit.ly/XI-Zoology
XII: http://bit.ly/XII-Zoology
XII Exam Tips: http://bit.ly/xii-zoology-exam-tips
*Botany*
XI/XII: http://bit.ly/HSS-Botany
XI Question Bank: http://bit.ly/XI-Bot-QB
*Computer Science*
XI/XII: http://bit.ly/Hss-computer-science
XII Quick Notes: http://bit.ly/XII-CS-Quick-Notes
XI/XII Question Bank: http://bit.ly/Hss-cs-qb
*Computer Application(Commerce)*
XI: http://bit.ly/XI-Comp-App
XII: http://bit.ly/XII-Comp-app
XII Quick Notes: http://bit.ly/XII-comp-app-quick-notes
XI/XII Question Bank: http://bit.ly/Hss-cs-qb
*Economics*
XI/XII: http://bit.ly/Hss-economics
*History*
XI: http://bit.ly/XI-History
XII: http://bit.ly/XII-History
XI Question Bank: http://bit.ly/XI-History-QB
*Sociology*
XI/XII http://bit.ly/Hss-sociology
XI Quick Notes http://bit.ly/XI-Sociology-Quick-notes
XII Quick Notes http://bit.ly/XII-sociology-quick-notes
*Political Science*
XI/XII: http://bit.ly/HSS-politics
XI Exam Tips Video: http://bit.ly/plusone-politics-exam-tips
*Geography*
XI/XII: http://bit.ly/Hss-geography
XI Question Bank: http://bit.ly/XI-geo-QB
*Accountancy*
XI: http://bit.ly/XI-accountancy
XII: http://bit.ly/XII-accountancy
*Comp.Accounting*
http://bit.ly/Hss-Comp-Accounting-1
http://bit.ly/Hss-comp-accounting-2
*Business Studies*
XI: http://bit.ly/XI-BS-notes
XII: http://bit.ly/XII-BS-Notes
*Malayalam*
http://bit.ly/Hss-Malayalam
*Hindi*
http://bit.ly/Hss-Hindi
*Practical Questions & Scheme*
http://bit.ly/hss-practical
*Text Book Download*
http://bit.ly/hss-text-book-download
*Previous Question Papers & Answer Key*
http://bit.ly/hse-march-2019-qn-key
http://bit.ly/XI-imp-july-2018
http://bit.ly/xii-june-2018-say
http://bit.ly/march-2018-qns
http://bit.ly/XI-imp-july-2017
http://bit.ly/XII-say-june-2017
http://bit.ly/hss-march-2017
http://bit.ly/xi-imp-sep-2016
http://bit.ly/XII-say-june-2016
http://bit.ly/hss-march-2016
*Term Exam Question Papers*
http://bit.ly/hss-2nd-term-qns-ans-key-2018
http://bit.ly/XII-Term-I-2018
http://bit.ly/HSS-Term-I-and-II-2017
http://bit.ly/hss-model-exam-qns-key
and more at http://bit.ly/hss-study-material
📌 *Hsslive Broadcast No: 333*
ഹയർ സെക്കൻഡറി പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
http://bit.ly/check-plusone-allotment-result
ജൂൺ 17ന് രാവിലെ 10 മണി മുതൽ ജൂൺ 18ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ സ്ഥിര പ്രവേശനം നേടണം. ഇനിയും പ്രവേശനം ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂൺ 19 മുതൽ അപേക്ഷിക്കാം.
http://bit.ly/check-plusone-allotment-result
📌 *Hsslive Broadcast No: 334*
ജൂൺ 17ന് അവസാനിച്ച ഹയർ സെക്കൻഡറി രണ്ടാം വർഷ സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ PDF രൂപത്തിൽ http://bit.ly/XII-SAY-IMP-QNS-KEY-June-2019 ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. (ഉത്തരസൂചിക ലഭ്യമാകുമ്പോൾ ഇതേ ലിങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്)
📌 *Hsslive Broadcast No: 335*
ഇതുവരെയും ഹയർ സെക്കൻഡറി പ്ലസ് വൺ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിനായി ജൂൺ 21 വെള്ളിയാഴ്ചവരെ അപേക്ഷ പുതുക്കാം.
http://bit.ly/check-plusone-allotment-result
ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് പുതിയ ഓപ്ഷനുകള്‍ ചേര്‍ത്താണ് അപേക്ഷ പുതുക്കേണ്ടത്.
📌 *Hsslive Broadcast No: 336*
ഹയർ സെക്കൻഡറി പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2019 ജൂലൈ 22 മുതൽ 29 വരെ. ടൈം ടേബിൾ,അപേക്ഷാ ഫോം എന്നിവ http://bit.ly/xi-imp-july-2019 ലിങ്കിൽ ലഭ്യമാണ്.
*ഫീസ്(റെഗുലർ വിദ്യാർത്ഥികൾക്ക്):*
പരീക്ഷാ ഫീസ് :Rs 175(ഒരു വിഷയത്തിന്)
സർട്ടിഫിക്കറ്റ് ഫീസ്:Rs 40
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ജൂൺ 25

*ഫീസ്( കമ്പാർട്മെന്റൽ വിദ്യാർത്ഥികൾക്ക്):*
പരീക്ഷാ ഫീസ് :Rs 225(ഒരു വിഷയത്തിന്)
സർട്ടിഫിക്കറ്റ് ഫീസ്:Rs 80
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ജൂലൈ 3